നാളെ മുതൽ ഈ 4 വരി ജപിച്ച് വൈകുന്നേരം ഭസ്മം തൊട്ടാൽ അനേക ഫലം; കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 189

  • @vinivini7599
    @vinivini7599 Год назад +7

    തിരുമേനീ, ഞാൻ സ്ഥിരമായി രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും മാണ് ഭസ്മം ധരിക്കുന്നത്.ഈ അറിവ് എനിക്ക് ഒരനുഗ്രഹമാണ്.

  • @ramaninandakumar7255
    @ramaninandakumar7255 Год назад +26

    എന്നും ഭസ്മം തൊടാറുണ്ട്.....🙏

  • @sindhun9378
    @sindhun9378 Год назад +2

    വളരെ ഉപകാരം തിരുമേനി ഇനിമുതൽ ഞാൻ ഭസ്മം തൊടാം ഞാൻ എന്നും മറന്നു പോകാറുണ്ട് ഭസ്മം തൊടാൻ ഇപ്പോൾ ഈ അറിവിന്‌ വളരെ നന്ദി

  • @narasimhanarasimha9094
    @narasimhanarasimha9094 Год назад +3

    നമസ്കാരം തിരുമേനി 🙏
    വളരെ നല്ല അവതരണം!!!!... ഭസ്മ ധാരണം ശിവ ഭക്തന്മാരായ, മുരുക ഭക്തന്മാരായ, ജനങ്ങൾക്ക്‌ വളരെ ഉപകരിക്കും....
    അങ്ങയോട് സ്നേഹം ഉള്ളതുകൊണ്ട് ഒരുകാര്യം സൂചിപ്പിക്കട്ടെ....
    മഹാദേവൻ ഭസ്മം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് എന്ന് അങ്ങ് പറഞ്ഞു....??? സർവ്വ സർവ്വാദ്മകനായിരിക്കുന്ന പരബ്രഹ്മമായിരിക്കുന്ന,ഭഗവാൻ ശിവശങ്കരൻ , ഉമാവല്ലഭൻ, ശ്രീപരമേശ്വരൻ മനുഷ്യനല്ല,,, മനുഷ്യനായി അവതാരമെടുത്തിട്ടുണ്ട്....?
    അതുപോലെ തുടക്കത്തിൽ,,,, ഭസ്മധാരണം ദുരിതപൂർണ്ണം എന്നും പറഞ്ഞു......
    ക്ഷമിക്കണം..... തിരുത്തണം എന്നല്ല പറഞ്ഞത്... സൂചനമാത്രം
    ഒരു ശിവ ഭക്തൻ 🙏🙏🙏🙏❤️

  • @1969R
    @1969R Год назад +13

    രാവിലെ കുളി കഴിഞ്ഞാൽ ഭസ്മം, ചന്ദനം, കുങ്കുമം തൊടാറുണ്ട്. സന്ധ്യക്ക് കൈകാൽ മുഖം കഴുകി ഭസ്മം തൊടും... ഇതെല്ലാം നല്ല ഒരു പോസിറ്റിവിറ്റി തന്നെയാണ്..

