ട്രെക്കിങ്ങിനിടയിൽ ഒറ്റയാൻ കൊമ്പന്റെ തൊട്ടു മുന്നിൽ | Green Walk | Periyar

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 48

  • @raghavanp3242
    @raghavanp3242 Месяц назад +41

    ഗൈഡിനെ തിരുത്താതിരിക്കുക. അത് താങ്കളുടെ വില കുറയ്ക്കും

    • @JourneysofSanu
      @JourneysofSanu  Месяц назад +14

      ശ്രദ്ധിക്കാം .. Thanks

    • @Mohamedsinan-h6g
      @Mohamedsinan-h6g Месяц назад +1

      🤣🤣

    • @justforfun541
      @justforfun541 Месяц назад +7

      Viewsnte vakkukalk maniymaaya marupadi koduthathinu e like​@@JourneysofSanu

    • @prasoon999
      @prasoon999 Месяц назад +1

      ​@@JourneysofSanuശ്രദ്ധിക്കണ്ടേ അംബാനെ....

  • @chandur3152
    @chandur3152 Месяц назад +9

    ഒരു രക്ഷയില്ലാത്ത എക്സ്പീരിയൻസ് ആണ് നൈറ്റ് ഉണ്ട് അതും അടിപൊളിയാണ്

  • @mridhuformusicandreview4964
    @mridhuformusicandreview4964 Месяц назад +7

    ആദ്യമായിട്ടാണ് ee ചാനൽ കാണുന്നത്. നല്ല മികവുറ്റ അവതാരണം. ബോറടിപ്പിക്യത്തെയും വെറുപിക്യതെയും പുതിയ അറിവുകൾ പകർന്നു. Keep it up waiting new videos, meanwhile let me finish all those videos posted in the channel

    • @JourneysofSanu
      @JourneysofSanu  Месяц назад +1

      Thanks alot and happy to know that you liked the video. Keep supporting 👍

  • @motoztory5646
    @motoztory5646 Месяц назад +5

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇങ്ങനുള്ള വീഡിയോ കണ്ടോണ്ടു കിടക്കാൻ നല്ല രസമാണ് ❤️

  • @aruntm593
    @aruntm593 Месяц назад +13

    ഇതുപോലത്തെ എല്ലാം പറഞ്ഞുതരാൻ പറ്റുന്ന ഗൈഡ് നെ കിട്ടണം മാത്രമല്ല മൂപ്പർ എല്ലജീവികളെയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്👏👏

  • @chandur3152
    @chandur3152 Месяц назад +2

    പെരിയാർ വന്യജീവി സങ്കേതം🎉

  • @mubassir9585
    @mubassir9585 Месяц назад +4

    കൊള്ളാം keep going❤

  • @LittleMaster1
    @LittleMaster1 Месяц назад +4

    രുദ്രാക്ഷം ഗവിയിൽ കണ്ടിട്ടുണ്ടല്ലോ?

  • @zach6320
    @zach6320 Месяц назад +1

    Resond ttoo kanann❤

  • @Isha6413-x8b
    @Isha6413-x8b Месяц назад

    നല്ല ചാനൽ ആണ് ❤❤❤

  • @anoopdevasia1989
    @anoopdevasia1989 2 месяца назад +3

    Addipoli trekking ❤

  • @shihabjannah7981
    @shihabjannah7981 Месяц назад

    ലക്ഷകണക്കിന് മൃഗങ്ങളെ കാണാൻ പറ്റുന്ന ആഫ്രികയും , സൂക്ഷിച്ചു മാത്രം നോക്കിയാൽ ഒരു മിന്നായം പോലെ മൃഗങ്ങളെ കാണുന്ന നമ്മുടെ നാടും .

