ഇലയിൽ പൊരിച്ച ആവോലി ഉണ്ടാക്കിയാലോ? | Avoli Fish Fry on Banana Leaf in Kannur Beach

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 789

  • @vishnu3374
    @vishnu3374 5 лет назад +48

    ഇടക്ക് ഇടക്ക് എബിൻ ചേട്ടൻ കുക്ക് ചെയുന്ന വീഡിയോ കൂടി ഇടണം എന്നാണ് എന്റെ ഒരു ഇത് 👏👏👏

    • @FoodNTravel
      @FoodNTravel  5 лет назад +5

      തീർച്ചയായും... നമുക്ക് ഇടാം... 😍🤗🤗🤗👍👍

  • @prasobhap
    @prasobhap 5 лет назад +39

    മീനിൽ ഏറ്റവും ടേസ്റ്റ് ഉള്ളതിൽ ഒന്നാണ് ആവോലി... nice

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് പ്രശോഭ് 😍😍🤗🤗

    • @buckettruck305
      @buckettruck305 5 лет назад

      but aavoli swayam porethu vannu thava chattiyil keri i"i am FRESH" ennu parenjal polum most cooks of kerala google if :"I am FRESH" flex was printed that same year. anganeyulla ee lokathu quality family time>>>>> mashe.. thats most inspiring.

  • @safeer6075
    @safeer6075 5 лет назад +1

    എബിൻ വിലപിടിപ്പുള്ള പച്ച മീനുകൾ ഏതു രീതിയിൽ വച്ചാലും നല്ല സൂപ്പർ രുചിയായിരിക്കും... ആയിക്കര ഹാർബർ... അറക്കൽ പള്ളി.. അറക്കൽ മ്യൂസിയം... etc.. വാഴയില വാസനാ വറുത്ത ആവോലി മീനിൽ കയറി ചൂടോടെ പിച്ചി കഴിക്കുംപ്പോൾ എന്തൊരു ടെസ്റ്റായിരിക്കും... കേയാ.. കേയാടെ ബർത്ത് ഡേയ്... keya happy birth dey to you... suppar.....

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സഫീർ... ആവോലി നല്ല ടേസ്റ്റ് ഉള്ള മീൻ ആണ്... Enganae vechaalum taste thanne 😋😋😋അതെ എവിടെയൊക്കെയാണ് നമ്മൾ ഇപ്പ്രാവശ്യം പോയത് Thanks bro for the lovely wishes... Keep watching😍😍😍🤗🤗👍👍

  • @sreejithambady8707
    @sreejithambady8707 5 лет назад +1

    Nice video Eabin chettan. Happy birthday mol.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Sreejith Ambady... Keep watching

  • @beenach7656
    @beenach7656 5 лет назад +2

    many more happy returns of the day Keya molu 👏👏👏 video kalakki....sunsetum meen porikkalum okke 👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Beena for the lovely wishes... Keep watching😍🤗🤗🤗

  • @dimalabraham2999
    @dimalabraham2999 5 лет назад +3

    Brother in your each videos have the signature of truth and simplicity.... Keep it up God Bless

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Dimal Abraham... Keep watching😍😍🤗🤗🤗

  • @kazhikkaam2942
    @kazhikkaam2942 5 лет назад +1

    Ebin chettannte video kanumpol Ulla rasam ath vere thanneya😊

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und bro... Valareyathikam Santhosham😍😍🤗🤗🤗

  • @flektknowjouseph832
    @flektknowjouseph832 5 лет назад +1

    Happy birthday കേയകുട്ടി... ആവോലി ഫ്രൈ കലക്കി 😍😍😍😍👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്റോ... വളരെയധികം സന്തോഷം 😍🤗🤗

  • @9809809080
    @9809809080 5 лет назад +2

    ചേട്ടാ സൂപ്പർ ഇനിയും പാചകം ചെയ്യുന്ന വീഡിയോ ഇടണം ഒത്തിരി ആശംസകൾ happy birthday molu💐💐💐💐🎂🎂🎂🎂🎂