  • @nandanakp2198
    @nandanakp2198 Год назад +16

    ഭസ്മത്തിന്റെ ശക്തി ഞാനും എന്റെ കുടുംബവും അനുഭവിച്ചറിഞ്ഞിട്ടുണ്ട് 🙏

  • @AbaiP-p4b
    @AbaiP-p4b Месяц назад

    ഞാൻ എന്നും രാവിലെ അടിച്ചുവാരി കുളിച്ചു വെള്ളം തളിച്ചു വിളക്ക് വച്ചു പ്രാത്ഥിച്ചിട്ടേ എന്തും ചെയ്യൂ 🙏🙏🙏ഗണപതിയുടെ മുന്നിൽ ഒരു തേങ്ങാകൊത്ത് വക്കും എനിക്ക് പറ്റാത്ത ദിവസം ചേട്ടൻ ഇതൊക്കെ ചെയ്യും പ്രാർത്ഥനയിൽ കൂടി ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട് മിക്കവാറും ശിവഷേത്രത്തിൽ പോകാറുണ്ട് വൈകിട്ട് ശീവേലി ഒക്കെ കഴിഞ്ഞേ വരാറുള്ളൂ പിന്നെ വ്യാഴാഴ്ച കൃഷ്ണന്റെ അമ്പലത്തിൽ പോകും വഴിപാട് കഴിക്കും വെള്ളിയാഴ്ച ദേവിഷേത്രത്തിൽ പോകും അതുകൊണ്ട് കണ്ണിൽകൊള്ളേണ്ട ദുരിതങ്ങൾ പുരികത്തു തട്ടി പോകുന്നുണ്ട് ഞാൻ ഒരു ഈശ്വര വിശ്വാസി ആണ് വിശ്വാസകൾ ഞാൻ മുറുകെ പിടിക്കാറുണ്ട് അതുകൊണ്ട് ഒരു വിധം ദോഷങ്ങൾ ഞങ്ങൾക്ക് വഴി മാറിപോകാറുണ്ട് 🙏🙏🙏🙏

  • @ചിരകാലപാചകം

    ഞാൻ എന്നും ഓം നമഃ ശിവായ ജപിച്ചു കഴിഞ്ഞു ഭസ്മം തൊടാറുണ്ട്.. 🙏

  • @RajithaFromOdisha
    @RajithaFromOdisha Год назад +6

    Thirumeni namaskaram... എന്നും വൈകിട്ട് ഭസ്മം നെറ്റിയിൽ തൊടാറുണ്ട്...🙏🏻

  • @akhilr3803
    @akhilr3803 Год назад +3

    തീരുമാനസ് ഒരുകോടി നന്ദി ഇത്രയും നല്ല അറിവ് തന്നതിന് 🙏🙏🙏

  • @susselamanaloor3911
    @susselamanaloor3911 Год назад +3

    അമ്മയും അമ്മൂമ്മയും ഒക്കെ വൈകുന്നേരം നാമം ജപിക്കുമ്പോൾ ഭസ്മം തൊട്ട് കണ്ടിട്ടുണ്ട് തിരുമേനി . ഞാനും തൊടുന്നുണ്ട്. -🙏🙏

  • @lekshmibalan6323
    @lekshmibalan6323 Год назад +1

    രണ്ടു നേരം ഭസ്മം തൊടാറുണ്ട്, പക്ഷേ ഇരിക്കാറില്ല, ഇനി മുതൽ ചെയ്യാം, നമസ്കാരം

  • @kvkeditz3301
    @kvkeditz3301 Год назад +1

    ഒരുപാട് നന്ദി തിരുമേനി

  • @girijasukumaran5196
    @girijasukumaran5196 Год назад +11

    കുളിച്ചാൽ തൊടും, വൈകുന്നേരം തീർച്ചയായും തൊടാറുണ്ട് 🙏🙏 മഹാദേവനെ പ്രാർഥിക്കാറുണ്ട് 🙏🙏

  • @sobhascreations2038
    @sobhascreations2038 Год назад +36

    എന്നും ഭസ്മം തോടും പല അപകടങ്ങളിൽ നിന്നും ഭഗവാൻ രക്ഷിച്ചിട്ടുണ്ട് എന്നെ🙏🙏

  • @ByjuC-n6n
    @ByjuC-n6n Год назад

    സത്യം എനിക്ക് ഭക്തി ഒട്ടും ഇല്ലാത്ത ഒരാൾ ആയിരുന്നു തിരുമേനി ആണ് എനിക്ക് നല്ലത് പറഞ്ഞു തന്നു എന്റെ ജീവിതം സന്തോഷം കൊണ്ട് മാറ്റിയത് ഇപ്പോൾ എപ്പോഴും നരായണ നശിവായ തന്നെ ആണ് ഒരു പാട് postiv ആയി മാറി 🙏

