ഞാൻ സ്ഥിരം വീഡിയോസ് കാണുന്ന വ്യക്തിയാണ്..... ഈയടുത്തൊന്നും വീഡിയോ വന്നു കണ്ടില്ല.... തക്കാളിയുടെ ഗുണങ്ങളെ സംബന്ധിച്ച് പ്രതിപാദിച്ചത് വളരെ നന്നായി. എനിക്ക് ഹെർണിയ പ്രശ്നമുണ്ട്. ഓപ്പറേഷൻ കഴിഞ്ഞിട്ടില്ല..... ഇപ്പോൾ ചെറിയ രീതിയിൽ വേദന അനുഭവപ്പെടുന്നുണ്ട് ( സ്പീഡിൽ നടക്കുമ്പോൾ മാത്രം ) ഭക്ഷണത്തിൽ വല്ല ക്രമീകരണം വേണോ ⁉️ ഏതെങ്കിലും ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ ⁉️
Thank you doctor 🙏 പിന്നെ തക്കാളിയുടെ കുരു ആണോ കിഡ്നി സ്റ്റോൺ ന് കാരണം എങ്കിൽ കുരു കളഞ്ഞ് കഴിച്ചാൽ കുഴപ്പം ഉണ്ടാകുമോ..? അതോ കുരുവിനോട് കൂടി കഴിച്ചാലെ ഗുണം ഉണ്ടാകുകയുള്ളൂ എന്നുണ്ടോ...?plz.. reply🙏.🙏
@@healthaddsbeauty That's an important book many people from all over the world admire. Its there on amazon. If you are interested kindly find books by Hilton Hotema about the amazing health benefits of distilled water. Also lectures by Andrew Norton Webber. Thanks so much.
ഡോക്ടർ എന്നെ ഒന്ന് സഹായിക്കുമോ ഞാൻ വിദേശത്ത് ജോലി എനിക്ക് ഉറക്ക പ്രശ്നമുണ്ട് കിടന്നാൽ ഉറക്കം വരാറില്ല. അതിന് എന്ത് ചെയ്യാൻ സാധിക്കും ചില ദിവസങ്ങളിൽ ഇംഗ്ലീഷ് മെഡിസിൻ കഴിച്ചാണ് ഉറങ്ങുക മറുപടി തരണേ🙏
@@Sp-qn1km നർമ്മത്തിലൂടെ നൽകിയ മറുപടി ശരിക്കും ചിരിപ്പിച്ചു.🤣 എന്നെപ്പോലുള്ള പ്രവാസികൾക്ക് താങ്കളെപ്പോലുള്ളവരിൽ നിന്ന് ഇത്തരം മറുപടികിട്ടുന്നത് വളരെ സന്തോഷം നൽകുന്നു.👍👌💐 തുടർന്നും അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏
എൻ്റെ ഭർത്താവിന് കിഡ്നി സ്റ്റോണിന് പല പ്രകൃതിചികിത്സാ കേന്ദ്രങ്ങളിൽ കിടന്നു.ഗവ :വർക്കല, പെരുമ്പാവൂർ ,ചമ്പക്കര, കലവൂർ ഇവിടെ നിന്നെല്ലാം ചികിത്സയുടെ ഒരു ഭാഗമായി കിട്ടിയിരുന്നത്, തക്കാളി മുഴുവനോടെ, ജ്യൂസ്, അവിയലിനു ചേർത്തു, പച്ചക്കറി സാലഡൽ ചേർത്ത് ഇങ്ങനെ പലതരത്തിൽ അര കിലോ തക്കാളിയെങ്കിലും കിട്ടുമായിരുന്നു. വളരെ ആശ്വാസം കിട്ടിയിട്ടുണ്ട്.
@@healthaddsbeauty നിങ്ങൾ തക്കാളി നല്ലതാണ് ആരോഗ്യത്തിന് നല്ലതാണ് വിറ്റാമിൻ എല്ലാം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് അവസാനം പറയായിരുന്നില്ലേ... ഇതിന്റെ തോല് ദഹിക്കില്ല എന്ന്.ജനങ്ങളുടെ ആരോഗ്യം നോകലല്ലായിരു അല്ലേ നിങ്ങളുടെ ഉദ്ദേശം.. നിങ്ങളുടെ വാക്കുകൾ കേട്ട് എല്ലാവരും തക്കാളി 🍅 കഴിച്ച ഒരു പക്ഷെ.....
