മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി |RP THOUGHTS|

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 761

  • @prakashn3463
    @prakashn3463 3 месяца назад +97

    കേരളത്തിലെ മാധ്യമങ്ങളെ വളരെയേറെ ശ്രദ്ധിക്കണം.. അവർ ചില ശക്തികൾക്ക് വിധേയരാ ണ് എന്നത് സ്പഷ്ടം

    • @lohilthekkayil8487
      @lohilthekkayil8487 3 месяца назад +4

      അവർ എത്ര തുള്ളിയാലും 20 സീറ്റ്‌ അത്രേ ഉള്ളൂ

    • @user-xj9ks2lu8l
      @user-xj9ks2lu8l 3 месяца назад +1

      സുഖിച്ചു സുഖിച്ചു കസേര വിടാൻ മടിയാണ് പക്ഷേ കൊടുത്തിട്ട് ഇറങ്ങിപ്പോയല്ലേ പറ്റു..

    • @jyothiswarup7634
      @jyothiswarup7634 3 месяца назад

      തെണ്ടികൾ, നക്കാപിച്ചക്കുവേണ്ടി സ്വന്തം അമ്മയെപ്പോലും വിൽക്കും. 👺

    • @thomastanthony2630
      @thomastanthony2630 3 месяца назад +1

      ഇൻഡ്യയുടെ തിരഞ്ഞെടുപ്പിൽ അമേരിക്ക ഇടപെടരുതെന്ന റഷ്യൻ പ്രസ്ഥാവ നയോടെ അമേരിക്ക ചുവടു മാറിയത് അത്ഭുതകരമാണ്. ഇതോടെ മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇൻഡ്യക്ക് എതിരേയുള്ള നിലപാട് മാറ്റും.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 3 месяца назад

      ​@@lohilthekkayil8487അധികം തുള്ളിയാൽ ചട്ടിയിൽ എത്തും.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 месяца назад +101

    Air ഇന്ത്യയുടെ സമരത്തിന് പിന്നില് ഇതേ കാരണം തന്നെ ആയിരിക്കും.

  • @Krish-tk6km
    @Krish-tk6km 3 месяца назад +64

    ഭാരത ത്തിന്റെ ശത്രു കൾ ഭാരത ത്തിനുള്ളിൽ തന്നെ ഉണ്ട് അവരെ വളർത്തുന്നത് മാപ്ര കൾ

  • @chandranpillai2940
    @chandranpillai2940 3 месяца назад +210

    അകത്തും പുറത്തും ഭാരതത്തിനെ നിർബാധം അടിച്ചമർത്തി കൊണ്ടിരുന്നവർ ക്ക് മോദി ഒരു തടസ്സമായി മാറുന്നു അതാണ് ഇത്രയധികം കോലാഹലങ്ങൾ ഇവർക്ക് വഴങ്ങുന്നവരെ വാഴിക്കാനാണ് ഇവർ ശ്രമിക്കുന്നത് ഒരു വിധത്തിലും ഭാരതം വളരരുത് അതാണ് ഇവരുടെ ലക്ഷ്യം മോദി നില നിന്നാൽ പലരുടെയും കട പൂട്ടി പോകും .......

    • @purushothamank2947
      @purushothamank2947 3 месяца назад

      ഭാരതത്തിൻ്റെ ശത്രു ഇവിടെ തന്നെയാണ് . പ്രതിപക്ഷം അതിൻ്റെ നെടുനായകത്വം.

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 3 месяца назад

      പുറത്ത് നിന്ന് ഉള്ളവരേക്കാൾ ഇന്ത്യക്ക് അകത്താണ് ശത്രുക്കൾ കൂടുതൽ. പുറത്തുനിന്നുള്ള രാജ്യദ്രോഹികൾ അകത്തുള്ള രാജ്യദ്രോഹികളുമായി കൂടി ഭാരതത്തെ നശിപ്പിക്കാൻ ഉള്ള പുറപ്പാട് ആണ് , പ്രത്യേകിച്ച് കേരളത്തിലും ബംഗാളിലും .

    • @gourysasikumar3175
      @gourysasikumar3175 3 месяца назад +5

      Very true.

    • @AnupAN-ys6nh
      @AnupAN-ys6nh 3 месяца назад +2

      💯👏👏

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +2

      Absolutely 👍👍👍👍💪

  • @rameshanu9438
    @rameshanu9438 3 месяца назад +218

    ഈ വാർത്ത അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളാണ് നമ്മുടെ ഭാരതത്തെ രക്ഷിക്കേണ്ടത്

    • @tuckermathewthew2977
      @tuckermathewthew2977 3 месяца назад +10

      നിങ്ങൾ മോദിക്ക് വോട്ട് കൊടുക്കുക, ഞങ്ങൾ ട്രമ്പിനെ ജയിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നു. ആന്റി ഗ്ലോബലിസം ജയിക്കട്ടെ. ക്ലൈമറ്റ് ചേഞ്ച്‌ ഒരു തട്ടിപ്പാണ്, ഗ്ലോബലിസത്തിന്റെ ഒരു കീ വേർഡ് ആണ് അത്. ഗ്ലോബലിസം വിഭാവനം ചെയ്യുന്നത് ആഗോള അടിമത്വമാണ്. പറ്റുമെങ്കിൽ രൂപ ഉപയോഗിച്ച് സാധനങ്ങൾ മേടിക്കുക. ഞങ്ങൾ ആരും ഗൂഗിൾ പേ ചെയ്യത്തില്ല. അതെല്ലാം ചതിയാണ്.

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +4

      👍👍👍

    • @ebrahimkp6003
      @ebrahimkp6003 3 месяца назад

      അമേരിക്കയിൽ ഉള്ള എല്ലാ പാകിസ്ഥനികളും മോദിക്ക് വോട്ട് ചെയ്യുക എന്നിട്ട് മോഡിയെ അമേരിക്കയിലെ ഏതെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ആക്കുക എങ്കിൽ നമ്മൾ ഇന്ത്യക്കാർ ട്രമ്പ്നേ ഇന്ത്യയുടെ അംബാസി ഡർ ആകാം ജയ് ഗോ മാതാ ജയ് മിത്രചാണക സങ്കി

    • @user-er4cj9qi1s
      @user-er4cj9qi1s 3 месяца назад +1

      ​@@ebrahimkp6003
      Enthonnado usthagidha..ithu ?

