അങ്ങനൊക്കെ തന്നെയാണ് വിശ്വസിച്ചിരുന്നത്... നാളൊന്നും സ്നേഹത്തെയൊന്നും സാധിക്കുന്നില്ല എന്ന് വിശ്വസിച്ചു... But ഇപ്പൊ അനുഭവം കൊണ്ട് പറയാ കുറച്ചൊക്കെ കാര്യങ്ങളുണ്ട് ഇതിലും
ദൈവത്തിനേക്കാളും അച്ഛൻ അമ്മ മാരെക്കാളും പരസ്പര സ്നേഹത്തിനേക്കാളും വലുത് ജോത്യസ്യന്റെ വാക്കുകൾ ആണ്.... രണ്ടു കാഴ്ചപ്പാടിൽ വളർന്ന സ്ത്രീയും പുരുഷനും അവർ അടുക്കുമ്പോൾ അവരുടെ കുറവുകൾ മനസിലാക്കി സ്നേഹിക്കാനും..... പരസ്പരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മുന്നോട്ടു പോകാനുമുള്ള മനസാണ് വേണ്ടത്..... എല്ലാം 4 കബിഡിയിൽ നോക്കുന്നവർ നാളെ ഒരിക്കൽ ജോത്യൻ ചതിച്ചു എന്ന് പറഞ്ഞു സമാധാനിക്കാൻ ഒരിട വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്ന്നു..............
മക്കളെ ഇതൊക്കെ kettu ജീവിതം പാഴാക്കരുത് ... എല്ലാം നോർമൽ ആയെ എടുക്കാവൂ ...മനപ്പൊരുത്തം ..ഇല്ലാതെ ..ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പറ്റില്ല ......100പൊരുത്തം undenkilpolum
പണ്ട് കാലത്തു ഇങ്ങനെ ഉള്ള ഒരു ഒരു പരിപാടിയും ഇല്ലായിരുന്നു.. രാമനും സീതയും ജാതകം നോക്കിയാണോ കല്യാണം കഴിച്ചത്?? ഇനി ആണെങ്കിൽ തന്നെ അവര്ക് മര്യാദക്ക് ഒരുമിച്ചു ജീവിക്കാൻ സാധിച്ചട്ടില്ല. അതുപോലെ അതുപോലെ ശിവനും പാർവതിയും ഇതൊക്കെ നോക്കിയാണോ കല്യാണം കഴിച്ചത്?? ഇത് ഇടക്കാലം കൊണ്ട് ഉണ്ടായ കാര്യങ്ങൾ ആണ്.. അല്ലെങ്കിൽ ആളുകളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കാൻ ഉള്ള പണി..
ഞാൻ ഒരു കുട്ടിയെ സ്നേഹിക്കുന്നുണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും പിരിയാൻ പറ്റുന്നില്ല അത്രയും അടുത്തുപോയി ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്നാണ് ആഗ്രഹം എന്റെ നാള് ആയില്യം ആണ് ആ കുട്ടിയുടെ നാളും മൂലം കല്യാണ മുഹൂർത്തം കുറിക്കാൻ പോയപ്പോൾ ജോത്സ്യൻ പറഞ്ഞു ഈ നാൾ തമ്മിൽ ചേരില്ല എന്ന് എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്ന് അറിയില്ല ഒന്നു പറഞ്ഞു തരണം🙏
oho so there is no value for love... foolishness....well graduated ayytulla 2 per vivaham kazhikanamenkil 4th class pass avatha alukal parayanam....then what is meaning of education...iam talking about General case ..e vedio ulla alle udesichalla..thanku
മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും ആശങ്ക ആണ് ഏതേലും ജോത്സ്യൻ പറയുന്ന കാര്യം നല്ല ആശങ്കാ അവരിൽ ഉളവാക്കും...... സ്നേഹമാണ് അഖിലസാരമൂഴിയിൽ .....ഇവിടെ അതു മാറ്റിക്കുറിക്കുന്ന്നു ജോല്സ്യനാണ് അഖില സാരമൂഴിയിൽ
Niyas Mohammed ninte life ngane pokanam enn ne theerumanikanam? oru car vagiya 2 divasam kazhinj apakadapedum enn karuthunaver car vagathirikunathanu nalath, car otikan confidence ulaver ath otikate
എല്ലാത്തിലും ഓരോരോ കുറവുകളുണ്ട്.... ജ്യോത്സ്യം ഉണ്ടെന്നു കരുതി എല്ലാരും അതനുസരിച്ചു വിവാഹം കഴിക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല.... എല്ലാത്തിനും കാരണം അവനവൻ ചെയ്തുകൂട്ടിയ പാപകർമങ്ങൾ ആണ്.... എത്രയൊക്കെ തെറ്റുകൾ ചെയ്തുകൂട്ടിയിട്ടുണ്ടോ അതിനൊക്കെ അനുഭവിച്ചേ മതിയാകു... ധർമ്മത്തിന് വിരുദ്ധമായ രീതിയിൽ പ്രേവര്തിക്കുന്ന ആൾക്ക് ശനീശ്വരന്റെ ദൃഷ്ടി ഉണ്ടാകുന്നതാണ്.... അത് സത്യമായ കാര്യമാണ്.... നമ്മൾ ചെയ്തുകൂട്ടിയ പാപങ്ങൾക് മറ്റു ഗ്രഹങ്ങൾ ഉത്തരവാദികളല്ല എന്നുള്ളത് മനസിലാക്കേണ്ടതാണ്... ജോല്സ്യത്തിന്റ ചവിട്ടുപടി പോലും കാണാത്ത ഉണ്ണാക്കൻ പറയുന്നത് കേൾക്കുമ്പോൾ ചൊണപൊട്ടുന്നുണ്ട്.... അയാളുടെ ഉദ്ദേശ്യം മതസ്പർദ്ധ വളർത്തുക എന്നുള്ളതാണ്... ഇല്ലെങ്കിൽ അവനവന്റെ കാര്യം നോക്കി ഇരുന്നേനെ...
