Benazir Bhutto - വിധിയുടെ പുത്രി | Vallathoru Katha EP 03 | Babu Ramachandran

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 485

  • @nashadlatheef1990
    @nashadlatheef1990 8 часов назад +393

    Babu Ramachandran fans assemble 🎉🎉🎉

  • @kbmalayali6499
    @kbmalayali6499 5 часов назад +45

    കുട്ടിക്കാലത്ത് സൗദിയിൽ താമസിക്കുന്ന സമയം TV യിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്ന വാർത്ത ആയിരുന്നു ബേനസീർ ഭൂട്ടോയുടെ കൊലപാതകം. മികച്ച അവതരണം. നന്ദി ❤️

    • @maxverstapanfromkerala
      @maxverstapanfromkerala 3 часа назад +1

      മരണം പ്രവചിച്ച UP വിദ്യാർത്ഥിയായ എന്നെ ഓർമിക്കുന്നു😂

  • @sudheeshkumar6227
    @sudheeshkumar6227 2 часа назад +20

    ഇപ്പഴാണ് വല്ലാത്തൊരു കഥയ്ക്ക് ഒരു ഫ്ലോ വന്നത്❤❤❤❤

  • @Abraham-pc1uo
    @Abraham-pc1uo 56 минут назад +3

    മറ്റൊരു വല്ലാത്ത കഥയും ആയി ഇനിയും വരാം.......Babu രാമചന്ദ്രൻ ❤️

  • @noahnishanth9766
    @noahnishanth9766 6 часов назад +31

    ഭയം എന്തെന്നറിയാത്ത വനിത അതായിരുന്നു ബേനസീർ ഭൂട്ടോ..
    𝑴𝒓. ബാബു രാമചന്ദ്രൻ താങ്കൾ വായിച്ചു തന്നത്‌ നൂറുകണക്കിനു പേജുകളുളൊരു ബുക്കാണു. ഓരോ എപ്പിസോഡും ഓരോ വായനകളാണു. ഈ ചാനൽ വലിയൊരു ലൈബ്രറി ആയിമാറട്ടെ.👍🏽

  • @aparnakj6727
    @aparnakj6727 Час назад +2

    Daughter of the east ' എന്ന ബേനസിർ ബൂട്ടോയുടെ ആത്മകഥയുടെ മലയാളം പരിഭാഷ വായിച്ചിട്ടുണ്ട്. വളരെ നല്ല അനുഭവം ആയിരുന്നു. Superb ആയിട്ടുണ്ട് ഇന്നത്തെ episode.ഇനി സ്മിത പാട്ടീൽ, ഗൗരി ലെങ്കേഷ്, നാദിയ മുറാദ്, പ്രോതിമബേഡി എന്നിവരെയും വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തണം.

  • @vishnupm6878
    @vishnupm6878 7 часов назад +12

    നന്ദി ബാബു സർ.... റിക്വസ്റ്റ് ചെയ്തിരുന്നു ❤️❤️❤️❤️

  • @shinevk3018
    @shinevk3018 7 часов назад +67

    പ്രായം തികഞ്ഞ് കട്ടിലിൽ കിടന്ന് മരിച്ച പാരമ്പര്യം പാകിസ്ഥാനിലെ രാഷ്ട്ര നേതാക്കന്മാരിൽ അധികം പേർക്കും ഇല്ലാ... അതിൽ ഏറ്റവും ധീര വനിത ആണ് ബെനസീർ ഭൂട്ടോ....❤

    • @muhammedsihabthangal2823
      @muhammedsihabthangal2823 3 часа назад

      മഹാത്മാഗാന്ധി ഇന്ദിരാഗാന്ധി
      രാജീവ് ഗാന്ധി

    • @shinevk3018
      @shinevk3018 2 часа назад

      @muhammedsihabthangal2823 😄😄😄😄

    • @gijilkk6063
      @gijilkk6063 2 часа назад

      ​@@muhammedsihabthangal2823ജിഹാദിക്ക് കൊണ്ട് അല്ലേ

    • @Abhhi-h2o
      @Abhhi-h2o 2 часа назад

      ജിഹാദി തീവ്രവാദി കൊണ്ട് 😅😅😅​@@muhammedsihabthangal2823

  • @NooraNousha
    @NooraNousha 7 часов назад +36

    Etrayo തവണ ഞാൻ നിങ്ങളോട് ഈ വീഡിയോ ചെയ്യാൻ ആവിശ്യപെട്ടിരുന്നു താങ്ക്സ് 🎉🎉🎉🎉🎉

  • @kandanchatha
    @kandanchatha 5 часов назад +6

    മികച്ചത് വീണ്ടും വന്നു ❤. Thanks

  • @santhoshns6824
    @santhoshns6824 3 часа назад +6

    ഏറ്റവും കൂടുതൽ അറിയുവാൻ ആഗ്രഹിച്ച വല്ലാത്തൊരു കഥ ബേനസീർ ഭൂട്ടോ.