    • @rajucharles2957
      @rajucharles2957 2 месяца назад

      Keep India Secular!
      Abolish Christian Discrimination to enter UNSC ✝️🇮🇳🗽🇺🇸🪯☪️🕉️✡️⚖️

  • @sastadas7670
    @sastadas7670 3 месяца назад +291

    ഒരു വിട്ട് വീഴ്ചയും കാട്ടരുത്.
    രാഷ്ട്ര ദ്രോഹം മാപ്പ് ഇല്ലാത്ത കുറ്റം ആണ്.
    അടുത്ത തവണ ഒരു തീരുമാനത്തിൽ എത്തിക്കണം.
    ഇത്തരം കൂട്ടങ്ങളെ കൂട്ടമായി കാലയവനികയ്ക്കു പിന്നിലേക്ക് പുറം തള്ളുക.
    ഒരിക്കലും ഒരു തിരിച്ചുവരവ് ഇല്ലാതെ എന്നെന്നേക്കുമായി.
    രാഷ്ട്ര ആണ് വലുത്.
    രാഷ്ട്ര ദ്രോഹികൾ ഒരിക്കലും ഒരു ദയ അർഹിക്കുന്നില്ല.

    • @nissarnp2839
      @nissarnp2839 3 месяца назад

      രാഷ്ട്ര ദ്രോഹി മോഡി യാണ് മൊത്തം അദാനിക്കും അബാനിക്കും വിറ്റ് പൗരൻ മാർക്ക്‌ ജോലി ഇല്ല ഉള്ള പൈസ gst ആയി അടിച്ചുമാറ്റുന്ന മോഡി

    • @gopakumar9712
      @gopakumar9712 3 месяца назад +1

      രാഷ്ട്ര പിതാവിനെ വെടിവച്ചു കൊന്ന തായോളികൾ ആണ് സംഘികൾ... നീയൊക്കെ രാജ്യസ്നേഹം ഞങ്ങളെ പഠിപ്പിക്കേണ്ട

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +5

      Theerchyaayum. 👍👍👍👍👍

    • @rajarajakaimal701
      @rajarajakaimal701 3 месяца назад +10

      കേരളത്തിലെ മാമാ മധ്യമസ്ഥാപനങ്ങളും ഇതിൽ പെടും. ഇതിലെയൊക്കെയുള്ള അവതാരകരുടെ ഭാഷയും ശരീര ഭാഷയും ഇത് തെളിയിക്കുന്ന തരത്തിലാണ്.

    • @sastadas7670
      @sastadas7670 3 месяца назад +9

      @@rajarajakaimal701 സത്യം.അഹങ്കാരം മാത്രം ആണ് മുഖ മുദ്ര.

  • @harikumarmd3466
    @harikumarmd3466 3 месяца назад +97

    രാജ്യത്തോടും രാജ്യത്തെ സംരക്ഷിക്കുന്നവരോടും എത്രമാത്രം ശത്രുക്കൾ നമ്മുടെ രാജ്യത്തും രാജ്യത്തിന് വെളിയിലും ഉണ്ട് എന്ന് നമ്മൾ തിരിച്ചറിയണം

  • @user-kc6ro8fy7n
    @user-kc6ro8fy7n 3 месяца назад +88

    മോദി ജി ഇതിനെ അതിജീവിക്കും. 82 വയസ്സായ ഞാൻ ജീവിതത്തിൽ ആദ്യമായി bjp യ്ക്ക് വോട്ടു ചെയ്തു ഇതറിഞ്ഞു കൊണ്ടുതന്നെയാണ് എൻ്റേയും സുഹൃത്തുക്കളുടേയും വോട്ട്

  • @shinemanohar9326
    @shinemanohar9326 3 месяца назад +57

    തീർച്ചയായും അഭിനന്ദനങ്ങൾ ബിജെപി 350+💕 ജയ് ബിജെപി 💕ജയ് മോദിജി 💕ദൈവം അനുഗ്രഹിക്കട്ടെ

    • @salimvmsalimvm2844
      @salimvmsalimvm2844 3 месяца назад

      400 അല്ലേ എന്താ കുറഞ്ഞുപോയത്

    • @unnikrishnannair5098
      @unnikrishnannair5098 3 месяца назад

      ​@@salimvmsalimvm2844കുറഞ്ഞു പോയത് കോൺഗ്രസ്‌ന് കിട്ടാൻ പോകുന്നില്ല

    • @revikumar3724
      @revikumar3724 3 месяца назад

      400+

    • @unnikrishnannair5098
      @unnikrishnannair5098 3 месяца назад

      ​@@salimvmsalimvm2844കുറഞ്ഞത് കോൺഗ്രസ്‌ന് കിട്ടുക ഇല്ല

  • @BaijuKumar-nw1wh
    @BaijuKumar-nw1wh 3 месяца назад +27

    താങ്കൾ വളരെ സത്യസന്ധമായി വാർത്ത കൊടുകുന്നു ❤

  • @radhakrishnanp927
    @radhakrishnanp927 3 месяца назад +107

    ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഭാരതസംസ്കാരത്തെകൂലിക്കെടുക്കാൻ കഴിയില്ല

  • @georgejoseph9316
    @georgejoseph9316 3 месяца назад +51

    ഇന്ത്യ വികസിക്കുന്നതിൽ പല രാജ്യങ്ങൾക്കും❤ വിരോധം ഉണ്ടു❤ ചൈന❤ പ്രത്യേകം❤ കൂടെ അമേരിക്കയും❤ മററു പല രാജ്യങ്ങളിലെ❤ നേതാക്കൻമാരും❤ പ്രത്യേകിച്ച് ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും❤ശിങ്കിടികളും❤

    • @selinaabraham4632
      @selinaabraham4632 3 месяца назад +2

      ചൈന ഇന്ത്യയുടെ മണ്ണും കൊണ്ടു പോയിട്ട് എന്താണ് ഒന്നും മിണ്ടാത്തത്

    • @jabbu83
      @jabbu83 3 месяца назад +1

      😂😂😂😂 10 വർഷം കൊണ്ട് എന്ത് വികസനം ഉണ്ടായി ??? ഏതേലും ഇലക്ഷന് മോദി സ്വന്തം വികസനം പറഞ്ഞു വോട്ടു ചോദിച്ചോ ??