My age is 33 and still single🤣, father of a girl that we approached for a proposal (her age is 28)telling that star is not matching, hahaha after some years she Will be unable to give birth
@@anaghajayakumar9950 but for me horoscope or even caste is not a problem,then how can u blame me in this,by normal may be in lab possible,a man or women cannot reproduce alone
edo thanne polullavar karanam manas kond ishtapetta ethrayo per veettukarde nirbandhathinu vazhangi vere vivahathinu sammathikunnund nn ariyo...verthe mattullavarde praak vangathe valla panikum podo
Appo ee muslim um christian sum onnum manusharallaaa .Avarokka athra gathakam nokkiya kalyanam kazekunathu.Attavum kututhal gothisham nokkunathu hindhukala annal attavum kututhal divorce natakunathum hindu kalilaaa
ജ്യോതിഷം നോക്കി മികച്ച നാളു നോക്കി കല്ല്യാണം കഴിച്ചു അനുഭവം വന്നപ്പോൾ 3ജി.എന്നിട്ടും ആ അസംബന്ധത്തെ പേറി ജീവിക്കുന്ന വിദ്വാൻ.സ്വന്തം അനുഭവം കൊണ്ട് പോലും പഠിക്കാത്ത മനുഷ്യൻ വിളക്കും വെളിച്ചവും കണ്ടെത്തും മുന്പുള്ള വിഡ്ഢിത്തം പേറീ മറ്റുള്ളവരുടെ ജീവിതം കൂടി കുട്ടിചോറാക്കാൻ നടക്കുന്നു.
Tiger India ad padilatha nal ano ene chodichulu njan angane aro paranju ad endenkilum satymundo enariyan vendy . alade tankal paranhadinte avasyam undanu tonunila.
പുള്ളി പറഞ്ഞ ഒരു കാര്യം സെരിയാ റിട്ടയർമെന്റ് കഴിഞ്ഞ ഉദ്യോഗസ്ഥർ ആണ് ഇ പണിക്ക് വന്നതെന്ന് കാരണം മേൽ അനങ്ങി ശീലം ഇല്ലാത്ത ഇക്കൂട്ടർ പൊതുവെ തെരഞ്ഞെടുക്കുന്ന ഫീൽഡും ഇതുതന്നെയാണ്
ജ്യോതിഷം എല്ലാ മതത്തിലും ഉണ്ട്. പ്രതേകിച്ചു ഹിന്ദു മതത്തിലും, ക്രിസ്തുമത്തിൽ ഉണ്ട് എന്നു പറയുന്നില്ല പക്ഷെ ഇംഗ്ലീഷ്‌കരുടെ ഇടയിലും ഉണ്ട്. Sagitarius, virgo, capricon, cancer തുടങ്ങിയ വാക്കുകൾ ഇംഗ്ലീഷ് ജ്യോതിഷത്തിന്റെ താണ്. എല്ലാ മതത്തിലും ഉണ്ട് ആളുകളെ പറ്റിക്കുന്ന പരിപാടികൾ. പക്ഷെ അത് എല്ലാ മതക്കാരും സ്വയം സമ്മതിക്കണം എന്നു മാത്രം. അല്ലാതെ ഒരു മതക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
ഒന്ന് നിർത്താമോ നാൾ പൊരുത്തം മാങ്ങതൊലി. ഈ സാധനം കാരണം എത്രയോ ബന്ധങ്ങൾ ആണ് തകരുന്നതൊന്നു ഓർക്കണം.മനസ്സുകൾ തമ്മിൽ പൊരുത്തം ഉണ്ടെങ്കിൽ അതാണ് നല്ലത്. നാൾ പൊരുത്തം ഇല്ലായിമയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ 😔.. ഇനിയുള്ളവരെങ്കിലും ഇത്തരം മണ്ടൻ കാര്യങ്ങൾ വിശ്വസിക്കാതിരിക്കുക.വല്ല മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ജനിച്ചാൽ മതിയാരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു 😔. Sry വർഗീയത പറഞ്ഞത് അല്ല 🙏🙏
Ella ആണും പെണ്ണും ചേരും സ്വഭാവം നല്ലത് ആണെങ്കിൽ..