Thank you Dr. Mam..👍🌹... തക്കാളി നെ കുറിച്ച് പറഞ്ഞത് കൊണ്ടാണോ ഡോക്ടർ തക്കാളി കളറുള്ള സാരിയുടുത്ത് ഇരിക്കുന്നു നന്നായിട്ടുണ്ട്...👍
Thanks 😄
Dr വളരെ സുന്ദരി ആയിരിക്കുന്നു. Super 👌
ഡോക്ടർക്ക് എനിയും പറഞ്ഞു തരാൻ കഴിവ് നൽകട്ടെ 👍👍👍👍👍
Thanks
VALARE UPAKARAPRADAMAAYI..ENTE ORU PEDI MAARI....THANK U Dr.
Thanks
ഹായ് വളരെയധികം ഉപകാരപ്പെട്ടു ഡോക്ടർ വളരെയധികം മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു👍👍👍♥️♥️♥️♥️🥰🥰🥰🥰🌹🌹🌹🌹
Thanks
ഓരോ അടുക്കള സാധനങ്ങൾക്കും ഓരോ അത്ഭുത ഗുണങ്ങളുണ്ടെന്നറിയാൻ ചേച്ചിതന്നെ വരണം 📌
ഡോക്ടർ എന്ന് പറയ്
@@Shemi-y1g ഓ എനിക്ക് ചേച്ചിയായിട്ട് കാണാനാ ഇഷ്ടം
Thanks
@@healthaddsbeauty 😘
Takkalide gunangal namukkayi vishadamayi paranju. Doctor select cheyiunna topic oronnum nammal arinjirikkendataya karyangal tanneyanu😍.
Nannayirunnu dear sister jaqy doctor ❣❣❣❣❣
Thanks Akabar
ഡോക്ടറുടെ ആ വിനയത്വമുള്ള സംസാരശൈലി കുടുംബ മഹിമതന്നെയാണ്.. എല്ലാ വിഷയങ്ങളും ഉപകാരയോഗ്യമായത് തന്നെ.. നന്ദി 👍🏼
Nanni
Pinned by Dr.jaquline. thank U so much very informative video.Almighty God bless U.always.....
Thanks Little flower
നല്ലൊരു ഇൻഫർമേഷൻ.🙏
Thanks
Thank you very much for the valuable information Dr.
Thanks
Thank you very much for your informative video. good and clear presentation.
Thanks
Hi Dr vedio വളരെ നല്ല ഒന്നാണു.
Thanks
നല്ല അറിവ് ആണ് ഡോക്ടർ 🥰
Dr pachamulakinta gunangal oru video cheyyu pls. Ithu thehikkan padani
Sure
Cheyyam
Good information dr. Thanks.. Nice presentation..
Thanks
Very good information. Thanks Doctor.
