തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ മോദിയ്ക്ക് എതിരേ ഒന്നിപ്പിച്ച ശക്തി ആരാണ് |PM MODI|

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും പ്രഖ്യാപിച്ചു. ഭരണകക്ഷിയ്ക്ക് ഏറെ സന്തോഷിക്കാവുന്ന അന്തിമഫലമല്ല ലഭിച്ചതെങ്കിലും തുടര്‍ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമാകുന്നത് അതുവരെ തമ്മിലടിച്ചു നിന്ന പ്രതിപക്ഷം തെരഞ്ഞെടുപ്പിന്റെ തലേന്ന് ഐക്യപ്പെടുന്നു. ഒറ്റ മുന്നണിയായി മത്സരിക്കുന്നു. ഇവരെ ഒന്നിപ്പിച്ചതിനു പിന്നില്‍ ഏതെങ്കിലും ശക്തി പ്രവര്‍ത്തിച്ചിരുന്നോ... സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങളുള്ള ബാഹ്യശക്തി... ? സംശയിക്കാന്‍ കാരണമുണ്ട്. സാമൂഹ്യ നിരീക്ഷകനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് കാര്‍ത്തികേയനുമായി രാജേഷ് പിള്ള നടത്തുന്ന അഭിമുഖം |RANJIT KARTHIKEYAN|
    #ranjitkarthikeyan #rajeshgpillai #bjp #modi #nda #indialliance #rahulgandhi

Комментарии • 286

  • @TatwamayiNews
    @TatwamayiNews  3 месяца назад +30

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group bit.ly/37IQn5O
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @gopalankottarath1066
      @gopalankottarath1066 3 месяца назад +4

      രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച അഭിവന്ദ്യനായ നമ്മുടെ പ്രധാനമന്ത്രി മോദിജിയ്ക്കൊപ്പം എന്നെന്നും

  • @beenanair9859
    @beenanair9859 3 месяца назад +81

    നഷ്ടം വന്നത് മോദിജിക്കല്ല ഇന്ത്യൻ ജനതയ്ക്കാണ് 😭😭😭😭😭. ഇനിയും നമ്മളെ നയിക്കാൻ സർവേശ്വരൻ അദ്ദേഹത്തിനു സന്മനസ്സ് നൽകട്ടെ.

    • @ngpanicker1003
      @ngpanicker1003 3 месяца назад +1

      മോഡി ധാരാളം വികസനപ്രവർത്തികൾ ചെയ്തു, പക്ഷെ വെറും സാധാരണ ക്കാർക്ക് അത് മനസിലായില്ല, അവർക്ക് കിറ്റ് സംസ്കാരം ആണ് , സ്വന്തം കയ്യിലേക്ക് എന്ത് ഫ്രീ ആയി കിട്ടും എന്നാണ് വെറും പാവങ്ങൾ ചിന്തിക്കുന്നത് , ഇങ്ങനെ ഉള്ള പാവങ്ങളെ സുഖിപ്പിച്ചാൽ ബിജെപി ക്ക് ഇതു പോലുള്ള തിരിച്ചടി ഭാവിയിൽ ഉണ്ടാകുക ഇല്ല . പ്രധാന വോട്ട് ഷെയർ പാവങ്ങൾ ആണ്.

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +85

    തീർച്ചയായും ശരിയാണ് 400+ എന്ന് അനൗൺസ് ചെയ്തത് പാർട്ടി പ്രവർത്തകരെ ഉത്തേജഭരിതരാക്കാനും അതിനു വേണ്ടി അവർ പ്രവർത്തിച്ചാൽ 370 എങ്കിലും കിട്ടും എന്ന ഒരു ചിന്തയിൽ നിന്നും ഉണ്ടായ മുദ്രാവാക്യമാകാം ഒപ്പം പ്രതിപക്ഷത്തെയും ഒപ്പം മറ്റ് രാജ്യവിരുദ്ധ ശത്രുക്കളേയും ആശയക്കുഴപ്പത്തിലാക്കാനും അവരുടെ അതിനനുസരിച്ചുള്ള ഏകീകരണം അവരിൽ എത്രത്തോളം ഉണ്ടാകും എന്ന് അറിയാനുമുള്ള ആഗ്രഹം കൊണ്ടും മോദി കരുതി കൂട്ടി ഉണ്ടാക്കിയ മുദ്രാവാക്യമാണന്നാണ് തോന്നുന്നത് കാരണം മോദിജിയുടെ വിഷൻ 2047 ൽ രാജ്യം No 1 ആകണമെന്നുള്ളതാണ് അപ്പോൾ ശത്രുക്കൾ ഏതറ്റം വരെ പോകും എന്നറിയണമല്ലോ അതായിരിക്കും ഉദ്ദേശം

    • @NoName1k56
      @NoName1k56 3 месяца назад +9

      But. Only. Methaan. UNITED
      Hindu. As usual DIDNT unite

    • @VKN-ks8ub
      @VKN-ks8ub 3 месяца назад +1

      😮😅

    • @vsomarajanpillai6261
      @vsomarajanpillai6261 3 месяца назад +1

      @AnanthaNathPrasad16 സത്യം

    • @purushothamang540
      @purushothamang540 3 месяца назад +2

      Kerala BJP (top) cadres including surendran, Murali, etc were working for opposition. They did not work for Mrs. Shobha Surendran instead they played in the hands of the Congress party candidate and Shobhaji lost the election. They played foul and even discouraged the BJP voters not to vote for her.

    • @babuperinchery8160
      @babuperinchery8160 3 месяца назад +2

      മോഡിയുടെ കണക്ക് 400 തെറ്റല്ല ..up,Rajasthan, Maharashtra ഉറപ്പുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തിയത് കാരണം കിട്ടിയില്ല...
      പക്ഷേ ബിജെപി അമിത ആത്മവിശ്വാസത്തിലാണ് നിന്നത്...അത് കൊണ്ട് congress sp കള്ളത്തരം ചെയ്യും എന്ന് ബോധ്യം ഉണ്ടായിട്ടും നിസ്സാരമായി എടുത്തു..കോൺഗ്രസ്സ് എസ്പി muslims yadavanmarkku ന് പണം guarantee card നല്‍കി കൈയില്‍ എടുത്തു...അത് അറിഞ്ഞിട്ടും election commissioner ഉടെ ശ്രദ്ധയില്‍ പെടുത്തുന്നത് ചെയ്തില്ല...അമിതമായ ആത്മവിശ്വാസം

  • @Anjali-ng3zt
    @Anjali-ng3zt 3 месяца назад +115

    മോഡിയുടെ ഗാരൻ്റി കാരണം ആണ് കേരളത്തിൽ ഇത്രയും വോട്ട് കൂടിയത്. അഹങ്കാരം ആയി തോന്നിയില്ല. എന്നെ നിങ്ങൾക്ക് വിശ്വസിക്കാം എന്ന് ഉള്ള ഉറപ്പാണ് അതിൽ നിന്ന് മനസ്സിലായത്.