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഷഹനാസ്... തീർച്ചയായും... നമുക്ക് ചെയ്യാം 😍🤗🤗🤗

  • @basithbaazi6222
    @basithbaazi6222 5 лет назад +1

    അങ്ങനെ എബിൻ ചേട്ടൻ കുക്കിംഗ് തുടങ്ങി 😍😍😍ഇഷ്ട്ടപ്പെട്ടു ഒരുപാട്

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @luckyluckylucky4692
    @luckyluckylucky4692 5 лет назад +2

    ആവോലി ഫ്രൈ തകർത്തു എബിൻ ചേട്ടാ. ഞാൻ തീർച്ചയായും വാങ്ങി ഉണ്ടാക്കിനോക്കും. കേയമോൾക്ക്‌ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 😘😘😘😘😘😘👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... തീർച്ചയായും ട്രൈ ചെയ്തു നോക്ക് ബ്രൊ... താങ്ക്സ് ലക്കി 😍😍😍🤗🤗🤗

  • @rafeenavahid0712
    @rafeenavahid0712 5 лет назад +2

    Happy birthday keya kutty.... Njanm oru kannur subscriber annu... Lots of love😍😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Rafeenavahid 07...keep watching😍🤗🤗🤗

  • @sreeharivp123
    @sreeharivp123 5 лет назад +1

    Njan sthiram kanunna 5 il oru chanal manasika sangarsham kurkkaan abin chettan poliyaanu

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Sreehari😍🤗🤗🤗

  • @achu1622
    @achu1622 5 лет назад +1

    Vdeo kidukkittund. പാചകം ഉണ്ണിച്ചേട്ടനെപ്പോലെ ഓലയും madalum ഒക്കെ vach😁😁👌👌👌👌👌👌കാണാൻ നല്ല രസമുണ്ട് 👌😊. Nice family 💕💕💕

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അശ്വതി.. വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം 😍🤗🤗🤗

  • @jubindev7467
    @jubindev7467 5 лет назад +1

    എബിൻ ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് എനിക്ക് നിങ്ങളുടെ voice ഭയങ്കര ഇഷ്ടം ആണ്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജുബിൻ 🤗🤗

  • @anilattur6807
    @anilattur6807 5 лет назад +1

    വീഡിയോ കലക്കി.. കത്തിക്കാനുള്ള വിറക് ഉണ്ടാക്കുന്നതിൽ എബിൻ ചേട്ടൻ പുലിയാ ട്ടോ 😀

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് അനിൽ 😂😂😂

  • @nikhil_prakash
    @nikhil_prakash 5 лет назад +1

    Nalla variety vlog arunnu.Waiting for next vlogs.......

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Nikhil P... Keep watching😍🤗🤗🤗

  • @salmanulfaris8828
    @salmanulfaris8828 5 лет назад +2

    Ebbin bro uppidan marannathaano atho kaanikkan vittpoyo

    • @FoodNTravel
      @FoodNTravel  5 лет назад +1

      Uppittaayirunnu dear🤗🤗

  • @subinthomas9308
    @subinthomas9308 5 лет назад +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി പിന്നെ ഒരുപാട് നാളുകൾക്ക് ശേഷം അല്ലേ ഒരു കുക്കിംഗ് വിഡിയോ ചെയ്യുന്നത്. മോളോടു ഞങ്ങളുടെ ബർത്തഡേ ആശംസകൾ പറയണേ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സുബിൻ... തീർച്ചയായും പറയാം 😍😍🤗🤗🤗

  • @josephdominic2537
    @josephdominic2537 5 лет назад +1

    Adipoli ,supper..& Happy Birthday Keya Molu ,,,,

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Joseph Dominic... Keep watching😍❤❤❤

