വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലെ സകലതും നഷ്ട്ടപ്പെട്ട് നാട് വീട്ടോടി പോയി കയറിയത് അയ്യപ്പൻ സാറിൻറെ കൂടെയുള്ള ഒഴിഞ്ഞ തെരുവിലേക്കായിരുന്നു . മകനെ പോലെ കണ്ടാവണം തെരുവിൻറെ മൂലയ്ക്ക് തലചായ്ക്കാനൊരിടം തന്നിട്ട് പറഞ്ഞത് ''' തലതെറിച്ചവൻറെ കൂടെ തലചായ്ക്കാനൊരിടം തരാം'' എന്നാണ് . നശിച്ച ജീവിതത്തിൽ മദ്യത്തെ കൂട്ട് പിടിച്ച എനിക്ക് കിട്ടിയ കൂട്ടായിരുന്നു അയ്യപ്പൻ സാർ . എത്രയോ രാവുകളും പകലുകളും ഒരുമിച്ചിരുന്നു മദ്യം കഴിച്ചു . ഒരിക്കൽ പോലും അദ്ദേഹത്തിനോട് കവിതകൾ ചൊല്ലാനോ അത് കേൾക്കാനോ ഞാൻ താത്പര്യം കാണിച്ചില്ല . മദ്യം കൊടുത്താൽ കവിത പാടം ഭക്ഷണം കൊടുത്താൽ കവിത പാടം പണം കൊടുത്താൽ കവിത പാടാം എന്തിന് ഒരിറ്റ് സ്നേഹം കൊടുത്താലും കവിത പാടും . പലരും മുതലെടുത്തും ചൂഷണം ചെയ്യ്തും തെരുവിൻറെ മൂലയ്ക്ക് ചുരുണ്ടുകൂടി കിടന്നുറങ്ങി . ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ യാത്ര പോലും പറയാതെ അന്നൊരു രാത്രി അയ്യപ്പൻ സാറിൻറെ തെരുവോരത്ത് നിന്നും പിന്നെയും ജീവിക്കാനുള്ള ഓട്ടമായിരുന്നു ഞാൻ . വർഷങ്ങൾ കഴിഞ്ഞ് കാണണമെന്ന് ആഗ്രഹിച്ചെങ്കിലും എവിടെയാണെന്നോ എന്താണെന്നോ അറിഞ്ഞില്ല കണ്ടതും ഇല്ല . ഇന്ന് ജീവിതം രക്ഷപ്പെട്ട് സിങ്കപ്പൂരിലേ ഹോട്ടൽ ജീവിതങ്ങൾക്കിടയിലും ഇടയ്ക്ക് ഞാൻ ജീവിത്തിലെ ആ സുന്ദരമായ ഓർമകളെ ഓർത്ത് കവിതകൾ കേട്ട് കരയാറുണ്ട് , നേരിട്ട് കേൾക്കാമായിരുന്ന ആ കവിതകൾ എന്നിൽ പശ്ചാത്താപമുണ്ടാക്കാറുണ്ട് . കാണണം ഇനി വരും ജന്മമെങ്കിലും ഓർമകൾ തന്ന നാട് വിട്ടോടിയടുത്ത ആ തെരുവിലേ കവിയേ ഒന്ന് കെട്ടിപിടിച്ച് കണ്ണീർ പൊഴിക്കാൻ . എനിക്ക് മദ്യം നൽകിയ ,ഭക്ഷണം നൽകിയ , കിടന്നുറങ്ങാൻ തെരുവിൻറെ മൂലയിൽ ഇടം നൽകിയ ആ കവിയെ ഒന്ന് ചുംമ്പിക്കാൻ.