    • @rajkrishnan6146
      @rajkrishnan6146 3 месяца назад +11

      യു പി ഇലെ ജനങ്ങളെ വേണ്ടവിധത്തിൽ സഹായിക്കുക ..അവർക്കു ധനസഹായങ്ങൾ നൽകുക ,പ്രത്യേകിച്ചും ഉത്സവ സീസണുകളിൽ ....യോഗിയെ വിശ്വാസത്തിൽ എടുക്കുക ...കേരളത്തിലെ ഒരു സീറ്റിനെക്കാളും വേണ്ടത് യു പി ഇലെ 80 സീറ്റാണ് ..മറ്റു പാർട്ട് ര്ടികളിൽ നിന്ന് ആർത്തി മുത്ത് ചാടിവരുന്നവർക്കു അർഹിക്കാത്ത പരിഗണ കൊടുക്കരുത് ..

    • @thulasidharanvelayudhan
      @thulasidharanvelayudhan 3 месяца назад

      ​@@rajkrishnan6146a

    • @jayachandranchathoth9899
      @jayachandranchathoth9899 3 месяца назад

      ​@@rajkrishnan6146!

    • @VKN-ks8ub
      @VKN-ks8ub 3 месяца назад +1

      😂😊

    • @subhashmadhavan5404
      @subhashmadhavan5404 3 месяца назад +9

      ഇത് അഹങ്കാരം ഒന്നുമല്ല. തന്റെ ജനങ്ങളുടെ ആവശ്യം എന്താണ് അത് ഞാൻ നിറവേറ്റും എന്നാണ് കരുതേണ്ടത്.

  • @Jay-ns2ts
    @Jay-ns2ts 3 месяца назад +12

    ഉത്തർപ്രദേശിന്റെ കാര്യത്തിൽ പണ്ട് അവിടത്തെ ജനങ്ങൾ സീത ദേവിയുടെ ചാരിത്യ ശുദ്ധിയിൽ സംശയിച്ചതിലൂടെ ഭഗവാൻ ശ്രീരാമനെ തന്നെയല്ലേ നിന്ദിച്ചത്. നൂറ്റാണ്ടുകൾക്ക് ശേഷം ഭഗവാൻ വീണ്ടും വന്നപ്പോഴും അവർ അതു തന്നെ ചെയ്തു. ഹിന്ദുക്കളുടെ ഈ സ്വാർത്ഥതയാണ് ആയിരത്തിലധികം വർഷം വിദേശ അക്രമകാരികളുടെ പീഡനം സഹിച്ച് ജീവിക്കാൻ ഇടവരുത്തിയത്. ഇനിയെങ്കിലും സങ്കുചിതമായ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു ഹിന്ദുക്കൾ അവരുടെ പൊതുവായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് നിന്നില്ലെങ്കിലും ചരിത്രം വീണ്ടും ആവർത്തിക്കും. 🧡 ഹര ഹര മഹാദേവ്🔱🚩

  • @rajanm5543
    @rajanm5543 3 месяца назад +72

    തീർച്ചയായും വിദേശ സ്വദേശ, താൽപ്പര്യ മുള്ള വൻ ശക്തികൾ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷം ക്കണക്കിന് കോടി രൂപ ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്...

    • @johnskuttysabu7915
      @johnskuttysabu7915 3 месяца назад +5

      Dhruv rathi.aranu.

    • @manjushapraveen2285
      @manjushapraveen2285 3 месяца назад

      Many Congressi PR agencies are working overtime to hurt the feelings of BJP karyakartaas...beware of the scam...it's being done in all regional languages. 🙏🙏🙏
      Don't lose trust on our Modiji 🫡🫡🫡

    • @suluaniln
      @suluaniln 3 месяца назад

      He is youtuber, sitting n germay and even he got German citizenship..main job is making videos against modi​@@johnskuttysabu7915

    • @rajanvelayudhan7570
      @rajanvelayudhan7570 3 месяца назад

      അന്വേഷിക്കാൻ ഭരണം വേണ്ടേ ആദ്യം.

    • @manjushapraveen2285
      @manjushapraveen2285 3 месяца назад +1

      Yes, many Congressi PR working overtime to build all kinds of funky narratives

  • @sureshkumarvp2688
    @sureshkumarvp2688 3 месяца назад +13

    ബിജെപി ഒരു വികാരമല്ല!!! അത് രാഷ്ര സ്നേഹമാണ്

  • @manmadhans7272
    @manmadhans7272 3 месяца назад +4

    ശരിയായ അവലോകനം. ബിജെപി നേതാക്കളും അണികളും ഈ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയട്ടെ.

  • @chackothomas3746
    @chackothomas3746 3 месяца назад +42

    തോറ്റവരിൽ കേജ്രിവാൾ സന്തോഷത്തിലാണോ. നിരാശയിൽ ആയ ഏകനേതാവ് കേജ്രിവാൾ

  • @gopalakrishnankuruvali847
    @gopalakrishnankuruvali847 3 месяца назад +6

    പ്രതിപക്ഷത്തിന് ഭരിക്കാനുള്ള സീറ്റ് കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു അവർ തമ്മിലുള്ള ഐക്ക്യം. അടി തുടങ്ങും ജനങ്ങൾ മൂഞ്ചും. ഈശ്വര കടയ്ക്ഷം. അങ്ങിനെ സംഭവിച്ചില്ല.

  • @sastadas7670
    @sastadas7670 3 месяца назад +12

    വളരെ നന്ദി അറിയിക്കുന്നു.
    കൃത്യമായ വിശകലനം ചെയ്ത് വേണ്ടതുപോലെ ജനതയെ ബോധവത്കരിക്കാൻ താരതമ്യേന വീണ്ടുവിചാരം കുറഞ്ഞ ജനത്തിന് ഉപകരിക്കും.
    ഭാരതത്തിന് എതിരെ ഇത്രയും വെല്ലുവിളികൾ പരസ്യമായി പ്രഖ്യാപിച്ചു കൊണ്ട് വന്നിട്ടും എന്തുകൊണ്ട് ഇതിന് എതിരെ തന്ത്രങ്ങൾ മെനയുന്ന കാര്യം സംഘം ആലോചന നടത്തി പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.
    പരമാധികാരം നിലനിർത്താൻ സീറ്റുകൾ ആവശ്യം ആണെന്ന് അറിയാമായിരുന്നിട്ടും. കൂട്ടമായി വന്ന് വല്ലവരുടെയും വാക്കുകൾ അനുസരിച്ച് ജനത വോട്ട് കൊടുത്ത് വിജയം തട്ടി പറിക്കുന്നത് സംഘം കാണുന്നില്ലേ?
    ഇനി എന്താണ് ഇത്തരം രാഷ്ട്ര

  • @SureshKumar-ij5bp
    @SureshKumar-ij5bp 3 месяца назад +8

    എനിക്ക് മനസ്സിലായത് നമ്മുടെ പ്രേത്യേക മതക്കാർ അവരുടെ തനി കൊണം കാണിച്ചു എന്നാണ്.

  • @ammasgurupra6254
    @ammasgurupra6254 3 месяца назад +11

    രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞപ്പോൾ disinterested politition എന്ന പ്രയോഗം വളരെ അർത്ഥ വത്തായ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു

    • @akn650
      @akn650 3 месяца назад

      RG proven to be a total waste.

