Mom and Son Finale Episode | Comedy Web Series By Kaarthik Shankar

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Mom and Son Finale Episode | Comedy Web Series By Kaarthik Shankar
    Download SaveBox Bidding App : play.google.co...
    #kaarthikshankar #lockdowncomedy #momandsonwebseries

Комментарии • 2,9 тыс.

  • @kaarthik_shankar
    @kaarthik_shankar  3 года назад +9780

    Angane Mom and Son Avasaanichu tto...!! Pakshe iniyum Puthiya Videos nu Support Tharane ❤️❤️❤️

  • @DarkBoyGaming
    @DarkBoyGaming 3 года назад +2285

    അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ
    ജീവിച്ച് കാണിക്കുന്ന കഥാപാത്രങ്ങൾ
    തന്നെയാണ് ഈ ചാനലിന്റ വിജയം.!!😂

  • @ajayakumara2924
    @ajayakumara2924 3 года назад +371

    *അഭിനയം കൊണ്ട് മാത്രമല്ല നർമരസങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ സീരീസ്.. കാർത്തിക് ഏട്ടനും ഏട്ടന്റെ കുടുംബവും വെറും പുലികൾ അല്ല, പുപ്പുലികൾ ആണ്🤩💝..!!*

  • @karthikas.4227
    @karthikas.4227 3 года назад +260

    ഒരു കെട്ട് കെട്ടിയ ഒരു കെട്ട് എന്ന് പറഞ്ഞ മതി...പിന്നെ എന്തിനാ 28 കേട്ട് എന്ന് പറയുന്നേ😂
    ശോ വേഗം തീർത്ത പോലെ😭😭

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад +27

    ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന പലരും ചെയ്യുന്ന ഷോർട്ട് മൂവീസ് നമ്മൾ കാണാറുണ്ട് എന്നാൽ അമ്മയും അച്ഛനും വല്യച്ഛനും അടങ്ങുന്ന ഒരു കുടുംബം മുഴുവൻ അഭിനയിക്കാതെ ക്യാമറക്ക്‌ മുമ്പിൽ ജീവിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായാണ്.
    ബിഗ് സല്യൂട്ട് ഡിയർ കാർത്തിക് ശങ്കർ ❤❤❤😍🥰🌹

    • @musicmastimauj2155
      @musicmastimauj2155 3 года назад +1

      കാർത്തിക് ശങ്കർ ശരിക്കും ജീനിയസ് തന്നെ

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 года назад +148

    "ചുവയറിയാൻ,അമ്മയെന്താ കൃസ്ത്യാനികളെ നക്കി നോക്കിയിട്ടുണ്ടോ" 😀😀

  • @Timewithme1998
    @Timewithme1998 3 года назад +470

    പാവം... Thantea അച്ഛന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ നട്ടുച്ചയ്ക്ക് മൊതലാളി അറിയാതെ റബ്ബര്‍ പാല് എടുക്കുന്ന ഒരു പിഞ്ചു ബാലിക 😢😢

  • @hameem_cmd6350
    @hameem_cmd6350 3 года назад +475

    ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടെ ലോക്ഡൗണിൽ മനസ് തുറന്ന് ചിരിക്കാനിടയാക്കിയ ഈ സീരീസ് അവസാനിക്കുന്നതിൽ ഖേദം രേഖപ്പെടുത്തുന്നു ...😌❤️

    • @afal007
      @afal007 3 года назад +9

      ഞാനും ഈ മൂലേൽ ഒന്ന് രേഖപ്പെടുത്തട്ടെ 😌

    • @soul-2255
      @soul-2255 3 года назад +3

      Lock down ആയില്ലലോ

    • @whitemarkerr7177
      @whitemarkerr7177 3 года назад +1

      Njn പെട്ടന്ന് onu patharii

  • @techz4uofficial
    @techz4uofficial 3 года назад +561

    "അപ്പൊ അമ്മ വിചാരിച്ചത് ഞാനും പെണ്ണ് ആണെന്നെലെ"
    😂😂😂 ബിൻസുട്ടൻ തഗ് 💥

    • @BruceWayne___
      @BruceWayne___ 3 года назад +6

      Ath vare chiri veraathe irikkaarnnu.. Aa dialogue kettapoo sherikkum chirichu 😂

    • @kairalikerala1845
      @kairalikerala1845 3 года назад +1

      ruclips.net/video/oVPYa7QCmRg/видео.html

  • @TheArtistCineProductionsTACP
    @TheArtistCineProductionsTACP 3 года назад +294

    പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ സ്ഥലത്തുനിന്ന് ഇപ്പോൾ ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ലോകത്തിലെ എല്ലാമലയാളികളുടെയും പ്രിയപ്പെട്ടവരായി മാറി എന്നതാണ് സത്യം ♥️♥️♥️

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +83

    ഈ വല്യച്ഛൻ പൊളിയാണല്ലോ 😂😂😂, എനിക്കേറ്റവും ഇഷ്ടം വല്യച്ഛനെയാണ് ✌️✌️, പുള്ളിക്കാരൻ വേറെ മുതലാണ്

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman2326 3 года назад +68

    കണ്ടപ്പോൾ ഒരു വിഷമം.. ഇന്നി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ... അഭിനയം ആണെന്ന് തോന്നാതെ ജീവിച്ചു കാണിച്ച സൂപ്പർ സീരിസ്... അമ്മയും വല്യച്ഛനും അച്ഛനും കാർത്തിക് ചേട്ടനും എല്ലാം പൊള്ളിയാണ് 🥰🥰ലോക്ക് ഡൌൺ ടൈമിൽ ഒരുപാട് പ്രശ്നങ്ങൾക്കു നടുവിൽ മനസ് തുറന്നുചിരിപിച്ചതിനു ഒരുപാട് ഒരുപാട് താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @deputygirl1925
    @deputygirl1925 3 года назад +761

    സീസൺ 1ലെ എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 😌😌😍

  • @vishnubichu305
    @vishnubichu305 3 года назад +722

    ഈ വല്യച്ഛനെ കാണുമ്പോൾ തന്നെ ചിരി വരുന്നത് എനിക്ക് മാത്രമാണോ😂😂😂

  • @sergiomarkeena8126
    @sergiomarkeena8126 3 года назад +86

    സൈക്കോ അളിയൻ പൊളിയേ😂😂😂 pls don't end it fast❤️❤️

  • @sreekuttansb7873
    @sreekuttansb7873 3 года назад +777

    Mom and Son എല്ലാ പാർട്ടും കണ്ടവർ ഉണ്ടോ🤩🤩

  • @Ok-3abcd
    @Ok-3abcd 3 года назад +129

    OMG.. വല്യച്ഛൻ കറക്റ്റ് മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാതി.. ആർക്കേലും തോന്നിയോ... 😂😂😂😂

    • @georgevarghese5448
      @georgevarghese5448 3 года назад +2

      അതാരാണെന്നു അറിയാമോ കൊട്ടാരക്കര ശ്രീധരൻ നായർ സായികുമാർ ന്റെ അച്ചൻ

  • @jerryjijidominic1726
    @jerryjijidominic1726 3 года назад +111

    ആദ്യമായി ഈ series ൽ ഒരു പ്രൊമോഷൻ കാണുന്നെ 😂😂😂
    Correct അല്ലെ gooys😄😄

  • @divyadaison8616
    @divyadaison8616 3 года назад +88

    Congrats Kaarthik Shankar on your achievement of golden play button 🎉

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад +40

    ഇതുപോലെയുള്ള paid പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം, മറ്റുള്ളവർ ചെയ്യുന്ന paid പ്രൊമോഷൻ ഷോർട്ട്മൂവികളിലും വെബ് സീരീസ്കളിലും മുഴച്ചു നിൽക്കുമ്പോൾ കാർത്തിക് ശങ്കറിന്റെ മാസ്റ്റർ ക്രാഫ്റ്റ് paid പ്രൊമോഷൻ കഥയിൽ ഇഴുകിചേർന്നിരിക്കുന്നു ❤❤❤