  • @soumyadineshdiyaniya5220
    @soumyadineshdiyaniya5220 Год назад +9

    തിരുമേനി 🙏🏻 ഞാൻ എന്നും രാത്രി കിടക്കാന്നേരമാണ് ഭസ്മം തൊടുന്നത്. കുറച്ചു ഭസ്മം എടുത്ത് ശിവഭാഗവാന്റെ ഫോട്ടോയിൽ ഒന്നുപുജിച്ചു എല്ലാവർക്കും തോട്ടുകൊടുക്കും. അത് ഒരു ധൈര്യമാണ് 🙏🏻

    • @viveksnair9349
      @viveksnair9349 Год назад

      Kidakkumbol kuri thodaruth ennanu kettittullath...ambili

    • @APLEXO999
      @APLEXO999 Год назад

      അങ്ങനെ കേട്ടിട്ടുണ്ട് പക്ഷെ കിടക്കാൻ നേരം ഒന്ന് പ്രാർത്ഥിച്ചു ഭസ്മം തൊടുമ്പോൾ ഒരു സമാധാനം ആണ്

  • @navaneethskumar4663
    @navaneethskumar4663 Год назад

    ഞാൻ മാനസികമായി വിഷമിച്ചിരുന്ന സമയത്താണ് തിരുമേനീ ടെ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാമത്തങ്ങളും ഞാൻ എഴുതിയെടുത്ത് ജപിക്കാറുണ്ട്.🙏🙏🙏❤️

  • @Lakshmymenon
    @Lakshmymenon Год назад +11

    രാവിലെ ചന്ദനവും കുങ്കുമവും വൈകുന്നേരം ഭസ്മം തേടാറുണ്ട് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sobhanakumari7484
    @sobhanakumari7484 Год назад +1

    ദിവസവും രണ്ട് നേരവും നമ:ശിവായ ചൊല്ലി ഭസ്മം ധരിക്കാറുണ്ട്🙏

  • @manjumaheswari9059
    @manjumaheswari9059 Год назад +4

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 എന്നും ഭസ്മം തൊടാറുണ്ട്.🙏🏻🙏🏻

    • @sreedevi1211
      @sreedevi1211 Год назад

      Namskaram thirumeni valuable knowledge

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад

    Njan mruthyunjeya homemade cheythapol kittiya bhasmam poojamuriyil sookshichittundu
    Nhan ennum deepam theliuich athiravileyum sandyatime sivabhagavante manthram cholli bhasmam thodarundu. Erunnanu thodaru ..koodathe deviyude kunkumam thodarundu..
    Om namassivaya 🙏

  • @sushamakaniyattil9545
    @sushamakaniyattil9545 Год назад +1

    അറിയാത്ത കുറെ കാര്യങ്ങൾ അങ്ങയിലൂടെ അറിയുന്നു.
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @krishnamj2061
    @krishnamj2061 Год назад +2

    രണ്ടു നേരവും ഞാൻ ഭസ്മമാണ് ധരിക്കാറ് എനിക്കു അതാണ് ഇഷ്ടം.

  • @sathyamohan6801
    @sathyamohan6801 Год назад +1

    Thirumeni Nalla Arivinu Nanni Namaskaram muthanu arivite 🙏🙏🙏👍

  • @anandha_ishna9653
    @anandha_ishna9653 Год назад

    Njangal veettil ellarum cheyyarund valare nallathanu❤❤❤

  • @remavnair9645
    @remavnair9645 Год назад

    വൈകിട്ട് ഭസ്മം തൊടാറുണ്ട്. ഓം നമഃ ശിവായ ചൊല്ലും 🙏

  • @lathasatheesh516
    @lathasatheesh516 Год назад +1

    തിരുമേനി ഞാൻ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എന്ന ജപിച്ചുകൊണ്ടാണ് ഭസ്മം തൊടുന്നത് 🙏

  • @Tanjiro68552
    @Tanjiro68552 Год назад

    Nandi thirumeni upakarapradamaya vidiyo

  • @vilasinidas9860
    @vilasinidas9860 Год назад +6

    തിരുമേനി ഞാൻ വൈകുന്നേരം സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഭസ്മം തോടാറു ണ്ട് 🙏🙏

