I have been following Mark for more than 1 year. He is a down to earth and simple guy. The main thing I like about him is that he loves food whatever is provided. I used to wonder how can someone like all the food. He has a good soul. God bless him. Hope his son Micah is with him. Blessings.
ഫോർക് മാത്രം ഉപയോഗിച്ചു തിന്നുന്ന ആ ചെങ്ങായി കൈ ഉപയോഗിച്ചു വാരി വാരി തിന്നുന്നത് കണ്ടാൽ അറിയാം , ചെക്കന് നമ്മളെ ബിരിയാണി നന്നായി പിടിച്ചിട്ടുണ്ട് എന്ന് 🥰
Ebinchettan Ebinchettana, kothippichu vayil vellamoorikkunna style pulliyude swantham style. Not seen that aspect with the international ones, atleast I rank him no:1 in that aspect
Appreciate you replying to all the comments. Came here after seeing how you made Mark feel so eased with his travel in Kerala. Great work man keep up the good work and respect you for being so humble.
Ebbin, you in the company of Mark made us Kannurians proud. It was a wonderful experience of watching you both eating in typical Indian style. It seems Mark has liked our biriyani and other items. Ebbin, I am sure your blogs will pave the way to boost tourism and bring more and more tourists to our State. Wish you a happy and travelling new year.
Ebbin - After watching you guide Mark Wiens to some of the most beautiful places in India and share incredibly appetizing food together, I joined your channel right away. Looks like I'll be catching up on your videos over the weekend!
Being a big Mark Wiens fan, I can say it must be really hard to know if he really likes the food! He appreciates all foods and I have never seen him complaining. Nice one anyways.
Paulson Exactly!!! I always used to think the same! I ve never ever seen him complaining or saying anything bad about any food and always appreciate whatever he eats👌🏻
ഞാൻ ഓരോന്നു കാണുകയായിരുന്നു എബിൻ ഭായ്, മാർക്കുമായിട്ടുള്ള ഓരോ നിമിഷങ്ങളും അടി പൊളി' പുട്ടിന് പീര എന്ന പോലെ മാർക്കിൻ്റെ കൂടെ അതി മനോഹരം ,നമ്മുടെ നാടിനെയും നമ്മുടെ തനതു രുചികളെയും മാർക്കിന് പരിചയപെടുത്തിയത് അതി മനോഹരം, കാണാനും കേൾക്കാനും നല്ല രസം ' ഞാനെൻ്റെ ബോസുമ്മാർക്കെല്ലാം അയച്ചുകൊടുത്തു. എബിൻ ഭായിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
U neednt give explanation as we all know how genuinely u made mark feel at home...ppl who follow u will never for a moment doubt you...you are one of the most calm and mature RUclipsrs...mark and you teamed up very well and don't think any other person good have supported mark so well in exploring Kerala...kudos to your efforts...
Actually i was marks fan for long time but u attitude made me to become ur fan sir as i mentioned earlier u are simply great and reason for mark standing and eating out side was made us feel much better i honestly felt sad seeing him eating like that but u are great thank u so much u got another subcriber from canada (srilankan)
2 പേരുടെയും വീഡിയോ കണ്ടു. കൊതിപ്പിച്ചു കളഞ്ഞു 2 പേരും. നന്നായിട്ടുണ്ട് അവതരിപ്പിച്ച രീതി. ഫങ്ക്ഷൻ പലതും കണ്ടിട്ടുണ്ട്. ഇത്രയും ഡീറ്റൈലായി അറിയാൻ നിങ്ങളുടെ 2 പേരുടെയും വീഡിയോ വേണ്ടിവന്നു. താങ്ക്സ്. അകലെയാണ് എന്നാലും നാട്ടിൽ ഒരു ഫങ്ക്ഷന് പങ്കെടുത്ത ഒരു ഫീലിംഗ്സ് കിട്ടി. ഒരിക്കൽ കൂടി thanks😍
Ebin, Am really happy to watch this video. Well done and i hope that most of the doubts and negativity related to that seating arrangement has been cleared by ur description and by this video. I was deeply disappointed to see people blaming u without knowing the facts and backstory. Personally me as a mark wein subscriber am really happy that he chose u for this collaboration. U should be proud of urself. Hope u had a blast with mark. Ignore all the negativity and stay happy .
The food looks amazing and delicious, but all of the people were the sweetest, kindest and gracious. I think that the people were my favorite part of the video!