  • @balachandranm.b3888
    @balachandranm.b3888 3 месяца назад +10

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    നല്ലൊരു ശതമാനം സാധാരണ ജനങ്ങൾക്കും പെട്രോൾ ഗ്യാസ്സ് മദ്യം എന്നിവ കുറഞ്ഞ വിലയിൽ കിട്ടുന്നതോടൊപ്പം സർക്കാർ സാമ്പത്തിക സഹായം കുടി കിട്ടുക അതേപോലെ ചെറുപ്പക്കാർക്കെല്ലാം സർക്കാർ ജോലി കിട്ടുക അങ്ങിനെ സുഖമായി ജീവിക്കാനുള്ള സാഹചര്യം ആണ് അവർ വികസനം എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത് അല്ലാതെ വലിയ വിമാനത്താവളങ്ങളോ റെയിൽവ്വേ സ്റ്റേഷനുകളോ വലിയ റോഡുകളോ ഒന്നും അവരെ സംബന്ധിച്ച് സർക്കാർ നേട്ടങ്ങളായി കരുതാനല്ല അവർക്ക് താല്പര്യം ഇത്തരം വിഷയങ്ങളിൽ ഭരണകക്ഷിയ്ക്ക് എതിരെ ജനവികാരം തിരിച്ചുവിടാൻ എന്നും പ്രതിപക്ഷത്തിന് കഴിയും അതിന് വിദേശ ശക്തികളുടെ പിൻബലം കുടി ഉണ്ടാവുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പവും സങ്കീർണ്ണവും ആവും ഇതിനെതിരെ രാജ്യസ്നേഹികളായ ജനങ്ങളും സർക്കാരും കൂടുതൽ ജാഗ്രത പാലിയ്ക്കുകയേ മാർഗ്ഗമുള്ളൂ എന്നാണ് എനിയ്ക്ക് തോന്നുന്നത്

  • @nandukm
    @nandukm 3 месяца назад +11

    അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്ന. വികസനത്തിൽ നിന്നും ഉണ്ടായിട്ടുള്ള ആത്മവിശ്വാസം അല്പം കൂടിപ്പോയി എന്നുള്ളത് ശരിയാണ്

  • @hareendranp7040
    @hareendranp7040 3 месяца назад +10

    സോറോസമാരുടെ പ്രവർത്തനം തീർച്ചയായും കാണും.എന്നാൽ അതാണ് BJP ക്ക് സീറ്റ് കുറയാൻ കാരണം എന്ന് പറയുന്നത് ശരിയല്ല. അതിന് ഇൻ്റേണൽ ആയ കാരണങ്ങളുമുണ്ട്.
    1 പാർട്ടിയും ഭരണ നേതൃത്യവും തമ്മിൽ വിടവ് വന്നു. മോദി - ഷാ കൂട്ട് കെട്ട് സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ കഴിയാതായി.
    2. ഉത്തർപ്രദേശിൽ സീറ്റ് വിതരണത്തിൽ വന്ന പിശകുകൾ. കേന്ദ്ര നേതൃത്വവും, യോഗിയും തമ്മിൽ ഭിന്നത വന്നു.
    3 രാജസ്ഥാനിലും RSS പറഞ്ഞവർക്ക് സീറ്റ് കൊടുത്തില്ല, അവരിൽ അഞ്ചോളം പേർ കോൺഗ്രസ്സിൽ ചേർന്ന് വിജയിച്ചത്രെ!
    4 മോദിയുടെ വ്യക്തിപരമായ image projection കൂടിപ്പോയി.മോദിയുടെ ഗ്യരൻ്റി എന്ന പ്രയോഗം തെറ്റായ സന്ദേശം NDA യുടെ വാഗ്ദാവും (Promise) ഉം എൻ്റെ ഗ്യരൻ്റിയും എന്ന് പറഞ്ഞാൽ മതിയായിരുന്നു
    5 യു പിയിൽ മായാവതി യുടെ Bട p ത്രികോണ മത്സരം സൃഷ്ടി ക്കാറുണ്ടായിരുന്നു. ഈ ഇലക്ഷനിൽ അവർ ശക്തിഹീനരായിരുന്നു.ഇവർ പിടിക്കുന്ന ദലിത് വോട്ടുകൾ ഇപ്രാവശ്യം SP കൊണ്ടുപോയി. മായാവതിയെയും, ദലിതരെയും അവഗണിച്ചത് വലിയ തെറ്റായി പോയി.ഹിന്ദു യൂണിറ്റിയും, സോഷ്യൽ എൻജീനീയറിങും ഇപ്രാവശ്യം BJP യാൽ അവഗണിക്കപ്പെട്ടു.
    6 ഇലക്ഷൻ പ്രചരണം സംഘടിപ്പിക്കാൻ ഇക്കാലത്ത് വിദേശത്തു നിന്നുള്ള കോർപ്പറേറ്റ് കമ്പനികൾ പ്രൊഫഷനൽ ആയി വർക്ക് ചെയ്യുന്നു.ഇവർക്കിത് ബിസിനസ്സാണ്. സോഷ്യൽ മീഡിയയെ ഇവർ നന്നായി ഉപയോഗിക്കുന്നു. അതിനെ കൗണ്ടർ ചെയ്യാൻ തക്ക പ്രാഫഷനലിസം BJP കാണിച്ചുവോ?
    7 സാധാരണ മനുഷ്യർക്ക് ഗുണകരമായ, പ്രചാരണ മൂല്യമുള്ള എന്ത് റിലീഫ് ആണ് മോദി സർക്കാർ ചെയ്തത്.? സാധാരണ മനുഷ്യരെ അവർ മറന്നുവോ?
    8 ശിവസേനയെ അകറ്റിയത് തികഞ്ഞ മണ്ടത്തരവും, തോന്യാസവും ആയിപ്പോയി.
    9 Al DMK യുമായി തമിഴ്നാട്ടിൽ സഖ്യം ചെയ്യണമായിരുന്നു.എന്നാൽ ഒരു പത്തു സീറ്റ് ND Aiക്ക് ചുരുക്കം കിട്ടുമായിരുന്നു.
    10 CPM എന്ന തനി രാജ്യദ്രോഹ പാർട്ടിയെ, ജിഹാദി കമ്യൂണിസ്റ്റുകളെ തുറന്ന് കാട്ടിയില്ല.അവരുമായി ഗഡ്ക്കരിയിലൂടെ സന്ധി ചെയ്തു. തികച്ചും തെറ്റായ കാര്യം.
    11 400 കിട്ടിയാൽ ഭരണഘടനയെ BJP മാറ്റും, സംവരണം എടുത്തുകളയും എന്ന വ്യാപകമായ പ്രചാരണത്തെ BJP ഫലപ്രദമായി നേരിട്ടില്ല.
    12 രാമക്ഷേത്ര ഉദ്ഘാടനത്തിൽ ചില പിഴവുകൾ പറ്റി. അവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.അവർ BJP യെ പാഠം പഠിപ്പിച്ചു
    ഇനി BJP നല്ല റിവ്യൂ നടത്തണം. സംഘടന ശക്തിപ്പെടുത്തണം. നയരൂപീകരണത്തിൽ സാധാരണക്കാരെ കൂടി മനസ്സിൽ വെക്കണം.
    ഇതു ചെയ്താൽ BJP ക്ക് ശക്തിപ്പെടാം.വിദേശ ഫണ്ടിംഗ്, വിദേശി സംഘടനകൾ എന്നിവയെ കർശനമായി നിരോധിണം

    • @priyas2423
      @priyas2423 3 месяца назад

      Good evaluation

    • @rajanvelayudhan7570
      @rajanvelayudhan7570 3 месяца назад

      വളരെ നല്ല വിശകലനം. കൃത്യമായ വിലയിരുത്തൽ. ഏകാധിപതി എന്ന നിലവന്നോ എന്നൊരു തോന്നൽ അണികളിൽ വന്നിരിക്കാം.

