ശംസുൽ ഉലമ; തെറ്റിദ്ധരിപ്പിച്ചവർ ഒളിച്ചോടുന്നു ! സുന്നി ആദർശ സംഗമം @ രാമനാട്ടുകര

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ശംസുൽ ഉലമ; തെറ്റിദ്ധരിപ്പിച്ചവർ ഒളിച്ചോടുന്നു!
    സുന്നി ആദർശ സംഗമം
    2024 ജൂലൈ 22 - തിങ്കൾ
    @ രാമനാട്ടുകര
    അഹ്സനി ഉസ്‌താദ് ഒതുക്കുങ്ങൽ
    അബ്ദുസ്സ്വമദ് അൻവരി കിഴിശ്ശേരി
    തൊഴിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി
    Lets Connect Us
    / zaviyathusufiyya
    / zaviyathu_sufiyya
    Our Channel Link
    / @zaviyathusufiyya
    ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    👉👉🖱️chat.whatsapp....
    🔺🔺🔺 Most Demanding Clips 🔺🔺🔺
    👉ruclips.net/user/li...
    👉ruclips.net/user/li...
    👉ruclips.net/user/li...
    👉ruclips.net/user/li...
    👉ruclips.net/user/li...
    👉 • തിരുനബി സ്വ‌പ്നം; പുല...
    👉 • വജ്ഹുശ്ശിബ്ഹും വ്യാജന്...
    👉 • നസ്വീഹത്തു ലബീബ്; കയ്...
    🔹🔹🔹 Related Vedios 🔹🔹🔹
    👉 • മുത്ത് റസൂൽ (സ) സു...
    👉 • ആദർശം നഷ്ടപ്പെട്ട മുഖാ...
    👉 • വിശുദ്ധ ഖുർആനിനെ തള്ളി...
    👉 • മുത്ത് റസൂൽ (സ) അഹ്സന...
    👉 • ബിദ്അത്ത് കലർന്ന കൂട്ട...
    #ahsaniusthad #islamicspeaches #sufism #ahsani
    #islam #muthunabi #zaviyathusufiyya #adharshamunnettam

Комментарии • 260

  • @user-if3wk1zl3f
    @user-if3wk1zl3f Месяц назад +16

    അഹ്സനി ഉസ്താത്.. ദൈര്യസമേതം ഹഖ് പറഞ്ഞ് കൊള്ളൂ... മശാഇഖുമാരുടെ പിൻ തുണ നിങ്ങൾക്കും കൂടെയുള്ളവർക്കും ഉണ്ട്....ആഫിയത്തുള്ള ദ്വീർഘാസ് നൽകി അനുഗ്രഹിക്ക ണെ.. യാ അല്ലാ...ആമീൻ....

    • @user-em4xo6tz8f
      @user-em4xo6tz8f Месяц назад +1

      ആമീൻ

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

    • @CM_AbuDhabi
      @CM_AbuDhabi Месяц назад

      ആമീൻ

    • @muhammedsabith7496
      @muhammedsabith7496 Месяц назад

      @sabisabi6667 @user-ph3le1mu2x കാട്ടുകള്ളൻ നൗഷാദിന്റേ കൂടെ നിന്നു ആഹിറം നഷ്ടപ്പെടുത്തണ്ട
      പേരോട് ഉസ്താദ് ഇവനൊക്കെ (കാട്ടു കള്ളൻ നൗഷാദ്)ട്രൗസർ ഇട്ടുനടക്കുന്ന കാലം മുതലേ ഇവിടെ സുന്നത് ജമാഅത്ത് പറയാൻ തുടങ്ങീട്ടുണ്ട്....
      ഇവനെ പുറത്തിട്ടത് മുതൽ ഈകള്ളൻ.. അതിന്റെ വൈര്യാഗത്തിൽ...പേരോട് ഉസ്താദ്,പൊൻമള ഉസ്താദ് തുടങ്ങിയ ആലിമീങളുടെ.,..സംസാരം അടർതി എടുത്ത് അവരുടേ മേൽ കളവ് പ്രജരിപ്പികയാണ് കള്ളൻ ചെയ്യുന്നത്...ഈ നൗഷാദിനേ എനിക്കറിം...ഇവൻ പറയുന്നത് എല്ലാം കള്ളം മാത്രം മാണ്.
      നിനക്ക് സത്യം അറിയണമെങ്കിൽ
      പേരോട് ഉസ്താദിനോട് നേരിട്ട് ചെന്ന് ചോദിച്ചു നോക്കൂ....അപ്പോൾ മനസ്സിലാകും....ഇവൻ ഉസ്താദിന്റെ വാക്കുകൾ വളച്ചൊടിക്കുകയാണന്ന്
      ഇവന്റ് പിന്നിൽ പോയി ആഹിറം നഷ്ടപ്പെടുത്തണ്ട

    • @muhammedsabith7496
      @muhammedsabith7496 Месяц назад

      @sabisabi6667 @user-ph3le1mu2x കാട്ടുകള്ളൻ നൗഷാദിന്റേ കൂടെ നിന്നു ആഹിറം നഷ്ടപ്പെടുത്തണ്ട
      പേരോട് ഉസ്താദ് ഇവനൊക്കെ (കാട്ടു കള്ളൻ നൗഷാദ്)ട്രൗസർ ഇട്ടുനടക്കുന്ന കാലം മുതലേ ഇവിടെ സുന്നത് ജമാഅത്ത് പറയാൻ തുടങ്ങീട്ടുണ്ട്....
      ഇവനെ പുറത്തിട്ടത് മുതൽ ഈകള്ളൻ.. അതിന്റെ വൈര്യാഗത്തിൽ...പേരോട് ഉസ്താദ്,പൊൻമള ഉസ്താദ് തുടങ്ങിയ ആലിമീങളുടെ.,..സംസാരം അടർതി എടുത്ത് അവരുടേ മേൽ കളവ് പ്രജരിപ്പികയാണ് കള്ളൻ ചെയ്യുന്നത്...ഈ നൗഷാദിനേ എനിക്കറിം...ഇവൻ പറയുന്നത് എല്ലാം കള്ളം മാത്രം മാണ്.
      നിനക്ക് സത്യം അറിയണമെങ്കിൽ
      പേരോട് ഉസ്താദിനോട് നേരിട്ട് ചെന്ന് ചോദിച്ചു നോക്കൂ....അപ്പോൾ മനസ്സിലാകും....ഇവൻ ഉസ്താദിന്റെ വാക്കുകൾ വളച്ചൊടിക്കുകയാണന്ന്
      ഇവന്റ് പിന്നിൽ പോയി ആഹിറം നഷ്ടപ്പെടുത്തണ്ട