  • @yadhukrishnanp4508
    @yadhukrishnanp4508 3 года назад +181

    നീ പറയുന്ന കറക്റ്റ് wave അമ്മയ്ക്ക് കിട്ടുന്നില്ല........
    🤣🤣🤣🤣 പകുതി വെന്ത ചോറ് ആയാലും മതി 🤣🤣

  • @athulrajendran4381
    @athulrajendran4381 3 года назад +83

    കാർത്തിക് ചേട്ടാ ഈ series തീർന്നാലും അമ്മയെയും വല്യച്ഛനെയും അച്ഛനെയും ഉൾപ്പെടുത്തി ഇനിയും ഒരുപാട് videos ചെയ്യണം... അവരെ miss ചെയ്യാൻ വയ്യ..😢

    • @abhirudh9908
      @abhirudh9908 3 года назад +1

      Ark droid enna channel onnu keri nookumo ishattapettal onnu bell icon press chaiyo

  • @easterbabupaul8958
    @easterbabupaul8958 3 года назад +76

    കഴിഞ്ഞ lockdown തൊട്ട് ഇന്ന് വരെ ചിരിപ്പിച്ചതിന് നന്ദി ❤️❤️

  • @instathe_ajay_krishna
    @instathe_ajay_krishna 3 года назад +32

    ശുഭം എഴുതികാണിച്ചു വലിയച്ഛൻ എൻട്രി ആയപ്പോ😍😍😍😍🔥nyc ending karthi💯❤️...

  • @anishayyappan2052
    @anishayyappan2052 3 года назад +4

    അമ്മ ഉള്ളതുകൊണ്ട് തന്നെ ഞാൻ ഈ Series കാണാറുണ്ട്. എല്ലാവരും നല്ല അഭിനയം.
    അമ്മ ഒരു രക്ഷയുമില്ല🤗🤗🤗🤗👍🏽

  • @Itsmedevlove
    @Itsmedevlove 3 года назад +101

    ഞങ്ങളോട് ഒന്നു ചോദിച്ചിട്ട് വേണ്ടയോ നിർത്താൻ...... ഞങൾ സമ്മതിക്കില്ലാരുന്നെല്ലോ 🥰🥰🥰🥰

    • @techtalkwithshan
      @techtalkwithshan 3 года назад +1

      ruclips.net/video/DaZXvv-pdec/видео.html

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +107

    ഒരു കെട്ടിന് ഒരു കെട്ട് എന്ന് പറഞ്ഞാ പോരെ.. എന്തിനാ 28 കെട്ട് എന്ന് പറയുന്നേ.. 🔥😁

    • @rahulj8012
      @rahulj8012 3 года назад +9

      28 devasathill aanu kettunne

  • @deputygirl1925
    @deputygirl1925 3 года назад +1421

    Mom& son
    സീസൺ 2വേണമെന്നുള്ളവർ ❤️👇👇👇

  • @abidcm5816
    @abidcm5816 3 года назад +30

    സൈക്കോ അളിയൻ പൊളിയെ 😂😂💥

  • @gamingwithnarasimham8087
    @gamingwithnarasimham8087 3 года назад +225

    Mom and son season 2 വേണം എന്ന് ആഗ്രഹം ഉള്ളവർ അടി ലൈക് 👇

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +184

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം... ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായി പ്രതിഷേദിക്കും 😒

  • @valiyaveetilkurumkulath396
    @valiyaveetilkurumkulath396 3 года назад +66

    തിരുമ്പി വേരും
    നമ്മുടെ കാർത്തിക്ക് ചേട്ടനും അമ്മയും ✨🎉💪
    Full Power ഓടെ
    Waiting💥💪✨

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 3 года назад +60

    ശരിയാ ചോദ്യം ചോദിക്കാൻ വളരെ എളുപ്പമാണ് ഉത്തരം പറയാനാ പാട് 😂

  • @umarulfarook6146
    @umarulfarook6146 3 года назад +17

    അമ്മ അഭിനയം ഒരു രക്ഷ ഇല്ല. ഒർജിനൽ പിണക്കം തന്നെ.