  • @naveenkp7181
    @naveenkp7181 15 минут назад

    കഥ വായിക്കാൻ ചെറുപ്പത്തിൽ ബാലരമയും ബാലഭൂമിയും തത്തമ്മയുമൊക്കെ വരാൻ കാത്തിരുന്ന അതേ അനുഭൂതിയാണ് ഓരോ എപ്പിസോടിനു വേണ്ടിയും ഇപ്പോൾ ഉള്ളത്... Video വന്നാൽ എത്രയും പെട്ടെന്ന് എല്ലാവർക്കും ലിങ്ക് അയച്ച് കൊടുത്തില്ലെങ്കിൽ എനിക്ക് ഒരു സമാധാനവുമില്ല... Thanks bro....
    ബാബു രാമചന്ദ്രൻ എവിടെയുണ്ടോ അവിടേക്ക് യൂട്യൂബ് കൊണ്ടെത്തിക്കുന്നുണ്ട്... literature fest ൽ ഉള്ള പങ്കാളിത്തവും പരിപാടിയും super ആയിട്ടുണ്ട്... anyway all the best.. കാത്തിരിക്കുന്നു ഓരോ എപ്പിസോഡിന് വേണ്ടിയും...

  • @sharifcheru7348
    @sharifcheru7348 25 минут назад +1

    Benezir Butto fan aan njanum
    Pakistanile urukk vanitha ❤
    thanks to Babu Ramachandran sir

  • @jeromeantony
    @jeromeantony 8 часов назад +47

    ബാബു ഏട്ടാ നല്ല വീഡിയോ. ജോൺ f kennedy വീഡിയോ ചെയ്യണം

    • @harikrishnansajeev2596
      @harikrishnansajeev2596 5 часов назад

      John f Kennedy vedio already chythathale

    • @englishlense
      @englishlense 4 часа назад

      Vedio alledee.... video 😅​@@harikrishnansajeev2596

    • @jeromeantony
      @jeromeantony 3 часа назад

      @harikrishnansajeev2596 ഇല്ലാലോ

  • @movieslover3369
    @movieslover3369 7 часов назад +5

    Yet another class work🎉🎉a man with magical voice nd gripping narrative 🎉🎉keep shining man🎉

  • @renjithreju4566
    @renjithreju4566 3 часа назад +4

    RUclips തുറക്കുന്നത് 2 കാര്യത്തിന് 1. Song കേൾക്കാൻ 2. വള്ളത്തൊരു കഥ കേൾക്കാൻ ❤😍

  • @sijochankan
    @sijochankan 8 часов назад +5

    Addicted this channel.. 💪💪

  • @salmanfaris-xp8xj
    @salmanfaris-xp8xj 7 часов назад +6

    What an episode please always keep the same method and the way you present , edit and show, very clear and sharp. And the topic you select is also very good

  • @demon_salyer_
    @demon_salyer_ 7 часов назад +33

    നന്ദി ബെനസിർ ഭൂട്ടോയുടെ കഥ അവതരിപ്പിച്ചതിന് Pakistan ൽ ഇങ്ങനുള്ള നല്ല politicians ഉം ഉണ്ടെന്ന് നമ്മളെ പഠിപ്പിച്ചതിനും

    • @sangeethjose6250
      @sangeethjose6250 3 часа назад

      നല്ല പൊളിട്ടിഷ്യനോ കാഷ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യാൻ എല്ലാ അനുവാദവും പരസ്യമായി കൊടുത്ത നേതാവ്😅

    • @Sreenandmaster
      @Sreenandmaster 2 часа назад

      ruclips.net/video/-vlPG1UjglA/видео.htmlsi=OQDVQAI8uSPiBVq6

    • @girishsreedharan
      @girishsreedharan Час назад

      Read some more books , let's see what Benazir was , as a politician when she became a politician.......if want she underwent had made an impact , then she would not have been the leader what we saw lin ater years

  • @arunsajan2479
    @arunsajan2479 10 минут назад

    വല്ലാത്തൊരു കഥ തന്നെ ❤

  • @danishpk1
    @danishpk1 Час назад +5

    Climax അവതരണം പൊളിച്ചു
    ഒരു സിനിമ കണ്ട പ്രതിധി ..
    Eagerly waiting for next episode

  • @annetannet1220
    @annetannet1220 4 часа назад +1

    Most awaited thanks

  • @vineethsathiapal
    @vineethsathiapal 7 часов назад +10

    Now you have more variety of topics and more decision making access to prioritise contents. Kudos.
    ഇത് വല്ലാത്തൊരു കഥയാണ്!!