    • @Ravikumar-iy4uh
      @Ravikumar-iy4uh 3 месяца назад

      നല്ല നിരീക്ഷണം

    • @chandrasekharan3037
      @chandrasekharan3037 3 месяца назад

      Correct information, where is Ram Madhav?
      1. Agniveer
      2. They avoided RSS
      3. Rahul Gandhi said 1 lakh rupees

    • @vijayakumaranmgnair2869
      @vijayakumaranmgnair2869 3 месяца назад

      💯% ശരിയായ വിശകലനം കൂടാതെ ഉത്തരേന്ത്യൻ ജീവനാഡികളായ സൈനീകർ, വിമുക്ത ഭടന്മാർ,കർഷകർ എന്നിവരോട് മുഖം തിരിച്ചത് 16:22

  • @krishnanaruketty9346
    @krishnanaruketty9346 3 месяца назад +15

    ഒരു ഭാഗത്ത് അമിത ആത്മവിശ്വാസം, മറുഭാഗത്ത് ഭയം. അതാണ് ഭയന്ന സമൂഹം ഒപ്പം 8000 രൂപ ബാങ്കിൽ. Tak Tak ഉം.ആണ്.

  • @user-my5ix1bz7b
    @user-my5ix1bz7b 3 месяца назад +5

    You are correct sir
    ഗാന്ധി നെഹ്‌റുവിന് വേണ്ടി ഒരുതരം ബ്ലാക്ക്mailling തന്നെ നടത്തിയിരുന്നു.

  • @virattv3947
    @virattv3947 3 месяца назад +10

    പെട്രോൾ വിലയേക്കാൾ എത്രയോ മടങ്ങ് സ്പെയർ പാട്സിന് കൂടി മെക്കാനിക്കൽ ചാർ എത്ര ഇരട്ടി ആയി വർക്ക് ഷാപ്പിൽ വണ്ടി പണിയാൻ കൊണ്ടു ചെന്നാൽകൂലി കൊള്ള പിടിച്ചു പറി സംഘം ആണ് പൊട്രോൾ വില ഇങ്ങനങ്ങ് കൂടി കൂടി പറയുല്ല പറയുമ്പോൾ എല്ലാം പറയണേ 100 രൂപാ വിലയുള്ള മദ്യം 1500 ആണ് സർക്കാർ വാങ്ങുന്നത് അക്ഷയ സെൻ്റർ കൊള്ളക്കാർ പറയുമ്പോൾ അതും പറയണം

  • @stanlykk9416
    @stanlykk9416 2 месяца назад

    Correct point 👉................................

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 месяца назад +10

    മോഡി ഗ്യാരൻ്റി തന്നെ യാണ് ഇത്രയും സീറ്റുകൾ കിട്ടിയത്... മറക്കരുത്😊
    അത് വീണ്ടും വീണ്ടും ഇത്രയൊന്നും പറഞ്ഞ് കത്തണ്ട ....👈🏻👈🏻

  • @pranavvijay6093
    @pranavvijay6093 3 месяца назад

    Correct opinion 👍

  • @vijayalekshmyv5525
    @vijayalekshmyv5525 3 месяца назад +9

    ഇപ്പോൾ ഇത് പറഞ്ഞിട്ട് എന്ത് ഗുണം? നേരത്തെ തടയാൻ വേണ്ടത് ചെയ്യേണ്ടിയിരുന്നു.

    • @rajanvelayudhan7570
      @rajanvelayudhan7570 3 месяца назад

      ഭരണം ഉള്ളപ്പോൾ വേണ്ടത് ചെയ്യണമായിരുന്നു.

    • @rajkrishnan6146
      @rajkrishnan6146 3 месяца назад +2

      യു പി ഇലെ ജനങ്ങളെ വേണ്ടവിധത്തിൽ സഹായിക്കുക ..അവർക്കു ധനസഹായങ്ങൾ നൽകുക ,പ്രത്യേകിച്ചും ഉത്സവ സീസണുകളിൽ ....യോഗിയെ വിശ്വാസത്തിൽ എടുക്കുക ...കേരളത്തിലെ ഒരു സീറ്റിനെക്കാളും വേണ്ടത് യു പി ഇലെ 80 സീറ്റാണ് ..മറ്റു പാർട്ട് ര്ടികളിൽ നിന്ന് ആർത്തി മുത്ത് ചാടിവരുന്നവർക്കു അർഹിക്കാത്ത പരിഗണ കൊടുക്കരുത് ..

    • @ngpanicker1003
      @ngpanicker1003 3 месяца назад

      ഇതൊരു വലിയ, വലിയ, വലിയ ഗുണപാഠമാണ് ബിജെപി ക്ക്, ഈ പ്രതിസന്ധികൾ ഭാവിയിൽ ബിജെപി ക്ക് വളരെ ഏറെ ഗുണം ചെയ്യും.

  • @prpkurup2599
    @prpkurup2599 3 месяца назад

    രണ്ടുപേർക്കും നമസ്കാരം 🙏

  • @kanakampillai262
    @kanakampillai262 3 месяца назад +1

    Our priminister assures that he is always with us to solving our problems that's all.

  • @user-yc6kz2mp6b
    @user-yc6kz2mp6b 3 месяца назад +14

    Kissan samman nidhi adakam ella pullum nirthalaki nandiketta janangale padam padippikanam

    • @balankulangara
      @balankulangara 3 месяца назад +1

      തീര്ച്ചയായും തിരിച്ചറിവി
      ല്ലാത്ത നന്ദി കെട്ട വർഗം
      ഞാനും അത് തന്നെയാണ് ആലോചിച്ചത്
      കിറ്റ് കൊടുത്തതു പോലേ പണം നേരിട്ട് വീട്ടിൽ എത്തിക്കുക
      ഇഷ്ടമില്ലാത്ത വർ വാങ്ങേണ്ട

  • @vsn2024
    @vsn2024 3 месяца назад +6

    EMI യിലുണ്ടായ വലിയ വർധനവ് ,അഭ്യസ്തവിദ്യന്റെ തൊഴിലില്ലായ്മ ഇതു രണ്ടും ചർച്ച ചെയ്യാതെ ഈ പരാജയം വിലയിരുത്തരുത്.

    • @aneeshrevi6382
      @aneeshrevi6382 3 месяца назад +1

      തൊഴിലില്ലായ്മ കേരളത്തിൻ്റെ വിഷയമാണ്

  • @giridharansivaramamenon2958
    @giridharansivaramamenon2958 3 месяца назад +2

    Very good analysis

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 месяца назад +1

    സിംഹരാജന് പരുക്കേറ്റു, പക്ഷേ വീണ്ടും ഏറ്റവും മികച്ച ശൗര്യത്തോടെ പരാക്രമിയായി തിരിച്ചു വരും, ഓം 🎉😂❤

  • @krishnadasakrishnadas6103
    @krishnadasakrishnadas6103 3 месяца назад

    Super interview super abhiprayangal thank you sir,s

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 3 месяца назад +4

    ഈ പ്രാവശ്യം EVM പ്രതിപക്ഷത്തിനു അനുകൂലമാക്കി സെറ്റ് ചെയ്തു 🤣🤣🤣

  • @adithisreejaya7434
    @adithisreejaya7434 3 месяца назад +2

    Modiji യെ തോൽപ്പിച്ചത് UP - RSS , VHP. ആത്മാഭിമാനമുള്ള ഒരു ഭാരതീയനും അദ്ദേഎത്തിനെതിരെ വോട്ട് ചെയ്യില്ല. Rടട / VHP will regret this heavily. You will not get someone like Modiji hereafter. This term should have been historical for Modiji ...but you guys tied his hands now.