ക്ഷമ ഉണ്ടെങ്കിൽ
പരസ്പരം മനസ്സിലാക്കിയാൽ..... ❤❤❤❤
💯
അങ്ങനൊക്കെ തന്നെയാണ് വിശ്വസിച്ചിരുന്നത്... നാളൊന്നും സ്നേഹത്തെയൊന്നും സാധിക്കുന്നില്ല എന്ന് വിശ്വസിച്ചു... But ഇപ്പൊ അനുഭവം കൊണ്ട് പറയാ കുറച്ചൊക്കെ കാര്യങ്ങളുണ്ട് ഇതിലും
@@sreechithrameledam7956 യെസ്
ഇത് പോലെ ഉള്ള കുറേ ആൾക്കാർ കാരണം നല്ല കുറേ കാര്യങ്ങൾ മുടങ്ങിപ്പോയ ആൾ ക്കാർ ഒത്തിരി ഉണ്ട്
Sathym...ipo orennm poye ullu😭
Njan
Sathym. Enikkum ingane poyi😥
Sathyam☹️
Ellam noki irunnal angananne irikkum 🥴
ദൈവത്തിനേക്കാളും അച്ഛൻ അമ്മ മാരെക്കാളും
പരസ്പര സ്നേഹത്തിനേക്കാളും വലുത് ജോത്യസ്യന്റെ വാക്കുകൾ ആണ്.... രണ്ടു കാഴ്ചപ്പാടിൽ വളർന്ന സ്ത്രീയും പുരുഷനും അവർ അടുക്കുമ്പോൾ അവരുടെ കുറവുകൾ മനസിലാക്കി സ്നേഹിക്കാനും..... പരസ്പരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മുന്നോട്ടു പോകാനുമുള്ള മനസാണ് വേണ്ടത്..... എല്ലാം 4 കബിഡിയിൽ നോക്കുന്നവർ നാളെ ഒരിക്കൽ ജോത്യൻ ചതിച്ചു എന്ന് പറഞ്ഞു സമാധാനിക്കാൻ ഒരിട വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്ന്നു..............
Ente frndnte Aniyathiyum Barthavum thammil 10 il 3 poruthe ullu....kalyanam kazhinjit 4 varshayi.....Avarkk ippo 2 kuttikal aayi.....Oru prashnom illa....ithil oru kazhambum illa ennu theliyichu avar.....
Akshay Dinesh 4 varshamalle aayulloo... Inim varshangal kidakkalle
@@Sil1234sil exactly true
മക്കളെ ഇതൊക്കെ kettu ജീവിതം പാഴാക്കരുത് ... എല്ലാം നോർമൽ ആയെ എടുക്കാവൂ ...മനപ്പൊരുത്തം ..ഇല്ലാതെ ..ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പറ്റില്ല ......100പൊരുത്തം undenkilpolum
Correct ♥️
Sathym
Sathyam ath paranj 11yr snehicha aale vidan vare paranju.. 🙃.. Theere pattathe vann... Njangal register cheythu but... Ippo njangal happy aanu 🥺❤🩹ithilonnum kaaryamilla 😩🤍True love never ends 😩
@@devyakrith1366 ഏതു നക്ഷത്രങ്ങളാണ്
Ithil comments itta ellavarkum thanks und karanam love marrige cheytha oralanu njan ente nakshtram thiruvonam ente hus karthika anu. Swantham veetil ethiyal eppolum ente ammayude kuttapeduthal kekkanam.. ninte jeevitham poyi.. nee edutha theerumanm thettanu ennoke.. kalyanam kazhinju 1.1/2 varsham ayi ithuvare oru problevum undayitila.. pakshe ingane okke paranjappol enik pedy koodi.. athu kondanu ee vedio kaanan vannath.. oru padu vishamavum bhayavum thonny enik.. pakshe ee comments kandappol enik aswasam ayi..