ബഹുമാനം തോന്നിയത് ജെന്നിചേച്ചിയോടും ഭർത്താവിനോടും മക്കളോടുമാണ്...സമൂഹം എന്തു വേണമെങ്കിലും പറയട്ടെ, നിങ്ങളെ നിങ്ങൾക്കറിയാം എന്നുള്ള ധൈര്യം, മനസ്സിന്റെ നന്മ....നമിക്കുന്നു ❤❤❤❤
50 രൂപ കൊടുത്ത് കവിത ചൊല്ലിച്ച വനും, മൈക്ക് പിടിച്ചു വാങ്ങിയ വനും തമ്മില്‍ വ്യത്യാസമില്ല, പരലോകത്ത് രാജാവിനെ പോലെ ആദരിക്കപ്പെടടെ 🙏🙏🙏ജെന്നി ചേച്ചിയോട് സത്യന്‍ ചേട്ടനോട് അവരുടെ മക്കളോട് ഒരുപാട് ബഹുമാനം തോനുന്നു 🙏🙏🙏🙏🙏
ജെന്നിയെക്കാൾ നല്ലൊരു കവിത അയ്യപ്പൻ കണ്ടെത്തിയിട്ടില്ല... സത്യനെന്ന സത്യവും... അവർ തമ്മിലുള്ള ബന്ധം മറ്റുള്ളവർ എങ്ങനെ എടുക്കുമെന്ന ചിന്ത അവരെ അലോസരപ്പെടുത്തിയതേ ഇല്ല... അവിടെ ജനിച്ചൊരു കാവ്യ ജീവിതത്തേക്കാൾ മനോഹരമായതു ഞാൻ കണ്ടിട്ടുമില്ല..💖
ഈ ലോകത്തെ സ്നേഹിച്ച് പ്രണയിച്ച് നഷ്ടപ്പെട്ട ജീവിതം ബാക്കി വെച്ച് പോയ മഹാകവിയാണ് അയ്യപ്പൻ .... ജെന്നിയുടെ നിഷ്ക്കളങ്കത .... ഒരു കവിതയാണ്. സത്യേട്ടൻ ഒരു കഥയും ...
വയറുനിറച്ചു അടിച്ചു കവിതയും പാടി ഇദ്ദേഹത്തെ കെട്ടിപിടിച്ചു ആൾക്കിഷ്ടമുള്ളയിടത്തു ഒരുരാത്രിയെങ്കിലും ഉറങ്ങണമെന്നു ആഗ്രഹിച്ചിരുന്നു ഞാൻ അയ്യപ്പേട്ടൻ എന്റെ കാലങ്ങളിലെ തീരാനഷ്ടമാണ് മരണം വരെ. ഒരുപാടൊരുപാട് ആരെയും ചേർത്തുനിർത്താൻ കഴിയുന്ന അയ്യപ്പേട്ടനെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിഞ്ഞില്ലെന്നതാണ് കവിതകളെ അറിയുമ്പോൾ ഉള്ള എന്റെ വേദന. നഷ്ടം എനിക്കുമാത്രമല്ല കവിതകളെയിഷ്ടപെടുന്ന എല്ലാവര്ക്കും...
ഞാനൊരു മലബാറുകാരനാണ് മലപ്പുറം കാരനാണ് , എന്ന് കരുതി മലബാറിനെയും തിരുവനന്തപുരത്തെയും ഇങ്ങനെ താരതമ്യം ചെയ്യുന്നതിനോട് വിയോജിപ്പുണ്ട് കാരണം ബാബുരാജിന്റ അവസാന കാലത്ത് കോഴിക്കോട്ടങ്ങാടിയിൽബാബുക്കയെ കണ്ടാൽ മാറി നടന്നിരുന്ന ആളുകൾ കോഴിക്കോട് ഉണ്ടായിരുന്നു എന്ന് ബാബുക്കയുടെ അടുത്ത ആളുകൾ പറഞ്ഞിട്ടുണ്ട് അതു പോലെ ഇദ്ധേഹം പറഞ്ഞ ജോൺ എബ്രഹാം വീണ് മരിച്ചതും കോഴിക്കോട് വെച്ചാണ്
മൈക്ക് തട്ടിപറിച്ച സംസ്കാര ശൂന്യമായ, പിതാവിനു മുൻപ് ഭൂ ജാതനയ, ആ വ്യക്തിക്ക് എന്റെ നടുവിരൽ നമസ്കാരം, കേവലം 50 രൂപക്ക് ആ മനുഷ്യന് വില പറഞ്ഞ കൈരളി ടീ.വി. റിപോർട്ടർക്ക് നല്ല പിമ്പ് ആകാൻ സാധിച്ചിട്ടുണ്ട്..
അയ്യപ്പന് ശേഷം പലരും അയ്യപ്പനാവാൻ ശ്രമിച്ചു .. ഒരുപാട് കുടിയന്മാർ ഉണ്ടായി .. അയ്യപ്പൻ .. അത് അയാൾ മാത്രമാണ് ..
സത്യം
Sathyam
അതാണ് കുടി കുടി....... കുടി മാത്രം..
Patikalle aarum anukarikyan nokiyalum ayyapante pole aaaarum aavilla
"കരൾ പങ്കിടാൻ വയ്യെന്റെ പ്രണയമേ...