  • @krishnakumargopalan9575
    @krishnakumargopalan9575 3 месяца назад +1

    Ahamkaaram

  • @thilakasreer424
    @thilakasreer424 3 месяца назад +2

    MahaBharathathiludaneelam Sree Krishnan. Arjunanodu. Engane Thanneyanu. Chaeithathu. Ahantha,Ahagaram. Undakathirikkanum. Kooduthal. KarmaNiratharakanum. Aanu Ethupolulla. Cheriya Cheriya. Kottukal Kodukkunnathu.❤❤❤

  • @user-rj7jg5sy4j
    @user-rj7jg5sy4j 3 месяца назад +1

    Very good information.
    False promises of money payment is not said.

  • @user-cf6gp9ou2r
    @user-cf6gp9ou2r 3 месяца назад

    ❤❤❤❤❤❤❤

  • @rekhavenu2159
    @rekhavenu2159 3 месяца назад

    ജയ് ഭാരത് !

  • @padmakumarcr2739
    @padmakumarcr2739 3 месяца назад +11

    സാധാരണ ജനത്തിന് വികസനം feel ചെയ്യണം, ഗ്യാസ്, പെട്രോൾ വിലക്കയറ്റം കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് എന്നിവ ജനജീവിതം ദുസ്സഹമാക്കി. Bank of Ingland- ൽ നിന്നും 100 ടൺ സ്വർണം RBI -തിരിച്ചു കൊണ്ടുവന്നത് കൊണ്ട് അരി വാങ്ങാൻ നിവൃത്തിയില്ലാത്തവന് എന്തു പ്രയോജനം? ലോക ശക്തിയായിട്ട് അവനെന്തു കാര്യം

    • @harris566
      @harris566 3 месяца назад +3

      ....അരി 2 രൂപക്ക് BPL കാർക്.
      കർഷക ആത്മഹത്യ ഇല്ലാതാക്കി.

    • @virattv3947
      @virattv3947 3 месяца назад +4

      വർക്ക് ഷാപ്പ് ചാർജ് കൊള്ള സ്പെയർ പാട്സ് വിലയിലെ കൊള്ളഅക്ഷയാസ്ൻ്റെർ കൊള്ള 100 രൂപാ മദ്യം സർക്കാർ 1500 രൂപാ വാങ്ങുന്നു അത് എന്താ താൻ പയാത്തത് പറയുമ്പോൾ എല്ലാം പറയണം മോദിഗവൻമെൻ്റിൻ്റെ സഹം കിട്ടാത്തവൻമാർ ഈ കൊള്ള കേരളത്തിൽ ഏതവനെങ്കിലും ഉണ്ടോ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад

      ​@@virattv3947super

    • @padmakumarcr2739
      @padmakumarcr2739 3 месяца назад

      @@virattv3947 നമുക്ക് ഇഷ്ടമുള്ളവരെ നമുക്ക് വിമർശിക്കാൻ അവകാശമുണ്ട്. ഞാൻ മോദി ഗവണ്മെന്റിന്റെ ആരാധകനാണ്. സാധാരണ ജനങ്ങളുടെ പ്രശ്നം പറഞ്ഞെന്നെ ഉളളൂ

    • @balankulangara
      @balankulangara 3 месяца назад

      ​@@virattv3947അതെ ഗുജറാത്തിൽ മദ്യം വിറ്റു കൊള്ള അടിക്കാതെ നല്ല ഭരണം കാഴ്ച വെക്കുന്നില്ലേ

  • @gtpgt5385
    @gtpgt5385 3 месяца назад

    Very correctly analysed from a common man's brain

  • @ramks3282
    @ramks3282 3 месяца назад +5

    ഈ സംഭാഷണം മുഴുവനായും സ്വാംശീകരിക്കാൻ കഴിഞ്ഞില്ല എനിക്ക്......!!

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 месяца назад +10

    കോയന്മാർക് ഇപ്പോൾ റഫയിലേക്ക് നോക്കി മോങ്ങുന്നുണ്ടലോ.

  • @vasanthun4181
    @vasanthun4181 3 месяца назад +3

    Voting machine repaired by pappu.

  • @rosh899victor3
    @rosh899victor3 3 месяца назад

    ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ബിജെപി ക്ക്‌ 350 സീറ്റ്‌ വരെ കിട്ടിയേനെ...

  • @gourysasikumar3175
    @gourysasikumar3175 3 месяца назад +2

    In UP, Congress promised to give Rs. 1 lakh to all ladies who votes for them.

  • @Uzhavooranil-q9d
    @Uzhavooranil-q9d 3 месяца назад

    കൃത്യമായ നിരീക്ഷണങ്ങൾ

  • @dhanapalktdhanu7906
    @dhanapalktdhanu7906 3 месяца назад

    കോൺഗ്രസ്‌ കാരുടെ ത് ആണ് വിചിത്രം 60വർഷം കേന്ദ്രം ഭരിച്ചിട്ടും സ്വന്തമായി 240സീറ്റ്‌ പിടിച്ചു കാണിക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്തുകൊണ്ടാണ് എന്ന് വിശകലനം ചെയുവാൻ സമയം ഇല്ല താറാവ് മെയ്ക്കുന്ന ഒരു താരവുക്കാരൻ നിയന്ദ്രിക്കുന്നത് പോലെ രാഷ്ട്രീയ ക്കാരന്ന് ആകുമോ വെള്ളം കാണുമ്പോൾ താറാവ് പകുതി യിൽ കൂടുതൽ വെള്ളത്തിൽ പോകും അതുപോലെ യാണ് കോൺഗ്രസ്‌ അവരുടെ അവസ്ഥ ഹര ഹര മഹാദേവ

  • @gopala3539
    @gopala3539 3 месяца назад +29

    മറ്റാരെയും കുറ്റപ്പെടുത്തേണ്ട
    1.മഹാരാഷ്ട്രയിൽ ശിവസേനയെ പിണക്കി
    2.രാജസ്ഥാനിലും യുപിയിലും പടലപ്പിണക്കം
    3.ബിജെപി കാർ കുറേപേർ വോട്ട് ചെയ്‌തില്ല

    • @ravic724
      @ravic724 3 месяца назад +6

      Exactly.
      Did not make an alliance in TN which cost half a dozen seats as seen from the votes polled. Please add this factor too as the fourth one.

    • @christsidharth7761
      @christsidharth7761 3 месяца назад +2

      Up

    • @gkiyeriyer2556
      @gkiyeriyer2556 3 месяца назад

      ethu vere kali aanu. valia kali. india ennum americayude adimayayi nilkkanam ennu vicharikkunna western countries. Article 370 tirichu konduvaram ennu vakku koduthappol muslim vote ekeekarikkapettu.