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 лет назад +1

    This video is special and something Unique what i found that your are not an explorer of food and travel but also a super cook. wishing Kera a Big Happy Birthday May The Lord Bless her More and More. Thank you so much Ebbin Brother for this wonderful video for us.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Richardson Kunju Kunju... keep watching😍🤗🤗🤗

  • @maruncil
    @maruncil 5 лет назад +3

    😍😍I do not like fish much, but watching the way you cook the fish, really make me want to try it. Cooking near the beach is awesome 🤩🤩

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot dear... Happy to hear that... I love fish... Yummy

  • @ashl8804
    @ashl8804 5 лет назад +1

    What a scenic peaceful setting to celebrate a child's b'day and a Dad's efforts to make it memorable.....!

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Ash L😍🤗🤗😍

  • @nishakannan7645
    @nishakannan7645 5 лет назад +1

    Super മോളുടെ പിറന്നാൾ ആശംസകൾ പറയു അവതരണം നന്നായിട്ടുണ്ട് കുറെ നാൾക് ശേഷം നാട്ടിലെ വീഡിയോ 👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് നിഷ.. വളരെയധികം സന്തോഷം 😍😍🤗🤗

  • @reneeshkr7240
    @reneeshkr7240 5 лет назад +1

    Ebbin ചേട്ടാ സൂപ്പർബ്....be positive, be happy, always be with family 😍🤩😘🤩😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Reneesh KR... Keep watching😍😍🤗🤗🤗

  • @kappansmedia
    @kappansmedia 5 лет назад +1

    ഇനിയും വെത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു Very good

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സിയാ സിയാ... വളരെയധികം സന്തോഷം 😍🤗🤗😍

  • @anjalivava5924
    @anjalivava5924 5 лет назад +1

    Ebbin chetta njan thadi kureikkan nokkuva. Ithokeye kanumpo sahikkunilla

  • @feminafemi7561
    @feminafemi7561 5 лет назад +1

    നൈസ് വീഡിയോ ഇനിയും പുതിയ പുതിയ ഫുഡ് റെസിപ്പീസ് പ്രതീക്ഷിക്കുന്നു പുതിയ പുതിയ ഐഡിയ കളും നാടൻ രുചികളും പ്രതീക്ഷിക്കുന്നു എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഡിയർ... തീർച്ചയായും... നമുക്ക് ചെയ്യാം

  • @ratheeshr6858
    @ratheeshr6858 5 лет назад +2

    Nice video chettaa Spraa Adipoli vayil kappalodee 😋😋😋😋😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Thanks und Ratheesh... Valareyathikam santhosham😍😍🤗🤗🤗

  • @fscookeryvlogs8164
    @fscookeryvlogs8164 5 лет назад

    Oro dvsm kazhiyumthorum chettai kidu Akki kondirikkuvanallo superbb

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Shahnas... Valareyathikam santhosham😍😍🤗🤗🤗

  • @sugeethpr5060
    @sugeethpr5060 5 лет назад +1

    ഹായ് എബിൻ ഏട്ടാ എന്റെ നാട്ടിൽ എത്തി അല്ലെ ഒമാനിൽ നിന്നും ഇത് കാണും ടൈം മനസ്സിൽ ഒരു സന്തോഷം ആണ് മുത്തപ്പൻ ന്റെ അടുത്ത പോകണം happy birthday to you molu

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 🤗🤗🤗

  • @Alpha90200
    @Alpha90200 5 лет назад +1

    Birthday wishes to Keya🎂അടിപൊളി വീഡിയോ ആയിരുന്നു. Prathyegichu a പുഴയുടെ സൈഡിലൂടെ ഉള്ള യാത്ര. ഇംഗ്ലീഷ് സിനിമയിൽ ok kanuna pole beach അതിന്റെ സൈഡിൽ ഇരുന്നു പാചകം. മീനിന് ഒടുക്കത്തെ taste ayirunenu സംസാരത്തിൽ നിന്ന് മനസ്സിലായി🥰😍 mothathil super ayitund

