ഇസ്രായേൽ വിജയിക്കുമോ British Empire and Israel - History

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 27

  • @vinu3575
    @vinu3575 Год назад +160

    മതമല്ല മനുഷ്യനാണ് വലുത് എന്ന് പലരും മറക്കുന്ന കാലഘട്ടം എത്രയും പെട്ടന്ന് ഈ പ്രശ്നം പരിഹരിച്ചു സമാധാനം ഉണ്ടാവട്ടെ 🥰🤝

  • @harissameer5389
    @harissameer5389 Год назад +61

    നിങ്ങൾ, alex, അങ്ങനെ the ജേർണേലിസ്റ്റ്, അങ്ങനെ കുറച്ചു per മാത്രം ആണ് സത്യം റിപ്പോർട്ട്‌ ചെയ്യുന്നത്. ഭൂരിപക്ഷം പേരും ഒരു പ്രതേകം സൈഡ് നിന്നും റിപ്പോർട്ട്‌ ചെയ്യുന്നവർ ആണ്. സത്യസന്തത ഇല്ല. താങ്ക്സ് thanks താങ്ക്സ്, s താങ്ക്സ്,ബ്രോ ❤

  • @JayanN-vb1ud
    @JayanN-vb1ud Год назад +78

    യുദ്ധമുണ്ടാകുമ്പോൾ എപ്പോഴും സാധാരണക്കാർക്കാണ് നഷ്ടം സംഭവിക്കുന്നത് 😢😢😢

  • @abhijithjb7006
    @abhijithjb7006 Год назад +164

    ഹമാസ് ഇല്ലാതെയാവണം.... എന്നാൽ 2 രാജ്യങ്ങളും രക്ഷപെടും... I stand with civilians of Israel & palasteen

  • @lajcreation6292
    @lajcreation6292 Год назад +47

    ലോകരാഷ്ടങ്ങൾ ശക്തമായി ഇടപെട്ട് അതിർത്തകൾ വരച്ചു രാജ്യമുണ്ടാക്കുക

  • @akshay58666
    @akshay58666 Год назад +45

    മതമാണ് ഇവിടെ ശരിക്കുള്ള പ്രശ്നം. രണ്ട് കൂട്ടരുടെയും പക്ഷം പിടിക്കുന്നവരെ നോക്കിയാൽ മാത്രം മതി അത് മനസ്സിലാക്കാൻ.

  • @Shyam009shyam
    @Shyam009shyam Год назад +9

    Ningale pole ullavar undavanam iniyum .. Kooduthal vishayamgalil video cheyyanam... Unbiased opinions um views um facts um reality parayunna alkaru ippo valare rare aanu..

  • @sidheeqck767
    @sidheeqck767 Год назад +1

    🎉🎉 Bro Nannayi

  • @ravikunnath8363
    @ravikunnath8363 Год назад +39

    ഹമാസ് ഭീകരർക്ക് പാലസ്തീൻ ജനതയോട് അൽപ്പമെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തം അവർക്ക് ഒഴിവാക്കാമായിരുന്നു. ഭീകരാക്രമണത്തിന് ഇസ്റായേലിന്റെ മറുപടി എങ്ങിനെയായിരിക്കും എന്ന് പൂർവ്വകാല അനുഭവങ്ങളിൽ നിന്നും ഹമാസിന് നന്നായി അറിവുള്ളതല്ലേ. പാലസ്തീന് വേണ്ടി ഹമാസ് ദുരന്തം ഇരന്നു വാങ്ങിക്കൊടുത്തു എന്ന് പറയാം. കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഉള്ളത് എടുക്കാനും പറ്റിയില്ല എന്ന അവസ്ഥ. സകല ഭീകര സംഘടനകൾക്കും പാലസ്തീൻ ഒരു പാഠമായിരിക്കട്ടെ. പാലസ്തീൻ ജനതയെ ദൈവം ഉണ്ടെങ്കിൽ രക്ഷിക്കട്ടെ 🙏

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +27

    Haifa തുറമുഖത്ത് നോക്കിയാൽ മോദിയുടെ കൂട്ടുകാരൻ അദാനിയെ കാണാം. അദ്ദേഹത്തിന്റെ തുറമുഖത്തെ പരിരക്ഷിക്കാൻ "വേണ്ടിയല്ല " ഈ ജാഗ്രത എന്ന് അറിയില്ലേ 🙏

  • @hamdanck
    @hamdanck Год назад +8

    Ottomans ഉണ്ടായിരുന്നു എങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു

  • @sarathdevadas8603
    @sarathdevadas8603 Год назад +2

    Well said❤

  • @iamnaughty289
    @iamnaughty289 Год назад +21

    പാവം ഗസയിലെ ജനങ്ങൾ😢

  • @bijunchacko9588
    @bijunchacko9588 Год назад +56

    അമേരിക്ക റെഡ് ഇന്ത്യൻസിന്റെ താണ് എന്നുപറഞ്ഞാൽ ഇന്ന് നടക്കുമോ

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Год назад +71

    Always with Israel.....🇮🇱❤️

  • @johnyjoseparampi431
    @johnyjoseparampi431 Год назад +2

    👍👍👍

  • @gireeshtyes8347
    @gireeshtyes8347 Год назад +6

    പഴയ പലസ്തീൻ എന്ന പ്രേദേശത്തു ഇപ്പോഴത്തെ ജോർദാൻ എന്ന രാജ്യം ഉൾപ്പെടുമോ

  • @narayananprasad2878
    @narayananprasad2878 Год назад +33

    യഥാർത്ഥ കുറ്റക്കാരിൽ ഒന്നാം സ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് ഇറാനും.

  • @Vdkd1006akro
    @Vdkd1006akro Год назад +12

    പലസ്തീൻ സാതന്ത്ര സമരത്തിലാണ്..1948 മുതൽ

  • @muhammedfayiz9308
    @muhammedfayiz9308 Год назад +4

    ottoman empire ❤

  • @jovinthomas3359
    @jovinthomas3359 Год назад +21

    ഇത് ബൈബിളിലെ എബ്രഹാത്തിന്റെ സന്തതികൾ തമ്മിലുള്ള പോരാട്ടം അല്ലെ

  • @sijinjoseph9210
    @sijinjoseph9210 Год назад +26

    ഇസ്രായേൽ 🇭🇳🇭🇳🇭🇳🇭🇳

  • @sivadasst2076
    @sivadasst2076 Год назад +20

    ഇസ്രായേൽ ജനത സമാനതകളില്ലാത്ത പീഠനങ്ങൾ സഹിച്ചവരാണ് . ഇസ്രായേൽ ജനത ജയിക്കട്ടെ 💖

  • @sachinshaju8154
    @sachinshaju8154 Год назад +20

    Egypt 😂😅 closed all the Border between Palestinian

  • @shihazshihazshiya5578
    @shihazshihazshiya5578 Год назад +12

    ആരാണോ വിജയിക്കുന്നത് അവർ അവിടെ രാഷ്ട്രം ഉണ്ടാകുക അവിടെ എല്ലാവരും സമാധാനത്തോടെ ജീവിക്കുക