  • @adhilmuneer2419
    @adhilmuneer2419 3 года назад +79

    വല്യച്ചേനെ കണ്ടപ്പോ മൈടിയർ കുട്ടിച്ചാത്തനിലെ സാമിയെ പോലെ തോന്നി 😂😂😂😂

    • @anjuanju36492
      @anjuanju36492 3 года назад +3

      Serikkum.
      Looks like Kottarakkara Sreedharan Nair.
      Njn Ee comment aarenkilum ittittundo enn nokkaan vannatha.

  • @ti2213
    @ti2213 3 года назад +84

    എനിക്ക് ഏറ്റവും ഇഷ്ടം വല്യച്ഛനെ ആണ്.

    • @fp1882
      @fp1882 3 года назад

      My favorite is Grandpa

  • @FunnyRaavanan
    @FunnyRaavanan 3 года назад +199

    Mom and son season 2 venam ennulavar ivide come one☺️

  • @vasilmuhammad9359
    @vasilmuhammad9359 3 года назад +33

    *1st coment*
    *4:55 ഒരു കുട്ടി ജനിക്കുന്നു
    ആണോ ചുച്ചു ടു വാവേ🤣🤣*

  • @seenaaustin2692
    @seenaaustin2692 3 года назад +51

    ഇതിൽ പങ്കൊടുത്ത എല്ലാവർക്കും വിജയാശംസകൾ Season 2 കാത്തിരിയ്ക്കുന്നു,

  • @Sreeharimadamana
    @Sreeharimadamana 3 года назад +11

    എടാ ചോദ്യം ചോദിക്കുന്നത് ഭയങ്കര എളുപ്പാ ഉത്തരം പറയുന്ന എന്റെ അവസ്ഥ നീ മനസിലാക്കി ക്കോണം 🤣🤣കിടുവേ... Happy ending of the series❣️waiting for next 🔥

  • @Saaaaauud
    @Saaaaauud 3 года назад +665

    ഇത് ആദ്യം മുതൽ കണ്ടവർ ഉണ്ടോ???
    👇

  • @snehavc4934
    @snehavc4934 3 года назад +86

    ഇനി അപ്പോ season 2 ന് വേണ്ടി കട്ട waiting 😆🙌🏻

  • @swordsman970
    @swordsman970 3 года назад +447

    Mom & Son ഇന്റെ എല്ലാ പാർട്ടും കണ്ടവർ ലൈക് അടി💞💞💞👍

  • @safwanamubashir
    @safwanamubashir 3 года назад +5

    Aliyan oru rakshayum illa....poliyeeeey😅😅😅😅

  • @funplay3727
    @funplay3727 3 года назад +5

    Karthik bro yude wife ayi abinaycha chechi❤️is outstanding ❤️❤️acting❤️💯i liked it😍

  • @uppupantepage3342
    @uppupantepage3342 3 года назад +121

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുതലുകൾ 😁👌💚💯

  • @nomore305
    @nomore305 3 года назад +268

    ഇതിന്റ അടുത്ത season വേണം എന്ന് ഉള്ളവർ ഉണ്ടോ 🙂

  • @karthikk.c8483
    @karthikk.c8483 3 года назад +474

    പ്ലീസ്‌ ഇത് നിർത്തരുത്. ഇത് നിർത്തരുത് എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക.