    • @gopala3539
      @gopala3539 3 месяца назад +5

      @@gkiyeriyer2556. Correct. Soros with Druv Rathi also played well

    • @akn650
      @akn650 3 месяца назад +1

      RSS did not involve fully in support of BJP.

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 3 месяца назад +1

    ഭക്ഷ്യസുരക്ഷ പദ്ധതിയുടെ പ്രാധാന്യം സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ പാർട്ടി പരാജയപ്പെട്ടു.ജനങ്ങൾ ബഹുഭൂരിപക്ഷവും തങ്ങളുടെ കുടുംബ മണ്ഡലത്തിൽ ഒതുങ്ങി ജീവിക്കുന്നവർ അവരല്ല പ്രശ്നം സുഖഭോഗത്തിൽ കഴിയുന്ന വിഭവങ്ങൾ ആണ് പലപ്പോഴും ചതിക്കുക.ഒരു നേരം കറൻറ് പോയാൽ കോപിക്കുന്ന വിഭാഗം.

  • @PushpavathiMardambail
    @PushpavathiMardambail 3 месяца назад

    Very valued opinions

  • @gtpgt5385
    @gtpgt5385 3 месяца назад +1

    സർ, യുപിയിൽ പാർട്ടിയിൽ ഉള്ള തൊഴുത്തിൽ കുത്ത് (yogiyumayi) പറഞ്ഞില്ല

  • @ganapathypotty8766
    @ganapathypotty8766 3 месяца назад

    വളരെ വിലമതിക്കുന്ന ചർച്ച 👍🙏

  • @user-mk1no3ul5s
    @user-mk1no3ul5s 3 месяца назад

    എല്ലാം ശരിയാണ് . രാജ്യം പുറോഗമിക്കണം , അപ്പോൾ ജനതയ്ക്ക് സ്വാഭാവികമായ ജീവിത നിലവാരം ഉണ്ടാവും .
    പക്ഷേ ആ നിലയിൽ എത്തുന്നത് വരെ സാധാരണ ജനം ഇത് മനസ്സിലാക്കില്ല .
    ഇപ്പോള് അവർ നോക്കുന്നത് , ഇന്ധന വില കൂടിയത് ജീവിത ചിലവുകൾ കൂട്ടാൻ ഇടയാക്കി . അരിയുടെ വില 50 രൂപയ്ക്ക് മുകളിലായി .പരിപ്പ് ,പയർ , ഉള്ളി, പച്ചക്കറികൾ ഒക്കെ വിലകൂടാൻ ഇന്ധനവില ഇടയാക്കി ... തുണി , കെട്ടിട സാമഗ്രികൾ എല്ലാം വൻ വില വർദ്ധനവ് വന്ന് . ഇക്കാര്യം ശ്രദ്ധിക്കണം ..

  • @prabhadevis-vo1lo
    @prabhadevis-vo1lo 3 месяца назад +2

    ആദ്യം തോറ്റാലും അണ്ണാ മലയിയുടെ തീരുമാനം തന്നെയാണ് ശരി.🎉🎉🎉

  • @krishnankuttyk158
    @krishnankuttyk158 3 месяца назад +2

    മോദി എന്നാൽ കേന്ദ്ര സർക്കാരിൻ്റെ മുഖം ആയി പരിഗണിച്ച് കൂടെ?!

  • @bindugopalakrishnan4056
    @bindugopalakrishnan4056 3 месяца назад +1

    രാജ്യത്തെ വിറ്റ് ചുട്ടുതിന്നുന്നവർ വിരിച്ച വലയിൽ വീണുപോയ നിഷ്കളങ്കരായ ഇന്ത്യക്കാർ, കഷ്ടം!
    ഒരുലക്ഷം രൂപ എല്ലാമാസവും വീട്ടമ്മമാരുടെ അക്കൗണ്ടിൽ ആർക്ക് ഇടാൻ കഴിയും?
    5 വർഷത്തേക്ക് ആകെ എത്ര പണം വേണ്ടിവരും?? ആര് എവിടുന്ന് കണ്ടെത്തും?
    പൊള്ളയായ വാഗ്ദാനങ്ങളിൽ വീണുപോയവരേ നിങ്ങളെയോർത്ത്... ഹാ.. കഷ്ടം!!! എന്നേ പറയാനുള്ളൂ ...

    • @akn650
      @akn650 3 месяца назад

      Congress thought that they will grab power and funds will come from China and foreign cartels.But the dream failed miserably.

  • @prajinair0131
    @prajinair0131 3 месяца назад +1

  • @sasidharanpalakkod387
    @sasidharanpalakkod387 3 месяца назад

    👍👍🙏

  • @mohananan9056
    @mohananan9056 3 месяца назад

    ഏതൊരാളും കേൾക്കേണ്ട ഒരു ചർച്ച ചർച്ച ആണ് ഗുഡ് സല്യൂട്ട്

  • @nimilsumesh
    @nimilsumesh 3 месяца назад +1

    മത സ്നേഹികൾ അണവർ

  • @jeevakumarr9591
    @jeevakumarr9591 3 месяца назад

    Good analysis

  • @rajeevnair2151
    @rajeevnair2151 3 месяца назад

    🙏

  • @knbhaskaran8103
    @knbhaskaran8103 2 месяца назад

    കുതത്രംവിജയിച്ചു. അത്രതന്നെ. രഷ്ട്രത്തിൻറെശക്തിനിലനിർത്തണമെൿിൽമോഡിജിവേണം.

  • @animolramesh4609
    @animolramesh4609 3 месяца назад +3

    അഗ്നിവീർ പദ്ധതി ബിജെപിയ്ക്കു തിരിച്ചടിയായി

    • @nimilsumesh
      @nimilsumesh 3 месяца назад

      ബോധം ഇല്ലാതെ പറയരുത്..രാജ്യത്തിന്റെ റിസർവ് സേന ആണവർ...കാലം അതിന്റെ ഗുണം പറഞ്ഞു തരും..ചെറുപ്പക്കാരെ മയക്കു മരുന്നിൽ നിന്നും മധ്യത്തിൽ നിന്നും രക്ഷിക്കുക ആണ് അക്‌നീവീർ വഴി ലക്ഷ്യം വെക്കുന്നത്...ചെറുപ്പക്കാർ റിസർവ് സേന ആകുമ്പോൾ കുരു പൊട്ടുന്നവർ രാജ്യ ദ്രോഹികൾ മാത്രം ആണ്

  • @premkumarb8421
    @premkumarb8421 3 месяца назад +2

    ഉടൻ ശിവ സേന 2പക്ഷത്ത് ഒന്നായി നിർത്താൻ ബിജെപിക്ക് കഴിയണം...അവരെ എൻഡിഎ യില് കൊണ്ട് വരുക. Govt.. കെട്ടുറപ്പ് ആവശ്യം. ഇനി ഒരിക്കലും ശിവ സേന ye pilartharuth u. Maharashtra yil Siva Sena...നിൽക്കട്ടെ.അവർ അങ്ങനെ നിന്നാൽ ബിജെപിക്ക് എന്നു സപ്പോർട്ട് കിട്ടും.

