മനോഹരി രാധേ രാധേ bhajan mix live

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വർഷങ്ങൾക്കു മുന്നിൽ ഞങ്ങൾ സപ്താഹ വേദികളിൽ പാടികൊണ്ടിരുന്ന ഒരു filmy-bhajan mix. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെ മുന്നിൽ ഭാഗവത സപ്താഹ സമീക്ഷയിൽ രുക്മിണി സ്വയംവര ദിനത്തിൽ വീണ്ടും ആ പാട്ട് പാടാനും പഴയ ഓർമ്മകൾ ഓർത്തെടുക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചു 🙏

Комментарии • 485

  • @jithukk9581
    @jithukk9581 Год назад +1249

    മനോഹരീ രാധേ കഴിഞ്ഞ് "കാത്തിരുന്ന പെണ്ണല്ലേ.." വരി പാടുന്നതുംനോക്കി ഇരുന്ന ഞാൻ 😅

  • @Relatedmemes89
    @Relatedmemes89 Год назад +103

    കാത്തിരുന്ന പെണ്ണല്ലേ.... പാടാൻ തോന്നും പക്ഷേ പാടരുത്

  • @swapnapradeep7314
    @swapnapradeep7314 Год назад +54

    എന്നോ എടുത്തു വച്ചിരുന്ന ചിലങ്ക എടുത്ത് കാലിൽ അണിഞ്ഞു കണ്ണടച്ച് 2 ചുവട് വച്ചു 🥹🤍

  • @kochi7559
    @kochi7559 Год назад +510

    ഇത്രയും നാളും ee വരികളുടെ അർത്ഥം ഒന്നും മനസിലായില്ല,,,,,,,ഇപ്പോ ഒരു കൃഷ്ണ ഭക്ത ആയപ്പോൾ മനസിലായി ന്റെ താമര കണ്ണനെ ഇതിലും ഭംഗിയായി എങ്ങനെ വർണ്ണിക്കുന്നെ 💞💞ഹരേ കൃഷ്ണ 🙏🏻

  • @stupid4352
    @stupid4352 Год назад +98

    വേണ്ടത് വേണ്ട സ്ഥലത്ത് നിന്ന് എടുത്തു ഒരു പൂമാല കോര്‍ത്തു...
    വരികള്‍ കോര്‍ത്ത എല്ലാ മുത്തുമണികള്‍ക്കും ആശംസകള്‍

    • @siniv.r8775
      @siniv.r8775 7 месяцев назад +1

      Nice👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🌿🌿🌿🌿🐚🐚🐚🐚💙💙💙💙💙💙💜💜💜💜

  • @Shahina-h6q
    @Shahina-h6q Год назад +102

    ഈ ഗായകർ ദൈവത്തിന്റെ അനുഗ്രഹം സംഗീതത്തിന്റെ കാര്യത്തിൽ കിട്ടിയവർ ആണ്. എത്ര തലമുറ കഴിഞ്ഞാലും ഇവർ പാടിയ ഈ പാട്ട് ജന്മനസ്സിൽ ഉണ്ടാകും. ഇതിന് മരണം ഇല്ല

  • @pragma2264
    @pragma2264 Год назад +49

    ഇത് movie യില്‍ അല്ലാതെ ആദ്യമായി കേട്ടിരുന്നു എങ്കിൽ addicted ആയി പോയേനെ

    • @nandagovindam
      @nandagovindam  Год назад +4

      ❤️

    • @rojin_gamer
      @rojin_gamer Год назад +3

      Njan adict aayi

    • @rojin_gamer
      @rojin_gamer Год назад +3

      ​@@nandagovindamadict ayi.. Eth onnudem padamo.. 😍

    • @harirajrs4586
      @harirajrs4586 Год назад

      ​@@nandagovindamenthe innum venneela kazhinjittulla song etha? Please replay

  • @gokulkr1716
    @gokulkr1716 Год назад +61

    Reels കണ്ട് വന്നതാണ്. ഈ പാട്ടൊക്കെ ഇത്ര ഫീലോടെ കേട്ടത് ഇവിടെ വന്ന് കണ്ടപ്പോഴാണ് 🤌💎

  • @niyazrahim1532
    @niyazrahim1532 Год назад +16

    ഇത്ര നല്ല കലാ സൃഷ്ടിയെ കുറെ ആളുകൾ കോമഡി ആയിട്ടാണ് അവതാരിപ്പിച്ചിരുന്നത്, എന്താ ഫീൽ കേട്ടിരിക്കാൻ

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +8

    ക്ലാസ്സ്‌മേറ്റ്സ്
    ഗ്രാമഫോൺ
    ദശാവതാരം അടക്കം പല സിനിമയിലെ പാട്ടുകൾ ഉണ്ടല്ലോ....