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... ബീച് സൈഡിൽ ഇരുന്നു കുക്ക് ചെയ്യാനും ഒരു രസമാണ് 😍😍🤗🤗🤗

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel 😍

  • @abduljaleel8697
    @abduljaleel8697 3 года назад +1

    സ്നേഹത്തോടൊ
    അവതരണം ഇഷ്ടം

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Abdul Jaleel 😍😍

  • @vineethk.c5682
    @vineethk.c5682 5 лет назад +2

    എന്റെ പൊന്ന് എബിൻ ചേട്ടാ.. കൊതുപ്പിക്കാതെ ഇങ്ങനെ😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍🤗🤗🤗

  • @santhoshr5245
    @santhoshr5245 5 лет назад +6

    🤗🤗🤗 ചേട്ടായി ഇനി കുക്കിംഗ്‌ തുടങ്ങേണം പൊളിക്കും

    • @FoodNTravel
      @FoodNTravel  5 лет назад +1

      തീർച്ചയായും... നമുക്ക് ചെയ്യാം 😍🤗🤗🤗

  • @majeshjoy8927
    @majeshjoy8927 5 лет назад +1

    സൂപ്പർ ചേട്ടാ .. 👌👌തീർച്ചയായും ട്രൈ ചെയ്യും... Happy birthday molu 🎂🎂🎉🎉😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗🤗🤗

  • @MrsArun
    @MrsArun 5 лет назад +1

    Evideyoke poyaalum nammude keralam🌴🌴..naadan food n ruchi🍤🐟🦀 ath vere level aanu😋

    • @FoodNTravel
      @FoodNTravel  5 лет назад

      Valare sheriyaanu😍🤗🤗🤗

  • @jayeshck629
    @jayeshck629 5 лет назад +1

    Happy B'day K ya എ ബിൻ ചേട്ടാ വീഡിയോ നന്നായിരുന്നു.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജയൻ... വളരെയധികം സന്തോഷം 🤗🤗🤗

  • @vipin366
    @vipin366 5 лет назад +1

    Ebin bro.cooking video kalakki.. Birthday wishes Keya 🎂...As usual Pwoliiiiii video 👏👏👏👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Vipin... Valareyathikam santhosham😍🤗🤗

  • @savithavshenoy1347
    @savithavshenoy1347 4 года назад +1

    Many many Happy returns of the day dear keya kutty

  • @jaz6323
    @jaz6323 5 лет назад +3

    Hi,
    Love watching yours videos especially with the family. Grilled fish looks yummy. we only get frozen banana leaf here in NY but still will attempt to make this on the backyard BBQ.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Jaz... Happy to hear that...Give it a try and enjoy Jaz😍🤗🤗🤗

  • @ckmadhavan3132
    @ckmadhavan3132 5 лет назад

    Ernakulam jillayil varumbol Kuruppampadiyile miracul restorentile Kala Biriyani kazhichunokku

  • @bkmmvk2329
    @bkmmvk2329 5 лет назад +1

    Beach side cooking kidu 😍😍😍..happy birthday to keya molu 🎂🎂🎂💐💐

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks BKM MVK... Keep watching😍😍🤗🤗🤗

  • @prathibavijayakumar6248
    @prathibavijayakumar6248 4 года назад +1

    Wow 😍👌👌 awesome video 👏 Ebbin Chetta 😌❤️ your daughter birthday 🎂🎈🎉 celebration on beach was super fun

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Prathiba

  • @hussainhadi1930
    @hussainhadi1930 5 лет назад +2

    Ebbin chettayi nigill pollichu muthha video

  • @firdouscholothfiru6660
    @firdouscholothfiru6660 5 лет назад +1

    Angane cooking nadthi vijayichu super ayitt und 😜😜😜😜👍👍👍👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Firdous Choloth Firu... Keep watching😍😍🤗🤗🤗