  • @preethaharikumar8374
    @preethaharikumar8374 Год назад +1

    ഞാൻ ഓം നമ: ശിവായ ചൊല്ലിയാണ് ഭസ്മം തൊടാറ്🙏🙏🙏

  • @abvknam1416
    @abvknam1416 Год назад

    ഞാൻ എന്നും വൈകിട്ട് ഭസ്മം തൊടാറുണ്ട് ചിലപ്പോൾ രാവിലെയു൦ 🙏🙏❤

  • @satheeshkumar2308
    @satheeshkumar2308 Год назад

    bhasmam thottal samrekshanam kittum oru positive energy kittum

  • @mysterioussoul1380
    @mysterioussoul1380 Год назад

    Skanda shashti vrutham onnu parayu

  • @ravimp2037
    @ravimp2037 Год назад

    Informative.
    Namaskaram.

  • @navaneethskumar4663
    @navaneethskumar4663 Год назад +1

    ഞാനും എന്നും തൊടാറുണ്ട്

  • @MohandasUsha-on1sd
    @MohandasUsha-on1sd Год назад

    Thirumeni
    Uthrattathi yum rohiniyum
    Ippol dosha samayam aano
    Veettil vallatha oru vishamathayanu
    Prathivithi paranju tharumo thirumeni
    Krishna guruvayoorappa

  • @anjuabhilash4028
    @anjuabhilash4028 Год назад

    Nice video, thanks ❤️❤️❤️

  • @sreevardhan6244
    @sreevardhan6244 Год назад

    Devi kshetrathil etra thavana valam vakkanam.. Pls reply

  • @anitha8579
    @anitha8579 Год назад +6

    രാവിലെ ചന്ദനവും സിന്ദൂരവും മഞ്ഞളും വൈകുന്നേരം ഭസ്മവും.

  • @geethaharidas97
    @geethaharidas97 Год назад

    Sari Thirumeni🎉🎉🙏🙏🙏🙏👍

  • @jayakamalasanan9008
    @jayakamalasanan9008 Год назад +1

    ഞാൻ എന്നും വൈകുന്നേരം വിളക്കു കൊളുത്തുന്നതിനു മുൻപ് ഭസ്മം തൊടാറുണ്ട് നാളെ മുതൽ ഇരുന്നു തൊടാം

  • @sunithachinnu8961
    @sunithachinnu8961 Год назад +1

    എന്നും ഭസ്മം തൊടാറുണ്ട്.. ഓം നമഃശിവായ 🕉️🙏🏻

  • @shibilakn9299
    @shibilakn9299 Год назад

    Ariyiiayirunnu thirumeni thanks 🙏🙏

  • @anooanooja8692
    @anooanooja8692 Год назад +4

    🙏🕉️🙏
    എന്നും ഭസ്മം തൊടാറുണ്ട്

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад

    Namaskaram thirumeni 🙏🙏

  • @nithinmadhu524
    @nithinmadhu524 Год назад +1

    Namaskaram thirumeni

  • @deepap4884
    @deepap4884 Год назад +2

    തൊടാറുണ്ട് തിരുമേനി 🙏

  • @sindhu6503
    @sindhu6503 11 месяцев назад

    Annum fasmam thodum ravile ghuruvaayur kannante kalafam thodum Thirunakara appente chandhanavum thodum .om namah shivaya om Narayanaya

  • @ramanim9457
    @ramanim9457 Год назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ബസ്‌മം thodrundu ഓംനമഃശിവായ

  • @azarudeenmm
    @azarudeenmm Год назад +3

    നമസ്കാരം തിരുമേനി, ഞാൻ ഒരു മുസ്ലിം ആണ്. പരസ്യമായി ഭസ്മം നെറ്റിയിൽ ചാർത്താൻ ബുദ്ധിമുട്ടുണ്ട്. ആയത് കൊണ്ട് ശരീരത്തിൽ എവിടെയെങ്കിലും ധരിച്ചാൽ മതിയോ

    • @thulasidivakar9174
      @thulasidivakar9174 Год назад

      നെഞ്ചിൽ തൊടുന്നത് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്

    • @sajeevkumar1151
      @sajeevkumar1151 Год назад

      നെഞ്ചിലും തൊടാം...