  • @mazhavilmediaa
    @mazhavilmediaa Год назад +108

    Reels കണ്ട് ഇവിടെ എത്തി . അടിപൊളി ആയി ചേട്ടൻ പാടുന്നു ..thulasikkathir നുള്ളിയെടുത്തു pole ഇമ്പമുള്ള ഈണം

  • @desabendhusperspectives3191
    @desabendhusperspectives3191 Год назад +45

    ശ്ശെടാ ഇതിലിപ്പോ ഒറിജിനൽ ഏതാ 🤔🤔 ഇതെന്തായാലും ഗംഭീരം 👏👏❤❤

    • @umasankark9523
      @umasankark9523 Год назад

      Bro ithu etha pattu ennu onnu parayo ithinte original

    • @BILLY-gr8dn
      @BILLY-gr8dn Год назад +2

      Classmates movie song

    • @gokulsuresh1702
      @gokulsuresh1702 Год назад +1

      @@umasankark9523 kathirunna pennale

    • @anjanaramakrishnan2215
      @anjanaramakrishnan2215 Год назад +9

      ​​@@umasankark9523 think ithanu original ithu keerthanam anuu athu pinne movie song lekk cheythu...
      Classmates, gramaphone and dhashavadharam

    • @EmpowerHour666
      @EmpowerHour666 Год назад

      ​@@anjanaramakrishnan2215വിദ്യാസാഗർ ഇത് കേക്കണ്ട 😂😅

  • @nithin84
    @nithin84 Год назад +71

    "...സുഖ നവനീതം പകരാൻ നില്ല്... കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ..." ശ്ശെ! പാട്ടുമാറി പോയി...

    • @aiswaryalekshmips108
      @aiswaryalekshmips108 Год назад +1

      😆😆🙂

    • @harris566
      @harris566 Год назад

      ..... കള്ളക്കണ്ണൻ അങ്ങനെ ആണ്. എവിടെയും fit ആകും.
      മുല കുടിച്ചു താടക വധം.
      ജനനം ജയിലിൽ.
      രണ്ട് അമ്മമാർ. ദേവകി, യശോദ.
      വെണ്ണക്കള്ളൻ.
      കംസ വധം .
      ഗീതോപദേശം
      And many many .......

    • @swapnaram9012
      @swapnaram9012 Год назад +1

      😅

  • @KeiraBrunette17
    @KeiraBrunette17 Год назад +225

    മനോഹരി രാധേ രാധേ
    മുരാരി ഇന്നെവിടെ പെണ്ണെ
    പിന്നെങ്ങിയോ കണ്ണൻ നിന്നോടിണങ്ങുവാൻ ചെല്ല് ചെല്ല്
    മുകുന്ദന്റെ ഓമൽ ചുണ്ടിൽ
    മുളം തണ്ട് മൂളി പെണ്ണെ
    മനസ്സിന്റെ ഉറികളിൽ ഊറിയ
    സുഖനവനീതം പകരാൻ നില്ല്....💙💚💛

  • @asharevathy6663
    @asharevathy6663 7 месяцев назад +3

    മനോഹരം.. പ്രോഗ്രാം ഇന്ന് കണ്ടു. എല്ലാവർക്കും ആശംസകൾ

  • @lekshmi.s9193
    @lekshmi.s9193 Год назад +74

    ഒരു റീൽസ് ഉം കാണാതെ ഇത് കേട്ടവർ ഉണ്ടോ?