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ.. "🎂
ഏറ്റവും പ്രീയപ്പെട്ട വരികൾ 👌
ജീവിച്ചിരുന്നപ്പോൾ മലയാളികൾ കാണാതെ പോയ സൂര്യ തേജസ്... 💖💖
എ.അയ്യപ്പൻ ധിക്കാരി ആയ കവി,
ഒരുപക്ഷെ അതായിരിക്കാം എല്ലാരേയും അദ്ദേഹത്തിന്റെ ആരാധകൻ ആക്കിയത് 🖤
വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലെ സകലതും നഷ്ട്ടപ്പെട്ട് നാട് വീട്ടോടി പോയി കയറിയത് അയ്യപ്പൻ സാറിൻറെ കൂടെയുള്ള ഒഴിഞ്ഞ തെരുവിലേക്കായിരുന്നു . മകനെ പോലെ കണ്ടാവണം തെരുവിൻറെ മൂലയ്ക്ക് തലചായ്ക്കാനൊരിടം തന്നിട്ട് പറഞ്ഞത് ''' തലതെറിച്ചവൻറെ കൂടെ തലചായ്ക്കാനൊരിടം തരാം'' എന്നാണ് . നശിച്ച ജീവിതത്തിൽ മദ്യത്തെ കൂട്ട് പിടിച്ച എനിക്ക് കിട്ടിയ കൂട്ടായിരുന്നു അയ്യപ്പൻ സാർ . എത്രയോ രാവുകളും പകലുകളും ഒരുമിച്ചിരുന്നു മദ്യം കഴിച്ചു . ഒരിക്കൽ പോലും അദ്ദേഹത്തിനോട് കവിതകൾ ചൊല്ലാനോ അത് കേൾക്കാനോ ഞാൻ താത്പര്യം കാണിച്ചില്ല . മദ്യം കൊടുത്താൽ കവിത പാടം ഭക്ഷണം കൊടുത്താൽ കവിത പാടം പണം കൊടുത്താൽ കവിത പാടാം എന്തിന് ഒരിറ്റ് സ്നേഹം കൊടുത്താലും കവിത പാടും . പലരും മുതലെടുത്തും ചൂഷണം ചെയ്യ്തും തെരുവിൻറെ മൂലയ്ക്ക് ചുരുണ്ടുകൂടി കിടന്നുറങ്ങി . ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ യാത്ര പോലും പറയാതെ അന്നൊരു രാത്രി അയ്യപ്പൻ സാറിൻറെ തെരുവോരത്ത് നിന്നും പിന്നെയും ജീവിക്കാനുള്ള ഓട്ടമായിരുന്നു ഞാൻ . വർഷങ്ങൾ കഴിഞ്ഞ് കാണണമെന്ന് ആഗ്രഹിച്ചെങ്കിലും എവിടെയാണെന്നോ എന്താണെന്നോ അറിഞ്ഞില്ല കണ്ടതും ഇല്ല . ഇന്ന് ജീവിതം രക്ഷപ്പെട്ട് സിങ്കപ്പൂരിലേ ഹോട്ടൽ ജീവിതങ്ങൾക്കിടയിലും ഇടയ്ക്ക് ഞാൻ ജീവിത്തിലെ ആ സുന്ദരമായ ഓർമകളെ ഓർത്ത് കവിതകൾ കേട്ട് കരയാറുണ്ട് , നേരിട്ട് കേൾക്കാമായിരുന്ന ആ കവിതകൾ എന്നിൽ പശ്ചാത്താപമുണ്ടാക്കാറുണ്ട് . കാണണം ഇനി വരും ജന്മമെങ്കിലും ഓർമകൾ തന്ന നാട് വിട്ടോടിയടുത്ത ആ തെരുവിലേ കവിയേ ഒന്ന് കെട്ടിപിടിച്ച് കണ്ണീർ പൊഴിക്കാൻ . എനിക്ക് മദ്യം നൽകിയ ,ഭക്ഷണം നൽകിയ , കിടന്നുറങ്ങാൻ തെരുവിൻറെ മൂലയിൽ ഇടം നൽകിയ ആ കവിയെ ഒന്ന് ചുംമ്പിക്കാൻ.
ഹോട്ടൽ പണിക്കാരൻ
Interesting!
Where do you live in Singapore ?