  • @sudheeshbabuk
    @sudheeshbabuk 5 лет назад +2

    Chetta love u🧡 video powlichu happy b day keya mole😘🧡

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Sudheesh Babu...Love you too... Keep watching😍😍🤗🤗

    • @sudheeshbabuk
      @sudheeshbabuk 5 лет назад

      @@FoodNTravel sure chetta...i will mail you😍😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +1

    കെയയുടെ Birthday ആഘോഷവും ബീച്ചിലെ കാഴ്ചകളും ഇലയിൽ പൊരിച്ച ആവൊലിയും.. ☺️👍👌🎂🎂🎂..സൂപ്പർ വീഡിയോ☺️😘😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം.. 😍😍🤗🤗🤗

  • @abdulsalim7313
    @abdulsalim7313 5 лет назад +1

    Super chetta...
    Keya molke happy birthday 🎂🎉

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Abdul😍🤗🤗🤗

  • @prasannaprasanna7411
    @prasannaprasanna7411 5 лет назад +1

    Adepole.kothieyavunu.jane.trye.chayme.abenchata

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Prasanna... Theerchayaayum try cheyyu dear😍😍🤗🤗

  • @nandinikk2138
    @nandinikk2138 5 лет назад +1

    Happy birthday molu. Adipoli 👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Nandini kk😍🤗🤗🤗

  • @varunkodangal
    @varunkodangal 5 лет назад +1

    Chetta ,gorgia videos super aayirunnu 👌👌,all the best

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Varun kumar... It was Georgia🤗🤗🤗

  • @anniegeorge2342
    @anniegeorge2342 5 лет назад +1

    Chettayi adipoli 😊👍👍
    And Keya happy birthday

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Annie George... Keep watching😍😍🤗🤗🤗

    • @anniegeorge2342
      @anniegeorge2342 5 лет назад

      @@FoodNTravel 😊😊😊

  • @jyolsnajose6162
    @jyolsnajose6162 4 года назад

    മ്മ്മ് മക്കളേ... 🤣😇😇😇 ആ മ്മ്.... presentation പൊളി ebbin ചേട്ടാ ♥️

  • @avinjacob8051
    @avinjacob8051 5 лет назад +1

    Ebin chatta...sea food kurachum koodi best kittunathu...valla kanthari hotel..near marine drive..Kochi...pls try chaythu nooku..😁😁

    • @FoodNTravel
      @FoodNTravel  5 лет назад +1

      Theerchayaayum... Namukku try cheyyam😍🤗🤗

    • @avinjacob8051
      @avinjacob8051 5 лет назад

      @@FoodNTravel small shop aanu...ad fish egg roast aanu avidatha special..only meals ad different fish items..

  • @anas_vanas9654
    @anas_vanas9654 5 лет назад +1

    Adipoli 😍😍Happy birthday molu😘🎂🍰👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Anas v Anas😍😍🤗🤗🤗

  • @shaheetkk8276
    @shaheetkk8276 5 лет назад +1

    Njammaley kannur enganey..engakku bodhichina

  • @susangeorge422
    @susangeorge422 5 лет назад +1

    Happy birthday Keya🎉different way of cooking, masala n presentation

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Susan.. Keep watching😍🤗🤗🤗

  • @indulekhaknr3453
    @indulekhaknr3453 5 лет назад +1

    ഹായ് എബിൻ ചേട്ടാ
    വീണ്ടും എന്റെ നാട്ടിൽ.. ഹരിസ്കയെ വിടാതെ പിടിച്ചിട്ടുണ്ടല്ലോ അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഇന്ദുലേഖ 😍😍🤗🤗🤗

    • @indulekhaknr3453
      @indulekhaknr3453 5 лет назад

      @@FoodNTravel എന്നാലും മണികണ്ഠനെ കാണിച്ചില്ല...