Don't worry sis😊
@@ash8785 🥰🥰
Onnum വരില്ല ചേച്ചി. നല്ലതേ വരൂ
@@AKSHARAniluss 🥰🥰
പേടിക്കാതെ മനപ്പൊരുതത്തോട് കൂടെ ജീവിക്കൂ. ദൈവം തോട് പ്രാർത്ഥിക്കും.
Verudhe parayanadha. Njanum husbandum thammil 1 poruthamee... Ullu. 5 varsham pranayich 2 varsham kazhinju vivaham kazhinjit. Oru kuzhapavum illa..... Happy aayita jeeevikane.
Is it true?
God bless you ♥️♥️
എനിക്ക് പരിചയമുള്ള 10 പൊരുത്തം ഉണ്ടെന്നും പറഞ്ഞ് വിവാഹം കഴിഞ്ഞവർ ഇപ്പൊ ഡൈവോഴ്സ് ആയി ഇരിപ്പുണ്ട്. പുണര്‍തം(male) അത്തം (female)
പണ്ട് കാലത്തു ഇങ്ങനെ ഉള്ള ഒരു ഒരു പരിപാടിയും ഇല്ലായിരുന്നു.. രാമനും സീതയും ജാതകം നോക്കിയാണോ കല്യാണം കഴിച്ചത്?? ഇനി ആണെങ്കിൽ തന്നെ അവര്ക് മര്യാദക്ക് ഒരുമിച്ചു ജീവിക്കാൻ സാധിച്ചട്ടില്ല. അതുപോലെ അതുപോലെ ശിവനും പാർവതിയും ഇതൊക്കെ നോക്കിയാണോ കല്യാണം കഴിച്ചത്?? ഇത് ഇടക്കാലം കൊണ്ട് ഉണ്ടായ കാര്യങ്ങൾ ആണ്.. അല്ലെങ്കിൽ ആളുകളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കാൻ ഉള്ള പണി..
2018 yeathiyalum 3018 yeathiyalum keralam nannakathilla ente jeevitham kalanju kulicha avante ammadea oru jyothisham....
Thank you sir you have good knowledge. Because what you say I compare with my family members. It's exactly correct. Thank you
Dnt believe..
Believe in God only
ഞാൻ ഒരു കുട്ടിയെ സ്നേഹിക്കുന്നുണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും പിരിയാൻ പറ്റുന്നില്ല അത്രയും അടുത്തുപോയി ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്നാണ് ആഗ്രഹം എന്റെ നാള് ആയില്യം ആണ് ആ കുട്ടിയുടെ നാളും മൂലം കല്യാണ മുഹൂർത്തം കുറിക്കാൻ പോയപ്പോൾ ജോത്സ്യൻ പറഞ്ഞു ഈ നാൾ തമ്മിൽ ചേരില്ല എന്ന് എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്ന് അറിയില്ല ഒന്നു പറഞ്ഞു തരണം🙏
Naalum jathakavum nokkiyittano snehichath allallo.. Love mrg l grihanila nokkunnu enn parayunna thanne mandatharam aanu
ധൈര്യം ആയി മാര്യേജ് ചെയ്. മനപ്പൊരുത്തം ആണ് എല്ലാത്തിനും മീതെ വേണ്ടത്
ഇരുനാൾ ഒരുനാളും ചേരില്ല എന്ന് കേട്ടിട്ടുണ്ട്.സാർ പറയുന്നു 'ഇരുന്നുവാഴും'എന്ന്.ആകെ കൺഫ്യൂഷൻ തന്നെ.
Istappettavare pirikkan vendiyittullathane ee jathakam.pranayikkumbol Nalla manapporuthm und 5 years aayi .ennitt veettukar chenn nikkumbo manapporuthm illlannn.ithine verukkkkunnnu
you are correct
Parasparam ulla understanding aanu ettavum valya porutham...
njanum ente loverum ore nalanu chithira.ethukariyam parajal njagal vittukodikkilla.avanoru prashnam undayal pinne enikk thanne vattakum.1mint pinagiyal athinte 100iratti snehikkum.
Ningal marriage cheytho?
oho so there is no value for love... foolishness....well graduated ayytulla 2 per vivaham kazhikanamenkil 4th class pass avatha alukal parayanam....then what is meaning of education...iam talking about General case ..e vedio ulla alle udesichalla..thanku
kalyanam mudakkikal.... 4 jolsyane kandaal 4 per parayunnathum different aavum....
സത്യം.
👍👍👍😄
സത്യം 😁
Ita true
ജോത്സ്യൻ ആണ് ദൈവം
സ്നേഹത്തിനൊന്നും ഒരു വിലയും ഇല്ല
Satyam
😎😀😭🙏🏼👍🏼
njan uthrattathiyum ente hus aswathiyum njan shuda jathakavum allude dosha jathakavum eswarnte anugraham kondu njagal sukamayi jeevikkunnu
Love marriage ayiruno?
മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും ആശങ്ക ആണ്
ഏതേലും ജോത്സ്യൻ പറയുന്ന കാര്യം നല്ല ആശങ്കാ അവരിൽ ഉളവാക്കും...... സ്നേഹമാണ് അഖിലസാരമൂഴിയിൽ .....ഇവിടെ അതു മാറ്റിക്കുറിക്കുന്ന്നു
ജോല്സ്യനാണ് അഖില സാരമൂഴിയിൽ
Ee vannirunnu jyotsyatheppatti ghora ghoram prasangikkunna ee mahante educational qualifications enthanennonnu parayamo??
Male chitira and female anizham nakshatrangal thammil cherummo??? Pls guide sir...thank you
ithella ethu grendhathi aanu paranjirikkunnathu,puranangalil aarellam naal porutham nokki vivaham cheyithittundu,krishnan,raman,sivan,etc?
Manaporutham and Adjustments aaanu important....Allaaathe Jathakathil Oru Kazhampum Illaaaaaaa
sarath kumar
.
മനുഷ്യനും മനുഷ്യനും തമ്മിൽ വിവാഹം കഴിക്കാമോ??
Niyas Mohammed ninte life ngane pokanam enn ne theerumanikanam? oru car vagiya 2 divasam kazhinj apakadapedum enn karuthunaver car vagathirikunathanu nalath, car otikan confidence ulaver ath otikate
Daaa uvve athu polyichu
Niyas Mohammed നീ പോയി വല്ല ആടിനെ കെട്ടു..
Polichu bro
😁😂😂
എല്ലാത്തിലും ഓരോരോ കുറവുകളുണ്ട്....
ജ്യോത്സ്യം ഉണ്ടെന്നു കരുതി എല്ലാരും അതനുസരിച്ചു വിവാഹം കഴിക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല.... എല്ലാത്തിനും കാരണം അവനവൻ ചെയ്തുകൂട്ടിയ പാപകർമങ്ങൾ ആണ്.... എത്രയൊക്കെ തെറ്റുകൾ ചെയ്തുകൂട്ടിയിട്ടുണ്ടോ അതിനൊക്കെ അനുഭവിച്ചേ മതിയാകു...
ധർമ്മത്തിന് വിരുദ്ധമായ രീതിയിൽ പ്രേവര്തിക്കുന്ന ആൾക്ക് ശനീശ്വരന്റെ ദൃഷ്ടി ഉണ്ടാകുന്നതാണ്.... അത് സത്യമായ കാര്യമാണ്.... നമ്മൾ ചെയ്തുകൂട്ടിയ പാപങ്ങൾക് മറ്റു ഗ്രഹങ്ങൾ ഉത്തരവാദികളല്ല എന്നുള്ളത് മനസിലാക്കേണ്ടതാണ്...
ജോല്സ്യത്തിന്റ ചവിട്ടുപടി പോലും കാണാത്ത ഉണ്ണാക്കൻ പറയുന്നത് കേൾക്കുമ്പോൾ ചൊണപൊട്ടുന്നുണ്ട്.... അയാളുടെ ഉദ്ദേശ്യം മതസ്പർദ്ധ വളർത്തുക എന്നുള്ളതാണ്... ഇല്ലെങ്കിൽ അവനവന്റെ കാര്യം നോക്കി ഇരുന്നേനെ...
Njan oru christan family...Hus..Hindhu...Hariyanakaran...16..varsham aiyi...Oru poruthavum nokki illa.......Munna makkal unt ...Sugam....Podo
God bless u ❤️❤️♥️♥️
Enik oru doubt und
Ente nal rohini
Yoni sthree
Mrugam snake
Athenthe aan snake undavile?
Njan purushananu
Enthe purusha yoni allathe?
Ath thanne ettavum valya mandatharam aanu
Jyithisham mandatharam aanu ennalla
Korach viditham und
Ath thiruthanam
My age is 33 and still single🤣, father of a girl that we approached for a proposal (her age is 28)telling that star is not matching, hahaha after some years she Will be unable to give birth
That is applicable to you too
@@anaghajayakumar9950 but for me horoscope or even caste is not a problem,then how can u blame me in this,by normal may be in lab possible,a man or women cannot reproduce alone
@@sunilvechoor so how can you blame her that by believing in horoscope she won't be able to give birth.