Woww
Ith creation ane alle
ബ്രോ
ഹോട്ടൽ പണിക്കാരൻ - താങ്കൾ ഭാഗ്യവാൻ ആണ്❤️❤️
2020 lu aarenglum undo
Undallo 🤩
Yes bro..
Illa njan 2010 marichu😂
Yes
Undallo bro
സത്യന്‍ ചേട്ടൻ വിവരം ഉള്ള മനുഷ്യന് ഒരു ഉദാഹരണം ആണ്
സത്യം ആഹാരം വാരികൊടുക്കും എന്ന് പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയി,, അതേ സ്നേഹത്തിൻ്റെ ഭാവത്തിന് ഇങ്ങനെയും രൂപം ഉണ്ട്❤️❤️❤️
എനിക്കും അയ്യപ്പൻ ആകണം
അത്രത്തോളം വരികളിൽ നൊമ്പരം പേറുന്ന ഒരാളേം കണ്ടിട്ട് ഇല്ല
നീ ആയിക്കോ
അയ്യപ്പന് ശേഷം പലരും അയ്യപ്പനാവാൻ ശ്രമിച്ചു .. ഒരുപാട് കുടിയന്മാർ ഉണ്ടായി .. അയ്യപ്പൻ .. അത് അയാൾ മാത്രമാണ് ..
Louie papan..
ചെറുപ്പത്തിലേ നഷ്ടപെട്ട അമ്മയെ ജെന്നിയിൽ കണ്ടിട്ടുണ്ടാകാം...
ബഹുമാനം തോന്നിയത് ജെന്നിചേച്ചിയോടും ഭർത്താവിനോടും മക്കളോടുമാണ്...സമൂഹം എന്തു വേണമെങ്കിലും പറയട്ടെ, നിങ്ങളെ നിങ്ങൾക്കറിയാം എന്നുള്ള ധൈര്യം, മനസ്സിന്റെ നന്മ....നമിക്കുന്നു ❤❤❤❤
പൊതുവേദിയിൽ അയ്യപ്പൻറെ കയ്യിൽനിന്നു മൈക്ക് പിടിച്ചുപറിച്ച മാന്യ ചെറ്റക്കു നടുവിരൽ നമസ്ക്കാരം
ഞാൻ ആ കവിയെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളുടെ മൂല്യത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതം എനിക്കതിനൊരു തടസമല്ല
ജെന്നി എന്ത് മെച്ചേർഡ് ആയിട്ടാ സംസാരിക്കുന്നത് ❤️🌹😔
അദ്ദേഹത്തെ ചേട്ടൻ എന്നുപറഞ്ഞാലും കുടുംബത്തിൽ കലഹം അലയടിക്കും അതുകൊണ്ടായിരിക്കാം അയ്യപ്പൻ എന്നുള്ള സംബോധന
കവിത ജീവിതമാക്കാനും ജീവിതം കവിതയാക്കാനും വളരെ കുറച്ചു പേർക്കേ കഴിഞ്ഞിട്ടുള്ളു.അവരിൽ ഒരാളായിരുന്നു എ.അയ്യപ്പൻ.
ഇതു പോലെ സ്നേഹിക്കപ്പെടാൻ ഭാഗ്യം വേണം ❤❤❤❤
atleast he was true to his soul. ഒരു പകൽമാന്യനായ കപട സദാചാരക്കാരൻ ആയിരുന്നില്ലല്ലോ....respect 💐
കാലം മായ്ക്കാത്ത കവിതകൾ സമ്മാനിച്ച മഹാകവി അയ്യപ്പന് .
അനന്തപുരി തനിച്ചാക്കി പോയിട്ട് ഇന്ന് എട്ടു വർഷം.
ഹൃദയ അഞ്ജലി
💔💔💔💔💓
സത്യേട്ടൻ ഒരു കാര്യം പറഞ്ഞു മലബാറും തിരുവനന്ത പുരവും തമ്മിലുള്ള വ്യത്യാസം 👍👍👍💕
Super Nova .my experience is actually reverse..