  • @jamesm6704
    @jamesm6704 5 лет назад +1

    Nice video.. Fish fry looks yummy ..will definitely try this.. please add more videos of cooking like this

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot James... Keep watching😍😍🤗🤗🤗

  • @nobythundathil
    @nobythundathil 5 лет назад +1

    ജന്മദിനാശംസകൾ കുഞ്ഞാവയ്ക്ക് 🎂🎉🎉🎉🎉🎉🎉🎉🎉🎉🎉
    സംഭവം കുടുക്കി ഒരു വെറൈറ്റി സ്ഥലം ആണല്ലോ. ഇവിടെ ആര് വന്നാലും ഇതുപോലെ ഓപ്പൺ കുക്കിംഗ്‌ ചെയ്യാൻ പറ്റുമോ എബിൻ ചേട്ടാ....
    👍ഏബിൾ ഉണ്ടാലോ കൂടെ 😂നമ്മുടെ ദാസൻ 😂😂😂😂

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് നോബി... വളരെയധികം സന്തോഷം... കുക്കിംഗ്‌ ചെയ്യാം... കുഴപ്പമില്ല 😍🤗🤗

  • @tksujith6566
    @tksujith6566 5 лет назад +2

    Happy birthday moluuuus, ❤❤ ആവോലി വെറൈറ്റി ആയി ചെയ്തു അല്ലെ, നല്ല ടേസ്റ്റി ആണ് അല്ലെ. എന്തായാലും അടിപൊളി ഫാമിലി ടൂർ അല്ലെ....

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... ആവോലി ഞാൻ ചെയ്തതാണെങ്കിലും കൊള്ളാമായിരുന്നു 😍😍😍

  • @anjanagnair6151
    @anjanagnair6151 5 лет назад +1

    Hi Ebin how are you and your family. randu vlogsum innaleyanu kandatu 👍👍 sight seeing kure koodi undenkil more better.vineeth evide kanunnillallo

    • @FoodNTravel
      @FoodNTravel  5 лет назад

      Hai Anjana... I am doing good... Hope you are doing well... Travel videos we are uploading in jaunt monkey😍🤗🤗🤗

  • @jobijoy8953
    @jobijoy8953 5 лет назад +1

    Happy birthday keya molu 😍😍
    Ebi chetta nice video 👍👌👌👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Jobi Joy... Keep watching1😍😍😍🤗

  • @vijayantk3767
    @vijayantk3767 5 лет назад +1

    Ebin, I love your video presentation...

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Vijayan Tk😍😍🤗😍

  • @nylasarah9485
    @nylasarah9485 5 лет назад +1

    Happy birthday Keya 👍🏻🎁🎊🎉.. Have a beautiful and blessed year ahead .
    Simple and yummy recipe !!

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Nyla Sarah... Keep watching😍🤗🤗🤗

  • @ayishaayshu9323
    @ayishaayshu9323 5 лет назад

    Ayikarayil ninn meen cut cheyitha part videoil kandilallo njn aayirun cut cheyith thanne

  • @vinayaraj100
    @vinayaraj100 5 лет назад +1

    ആവോലി ഫ്രൈ കലക്കി എബിൻ ചേട്ടാ💯😍🤩

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ 😍🤗🤗🤗

  • @noushivlogs9311
    @noushivlogs9311 5 лет назад +1

    Adipoli. Ebin chettaa

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Nousheer K😍😍🤗🤗

  • @Ashoksarc
    @Ashoksarc 5 лет назад +1

    Asooya thonunnu manushya ningalod....Kuwaitil ninnum thirivalakkaran aaya vishnu Kubbos and chicken curryum aayi...