10 il 10 പൊരുത്തം നോക്കി കിട്ടിയവർ 40 %ഡിവോഴ്സ് ആണ് എല്ലാം ഗോഡ് എഴുതിവച്ചിരിക്കുന്നത് പോലെ ഇരിക്കും
Sathyam
Sathyam anubham enik 10/10 undayirunnu annitt poi 🤣🤣🤣
@@itzmemarttin6771 nthupatty?
പാപസാമ്യം ആണ് ഏറ്റവും പ്രധാനം. പാപസാമ്യം എന്നാൽ മാനസികമായ പൊരുത്തം ( temparament) ആണ് ഏറ്റവും പ്രധാനം. ഇല്ലെങ്കിൽ ഡൈവോഴ്സ് സംഭവിക്കും.
Jyothishum Nokiyalla Arum premikunnade Avril anthasayitte Jeevikkunnavarunde. not now 10years back.
puranam paranjathu kondu oru chodyam SWAYAMVARATHIL JATHAKAM NOKKARUNDO avide kanyakayude theerumanam andimam alle?
thiruvonam boy aswathi girl nth charumo?
Aswathi Achu illa
ഇല്ല
not believing...
Enik oru samshayam ee naalu chernn kettya ellarm ippo happy ano... 🙄
thanks sir
Valach ketathey karyam pointayit parayan pdiku come to the point .
edo thanne polullavar karanam manas kond ishtapetta ethrayo per veettukarde nirbandhathinu vazhangi vere vivahathinu sammathikunnund nn ariyo...verthe mattullavarde praak vangathe valla panikum podo
Sathyam ipo njan face cheythondirikkaann ingane ororuthar karanam
@@sanooshyasanuz7008 ennit?
Makam star and vishakam star cheruvooo
Chernnaal? 🤨
വിശാഖം വൃശ്ചികക്കൂറാണെങ്കിൽ ok
സാർ, മകയിരം പുരോരാട്ടി നക്ഷത്രം തമ്മിലുള്ള ഗണം പറഞ്ഞു തരുമോ ചേരുമോ
ruclips.net/video/9PGM769iobU/видео.html
മകയിരം ദേവഗണവും പൂരുരുട്ടാതി മനുഷ്യഗണവുമാണ്
Kuntham.. 15 -20 years kazhinjal aarkum porutham undavilla.. :-D ethu yoni aanengilum.... :-P
Correct amma kudumvathinte utharavadithwathil pedum penmakkalude samrekshanathil sradha kendrikarikum avarude kalyanam vishayathil vidyabyasathil
Chila ammamar ammamayayi mariyittundakum
avarku kunjungale samrekshikanulla utharavaditwam undakum
Apol dampathyathilinum thatparyam undavilla.. Ella nalukarudeyum sthi ethuthaneyanu... Athu vivaha l porutham ellanjittinumalla
Utharavadithwathinte perilanu
Makayiram pooradam porutham kanumo?
ruclips.net/video/9PGM769iobU/видео.html
മകയിരം മിഥുനക്കൂറാണെങ്കിൽ ok
Thank u sir
Evano siro m@# ann
sir pooram nal piranna penkuttykku eathu nalil piranna purushananu yojichathu
ruclips.net/video/9PGM769iobU/видео.html
ഓരോ നാളിനും ഏറ്റവും അനുയോജ്യമായത് അതേ നാൾ തന്നെയാണ്,പിന്നെ അതേ കൂറിലുള്ള മറ്റ് നാളുകൾ,പൂരത്തിന് മകം,ഉത്രം ഒന്നാം പാദം
Mudipedichaduvoo....nthonna e parayunna ketterikan oruthiyum ....nirtharayille edonnum....edinte ok kalam kazhinju sir..🤣😂...mudipedichadum nn🤣🤣🤣
Ith Veena alle
Aswathy Karthika matching ano
On pryuvoo?
No
സ്നേഹിച്ചാൽ നാള് നോക്കണോ.
Nokiyal nigaku kollam alle divorced aakum athre olluuu
@@kiranmurali1792 nokki onnu ayatha
@@kiranmurali1792 nokkunnavar divorce aavunnille
@@sanooshyasanuz7008 correct cherunna naalum correct muhoorthathil thaleem kettiyal aarum divorce aakillaa
@@sanooshyasanuz7008 nannayi Reasrech oke chythatta parayunne kettoo
Why ur eyez blinking tht mch...
Because he is lying. 😂
Topic entha inger samsarichath entha
അവരവരുടെ അഭിപ്രായം പറഞ്ഞാ പോരെ... വെറുപ്പിക്കരുത്...
രണ്ടാം കൂർ എടുക്കാമോ
Shameer shemsudheen തങ്ങളുടെ മതഗ്രന്ഥം പഠിച്ചു ശ്ശേരിയായ രീതിയിൽ ജീവിക്കു....