  • @chandranputhanalikkal7548
    @chandranputhanalikkal7548 3 месяца назад +3

    400 സീറ്റ് പറഞ്ഞപ്പോൾ അത് ബിജെപിക്ക് കിട്ടിയാൽ ഭരണഘടനയിൽ മാറ്റം വരുത്തും എന്നു പറഞ്ഞു ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗത്തിന അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ഇല്ലാതാവും എന്ന ഒരു ഭയം ഒരു കാരണം അതാണ് രണ്ടാമത്തെ കാരണം ബിജെപിക്ക് അമിത ആത്മവിശ്വാസം അമ്പലം പണിഞ്ഞാൽ എല്ലാം ആയി എന്നുള്ള തോന്നൽ പള്ളി പൊളിച്ചതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പോയ മുസ്ലിം വിഭാഗം നല്ലൊരു ശതമാനം തിരിച്ചു കോൺഗ്രസിലേക്ക് വന്നു അതൊരു കാരണം അത് പൊളിക്കാൻ വേണ്ടി ബിജെപി അധ്വാനിക്ക് ഭാരതരത്നം നരസിംഹറാവും ഭാരതരത്നം കൊടുത്ത് പണ്ടത്തെ സംഭവങ്ങൾ ഓർമിപ്പിക്കാൻ ശ്രമം നടത്തി പള്ളി പൊളിച്ചവരെക്കാൾ നല്ലത് പൊളിക്കാൻ സപ്പോർട്ട് ചെയ്തവരാണ് നല്ലത് എന്ന് അവർ കരുതി അതൊരു കാരണം എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയതാണ്

    • @rajanvelayudhan7570
      @rajanvelayudhan7570 3 месяца назад

      ഈ അമിതവിശ്വാസത്തിലുള്ള പ്രവചനങ്ങൾ ദോഷം ചെയ്യുമെന്ന് ഞാൻ നേരത്തെ കരുതിയിരുന്നു. ജനങ്ങളെ മയത്തോടെ കയ്യിലെടുത്തില്ല, മോദി ഗ്യാരണ്ടി എന്നത് വല്ലാത്തൊരു അബദ്ധമായിപോയി.

  • @raadhamenont8760
    @raadhamenont8760 3 месяца назад +1

    At tvm,,latin catholics read their arguments against bjp at their churches ,as per udf presuure ,we heard

    • @akn650
      @akn650 3 месяца назад

      LC are too myopic in their attitude and went against BJP due to stoppage of foreign funds.These fellows want Tvpm to be backward and decayed for their own grip or growth.

  • @gopalabykrishnan744
    @gopalabykrishnan744 3 месяца назад +1

    അഴിമതി കാർ എല്ലാവരും കൂടി ഒന്നിക്കും,...

  • @jaisybenny7126
    @jaisybenny7126 3 месяца назад

    എത്ര പേർ ചേർന്ന് ഒരു നുണ പറഞ്ഞാലും അത് സത്യത്തെ ഇല്ലാതാക്കാൻ ശക്തമല്ല.സത്യം എന്നും സത്യം തന്നെ. നുണ വേഷം കെട്ടിയാൽ സത്യമാവുകയില്ല. ജനങ്ങൾ ബുദ്ധിയുള്ളവരാണ്.ജനങ്ങളെ ജനങ്ങളുടെ വഴിക്കു വിടുക. അതാണ് ജനാധിപത്യം എന്നു നിങ്ങൾ സമ്മതിക്കുക. മതങ്ങളെ അവരുടെ സ്വാതന്ത്ര്യത്തിൽ വിടുക
    .ആദ്യം ഹിന്ദു മതത്തെ BJP ക്ക് അനുകൂലമാക്കുക .അതല്ലേ അതിൻ്റെ ശരി.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 3 месяца назад +2

    Modi's guarantee does mean that what is he said is going to fulfill it. Since 1947 onwards no government fulfilled what is said in their manifestos, instead Sri Modi's two term government completed its promise offered in their manifestos. This is what he emphasised by using the slogan as Modi's guarantee; in which nothing wrong, and no need to misinterpret with bad sense.

    • @padmanabhanthazhemalayanta9298
      @padmanabhanthazhemalayanta9298 3 месяца назад

      Sri Annamali's intentions of dismantle AIDMK party is because that party is a corrupt party. In case they come as party of alliance, there is every chances of repeating their basic character, which we cannot say his decision as wrong.

    • @sivamohans8731
      @sivamohans8731 3 месяца назад

      YES Definitely, but this is
      " Mr.Modi's and NDA's
      Guarantee " should have the slogan.( Or Modi ki our BJP
      ka Guarantee which is
      appropriate)

  • @shajitp719
    @shajitp719 3 месяца назад

    👍👍👍👍💪💪💪

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 3 месяца назад +3

    The BJP government has withdrawn the reduced ticket fare fecility for senior citizens during the covid pandemic period and still the reduced rate not re introduced.

  • @SindhuRajeev-s3s
    @SindhuRajeev-s3s 3 месяца назад

    8500 രാഹുൽഗാന്ധിയുടെ ഗ്യാരന്റി.ജനങ്ങൾ ക്യൂവിൽ

  • @swaminathanvenkatraman2451
    @swaminathanvenkatraman2451 3 месяца назад

    Jai Hind ❤

  • @manikrishanan5127
    @manikrishanan5127 3 месяца назад

    ഭാരതത്തിന്റെ ശത്രുക്കൾ ഈ നാട്ടിൽ തന്നെയുണ്ടു അതു ഏതൊക്കെ പാർട്ടികളാണെന്നും ഏതൊക്കെ മാത്യമങ്ങളാണെന്നും വെക്തം...😮

  • @binduanil6333
    @binduanil6333 3 месяца назад

    അരവിന്ദ് കേജരിവാളിനെ അറസ്റ് ചെയ്തത് എല്ലാവരെയും ഒന്നിപ്പിച്ചു.

  • @user-ig8ut8sf3t
    @user-ig8ut8sf3t 3 месяца назад

    There was an infighting among gujjus & ganga kinarewala s.

  • @Chakkochi168
    @Chakkochi168 3 месяца назад

    8 തിയ്യതി അല്ല,9 തിയ്യതി ആണ് സത്യപ്രതിജ്ഞ.😂👍

  • @shajikottackal99
    @shajikottackal99 3 месяца назад

    Nice 👍👍👍

  • @vengilatranjith5158
    @vengilatranjith5158 3 месяца назад +10

    മോദിയുടെ ഗാരന്റി എന്നല്ലായിരുന്നു വേണ്ടിയിരുന്നത് ബിജെപി യുടെ ഗാരന്റി എന്നായിരുന്നു പറയേണ്ടി ഇരുന്നത് . ബിജെപി അനുഭാവികൾ കേൾക്കുമ്പോൾ ഒരു പക്ഷെ അരാജകത്വമായി തോന്നില്ലായിരിക്ക നേരെമറിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അനുഭാവം നേടാൻ ആ ഒരു വാക്ക് അരാജകത്വമായി തോന്നും ബിജെപി ക്ക് വോട്ട് ചെയ്യാൻ തോന്നുകയില്ല.

  • @madhunair2023
    @madhunair2023 3 месяца назад

    Karthikeyan ji I am a strong swauamsevak. At the same time I can, by gods grace, think beyond. There is an undercurrent where someone within party/sangh wanted to cut Modi whatever may be the outcome. Without that there is NO reason of Modi’s vote share falling.