  • @user-pv7td1qb7b
    @user-pv7td1qb7b Месяц назад +9

    മാഷാ അള്ളാഹ് 👍🏻👌🏻🥰അഹ്സനി ഉസ്താദ്

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

  • @MuhammadChriyaparambath
    @MuhammadChriyaparambath Месяц назад +12

    അഹ്സനി ക്ക് അല്ലാഹ് ദീർഘ ആയുസ് ഉണ്ടാവട്ടെ

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

  • @NoushadKt-wh1rl
    @NoushadKt-wh1rl Месяц назад +21

    കണ്ണിയാത്ത് ഉസ്താദിന്റെ ദുആ ഓർമ്മവാരുന്നു ek സമസ്തയിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ

    • @azhariazhari-ly7vd
      @azhariazhari-ly7vd Месяц назад +1

      امين يا رب العالمين

    • @Aburushada
      @Aburushada Месяц назад

      ആമീൻ 🤲🤲

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

    • @k.pmajeed2087
      @k.pmajeed2087 Месяц назад +3

      എനിക്കും ഓർമ്മ വരുന്നു.
      *കണ്ണിയത്ത് ഉസ്താദിന്റെ ദുആയും, മൈക്ക് ഓഫാക്കലും.*
      മലപ്പുറം ജില്ല കോട്ടപ്പടിയിൽ ഇ കെ വിഭാഗം പരിപാടിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ദുആ.
      ...യാ വദൂദ്..യാ വദൂദ്.. യാ ഫആലൻ
      ലിമായൂരീദ്...
      സദസ്സ് ആത്മാർത്ഥതയോടെ ഉച്ചത്തിൽ ആമീൻ പറയുന്നു.
      ദുആ കഴിഞ്ഞ ഉടനെ ഒരു വിദ്വാൻ വന്നു
      കണ്ണിയത്ത് ഉസ്താദിന്റെ
      ചെവിയിൽ എന്തോ മന്ത്രിച്ചു..!!
      വീണ്ടും ഉസ്താദിന്റെ ദുആ വരുന്നു സമസ്തക്കെതിരെ കേസ് കൊടുത്തവരെ........" ( അവരെ ഷെറിനെ തൊട്ട് ഞങ്ങളെ നീ കാക്കേണമേ)
      ഈ ദുആന്റെ ആശയം നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം
      സമസ്തയിൽ നിന്നുകൊണ്ട് സമസ്തന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ഷെറിനെ തൊട്ട് ഞങ്ങളെ നീ കാക്കണെ മേ.
      സത്യം മനസ്സിലായിട്ടും സത്യത്തെ മറച്ചുവെക്കുന്നവരെ ഷെറിനെ തൊട്ടും).
      അതിന്റെശേഷം കണ്ണിയത്ത് ഉസ്താദ് വലത്തോട്ട് തിരിഞ്ഞു
      ചോദിക്കുന്നു
      *"ഉള്ളാളം മുദരിസ് എവിടെ"* *പ്രസംഗിക്കാൻ.*
      ( അതെ ദീനിന്റെ കാര്യം ഉള്ളാൽ തങ്ങൾ പറയട്ടെ)
      *പിന്നെ ഇടത്തോട് തിരിഞ്ഞു ചോദിക്കുന്നു "എ പി എവിടെ"* പ്രസംഗിക്കാൻ.
      (അതെ പിന്നെ A P പറയട്ടെ)
      *ഉടനെ സംഘാടകർ മൈക്ക് ഓഫാ ക്കുന്നു.*
      ഇവിടെ ഒരു കാര്യം മനസ്സിലാകുന്നുണ്ട്.
      ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദും പറയുന്ന അഭിപ്രായമാണ് ശരിയെന്ന്' കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..
      അതുകൊണ്ടാണല്ലോ ഉള്ളാളം മുദരിസ് എവിടെ എന്ന് കണ്ണിയത്ത് ഉസ്താദ് ചോദിക്കുന്നത്??.
      അതും E Kവിഭാഗത്തിന്റെ യോഗത്തിൽ വച്ചുകൊണ്ട്..!!
      ഇനിയും പറയാനുണ്ടെനിക്ക് ഉള്ളാൽ തങ്ങളും ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ സന്ദർശിക്കാൻ വീട്ടിലെത്തിയപ്പോൾ കണ്ണിയത്ത് ഉസ്താദിന്റെ മകൻ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു.
      അത് വിജയിക്കില്ലെന്ന് മനസ്സിലാക്കിയ മകൻ ഇവരെ സമസ്തയിൽ നിന്ന് പുറത്താക്കിയവരാണെന്ന് പറയുന്നു. *തങ്ങളെയും ഹംസ മുസ്ലിയാരെയും പുറത്താക്കിയിട്ടുണ്ടെങ്കിൽ ഞാനും അവരോടൊപ്പമാണന്ന് കണ്ണിയത്ത് ഉസ്താദും പറയുന്നു...!!.*
      ഇത് ഞാൻ എന്റെ ചെവികൊണ്ട് കേട്ടതാണെന്ന് ഹംസ മുസ്ലിയാർ പറയുന്നു.
      ആ മൂന്നുപേരും ഇന്ന് നമ്മോടൊപ്പമില്ല, അവരുടെ ദരജ അല്ലാഹു ഉയർത്തുമാറാകട്ടെ.