എബിൻ ചേട്ടാ ഈ Episode Markwins ന്റ ചാനലിൽ വന്നു ഞാൻ കണ്ടു ഇംഗ്ലീഷ് അത്ര നല്ല വശമില്ലാത്ത കൊണ്ട് ഒന്നും മനസ്സിലായില്ല പക്ഷെ ആ കുറവ് ഇപ്പോൾ നികത്തി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം ഇനിയും ഒരുപാട് കാലം നന്നായി മുന്നോട്ട് പോകാൻ സർവ്വേശ്വരൻ തുണക്കട്ടെ
ഞാൻ എബിൻ ചേട്ടന്റെയും mark ന്റെയും youtube subscriber ആണ് നിങ്ങൾ 2പേരും ഒരുപോലെയാണ് ഒരുപാട് ഉയരത്തിൽ നിൽക്കുമ്പോളും ഏറ്റവും സാധാരണക്കാരനായി ജീവിക്കുന്നവർ എപ്പോളും മുഖത്തൊരു പുഞ്ചിരിയുമായി നടക്കുന്നവർ.. salute you.. mark&ebin ചേട്ടാ
ഇത് മാർക്കിന്റെ വീഡിയോയിൽ ചെയ്ത കമന്റ് ആൺ ഇവിടെയും പോസ്റ്റുന്നത് നല്ലതാണെന്ന് തോന്നുന്നു. എബിൻ ചേട്ടൻ ഇതിനു മറുപടി നൽകുമെന്നും പ്രതീക്ഷിക്കുന്നു👇🏻👇🏻👇🏻 പലയാളുകും കമന്റ് ഇടുന്നത് കണ്ടു അദ്ദേഹത്തിനു ഇരുന്ന് കഴിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാമായിരുന്നില്ലെ എന്ന്! കേരളത്തിന്റെ മര്യാദകളിൽ പെട്ടതല്ലെ എന്നൊക്കെ! കേരളത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും ആദിത്യ മര്യാദ വളരെ പ്രധാനപ്പെട്ട ഒരു കാര്യാമാൺ. അത് നമ്മൾ കാണിക്കാറും ഉണ്ട്! ഇവിടെ സംഭവിച്ചത് ഏകദേശം 2000 പേർ പങ്കെടുക്കുന്ന ഒരു പരിപാടി ആയിരുന്നു അത് അവർക്ക് അത്രയും ക്രൗഡ് ഉള്ള ഒരു സ്ഥലത്തു നിന്നും വീഡിയൊ എടുക്കാനുള്ള ബുദ്ദിമുട്ട് കാരണം അവർ സ്വയം ഉഷ്ടപ്രകാരം പുറത്ത് പോയി കഴിച്ചതാണെന്നും മനസ്സിലാക്കം. അത് മനസ്സിലാവണമെങ്കിൽ എബിൻ ചേട്ടന്റെ ചാനൽ കാണണം പന്തലിന്റെ കളർ നീല ആയതു കൊണ്ട് അവിടെ ഒട്ടും വെളിച്ചവും ഉണ്ടായിരുന്നില്ല നല്ല തിരക്കും ഉണ്ടായിരുന്നു. കണ്ണൂരുകാരൻ എന്ന നിലയ്ക്ക് പറയുകയാണു ആദിത്യ മര്യാദ തത്കാലം ആരും അവരെ പടിപ്പിക്കേണ്ടതില്ല കണ്ടറിഞ്ഞു ചെയ്യുക തന്നെ ചെയ്യും. അത് എബിൻ ചേട്ടന്റെ കഴിഞ്ഞ കണ്ണൂർ വ്ലോഗ് കണ്ടവർക്ക് മനസ്സിലാവും!!!
താങ്ക്സ് ഉണ്ട് ആഷിഫ്... സത്യം... കണ്ണൂർ ഉള്ള കുടുംബം മാർക്കിനെ അറിയുക പോലും ഇല്ല...എങ്കിലും വളരെ മാന്യമായി രീതിയിൽ ആണ് അവർ സ്വീകരിച്ചത്... ഞങ്ങൾക്ക് സൂര്യ പ്രകാശം ഉള്ള സ്ഥലത്ത് നിന്ന് വീഡിയോ എടുക്കണം എന്നുള്ളത് കൊണ്ടാണ് ഞങൾ അവിടെ നിന്ന് മാറി നിന്ന് വീഡിയോ ഷൂട്ട് ചെയ്തത് 😍😍😍
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം. ഈ കമന്റ് നേരത്തെ കണ്ടിരുന്നേൽ ഈ കാര്യം തന്നെ മുകളിൽ ഞാൻ പോസ്റ്റുമായിരുന്നില്ല. Anyway ഈ വീഡിയോ കണ്ടതോടെ കുറേ നാളായി എന്നെ അലട്ടിയ ചോദ്യത്തിന് ഉത്തരമായി
You were an amazing guide to him....showed the authentic local cuisine....doesn't matter of the seating....experience is all that matters...great ebin 👍👍 Parts curry and kalyana biriyani only few got captured😍😍
Ebbin ചേട്ടാ... എന്താ പറയേണ്ടത്... വല്ലാത്ത സന്തോഷം മനസ്സ് നിറഞ്ഞു... Ebbin ചേട്ടന്റെ വീഡിയോസ് നൽകുന്ന ഒരു relaxation അത് പറഞ്ഞറിയിക്കാൻ വയ്യ സത്യം. Mark wiens, അദ്ദേഹം നമ്മുടെ നാടൻ രുചികൾ തൊട്ടറിഞ്ഞു ആസ്വദിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം, അഭിമാനം, ആദരവ്... Thank you Ebbin ചേട്ടാ ഈ കാഴ്ചകൾക്കും രുചികൾക്കും അതിനുമുപരി Mark നെ പ്പോലുള്ള ഒരു അതി പ്രശസ്തനായ വ്ലോഗർക്കു താങ്കൾ നൽകുന്ന ആതിഥേയത്വം എല്ലാം ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 😍🤩😘💪😍🤩😘💪😍🤩😘💪✨️👍✨️👍✨️👍😍🤩😘💪💪💪💪💪💪💪💪💪
Ebbin chetta..Awesome video...Thanks for bringing Mark to kerala...Being a huge fan of him it's been delightful to watch two episodes shot in Kerala...2000 people attending a housewarming ceremony shows the welcoming attitude of folks in north kerala which is uncommon in south..So no need for an explanation...Also Mark is so humble that he won't even care for such silly things ....
Mark Wiens is the worlds top most food and travel blogger who have viewers all around the globe. By hosting Mark Wiens to Kerala by Ebbin Jose, you are also now become world famous. In future many food and travel bloggers will come in search of you. What a great blessings to host Mark Wiens to Gods own country by Ebbin. He is like President Trump in Food and Travel world.
ആദ്യം അദ്ദേഹം നിന്ന് കഴിച്ചതിനോട് എനിക്കും അല്പം വിഷമം തോന്നിയിരുന്നു എബിൻ. പക്ഷെ താങ്കളോടൊപ്പം ആയതിനാൽ ഉറപ്പായും മറ്റെന്തോ സാങ്കേതിക പ്രശ്നമാണെന്ന് മനസ്സിലായിരുന്നു.
Ebin bhai, a trip with Mark W is one of my wish list. I feel like as if i have travelled with him. thank you for the video. I m sure you -)will be hosting Luke Martin, Trevor James, Sonny Side. All the best. Please vaavayeyum koode koottanam ketto. ;-).