    • @radhakrishnanrao2811
      @radhakrishnanrao2811 3 месяца назад

      Ask raga. His great grandfather gave 90000 sq miles to china in 1962. First let us get it back. Your cooperation is highly appreciated !​@@selinaabraham4632

  • @rkrishnan5999
    @rkrishnan5999 3 месяца назад +70

    ഭാരതത്തെ അസ്ഥിരതപ്പെടുത്താൻ പല ശക്തികളും ശ്രമിക്കുന്നുണ്ട്. ഈ രാജ്യത്തിന്റെ പുരോഗതിക്ക് ഇവർ തടസ്സമാണ്.ഇവരെ ഉന്മൂലനം ചെയ്യുവാൻ കേന്ദ്രത്തിൽ ഒറ്റക്ക് ഭൂരിപക്ഷം ഉള്ള ഒരു പാർട്ടി അധികാരത്തിൽ വരണം

  • @vaanvipriya73
    @vaanvipriya73 3 месяца назад +74

    വിദേശരാജ്യങ്ങളുടെ ഈ പരിപാടി വളരെ നേരത്തെ തുടങ്ങിയതാന്ന്, കൊങ്ങി സർക്കാരിന്റെ സമയത്തു വെള്ളവും വളവും വേണ്ടുവോളം കിട്ടുമായിരുന്നു, ഇപ്പോൾ അതു കുറഞ്ഞു, മോഡി BJP നേതൃത്വത്തെ ഇവരെല്ലാം വല്ലാതെ ഭയക്കുന്നു. കേസ്രിവാൽ നു അനാവശ്യമായി ജാമ്യം കൊടുത്ത ആ ജഡ്ജിമാരുടെ ഉദ്ദേശ്യം ദുരുഹം ആണ്

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +3

      Exactly.Doubt full .

    • @user-bd6bg6gm4w
      @user-bd6bg6gm4w 3 месяца назад

      ശുനക്കിയുടെ ആസനം നക്കിപോടാ കാരാമവർത്തമാനം തള്ളാതെ

    • @vinodnarayanan4547
      @vinodnarayanan4547 3 месяца назад +4

      കേജരിവാളിനെ പുറത്ത് വിട്ടതിനെ ന്യായമായിരിക്കും സംശയിക്കണം. വിദേശശക്തികൾ നമ്മുടെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നു, ഭാരതത്തിലെ തിരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പു നൽകിയതും ചേർത്ത് വായിക്കണം. വലിയ ചതി നടക്കുന്നുണ്ട് നമ്മുടെ രാജ്യത്തിന് നേരെ.

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +1

      Absolutely.👍👍
      Ayaalum raajyadrohikalil ninnum paisa vaangikkaanum. Judiciary ye polum viswasikkaan pattathe aayi. 👍👍

  • @madhukrishnan9584
    @madhukrishnan9584 3 месяца назад +40

    എന്തിനാണ് ഈ ഇലക്ഷന് ഇത്രയും നീട്ടി കൊണ്ട് പോകുന്നത്.4phase ആയിട്ട് 15 ദിവസം കൊണ് തീർക്കണം.

    • @xaviervattappilly5235
      @xaviervattappilly5235 3 месяца назад

      Bro, need time for maneuvering and deployment of security personals.

  • @chandrank3463
    @chandrank3463 3 месяца назад +61

    100 % ജനങ്ങൾ ചിന്തിക്കണം

  • @omanakuttanpillaig1959
    @omanakuttanpillaig1959 3 месяца назад +83

    ഇവിടുത്തെ ന്യായം പറയുന്നവർ പോലും സർക്കാരിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു😊

  • @Vandhanavandhu9539
    @Vandhanavandhu9539 3 месяца назад +88

    മോദി തന്നെ വരും

  • @jayshree1992
    @jayshree1992 3 месяца назад +127

    മനോരമ അമേരിക്ക കാനഡ ജർമ്മനി എല്ലാം ഉണ്ട്.

    • @sreekumar6250
      @sreekumar6250 3 месяца назад +10

      മാതൃഭൂമിയെ വിട്ടു പോയോ?

    • @jayarajanpa7195
      @jayarajanpa7195 3 месяца назад +1

      മാതൃഭൂമി ഇപ്പോൾ ജിഹാദികളുടെ എച്ചിൽ നക്കി പട്ടികൾ ആണ്!​@@sreekumar6250

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +4

      Sathyam.

    • @ngpanicker1003
      @ngpanicker1003 3 месяца назад

      മോഡിയുടെ മൂന്നാം ഊഴം പല ലോക രാജ്യങ്ങളെയും ഞെട്ടിക്കുന്നത് തന്നെ യാണ്, ഭാരതം ലോകത്തെ തന്നെ നമ്മളുടെ വരുതിയിൽ കൊണ്ട് വരാൻ ഉത്തകുന്നതാണ് ഈ മൂന്നാം വരവ്, മോഡി യുടെ യാഗാശ്വത്തെ പിടിച്ചു കെട്ടാൻ അവർ പല അടവുകൾ പയറ്റും, നടക്കില്ല, ഈ അശ്വത്തെ നിയന്ത്രിക്കുന്നത് മോഡി അല്ല, ഭഗവാൻ ശ്രീ രാമൻ തന്നെ യാണ് 🙏.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 3 месяца назад +5

      CPM മുമ്പിൽ ഉണ്ട്.

  • @saisivakumar7757
    @saisivakumar7757 3 месяца назад +14

    എല്ലാവരും ഒറ്റകെട്ടായി ധർമ്മത്തിനെതിരെ സംഘടിക്കുന്നു പക്ഷേ ധർമ്മതിനാണ് അന്തിമജയം 🙏

  • @sreejac8052
    @sreejac8052 3 месяца назад +7

    അറിവുകൾ തന്നതിന് നന്ദി, 🙏🙏,God Bless Team Modiji, &Bharath Matha

  • @kpsmalabar6107
    @kpsmalabar6107 3 месяца назад +23

    ഇത് ജനത തിരിച്ചറിയും.

  • @dineshannk2785
    @dineshannk2785 3 месяца назад +182

    മോദിയുടെ 3 ആം വരവ്
    പല രാജ്യങ്ങൾക്കും ഇഷ്ടം
    അല്ല അതിനുള്ളകാര്യങ്ങൾ
    ഇണ്ടി സഖ്യംതന്നെ
    ചെയ്തു കൊടുക്കും

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +7

      Sathyam. Chettakalkku Raajyam nannaavanam ennalla. Swantham rajyathinu para paniyunna paranaarikal.

    • @user-ws3wv3we2l
      @user-ws3wv3we2l 3 месяца назад

      Nee moorku thangunnavananennu manasilayi

    • @user-ws3wv3we2l
      @user-ws3wv3we2l 3 месяца назад

      Athu kondane muslikale keeri choriyunnathe nee parayunna nete workonnumallallo moori parayunnathe muslimkale choriyalalle.

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 месяца назад

      ​@@user-ws3wv3we2lനീ ഒരു സുടാപ്പിയാണെന്ന് മനസ്സിലായി 😜

    • @esnarayanan2499
      @esnarayanan2499 3 месяца назад

      കേജ്രിവൽ....
      രാഹുൽ ഗുണ്ടി....
      ഇവര ഒക്കെ രാജ്യ ത്തിന്റെ സത്രുക്കളുടെ
      താല്പര്യത്തിന്
      കൂട്ടു നില്കുന്നു....