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      ​@@azhariazhari-ly7vd*കണ്ണിയത്ത് ഉസ്താദിന്റെ ദുആയും, മൈക്ക് ഓഫാക്കലും.*
      മലപ്പുറം ജില്ല കോട്ടപ്പടിയിൽ ഇ കെ വിഭാഗം പരിപാടിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ദുആ.
      ...യാ വദൂദ്..യാ വദൂദ്.. യാ ഫആലൻ
      ലിമായൂരീദ്...
      സദസ്സ് ആത്മാർത്ഥതയോടെ ഉച്ചത്തിൽ ആമീൻ പറയുന്നു.
      ദുആ കഴിഞ്ഞ ഉടനെ ഒരു വിദ്വാൻ വന്നു
      കണ്ണിയത്ത് ഉസ്താദിന്റെ
      ചെവിയിൽ എന്തോ മന്ത്രിച്ചു..!!
      വീണ്ടും ഉസ്താദിന്റെ ദുആ വരുന്നു സമസ്തക്കെതിരെ കേസ് കൊടുത്തവരെ........" ( അവരെ ഷെറിനെ തൊട്ട് ഞങ്ങളെ നീ കാക്കേണമേ)
      ഈ ദുആന്റെ ആശയം നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം
      സമസ്തയിൽ നിന്നുകൊണ്ട് സമസ്തന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ഷെറിനെ തൊട്ട് ഞങ്ങളെ നീ കാക്കണെ മേ.
      സത്യം മനസ്സിലായിട്ടും സത്യത്തെ മറച്ചുവെക്കുന്നവരെ ഷെറിനെ തൊട്ടും).
      അതിന്റെശേഷം കണ്ണിയത്ത് ഉസ്താദ് വലത്തോട്ട് തിരിഞ്ഞു
      ചോദിക്കുന്നു
      *"ഉള്ളാളം മുദരിസ് എവിടെ"* *പ്രസംഗിക്കാൻ.*
      ( അതെ ദീനിന്റെ കാര്യം ഉള്ളാൽ തങ്ങൾ പറയട്ടെ)
      *പിന്നെ ഇടത്തോട് തിരിഞ്ഞു ചോദിക്കുന്നു "എ പി എവിടെ"* പ്രസംഗിക്കാൻ.
      (അതെ പിന്നെ A P പറയട്ടെ)
      *ഉടനെ സംഘാടകർ മൈക്ക് ഓഫാ ക്കുന്നു.*
      ഇവിടെ ഒരു കാര്യം മനസ്സിലാകുന്നുണ്ട്.
      ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദും പറയുന്ന അഭിപ്രായമാണ് ശരിയെന്ന്' കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..
      അതുകൊണ്ടാണല്ലോ ഉള്ളാളം മുദരിസ് എവിടെ എന്ന് കണ്ണിയത്ത് ഉസ്താദ് ചോദിക്കുന്നത്??.
      അതും E Kവിഭാഗത്തിന്റെ യോഗത്തിൽ വച്ചുകൊണ്ട്..!!
      ഇനിയും പറയാനുണ്ടെനിക്ക് ഉള്ളാൽ തങ്ങളും ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ സന്ദർശിക്കാൻ വീട്ടിലെത്തിയപ്പോൾ കണ്ണിയത്ത് ഉസ്താദിന്റെ മകൻ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു.
      അത് വിജയിക്കില്ലെന്ന് മനസ്സിലാക്കിയ മകൻ ഇവരെ സമസ്തയിൽ നിന്ന് പുറത്താക്കിയവരാണെന്ന് പറയുന്നു. *തങ്ങളെയും ഹംസ മുസ്ലിയാരെയും പുറത്താക്കിയിട്ടുണ്ടെങ്കിൽ ഞാനും അവരോടൊപ്പമാണന്ന് കണ്ണിയത്ത് ഉസ്താദും പറയുന്നു...!!.*
      ഇത് ഞാൻ എന്റെ ചെവികൊണ്ട് കേട്ടതാണെന്ന് ഹംസ മുസ്ലിയാർ പറയുന്നു.
      ആ മൂന്നുപേരും ഇന്ന് നമ്മോടൊപ്പമില്ല, അവരുടെ ദരജ അല്ലാഹു ഉയർത്തുമാറാകട്ടെ.

  • @Madeena2345.
    @Madeena2345. Месяц назад +12

    ഉസ്താദേ വടകര തിരുവള്ളൂർ ഒരു പരിപാടി വെക്കുമോ, പ്ലീസ് 😊

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

  • @visionary_days
    @visionary_days Месяц назад +7

    💯💯💯🔥🔥🔥💪💪💪🛑🛑🛑👍👍👍
    *നൗഷാദ് അഹ്സനിയുടെ ഹിമ്മത്ത് കൊണ്ട് സുന്നത്ത് ജമാഅത്ത് പറയാൻ ആളുണ്ടായി.*
    _എ.പി സംവാദ വേദികളിൽ ഒന്നാമനായി നിറഞ്ഞുനിന്ന 2007-2012 സമയത്തിന് ശേഷം ഒറ്റപ്പെട്ട് ഇല്ലാതാകുമെന്ന് പലരും കരുതി._
    *_അദ്ദേഹം കേരളം മുഴുവൻ സ്വന്തം നിലയിൽ വേദി കെട്ടി. ആദർശ യാത്ര നടത്തി. ആദ്യമൊക്കെ അവഗണിച്ചു നോക്കി. ദീർഘമായ പന്ത്രണ്ട് വർഷം വീണ്ടും വീണ്ടും പറഞ്ഞു. അവസാനം പഴയ ആദർശ നായകർ മറുപടി പറയാൻ വേദി കെട്ടാൻ നിർബന്ധിതരായി. കൂടെ കട്ടക്ക് നിൽക്കുന്ന സമദ് അൻവരിയും തൊഴിയൂർ സഖാഫിയും നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നു._* 🔥🔥🔥

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

    • @abdulnafih2792
      @abdulnafih2792 Месяц назад

      😂😂😂
      തമാശക്കാരൻ 😅😅

  • @purple6559
    @purple6559 Месяц назад +25

    നൗഷാദ് അഹ്സനി ഉസ്താദിൻ്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഞ്ച് കൂടുകയാണ്...
    അതെ,
    മശാഇഖന്മാർ റെയ്ഞ്ച് കൂട്ടുകയാണ്.
    സുന്നിയുടെ പേരിൽ തെരുവോരങ്ങൾ മലീമസമാക്കുന്ന വഹാബീവാദത്തെ അടിവേരറുക്കുകയാണ് രാമനാട്ടുകരയിൽ
    അഹ്സനി ഉസ്താദ്.
    ❤️🌷💖🎉❤

    • @PadyBasheer
      @PadyBasheer Месяц назад

      onninum tala sheri ellla

    • @PadyBasheer
      @PadyBasheer Месяц назад

      elllam kalllamaran

    • @PadyBasheer
      @PadyBasheer Месяц назад

      kallla hamkkegal

    • @PadyBasheer
      @PadyBasheer Месяц назад

      ahsani ahsani arodo ee ahssahni

    • @purple6559
      @purple6559 Месяц назад

      @@PadyBasheer
      നീ പെരുംകള്ളനായതു കൊണ്ട് നല്ലവരെ കണ്ടാൽ അങ്ങനെയേ തോന്നൂ...

  • @abdurahiman862
    @abdurahiman862 Месяц назад +5

    E K ഉസ്താദിന്റെ പഴയ പ്രഭാഷണങ്ങൾ
    കേൾക്കാൻ എന്താ സുഖം .......
    അൽഹംദുലില്ലാഹ്

  • @user-pv7td1qb7b
    @user-pv7td1qb7b Месяц назад +4

    അൽഹംദുലില്ലാഹ് 👍🏻👌🏻🥰

  • @muhammedsabith913
    @muhammedsabith913 Месяц назад +2

    ഞാൻ അനസ് മൗലവി വിഭാഗം
    നൗഷാദ് അഹ്സനിയേ ഇഷ്ട്ടമാണ്
    അദ്ദേഹമാണ് സുന്നികളേ പൊളിക്കാ എല്ലാ വഴികളും കാണിച്ചു തന്നത് ❤

  • @user-kf7nv8bq8z
    @user-kf7nv8bq8z Месяц назад +14

    Ap വിഭാഗത്തെ മൊത്തം പറയണ്ട. ചില അഹങ്കാരികൾ ഉണ്ട്‌. ഞങ്ങൾ മാത്രം സുന്നത് ജമാഅത് പറഞ്ഞാൽ മതി എന്ന് കരുതുന്ന ചില അഹങ്കാരികൾ. സത്യത്തിൽ ആ അഹങ്കാരികളേക്കാൾ കിതാബ് തിരിയുന്ന ഒരുപാട് ഉസ്താതുമാർ ഉണ്ട്‌