  • @AiwaAsh
    @AiwaAsh 5 лет назад

    Happy birthday moluuuu😍😍😍😍ente kunjaattaye oormmannu evale kannumbol😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks smart videos and pix

    • @AiwaAsh
      @AiwaAsh 5 лет назад

      @@FoodNTravel welcome u😍😍😍

  • @ഷിബുമോൻതിരുവല്ലാകാരൻ

    Ebbinchaya super super...God bless you family

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und bro... Valareyathikam santhosham😍😍🤗🤗😍

  • @Jishnuuuuuuuu
    @Jishnuuuuuuuu 5 лет назад +1

    Our dearest food vlooger❣️Belated birthday wishes keya

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Jishnu k Madhav... Keep watching😍😍🤗🤗🤗

  • @joanrath126
    @joanrath126 4 года назад +1

    Your country is breathtaking beautiful..how often are tigers spotted there in jungle areas? An if so do they bother the people? Love to learn..eggs are a very important part of the diet it seems.

    • @FoodNTravel
      @FoodNTravel  4 года назад

      So glad to know you love our country and culture

  • @fzboyfzboy4474
    @fzboyfzboy4474 5 лет назад

    Happy birth day kay ... blast the day wth ur sweetest and cool dad ... hpy hpy birthday kay

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Thanks musta mustaa😍🤗🤗🤗

  • @ratheeshathavanad9109
    @ratheeshathavanad9109 5 лет назад +1

    എ ബി ചേട്ടനെ പാചകം കാണൻ ആഗ്രഹം ഉണ്ടായിരുന്നു അതും സാധിച്ചു തന്നു. ഇനിയും ശരിയാവാൻ ഉണ്ട്. മോൾക്ക് എന്റെ പിറന്നാൾ ആശംസകൾ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ...നമ്മൾ പടിക്കുന്നതെ ഉള്ളു

  • @remyakuttan4090
    @remyakuttan4090 5 лет назад +1

    Keya kuttik happy bday

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Renya kuttan😍😍🤗🤗🤗

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 5 лет назад +1

    Adpoli... nadan foods aanu vallara.... isstam..... tku ebin..

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Shahul... Valareyathikam santhosham😍😍🤗🤗🤗

  • @rasheedfidha4377
    @rasheedfidha4377 5 лет назад +1

    Happy birthday ... video super.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Rasheed Fidha😍😍🤗🤗🤗

  • @hassanbinhameed336
    @hassanbinhameed336 5 лет назад +1

    Superb Ebin bai...

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Hassan Bin Hameed😍😍🤗🤗

  • @ayshaabel435
    @ayshaabel435 5 лет назад +1

    Happy Birthday Keya kutty😍

  • @reshmajithin4305
    @reshmajithin4305 5 лет назад +1

    ആവോലി എന്റെ ഇഷ്ട മീൻ ആണ് സൂപ്പർ വി ഡിയോ എന്റെ സ്വന്തം കണ്ണൂർ Happy Birthday Mol US

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് രേഷ്മ.. വളരെയധികം സന്തോഷം

  • @tasteoftech8290
    @tasteoftech8290 5 лет назад +1

    Chetta njanum kannuraa kanadumuttan sadyatha undo

  • @ansilarahmathulla8631
    @ansilarahmathulla8631 5 лет назад +1

    ഹലോ ചേട്ടൻ മലപ്പുറത്ത് വരുകയാണെങ്കിൽ മക്കരപ്പറമ്പ് നാറാണത്ത് എന്ന സ്ഥലത്ത് കാറ്റാടിപ്പാടം എന്നറിയപ്പെടുന്ന ഒരു അടിപൊളി സ്ഥലമുണ്ട് അവിടെ ഒന്ന് പരിചയപ്പെടാം

    • @FoodNTravel
      @FoodNTravel  5 лет назад

      തീർച്ചയായും... ഞാൻ വരാം 😍🤗🤗🤗

  • @kannanvishnu2302
    @kannanvishnu2302 5 лет назад

    Happy birthday ❣️ Ebbin ചേട്ടോ പൊളിച്ചുട്ടോ....

