ഇസ്രായേലിന്റെ ഭാവി എന്ത് How Israel prospered

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 28

  • @anoopmetalfreak
    @anoopmetalfreak Год назад +91

    ജൂതര് ഒരുപാട് ഭൂമി പണം നൽകി വാങ്ങിയിരുന്നു, പിന്നീട് നടന്ന യുദ്ധങ്ങൾ വിജയിക്കുക വഴി അവർ കൂടുതൽ പ്രദേശങ്ങൾ തങ്ങളുടെ ഭാഗമാക്കി.

  • @jovinthomas3359
    @jovinthomas3359 Год назад +223

    ഇസ്രായേൽ🇮🇱 - പലസ്തീൻ🇦🇪 എന്ന രണ്ടു രാജ്യങ്ങൾ ആയി നില നിൽക്കണം എന്നാണ് എന്റെ അഭിപ്രായം

  • @kp52951
    @kp52951 Год назад +70

    ഇന്നത്തെ കാലത്ത് മറ്റുള്ളവർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ശാസ്ത്ര വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പഠനമാണ് ആവശ്യം പാലസ്തീൻ പഴയ രീതിയിലുള്ള മതപഠനം മാത്രമാണ് ചെയ്തു കൊണ്ടിരുന്നത് ഇങ്ങനെയുള്ള ഏത് സമൂഹത്തിന്റേയും വളർച്ച താഴോട്ടായിരിക്കും

  • @abdurahmanpt940
    @abdurahmanpt940 Год назад +33

    എത്ര നല്ല വിവരണം നിഷ്പക്ഷമായ വിവരണങ്ങൾക്ക് എന്നും സ്വീകാര്യത കിട്ടും

  • @kaalukayyu
    @kaalukayyu Год назад +6

    Unbiase ആയി കാര്യങ്ങൾ വിശദീകരിച്ചതിന് നന്ദി

  • @cheriyankannampuzha777
    @cheriyankannampuzha777 Год назад +13

    Your video's are positive, very clear views,❤🎉

  • @vinilakumari2008
    @vinilakumari2008 Год назад +50

    സ്ത്രീകളെ മുടിക്ക് കുത്തിപ്പിടിച്ചു കടത്തികൊണ്ട് പോകുന്ന സ്വതന്ത്ര സമര പോരാളികൾ 😅

  • @biju.v.c4903
    @biju.v.c4903 Год назад +21

    Iam Support Israel. ❤️❤️❤️👍

  • @Entha391
    @Entha391 Год назад +31

    വികലമല്ലാത്ത ഒരു വിശകലത്തിനു ഒരു പാട് കടപ്പെട്ടിരിക്കുന്നു... സാധാരണക്കാരായ ആളുകൾക്കു മനസ്സിലാക്കാൻ.... ഒരു പക്ഷവും പിടിക്കാതെ... FACT IS FACT

  • @moideenka8395
    @moideenka8395 Год назад +25

    സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകണം. 50:50 land

  • @RoyViolet-xc8cd
    @RoyViolet-xc8cd Год назад +14

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും /കുടിക്കണം.
    അത് പ്രകൃതി നിയമം.
    ഇസ്രായേൽ --ഗാസ പ്രദേശം സമാധാനം കൈവരാൻ ഇടവരട്ടെ എന്നു ആശംസിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു.

  • @nausz
    @nausz Год назад +31

    2 state ആയാൽ 99% പ്രശ്നങ്ങളും തീരും .
    എല്ലാം ഉപരോദിച്ച ജനം open jail അവർക്ക്‌ പിന്നെ എന്താണു ചെയ്യാൻ പറ്റുന്നത്‌ ?

  • @red-rp3nt
    @red-rp3nt Год назад +20

    സുഹൃത്ത് പറഞ്ഞതൊക്കെ ശരി പക്ഷെ ....ഭൂമി ദിനം പ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനത എങ്ങനെ വികസിക്കും ???

  • @aruncfrederickarun4774
    @aruncfrederickarun4774 Год назад +9

    അതിർത്തികൾ തുറന്ന് കൊടുക്കണം കടലിലേക്കും ഇജിപ്തിലേക്കും

  • @aswanikumar1453
    @aswanikumar1453 Год назад +53

    ഇനി ഖത്തർന്റെ ഭാവി കൂടി ഒന്ന് പറയണം എനിക്ക് തോന്നുന്നു ഖത്തർ ഈ പോക്ക് പോയാൽ അധികം നാൾ ഉണ്ടാകില്ല

  • @fraiche8391
    @fraiche8391 Год назад +6

    👍

  • @Indel_2
    @Indel_2 Год назад +3

    Very good video

  • @truckman8508
    @truckman8508 Год назад +2

    14:59 correct

  • @aleinseb
    @aleinseb Год назад +1

    1800 - 1948 വരെയുള്ള അറബ് Jew land ownership ഏങ്ങനെ ആണെന്നുള്ള Studiesഉണ്ടോ?

  • @truckman8508
    @truckman8508 Год назад +1

    16:2 ath correct

  • @ashiqanvar2352
    @ashiqanvar2352 Год назад +11

    Hamas ചെയ്തത് തന്നെയല്ലേ ഇപ്പോൾ Israel ചെയ്തു കൊണ്ടിരിക്കുന്നത്, അപ്പോൾ ഇവർ തമ്മിൽ എന്ത് വ്യത്യാസം

  • @divinedavid8266
    @divinedavid8266 Год назад +2

    👍