Kure jyothishikal janangale vazhi thettikkunnundu.athu kondu sariyethu thettethu ennu manassilakkan budhimuttanu.pareekhikkan kaiyyil dhanam ullavanu prasnamilla.illathavan muri vaidyare kaanunnapole eathenkilum oruthane kaanum.avar parayunnathu viswasikkum.angu parayunnathu sariyanenkil angayude perum perumayum nilanilkkum.enthu cheyyum ennariyathe uzhalumbolanu our jyothlsane kaanunnathu.avidunnu prayojanam kittiyillenkil mammal ithineyokke veruthu pokum....enthayalum angu nanmma cheyyunnundenkil angayude arivu mattullavarkku vazhi kaattunnundenkil angekku samaswisikkam..mattullavar enthum parayatte...angayude aduthu varunnacar rakshapedunnenkil....angayude udyamam sabhalamaakum....vijayasamsakal...
Appo ee muslim um christian sum onnum manusharallaaa .Avarokka athra gathakam nokkiya kalyanam kazekunathu.Attavum kututhal gothisham nokkunathu hindhukala annal attavum kututhal divorce natakunathum hindu kalilaaa
ഇപ്പോൾ കാലം മാറിയത് അറിയില്ലേ. ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതക്കാരും നോക്കുന്നുണ്ട്. അത് ആരും അറിയാതെ ആണെന്ന് ഉള്ളു
ഓം ഗുരുഭ്യോ നമഃ
Athraykke ellarkum ethirppu undel.... Thumbnail kandppo.. ntha parayan pokune enn manasilaayi kaanumallo... Pinna enthina vanne????
Nite manasine nee thane uyarthanam , Bagavathgeetha
സർക്കാർ അന്ധവിശ്വാസപ്രമേയ ബില്ല് ഉടൻ തന്നെ പാസാക്കണം ,ഇതു പോലുള്ള തട്ടിപ്പ്കാരെ ഉടനെ അറസ്റ്റു ചെയ്ത് അകത്തക്കണം ..
Dhanesh Dharmajan thank you
ജ്യോതിഷം നോക്കി മികച്ച നാളു നോക്കി കല്ല്യാണം കഴിച്ചു അനുഭവം വന്നപ്പോൾ 3ജി.എന്നിട്ടും ആ അസംബന്ധത്തെ പേറി ജീവിക്കുന്ന വിദ്വാൻ.സ്വന്തം അനുഭവം കൊണ്ട് പോലും പഠിക്കാത്ത മനുഷ്യൻ വിളക്കും വെളിച്ചവും കണ്ടെത്തും മുന്പുള്ള വിഡ്ഢിത്തം പേറീ മറ്റുള്ളവരുടെ ജീവിതം കൂടി കുട്ടിചോറാക്കാൻ നടക്കുന്നു.
Iyaal divorced aano?
Athinu idhehathe personal ayit ariyavo?
@@shilpashaji4053 no.ariyilla.ayalude story ayal thanne parayunnund videoyil...
Sir boy കാർത്തിക giral അനിഴം പൊരുത്തം ഉണ്ടോ
Teere pora
@@akhiljnair1283 കാർത്തിക മേടക്കൂറാണെങ്കിൽ ok
Dhasa etha eeeee alavalathi ?
😂🤣
English subs please!
He said foolishness.... 😋😋😋
ഉയ്യോ ഇത് ഐസ് ബ്രേക് വിത്ത് വീണ അല്ലെ 🧐
Athe njnum athishayichu
അമേരിക്കയിലെ വാഹനത്തിന്റെ എന്തുവാ 😝😝😝
chodikkunna karyangalkku reply alla iyal parayunnathu..veruthe time waste cheyyunna program.
"Americaila car kedayal polum jodisham vichu kandu pidikam " enthu mandatanamado vilichu prayunathe.
Pooram + vishakhm cherumo?
Vishakam kal aane cherkamm
@@kiranmurali1792 avittam ravthi cherumoo
@@akhileshv4979 വിശാഖം വൃശ്ചികക്കൂറാണെങ്കിൽ ok
@@akhileshv4979 ഇല്ല
Good sir
Innathe kalathu nal alllalo nammk food tharunne. Nalla joli aanu nokkaru. Ithokke kanumbol deshym varuva🤦♀️🤦♀️🤦♀️🤦♀️
🙏🙏🙏
Aviittam and puradamm
Thiruvonam girl punartham (mithunam) boy
ഇല്ല
pooyam male nu best matching star parayamo?