Shoo pwolichu ketto ebbinetta!! Sherikkum kandapo njetti poyi..mark weins with ebbinettan!!! Epic...Let you make more epic episodes!! You both are my favorites!!! Happy new year to you and family ebbinettan!!
Hi there.. I came here from Mark's channel.. So glad to see my homeland been part of his travel.. And very happy to see a great food vlogger with such a beautiful hospitability nature like you.. Subscribed.. Also.. I have always wanted to be at Sea Shells.. This time.. I am going there 😍😍😍
മാർക്ക് ന്റെ വീഡിയോ കണ്ടപ്പോ വെയ്റ്റിങ് ആയിരുന്നു എബിൻ ചേട്ടന്റെ വീഡിയോക്കായി 🙋🏻♀️എത്ര നന്നായിട്ടാണ് എബിൻ ചേട്ടൻ മാർക്കിന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് 👌👏👏
അത്യം താനേ ഒരു നന്നായി പറയുന്നു ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രീതിക്ഷേകുന്നു 🌺🌺🌺🌺happy new year ebin chettaa 🌺🌺🌺🌺
I subscribed to your channel because you are mark wiens friend so because I'm a big fan of mark then I will be also your big fan from Philippines and I love watching Indian food cooking
Njn um chila alkare pole mark wiens nte video kand aa chettante video kanane super aayind👌 . Chettan super aanennu ellarum paranjappo adyam enik manasilayillarnu.But ippo manasilavanund. Super bro .keep going.
അഭിമാനം തോന്നുന്നു ഒരു ലോകപ്രശസ്ത Blogger നെ നമ്മുടെ നാടിന്റെ നാട്ടിലെ രുചി വൈവിധ്യം പരിചയപ്പെടുത്തുന്ന മഹാത്മ്യം അഭിനന്ദനങ്ങൾ
താങ്ക്സ് ഉണ്ട് ബ്രോ.. Happy new Year😍😍😍
Ebbing chetta you are the best....felt like a host with all heart . Thank you
Ebbin bro Razak ente maman aan
It is a great privilege for the State of Kerala & it's Tourism
പുള്ളിക്ക് എന്ത് കൊടുത്താലും ഒടുക്കത്തെ ടേസ്റ്റാണെന്ന് പറഞ്ഞ് കഴിക്കും, എപ്പോഴും പ്രസന്നവദനയായ മുഖം ആണ് അങ്ങരുടെ,നല്ല കിടുക്കാച്ചി ചായാഗ്രാഹണവും.
പുള്ളി അടിപൊളിയാണ്..
@@FoodNTravel pulliyod onnu chothikkamo ethenkilum food try cheythitt actually ishtapedaathe vannittundo enn. ennittum wow nice ennu parayendi vannittundo? keralathile ennalla, generally. plz onnu chothikkane
സത്യം... ഏത് food കഴിച്ചാലും same feel ആണ്...
Foriegners angananu
ഏതവനാടാ ഇത്രയും നല്ലൊരു വീഡിയോക്ക് dislike അടിച്ചത് 😏..
എബിൻ ബ്രോ പൊളിയാണ്.. മാർക്കച്ചൻ വേറെ ലെവലും 😘😍
താങ്ക്സ് ഉണ്ട് ബ്രോ 😍🤗😍
Athey
Super, മാർക്ക് വെയ്ൻ ഇവിടെ എത്താൻ കാരണം എബിൻ ആണ്. ഒരുപാടു നന്ദി ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിച്ചതിനു
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം
I have been following Mark for more than 1 year. He is a down to earth and simple guy. The main thing I like about him is that he loves food whatever is provided. I used to wonder how can someone like all the food. He has a good soul. God bless him. Hope his son Micah is with him. Blessings.
Thanks Ron Thomas.... He is such a humble and simple person... Loved to be with him😍😍🤗🤗😍
What makes Mark so special is that he is so aware of what is happening around him and at the same time he is curious to know the reality.
Yes yes.. He is such an amazing person.. Loved to be with him
Exactly
മാർക്ക് വീൻസിന്റെ വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ആരെങ്കിലും .....!
🤗🤗🤗😍
ഞാൻ മിക്ക vedeos um kkanum
Nan
Njan
ഞാൻ
I 've suscribed yesterday after watching Marks video and I am very happy to know you. I love Indian food 👍🤗
Many regards from Croatia🤗🙂
Thanks a lot LB... 😍😍🤗😍🤗
Wanna try kerala biriyani??
come kochi in kerala
ഫോർക് മാത്രം ഉപയോഗിച്ചു തിന്നുന്ന ആ ചെങ്ങായി കൈ ഉപയോഗിച്ചു വാരി വാരി തിന്നുന്നത് കണ്ടാൽ അറിയാം , ചെക്കന് നമ്മളെ ബിരിയാണി നന്നായി പിടിച്ചിട്ടുണ്ട് എന്ന് 🥰
🤗🤗🤗🤗😍
മാർക്ക് കൈ ഉപയോഗിച്ചും കഴിക്കും അദ്ദേഹത്തിന്റെ വീഡിയോകളിൽ അതു കാണാം
ശ്രീലങ്കൻ vdo കാണ് മാർക്കിന്റെ
@@rajimathew1433 ന്റെ ചെങ്ങായി ഒരു ഓളത്തിന് പറഞ്ഞതാണ്, 2വർഷമായി അദ്ദേഹത്തിന്റെ വീഡിയോ കാണുന്ന എന്നോടോ ബാലാ🙏🙏
You don't know about Mark Weins.. He doesn't use fork and all
I’m a subscriber of Mark Weins, I just subscribed to your channel from Canada 🇨🇦
😍🤗🤗🤗😍
Ebbin .... U hv proved our age old culture of 'Atithi Devo Bhava'. U hv made us proud.
Thanks a lot Namratha Thakker😍😍🤗😍
Sharing food, the credit should be given to the human trait " compassion " not culture.
Vava suresh chettanodu parayaam oru 5 Athidhi kale kondu tharaan.