  • @user-sl3gj2dy9j
    @user-sl3gj2dy9j 3 месяца назад +18

    👍👍 ജനങ്ങൾക്കും ഇങ്ങനെ ഒരു സംശയമുണ്ട്

  • @kbmnair2182
    @kbmnair2182 3 месяца назад +295

    ചിലർക്ക് കാനഡ ബന്ധം, ചിലർക്ക് ചൈനീസ് mou ബന്ധം. എങ്കിലും ഭാരത ജനത മോഡിജിക്ക് ഒപ്പം. ജയ് ബിജെപി.

    • @sunithaa.n.5028
      @sunithaa.n.5028 3 месяца назад

      ചിലർക്ക് പാകിസ്താൻ ബന്ധം,ചിലർക്ക് രാജ്യത്തിനുള്ളിലെ ജിഹധികളും ആയി ബന്ധം.
      കാശിന് മീതെ പരുന്തും പറക്കില്ല.ഇവിടുള്ളവർ പലരും കാശിന് വേണ്ടി സ്വന്തം തള്ളയെയും ഭാര്യയെയും മകളെയും കൂടി വിട്ടുകാശാക്കാൻ മടിക്കാത്ത അവരാണ്.പരമാവധി 'Thadi അനക്കാതെ സുഖമായി ജീവിക്കുക ' എന്നതാണ് പലരും മൂത്തവരിൽ നിന്നും പഠിക്കുന്നത്!

    • @user-xj9ks2lu8l
      @user-xj9ks2lu8l 3 месяца назад +4

      സുഖിച്ചു സുഖിച്ചു കസേര വിടാൻ മടിയാണ് പക്ഷേ കൊടുത്തിട്ട് ഇറങ്ങിപ്പോയല്ലേ പറ്റു..

    • @RavindranV-ve9gg
      @RavindranV-ve9gg 3 месяца назад +13

      ഇതെല്ലാം മനസിലാക്കി ജനം മോഡി പരിവാറിനൊപ്പം.
      ബിജെപിക്കൊപ്പം

    • @cak2534
      @cak2534 3 месяца назад +5

      ​​@@user-xj9ks2lu8lpappu, Kejri vum INDI Alliance alle.... 😊😊😊

    • @sukumarannambiar8841
      @sukumarannambiar8841 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@user-xj9ks2lu8l

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 3 месяца назад +19

    Very true 👌👌👌🙏

  • @user-xq2cg2vh9f
    @user-xq2cg2vh9f 3 месяца назад +49

    നമ്മുടെ ധീര ഭടൻ മാരോട്.... ഒന്ന് വിള യാടാൻ പറഞ്ഞാലും മതി.... അവന്മാർ പറ പറക്കും 😆😆

    • @xaviervattappilly5235
      @xaviervattappilly5235 3 месяца назад +1

      8 countries, billionaires, N G Os, traitors, believers, naxels... hard for soldiers.

  • @sadasivankg9072
    @sadasivankg9072 3 месяца назад +7

    ഭാരതത്തിലെ തിരഞ്ഞെടുപ്പ് ഒരു പത്തു ദിവസത്തിനുള്ളിൽ രണ്ടോ മൂന്നോ ഘട്ടമായി ശേഷൻ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം എല്ലാഘട്ടവും തിർന്ന് 10 ദിവസത്തിനകം vote എണ്ണൽ നടക്കണം. ഇവിടെ ഏദ്ദേശം രണ്ടു മാസം -തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉൾപ്പെടെ രണ്ടു മാസം നീളുന്ന രീതിയിൽ തിരഞ്ഞെടുപ്പ് Schedule പ്രഖ്യാപിച്ചത് തന്നെ പലർക്കുംഭരണത്തെ അട്ടിമറിക്കാൻ പല വിധത്തിലും ഇടപെടാൻ വേണ്ടിയാണ് സംശയിക്കേണ്ടിയിരിക്കുന്നു. അതിൽ ഒന്നാണ് പ്രധാനമന്ത്രിയെ മത്സരിപ്പിക്കുന്നതിൽ നിന്ന് തടയണം എന്ന ഹർജി തന്നെ. ഇതൊക്കെ ചരടുവലി നടത്തുന്നത് അമേരിക്കൻ ലോബി ആയിരിക്കണം എന്ന് ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. തിരഞ്ഞെsപ്പ് ഒരാഴ്ചയ്ക്ക് ഉള്ളിൽ തീരത്തക്ക രീതിയിൽ വേണം എന്നും Arrange ചെയ്യാൻ. നരേന്ദ്ര മോദി മൂന്നാമതും 350 ൽ അധികം സിറ്റ് നേടി അധികാരത്തിൽ വരുന്നതിനെ തടയാൻ കേജരിവാൾ ഉൾക്കൊള്ളുന്ന സംഘം വിദേശ ശക്തികളെ കൂട്ടുപിടിച്ചിട്ടുണ്ട് എന്ന് കൂടി സംശയിക്കണം. ഇങ്ങനെ അട്ടിമറിക്കാനാണ് തിരഞ്ഞെടുപ്പ് രണ്ടു മാസം നീട്ടുന്നത്. പുതിയതും പഴയതും ആയ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ശരിക്കും മോദിക്കും BJP ക്കും എതിരാണ്. ഇത് ബുദ്ധിരാക്ഷസൻമാരായ അമിത് ഷായും കൂട്ടരും എന്താണ് മനസിലാക്കാത്തത് - ആദ്യം തിരഞ്ഞെsപ്പ് എല്ലാ ഘട്ടവും ഒരാഴ്ചയ്ക്ക് ഉള്ളിൽ നടത്തണം. ഇത് BJP ഒരു പാഠം ആയി എടുക്കണം. അടുത്ത തിരഞ്ഞെടുപ്പ് മണ്ഡല പുനർനിർണ്ണയം കഴിഞ്ഞ് 2029 ൽ നടക്കുമ്പോൾ BJP വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വരും. അടുത്ത 50 വർഷം BJP യുടെ കൈകളിൽ ഭാരതം ഭദ്രമായിരിക്കും. ശക്തനായ മോദി എല്ലാറ്റിനേയും അതിജീവിക്കും.

  • @madhukrishnan9584
    @madhukrishnan9584 3 месяца назад +147

    അമേരിക്ക ഏറ്റവും അപകടകാരികളായ സുഹൃത്ത്.

    • @sridevivipinan9208
      @sridevivipinan9208 3 месяца назад

      Sathyam. Thendikal, chettatharam maathram cheyyunna paranaarikal

    • @NNP1952
      @NNP1952 3 месяца назад +4

      തികഞ്ഞ വ്യാപാരിസ്വാർത്ഥമനസ്സുകൾ.നമുക്ക് പറ്റുന്നത്ര ഒന്നിച്ച് പോവുക.നോക്കൂ ഇസ്രായേൽ പോലും അവരോട് ഇടഞ്ഞു.