  • @user-kq4rw4cw7q
    @user-kq4rw4cw7q Месяц назад +6

    അൽഹംദുലില്ല Good

  • @Abduchangaramkulam
    @Abduchangaramkulam Месяц назад +22

    ഞാൻ കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ കമ്മറ്റിയിൽ ഉണ്ട്. ഇവിടെ തന്നെ സംഘടന ആകെ വിഘടിച്ചു നിക്കുകയാണ്. കാരണം നൗഷാദ് അഹ്സനിയുടെ പ്രസംഗങ്ങൾ പലരും കേട്ട് അതിൽ സ്വാധീനിക്കപ്പെടുന്നു....
    ശരിക്കും പേരോട് ഉസ്താദ് എല്ലാ പ്രവർത്തകരെയും പറ്റിക്കുകയാണോ 😰😰😰

    • @Truthvoice728
      @Truthvoice728 Месяц назад +1

      അതിന് കേരള മുസ്ലിം ജമാഅത്ത് എല്ലായിടത്തും തകർന്ന് കൊണ്ടിരിക്കുകയാണ്. ആഖിബത്ത് വേണമെങ്കിൽ അതിൽ നിന്നും തൗബ ചെയ്ത് രാജി വെച്ചോളൂ.

    • @Madeena2345.
      @Madeena2345. Месяц назад +5

      എന്റെ മോനെ സിറാജുൽ ഹുദയിൽ ചേർത്തതിന് ശേഷമാണ് അഹ്സനി ഉസ്താദിന്റെ പ്രഭാഷണം ഞാൻ കേൾക്കുന്നത്.അവൻ ലീവിന് വരുമ്പോൾ അവന് ക്ലാസ് എടുക്കലാണ് ഇപ്പൊ എനിക്ക് പണി😢

    • @sabisabi6667
      @sabisabi6667 Месяц назад

      Ss

    • @sabisabi6667
      @sabisabi6667 Месяц назад

      വഹാബിസമാണ് വിളമ്പുന്നത്

    • @user-em4xo6tz8f
      @user-em4xo6tz8f Месяц назад +4

      എ പി ക്കാരിലെ എല്ലാവരെയും പറയണ്ട പേരോട്. ഉസ്താദിനെ പോലെ ചിലർ നന്നായി വഹാബിസം പറയുന്നുണ്ട്. പക്ഷെ അതിനെ ആരും എതിർക്കുന്നില്ല അതാണ് പ്രശ്നം

  • @sabisabi6667
    @sabisabi6667 Месяц назад +45

    എ പ്പി ക്കാരെ കാത് കൂർപ്പിച്ച് കേൾക്കൂ ഹഖ് മനസ്സിലാകും നിക്ഷ്പക്ഷമായി കാര്യങ്ങൾ മനസ്സിലാക്കു.... ഹഖ് മനസ്സിലാകും ഇവിടെ ആരാണ് സുന്നത്ത് ജമാഅത്തിൽ നിന്നും വഴി മാറുന്നത് എന്ന് മനസ്സിലാകും 😍

    • @Rahman.T
      @Rahman.T Месяц назад

      ap ക്കാരെ പഠിപ്പിക്കാൻ നീയും നിന്റെ കള്ള അടുപ്പ് കല്ലുകളും ആയിട്ടില്ല ..

    • @Rahman.T
      @Rahman.T Месяц назад +1

      നിങ്ങൾ ഞങ്ങള്ക് ഒരു രോമത്തിന്റ വിലപോലും ഇല്ല ..

    • @Refusers
      @Refusers Месяц назад +3

      ​@@Rahman.Tജാലിയ വാല കൊടുത്ത മുടിക്ക് ഒരു വിലയും ഇല്ല

    • @sharafusamee6043
      @sharafusamee6043 Месяц назад

      Vivarakked bt tholikkatty apaaram

    • @sharafusamee6043
      @sharafusamee6043 Месяц назад

      Pandithanmarke iyale vivarakked manasilavoo

  • @sabisabi6667
    @sabisabi6667 Месяц назад +24

    ഇതൊക്കെ ഈബത് ആണെങ്കിൽ എ പ്പി ക്കാർ പറഞ്ഞിരുന്നതും ഈബത് തന്നെ ആയിരുന്നില്ലേ 😍നിങ്ങൾക്ക് ഈബത് പറയാം അല്ലേ 😍ഇ കെ സമസ്തയിലെ വലിയ ആലിമീങ്ങളെ നിങ്ങൾ ഈബത് പറഞ്ഞില്ലേ 😍നിങ്ങൾക്ക് അതൊക്കെ പറ്റും ല്ലേ 😍

    • @Rahman.T
      @Rahman.T Месяц назад

      കുരു മുരീദ് മനസിലാക്കാൻ ഇത് ഈബത് അല്ല ഊമ്പത്തരം ആണ് ...

    • @abdulraheem8467
      @abdulraheem8467 Месяц назад +2

      AP സാമ്പത്തിക ഗ്രൂപ്പ് ഇനി പിരിച്ച് വിട്ടോളൂ......... പണക്കാരേ.......

  • @Refusers
    @Refusers Месяц назад +14

    യാ ഹുസൈൻ(റ) എന്ന് വിളിക്കാമോ പേരോടെ . അതിൻ്റെ വിശദീകരണം കുറ്റ്യാടിക്കാരൻ തരണം.

    • @Ibrahim-ld8ls
      @Ibrahim-ld8ls Месяц назад

      എല്ലാ ഇമാമീങ്ങളെയും തള്ളി പറഞ്ഞു കൊണ്ട് അള്ളാഹുവിന്റെ അടുത്ത് പോയാൽ അവരെ അള്ളാഹു തള്ളി കളയും എന്നതിൽ ഒരു സംശയവും ഇല്ല

  • @Refusers
    @Refusers Месяц назад +12

    ഇ.കെ ഉസ്താദിനെ ഇക്ഴ്ത്തി പ്രസംഗിച്ചു നടന്ന പേരോടൻ ഇന്ന് വഹാബി വാധവുമായി നടക്കുന്നു. കാന്തകൂടാരം സമ്പത്ത് ജമാഅതാണെന്ന് പണ്ടെ പറഞ്ഞതാണ്.

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

  • @user-kq4rw4cw7q
    @user-kq4rw4cw7q Месяц назад +9

    മഹാ പണ്ഡിത ശ്രേഷ്ടനായ ശംസുൽ ഉലമയെ തെറ്റിദ്ധരിപ്പിച്ചവർ എന്തിനായിരുന്നു എന്ന് പറയട്ടെ ...