  • @akhileshpradeep1354
    @akhileshpradeep1354 Год назад +5

    Ithapolathe bhajan iniyum kerala il varan und.. Carnatic um kollam pakshe oru variety aarkka ishta pedathe

  • @aravindraj7124
    @aravindraj7124 Год назад +21

    Uppuppante Radio kandu vannavr undo❤

  • @pranavvs5631
    @pranavvs5631 Год назад +36

    നന്ദഗോവിന്ദം ബജൻസ് ❣️ എല്ലാവരും ഒന്നിനൊന്നു മെച്ചം നവീൻ പ്രവീൺ ശ്രീലാൽ കോമ്പോ 🥰 അതിമനോഹരം

  • @aromaldev1714
    @aromaldev1714 6 месяцев назад +1

    ❤😊

  • @shijinthk.s7112
    @shijinthk.s7112 Год назад +5

    Valare sooshich paadenda oru paatt aanu ith engaanum kaathirunna pennalle enn paadiyaal… thernnn

  • @jayakrrish99
    @jayakrrish99 Год назад +34

    മനോഹരി രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ? പിണങ്ങിയോ കണ്ണൻ നിന്നോട് ഇണങ്ങുവാൻ ചെല്ല് ചെല്ല്
    മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പെണ്ണേ മനസിന്റെ ഉറികളിൽ ഊറിയ
    സുഖതമ ഗീതം പകരാൻ നില്ല്. 🥰

  • @2007murali
    @2007murali Год назад +73

    Heard yesterday directly at Guruvayoor temple..super vibe and great team work..keep going..wish u all the very best

    • @2007murali
      @2007murali Год назад +1

      You may go through Iskcon narasimha Bhajan.. bangalore..especially ohm namo bhagavathe narasimhaya..👍👍ruclips.net/video/XVQ06UcEhMs/видео.htmlsi=4CI50WPEIBcaJ0cK

  • @lathak7075
    @lathak7075 8 месяцев назад +2

    Radhe radhe

  • @vishakm6657
    @vishakm6657 Год назад +16

    അറിയാതെ കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടിയാൽ തീർന്നു

  • @tramfodigoe
    @tramfodigoe Год назад +6

    ഇതിൻ്റെ ഇടയിൽ അറിയാതെ കാത്തിരുന്ന പേണ് അല്ലേ പാടി പോയാൽ.

  • @baburajpv4372
    @baburajpv4372 9 месяцев назад +2

    Bros...എത്ര കേട്ടിട്ടും മതി ആകുന്നില്ല..കണ്ണൻ്റെ ലീല തന്നെ.....ഗുരുവായൂർ അപ്പൻ കൂടെ ഉണ്ട് കേട്ടോ...

  • @arunnair5534
    @arunnair5534 Год назад +4

    Bro..ente ee പാട്ടുകൾ സ്റ്റേജിൽ അവതരിപ്പിക്കുന്നുണ്ട്..ഒറ്റക്ക് ആണ് എന്നുമാത്രം

    • @arunnair5534
      @arunnair5534 Год назад +1

      Ente Amma ee പാട്ടുകൾ പാടുന്നുണ്ട് സ്റ്റേജിൽ

  • @rethinanoo1572
    @rethinanoo1572 8 месяцев назад +2

    Great nandagovindam all 🙏🙏🙏❤️❤️❤️👍👍

  • @sruthir.varrier3564
    @sruthir.varrier3564 Год назад +5

    രാമാ ശ്രീരാമാ.. തേടി വരുന്നു ഞാൻ

  • @rasheequeroshan2531
    @rasheequeroshan2531 Год назад +21

    ഈ ഭജന എന്നൊക്കെ പറഞാൽ ഇത്ര ആസ്വാദ്യകരമായിരിക്കും എന്നു കരുതിയെ ഇല്ല
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤

  • @arunsadan9512
    @arunsadan9512 Год назад +49

    വ്യത്യസ്ത മായ വരികളാകുന്ന പൂക്കൾ ഓരോന്നും എടുത്തു വച്ച് അതിമനോഹരമായ ഒരു പൂമാല തീർ ത്ത് കണ്ണന് അണിയിച്ചു ................ അതി ഗംഭീരം❤❤❤

  • @santhisundaram378
    @santhisundaram378 4 месяца назад +2

    Athe നടുക്ക് ഇരുന്നു പാടുന്ന ആളിന്റെ പേര് എന്താ നല്ല ശബ്ദം ❤️

  • @afnanibnunazar5906
    @afnanibnunazar5906 Год назад +56

    ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കലാലയ മുറ്റത്തേക്ക് ഞാനൊന്ന് ഓടിപ്പോയി 😢❤

