അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ കീർത്തനത്തിൽ ശ്രീ കൃഷ്ണ ഭക്തി നിറഞ്ഞുനിൽക്കുന്നു, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
നന്നായിട്ടുണ്ട് പ്രത്യേകം അഭിനന്ദനങ്ങളും ❤ സഹോദരിക്ക് കുടുംബത്തിനും ഗുരുവായൂരപ്പ ൻറെ അനുഗ്രഹം അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു പ്രത്യേകം പ്രാർത്ഥിക്കുന്നു
നല്ല ഫീലോടെ പാടി. മനസ്സ് കൊണ്ടും മുഖം കൊണ്ടും താളം പിടിക്കുന്നത് കാണാൻ ഭംഗി ഉണ്ട്. ശ്വാസം സമർത്ഥമായി കട്ട് ചെയ്തു. ജയചന്ദ്രൻ സർ നെ പോലെ ശ്വാസം നീട്ടി കൊണ്ടുപോകാൻ ആർക്കാ കഴിയുക. വളരെ ഇഷ്ടായി.
God bless you. The recording was not upto the mark. Try hearing Jayachandran Sir's original song repeatedly. The song should bring tears in eyes while hearing. Any way you sang very very very well. May Kannan Bless you & family.
ഈ. പാട്ടു എത്ര കേട്ടാലും മതിവരില്ല ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
വളരെ നന്നായിട്ടുണ്ട്
ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
മനോഹരമായി പാടി മോളെ🙏👌👏🥰🌸🌸
അതി മനോഹരം കൃഷിന്റെ അനുഗ്രഹം മോൾക്ക് കിട്ടും. നാരായണാ
Super ❤️❤️❤️👌🏻👌🏻👌🏻
കണ്ണന്റെ രാധിക 🙏വളരെ വളരെ നന്നായിട്ടുണ്ട് കണ്ണനെ ചേർത്തു പിടിച്ചോളൂ 🙏സർവ്വ മംഗളങ്ങളും നേരുന്നു മോളേ 🙏🌹❤👍👌സർവ്വം കൃഷ്ണാർപ്പണ മസ്തു
ജയ് ശ്രീ രാധേ രാധേ 🙏
ഹരി നാരായണൻറെ രചന കല്ലറ ഗോപന്റെ സംഗീതം. ഭാവ ഗായകൻ ജയേട്ടന്റെ സ്വരത്തിൽ ഈ പാട്ട് കേട്ടിട്ടുണ്ട്. സ്ത്രീ ശബ്ദത്തിൽ ആദ്യം. സൂപ്പർ 👌🙏🙏🙏❤❤❤🌹🌹🌹
❤ മനോഹരം
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ കീർത്തനത്തിൽ ശ്രീ കൃഷ്ണ ഭക്തി നിറഞ്ഞുനിൽക്കുന്നു, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
വളരെ മനോഹമായി പാടി 👌👌👌🙏
Hare Krishna
നല്ല പാട്ടാണ് ഞാൻ കേൾക്കാറുണ്ട് കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
Soooper 🥰🥰🥰🥰🥰
Good very good. 🎉
പോര. ജയചന്ദ്രന്റെ ഭാവം അതൊന്നു വേറെ തന്നെ യാണ്. അതിനെ അനുകരിക്കാൻ വളരെ പ്രയാസമാണ്
എല്ലാർക്കും അങിനെ ആകാൻ പറ്റില്ല. സൂപ്പർ ആയി പാടീട്ടോ 👌🏼
ഭഗവാൻ അനുഗ്രഹിക്കട്ടെ.
എപ്പോഴും ഭഗവത് സ്മരണയും ഉണ്ടാകട്ടെ. ബാക്കി എല്ലാം ഭഗവാന്....
ഹൃദയേശ്വരൻ ❤️❤️❤️
നന്നായിട്ടുണ്ട് 👌🙏🙏
സൂപ്പർ 🙏🏼👏🏼🌹
Nanmanirayatte molu Guruvayoirappante Anugrahal
കണ്ണൻ്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകും, മനോഹരമായി പാടി❤️❤️❤️🙏🙏🙏
Good attempt
Very nicely performed
നന്നായി പാടി, പി. ജയചന്ദൻ പാടിയ ഗാനങ്ങൾ പലതവണ കേൾക്കുവാൽ ശ്രമിക്കുക
Wiw...i love it❤❤❤❤❤❤❤
Manoharam mole
ഹരേ കൃഷ്ണ 🙏🙏🙏
👍👌👌👌👏👏👏നന്നായി പാടി. എത്ര കേട്ടാലും മതിവരാത്തൊരു ഗാനം. 💐അഭിനന്ദനങ്ങൾ 🙏
ഉഗ്രൻ
എന്നാ വേയ്‌സ് ആണ് ചേച്ചി അടിപൊളി 🌹🌹🌹🌹🌹
excellent
Big salut Mol🎉🎉
ഭാവം ഇനിയുമെറെ വരാനുണ്ട് ❤
ചെറിയ ചെറിയ വ്യത്യസ്സങ്ങളുണ്ട് tto 👍🏻
Super👍
Great great voice keep it up have a good future blessed voice
Nannayi padi mole kannandey anugraham molkke undavattey
Molku Njengalude Ellarudeyum vaka Hrudayam Niranja Abhinandanangal 🎉🎉💖💖🥰🥰Guruvayurappan Anugrahikatte 🙏🙏
നന്നായിട്ടുണ്ട് പ്രത്യേകം അഭിനന്ദനങ്ങളും ❤ സഹോദരിക്ക് കുടുംബത്തിനും ഗുരുവായൂരപ്പ ൻറെ അനുഗ്രഹം അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു പ്രത്യേകം പ്രാർത്ഥിക്കുന്നു
ഇഷ്ടഗാനം 🥰🥰🥰❤️❤️❤️
blessed singer.🙏🙏🙏🙏🙏🙏
Suppar
👍🏽👍🏽👍🏽🌹അടിപൊളി
ഒത്തിരി ഒത്തിരി ഇഷ്ടായി ഈ അടുത്ത ദിവസമാണ് ഇതിന്റെ ഒർജിനൽ കേട്ടത് 😂 അടിപൊളി ആയിട്ടു പാടിട്ടോ കണ്ണന്റെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🌹🌹🌹🌹
നല്ലശ്രമം. നന്നായി .