  • @sajeershahaban4606
    @sajeershahaban4606 7 часов назад +1

    Vannallo njangalude qissakalude SULTAN...❤❤❤❤❤❤.. again and again love from qatar ❤❤❤❤❤

  • @abhijithputhuvayil
    @abhijithputhuvayil Час назад

    Benizer ഭൂട്ടോ... കാത്തിരുന്ന വീഡിയോ..... 🔥

  • @GayathriPG-ku5zo
    @GayathriPG-ku5zo 8 часов назад +1

    Out of nowhere this popped up. Liked it and started to watch. Sending you love ❤

  • @shamnadkym2547
    @shamnadkym2547 28 минут назад

    വല്ലാത്തൊരു കത ❤❤

  • @kunju8449
    @kunju8449 23 минуты назад

    മനുഷ്യനെ വയ്യാത്തൊരു അവസ്ഥ യിലേക്ക് എത്തിക്കുന്ന കഥ അത് വല്ലാത്തൊരു കഥയാണ്

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 5 часов назад +1

    സൂപ്പർ വിവരണം🙏🙏🙏

  • @Jancymarcuz
    @Jancymarcuz 7 часов назад +3

    Thank you

  • @drshiburaj287
    @drshiburaj287 Час назад

    Nigalu vere level anu....❤❤

  • @muhammedsabeel6993
    @muhammedsabeel6993 2 часа назад +1

    Nice presentation ❤

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 4 часа назад +7

    Really really wanted this Episode . I was doing Hajj in Saudi Arabia while I listen to her death news .. .. soulfully mind distract avathe irikkan ulla aa time polum enikk ithu affect cheythu njan room il irinnu enthokkeyo alochichathayi orma varunnu.. net onnum phone il illatha kalam aanu.. onnum ariyanum pattiyilla .. good one babu ramachandran 👍👍👍

  • @rintorappai2306
    @rintorappai2306 Час назад +1

    2007ൽ അവരുടെ മരണത്തിലൂടെ ഉള്ളിൽ കയറിയ പേര് കൂടുതൽ അറിയാൻ ആഗ്രഹിച്ച ഒരു കഥ thank you sir❤
    മാർട്ടിൻ ലൂദർ കിങ് ജൂനിയർ അദ്ദേഹത്തിന്റെ കഥ paraiganikane

  • @pvshanker
    @pvshanker 4 часа назад

    Brilliant program. Loved it to the core. Every word of yours was known or familiar but the presentation stole the thunder. SIMPLY OUTSTANDING ❤

  • @sumu6413
    @sumu6413 7 часов назад +3

    Moopar veendum trackileekk❤❤

  • @tonytshaji925
    @tonytshaji925 Час назад

    Very informative ❤

  • @prithinlakshmanan4051
    @prithinlakshmanan4051 5 часов назад +2

    Stunning

  • @aneesmoloor
    @aneesmoloor 59 минут назад

    അവതരണം ❤👌

  • @xuxijongmin22
    @xuxijongmin22 8 часов назад +1

    Thank you for your hard work. Eagerly waiting for the next episode.

  • @rahul.rraveendran4689
    @rahul.rraveendran4689 56 минут назад

    Bgms ❤❤❤❤❤❤❤❤👍🏻👍🏻👍🏻

  • @abidkallai8950
    @abidkallai8950 4 часа назад +1

    നമ്മളെ സ്വന്തം ബാബുവേട്ടൻ🎉🎉

  • @akhilraj1201
    @akhilraj1201 2 часа назад +1

    Karan Thappar ടെ കാര്യം പറഞ്ഞപ്പോൾ ആണ്. Imran Khan നും ആ സമയത്ത് Oxford ൽ ഉണ്ടായിരുന്നു (വേറെ കോളേജ് ) & ഇവർ പ്രണയത്തിൽ ആയിരുന്നെന്നും ഇമ്രാന്റെ കുടുംബം Benazir ആയിട്ട് വിവാഹാലോചന നടത്തിയിരുന്നു എന്നും ചില reports കണ്ടിട്ടുണ്ട്.
    ഏകദേശം ഒരേ കാലത്ത് 2 Oxford Alumni Pakistan PM ആയി എന്നത് ഒരു കൗതുകം ആണ് 😄