ruclips.net/video/9PGM769iobU/видео.html
Pooradam, pooradam pattumo
kashttam😏😏
നമസ്കാരം സാർ
sir penninde nalu bharaniyum aninde nalu aswathiyum ayal cherumo
🙏🙏🙏🙏🙏🙏🙏🙏🙏
sir enta naal thiruvadira husnte nal rohini idl doshamundo
saritha d ഇത്ര കാലം ജീവിച്ചിട്ടും മനസ്സിലായില്ലെ നല്ല ഒരു സൈക്കാർട്ടിനെ കാണൂ
Tiger India ad padilatha nal ano ene chodichulu njan angane aro paranju ad endenkilum satymundo enariyan vendy . alade tankal paranhadinte avasyam undanu tonunila.
saritha d reply kittiyo
Ente ambooo
apol pururutathyum athavum thammil porutham undo
ruclips.net/video/9PGM769iobU/видео.html
iyale evidunnu kitty..kashtam....waste program
Makayiram നാൾ ഭരണി നാൾ vivham കഴിച്ചാൽ ദോഷം ano
10 10 porutham olla korangaareyaanu evaru kettan ponad🤣🤣🤣
Iyal epozhum avideyum evideyum thodatha marupadiye parayu
Praseesh Sushmi അത് തന്നെയാണ് ഈ പ്രസ്ഥാനം മുമ്പോട്ട് പോകുന്നതിന്റെ ആണിക്കല്ല്
പുള്ളി പറഞ്ഞ ഒരു കാര്യം സെരിയാ റിട്ടയർമെന്റ് കഴിഞ്ഞ ഉദ്യോഗസ്ഥർ ആണ് ഇ പണിക്ക് വന്നതെന്ന് കാരണം മേൽ അനങ്ങി ശീലം ഇല്ലാത്ത ഇക്കൂട്ടർ പൊതുവെ തെരഞ്ഞെടുക്കുന്ന ഫീൽഡും ഇതുതന്നെയാണ്
Praseesh Sushmi ശരിയാ
Y
@@youarethebest5201 phone വിളിച്ചാൽ 10, 000/- അടച്ചാൽ consul aakaam... ഫുൾ പൈസ കളിയാ
E konacha Kure Kopp karanam Hindu marriages ennum moonchal matranu ,
പുണർതം പുരുഷന്റെ നാളും.. തിരുവാതിര പെണ്ണിന്റെ നാളും തമ്മിൽ ചേരുമോ...
M
രണ്ടുപേരുo നല്ല മനസിനുടമയാണെങ്കിൽ ഒട്ടും സംശയിക്കേണ്ട വിവാഹജീവിതം ഐശര്യവും സന്തോഷവും ആയിരിക്കും
പുണർതം മിഥുനക്കൂറാണെങ്കിൽ ok
Aayilyathinte munnal eatha
Atham
ജ്യോതിഷം എല്ലാ മതത്തിലും ഉണ്ട്. പ്രതേകിച്ചു ഹിന്ദു മതത്തിലും, ക്രിസ്തുമത്തിൽ ഉണ്ട് എന്നു പറയുന്നില്ല പക്ഷെ ഇംഗ്ലീഷ്‌കരുടെ ഇടയിലും ഉണ്ട്. Sagitarius, virgo, capricon, cancer തുടങ്ങിയ വാക്കുകൾ ഇംഗ്ലീഷ് ജ്യോതിഷത്തിന്റെ താണ്. എല്ലാ മതത്തിലും ഉണ്ട് ആളുകളെ പറ്റിക്കുന്ന പരിപാടികൾ. പക്ഷെ അത് എല്ലാ മതക്കാരും സ്വയം സമ്മതിക്കണം എന്നു മാത്രം. അല്ലാതെ ഒരു മതക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
Eee koppile saadanagal thanne ban cheyyanam
Bar
poda
ഒന്ന് നിർത്താമോ നാൾ പൊരുത്തം മാങ്ങതൊലി. ഈ സാധനം കാരണം എത്രയോ ബന്ധങ്ങൾ ആണ് തകരുന്നതൊന്നു ഓർക്കണം.മനസ്സുകൾ തമ്മിൽ പൊരുത്തം ഉണ്ടെങ്കിൽ അതാണ് നല്ലത്. നാൾ പൊരുത്തം ഇല്ലായിമയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ 😔.. ഇനിയുള്ളവരെങ്കിലും ഇത്തരം മണ്ടൻ കാര്യങ്ങൾ വിശ്വസിക്കാതിരിക്കുക.വല്ല മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ജനിച്ചാൽ മതിയാരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു 😔. Sry വർഗീയത പറഞ്ഞത് അല്ല 🙏🙏
Divorce sambavichate avarde kayyilirippu shiriyallathatu kondanu allate Vere arem kuttapeduthenda
യോനി പൊരുത്തത്തിന് പരിഹാരം ഉണ്ടോ
Boy-moolam, girl utraadam chaarumoo
ഇല്ല