(Just 4 joke.)
Ebbin Brother - you are amazing host and you were great as a citizen showing each elements
Thanks GKE😍😍🤗😍
എബിൻ ചേട്ടൻ നമ്മുടെ സ്വന്തം ഇന്ത്യൻ മാർക്ക് wiens അല്ലേ !!
😂😂😂
Indian version
Ebinchettan Ebinchettana, kothippichu vayil vellamoorikkunna style pulliyude swantham style. Not seen that aspect with the international ones, atleast I rank him no:1 in that aspect
Appreciate you replying to all the comments. Came here after seeing how you made Mark feel so eased with his travel in Kerala. Great work man keep up the good work and respect you for being so humble.
Thanks a lot Sabith foryour lovely comment😍😍🤗😍
കേരളത്തിൽ ഏറ്റവും നല്ല ബിരിയാണി കല്യാണ ത്തിനു കിട്ടുന്ന സ്ഥലം കണ്ണൂർ തന്നെയാണ്.
🤗🤗🤗
I think
KL - 11
Yes..thalassri
kannur vere level aanu makkale.. athum kannur city muthinte kandam
Appo ksd?
മാർക്കിന് ബിരിയാണി നല്ലരീതിയിൽ കണ്ടും കഴിച്ചും ആസ്വാദിക്കാൻ സാദിപ്പിച്ച എബിചേട്ടോ.. നിങ്ങൾ തകർത്തു 👌👍
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗
അദ്ദേഹത്തിന്റെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട് എബിച്ചേട്ടന്റെ കൂടെ കാണാൻ ആഗ്രഹിച്ചിരുന്നു thank you എബിച്ചേട്ടാ...
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
RIJU T V ഞാനും
Angaruda chanlinta par anthanne
I'm from Brazil, I come after ser the last video Mark, so I subscribe her, but I dont understand nothing that you speak. But is nice.
Thanks Raina candido happy to hear from you..
Raina Candido hey there is subtitle available....:-)
Ys.... madam... im from india
Hi
im frm kerala
Welcome to kerala
Ebbin, you in the company of Mark made us Kannurians proud. It was a wonderful experience of watching you both eating in typical Indian style. It seems Mark has liked our biriyani and other items. Ebbin, I am sure your blogs will pave the way to boost tourism and bring more and more tourists to our State. Wish you a happy and travelling new year.
Thanks Dinesh... Hope he enjoyed kerala food... I really enjoyed with him... Very happy for him😍😍🤗
Ebbin - After watching you guide Mark Wiens to some of the most beautiful places in India and share incredibly appetizing food together, I joined your channel right away. Looks like I'll be catching up on your videos over the weekend!
Thanks a lot dear...Happy to hear that😍😍🤗😍
Being a big Mark Wiens fan, I can say it must be really hard to know if he really likes the food! He appreciates all foods and I have never seen him complaining. Nice one anyways.
Thanks Paulson.. He is so sweet person.. Loved to be with him😍😍🤗
There is only one video I have seen him complaining about the food...just search in RUclips!
Can u plz share ur number
@Banhmiso1 Exactly! He has to keep everyone happy. He seems to be a genuinely nice person.
Paulson Exactly!!! I always used to think the same! I ve never ever seen him complaining or saying anything bad about any food and always appreciate whatever he eats👌🏻
Finally found your RUclips videos love watching you 🙏🏻🇵🇭
Thanks dear😍😍😍
Food N Travel by Ebbin Jose do you have an Instagram so I can follow you?!
Super video
Thanks A2zTricks😍😍🤗😍
ഞാൻ ഓരോന്നു കാണുകയായിരുന്നു എബിൻ ഭായ്, മാർക്കുമായിട്ടുള്ള ഓരോ നിമിഷങ്ങളും അടി പൊളി' പുട്ടിന് പീര എന്ന പോലെ മാർക്കിൻ്റെ കൂടെ അതി മനോഹരം ,നമ്മുടെ നാടിനെയും നമ്മുടെ തനതു രുചികളെയും മാർക്കിന് പരിചയപെടുത്തിയത് അതി മനോഹരം, കാണാനും കേൾക്കാനും നല്ല രസം ' ഞാനെൻ്റെ ബോസുമ്മാർക്കെല്ലാം അയച്ചുകൊടുത്തു. എബിൻ ഭായിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നിങ്ങളുടെ ഈ സ്നേഹവും പ്രോത്സാഹനവും ആണ് എനിക്ക് എന്നും വേണ്ടത്.. thanks a lot.. 😍😍😍
After watching Mark’s video the other day.. it was so much fun watching it from your prospective. What an experience. Lovely!
Thanks a lot Sues Journey... 😍😍🤗🤗🤗😍
U neednt give explanation as we all know how genuinely u made mark feel at home...ppl who follow u will never for a moment doubt you...you are one of the most calm and mature RUclipsrs...mark and you teamed up very well and don't think any other person good have supported mark so well in exploring Kerala...kudos to your efforts...
Thanks a lot Amy for that lovely comment... Thanks for the support 😍😍🤗😍
Love your channel man, I'll be watching more of this for sure.
Thanks a lot dear... Thanks for your love and support
Ebin, you have done a great great job bringing the Spectacular Mark Weins to our Kerala. Thanks a lot.
Thanks Anoop Vijayan... Me too was very excited to meet him😍😍🤗
Ebin chetto....kidilam video....hats off for the BGM....njan 2 ennam adichitta ith kande...poli poli
Thanks Vishnu Ashok😍😍😍
Ebbin bro big salute for u... Guest aayit vanna Mark weins ne nammude naattukaaran aakkiyathinu... Super he is really loving kerala
Yes, he enjoyed a lot.. I am glad to have the opportunity to spend time with him.. 😍😍
Oh man !! so lucky to be with the best . Looking forward to see the other videos with Mark
Thank you Aseem k..