  • @lapulga.__
    @lapulga.__ 3 года назад +9

    Aa last expression... Aree Wwah 👀😂🔥

  • @malayalivibes0.777
    @malayalivibes0.777 3 года назад +8

    പകുതി veevatha choor മതിയല്ലോ😂👍👍👍

  • @dreamcatcher1520
    @dreamcatcher1520 3 года назад +63

    ഇനിയും അമ്മയെയും വല്യച്ഛനെയും വച്ചു series ചെയ്യണം..!!💙

  • @advaithvlogs24
    @advaithvlogs24 3 года назад +404

    Season 2 വേണം എന്നുള്ളവർ ഉണ്ടോ😁😁

  • @nevinnx24
    @nevinnx24 3 года назад +17

    Kaathirippinu viramam....Ella episode um kandavr undoii🤩🤩

  • @darkknight8575
    @darkknight8575 3 года назад +15

    ഒരു happy ending തന്നു സന്തോഷിപ്പിച്ചു സീരീസ് അവസാനിപ്പിക്കുമ്പോൾ ഇത് അവസാന എപ്പിസോഡ് ആണെന്ന് ഓർക്കുമ്പോ ചെറിയൊരു വിഷമവും ഉണ്ട്😊❤️ anyway love uuu guys🙌❤️

  • @jinan39
    @jinan39 3 года назад +1

    കൊള്ളാം... നല്ല ഫാമിലി...
    ആരുടേയും ഹൃദയം കവരുന്ന
    ഒരു ഐശ്വര്യം ഏവർക്കും ഉണ്ട്.... അതാണിവരുടെ വിജയവും ❤❤❤❤🌹🌹🌹

  • @Ok-3abcd
    @Ok-3abcd 3 года назад +20

    കാർത്തിക്ക് ചേട്ടൻ വേറെ വെബ്സീരിസുകളുടെ തിരക്കിലാണ്...
    🤩🤩 🤩🤩🤩🤩🤩🤩🤩🤩🤩🤩
    🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @Ok-3abcd
    @Ok-3abcd 3 года назад +23

    അങ്ങനെ ഒരു സൂപ്പർ വെബ്സീരീസ് ഇവിടെ തീരുകയാണ് സുഹൃത്തുക്കളെ തീരുകയാണ്.... 🤩🤩🤩🤩🤩

  • @selmaroji7782
    @selmaroji7782 3 года назад +127

    Mom and son comedy iniyum benam ennullavar undo🙂🙂🙂

  • @SharathKShine
    @SharathKShine 3 года назад +11

    9:00 'മൈ ഡിയർ കുട്ടിച്ചാത്തൻ'ലെ കൊട്ടാരക്കര ശ്രീധരൻ നായർ😂

  • @scoobeysworld2949
    @scoobeysworld2949 3 года назад +4

    Aniyan ayit vanna aalu kollam nalla rasam undu😂😂

  • @amarendrababubali
    @amarendrababubali 3 года назад +39

    1 രൂപക്ക് ഐഫോൺ, നല്ല പരസ്യം 🤤🤤
    ഇതൊക്കെ നടക്കുവോടെ, അതോ തള്ളാണോ 😂

  • @__minnal____mayavi__6807
    @__minnal____mayavi__6807 3 года назад +737

    ഇതിന്റെ 2 സീസൺ ഉണ്ടാവണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @harisivani9599
      @harisivani9599 3 года назад +5

      ആഹാ rockey bhai, അമ്മയ്ക്ക് കൊടുത്ത പ്രതിജ്ഞായൊക്കെ എങ്ങെനെയുണ്ട്?
      Alla ഗരുഡനെ കൊന്നല്ലോ ini entha next.?