Thanks
nalla arivugelku👍👍
Thanks
Health and beauty doctor ..... Thanks any way for the information
Thanks
Good message doctor thanks
Thanks
Good information Doctor 👍👍
Thanks
congra julation Doctor (Sister)
🌷🌷🌷🌷🌷🌷🌷🌷🌷👌👌👌
Thanks
Good information, thank you doctor
Thanks
Amazing An Excellent Tips 🙏 NARPAVI 🙏 VAZHKA VALA MUDAN 🙏 Thank You So Much 🙏👍💯🙏 NARPAVI 🙏
Thanks
Mam mughathe karutha paadu(karimangalyam)maran oru solution tharane... thank you
Age ariyanam
Pinne Mensus history ariyanam
@@healthaddsbeauty ok mam, age 43,regular period anu mam
Thank you dr, thank you so much 👍
Thanks
Thanks dear doctor 😍😍😍
Cook cheythu kazhikkunnathano allathe salad pole kazhikkunnathano nallath,
Cook cheyyumbol ithinte gunangl nashikkunundo
Over cook cheyyaruthu
Salads I'll aanu nallathu
ഞാൻ സ്ഥിരം വീഡിയോസ് കാണുന്ന വ്യക്തിയാണ്..... ഈയടുത്തൊന്നും വീഡിയോ വന്നു കണ്ടില്ല.... തക്കാളിയുടെ ഗുണങ്ങളെ സംബന്ധിച്ച് പ്രതിപാദിച്ചത് വളരെ നന്നായി. എനിക്ക് ഹെർണിയ പ്രശ്നമുണ്ട്. ഓപ്പറേഷൻ കഴിഞ്ഞിട്ടില്ല..... ഇപ്പോൾ ചെറിയ രീതിയിൽ വേദന അനുഭവപ്പെടുന്നുണ്ട് ( സ്പീഡിൽ നടക്കുമ്പോൾ മാത്രം ) ഭക്ഷണത്തിൽ വല്ല ക്രമീകരണം വേണോ ⁉️ ഏതെങ്കിലും ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ ⁉️
Bakshanm onnum ozhivakkendathilla
Pinne malabandham varan padilla
Athinayi fiber adangiya aharangal kooduthal kazhikkuka
Eg.ragi,vazha kambu,kombu etc
@@healthaddsbeauty thanks 🙏💐
Good evening Doctor takkali kuduthal kazhichal stone undakathilley
Yes
Enthum mithamayi kazhikkuka
Tomato and kukumber thairum mix cheytu salad ayi kazhichal kuzhappamundo doctor please reply
Kuzhappam Ella
Thakkaaliyude tholi kalayendathundo dr? Thakkaaliyude tholi nammude healthn dhoshamaano?
Chilarkku digest aavilla
Allathe dosham ella
🙏🙏 doctor...well explained
Thanks
Hi doctor, healthy ആയിട്ടുള്ള ഒരാൾക്കു ഒരു ദിവസം എത്ര തക്കാളി വരെ കഴികാം
2 ennam
Thank you mam God bless you 🙏🙏
Thanks
Thank you doctor 🙏 പിന്നെ തക്കാളിയുടെ കുരു ആണോ കിഡ്നി സ്റ്റോൺ ന് കാരണം എങ്കിൽ കുരു കളഞ്ഞ് കഴിച്ചാൽ കുഴപ്പം ഉണ്ടാകുമോ..? അതോ കുരുവിനോട് കൂടി കഴിച്ചാലെ ഗുണം ഉണ്ടാകുകയുള്ളൂ എന്നുണ്ടോ...?plz.. reply🙏.🙏
Kuru koodi kazhikkanm
Thank U dr..👌👌👌
Thanks
Fibroid ne kurichu oru videao cheyyumo???ayurveda thil fibroid sukhamavoo
Yes njan cheyyam
Treatments undu
Thank u...
Thanks
Thakkali kevwj kerat kakkiri eth salad akki thinnal nallathano best tomatto appil tomatto
Yes nallathanu
THANKS DR
Thanks
4സ്റ്റോണുകൾ ബ്ലാഡറിൽ നിന്നും റിമൂവ് ചെയ്തതിന് ശേഷം തക്കാളി കൂട്ടാൻ ഭയമായിരുന്നു താങ്ക്യൂ മാം 👍
Thanks
Kazhikkam mithamayi
@@healthaddsbeauty ഒക്കെ മാം 👍
Thank you doctor
Thanks
Thank u dr....
Thanks
Ente thakkali👍🌹
K
@@healthaddsbeautyMndla
സൂപ്പർ 👍👌
Thanks
Dr tomotto kidney stone undakkumennu parayunnathu sariyano
Alla
Hai
Hi have you read Your Own Perfect Medicine by Martha Christy?
No
@@healthaddsbeauty That's an important book many people from all over the world admire. Its there on amazon. If you are interested kindly find books by Hilton Hotema about the amazing health benefits of distilled water. Also lectures by Andrew Norton Webber. Thanks so much.