Lucky you... he is the food vlogger king.. his expressions 🥰🥰🥰
Yes he is amazing😍
Super....😍😍😍😍
Hmmmm🙄WOW!!!!!! Athukelkumbolenne..... 👌👌👌👌
Actually i was marks fan for long time but u attitude made me to become ur fan sir as i mentioned earlier u are simply great and reason for mark standing and eating out side was made us feel much better i honestly felt sad seeing him eating like that but u are great thank u so much u got another subcriber from canada (srilankan)
Thanks a lot Nayanthara Kuppoo.. 😍😍🤗🤗😍
Disrespectful having a Legend eat standing up, Should've organize instead.
2 പേരുടെയും വീഡിയോ കണ്ടു. കൊതിപ്പിച്ചു കളഞ്ഞു 2 പേരും. നന്നായിട്ടുണ്ട് അവതരിപ്പിച്ച രീതി. ഫങ്ക്ഷൻ പലതും കണ്ടിട്ടുണ്ട്. ഇത്രയും ഡീറ്റൈലായി അറിയാൻ നിങ്ങളുടെ 2 പേരുടെയും വീഡിയോ വേണ്ടിവന്നു. താങ്ക്സ്. അകലെയാണ് എന്നാലും നാട്ടിൽ ഒരു ഫങ്ക്ഷന് പങ്കെടുത്ത ഒരു ഫീലിംഗ്സ് കിട്ടി. ഒരിക്കൽ കൂടി thanks😍
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
Ebin,
Am really happy to watch this video. Well done and i hope that most of the doubts and negativity related to that seating arrangement has been cleared by ur description and by this video. I was deeply disappointed to see people blaming u without knowing the facts and backstory. Personally me as a mark wein subscriber am really happy that he chose u for this collaboration. U should be proud of urself. Hope u had a blast with mark. Ignore all the negativity and stay happy .
Thanks Tantrik... Happy for supporting me... Yes had a nice time with Mark Weins😍😍🤗🤗😍
The food looks amazing and delicious, but all of the people were the sweetest, kindest and gracious. I think that the people were my favorite part of the video!
Thanks a lot Barbara... Yes people was lovely... Enjoyed really😍😍🤗
ഇത്രേം ഫുഡ് അടിച്ചിട്ടും ഇങ്ങനെ എല്ലും തോലുമായി ഇരിക്കുന്നതിന്റെ ഗുട്ടൻസ് ആ പഹയനോട് ചോദിക് ബ്രോ
😂😂😂😂
Sujikth bakthan ebin chettante koode cheytha video kandu nokkoo... answr kittum
ഞാനും അത് ആലോചിച്ചു
Enikkum thonni ... bt mark nte kai kando ? Oru Adi kittiyaal .!..
Urangi pogum ...
Body fat il oru kaaryavum illa.
Athu Ariyaavunnanar likikko ...
Chinese Origin ...Not like Dravidians
എബിൻ ചേട്ടാ ഈ Episode Markwins ന്റ ചാനലിൽ വന്നു ഞാൻ കണ്ടു ഇംഗ്ലീഷ് അത്ര നല്ല വശമില്ലാത്ത കൊണ്ട് ഒന്നും മനസ്സിലായില്ല പക്ഷെ ആ കുറവ് ഇപ്പോൾ നികത്തി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം ഇനിയും ഒരുപാട് കാലം നന്നായി മുന്നോട്ട് പോകാൻ സർവ്വേശ്വരൻ തുണക്കട്ടെ
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗🤗😍
Background music 5:08🎧 your voice also good.. seeing the video for the first time.. subscribed 😍
Thanks Sreeja Jayan😍😍🤗
I found myself here after watching Mark wiens in Kerala,Great work i love your channel too.You such good host.
Thanks a lot Mburu Ndungu😍😍🤗😍
Kerala food and landscape much similar to 🇱🇰 Sri Lanka. You videos made me wanted to visit there as soon as COVID is over.
🤩👍
മാർക് അണ്ണൻ വിളിക്കാത്ത കയറിത്താമാസത്തിന് പോയാൽ "ആഹാ" ഞാൻ ചെന്നപ്പോ "ഓഹോ"..😯..എന്നാലും നിങ്ങൾ 2 പേരും pwoliyaanu..😘😍
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം
Chetta.....ayyo njan ethu kandirunnu mark wiens nthe chananil...super aayirunnu....pinne ethum kaanum....chettan kazhikkunnathu kaanan nalla rasama.....kothivannu chavum....kothippikkathe kazhikkane....
Yes yes... He uploaded two days ago... Thanks dear for the support😍😍🤗
ഞാൻ എബിൻ ചേട്ടന്റെയും mark ന്റെയും youtube subscriber ആണ് നിങ്ങൾ 2പേരും ഒരുപോലെയാണ് ഒരുപാട് ഉയരത്തിൽ നിൽക്കുമ്പോളും ഏറ്റവും സാധാരണക്കാരനായി ജീവിക്കുന്നവർ എപ്പോളും മുഖത്തൊരു പുഞ്ചിരിയുമായി നടക്കുന്നവർ.. salute you.. mark&ebin ചേട്ടാ
Thanks Anil Attur... Ee sneham mathram mathi... Valareyathikam santhosham😍😍🤗😍
ഇത് മാർക്കിന്റെ വീഡിയോയിൽ ചെയ്ത കമന്റ് ആൺ ഇവിടെയും പോസ്റ്റുന്നത് നല്ലതാണെന്ന് തോന്നുന്നു. എബിൻ ചേട്ടൻ ഇതിനു മറുപടി നൽകുമെന്നും പ്രതീക്ഷിക്കുന്നു👇🏻👇🏻👇🏻
പലയാളുകും കമന്റ് ഇടുന്നത് കണ്ടു അദ്ദേഹത്തിനു ഇരുന്ന് കഴിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാമായിരുന്നില്ലെ എന്ന്!