Sariya 👍
Anubavama
*അവസാനം മലബാറിനെ കുറിച്ച് പറഞ്ഞത് കേട്ടില്ലേ... മലബാറിന്റെ സ്നേഹം പ്രാരംഭം മുതലേ പൊലിമയുള്ളതാണ്...*
😔🙏
ഒരു പച്ചയായ മനുഷ്യന് പ്രണാമം🌷🌷🌷
അയ്യപ്പൻ മാഷ് ഇഷ്ടം 💓
നിഷ്കളങ്കതയെ പലരും ഒരിത്തിരി ചൂഷണം ചെയ്തോഎന്നൊരു തോന്നൽ
ശെരി ആണ് ബ്രോ വളരെ സത്യം
50 രൂപ കൊടുത്ത് കവിത ചൊല്ലിച്ച വനും, മൈക്ക് പിടിച്ചു വാങ്ങിയ വനും തമ്മില്‍ വ്യത്യാസമില്ല, പരലോകത്ത് രാജാവിനെ പോലെ ആദരിക്കപ്പെടടെ 🙏🙏🙏ജെന്നി ചേച്ചിയോട് സത്യന്‍ ചേട്ടനോട് അവരുടെ മക്കളോട് ഒരുപാട് ബഹുമാനം തോനുന്നു 🙏🙏🙏🙏🙏
അതെ
സത്യം
സത്യം 😕
😢😢😢😢😢😢😢😢😢😢
Jeannie madam...ningaludea husbandinu oraayiram like.... 2019 December .... karanam sathyam sir nigalum kadapettirikkunnu oro varigalkkum.... njangal malyaligalum
വല്ലാതെ ഇഷ്ടപെട്ടുപോകുന്നു ആശാനേ കവിതയെയും ജീവിതത്തെയും അനുകരിക്കാൻ പ്രേരിതമാവുന്ന ജീവിതം അതിന് ജീവൻ നൽകുന്ന കവിത വരികൾ
പ്രസക്തി . മരണം ആണ് എന്ന് ജീവിതത്തിൽ കാണിച്ചു തന്ന മഹാ വിസ്മയം അയ്യപ്പൻ,
കവി അയ്യപ്പനെ ഞാൻ ജീവനോളം ആരാധിക്കുന്നു
ജെന്നിയെക്കാൾ നല്ലൊരു കവിത അയ്യപ്പൻ കണ്ടെത്തിയിട്ടില്ല... സത്യനെന്ന സത്യവും... അവർ തമ്മിലുള്ള ബന്ധം മറ്റുള്ളവർ എങ്ങനെ എടുക്കുമെന്ന ചിന്ത അവരെ അലോസരപ്പെടുത്തിയതേ ഇല്ല... അവിടെ ജനിച്ചൊരു കാവ്യ ജീവിതത്തേക്കാൾ മനോഹരമായതു ഞാൻ കണ്ടിട്ടുമില്ല..💖
2022 sep 28 അയ്യപ്പനെ sir ne അന്വഷിച്ചു എത്തിയത് ഇവിടെ അറിയും തോറും ഇഷ്ടം കൂടിവരുന്ന ഒരു അപൂർവ ജന്മം 😌😌😌
ഞാൻ തേടിയതോ 2024 sep. 28.
നോക്കുന്നവന്റെ കണ്ണിലാണ് അശ്ലീലം
കാമത്തിന്റെ കറുത്ത തിരശ്ശീലയ്ക്കപ്പുറത്തും പെണ്ണുണ്ട്
അമ്മയായി
പെങ്ങളായി
കൂട്ടുകാരിയായി ....
അതറിയാൻ
സദാചാരത്തിന്റെ
പൊട്ടക്കിണറിൽ നിന്ന്
പുറത്തിറങ്ങണം😎
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മഹാ കവി അയ്യപ്പൻ
കണ്ണ് നിറയൂന്ന കവിതകൾ
പ്രണയം ഇല്ലാത്തതാണ് യഥാർത്ഥ പ്രണയം 🌹🌹🌹🌹
എല്ലാത്തിനെയും പ്രണയിക്കുന്നവന് സ്വകാര്യ പ്രണയം ഇല്ല
കവിത
ഈ ലോകത്തെ സ്നേഹിച്ച് പ്രണയിച്ച് നഷ്ടപ്പെട്ട ജീവിതം ബാക്കി വെച്ച് പോയ മഹാകവിയാണ് അയ്യപ്പൻ .... ജെന്നിയുടെ നിഷ്ക്കളങ്കത .... ഒരു കവിതയാണ്. സത്യേട്ടൻ ഒരു കഥയും ...
ആ കാലുകൾ ഒന്ന് തൊട്ട് വണങ്ങുവാൻ സാധിക്കാതെ പോയതിൽ ഞാൻ ദുഃഖിക്കുന്നു..
Daaaasooo
@@malayilsarathkumar ?