നല്ല ഫീലോടെ പാടി. മനസ്സ് കൊണ്ടും മുഖം കൊണ്ടും താളം പിടിക്കുന്നത് കാണാൻ ഭംഗി ഉണ്ട്. ശ്വാസം സമർത്ഥമായി കട്ട് ചെയ്തു. ജയചന്ദ്രൻ സർ നെ പോലെ ശ്വാസം നീട്ടി കൊണ്ടുപോകാൻ ആർക്കാ കഴിയുക. വളരെ ഇഷ്ടായി.
Superrrr vijaya parur❤❤❤❤❤❤❤
നന്നായിട്ടുണ്ട് 🌹🌹👌👌👌❤️❤️
❤❤❤ നന്നായി പാടി
പാട്ട് attempt നന്നായി.നല്ല പോലെ കേൾക്കൂ.എന്നാൽ എല്ലാ പ്ലാൻസും നമ്മുടെ മനസ്സിൽ രജിസ്റ്റർആകും.ചരണം എനിക്ക് ഇഷ്ടമായി❤❤❤❤
സൂപ്പർ
മനോഹരം.... അതിമനോഹരം.... 🙏🙏
നന്നായി ആലപിച്ചു
മനോഹരം ആയി സൂപ്പർ 👌👌👌🌹🌹🌹
Nalla bhakti um manoharamayirinnu Alapanam
Super molu🙏🙏🙏
Sooooooppppper molu .🙏👍👍👍👍👍👍👍👍👍
Good.song..hary.krishnaaa
ഹരേ കൃഷ്ണാ 🙏🏻🙏🏻 നന്നായി പാടി 👌🏻
കൊള്ളാം, പൊളിച്ചു 👌
സൂപ്പർ 👍🏻👍🏻👏👏❤
Very നൈസ് ❤️❤️❤️❤️❤️👍👍👍👍
👍🏼
നന്നായി പാടി, കണ്ണന്റെ അനുഗ്രഹം മോൾക്ക് എന്നും ഉ ണ്ടാകട്ടെ 🌹🌹♥️♥️
❤🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ......ഭക്തിസാന്ദ്രം
💞I like lt
വളരെ നന്നായിട്ടുണ്ട്❤❤❤❤
എല്ലാ പ്രാതനകളും നേരുന്നു 🙏🙏🙏🙏
🙏👌👌
Suuuuuuuuuper....
നന്നായിട്ടുണ്ട്...
Sooper❤
❤❤❤❤❤❤
👍🙏
മനോഹരം 🙏🏻 ഭക്തിമായം 🙏🏻🙏🏻🙏🏻
God bless you. The recording was not upto the mark. Try hearing Jayachandran Sir's original song repeatedly. The song should bring tears in eyes while hearing. Any way you sang very very very well. May Kannan Bless you & family.
സൂപ്പർ 👏👏
Super
Good feel. God bless you molu
🙌🙌🙌
അതിമനോഹരം...... 👍👍👍👍👍🌹🌹😊😊😊😊😊
Nice song. Congratulations. Viswanathan Kodungallur.
❤❤❤❤👌👌👌
Super voice chechi😍😍😍
🥰🥰🥰
female voice ആണ് ഈ ഗാനത്തിന് യോജിച്ചത് എന്ന് തോന്നിയിട്ടുണ്ട്.
സൂപ്പർ കോളം
Sang well
good attempt 👍
നാനായിട്ടുണ്ട് മോളെ
Awsome....nice voice....😇😇😇😇
താങ്ക്സ് 🙏
Soopper
❤❤❤
Super
Super chechii ♥️♥️👌🏼👌🏼
Thanks 🙏
Nallashabdham
👍🙏🙏
😍
Good
Thanks
Sruthi sraddikku
നന്നായിട്ടുണ്ട് എന്ന് പറയുന്നില്ല എങ്കിലും കൊള്ളാം ചേച്ചികുട്ടി. ഈ കിളികൊഞ്ചൽ പോലുള്ള സ്വരം ❤
❤
Super❤️🙏❤️
L)
റെക്കോർഡിങ് പോരാ... Great feel