  • @padmakumara6506
    @padmakumara6506 Год назад +8

    ഭഗവാന്റെ ഗീതം കേൾക്കാൻ കഴിയുന്നത് പുണ്യം നന്ദി നമസ്കാരം 🙏🌹🌹🌹🌹👌👍🙏

  • @gaya3prdpm
    @gaya3prdpm Год назад +4

    കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടിപോയിരുന്നേൽ 🤭

  • @MukeshMurali02
    @MukeshMurali02 Год назад +10

    ഇത് ഇന്നാണല്ലോ എനിക്ക് കേൾക്കാൻ കഴിഞ്ഞത് 😔😔😔

  • @realaru97
    @realaru97 Год назад +54

    ശ്രീ കൃഷ്ണവിജയം ❣️ കണ്ണൻ അനുഗ്രഹിക്കട്ടെ 💫

  • @yogu6587
    @yogu6587 Год назад +17

    ദേ കിടക്കുന്നു ഇന്ന് ഇട്ട സ്റ്റാറ്റസ് ❤😌

  • @rejanirejani8612
    @rejanirejani8612 Год назад +10

    ഭാഗവാന് വേണ്ടികോർത്തിണക്കി യ ഈ വരികൾ അതിമനോഹരം

  • @Jemin.George
    @Jemin.George Год назад +7

    ഞാൻ ആവർത്തിച്ച് കേൾക്കുന്ന പാട്ട് ❤

  • @musicbeats6302
    @musicbeats6302 Год назад +13

    Oro kalathum Ithipolulla nalla nalla aalukal varum namme aswodippikum santhoshippikum ❤❤🙏🙏

  • @seethalakshmi5086
    @seethalakshmi5086 Год назад +60

    A beautiful Gift for a Krishna devotee🙏🙏🙏❤️

  • @athiraathu1849
    @athiraathu1849 Год назад +7

    Ithokke sherikum bhajanayano films songsano appo🙄 ethayalum ishtayii❤❤❤❤

  • @arunadivakaran4082
    @arunadivakaran4082 Год назад +3

    എന്താ ഒരു രസം❤ നമസ്ക്കാരം

  • @fahad4966
    @fahad4966 Год назад +29

    സ്വാമിമാർ പൊളിച്ചടുക്കി👍👍👍

  • @nibinnedumpully1679
    @nibinnedumpully1679 Год назад +18

    മനോഹരി രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണെ
    ഇണങ്ങിയോ കണ്ണൻ തന്റെ ഇന്നങ്ങുവാൻ ചെല്ല് ചെല്ല്
    മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നെ മനസിന്റെ ഒരികളിലൂറിയ സുഖനവനീതം പകരാൻ നില്ല്

  • @sunithamol-x7r
    @sunithamol-x7r Год назад +11

    Feeling like blessings ❤

  • @vishnukumar5042
    @vishnukumar5042 Год назад +4

    റീൽസ് കണ്ട് വന്നതാണേ.. മാമനോട് ഒന്നും തോന്നരുതേ 😁

  • @_Gayathri.
    @_Gayathri. Год назад +9

    Ellaathinum athintethaaya time undennu parayunnathu ithineyaanu ithaanu ivarde samayam raadhe raadhe 🙏🏻🙏🏻❤️

  • @surendranp9762
    @surendranp9762 Год назад +2

    മനസ്സിന് വല്ലാത്ത ഒരു കുള തീർച്ചയായും നിങ്ങൾ ദൈവ തുല്യൻ മാർ നമസ്കാരം

  • @wagon_wheel
    @wagon_wheel Год назад +3

    കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടരുത് 😹❤️

  • @midhunmskk7816
    @midhunmskk7816 Год назад +69

    Really loved it❣️❣️❣️That teamwork, coordination and connection with the audience... ✨️✨️✨️✨️can't stop hearing this masterpiece

  • @pushpamspillai7379
    @pushpamspillai7379 Год назад +36

    ഗംഭീരം❤❤❤ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @raghunandananuk8251
    @raghunandananuk8251 Год назад +62