  • @Hadraniel7
    @Hadraniel7 8 часов назад +11

    Can you do an episode doesteyoveskys life Chronicles

  • @വിളക്ക്അണഞ്ഞബംഗ്ലാവ്

    അതേ കഥ ഞാൻ സമയം പോലെ കേൾക്കും ഇപ്പൊ സമയം ഇല്ല യേട്ട പക്ഷെ ഇങ്ങളെ കഥയെയും
    ഇങ്ങളേയും തോൽപ്പിക്കാൻ അങ്ങു വിടില്ല..!!

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 3 часа назад

    What an explanation ❤❤

  • @NoufalTp-k9f
    @NoufalTp-k9f 7 часов назад +1

    Loved ❤ it

  • @stonner117
    @stonner117 4 часа назад +2

    ബാബുച്ചേട്ടാ മുസ്‌തഫ കേമൽ (അറ്റാതുർക്) പാഷ അദ്ദേഹത്തെ കുറിച് ഒരു വീഡിയോ ചെയ്യാൻ ഒരുപാട് കാലമായി പറയുന്നു

  • @mathewlazar5053
    @mathewlazar5053 2 часа назад

    Wonderful presentation

  • @ajithkrishnagiri
    @ajithkrishnagiri Час назад

    Very nice episode

  • @rafeeque1000
    @rafeeque1000 9 минут назад

    നാളെ കാണാം...😊

  • @ashishv.s1689
    @ashishv.s1689 2 часа назад

    ❤❤❤ superb sirr

  • @lightkeeper5319
    @lightkeeper5319 2 часа назад

    As usual👏👏👏

  • @aleenaanu9164
    @aleenaanu9164 7 часов назад

    Thank you for this episode ❤

  • @Im.vishnuvinayak
    @Im.vishnuvinayak 5 часов назад +1

    Emotionally hit really hard

  • @Ivfmommy
    @Ivfmommy 6 часов назад

    Yaay dose of happiness vannallo ❤😍😍

  • @sumayyahasaan342
    @sumayyahasaan342 2 часа назад +1

    വല്ലാത്തൊരു കഥ ഫാൻസ്‌ 💙

  • @kesavanrajeev1224
    @kesavanrajeev1224 2 часа назад

    Polichu bro ❤❤❤🙏🙏🙏

  • @user-KL5ETMR
    @user-KL5ETMR 7 часов назад

    അത് പൊളിച്ചു..❤❤❤

  • @blezzputhenpurackal1400
    @blezzputhenpurackal1400 2 часа назад

    Great sir❤

  • @greeshma9763
    @greeshma9763 6 часов назад

    Thankuuu sir❤

  • @shahnamuneer7065
    @shahnamuneer7065 6 часов назад

    Much awaited video🔥

  • @aamirsuhail4444
    @aamirsuhail4444 4 часа назад +1

    കിഴക്കിന്റെ പുത്രി...❤️❤️❤️

  • @sanal_v_p3499
    @sanal_v_p3499 7 часов назад +1

    Babuettan uyir❤

  • @renjith-snova
    @renjith-snova 4 часа назад +1

    Tv യിൽ news ൽ കണ്ടത് ഇപ്പോഴും ഓർമയുണ്ട് ✨✨✨

  • @morriesjafeeda3022
    @morriesjafeeda3022 4 часа назад

    Wow ❤❤

  • @lissybabu5681
    @lissybabu5681 Час назад

    welcome man❤

  • @MrPrasadkp
    @MrPrasadkp 2 часа назад +1

    👍👍🌹

  • @nazartf19
    @nazartf19 Час назад +1

    @Babu Ramachandran:
    A suggestion
    If you could include English subtitle you might get more reach

  • @bsvy9658
    @bsvy9658 3 часа назад

    Good one❤

  • @sonuyesodharan4147
    @sonuyesodharan4147 5 часов назад +1

    👍👍👍👍സൂപ്പർ സർ

  • @mohammedalthaf5427
    @mohammedalthaf5427 4 часа назад +2

    Babu sir please make videos this three legends
    Davincci
    MS Subbulakshmi
    Dr. Manmohan Singh

  • @sabintsthoppil9624
    @sabintsthoppil9624 6 часов назад

    Quality ❤❤❤

  • @RatheeshB-f8s
    @RatheeshB-f8s 3 часа назад

    Tnx BR

  • @sruthyk.s261
    @sruthyk.s261 5 часов назад

    Narration👌

  • @pizzadelivery3845
    @pizzadelivery3845 6 часов назад

    Thanks ❤

  • @hijazhamza3262
    @hijazhamza3262 2 часа назад

    You are really back now !!