സത്യം ഓരോ വീടിയോസും കാണുമ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറയുകയാണ്
Sharikkum,,
ഈ തോന്നൽ എനിക്കു മുണ്ടായിട്ടുണ്ട്
സത്യന്റെ മനസ്സ് ❤️
എച്ച്മുക്കുട്ടിയുടെ ആത്മകഥ ( ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക) ഇതിനോട് ചേർത്തു വായിക്കുക.
കവി ശ്രീ A അയ്യപ്പന് ആദരാഞ്ജലി
പ്രിയപ്പെട്ട കവി
താങ്കൾക്കു പകരം വയ്ക്കാൻ താങ്കൾ മാത്രം...
ആലാപനത്തിന് അന്‍പതു രൂപ കൊടുത്ത് അവഹേളിച്ചയാളും,
വേദിയില്‍ മൈക്ക് തട്ടി പറിച്ചു നടന്നയാളും ഇന്നദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നുണ്ടാവാം.
Crt,,sir
സർ, എങ്ങനെ ഇങ്ങനെ എഴുതാൻ കഴിഞ്ഞു അസൂയയാണെനിക്ക് താങ്കളോട്
Anubhavangal Vrenappeduthiya Vedhanayanu Aa Varikal...
Athu Hridhayam Pizhinhedutha Sathaayi Maaari...
Lahariyude Mathu
Ayyappan Sir nte Sathu...
Anikum vallatha asooya
ജിന്ന്.... 😍
എ. അയ്യപ്പൻ 🌺
50 rs oru kaviye kayyil edutha e channel ente nadu viral namaskaram... :/ we respect you ayyappan sir your great :)
കവിതയുതിർന്നൊരാ
നാവ് വറ്റാതിരിക്കാൻ
കവിയുടെയുയിരാം
വയറ് വിശക്കാതിരിക്കാൻ
ചെറുതെങ്കിലും ചിലത് ചെയ്തവളേ - ജെന്നി
നിനക്കും നൽകുന്നു ഞാനെൻ -
പ്രാർത്ഥനകളിലൊരിരിപ്പിടം
❤
വയറുനിറച്ചു അടിച്ചു കവിതയും പാടി ഇദ്ദേഹത്തെ കെട്ടിപിടിച്ചു ആൾക്കിഷ്ടമുള്ളയിടത്തു ഒരുരാത്രിയെങ്കിലും ഉറങ്ങണമെന്നു ആഗ്രഹിച്ചിരുന്നു ഞാൻ അയ്യപ്പേട്ടൻ എന്റെ കാലങ്ങളിലെ തീരാനഷ്ടമാണ് മരണം വരെ. ഒരുപാടൊരുപാട് ആരെയും ചേർത്തുനിർത്താൻ കഴിയുന്ന അയ്യപ്പേട്ടനെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിഞ്ഞില്ലെന്നതാണ് കവിതകളെ അറിയുമ്പോൾ ഉള്ള എന്റെ വേദന. നഷ്ടം എനിക്കുമാത്രമല്ല കവിതകളെയിഷ്ടപെടുന്ന എല്ലാവര്ക്കും...
16:30
"മലബാറിൽ ജനിച്ചതിൽ അഭിമാനിക്കുന്നു"
തിരുവനന്തപുരം ആണ് ജനന സ്ഥലം 🤣
എത്ര അഭാമാനം സഹിച്ചു പാവം ചേച്ചി 🙏🙏🙏നമിച്ചു ❤❤
Intellectual level was so high 🙏🙏
അന്യന്റെ ദുഃഖങ്ങൾ, വേദനകൾ ആഘോഷമാക്കുന്ന ആധുനിക കേരളം ...
Anadathwathinte athmasangarshangalavam.. ❤
Nizhal thedi alanja
Sooryahrudayamavam... ❤
Allenkil mattoru
Ayyappanayirunnirikkam.. ❤
Great poet
അയ്യപ്പേട്ടൻ ചോദിച്ചിട്ടണെങ്കിൽ പോലും, 50 രൂപക്ക് ഈ മഹദ് വ്യക്തിത്വത്തെ അധിക്ഷേപിച്ച നാറീ... നീയൊക്കെ മനുഷ്യനാണോ???
avante ok manassu athrak krooramanannu manasilakkan kazhinju
എന്നിട്ട് അത് ടെലികാസ്റ് കൂടി ചെയ്തു കളഞ്ഞല്ലോ മഹാപാപികളെ... ഇങ്ങനെയും പത്രധർമ്മം 😡
അവന്റെ സംസാരം തന്നെ കണ്ടോ ഒരു പുച്ഛം.... നാറി എവനൊക്കെയാ മാധ്യമ പ്രവർത്തകൻ
അവനൊരു അന്തംകമ്മിയാകുന്നു...കൈരളി ചാനൽ കാരനാകുന്നു..മറ്റൊന്നും പ്രതീക്ഷിക്കാനില്ല..