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Kannan😍🤗🤗🤗

  • @haneeviws2231
    @haneeviws2231 5 лет назад +1

    Super chetta I'm from Tenkasi

  • @DreamRider-sv4ei
    @DreamRider-sv4ei 5 лет назад +1

    Haii brooii veendum familiyumayi onnichallo adipoliye pinne giveaway kodutilalo njan kadayude name paranjilla ivide ille enkilum onnu orkane

    • @FoodNTravel
      @FoodNTravel  5 лет назад +1

      Athe bro... Kurachu naalukalkku shesham familyum aayulla oru trip anu... Giveaway nammal kodukkum... 😍😍👍

  • @Tittuhabeeb
    @Tittuhabeeb 5 лет назад +1

    Happy birthday keya..🎉🎊🎂🎈

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Shaminhabeeb😍🤗🤗🤗

  • @freebirdfreebird56
    @freebirdfreebird56 5 лет назад +1

    nalla fresh meenum vazhayilayum, kadalum, nte ponnooo... 😋😋
    200k avaaraayallo chettayii... 💃💃

    • @FoodNTravel
      @FoodNTravel  5 лет назад

      Thanksa lot FREE BIRD.... Ellarudeyum ee snehavum supportum kondu mathram... Valareyathikam santhosham😍🤗🤗🤗

  • @sojigeorge3695
    @sojigeorge3695 5 лет назад +1

    Ebin chetta super.addipolliiii

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Soji George... Keep watching😍😍🤗😍

  • @West2WesternGhats
    @West2WesternGhats 4 года назад +1

    കൊള്ളാം.. കറുത്ത ആവോലി ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നായേനെ..😋

  • @rafeekfeeki7
    @rafeekfeeki7 5 лет назад +2

    കൊതിപ്പിച്ചു ഞങ്ങളെ കൊല്ലുകയാണല്ലേ 😀😀വീഡിയോ എല്ലാം സൂപ്പർ ആണുട്ടോ 👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ബ്രൊ.. ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍

    • @rafeekfeeki7
      @rafeekfeeki7 5 лет назад

      Food N Travel by Ebbin Jose 😍❤️🥰

  • @vmambakkaran4669
    @vmambakkaran4669 5 лет назад +1

    Itheppo vannu ebin ettaa njangalu evideyaa near sea shell

    • @FoodNTravel
      @FoodNTravel  5 лет назад +1

      Njan vannittu kurachu divasamaayi dear

  • @linjubabyjohn8768
    @linjubabyjohn8768 5 лет назад +1

    A different approach from your side, cool and elegant 👌🤩

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Linju Baby John... Keep watching😍🤗🤗🤗

  • @jasnathomas106
    @jasnathomas106 5 лет назад +1

    Super ebincheatayi kothipikunna manushyan epolum

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Ithokke oru resamalle Jasna😍😍🤗🤗🤗

  • @vijileshvidyadharan
    @vijileshvidyadharan 5 лет назад +2

    I saw a leaf hanging inside his car nammade slate pachila. Whats the reason? Ariyamo

  • @saraliju510
    @saraliju510 5 лет назад +1

    Belated happy birthday molu God bless you

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Sara Liju... Keep watching😍🤗🤗🤗

  • @reeshmant9676
    @reeshmant9676 5 лет назад +1

    എബിൻ ചേട്ടാ കലക്കി...ഞാനും കണ്ണൂരാ

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് ഡിയർ 😍😍🤗🤗

  • @shafeeqhuzzain585
    @shafeeqhuzzain585 5 лет назад +1

    Sambavam usharayindttaaa abin bro👍✌😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Shafeeq Hussain😍🤗🤗🤗

  • @Vethalams
    @Vethalams 5 лет назад +1

    Happy birthday Keya. May God bless you and keep you always in His eternal love ❤️

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Vethalams😍😍🤗🤗🤗😍