  • @3littlepetals114
    @3littlepetals114 6 часов назад

    Great content 💯

  • @oceanguppys3305
    @oceanguppys3305 2 часа назад

    Katta support

  • @Gigglemug.123
    @Gigglemug.123 7 часов назад

    Wazeere Azam Babu chettan .. ❤

  • @jeevaraj1836
    @jeevaraj1836 3 часа назад

    മനോഹരം

  • @girishsreedharan
    @girishsreedharan 46 минут назад

    Just for a the fun. Look at the last minutes of the presentation..... it says it all. Then Zardari, .

  • @anas0632
    @anas0632 5 часов назад

    Great episodes

  • @mangosaladtreat4681
    @mangosaladtreat4681 7 часов назад +18

    ബേനസീർ ഭൂട്ടോയെ വളരെ ഇഷ്ടമായിരുന്നു .... ഇന്ദിരാഗാന്ധിയുടെ കൂട്ട് തൻ്റേടം ഉള്ള സ്ത്രീ രത്നം!👍🏽💝💙💖👌🏽😪✍🏽

    • @Karmabeliever123_7
      @Karmabeliever123_7 5 часов назад

      പോയി ബേനസിർ ഭൂട്ടോന്റെ പ്രസംഗം കേട്ട് നോക്ക്

    • @Sreenandmaster
      @Sreenandmaster 2 часа назад

      ruclips.net/video/-vlPG1UjglA/видео.htmlsi=OQDVQAI8uSPiBVq6
      ഇന്ത്യയുമായി ഒരിക്കലും നല്ല ബന്ധമല്ല ഇവർക്കുണ്ടായിരുന്നത്

  • @SuperUfx
    @SuperUfx 11 минут назад

    അവസാനം കുറച്ച് റിയൽ ഫോട്ടോസ് ഇടാമായിരുന്നു😊

  • @jubinps4113
    @jubinps4113 3 часа назад

    Nice bro ❤

  • @najeebec2146
    @najeebec2146 2 часа назад +1

    5 hours 36k...🔥🔥🔥🔥

  • @vineethaanish2016
    @vineethaanish2016 8 часов назад

    Great sir 👍🏼

  • @kappsblogs
    @kappsblogs Час назад +2

    Manmohan singh ne kurich story iduvo ?
    ❤🎉

  • @adilroshanam9820
    @adilroshanam9820 6 часов назад

    Babu ettan ❤🎉

  • @Zuraas-era
    @Zuraas-era 2 часа назад

    Chetta we respect you ❤

  • @vipinraveendran7589
    @vipinraveendran7589 7 часов назад

    Super 🎉❤

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 4 часа назад +1

    Plz do വിഡീയോ about മുസോളിനി

  • @ukracing5332
    @ukracing5332 7 часов назад

    Eppo rest tym annu.. ഉറങ്ങിട്ടു വരും അപ്പൊ കേൾക്കാം ❤❤❤❤❤❤

  • @AmeerShah-007
    @AmeerShah-007 5 часов назад +1

    Babu chettaa.... Freddie Mercury, Elvis Presley ivare Patti oru video cheyyaamo?

  • @vineeshvijayan2409
    @vineeshvijayan2409 Час назад

    👍sir ningal vere level aanu. Athu vallathoru kadhayanu...

  • @ashas5062
    @ashas5062 8 часов назад

    Superb sir❤

  • @cinema.5273
    @cinema.5273 8 часов назад

    കിടിലൻ ടോപ്പിക്ക് 🔥🔥🔥

  • @Motivethinks
    @Motivethinks 7 часов назад +2

    Fritz Haber നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @jayaprasanan7347
    @jayaprasanan7347 8 часов назад +4

    ഞാൻ ഒരുപാട് നാളായി കാത്തിരിക്കുന്നു നന്ദി ബാബുസാർ