എന്ത് അധിക്ഷേപമാണ് ചേട്ടാ ..
അയ്യപ്പേട്ടനും അവിടെ നിന്നവരും അത് തമാശയായിട്ടാണ് എടുത്തത് !!
താങ്കൾക്ക് മാത്രം ?
I saw ayappan sir few times in palayam public library
അങ്ങ്.... ഒരു അദ്‌ഭുതമാണ്.... സർ... respects...
നിങ്ങൾ വളരെ അറിവുള്ളവരാകുന്നു... അയ്യപ്പനതില്ലാതെ പോയി...
Respect u sir 🧡
ഈ ആവിഷ്കാരത്തിന് നമസ്കാരം....
അയ്യപ്പനിൽ നിന്നും ആ മൈക്ക് തിരിച്ചു വേടിച്ചവന്റെ മണ്ടക്കൊരു മേട്ടം കൊടുക്കാൻ ഞാനവിടെയില്ലാതെ പോയല്ലോ..... എന്നോർക്കുമ്പോൾ
സത്യം , അവനെ സ്റ്റേജിൽ കയറി തല്ലണം .
Avn kalakarnte value Ariyathavan,,adichu kannu pottiikanam
മദ്യപാനത്തിന്റെ നാശത്തിന്റെ വലിയൊരു ഇര പാവം അയ്യപ്പൻ
നീ തട്ടിയെടുത്ത മൈക്ക് ഇല്ലെങ്കിലും അയ്യപ്പന്റെ കവിതകളെ ... അയ്യപ്പനെ.... ഞങ്ങൾ ഇന്നും കേൾക്കുന്നു.....
Entha sambavam
Aara Mike thattiparachath
🤔
തീർച്ചയായും 👍
അദ്ദേഹം പറഞ്ഞിട്ടാണ് ഇരുന്നത്. അതെങ്കിലും മാനിക്കാമായിരുന്നു
Manusyan maranu maranu pokunna nanma maragal...... Orupadu nalla kalakaranmar....... Ellam marakunnu
Enik valya ishtamannn idheahatheyyy
മലബാരി ❣️💪💪💪
ഇത്രമേൽ തന്നിൽ വേരിറങ്ങിയ ആ പ്രണയം അത് ആരാണ്
ഇതുപോലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന ഒരു കവി ഇനി ജനിക്കുമോ... ഇനിയുണ്ടാകുമോ 😢😢😢
Enthoru ishtta ennariyoo ayyappan appooppane ennum manasil indavum ellarudeyum ullil jeevikkuka thanne cheyyum ayyappan appoppaaa🥰🥰😭😭😭
അയ്യപ്പന്റെ രോമത്തിനു പോലും വിലയില്ലാത്തവൻ മൈക്ക് തട്ടിപ്പറിച്ചവൻ....
മയിക്ക് തട്ടിപറച്ചവർ മയിരനും വെറും കുണ്ണയുമാണ്
അതേ, അവിടെ ഒരു നാറിയും ഇല്ല അവന്റെ ചെവിക്കല്ലിന് ഒന്നു കൊടുക്കാൻ
മഹാന്മാരെ സമൂഹം തിരിച്ചറിയാൻ വൈകും. എല്ലാവർക്കും നന്മ നിറഞ്ഞ പ്രാർത്ഥന യോടെ.
അയ്യപ്പൻ മാഷ്.. 😍😍😍😍😍
സത്യമാണ് സത്യനാണ് എന്റെ ഹീറോ..
ഒരു കവി
കാമുകനും
പ്രാന്തനും മാണ്
മനസിലാക്കണം❤❤❤
അയ്യപ്പന്റെ ജീവിതം സ്വപ്നം
Ayyappan sir.......♥️♥my favt kavi..... Respect u sir.......