    • @salimvmsalimvm2844
      @salimvmsalimvm2844 3 месяца назад

      തനിക്കുവേറേ ഒരുപണിയുമില്ലേ...അമേരിക്കയുടെ വലിയതീറ്റകാരണല്ലോ ഇപ്പോൾ കഴുകാതേ തന്നു...അപ്പോളാണ് കൈക്കുന്നത് അല്ലേ.....

    • @smithcaravan7194
      @smithcaravan7194 3 месяца назад +1

      അമേരിക്ക ഇന്ത്യയുടെ സുഹൃത്തല്ല ഇന്ത്യയെ നശി
      പ്പിക്കാൻ ശ്രമിക്കുന്നവരാണ്
      തോളിൽ ബൈഡൻ കയ്യിട്ട്
      നടക്കുന്നുവെങ്കിലും അയാ ൾക്ക് മോദിജിയുടെ പ്രശസ്
      തി അയാൾക്ക് ഇഷ്ടമല്ല.
      യഥാർത്ഥ സുഹൃത്തുക്കൾ
      ഇസ്രായേലും റഷ്യയുമാണ്.
      അമേരിക്കയ്ക്ക് ബിൻലാദ
      നെ പാക്കിസ്ഥാനിൽ കയറി
      വധിച്ചത് ന്യായീകരിക്കുന്നു.
      ഭാരതത്തിൻറെ അന്തച്ഛിദ്ര
      ത്തിന് ശ്രമിച്ച് ഇന്ത്യയിൽ നി
      ന്നും കള്ളപാസ്പോർട്ട് ഉപ
      യോഗിച്ച് കാനഡയിൽ കടന്ന്
      അവിടെനിന്നും വീണ്ടും ഇന്ത്യ
      യ്ക്കെതിരേ പ്രവർത്തിച്ച ഈ ഭീകരരേ ഇനി ഇന്ത്യൻ
      നന്നെ യാണ് വധിച്ചതിൽ യാ
      തൊരു തെറ്റും ഇല്ല.
      മോദിജി ഇനിയും വിജയിപ്പി
      ക്കണം.

    • @c.pavithran244
      @c.pavithran244 3 месяца назад

      അങ്ങനെയെങ്കിൽ മോദിജി എന്തിനാണ് അമേരിക്ക യിൽ പോയി ട്രമ്പുമായി കൈ പിടിച്ചു സ്റ്റെജിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നത്

  • @ramankuttypillai7901
    @ramankuttypillai7901 3 месяца назад +61

    രാഷ്ട്രം നല്ല രീതിയിൽമുന്നോട്ടു പോകുന്നത് ഇവൻമ്മാർക്ക് സഹിക്കുന്നില്ല അതിൽ കുടുതലും കേരള മാമ മാധ്യമങ്ങൾ ആയ (1)റിപ്പോർട്ടർ, മാതൃഭൂമി, മനോഹര രമ, അങ്ങനെ ഇവന്മ്മാർ എല്ലാം. ഇതിൽ ആദ്യം പറഞ്ഞ സാധനം ഒരു സമാധാനവും ഇല്ലാതെ പോകുകയാണ് പപ്പുമോൻ എഴുതി വക്കാൻ പറഞ്ഞ ഒരു കാര്യം മോദി ഭരിക്കത്തില്ല എന്ന്

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 месяца назад +35

    🇮🇳 ജയ് ഭാരത് ...

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 месяца назад +30

    ഇത്തരം രാജൃ വിരൂതരെ പിടിക്കണം അവരുടെ വരൂ മാനം ബേങ്ക് അക്കൗണ്ട് പരിശോധന വേണം

  • @sajeevank7203
    @sajeevank7203 3 месяца назад +22

    ഇന്ത്യൻ പൌരത്വം ഉപേക്ഷിച്ച് ജർമൻ പൌരത്വം സ്വീകരിച്ച ദ്രുവ് രാധീ എന്ന യുടുബർ ഇന്ത്യയിൽ കലാപം കുത്തിപ്പൊക്കൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് . ഈ ദ്രുവ് രാധീ ജോർജ് സൊറോസ് എന്ന അമേരിക്കൻ കോടീശ്വരന്റെ അനുഭാവിയും രാഹുൽ ഗാന്ധിയുടെ സുഹൃത്തും ആണ് .

  • @sreekumarkaleekkal353
    @sreekumarkaleekkal353 3 месяца назад +230

    കേരളത്തിലെ മാപ്രകൾ ആണു ഇന്ത്യവിരുദ്ധത പ്രചരിപ്പിക്കാൻ മുൻപിൽ.

    • @gourysasikumar3175
      @gourysasikumar3175 3 месяца назад

      Kerala media is totally corrupt.

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +8

      Theerchyaayum. Ividathe paranaari maaprakal.

    • @shainvyom
      @shainvyom 3 месяца назад +7

      The worst team.

    • @mrbinuram9889
      @mrbinuram9889 3 месяца назад +3

      👍🏻👍🏻👍🏻100%

    • @mrbinuram9889
      @mrbinuram9889 3 месяца назад +4

      കേരളത്തിലെ പ്രമുഖ പത്രവും....അവരുടെ മീഡിയയും... ചേർന്ന് ഈ നാടിനെ എങ്ങനെ മുടിക്കാം എന്നുള്ള ചിന്തയല്ലാതെ വേറെ യാതൊരു ഒന്നുമില്ല..🥹😮😢

  • @chandrank3463
    @chandrank3463 3 месяца назад +212

    ഇതിന് ഉദാഹരണമാണ് കജിരിവാളിനെകോടതി ജ്യമാതിൽ വിട്ടത്

    • @venugopalk3894
      @venugopalk3894 3 месяца назад +14

      Yes

    • @ajithnair7511
      @ajithnair7511 3 месяца назад

      Judges are bribed

    • @balakrishnand7701
      @balakrishnand7701 3 месяца назад

      6⁶009​@@venugopalk3894

    • @mohanankrishnankutty1438
      @mohanankrishnankutty1438 3 месяца назад

      ജെഡ്ജിമാരും വിദേശ ശക്തികളുടെ കയ്യിലെ കളിപ്പാവയായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @AnupAN-ys6nh
      @AnupAN-ys6nh 3 месяца назад +2