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

  • @user-kf7nv8bq8z
    @user-kf7nv8bq8z Месяц назад +9

    പിൻവലിച്ച കിതാബുകളുടെയും പിൻവലിക്കാൻ പോവുന്ന പുസ്തകങ്ങളുടെയും കണക്കെടുപ്പ് എടുക്കുന്നുണ്ട് എന്നാണ് കേട്ടത്

    • @akmuhammedharis9242
      @akmuhammedharis9242 Месяц назад +1

      😌😊😄

    • @sabisabi6667
      @sabisabi6667 Месяц назад

      പിൻ വലിപ്പിച്ച പാട്ടുകളുംപ്രസംഗങ്ങളും അതിൽ കൂട്ടണം 😍

    • @user-em4xo6tz8f
      @user-em4xo6tz8f Месяц назад

      ​@sabi😂sabi6667

  • @ayshaththabseera.c.a2920
    @ayshaththabseera.c.a2920 Месяц назад +4

    ماشاء الله

  • @Aburushada
    @Aburushada Месяц назад +14

    Ap സമസ്തക്കാരോട് പച്ചയായ വഹാബി ആശയം പറയുന്ന പേരോട് സഖാഫിയെ പുറത്താക്കാൻ തന്റെടമുള്ള ആരും ആ പ്രസ്ഥാനത്തിലില്ലേ... ഹകീം ഫൈസിയിൽ നിന്ന് വഹാബി ആശയം പുറത്ത് വന്നപ്പോൾ എടുത്ത് പുറത്തിട്ട എന്റെ സമസ്തയുടെ നിലപാട് കണ്ടു പടിക്ക് ap ക്കാര... അല്ലാഹുവിന്റെ ദീനാണ് വലുത് സ്ഥാപനവും സ്ഥാനവുമല്ല.

    • @user-em4xo6tz8f
      @user-em4xo6tz8f Месяц назад +1

      corect

    • @abooraziomr4183
      @abooraziomr4183 Месяц назад

      😂 കോപ്പ്..എന്നിട്ട് ഇപ്പോ എന്തായി. ?
      നീ ജീ ഫ്രി തങ്ങളുടെ കൂടെയാണോ അതോ വിഘടന മുജ - ലീഗ് - സി ഐ സി സാമ്പാർ മുന്നണിയാണോ എന്നറിയില്ല..
      ജിഫ്രി തങ്ങളുടെ അനുകൂലിയാണെങ്കിൽ അല്പം പറയാം :-
      വഹ്ഹാബികൾ ലീഗിലൂടെ സമസ്തയെ കൊഞ്ഞനം കുത്തുന്നു... സലാമും ഇടിയും ഒക്കെ പച്ചക്ക് സമസ്തയെ പുച്ഛിച്ചപ്പോഴും അവർക്കെതിരെ ലീഗ് ആക്ഷനെടുത്തോ? ഇല്ല , എടുക്കില്ല.. ഇത്രയും കാലം വഹ്ഹാബികൾ നിങ്ങളുടെ വോട്ട് നേടി അതിലൂടെ പലതും ഭദ്രമാക്കി വെക്കുകയായിരുന്നു..പാവം നിങ്ങൾ അതൊന്നും അറിഞ്ഞതേയില്ല.. ഇപ്പോ കൈ കടിക്കുന്നു - . കാന്തപുരത്തിന്റെ മാംസം കൊത്തിവലിച്ച് കാലം കഴിച്ചു.

    • @sideequechonari
      @sideequechonari Месяц назад

      സത്യം

    • @hariscv43
      @hariscv43 Месяц назад

      👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💥

    • @sharafusamee6043
      @sharafusamee6043 Месяц назад

      Ninte samastha kokar vare perod usthadinte prasangam kettita padikk n. Chodhich nok poit

  • @user-ph3le1mu2x
    @user-ph3le1mu2x Месяц назад +9

    ബഹുമാനപ്പെട്ട നൗഷാദ് അഹ്സനി ഉസ്താദ് അറിയാൻ
    നിങ്ങളും കൂടെയുള്ളവരും കാരണം
    ഇന്ന് എ പി വിഭാഗം പല കിതാബുകളും പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും പ്രഭാഷണങ്ങളും പിൻവലിക്കേണ്ടി വന്നിട്ടുണ്ട്
    ഇനിയും നിങ്ങൾ വേദി വിട്ടില്ലെങ്കിൽ സംഘടനാ തലപ്പത്തുള്ള
    അഹ്ലുസ്സുന്നയുടെ നേതാക്കന്മാരെ പോലും ചിലപ്പോൾ പിൻവലിക്കേണ്ടി വരും

    • @user-em4xo6tz8f
      @user-em4xo6tz8f Месяц назад +2

      സന്തോഷം

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

  • @ayshaththabseera.c.a2920
    @ayshaththabseera.c.a2920 Месяц назад +3

    Ahsani ustad❤

  • @abumidlaj7869
    @abumidlaj7869 Месяц назад +33

    നൗഷാദ് അഹ് സനിഇവിടെ ഇല്ലെങ്കിൽ ഈ പേരോട് ഒക്കെ എന്തൊക്കെ പറയും. ഇപ്പോ അഹ്സനി യെ പേടിച്ചെങ്കിലും പറയൽ കുറച്ചല്ലോ

    • @Rahman.T
      @Rahman.T Месяц назад

      നിങ്ങളെ പേടിയോ ഒന്നു പൊയിനാടാ..നിങ്ങൾക്കൊന്നും ഞങ്ങൾ ഒരു രോമത്തിന്റെ വിലപോലും കൽപ്പിക്കുന്നില്ല ..

    • @Rahman.T
      @Rahman.T Месяц назад

      ഞങളുടെ പ്രസ്ഥാനത്തിന്റെ മുമ്പില് നിങ്ങൾ ഒരു കഴിയാന പോലും അല്ല 😡😡

    • @mubashirk2023
      @mubashirk2023 Месяц назад

      M ശരി ശരി​@@Rahman.T

    • @mubashirk2023
      @mubashirk2023 Месяц назад

      ​@Rashida ഹ ഹ ഹ24

    • @Refusers
      @Refusers Месяц назад +3

      ​@@Rahman.Tഎന്നാൽ പറയൂ കാന്തപുരത്തിന് മുടി കൊടുത്ത അഹ്മദ് ഖസ്റജിയെ ഒരു പരിപാടിക്കും കൊണ്ടു വരാത്തത് എന്ത് കൊണ്ട്. തനിക്ക് കിട്ടിയ മുടിയ പറ്റി ഒരു വരി പോലും എഴുതാതെ കാന്തപുരം സ്വന്തം ആത്മകഥ പുറത്തിറക്കിയത് എന്ത് കൊണ്ട്

  • @muhsinaboobacker7366
    @muhsinaboobacker7366 Месяц назад +2

    Ahsani usthad 🔥🔥🔥❣️❣️❣️

  • @c.mmadavoor
    @c.mmadavoor Месяц назад +14

    يا سيدي يا سيد الشباب والشهداء يا حسين ⁦🤲🏻⁩⁦🤲🏻⁩

    • @spectacularflower9663
      @spectacularflower9663 Месяц назад

      പച്ച ശിർക്ക്... വേഗം തൗബ ചെയ്ത് മടങ്ങിക്കോ...