    • @run_for_bun_Edits7
      @run_for_bun_Edits7 3 года назад

      Carryminate fans ondoo 👍
      Triggerd I saan fans ondooo👍
      Totel gaming fans ondooo 👎

    • @vidhusankar.a7829
      @vidhusankar.a7829 3 года назад

      @@harisivani9599 ente mwone

    • @alesk10
      @alesk10 3 года назад

      @@run_for_bun_Edits7 illa

    • @malluanimator
      @malluanimator 3 года назад

      Ente channel Rasputin minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️😅

  • @parvathyparu1994
    @parvathyparu1994 3 года назад +28

    ഉത്തരം പറയുന്നവന്റെ അവസ്ഥ.... 😂😂😂😂😂😂😂സൂപ്പർ expressions👌👌

    • @anasbasheer2263
      @anasbasheer2263 3 года назад +1

      എന്റെ ഇംഗ്ലീഷ് ഒന്ന് റെഡി ആക്കണം, ഇങ്ങനെ പറഞ്ഞു എത്ര നാളാണ് കാത്തിരിക്കുക...!ഈ അവസരം പിന്നെ കിട്ടി എന്ന് വരില്ല
      *DONT MISS THIS OPPORTUNITY*
      🔰 *Hello Friends* 🤝 *സുഖമാണെന്ന് വിശ്വസിക്കുന്നു.
      ◼️ *English പഠിക്കാൻ താല്പര്യം ഉള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
      ◼️ *ഇംഗ്ലീഷ് സംസാരിക്കും എന്ന് 100% ഗ്യാരണ്ടി* 💯
      ◼️ *ഗ്രാമർ പഠിക്കാതെ തന്നെ ഗ്രാമർ തെറ്റാതെ എഴുതാനും സംസാരിക്കാനും പ്രാപ്തമാക്കുന്നു* 🤩
      ◼️ *40 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്*
      ഈ ഗ്രൂപ്പ് കൂട്ടുകാർക്കും, ബന്ധുക്കൾക്കുമെല്ലാം Share ചെയ്തുകൊടുക്കുക,അവർക്കും ഭാവിയിലേക്ക് ഉപകാരപ്രദം ആയിക്കോട്ടെ..... 👍
      *എന്നാ പിന്നെ നോക്കണ്ട കേറിക്കോളി മക്കളെ*
      chat.whatsapp.com/IkTrPgHv0vd5x9nymjcpy9

  • @ansab707
    @ansab707 3 года назад +30

    ഒരു കുട്ടി ജനിക്കും
    _ആണോ ചുക്കുടു വാവേ_ 😂

  • @sreelakshmishinoj416
    @sreelakshmishinoj416 3 года назад +6

    Karthik's voice superb.. Very attractive speaking

  • @Eldhosebose
    @Eldhosebose 3 года назад +376

    S1 എല്ലാം എപ്പിസോഡ് മുടങ്ങാതെ കണ്ടതുപോലെ S2 ഉണ്ടകിൽ എല്ലാം മുടങ്ങാതെ കാണും എന്നു ഉള്ളവർ 😍👇

  • @afal007
    @afal007 3 года назад +61

    *Lockdown ൽ നമ്മളെ മടുപ്പിക്കാതെ ചിരിപ്പിച്ച് കൊറോണ കാലം മലയാളികൾക്ക് സന്തോഷമേകിയ ചുരുക്കം ചില കാര്യങ്ങളിൽ ഒന്നായിരുന്നു ഈ സീരീസ് ഇതിപ്പോ തീർന്നു എന്ന് പറയുമ്പോ 🥺✨️...*

  • @walkwithgopz
    @walkwithgopz 3 года назад +46

    ആദ്യ എപ്പിസോഡുകളിലെ ഒരു രസം അങ്ങ് വരുന്നില്ല.... പുതിയ വെബ് സീരിസ് വരുമ്പോ സെറ്റ് ആകണം കേട്ടോ ❣️🔥

  • @aminashajahan1356
    @aminashajahan1356 3 года назад +9

    😆😆😆28 കെട്ടു 🤣🤣🤣
    Pleaseee.... second season venam....