      💯👏

  • @BaijuKumar-nw1wh
    @BaijuKumar-nw1wh 3 месяца назад +18

    താങ്കൾ നല്ല രീതിയിൽ വാർത്ത അവതരിപ്പിക്കുന്നു ❤

  • @jacob-fd6th
    @jacob-fd6th 3 месяца назад +35

    ഇന്ത്യ മൂനാം സാമ്പത്തീക ശക്തിയായി കാണാന്‍ ഒരു വിദേശ രാജ്യവും ഇഷ്ട്ടപ്പെടുന്നില്ല

  • @anilkumarmb4963
    @anilkumarmb4963 3 месяца назад +22

    Excellent sir ❤💯✔️

  • @ashokap3553
    @ashokap3553 3 месяца назад +23

    നല്ല അറിവ് തന്നു

  • @narendranpillai583
    @narendranpillai583 3 месяца назад +5

    ഭാരതത്തിന്റെ പുരോഗതിയും,കെട്ടുറപ്പും ആഗ്രഹിക്കാത്ത രാജ്യങ്ങളേയും , വ്യക്തികളേയും, സംഘടനകളേയും നിരീക്ഷണം നടത്തി ഇവർക്കുവേണ്ടി രാജ്യത്തിനകത്ത് വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളേയും,മാധ്യമങ്ങളേയും,സംഘടനകളേയും അഴിക്കുള്ളിലാക്കേണ്ട ശ്രമകരമായ ജോലിയാണ് മോദിയുടേയും,അമിത്ഷായുടേയും മുന്നിലുള്ളത്.
    ജയ് ശ്രീറാം വന്ദേമാതരം

  • @nellerikumaransujithkumar8660
    @nellerikumaransujithkumar8660 3 месяца назад +5

    നമ്മുടെ രാജ്യത്ത് എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചു നമ്മുടെ രാജ്യത്തെ തന്നെ നശിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്ന എത്ര വലിയ ശക്തി ആണെങ്കിലും അതിനെ അടിവേരോടു കൂടി നശിപ്പിക്കാനും ഇത്തരം ചിദ്രശക്തികളിൽ നിന്നും നമ്മുടെ ഭാരതത്തെ സുരക്ഷിതമായി കാത്തുരക്ഷിക്കാനും ഉള്ള മനക്കരുത്തും തന്റേടവും ഒപ്പം ആയുരാരോഗ്യവും നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി മോദീജിക്കും ബിജെപി സർക്കാരിന്റെ മന്ത്രിമാർക്കും അവരുടെ കീഴിലുള്ള ഓരോ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഭാരതാംബ നല്കി അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്. ഭാരത് മാതാ കീ ജയ്.

  • @sathykgsathyreji
    @sathykgsathyreji 3 месяца назад +41

    ഭാരതത്തിലെ ജനത മോദിജിക്ക് ഒപ്പം ബിജെപി ക്ക് ഒപ്പം 🙏🏼🙏🏼🙏🏼

  • @mohanannair2245
    @mohanannair2245 3 месяца назад +12

    If we Indians, who love their country, stand together, we can defeat those forces, however big and powerful might be.

  • @satheesh.satheesh7215
    @satheesh.satheesh7215 3 месяца назад +4

    എല്ലാ ത്തിനെയ്യും അധിജിവിക്കൂം മോദി മൂന്നാമതും അധികാരത്തിൽ വരും
    ജെയ് ഹിന്ദ് 🙏❤️❤️❤️🇮🇳✌️

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 месяца назад +29

    അവിൽ.മലർ.ജനങ്ങൾ മറക്കില്ല ഇടത്.വലത്..ഉളളവർ തന്നെ ബിജെപി ക്ക് വോട്ട് ചെയ്യുവാൻ മനസ് വരൂ

  • @NNP1952
    @NNP1952 3 месяца назад +51

    അതാകാം രാഹുൽ ഗണ്ടി പറഞ്ഞത്, എഴുതി വച്ചോ, മോദി അടുത്ത പ്രധാനമന്ത്രി ആകില്ലയെന്ന്

    • @user-ue4if8ob7r
      @user-ue4if8ob7r 3 месяца назад

      രാഹുലിന് അറിയാം മൂന്നാം വരവ് മോദിവന്നാല്‍ പപ്പുവും പപ്പിയും ജയിലിലാണ്

    • @Ananya_anoop
      @Ananya_anoop 3 месяца назад +8

      പ്രധാന ദ്രോഹി രാഹു ഗണ്ടി

    • @NNP1952
      @NNP1952 3 месяца назад +4

      @@Ananya_anoop ഇൻഡ്യയുടെ രാഹു ആണ് അയാൾ എന്ന് തോന്നുന്നു

    • @revikumar3724
      @revikumar3724 3 месяца назад +4

      പപ്പു ജൂൺ 3നു മുങ്ങും

    • @DifferentTake-mi4bv
      @DifferentTake-mi4bv 3 месяца назад

      രാഹുൽഎഴുതി വെച്ചതിൽ ചെറിയൊരു ഉറപ്പ് രാഹുലിന് കിട്ടിയ പോലെ മോദി ഭരിക്കില്ല എന്ന് പറയുമ്പോ ലെ അല്ല എഴുതി വെച്ചോ ന്ന് പറഞ്ഞത് 2019 ൽ ഇത്ര ഉറപ്പായി എഴുതി വെച്ചോ എന്നൊന്നും രാഹുൽ പറഞ്ഞിട്ടില്ല മോദിജി തോറ്റു പോകുമോ

  • @rajanand5097
    @rajanand5097 3 месяца назад +12

    Good dear R P Gi

  • @lohilthekkayil8487
    @lohilthekkayil8487 3 месяца назад +20

    കെജ്‌രിവാളിന്റെ ജാമ്യം പോലും ഇതിന്റെ ഭാഗം ആണെന്ന് സംശയിക്കാം

    • @ajithnair7511
      @ajithnair7511 3 месяца назад +4

      Yes the judges seems to be corrupt.scrutinize their accounts by nia or ed

    • @geethac8941
      @geethac8941 3 месяца назад +2

      വേണം എന്ന് വെച്ച് ജാമ്യം കൊടുത്തത് ആയിക്കൂടെ. ഉള്ളിൽ വെച്ച് അരിവാളിൽ നിന്നും ഒരു വിവരവും കിട്ടുന്നില്ല, അപ്പൊ ഒന്ന് പുറത്തേക്ക് വിട്ടു നോക്കിയതാവാം. കയറിന്റെ ഒരറ്റം കെട്ടിയിട്ട് ലൂസ് ആക്കി വിടുന്ന പോലെ..😂😂

    • @xaviervattappilly5235
      @xaviervattappilly5235 3 месяца назад

      It's part of Geo-politic, a large &by set backs to destroy democracy by Constitution.