    • @abdullaothayoth8983
      @abdullaothayoth8983 Месяц назад

      ​@@spectacularflower9663ഒന്ന് പോടാ സെല്ഫി

    • @zubairpuzhakkal9405
      @zubairpuzhakkal9405 Месяц назад +2

      Sahodera idengeneya shirkavuka ? ❤

  • @Sameer.pSamee
    @Sameer.pSamee Месяц назад +5

    🌹🌹👍👍

  • @farooqfarooq9521
    @farooqfarooq9521 Месяц назад +7

    7 hour kond 20k🔥🔥🔥

  • @user-em4xo6tz8f
    @user-em4xo6tz8f Месяц назад +5

    വഹാബ് ഉസ്താദിന് കണക്കിന് കിട്ടിയല്ലോ തൊഴിയൂർ ഉസ്താദിൻ്റെ അടുത്ത് നിന്ന്😂😂😂

  • @hisusgallery2254
    @hisusgallery2254 Месяц назад +3

    ❤❤❤❤

  • @SinanP-ll2qu
    @SinanP-ll2qu 23 дня назад

    കുരു മയമ്മിക്കും അൻവരിക്കും നൗഷാദിനും അല്ലാഹു ഹിദായത്ത് നൽകട്ടെ അവരെ ഫിത്നയിൽ നിന്ന് കാവൽ നൽകണേ അല്ലാഹ്

  • @user-kf7nv8bq8z
    @user-kf7nv8bq8z Месяц назад +6

    ഗ്രാൻഡ് ജുമുഅ. ..പാവം ആ ap ഉസ്താദിനെ വെച്ച് നാടകം കളിക്കുന്ന വഹാബികൾ

  • @user-hh6it8ig9u
    @user-hh6it8ig9u Месяц назад +10

    അതിന് അഹ്‌സനി ഉസ്താദ് വേണ്ടേ അവർക്ക് സംവാദം നടത്താൻ 🤣

    • @thajudheenma8298
      @thajudheenma8298 Месяц назад

      ruclips.net/video/Ocn0NRRPKmI/видео.htmlsi=niEMSQntnWvFB0W5

    • @thajudheenma8298
      @thajudheenma8298 Месяц назад

      പിന്നെ അവൻറെ മുൻപുംശേഷം ഒന്നുംസംവാദം നടന്നിട്ടില്ല അല്ലേ

    • @user-hh6it8ig9u
      @user-hh6it8ig9u Месяц назад

      ശേഷം ഒന്ന് പറ നോക്കട്ടെ 🤗
      മുൻപ് ഞാൻ പറയാം അഹ്‌സനി hed ആയിട്ട് കുറെ...സംവാദങ്ങൾ അത് ഓർമ ഉണ്ടാവില്ല.നിങ്ങൾക്ക്
      വഹാബികൾ പൊട്ടി പിളർന്ന അവർക്ക് നല്ലോണമറിയാം.... ആരാ മുൻപ് പിൻമ്പ് എന്നൊക്കെ

  • @fidaharis9070
    @fidaharis9070 Месяц назад +5

    🌹🌹🌹

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Месяц назад +16

    5 മണിക്കൂർ കൊണ്ട്10000

  • @kkms3549
    @kkms3549 Месяц назад +2

    ഞാൻ കുരുവെട്ടൂരിയാണ്
    കാട്ടു കള്ളൻ നൗഷാദ് നമ്മേ വഷളാക്കുകയാണല്ലൊ

    • @Aburushada
      @Aburushada Месяц назад

      നീ പറഞ്ഞത് കളവല്ല.. നിന്റെ കരച്ചിൽ കേട്ടപ്പോൾ മനസ്സിലായി നീ ap ക്കാരനാണ് എന്ന് 😁😁

  • @Berlin-cj5ly
    @Berlin-cj5ly Месяц назад +1

  • @ummusalma5589
    @ummusalma5589 Месяц назад +3

    പേരോടിന് ചന്നി പിടിച്ച ചന്നി ചികിത്സക്ക് വിധേയമാക്കുക

  • @muhammedsabith913
    @muhammedsabith913 Месяц назад +3

    അനസ് മൗലവി ഉസ്താദും, അഹ്സനി ഉസ്താദും ഒരുമിച്ചു സുന്നികൾകയതിരേ സംവാദം നടത്തി എപി സുന്നി കളേ കബറടക്കും ....

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 28 дней назад

    താങ്കളുടെ. ആശയങ്ങളിൽ മുമ്പത്തെ പ്രഭാശങ്ങളിലെ മാറ്റം കേൾക്കാൻ കഴിയുന്നുണ്ടല്ലാ പേരോടവർകളെ -!

  • @user-hh6it8ig9u
    @user-hh6it8ig9u Месяц назад +7

    മമ്പാട് 😄കിളി പോയോ

  • @m4star545
    @m4star545 Месяц назад +3

    എ പി വിഭാഗം സുന്നികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട് നൗഷാദ് അഹസനി