  • @rejikumar6296
    @rejikumar6296 Год назад +1

    Thirumeni, I think there is an error while speaking about Mahadevan. i. e. മഹാദേവന്‍ മസ്മ ധാരി ആയ "മനുഷ്യന്‍". Is it right?

  • @sharydileep8964
    @sharydileep8964 Год назад

    നമസ്ക്കാരം തിരുമേനി

  • @UshaRNair-qd6kf
    @UshaRNair-qd6kf Год назад +3

    വിളക്ക് കൊഴുത്തി ഭസ്മം നമശ്ശിവായ ജപിച്ച് തൊടും ദിവസവും.

  • @kumarirajan4058
    @kumarirajan4058 Год назад +1

    Namaskaram

  • @rohithchembattammal8740
    @rohithchembattammal8740 Год назад

    Therumeni sthreekkal dhasmam nanachu thodan padille

  • @jhanvijayan5893
    @jhanvijayan5893 Год назад

    Nhan raavilay bhasmam nanachaanu varshangalayittu bhasmam todunnath eth thettano pls reply

  • @SunilKumar-bf4hz
    @SunilKumar-bf4hz Год назад +3

    തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽

  • @parvathyraman756
    @parvathyraman756 Год назад

    Rendu Neravum Bhasmam,chandhanam ,Kumkumavum thodarundu.Randuneravum Bhasmam nanachu kozhachu dharikarundu sariramaskalam ,Thrikala Sandhyavandhanamum cheyyarundu Thirumeni is it right please inform me Thankyou for the significance of Bhasmam thodal speech in day-to-day life Thirumeni 🙏 🙏🙏🙏

  • @BindhuRajan-r3f
    @BindhuRajan-r3f 15 дней назад

    🙏🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +3

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @tankamvengoli
    @tankamvengoli 6 дней назад

    Om,namassivaya

  • @_sindhupillai
    @_sindhupillai Год назад +1

    ജയ്പൂർ🙏 സ൪ നമസ്തേ🙏

  • @vimalasomanathan3408
    @vimalasomanathan3408 Год назад +2

    ഞാൻ രണ്ടു നേരവും ഭസ്മം തൊടാറുണ്ട്.