  • @Vicharadharakal1078-wg9cf
    @Vicharadharakal1078-wg9cf 3 месяца назад +3

    സ്വാമി 1വിവേകാനന്ദൻ്റെ ആത്മധൈര്യം അത്യന്തം ഉജപലമായിക്കൊണ്ടു ഭാരതീയരേയും ഭാരതത്തെയും രക്ഷിക്കട്ടെ. അഭീ:

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 месяца назад +4

    🙏🌹🇮🇳❤️...correct analyse✌️👍

  • @kgireesan5349
    @kgireesan5349 3 месяца назад +4

    അമേരിക്കയെ ഒറ്റക്ക് നേരിടാൻ പ്രാ പ് തമാകണം നമ്മുടെ ഭാരതം... ജയ് ജയ് ജയ് ഭാരത്.... വിൻ വിൻ വിൻ ഇന്ത്യ... 🇮🇳🇮🇳🇮🇳

  • @babunarayanan7107
    @babunarayanan7107 3 месяца назад +5

    Super very good my India super very good my sweet modijjj No 1 ❤❤❤❤❤

  • @goldentunes1218
    @goldentunes1218 3 месяца назад +18

    നല്ല വാർത്ത 👍🙏🏿

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 3 месяца назад +8

    Thank u sir Jai mymodiji Govt

  • @sundaresansurya9205
    @sundaresansurya9205 3 месяца назад +12

    Correct sir

  • @TatwamayiNews
    @TatwamayiNews  3 месяца назад +7

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @Thamburdc1ff
      @Thamburdc1ff 3 месяца назад

      Mm vargeeyatha kooduthal vasthava virudha news and fake news

  • @chandramathykallupalathing413
    @chandramathykallupalathing413 3 месяца назад +12

    ഭാരതം ആര് ഭരിക്കണം എന്ന് ഭാരതീയർ ആണ് തീരുമാനിക്കുന്നത്. Modiji യുടെ ഭരണത്തില്‍ ഇന്ത്യ പുരോഗതി പ്രാപിക്കുന്നു, ഇന്ത്യൻ രാജ്യദ്രോഹികൾ അടക്കം ഉള്ളവര്‍ അടങ്ങിയ, ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന അന്തര്‍ദ്ദേശീയ അഴിമതി അനുസ്യൂതമായി നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നു . പുതിയ ബിജെപി government അധികാരത്തില്‍ വന്നാല്‍, ജനാധിപത്യം നിലനിര്‍ത്തിക്കൊണ്ട്തന്നെ ,രാജ്യത്തിന്റെ ഭരണഘടനയിൽ കാര്യമായ മാറ്റങ്ങള്‍ വരുത്തണം. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി or പാർട്ടികൾ, medias, NGOs, മത സംഘടനകള്‍ etc. നിലയ്ക്ക് നിര്‍ത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ ഭരണഘടനാ ഭേദഗതി ചെയ്യുക.
    .

  • @abinpaul5854
    @abinpaul5854 3 месяца назад +8

    അമേരിക്കയെ ഒരാൾക്കും വിശ്വസിക്കാൻ പാടില്ല

  • @lakshmibay9599
    @lakshmibay9599 3 месяца назад +51

    വീണ്ടും മോദി സർക്കാരിനെ വരണം

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 месяца назад +9

    എങ്ങനെ എങ്കിലും മോഡി സർക്കാരിൻറെറ മൂന്നാം വരവു തടയാനായി എല്ലാ ദുഷ്ടത ശക്തികളും ഒന്നിച്ചു ചേർന്ന് പ്രവർത്തികകൂം എന്നത് ഉറപ്പ് അല്ലേ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 3 месяца назад +12

    Bharath mathakijay 🙏🏼🙏🏼🙏🏼

  • @venugopaln4277
    @venugopaln4277 3 месяца назад +2

    Thanks❤ Rajesh pillai

  • @saundarya3759
    @saundarya3759 3 месяца назад +44

    മോദിജി വന്നതുകൊണ്ട് ആണ് ഭാരതം ഇത്രയും വേഗത്തിൽ വൻ വികസനങ്ങൾ വളർന്നത്. ഭാരതത്തിന്റെ ഈ വളർച്ചയെ അമേരിക്ക പോലെയുള്ള രാജ്യങ്ങൾ ഭയക്കുന്നുണ്ട്. അതുകൊണ്ടുള്ള വിരോധം ആണ് ഇക്കൂട്ടർ തീർക്കുന്നത്. ഭാരതത്തിൽ വീണ്ടും ബിജെപി സർക്കാർ വമ്പിച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ വരണം. കുറ്റിച്ചൂൽ കേജ്രിവാൾ പോലും CIA യുടെ ചാരനാണോ എന്ന് ശക്തമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു അയാളുടെ എല്ലാ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണം. കാനഡ പോലും ഭാരതത്തിന്റെ ശത്രു രാജ്യമാണ് ആ രാജ്യത്തിരുന്ന് കൊണ്ടാണ് ഇക്കൂട്ടർ ഭാരതത്തിനെതിരെ രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നത്. ജയ് ബിജെപി 🧡🧡🧡 ജയ് മോദിജി 🧡🧡🧡

    • @husna2849
      @husna2849 3 месяца назад

      എന്ത് വികസനമാണ് ഇന്ത്യയിൽ ഉണ്ടായത് എല്ലാം വിറ്റ് തുലച്ച് അധാനിക്കും അംബാനിക്കും കൊടുത്ത തല്ലാതെ?

    • @arunsreedharan664
      @arunsreedharan664 3 месяца назад

      മാറി ഇരുന്ന് മോങ്ങിക്കോ കുണ്ടൻ തള്ളാഹു​@@husna2849

    • @joykuriakose4490
      @joykuriakose4490 3 месяца назад

      കൊങ്ങി ഭരണത്തിൽ നമ്മുടെ എത്രയോ കഴിവുള്ള ശാസ്ത്രഞ്ഞന്മാർ കൊല്ലപ്പെട്ടിരിക്കുന്നു, അതും അന്നേവെഷിക്കണം 🥺

    • @rnpadathe
      @rnpadathe 3 месяца назад

      ​@@husna2849തനിക്ക് വിവരം ഇല്ലാത്തതിന് എന്ത് ചെയ്യാം...

  • @unniunn8344
    @unniunn8344 3 месяца назад +4

    well said

  • @anamika02938
    @anamika02938 3 месяца назад +3

    ഭാരതത്തിന് എതിരെ പ്രവർത്തിക്കുന്ന NRI's ഇന്റെ citizenship ക്യാൻസർ ചെയ്യണം

  • @christinasunny3573
    @christinasunny3573 3 месяца назад

    Thanks for revealing the truth. Yes we must be conscious.