    • @abdulnafih2792
      @abdulnafih2792 Месяц назад

      തമാശക്കാരൻ 😃😃

  • @kkms3549
    @kkms3549 Месяц назад +1

    നമുക്ക് വഹാബിഅനസിലൂടെ..എപിക്കാരെ...നേരിടണം

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 28 дней назад +1

    മശായി ഖുമാരുടെ ഓരാളുടെയും ഹള്റത്തിൽ വന്ന് അദബ് കേടും മഹങ്കാരവുംകാണിക്കല്ലെ - വ.അത് അഖിബത്തിൽ ലിയ അപകടമുണ്ടാക്കുന്ന കാര്യമാണ്- ഗുരുവായ ആദംനബി അലൈഹിസ്സലാം മിൻ്റെ മുമ്പിൽ ഒര് സുജൂദ് ചെയ്യാൻ വിസമ്മതിച്ച ഇബ്ലീസിൻ്റെ ഗതി കെട്ടകെണിയിൽ പെട്ട് നടക്കക്കുന്നത് ഒഴിവാക്കുക - വായസാമർത്ഥ്യം മൈക്കും സദസും കിട്ടു ബോൾഎന്തങ്കിലും പറയാനുള്ളതല്ല,
    മമ്പുറം തങ്ങള ടക്കമുള്ള അതിനു മുമ്പും അന്നും മിന്നുമുള്ള എല്ലാ മശായി ഖുത്ത്വ രീ ഖും
    അവർ ദീനിൻ്റെ ളാഹിറും ബാത്വിനും അഹ്കാമും അസ്റാറും ജീവിതത്തിൽ പകർത്തി മറ്റുള്ളവർക്ക്അനുഭവപ്പിച്ച മഹാൻമാരാണ് - ഇന്നും ആമാർഗംനൂരി ശാതങ്ങളെപ്പോലെയുള്ള മഹാൻമാരിലൂടെ നിലനിൽകുന്നു - അവരെ പിൻപറ്റാൻ നമുക്ക് റബ്ബ്
    ത ആല , തൗഫീഖ് ചെയ്യട്ടെ ആമീൻ
    സുന്നത്ത് ജമാഅത്ത് എന്ന പരിശു ദ്ധ ദീൻ നമുക്ക് വേണ്ടി നിലനിർത്തിയ മഹാര തൻമാർ അവരാണ് - (സ്വൂഫി മശാഇഖൻ മാരാണ്)
    ദീനിൻ്റെ പേരിൽകാശു വാങ്ങി ബിൽഡിങ്ങ് പണിത് ബിസ്നസ് നടത്തിയ ദീൻ നശിപ്പിച്ചവരല്ല അവരാരും-ഹുബ്ബ് ദുൻയാ ഉണ്ടാക്കിക്കൊടുക്കുന്നവരല്ല അവരാരും മറിച്ച് ഖൽബിൽ ദുൻയാവി നോടുള്ള സ്നേഹവും ആർത്തിയും മുറിച്ച് റബ്ബിനോട് സ്നേഹവും ആർത്തിയും നൽകിയവരാണ്
    അത്തരം മഹത്തുക്കളെ, ഓരോ ശ്വാസത്തിലും ഓർത്തുംവിളിച്ചും സ്നേഹിച്ചും അനുസരിച്ചും മനസിൽ തസ്വവ്വുർ'ചൈതും അല്ലാഹുവിലേക്കും അവൻ്റെ ഹബീബിലേക്കും ചേർന്നവരാണ് മുൻകാമികളായ യഥാർത്ഥസുന്നികൾ - അവർ കാണിച്ചുതന്ന
    ആ ഉത്തമ വഴിയാണ് ദീനിൽ ഇന്നും ഉൾകൊള്ളാനുള്ളത് -
    ഉമർ ഖാളിയടക്കം എത്ര വലിയ അറിവുള്ളവരും അവരുടെ കീഴിൽ അവരെ വിളിച്ചും സ്നേഹിച്ചും അല്ലാഹുവിനെ കാണാനുള്ളകണ്ണാടിയായി മശായിഖുമാരെ മനസിലാക്കി എല്ലാ നിലയും ഒഴിവാക്കി അവരുടെ ഗുലാമുകളായി നിന്നെ പ്പെഴാണ് അല്ലാഹുവിൻ്റെആരിഫീങ്ങളായി അവർ മാറിയത് -എന്നിട്ടാണോ അവരെ വിളിക്കുന്നത് അദബ് അല്ല - എന്ന് അരുടെ മുന്നിൽ നിന്ന് ഹുങ്ക് പറയുന്നത്
    വല്ലെ നിലത്തിന്നും എന്നെ വിളിപ്പോൾക്ക്
    ബായ്ക്കൂടാഉത്തിരം ചെയ്യും ഞാനെന്നോവർ
    എന്ന മുഹ്യി യുദ്ധീൻ മാല ഒക്കെ വഹാബികളെപ്പോലെ താങ്കളും ഓ വറാക്കി നജ്ദീയാ യോ ഈ പേരോട് എന്ന് പറയപ്പെടുന്നയാൾ,🎉

  • @sabeenatu8259
    @sabeenatu8259 Месяц назад

    💯💯💯💯💯💯💯💯

  • @Refusers
    @Refusers Месяц назад +1

    വടകരക്കാരൻ മൗലവിയും പേരോടും ഭായി ഭായി.

  • @abdurahiman862
    @abdurahiman862 Месяц назад +3

    ഷൈഖുമാരുടെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പൊ ഷൂറയാണ്. SYS ലും SSF ലും AP സമസ്തയിലും ഇല്ലെങ്കിൽ പുറത്തുതന്നെ. ഉസ്താദ്മാർ തന്നെയാണ് ശൈഖ്, ഷൂറ തന്നെയാണ് ഷൈഖ്,എന്ന ആയത്ത് ഇപ്പളാ ഇറങ്ങിയത്. 89ൽ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. 😄😄😄

  • @user-pv7td1qb7b
    @user-pv7td1qb7b Месяц назад

    👍🏻👌🏻🥰❤️

  • @umardharimi5427
    @umardharimi5427 Месяц назад +1

    ഞാനൊരു സമസ്തക്കാരനാണ് അഹ്സനി പറയുന്ന ഈ ഹഖ്ഖ്
    കറന്തൂരിസം വെറും ബിസിനസ് മാഫിയ മാത്രം

  • @sideequechonari
    @sideequechonari Месяц назад +1

    ദീനിനോട് ഒരു തരിമ്പും സ്നേഹമില്ലാത്ത ആൺകുട്ടികളില്ലാത്ത ഷണ്ടന്മാരുടെ സംഘടനയായി ഈ സംഘടന മാറിപ്പോയി.. ഇതിൽ ഒരു കാലത്ത് പ്രവർത്തിച്ചിരുന്നു എന്ന്‌ ഓർത്തു ഇപ്പൊ ലജ്ജ തോന്നുന്നു

  • @kkms3549
    @kkms3549 Месяц назад +1

    നമുക്ക് എപ്പി കരുടെഎല്ലാ ക് ക്ളിപുകളും അനസിന് കൊടൂക്കണം

  • @mohamedkarattuchali9060
    @mohamedkarattuchali9060 Месяц назад +1

    ഇപ്പോൾ സുന്നി എന്താണെന്നു ഈ പാവം കൗമിന് ശെരിക്കു മനസ്സിലാവുന്നുണ്ടാവും... വെറുതെ മറ്റു സംഘടനകളെ കുറ്റം പറഞ്ഞു ഇപ്പോൾ തമ്മിൽ തമ്മിൽ തള്ളുന്നു. എല്ലാവർക്കും ഒരേ ആശയം....😂😂😂

  • @SuhailHannath
    @SuhailHannath Месяц назад +2

    പിരിച്ചു വിട്ട് വല്ല പണിക്കും പോയിക്കൂടെ ചെങ്ങായിമാരെ എന്ന് പറഞ്ഞതിൽ നൗഷാദ് മുസ്‌ലിയാരുടെ ഉസ്താദ് വരെ ഉൾപ്പെട്ടിലെ

  • @muhammedsabith7496
    @muhammedsabith7496 Месяц назад

    അടുത്ത പരിപാടിയിലെകിലും....അൾജീരിയ കിതാബ് എത്തിക്കണേ.... ഇല്ലകിൽ നമ്മൾ കൂടുതൽ വഷളാവും

  • @CM_AbuDhabi
    @CM_AbuDhabi Месяц назад

    1:35:29 to 1:42:44

  • @anasedapalofficial2773
    @anasedapalofficial2773 Месяц назад +11

    സുന്നി ആണെന്ന് പറഞ്ഞതോണ്ട് സുന്നി ആകില്ല
    -വലിയുള്ളാഹി ശംസുൽ ഉലമ( റ)
    പ്രിയപ്പെട്ട അഹ്സനി ക്ക് 🌹

  • @hassainarck760
    @hassainarck760 Месяц назад

    കുറുവ ടൂരികളൂടെ വായിലൂടെ വരുന്നത് ഒർജിനൽ തർബിയത് കിട്ടിയ മുറീദന്മാരായി തോന്നുന്നു ആശയ ത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാതെ വന്നപ്പോൾ വ്യക്തി ഹത്യ യിലേക്ക് കുഞ്ഞിമുഹമ്മദ് എന്നതുഷിച്ച ജൻമം ബിസ്മി ചൊല്ലി തുടങ്ങിയ പ്രസംഗം വ്യക്തി ഹത്യ യില് അവസാനിപ്പിച്ചു