  • @മീനുക്കുട്ടി

    ഓം നമഃ ശിവായാ🙏🙏🙏

  • @lainakumar8578
    @lainakumar8578 Год назад

    ഓം നമഃശിവായ 🙏

  • @shymav9400
    @shymav9400 Год назад

    Thirumeni nanni. Ethuvare thottittilla

  • @parvathyparvathy7608
    @parvathyparvathy7608 Год назад +2

    ഞാനും ഭസ്മം തൊടാറുണ്ട് 🙏🏻🙏🏻🙏🏻

  • @akhil8402
    @akhil8402 Год назад

    ജോലി വഴിപാടുകളെ പറ്റി പറയാമോ തിരുമേനി🙏

  • @kanakabiju3124
    @kanakabiju3124 Год назад

    നമസ്തേ 🙏

  • @raveendranathe.g.9158
    @raveendranathe.g.9158 Год назад

    ❤ നിത്യ വൃത്തിയാണ്

  • @kvkeditz3301
    @kvkeditz3301 Год назад

    നന്ദി തിരുമേനി

  • @bindhusunil7386
    @bindhusunil7386 Год назад

    🙏🙏🙏🙏🙏ഇനിയും ഭസ്മം തൊടാം

  • @Beautiwidbrain
    @Beautiwidbrain Год назад

    Hare Rama Hare Krishna

  • @ommanamadhvan1451
    @ommanamadhvan1451 Год назад

    നമസ്കാരം ..തിരുമേനി...🙏🙏🙏🙏🙏🙏🙏

  • @sabitharavindran9998
    @sabitharavindran9998 Год назад

    നാ മാ സ് കാ രം

  • @anuaadhimone9452
    @anuaadhimone9452 Год назад +1

    Hare.krishna

  • @sugathakumari4994
    @sugathakumari4994 Год назад

    Annum thodarundu thirumeni
    Namajapathinu munp

  • @leelanamboodiri7591
    @leelanamboodiri7591 Год назад +1

    വൈകുന്നേരം കുളിച്ചാൽ ചന്ദനം തൊടാറുണ്ടു്. ഭസ്മം , കുങ്കുമവും തോടാ റുണ്ട്

  • @hemamalini1591
    @hemamalini1591 Год назад

    Pranam thirumeni pranam pranam humble pranams

  • @adwaithramesh8291
    @adwaithramesh8291 Год назад

    Om namah shivaya 🙏 ❤

  • @jalajasuresh5137
    @jalajasuresh5137 Год назад

    Kannimoolayil mukkuttyum thulasiyum thaniye mulakkunnu ithu dhoshamano thirumeni

  • @vaishnavnandhu3189
    @vaishnavnandhu3189 Год назад +1

    🙏Om Nama Shivayaaaa🙏

  • @thankamanimp9586
    @thankamanimp9586 Год назад

    Ome Namasivaya 🙏🙏🙏

  • @DiyaMohanNp-qj2us
    @DiyaMohanNp-qj2us Год назад

    Thirumeni 🙏🙏🙏

  • @vasukalarikkal1683
    @vasukalarikkal1683 Год назад

    🙏🙏🙏 ഹരേ കൃഷ്ണ

  • @Abhishekarpitha2008
    @Abhishekarpitha2008 Год назад

    Om namasivaya

  • @anitha8579
    @anitha8579 Год назад

    ഓം നമശിവായ.

  • @aravindyyy
    @aravindyyy Год назад

    👍💯

  • @vijayalekshmid8089
    @vijayalekshmid8089 Год назад

    Namaste Thirumeni

  • @madhusreeja8554
    @madhusreeja8554 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @Zeg5
    @Zeg5 Год назад

    Thirumeni koopukai 🙏🙏🙏🙏🙏🙏🙏🙏

  • @premalatha-g7c
    @premalatha-g7c Год назад

    🙏🙏🙏❤️

  • @vanajam6248
    @vanajam6248 Год назад

    തീരുമേനി ഞാൻ രണ്ട് നേരം തെടറുണ്ട്

  • @harithaharu1820
    @harithaharu1820 Год назад +2

    ഇതൊന്നും അറിയാതെ വിളക്ക് വെച്ചാൽ മിക്കപ്പോഴും ഭസ്മം thodarund. എൻ്റെ മഹാദേവ കാരണങ്ങൾ അറിയാതെ ഞാൻ നിന്നിലേക്ക് അടുക്കുന്നു ചിലപ്പോ

  • @sobhaashokan843
    @sobhaashokan843 Год назад

    നാമജപ്പത്തിന് മുൻപ് അല്ലെ ഭസ്മം തൊടേണ്ടത്.🙏

  • @desaradhandesaradhan9017
    @desaradhandesaradhan9017 Год назад

    Om namashivaya 🙏🙏🙏

  • @kumariomana1214
    @kumariomana1214 Год назад

    🙏🏼🙏🏼🙏🏼🌿

  • @sureshbOm
    @sureshbOm Год назад +2

    ദുരിത ഹരണമാണ് ദുരിത പൂർണമല്ല നാക്കു പിഴ ആണ് എന്ന് തോന്നുന്നു

  • @nishap4842
    @nishap4842 Год назад +2

    നമസ്കാരം തിരുമേനി......
    ദുർഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രം രാവിലെ 7.30 വരെ മാത്രമേ ചൊല്ലാൻ പാടുള്ളു എന്ന് പറഞ്ഞില്ലേ അപ്പോൾ കുളിക്കണമെന്ന് നിർബന്ധമുണ്ടോ?...... മറുപടി തരണം തിരുമേനി...... 🙏