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 месяца назад +6

    MAPRA MADHYAMANGAL NIROTHIKKUKA

  • @sasidharanpalakkod387
    @sasidharanpalakkod387 3 месяца назад +1

    Very informative 👍👌
    Full support to our PM Modiji 👍💐

  • @user-jw1ri1do6f
    @user-jw1ri1do6f 3 месяца назад +26

    ഇന്ത്യയെയും ഹിന്ദുക്കളെയും അടിവേരോടെ പറിച്ചെറിയാൻ അതിവെമ്പൽ കൊള്ളുന്ന ദുഷ്ടരാഷ്ട്രങ്ങളും കാട്ടാളമനുഷ്യരും ലോകത്തെങ്ങും ഈ യുഗത്തിൽ കാണാൻ കഴിയും . മോദിയെപ്പോലെ ശക്തനായ ഭരണാധികാരിയും അതോടൊപ്പം ഹിന്ദുക്കൾക്ക് സിംഹഭൂരിപക്ഷമുള്ള ഒരു ഭരണകൂടവും ഭാരതത്തിനു അതി അത്യാവശ്യം . ജയ് ഹിന്ദ്

    • @jabbu83
      @jabbu83 3 месяца назад +1

      എന്തോന്നടെ ...10 വർഷം പിന്നോട്ട് നോക്കടാ ...കേട്ടാൽ തോന്നും ഇന്ത്യ ഉണ്ടായത് 2014 നു ശേഷം ആണെന്ന് 😊

    • @UmaMaheswari99933
      @UmaMaheswari99933 3 месяца назад

      ​@@jabbu83athalle sathyam.sarikkulla bharatham 2014nu sesham.kasmirine sariyakkiyeduthathum ramashethravum udhaharanam

  • @premkumar-ln4ws
    @premkumar-ln4ws 3 месяца назад +1

    You are absolutely very very correct

  • @ajaykrishnaamruthalal2720
    @ajaykrishnaamruthalal2720 3 месяца назад +1

    Jaihind❤

  • @vijayanb5782
    @vijayanb5782 3 месяца назад

    😍very very good reporter thanks👍🏻44❤❤❤❤❤❤❤1

  • @Rollex224
    @Rollex224 3 месяца назад +6

    മീഡിയ one, റിപ്പോർട്ട്‌,മാത്രഭൂമി,

  • @reghurajanpillai5104
    @reghurajanpillai5104 3 месяца назад +1

    Yes,it is truth

  • @sugunanchellapan8883
    @sugunanchellapan8883 3 месяца назад +1

  • @lindze6
    @lindze6 3 месяца назад +1

    excellent...very Informative....unite and stand together,For India. .

  • @dhanwanthryramakrishnan9198
    @dhanwanthryramakrishnan9198 3 месяца назад +1

    Right prediction

  • @purushothamannair7758
    @purushothamannair7758 3 месяца назад

    സത്യം 🌹🙏🙏

  • @kunjupillai6853
    @kunjupillai6853 3 месяца назад +1

    It's very clear. Don't leave them.

  • @rajagopalmarar4719
    @rajagopalmarar4719 3 месяца назад +1

    Brilliant analysis

  • @user-tg1yj5gs2n
    @user-tg1yj5gs2n 3 месяца назад

    Kudos to RP for bringing out the scoop

  • @aamianand8565
    @aamianand8565 3 месяца назад +1

    Jai bharath🇮🇳🇮🇳❤❤❤❤

  • @raghavankodoth4283
    @raghavankodoth4283 3 месяца назад +1

    First time I am viewing this channel. Great listening indeed. Keep it up.

  • @premkumar-ln4ws
    @premkumar-ln4ws 3 месяца назад +1

    Vandemataram vandemataram vandemataram
    Jai Hind
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-sd7ip9gl7o
    @user-sd7ip9gl7o 3 месяца назад +1

    Rajesh G pillai ji 💯 correct speech 🙏🙏🙏

  • @vijayanpn8481
    @vijayanpn8481 3 месяца назад +1

    Really very informative..Sir..

  • @KanchanaAP
    @KanchanaAP 3 месяца назад +1

    👍

  • @krishnankuttyk158
    @krishnankuttyk158 7 дней назад

    നാം ഒന്നാമനാവാൻ ശ്രമിക്കുമ്പോൾ, തൊട്ടു പിന്നിലുള്ളവൻ നമ്മൾക്കൊപ്പം എത്താതിരിക്കുവാനും ശ്രമിക്കണം / ശ്രദ്ധിക്കണം അല്ലോ!!?

  • @ipankajakshan3098
    @ipankajakshan3098 3 месяца назад +1

    Well said

  • @jayathirajagopal7126
    @jayathirajagopal7126 3 месяца назад +5

    ജയ് modijiiii

  • @dr.m.npillai6728
    @dr.m.npillai6728 3 месяца назад

    താങ്കൾ പറയുന്ന കര്യങ്ങൾ തികച്ചും ശരിയാണ്.ചില ഗ്രൂപ് ആളുകൾ പല രാജ്യങ്ങളും ഈ കാര്യങ്ങൾ ചർച്ച ചെയ്യാനും ഹിന്ദുത്വ ത്തിന് എതിരായി ഗുഡ്മായി ചിലതൊക്കെ ചെയ്യാനും ആയി ആണ് ഈ രാജ്യ സന്ദർശനങ്ങളും ഒക്കെ നടത്തി കൊണ്ടിരിക്കുന്നത്.

  • @mohanadasponnan7606
    @mohanadasponnan7606 3 месяца назад

    Well described.

  • @pushparajanv.j4279
    @pushparajanv.j4279 3 месяца назад +1

    Jai Hind. Be cautious and will fight for thebetter days. 🌹🌹🌹

  • @user-dh8sn1jn4m
    @user-dh8sn1jn4m 3 месяца назад

    Hello hi sir and madam all the best and Good luck sir jai Jai India 🕉 🙏 🇮🇳 ❤️ and jai Jai bharat mata ki jai ❤jai prime minister Mr narendra damodar das modi ji jai 🙏

  • @sureshanunni3171
    @sureshanunni3171 3 месяца назад +1

    Good comment this is india

  • @rrp3380
    @rrp3380 3 месяца назад +9

    ഇന്ത്യക്ക് ഒരു ആജ്ഞതൻ ഉണ്ട് എന്ന് ഓർക്കുന്നത് നല്ലതാണെന്നു അവരോടു പറഞ്ഞു കൊടുക്കാൻ ആരുമില്ലേ...

  • @murukandi1320
    @murukandi1320 3 месяца назад

    Very good 👍

  • @GouriMP-zd1pv
    @GouriMP-zd1pv 3 месяца назад +3

    In the present situation nobody can do anything against Sri.Mody.

  • @user-hh2ye2pn6o
    @user-hh2ye2pn6o 3 месяца назад

    തീർച്ചയായും.... ഉണ്ടാവണം

  • @harikumarharikeralam4716
    @harikumarharikeralam4716 3 месяца назад +1

    Jai Bharath 💪💪💪👍🙏