    Always love to watch Nandagovindam bhajans. God bless you all

  • @43.shambhavikp34
    @43.shambhavikp34 Год назад +3

    Hare krishna🤍

  • @anandt5249
    @anandt5249 6 месяцев назад

    മനോഹരി രാധേ മുരാളിയെന്നെവിടെ പെണ്ണെ ഇണങ്ങിയോ കണ്ണൻ ഇന്നോ ഇണങ്ങുവാൻ ചൊല്ല് ചൊല്ല് മുകുന്ദന്റെ ഓമന ചുണ്ടിൽ മുളം തണ്ട് മൂളി പെണ്ണെ മനസ്സിന്റെ ഒളികളിലൂറിയ സുഗന്ധവനീണം പകരാൻ നില്ല് കൃഷ്ണാ നീ begane ബാരോ.

  • @Krishna_Gopak
    @Krishna_Gopak Год назад +2

    കാത്തിരുന്ന പെണ്ണു varanjath nannayi🤭😬
    Anyway adipoliii aayi😍😍

    • @nandagovindam
      @nandagovindam  Год назад +4

      Athu varilla.. 13 years aayi paadunnathalle ee paatu ☺️

  • @santhisundaram378
    @santhisundaram378 4 месяца назад +1

    പേര് kiti നവിൻ 😊😊

  • @dandellion-f5q
    @dandellion-f5q Год назад +17

    Your bhajan cures my painfull heart now.. Thank you🙏🏻

  • @remanidamodaran6365
    @remanidamodaran6365 Год назад +23

    ഹരിഹരിബോൽ രാധേ രാധേ ശ്യാം🙏

  • @dhanya8707
    @dhanya8707 Год назад +12

    ആഹാ.. എല്ലാ സിനിമാ പാട്ടും ഉണ്ടല്ലോ 😁 ഇഷ്ട്ടായി ❤️

    • @godsowndevil5375
      @godsowndevil5375 Год назад +1

      ഇത് ഫിലിംസോങ്‌സ് അല്ല.. ഭജൻസ് ആണ് ഇതാണ് ആ പാട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്

    • @multifocalshortz3360
      @multifocalshortz3360 Год назад

      ​@@godsowndevil5375cinemayilum vannitund kto

    • @dhanya8707
      @dhanya8707 Год назад +2

      @@godsowndevil5375 pakshe,enikk ee bhajans ellam cinema pattiloode aan parichayayam .atha paranje😁

  • @lailavijayan526
    @lailavijayan526 Год назад +14

    Very proud to see you Naveen & friends . Keep singing bhajans. You rock.

  • @ishaani-thumbi5626
    @ishaani-thumbi5626 6 месяцев назад +2

  • @lekshmipriya7935
    @lekshmipriya7935 10 месяцев назад

    Ajman winners clubil nadana program kandu super ayirunu annu padiya aa cheriya monte pattu onnu upload cheyumo vannu a Mone onnu kettipidiknm ennuudarunu❤❤❤❤

  • @divyasrikumaran
    @divyasrikumaran Год назад +16

    ശ്രവണ മനോഹരം. ഭക്തി സാന്ദ്രം.
    Kudos guys.

  • @sushilaachary6385
    @sushilaachary6385 Год назад +1

    Radhe radhe radhe jai shree kriahna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kuttappayi666
    @kuttappayi666 Год назад +8

    5മാസം അയി..
    എന്തെ ഞാൻ ഈ പാട്ട് നേരത്തെ കണ്ടില്ലാ ❤️

  • @sreekalamuralidharan6653
    @sreekalamuralidharan6653 6 месяцев назад

    I visited Elakoloor mahadeva temple in Konni on 22/04/24 where Athirathram yagam is taking place where I happed to hear your Bhajan . We enjoyed...
    In one Ganpati Bhajan it was sung as 'Ganpathi pappa mourya 'but it is not like that it is Ganpathi Bappa mourya.🙏