Tank u
Thanks
സൂപ്പർ മാം
ഗുഡ് ലൂക്ക് മാം
Thanks
Thakkali tholiyoda kazhikkamo
Yes
Dr vilichitte kittunnilla, dandruff treatment undo adree parayamo
**ഓണ്ലൈന് കണ്സല്ട്ടേഷന്നു ബന്ധപ്പെടുക**
Dr Jaquline
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
Plz call from tomorrow 26 feb
Nice video 🌹👌
Like 149
Thanks
Nice
Thanks
🌹🌹🌹
ഡോക്ടർ എന്നെ ഒന്ന് സഹായിക്കുമോ ഞാൻ വിദേശത്ത് ജോലി എനിക്ക് ഉറക്ക പ്രശ്നമുണ്ട് കിടന്നാൽ ഉറക്കം വരാറില്ല. അതിന് എന്ത് ചെയ്യാൻ സാധിക്കും ചില ദിവസങ്ങളിൽ ഇംഗ്ലീഷ് മെഡിസിൻ കഴിച്ചാണ് ഉറങ്ങുക മറുപടി തരണേ🙏
Plz watch my video about urakkam ellayma
Search insomnia health adds beauty
Potassium ano ithu
Kurach undu
ESR കുറയാൻ എന്ത് ഫുഡ് കഴിക്കണം
First ESR koodan karanamaya infection or other causes kurayanam
Athu kurayan ulla aharam kazhikkanam
Esr pala karanangal kondu koodam
@@healthaddsbeauty eye ഇടക്ക് ഇടക്ക് കുറുകൾ വരുന്നുണ്ട് അതു പഴുക്കാറും ഉണ്ട് അതിനു എന്ത് ചെയ്യണം
Arthritis രോഗികൾ തക്കാളി കഴിക്കുന്നത് നല്ലതാണോ
Mithamayi kazhikkam
Daily paadilla
@@healthaddsbeauty Thank you
Madam തക്കാളി വേവിച്ചതാണോ പഴുത്തതാണോ ശരീരത്തിന് കൂടുതൽ ഗുണകരം
Pazhuttathu
Best
Thanks
Athikamayal amrutham visham
Athe
👌👍
Thanks
തക്കാളി പച്ചക്ക് കഴിക്കാൻ പറ്റുമോ
Veettil undakkiyathu aanengil viswasichu kazhikkam
Good morning
ബുക്കിന് വിളിച്ചാൽ Dr Phone എടുക്കുന്നില്ല. പിന്നെ Drകിട്ടാൻ എന്താണ് ചെയ്യേണ്ടത് '
Good morning
ദിവസവും ഒരെണ്ണം കഴിക്കാമോ.... എന്റെ മോൾക് ഒരു വയസാണ്..അവൾക് തക്കാളി പച്ചക്ക് കടിച്ഛ് തിന്നാൻ ഇഷ്ടമാണ്... അങ്ങിനെ കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Kuzhappam Ella
Vangikkunnathu nannayi kazhuki tholi kalanju kodukkuka
തക്കാളി കണ്ണിന്റെ കാഴ്ച കൂട്ടുമോ ?
Yes
ഡോക്ടർ., തക്കാളി പഴ വർഗ്ഗത്തിൽ ആണോ... പച്ചക്കറി വർഗ്ഗത്തിൽ ആണോ ഉൾപ്പെടുത്തേണ്ടത് എന്നുള്ള ഒരു സംശയം കൂടി തീർത്തു തരണം എന്ന് കൂടി ആവശ്യപ്പെടുകയാണ് 🙏
വിരോധമില്ലെങ്കിൽ പഴച്ചക്കറിയിൽ കൂട്ടാം എന്തോ പറയുന്നു 😊
@@Sp-qn1km നർമ്മത്തിലൂടെ നൽകിയ മറുപടി ശരിക്കും ചിരിപ്പിച്ചു.🤣 എന്നെപ്പോലുള്ള പ്രവാസികൾക്ക് താങ്കളെപ്പോലുള്ളവരിൽ നിന്ന് ഇത്തരം മറുപടികിട്ടുന്നത് വളരെ സന്തോഷം നൽകുന്നു.👍👌💐 തുടർന്നും അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏
@@usmankadalayi5611 sure my brother. Your most welcome
Pachacurry
Thanks for sharing such jokes also
👍
Thanks
1000 like docter
Thanks
👍👍🌹
Thanks
എല്ലാ പഴങ്ങളും പച്ചക്കറിയും ഭയങ്കര ഗുണങ്ങൾ ആണ്, പക്ഷെ അസുഗം ഒഴിഞ്ഞിട്ട് നേരമില്ല ആർക്കും 🙄🙄🙄🙄🙄🙄😊
Visham alle
ശരീരം നിറം വെക്കാൻ എന്താണ് വഴി വെയിൽ കൊള്ളുന്ന ഭാഗം വല്ലാതെ കളർ ഡാർക്കാവുന്നു.