കേരളത്തിന്റെ മര്യാദകളിൽ പെട്ടതല്ലെ എന്നൊക്കെ! കേരളത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും ആദിത്യ മര്യാദ വളരെ പ്രധാനപ്പെട്ട ഒരു കാര്യാമാൺ. അത് നമ്മൾ കാണിക്കാറും ഉണ്ട്!
ഇവിടെ സംഭവിച്ചത് ഏകദേശം 2000 പേർ പങ്കെടുക്കുന്ന ഒരു പരിപാടി ആയിരുന്നു അത് അവർക്ക് അത്രയും ക്രൗഡ് ഉള്ള ഒരു സ്ഥലത്തു നിന്നും വീഡിയൊ എടുക്കാനുള്ള ബുദ്ദിമുട്ട് കാരണം അവർ സ്വയം ഉഷ്ടപ്രകാരം പുറത്ത് പോയി കഴിച്ചതാണെന്നും മനസ്സിലാക്കം. അത് മനസ്സിലാവണമെങ്കിൽ എബിൻ ചേട്ടന്റെ ചാനൽ കാണണം പന്തലിന്റെ കളർ നീല ആയതു കൊണ്ട് അവിടെ ഒട്ടും വെളിച്ചവും ഉണ്ടായിരുന്നില്ല നല്ല തിരക്കും ഉണ്ടായിരുന്നു.
കണ്ണൂരുകാരൻ എന്ന നിലയ്ക്ക് പറയുകയാണു ആദിത്യ മര്യാദ തത്കാലം ആരും അവരെ പടിപ്പിക്കേണ്ടതില്ല കണ്ടറിഞ്ഞു ചെയ്യുക തന്നെ ചെയ്യും. അത് എബിൻ ചേട്ടന്റെ കഴിഞ്ഞ കണ്ണൂർ വ്ലോഗ് കണ്ടവർക്ക് മനസ്സിലാവും!!!
താങ്ക്സ് ഉണ്ട് ആഷിഫ്... സത്യം... കണ്ണൂർ ഉള്ള കുടുംബം മാർക്കിനെ അറിയുക പോലും ഇല്ല...എങ്കിലും വളരെ മാന്യമായി രീതിയിൽ ആണ് അവർ സ്വീകരിച്ചത്... ഞങ്ങൾക്ക് സൂര്യ പ്രകാശം ഉള്ള സ്ഥലത്ത് നിന്ന് വീഡിയോ എടുക്കണം എന്നുള്ളത് കൊണ്ടാണ് ഞങൾ അവിടെ നിന്ന് മാറി നിന്ന് വീഡിയോ ഷൂട്ട് ചെയ്തത് 😍😍😍
താങ്ക്സ് എബിൻ ചേട്ട❤️❤️❤️😍😘😘😘
ഇതെല്ലാം Ebbin ചേട്ടന്റെ സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയും...
Reneesh kr valare sheriyaan
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം. ഈ കമന്റ് നേരത്തെ കണ്ടിരുന്നേൽ ഈ കാര്യം തന്നെ മുകളിൽ ഞാൻ പോസ്റ്റുമായിരുന്നില്ല. Anyway ഈ വീഡിയോ കണ്ടതോടെ കുറേ നാളായി എന്നെ അലട്ടിയ ചോദ്യത്തിന് ഉത്തരമായി
Am the big fan of mark...his simple n humble style with full on smile on his face is awesome...
That's true 😍😍🤗
You were an amazing guide to him....showed the authentic local cuisine....doesn't matter of the seating....experience is all that matters...great ebin 👍👍
Parts curry and kalyana biriyani only few got captured😍😍
Thanks a lot nazrin nafeesath... Happy to hear that... Really apoligise for that as preference was given for Mark Weins
@@FoodNTravel u did a great job as his mentor here
Ebbin ചേട്ടാ... എന്താ പറയേണ്ടത്... വല്ലാത്ത സന്തോഷം മനസ്സ് നിറഞ്ഞു... Ebbin ചേട്ടന്റെ വീഡിയോസ് നൽകുന്ന ഒരു relaxation അത് പറഞ്ഞറിയിക്കാൻ വയ്യ സത്യം.
Mark wiens, അദ്ദേഹം നമ്മുടെ നാടൻ രുചികൾ തൊട്ടറിഞ്ഞു ആസ്വദിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം, അഭിമാനം, ആദരവ്...
Thank you Ebbin ചേട്ടാ ഈ കാഴ്ചകൾക്കും രുചികൾക്കും അതിനുമുപരി Mark നെ പ്പോലുള്ള ഒരു അതി പ്രശസ്തനായ വ്ലോഗർക്കു താങ്കൾ നൽകുന്ന ആതിഥേയത്വം എല്ലാം ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 😍🤩😘💪😍🤩😘💪😍🤩😘💪✨️👍✨️👍✨️👍😍🤩😘💪💪💪💪💪💪💪💪💪
Othiri vaikipoyi video kaanan ebinchettane pole nalloru manushan aanu markkum.. Eppolum chiri matharam ruchi nottathil nigal randym 👌👌👌👌👌
Thank you so much 😍🙏
Congratulations ebbin chettan, through the legend "mark, you guy familiar to all foodies, as well as Mark wein's followers...
Keep it up...
Thanks a lot Thomson Thadathil... 😍😍🤗😍
കേരളത്തെ ലോകം അറിയട്ടെ... 👍🇮🇳
😍😍😍
അടിപൊളി വീഡിയോ ചേട്ടാ... ചെമ്പ് പൊട്ടുച്ചപ്പോ ഉള്ള മണം ഇവിടെ വരെ കിട്ടി.. 😋😋😋😋😋😋😋😋
അടിപൊളി... താങ്ക്സ് പൂജ 😍😍🤗
Ebbin chetta..Awesome video...Thanks for bringing Mark to kerala...Being a huge fan of him it's been delightful to watch two episodes shot in Kerala...2000 people attending a housewarming ceremony shows the welcoming attitude of folks in north kerala which is uncommon in south..So no need for an explanation...Also Mark is so humble that he won't even care for such silly things ....