    • @JourneysofSanu
      @JourneysofSanu  Месяц назад +1

      ആഫ്രിക്കയിൽ നിരപ്പായ പുൽമേടുകൾ ആണ് .. നമ്മുടെ കാടിന്റെ ഭൂഘടന അങ്ങനെ അല്ലല്ലോ

  • @mnpu4499
    @mnpu4499 27 дней назад +1

    ആദ്യ ട്രെക്കിങ്ങ് 2005 ഇൽ ആയിരുന്നു ..വയനാട്ടിൽ അന്ന് ആണ് ആദ്യമായി മനസിലാക്കിയത് .വെള്ളത്തിൽ ചാടാൻ നീന്തൽ പഠിക്കണം എന്നത് പോലെ .വനത്തിൽ കയറിയാൽ മരം കയറാൻ അറിഞ്ഞിരിക്കണം .ഒരു ജീവികളിൽ നിന്നും ഓടി രക്ഷപെടാൻ മനുഷ്യന് സ്പീടില്ല ഒറ്റ വഴി മരം കയറുക എന്നത് മാത്രമാണ് .ട്രെക്കിങ്ങ് ആഗ്രഹിക്കുന്നവർ .തേക്കിലും ,റബ്ബർ ഇലും കയറി പരിശീലിച്ചോളൂ (കാട്ടിൽ റബ്ബർ ഉണ്ടോ എന്ന ഊള കൌണ്ടർ നിരോധിച്ചിരിക്കുന്നു )😂

  • @jaisonkj9553
    @jaisonkj9553 Месяц назад +1

    സൂപ്പർ

  • @AbijithMs-l2l
    @AbijithMs-l2l Месяц назад

    One pic edukkan pattunna camera edukku Ath add cheitha mathi

  • @PremdersanvpUnni-yb5mc
    @PremdersanvpUnni-yb5mc 25 дней назад

    കടുവ ഇല്ലേ

  • @EdwinVinod-w6k
    @EdwinVinod-w6k 2 месяца назад +1

    ❤❤ adipoli

  • @mybattalion6912
    @mybattalion6912 2 месяца назад +2

    Adipoly trip ❤. My battalion 69 vlog

  • @navablatheef7948
    @navablatheef7948 2 месяца назад +2

  • @renyms9306
    @renyms9306 2 месяца назад +1

    5:24 Malabar Trogon ❤

  • @ജെറമിയ
    @ജെറമിയ Месяц назад

    കാട്ടാനയുടെ ആനയുടെ വാല് രോമം പറിച്ചു തരുമോ മോതിരം കെട്ടാൻ ആണ് ഇനി പോകുമ്പോൾ

  • @jeweltilak767
    @jeweltilak767 Месяц назад +1

    Nth banghi

  • @SouthindianTribe
    @SouthindianTribe Месяц назад

    മലബാർ പിറ്റ് വൈപ്പർ അല്ല ആനമലൈ പിറ്റ് വൈപ്പർ ആണ്

    • @JourneysofSanu
      @JourneysofSanu  Месяц назад

      രണ്ടും ഒന്ന് അല്ലെ

    • @SouthindianTribe
      @SouthindianTribe Месяц назад

      @@JourneysofSanu അല്ല

    • @Sunil-dq8rn
      @Sunil-dq8rn Месяц назад

      മലബാർമാവേലി വേണാട് /ആനമല കുതിര മല

  • @mnpu4499
    @mnpu4499 27 дней назад +1

    ഉപദേശം അല്ല .ഒരു നല്ല സൂമിങ് ഉള്ള കാമറ ഉണ്ടെങ്കിൽ ഉദ്യമം കൂടുതൽ ഭംഗി ആകും .സാമ്പത്തികം പ്രശ്നം ആയത് കൊണ്ട് എല്ലാവര്ക്കും പറ്റില്ല എന്നറിയാം

    • @JourneysofSanu
      @JourneysofSanu  27 дней назад +1

      Used Sony RX 10 IV - 600 mm zoom camera anu bro.. Best zoom range for wildlife.. ( സാമ്പത്തികം പ്രശ്നം അല്ല ഇക്കാര്യത്തിൽ, ട്രക്ക് ചെയ്തു പോവുമ്പോ ഒത്തിരി ഭാരം ഉള്ള ലെൻസ്‌ കൊണ്ട് നടക്കാൻ ഇത്തിരി പാട് ആണ് )

    • @mnpu4499
      @mnpu4499 27 дней назад

      @@JourneysofSanu OK..Good 👌

  • @Vpk696-lk2vq
    @Vpk696-lk2vq Месяц назад