  • @kunjuroos5mart
    @kunjuroos5mart 3 года назад +3

    Last valiyachane my dear kuttichathanile ale pole thonni😂😂

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +18

    6:51കഴിഞ്ഞു വരുന്ന അമ്മയുടെ ഡൈലോഗ്സ് ചുമ്മാ പൊളി 🔥🔥🔥🔥🔥

  • @happykid2819
    @happykid2819 3 года назад +27

    Final Episode ooh നിർത്തല്ലെ please....... ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച mom& son 😹💝

  • @supreme7710
    @supreme7710 3 года назад +64

    Ithinte Oru season 2 iragan kathirikkunnavar undo ...❤️

  • @rajeshmenon75
    @rajeshmenon75 3 года назад +9

    Congratulations brother for getting the golden play button. You deserved it. You are a great entertainer.

  • @srees6
    @srees6 3 года назад +5

    Starting of the series polichu.. endingil aa originality poyo ennoru feel..

  • @Anzuuu77
    @Anzuuu77 3 года назад +35

    ഫൈനൽ എപ്പിസോഡ് ആയതു കൊണ്ട് പ്രതിഷേധിച്ചു ലൈക്‌...!!🔥❣️

  • @ashalshibu4286
    @ashalshibu4286 3 года назад +314

    *❤️💕🔥💕അമ്മ ഫാൻസ്‌ ലൈക്‌🔥❤️💕*

    • @malluanimator
      @malluanimator 3 года назад +1

      Ente channel Rasputin minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @appu8728
      @appu8728 3 года назад +1

      @@malluanimator ഞാൻ കാണും bro

  • @sheebaps5462
    @sheebaps5462 3 года назад +139

    അമ്മയില്ലാതെ എന്തു സീരീസ് വന്നാലും like അടികൂല 😜

  • @muhammedbsabir2468
    @muhammedbsabir2468 3 года назад +15

    Valyachane kandappol my dear kuttychathanile manthravaadiye orma vannavar undo..🤔

  • @penielmedia1493
    @penielmedia1493 3 года назад +42

    ഇതു നിര്ത്താന് പാടില്ലായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു ,കാരന്നുംഒരു അലമ്പും ഇല്ലാത്ത വളരെ സിമ്പിൾ ആയിട്ടുള്ള കഥ നാച്ചുറൽ അഭിനയം ,ഇതിന്റെ സെക്കന്റ് പാർട്ട് ഇറങ്ങും എന്ന് കരുതുന്നു ..

  • @__akhila__4980
    @__akhila__4980 3 года назад +15

    കാർത്തിക് ചേട്ടൻ തിരിച്ചു വന്നേ
    കാർത്തിക് ചേട്ടൻ പോളിയെ 😍😍😍🤩🤩😎😎

  • @shaijokulangara7244
    @shaijokulangara7244 3 года назад +40

    "ചോദ്യം ചോദിക്കാൻ എളുപ്പമാണ്.. അതിന് ഉത്തരം പറയുന്ന എൻ്റെ അവസ്ഥ കൂടി മനസ്സിലാക്കണം...." 😂😂😂🤣🤣

  • @midhurehna7688
    @midhurehna7688 3 года назад +8

    അളിയൻ ഒരു രക്ഷയും ഇല്ല 🤣

  • @RESMIRESMI-oe8uy
    @RESMIRESMI-oe8uy 3 года назад

    Climax super. അമ്മയുടെയും മകന്റെയും ക്ലൈമാക്സിലെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായി.

  • @funplay3727
    @funplay3727 3 года назад +4

    Karthik bro yude mom is ❤️😍amazing acting skill💯💯

  • @swordsman970
    @swordsman970 3 года назад +224

    Karthik Shankar ന്റെ ആരാധകർ എത്ര പേർ ഉണ്ട്👇👇😍💞🔥

  • @sajla2291
    @sajla2291 3 года назад +180

    കാണുന്നതിന് മുൻപേ Like""👍 അടിക്കുന്നോരുണ്ടോ 😅😅

  • @adhiiiii2318
    @adhiiiii2318 3 года назад +91

    റബ്ബർ വെട്ടാൻ പോയ ആളെ അവസാനം ഒന്ന് കാണിച്ചില്ലല്ലോ 🤣🤣

    • @nileshseban1335
      @nileshseban1335 3 года назад +1

      ആൾ സ്ഥലത്തില്ലെന്ന് ഊഹിച്ചു കൂടെ? വിടവാങ്ങുമ്പോളെങ്കിലും കൂട്ടത്തിൽ ഉണ്ടാകുമായിരുന്നല്ലോ?😆