എന്റെ അയ്യപ്പൻ സാറിനെ തിന്നു ജീവിച്ച പുഴുവാണ് നീ
5 കോടി തന്നാലും നിങ്ങൾക്കൊന്നും ഇതുപോലൊരു വാരിയെഴുതാനോ ചൊല്ലാനോ കഴിയില്ല
👌👌
Shariya
സത്യം.. വാക്കുകൾ കൊണ്ട് പ്രണയകുടിരം കെട്ടിയ കവി.. നമിക്കുന്നു ആ വിരലിൽ നിന്നൂർന്ന പൊന്നിൻവിലയുള്ള വരികളെ..
ഞാനൊരു മലബാറുകാരനാണ് മലപ്പുറം കാരനാണ് , എന്ന് കരുതി മലബാറിനെയും തിരുവനന്തപുരത്തെയും ഇങ്ങനെ താരതമ്യം ചെയ്യുന്നതിനോട് വിയോജിപ്പുണ്ട് കാരണം ബാബുരാജിന്റ അവസാന കാലത്ത് കോഴിക്കോട്ടങ്ങാടിയിൽബാബുക്കയെ കണ്ടാൽ മാറി നടന്നിരുന്ന ആളുകൾ കോഴിക്കോട് ഉണ്ടായിരുന്നു എന്ന് ബാബുക്കയുടെ അടുത്ത ആളുകൾ പറഞ്ഞിട്ടുണ്ട് അതു പോലെ ഇദ്ധേഹം പറഞ്ഞ ജോൺ എബ്രഹാം വീണ് മരിച്ചതും കോഴിക്കോട് വെച്ചാണ്
അദ്ധേഹത്തേ ബഹുമാനിക്കുന്നവർ ഇപ്പോഴും ഒണ്ട്
സത്യത്തിൽ കവിതയെന്തെന്ന് അറിയില്ലെനിക്ക്
കാണുന്നു ഞാൻ എവിടെയോ കൈമോശം വന്ന
പവിത്രപ്രണയത്തിൻ നിഷ്കളങ്ക ചേതോവികാരം
പ്രണാമം പ്രണാമം ലഹരിയെ പുണർന്നമഹാ പ്രഭോ.......
കപടങ്ങൾ ഇല്ലാത്ത പച്ചയായ മനുഷ്യൻ
പച്ചയായ മനുഷ്യൻ ❤❤❤❤❤❤
Great mahn
അയ്യപ്പൻ ജീവിതം അറിയണം.... Yechimunte jeevacharithram vayikanam
മൈക്ക് തട്ടിപറിച്ച സംസ്കാര ശൂന്യമായ,
പിതാവിനു മുൻപ്
ഭൂ ജാതനയ, ആ വ്യക്തിക്ക് എന്റെ നടുവിരൽ നമസ്കാരം, കേവലം 50 രൂപക്ക് ആ മനുഷ്യന് വില പറഞ്ഞ കൈരളി ടീ.വി. റിപോർട്ടർക്ക് നല്ല പിമ്പ് ആകാൻ സാധിച്ചിട്ടുണ്ട്..
I agreed bro
സത്യം
Sathayan sir nd jenny .. they are still in our vatakara❤
*Aa mike thatiparichavanu ente നടുവിരൽ നമസ്കാരം*
Sir kaalil thott namaskarikkunnu....
പ്രണയിക്കാതെ പ്രണയിക്കുന്നു
ഞാനാ ആ പ്രണയത്തിൻ്റെ കവിയെ😭😭
ലഹരി എന്നും നഷ്ടങ്ങളെ മാത്രം നൽകൂ
Anubhavangal Vrenappeduthiya Vedhanayanu Aa Varikal...
Athu Hridhayam Pizhinhedutha Sathaayi Maaari...
Lahariyude Mathu
Ayyappan Sir nte Sathu...
സമൂഹത്തിൽ കാപട്യം ഇല്ലാതെ ജീവിക്കുന്നവർ എന്നും കോമാളികൾ ആണ്....
സത്യം😢😢
Ayyappane thirichariyunna kaalam varunnathe ullu..
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയി
ലഹരിയുടെ പക്ഷികൾ
- എ . അയ്യപ്പൻ
അയ്യപ്പൻ❤
ഹായ്
Sr a ayyappan...
"എന്റെ കാമുകിയ്ക്ക് പാമ്പിന്റെ സ്വഭാവമായിരുന്നു... ആര് മാകുടി ഊതിയാലും അങ്ങോട്ട് ഇഴയും "
കവി A. Ayyapan
അയ്യപ്പൻ ✨️
സത്യത്തിൽ നിന്നകലെയാണ്: നാം സംസ്കാരംസൂക്ഷിച്ചുവച്ചിരിക്കുന്നത്.