    • @rajsmusiq
      @rajsmusiq 3 месяца назад

      Is that Yogi??

  • @bgnairdubai4509
    @bgnairdubai4509 3 месяца назад +1

    Very very good news sir 👏 👍 ❤

  • @sivadasanacharya266
    @sivadasanacharya266 3 месяца назад

    സാധാരണ ജനങ്ങൾക്ക് അതൃപ്തി ഉണ്ടാക്കിയ ഘടകങ്ങൾ പരിശോധിക്കണം. ഒരു up കാരൻ പറഞ്ഞത് തൊഴിൽ വരുമാനം കുറഞ്ഞതിനെ പറ്റിയാണ്

  • @user-ot9gh3qe7q
    @user-ot9gh3qe7q 3 месяца назад

    A real search to get reasons.

  • @chandrasekharan3037
    @chandrasekharan3037 3 месяца назад

    Main reasons Agmiveer - UP Haryana Punjab Rajasthan the youngsters thinking same as kerala peoples they always prefer government job only especially defense services

  • @vsn2024
    @vsn2024 3 месяца назад +13

    റഷ്യൻ ഓയിൽ വാങ്ങി വിറ്റപ്പോൾ ലഭിച്ച ലാഭത്തിന്റെ അംശം പോലും ജനങ്ങൾക്കു വിലക്കുറവായി നൽകിയില്ല.

    • @harris566
      @harris566 3 месяца назад +10

      Road ,Rail, Airport , AIIMS , Harbour etc ഉണ്ടാക്കി ജനങ്ങൾക് നൽകി.

    • @higherbeingX
      @higherbeingX 3 месяца назад +2

      thankal pottan ano atho pottan aayi abhinyikkuka aano

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад +6

      Oil company yude kadom veettiyille

    • @balankulangara
      @balankulangara 3 месяца назад

      എല്ലാവര്ക്കും സൗജന്യ റേഷൻ നല്‍കിയില്ലേ കർഷകർക്ക് സഹായ ധനം
      കൊടുക്കുന്നതു സാധാരണ
      വിഷയം അല്ലഇതിനു മുമ്പ് അറുപത് വർഷം ഭരിച്ചവർക്ക് ഇതൊന്നും സാധിച്ചില്ലല്ലോ

    • @aneeshrevi6382
      @aneeshrevi6382 3 месяца назад +2

      നൽകി, സംസ്ഥാന സർക്കാർ നൽകിയില്ല. കർണാടകയിൽ വില കുറവാണ്

  • @prpkurup2599
    @prpkurup2599 3 месяца назад

    ഇനി വരുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ബിജെപി മുസ്ലിം സ്ഥാനാർഥികളെ നിർത്തണം എന്നാലേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുക ഉള്ളു കാലത്തിനുസരിച്ചു ബിജെപി യും നിങ്ങണം എന്നാലേ വരുന്ന തെരഞ്ഞെടുപ്പിൽ എനിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുക ഉള്ളു

  • @viswanathankrv321
    @viswanathankrv321 3 месяца назад

    മോദി ഒട്ടു കുറഞ്ഞത് നിസാരം മാണ്

  • @user-un4sl6sb5k
    @user-un4sl6sb5k 3 месяца назад

    Charchayano? Alla karthikeyan sir nte vision kanukayo? Or your point of view parayukayo?

  • @balankulangara
    @balankulangara 3 месяца назад

    തമിഴ്നാട്ടിലെ കാര്യം വ്യത്യസ്ഥമാണ്
    അതായതു അരശനേ നംബി പുരുഷനെ കൈവിട്ട കഥ
    മൈനോറിറ്റി വോട്ടിനു വേണ്ടി

  • @sweetcafe1948
    @sweetcafe1948 3 месяца назад +1

    EVM ചെക്ക് ചെയ്യണം ഏതെങ്കിലും രീതിയിൽ വിദേശ എടെപ്പെടൽ ഉണ്ടായിട്ടുണ്ടോ എന്ന് 😃

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 3 месяца назад

    Appol oru agnhatha kolapathakam koodi vendi varumo?

  • @AnilKumar-vp8um
    @AnilKumar-vp8um 3 месяца назад +1

    2047

  • @unnikrishnan5920
    @unnikrishnan5920 3 месяца назад

    Thadasthu,Jay Shree Ram 😂❤

  • @raninair6065
    @raninair6065 3 месяца назад

    ഏതു സാധാരണക്കാരനും മനസ്സിലാക്കിയ കാര്യങ്ങൾ ഇപ്പോഴെന്തിന് പറയുന്നു

  • @mohanapremarajan6423
    @mohanapremarajan6423 3 месяца назад

    I dont think those are in the opposition is united .CPM and Trinamul App and many partys are not in support of Indi alliance

  • @inamco
    @inamco 3 месяца назад +1

    നിങ്ങളുടെ സംഭാഷണം രസകരമാണ്. എന്നിരുന്നാലും മോദിജിക്ക് എവിടെയാണ് പിഴച്ചത്. കറൻസി പിൻവലിക്കൽ. ദരിദ്രർക്ക് 15 ലക്ഷം തിരികെ. ഇടത്തരം വരുമാനമുള്ള കുടുംബമായി ഉത്തരേന്ത്യയെ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. പഞ്ചാബ്, കർഷകർ, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറത്തുള്ള ശക്തികൾ ഉൾപ്പെട്ടിരുന്നു. ആർഎസ്എസ് പോലുള്ള സംഘടനകളെ ബിജെപി ഒറ്റപ്പെടുത്തി. ഗഡ്കരിയെ വേദനിപ്പിക്കുകയും ഗുജറാത്തി ആധിപത്യവും ഇസ്രായേൽ സാന്നിധ്യവും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. നേതാക്കൾ ഫിൽട്ടർ ചെയ്ത വെള്ളം കുടിക്കുമ്പോൾ ഗോമൂത്രം കുടിക്കാൻ ഹിന്ദുക്കൾ വിഡ്ഢികളല്ല.

  • @madhukorangodu620
    @madhukorangodu620 3 месяца назад

    നേരെ മറിച്ച india മുന്നണി തോറ്റ് മഹാ ഭൂരിപക്ഷം NDA നേടിയിരുന്നെങ്കിൽ EVM
    NDA k vendi program cheythu ennu പറഞ്ഞ വീണ്ടും തിരെഞ്ഞടുപ്പ് നടത്താൻ പറഞ്ഞിരുന്നു

  • @suma3623
    @suma3623 3 месяца назад

    Modi garrenti is he is taking full responsibility of what is going to happen in the county..which head of the country would have that much of courage ..

  • @suma3623
    @suma3623 3 месяца назад

    George Soros is an American extremist and became mad of that..Modi also an extremist but he follows sanaathana dharma so Modi should not think demolition of other countries instead he tries to help them too..

  • @krishnaunni3413
    @krishnaunni3413 3 месяца назад +5

    പറയുന്നതിന് ഒരു ലോജിക് ഇല്ല. ഇതൊക്കെയാണ് കാരണമെങ്കിൽ എല്ലാ സ്റ്റേറ്റിലും seats കുറയണ്ടേ? UP and ബംഗാൾ അല്ലെ കുറഞ്ഞത്? ഇത് പാർട്ടിക്കുള്ളിലെ പ്രശ്നമാകനാണ് സാധ്യത.