  • @REJANIVIJAYALEKSHMI-hv3qf
    @REJANIVIJAYALEKSHMI-hv3qf 5 месяцев назад

    മനോഹരം
    😊ഈ മതേതരി രാധേ രാധേ 👍🏼👌🏼🥰❤️❤️❤️❤️

  • @manjuskonni466
    @manjuskonni466 7 месяцев назад

    ഹരേ കൃഷ്ണാ

  • @sharathnair8380
    @sharathnair8380 8 месяцев назад +1

    Lyrics kittan vazhi undo

  • @sreesvloge4830
    @sreesvloge4830 Год назад

    മനോഹരി രാധേ രാധേ മുരാരി ഇന്നെവിടെ പെണ്ണേ

  • @Selenite23
    @Selenite23 Год назад +2

    എന്തേ ഇന്നും വന്നീലാ 😸

  • @damodharanak9833
    @damodharanak9833 Год назад

    ഭജനസംഗത്തിൽ ഫീമെയിൽ ഓയ്‌സ് കൂടി ഉൾപെടുത്തിയാൽ ഭംഗി യായിരിക്കും നമസ്തേ

  • @beenachandra7814
    @beenachandra7814 9 месяцев назад

    Very good and impressive , heard bhajans in my childhood now after 50 yeras hearing again

  • @charlsthomas2863
    @charlsthomas2863 Год назад +2

    അവർ പാചകം ചെയ്യട്ടെ

  • @muhammedabilc1675
    @muhammedabilc1675 Год назад +17

    Reels kand vannavar undo🔥🔥

  • @chithramolph9121
    @chithramolph9121 9 месяцев назад

    Best of luck
    Nadagovind bhajas

  • @leelamenon2973
    @leelamenon2973 6 месяцев назад +1

    Thank u so much makkale u are blessed

  • @rrp8810
    @rrp8810 Год назад +14

    ഓം കൃഷ്ണായ നമഃ 🙏

  • @bijipradeep2574
    @bijipradeep2574 Год назад +3

    രാധേ ശ്യാം 🙏

  • @Homosapien6666
    @Homosapien6666 Год назад +1

    Gireesh puthenjeri ezhuthiya song alle , 'enthe onnum vanneela'

  • @kannannath
    @kannannath 11 дней назад

    Brilliant ❤❤❤

  • @jinirajvj1132
    @jinirajvj1132 Год назад +1

    Reels കണ്ട് വന്നതാ സംഗതി പൊളിയാണല്ലോ ?

  • @NandhuKrishnan-vw2md
    @NandhuKrishnan-vw2md Год назад +3

    Sherik appo "enthe kannan vanneela" song evarda anoo?

  • @devikrishnaa_mv
    @devikrishnaa_mv Год назад +2

    RADHE RADHE 💗🌏

  • @Niharika-rg7gu
    @Niharika-rg7gu Год назад +1

    🌹राधे राधे🙏🙏🌈🌹

  • @koshikuriyan88
    @koshikuriyan88 Год назад +3

    Film songs aanalloo ellaaam

  • @vishnupn1498
    @vishnupn1498 Год назад +10

    Loved it. Gramophone n classmate song was inspired from this

  • @travellers_era2540
    @travellers_era2540 Год назад +10

    ഇജ്ജാതി ഫീൽ 😅😅😘😘

  • @dandellion-f5q
    @dandellion-f5q Год назад +1

    annapoorne visalakshi padamo

  • @STUGGATI
    @STUGGATI Год назад

    Oru masamaayi ee pattinte vari ariyathe ee pattu thedi naddakuvarnu🙂🙂ipo kitti

  • @animohandas4678
    @animohandas4678 Год назад +1

    🙏🙏🙏🙏🙏🙏ഹരേകൃഷ്ണ

  • @arunnair5534
    @arunnair5534 Год назад +1

    Sooper bro

  • @sulochanaajithkumar6410
    @sulochanaajithkumar6410 7 месяцев назад

    ❤valare nalla bhajana. Congrats

  • @ashams7710
    @ashams7710 Год назад

    Ente Krishna....ethra janmam eduthalum aviduthe radhayavanam

  • @satheeshbabu6195
    @satheeshbabu6195 Год назад +2

    കമല നയന ഗിരി ധാരി

  • @blackbarrel5579
    @blackbarrel5579 2 месяца назад

    Oof vere level feel ❤

  • @laxmy760
    @laxmy760 Год назад +3

    Parayaan vaakkukal illa😍😍🙏🏻🙏🏻🙏🏻🙏🏻supeeerrrrr💞💞