  • @junotheastrid4427
    @junotheastrid4427 3 года назад +4

    28kett dialogue eniku eshtamayi 😂😁😀
    SEASON 2 venam please 😄

  • @BabuBabu-qp1ww
    @BabuBabu-qp1ww 3 года назад +5

    Benssoottan ente uppante ammonte monte poleyund. Ellavarum nice acting👍

  • @yadhukrishnanp4508
    @yadhukrishnanp4508 3 года назад +56

    ഒരു കുട്ടി ജനിക്കുന്നു.....
    --ആണോ ചുചുടു വാവേ 🤣🤣🤣🤣

  • @m4mic734
    @m4mic734 3 года назад +107

    ഈ ഉത്തരം പറയുന്നവരുടെ ബുദ്ധിമുട്ട് ഒരു ഒന്നൊന്നര ബുദ്ധിമുട്ടാ...🤣🤣🤣

    • @-m978
      @-m978 3 года назад +3

      😂

    • @kiranramakrishnan1316
      @kiranramakrishnan1316 3 года назад

      പഞ്ചതന്ത്രം മൂവി കമൽ ഹാസൻ പറഞ്ഞ same ഡയലോഗ്🤣

    • @renjucharly853
      @renjucharly853 3 года назад +3

      ഈ ടീച്ചർ മാർക്ക് ഉത്തരം പറയുന്ന ബുദ്ധിമുട്ട് അറിയില്ല ....... ആരോട് പറയാൻ ആര് കേൾക്കാൻ എല്ലാം വിധിയുടെ വിളയാട്ടം

    • @m4mic734
      @m4mic734 3 года назад

      @@-m978 🤣😁

    • @m4mic734
      @m4mic734 3 года назад

      @@kiranramakrishnan1316 🤣🙏🤣

  • @mathews6795
    @mathews6795 3 года назад +25

    Cochi Heist കണ്ടത്തെ ഒള്ളു appolthekum അമ്മയും mownum എതീ 😁🔥

  • @galaxyh6332
    @galaxyh6332 3 года назад +1

    First of all congratulations you have awarded the golden play button
    And you and the all characters are a good actors
    You are all my favourite actors
    But I,m very like that mass father

  • @macazo6379
    @macazo6379 3 года назад +1

    Angane villiyachan Don aaayi maarugayaanu suhurthukale😁😁😁
    Pavam villiyachan 🤣🤣🤣

  • @speedworld2470
    @speedworld2470 3 года назад +65

    Money heist കണ്ട് vannavar ഉണ്ടോയി appol dhe ഇവിടെയും karthik ettan ഉയിർ 🥰😁♥️♥️♥️♥️♥️♥️

  • @rahuls927
    @rahuls927 3 года назад +9

    മനസിനും ശരീരത്തിനും കുളിർമയേകിയ ഒരു നല്ല മഴക്കാലം തീർന്നപോലെ 😍😍Thank you karthikettaa😍😍

  • @ajeshbabu9122
    @ajeshbabu9122 3 года назад +39

    എടാ ചോദ്യം ചോദിക്കുന്നത് ഭയങ്കര എളുപ്പമാ,
    ഉത്തരം പറയുന്നവന്റെ അവസ്ഥ നീ മനസ്സിലാക്കിക്കോണം
    കാർത്തിക്കേട്ടൻ ❣️

  • @spidermon9075
    @spidermon9075 3 года назад +5

    chettta varae level creativity. karthik chettan and Mummy power poli

  • @rehnams5823
    @rehnams5823 3 года назад +2

    Shubhm😂❤️oru rekshyillaa...Ijjathy series ❤️🔥