Thanks Rajesh... Me too very happy to meet him... Me too a bog fan of him😍😍😍🤗
Mark അടിപൊളി ആൾതന്നെയാ എപ്പോഴും മുഖത്തു ആ ചിരികാണുമ്പോൾ നല്ല ഭങ്ങിയാണ്‌ട്ടോ mark ലൈക് ഇങ്ങള് പോളിയാണ് ചേട്ടാ
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
എബിൻ ചേട്ടായി 👌🏻
മാർക്ക് നു വേണ്ടി choose ചെയ്ത സ്ഥലങ്ങൾ നന്നായിട്ടുണ്ട്
താങ്ക്സ് ഉണ്ട് ബ്രോ.. വളരെയധികം സന്തോഷം 😍😍🤗😍
Good
Mark Wiens is the worlds top most food and travel blogger who have viewers all around the globe. By hosting Mark Wiens to Kerala by Ebbin Jose, you are also now become world famous. In future many food and travel bloggers will come in search of you. What a great blessings to host Mark Wiens to Gods own country by Ebbin. He is like President Trump in Food and Travel world.
Yes he is just amazing😍🤗🤗😍loved to be with him😍😍😍🤗😍
I Subscribed ur channel coz i watched u in Mark Wiens .Nice place and food in ur place i love ur foods! watching frm: Philippines/Hongkong
Thanks a lot Marilyn Autencio... Happy to know that you liked the video😍😍🤗😍
I have seen every video of Mark and now I saw ur video with Mark. U both are foodie and I also happy and enjoying ur video. Really u made me happy.
Thank you so much Rathi Prakash.. 🤩🤩
innale markinte vedio kandapo tott waitting ayirunnu👌nice ayittund waiting for more😍
Thanks und bro😍🤗🤗
Ebbin chetta.. lucky you to meet Mark :)
Wish to see you guys in Trivandrum... Happy New Year..
Thanks Aswathy... Happy new year😍😍😍
Ebin chettaa you've way too improved your way of presentation . I just loved your editing and sound mixing. Keep it up. We shall meet someday.
Thanks a lot Adv Amal Stanly... Sure will meet dear😍😍🤗
I am a big fan of Mark, You were best host for them. Wish i can see you with Sonny side someday.
Thanks a lot dear... Yes I will like to do that😍🤗🤗😍
Thanks ebbin for the description. I am a fan of Mark and you have been a very good host to him! Thanks and my well wishes to you and your channel!
Thanks a lot Srikanth Shenoy... Keep watching😍😍🤗🤗😍
Superb chetta.. e aduthanu videos kandu thudangiye.. nalla reethiyil oru sweekaranam koduthu. Adipoli keep it up 👌🏻👌🏻👌🏻👌🏻👌🏻
Thanks a lot Bhuvaneswary R😍😍🤗😍Happy to hear from you
Wow super delicious..
looks yummy
Kerala food is amazing food
Thanks a lot dear
ആദ്യം അദ്ദേഹം നിന്ന് കഴിച്ചതിനോട് എനിക്കും അല്പം വിഷമം തോന്നിയിരുന്നു എബിൻ. പക്ഷെ താങ്കളോടൊപ്പം ആയതിനാൽ ഉറപ്പായും മറ്റെന്തോ സാങ്കേതിക പ്രശ്നമാണെന്ന് മനസ്സിലായിരുന്നു.
ഡിസ്ക്രിപ്ഷനിൽ ഞാൻ ഡീറ്റൈൽഡ് ആയി പറഞ്ഞിട്ടുണ്ട് നിന്നും കഴിക്കുന്നതിന്റെ കാരണം 🤗🤗
@@FoodNTravel അത് വായിച്ചിരുന്നു. താങ്കളുടെ വീഡിയോ കുറേക്കൂടി ഹൃദ്യമായി തോന്നി. പുകഴ്ത്തിയതല്ല. സത്യം.
Prayers 😇.. love from Pakistan 🇵🇰
Thanks a lot dear
I love pakisthan
@@dirtyheads3474 വർഗ സ്നേഹം
@@പണ്ടാരകാലൻ edey elladathum manushyara ullath ee politiciansun terroristkalum koodi indakna preshnath8n enthinado avdethe sadharana alkkare verukkunne
You locals are so good..media haave spoiled ur name..
Njangada ebin chettan allelum poliyalle. Suprrr. Iniyum nalla ruchikal aswadhikanum ella sthalathum pokuvanum padachon chettanu dheerkha aayussum nalla aarogyvum tharatte ennu prarthikunnu
Thanks und Saima... Valareyathikam santhosham😍😍🤗😍
മികച്ചതിൽ ഏറ്റവും മികച്ചച്ചതാണ് ബ്രോ നിങ്ങളുടെ വീഡിയോ പുതിയ രുചിയിടങ്ങൾ തേടിയുള്ള യാത്രകൾ ഒരുപാടു നടത്താൻ 2020 ഉം സാധിക്കട്ടെ . എന്ന് ആശംസിക്കുന്നു
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗🤗😍
Ebin bhai, a trip with Mark W is one of my wish list. I feel like as if i have travelled with him. thank you for the video. I m sure you -)will be hosting Luke Martin, Trevor James, Sonny Side. All the best. Please vaavayeyum koode koottanam ketto. ;-).
Thanks Prince... Yes they are busy with school... So not possible to accompany them always
Sorry I actually meant vavachan. Our Baiju ;-).
Ebin ചേട്ടാ.. amazing host you are.. keep going ahead..
Thanks NOOBIYA NAZIM😍😍🤗
ഞാൻ മാർക്ക് ൻ്റെ വലിയ ഫാനാണ് . വര്ഷങ്ങളായി പുള്ളിയുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട് . നല്ല സിമ്പിൾ മനുഷ്യൻ .
അതെ... സിമ്പിൾ ആൻഡ് humbil 😍😍🤗
Shoo pwolichu ketto ebbinetta!! Sherikkum kandapo njetti poyi..mark weins with ebbinettan!!! Epic...Let you make more epic episodes!! You both are my favorites!!! Happy new year to you and family ebbinettan!!