Sunscreen puratti mathram purattu pokuka
🌹🌹🌹🌹
Thanks
🙏🙏🙏👍👍👍
Thanks
എൻ്റെ ഭർത്താവിന് കിഡ്നി സ്റ്റോണിന് പല പ്രകൃതിചികിത്സാ കേന്ദ്രങ്ങളിൽ കിടന്നു.ഗവ :വർക്കല,
പെരുമ്പാവൂർ ,ചമ്പക്കര, കലവൂർ
ഇവിടെ നിന്നെല്ലാം ചികിത്സയുടെ ഒരു ഭാഗമായി കിട്ടിയിരുന്നത്, തക്കാളി മുഴുവനോടെ, ജ്യൂസ്, അവിയലിനു ചേർത്തു, പച്ചക്കറി സാലഡൽ ചേർത്ത് ഇങ്ങനെ പലതരത്തിൽ അര കിലോ തക്കാളിയെങ്കിലും കിട്ടുമായിരുന്നു. വളരെ ആശ്വാസം കിട്ടിയിട്ടുണ്ട്.
Aano
Eee experience panku vachathinu nanni
ത തക്കാളി കിഡ്നിയിലെ കല്ല് ഉണ്ടാവോ
4 yr വയസ് ഉള്ള കുട്ടിക്ക് ഡെയിലി ഒരു തക്കാളി കൊടുക്കാൻ പറ്റുമോ. അത് നല്ലതാണോ
Nallathanu
എനിക്ക് തക്കാളി കറി - തേങ്ങ അരച്ച് കലക്കി കറി😀✌️👍
Ok
തക്കാളിയുടെ തോല് ദഹിക്കില്ല എന്ന് ഒരു ഡോക്ടർ പറയുന്നത് കേട്ടു... ഇത് ശെരിയാണോ?
Chilarkku dhahikkilla
@@healthaddsbeauty അങ്ങനെ ആവുമ്പോൾ തക്കാളി കഴിക്കാൻ വേണ്ടി ആയിരുന്നല്ലോ ഈ വീഡിയോ
@@healthaddsbeauty നിങ്ങൾ തക്കാളി നല്ലതാണ് ആരോഗ്യത്തിന് നല്ലതാണ് വിറ്റാമിൻ എല്ലാം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് അവസാനം പറയായിരുന്നില്ലേ... ഇതിന്റെ തോല് ദഹിക്കില്ല എന്ന്.ജനങ്ങളുടെ ആരോഗ്യം നോകലല്ലായിരു അല്ലേ നിങ്ങളുടെ ഉദ്ദേശം.. നിങ്ങളുടെ വാക്കുകൾ കേട്ട് എല്ലാവരും തക്കാളി 🍅 കഴിച്ച ഒരു പക്ഷെ.....
അസിഡിറ്റി ഉള്ളവർക്കു പ്രശനം മല്ലേ സാർ
Alla
Mam please navel oilingne patti vdo chyanee....kure naal aayi request chyunu
Sure
Good information 👍👍👍
Thanks
Thank you mam 🙏🙏
Thanks
👍👍
Thanks
😊👌
Thanks
🌷🌷🌷
Thanks
👌👌👌
Thanks
Engine kazhikkan athukoodi parayumo raw ano cook cheythano
👍👍👍
Thanks