Thanks Vishal... More videos coming soon... Happy new year😍😍😍
Adipoli, u gave different perspective on how Mark's making the video, thanks for inviting him🤩
😍😍🤗
Hi there.. I came here from Mark's channel.. So glad to see my homeland been part of his travel.. And very happy to see a great food vlogger with such a beautiful hospitability nature like you.. Subscribed.. Also.. I have always wanted to be at Sea Shells.. This time.. I am going there 😍😍😍
Thanks a lot Vineetha Menon😍😍🤗😍
മാർക്കിന്റെ ചാനലിൽ എബിൻ ചേട്ടനെ കണ്ടപ്പോൾ മുതൽ ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നതാ......😍
😍😍🤗🤗🤗😍
Thanks for your meeting with Mark Wiens . He is the Best Food Travel Blogger.
Yes he is best food vlogger... Such an amazing person😍🤗🤗
Mark nte vligs ellam pwoli aanu
Pulli food kazhikunna kanna thanne oru rasamanu
Aaswadich aanu kazhikunnat
Big fan of him
Thanks a lot Ajith😍😍🤗😍
മാർക്ക് ന്റെ വീഡിയോ കണ്ടപ്പോ വെയ്റ്റിങ് ആയിരുന്നു എബിൻ ചേട്ടന്റെ വീഡിയോക്കായി 🙋🏻♀️എത്ര നന്നായിട്ടാണ് എബിൻ ചേട്ടൻ മാർക്കിന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് 👌👏👏
താങ്ക്സ് ഉണ്ട് അനുഷ വളരെയധികം സന്തോഷം
So happy to see him enjoying our traditional dishes.
Thanks dear😍😍🤗😍
Praise the lord Abin bro
Wish you a happy new year !Stay blessed
Happy new Year Blesson😍😍😍
Happy new year dear Ebin n Mark.. I 've been watching nd following both you guys since early 2018, amazed 👍
Happy new year😍😍😍Thanks bro
Great to see you guys teaming up. Big fan of both of you.
Thank you 😍😍
Thank you soo much for bring mark weins to kerala... its was one of my dream to see his videos frm kerala..
Thanks a lot Aiswarya Sudarsan😍🤗🤗
Mr മാർക്കിന്റെ ചാനലിൽ കണ്ടിരുന്നു
എബിൻ ചേട്ടന്റെ നോട്ടിഫിക്കേഷൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു🥰🥰🥰
താങ്ക്സ് ഉണ്ട് നൗഷാദ്... വളരെയധികം സന്തോഷം 😍😍🤗😍
Mark weins & എബ്ബിൻ ചേട്ടൻ 😍😍😍🤩🤩കിടുക്കി....
താങ്ക്സ് ഉണ്ട് bro😍😍🤗
Mark weins 😍 loving him madly 😍
Mark Weins😍😍😍😘😘😘
ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുഡ് വ്ലോഗർ ആയ നമ്മുടെ മാർക്ക് അണ്ണനെ ഇജ്ജാതി രീതിയിൽ ട്രീറ്റ് ചെയ്ത എബിൻ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്
താങ്ക്സ് ഉണ്ട് അർജുൻ... വളരെയധികം സന്തോഷം 😍😍🤗😍
Love you so much mark.. ebin chetta biriyani enikishtalla oru vattam mathramanu kazhichitullat ningalude samsaram kelkumbol kazhikanulla oru tendency varunu eniku etavum eshtam sea food aanu nnalum ebin chetan kazhikunat kanumbol enikum kothi varunu
Adipoli... Thanks Sowmya... Enkil onnu try cheithu nokkanam dear😍🤗🤗
@@FoodNTravel nokkanam
Mark Weins aweee super
#Smile Happy Time relax adorable Cutie pie
Thanks dear😍😍🤗😍
Thank you mark wiens that you showing us so beautiful places and show nice food keep it up and many like from me❤❤❤❤❤👉👉👉
Thanks raja
ebinchetta, കാണാൻ കൊതിച്ച videos mark wiens in Kerala...
Lots of 👍👍👍
Thanks a lot GVR😍😍🤗
എന്റെ ഫേവറിറ്റ് food vlogger. Mark wiens.welcome to Kerala.എബിൻ ചേട്ടന് നന്ദി
Thanks Prathaps Food Tv😍😍🤗😍
അത്യം താനേ ഒരു നന്നായി പറയുന്നു ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രീതിക്ഷേകുന്നു 🌺🌺🌺🌺happy new year ebin chettaa 🌺🌺🌺🌺
താങ്ക്സ് ഉണ്ട് ജാക്ക്സൺ... വളരെയധികം സന്തോഷം.... തുടർന്നും കാണണം 😍😍🤗😍
He is a good food lover.. happy to c ma fav foodlovers in single series..😋😍
😍😍😍🤗🤗🤗😍
Vannilalo..vannilalo..ennu karuthiyathe ullu...❤happy new year broo..❤
Thanks Deepak... Happy new Year😍😍😍
My fav travel + food vlog people together. Wow 😍 happy new year chetan
Thanks Sreelakshmi Sasi... Happy New Year😍😍🤗
I subscribed to your channel because you are mark wiens friend so because I'm a big fan of mark then I will be also your big fan from Philippines and I love watching Indian food cooking
Thanks a lot Blessey😍😍🤗😍
Njn um chila alkare pole mark wiens nte video kand aa chettante video kanane super aayind👌 . Chettan super aanennu ellarum paranjappo adyam enik manasilayillarnu.But ippo manasilavanund. Super bro .keep going.
Thanks und Nayana.. Valareyathikam santhosham... Ee sneham mathram mathi😍😍🤗😍
தமிழ் நாட்டில் சில இடங்களில் இடியப்பம் என்னு பறையும்....ஈரோடு, நாமக்கல் மேகலையில் சந்தவை என்னு பறையும்.......