    • @hassainarck760
      @hassainarck760 Месяц назад

      സമദ് ഒന്നു ഓർത്തോ നിൻ്റെ നാവ് വല്ലാതേ ഓ വരാവുന്നു മരിച്ചു പോയ ബേക്കലം ഉസ്താദിനെ നിനക്ക് വലിപ്പം തോന്നുന്നില്ല

    • @hassainarck760
      @hassainarck760 Месяц назад

      സരിത യുടെ വോയ്സ് ക്ലിപ്പിലൂടെ ആശയ പ്രചര ണത്തിനിറങ്ങിയപിശാചുക്കളെ നിങ്ങള് ശൈഖിൻ്റെ തർ ബിയത് കിട്ടിയിട്ട് നിങ്ങളുടെ നാവില് നിന്നും വരുന്ന ദുർഗന്ധം വളരെ നാറ്റം

    • @hassainarck760
      @hassainarck760 Месяц назад

      നിങ്ങളുടെ ശൈഖ് മുഖേനെ നിങ്ങൾക്ക് കിട്ടിയ തറ്ബിയത്.. അതി ൻ്റെ നാറ്റം കേരളസമൂഹം നന്നായി അനുഭവിക്കുന്നു

    • @hassainarck760
      @hassainarck760 Месяц назад

      കാട്ടു വളപ്പിൽ നൗഷാദും അവൻ പിൻപറ്റിയ ഒർജിനൽവ്യാജശൈഖ് കോമാട്ടു വളപ്പിൽ അബ്ദുല്ല

  • @hassainarck760
    @hassainarck760 Месяц назад

    ബഹു ഉള്ളാൾ തങ്ങൾ സമസ്ത മുഷാവ്രയിൽ നിന്നും ഇ റങ്ങി പോന്ന പ്പോൾ ap ഉസ്താദ് അടക്കം 11പേര്ഇറങ്ങിപ്പോന്നു ഇപ്പൊൾ ഇറങ്ങി പൊന്നവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ap ഉസ്താദ് മാത്രം.. ഇപ്പൊൾ നൗഷാദ് പറയുന്നു ബഹു ek ഉസ്താദിന് എന്ത് പിഴച്ചു...

  • @PadyBasheer
    @PadyBasheer Месяц назад +1

    aa sadaranakaranod marupadi kodkkan pattatta kallamarano nigal

  • @muhammedsabith7496
    @muhammedsabith7496 Месяц назад

    ഈപരിപാടിയലും അൾജീരിയ കിതാബ് എത്തിയില്ല

  • @abduljabarck9416
    @abduljabarck9416 Месяц назад

    ഇതാണോ സുന്നി ആദർശം, രണ്ടു കൂട്ടരോടും പറയുന്നു ഇങ്ങനെയുള്ള തറ പ്രസംഗം നിർത്തി ദീനു പറയൂ ആലിമീങ്ങളെ, എന്നാലേ ആലിമീങ്ങളെ ബഹുമാനിക്കുന്ന ഒരു തലമുറ വളർന്നു വരൂ, ഈ ഫിത്ന കേട്ട് മുന്നിലിരിക്കുന്ന അനുയായികളെ കാണുമ്പോൾ ലജ്ജ തോന്നുന്നു , അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പൊതുവേദിയിൽ ഇങ്ങനെയാണോ സംസാരിക്കേണ്ടത്, മാന്യമായി സംസാരിച്ചു കൂടെ, ഇത് കേട്ടിരിക്കുന്നവർ നല്ല തെറി അഭിഷേകം അവിടുന്ന് പഠിച്ചു വരും, ഇന്ന് സമൂഹത്തിൽ കാണുന്നത് അതുതന്നെ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ രണ്ടു കൂട്ടരുടെ ആലിമീങ്ങൾ അടച്ചിട്ട റൂമിൽ ചർച്ച ചെയ്തു പരിഹരിക്കുന്നതല്ലേ ഈ കാലഘട്ടത്തിൽ നല്ലത്, ഇങ്ങനെയുള്ള പ്രസംഗം കേൾക്കുന്നവർ വീട്ടിലും പള്ളിയിലും നാട്ടിലും കലാപം സൃഷ്ടിക്കുന്നതിൽ അത്ഭുതം ഇല്ല, ഇതൊക്കെ കേട്ടാൽ അവർക്ക് അതിനെ സാധിക്കും,, അതുകൊണ്ട് നന്നാവണമെങ്കിൽ ഇതേപോലുള്ള രണ്ടു കൂട്ടരുടെയും സദസ്സിൽ പോകാതിരിക്കുക,

  • @user-th2ck3bi9t
    @user-th2ck3bi9t Месяц назад

    ഈ നൗഷാദിന് പൊന്മള ഉസ്താദിനോടും, പേരോടുസ്താദിനോടും നല്ല ദേഷ്യമുള്ളതും, വെറുപ്പുമുള്ളതായി ഈ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു.

    • @Ibrahim-ld8ls
      @Ibrahim-ld8ls Месяц назад +5

      അന്ത്യ പ്രവാചകന്ന് നിഴൽ വാദവുമായി വന്നവരെ വെറുക്കുക തന്നെവേണം.. അത് ഈമാനിന്റെ ഭാഗമാണ്.. നിങ്ങൾ ആരെ ആണോ സ്നേഹിക്കുന്നത് അവരോട് കൂടെയാണ് മരണ ശേഷം ഉണ്ടാവുക എന്ന നബി വജനം മറന്നു പോകണ്ട

    • @Madeena2345.
      @Madeena2345. Месяц назад +2

      പൊന്മളയെ തോളിലേറ്റിയില്ലെങ്കിലും പേരോട് ഉസ്താദിനെ തോളിലേറ്റിയിരുന്നു പക്ഷേ ഇപ്പോ അയാളോട് അടക്കിയാൽ അടങ്ങാത്ത വെറുപ്പും ഉണ്ട്

    • @user-kf7nv8bq8z
      @user-kf7nv8bq8z Месяц назад +3

      അങ്ങിനെ തന്നെ. ..കുറെ ആളുകളെ അവർ ഒതുക്കിട്ടുണ്ട്. .കാരണം അവരും അവരുടെ ആളുകളും മാത്രം സുന്നത് ജമാഅത് പറഞ്ഞാൽ മതി എന്നൊരു ഈഗോ ഉണ്ട്‌ അവിടെ. പക്ഷെ ഇപ്പോൾ അവർ സുന്നിസം വിട്ടു. ബാക്കി ഇനിയും കാണാൻ ഇരിക്കുന്നു

    • @Aburushada
      @Aburushada Месяц назад +3

      വഹാബി ആശയം ആദ്യമായി പറഞ്ഞത് ഇബിനു തയ്മിയ ആയിരുന്നു ആദ്ദേഹം വലിയ പണ്ഡിതൻ ആയിരുന്നു.. പിഴച്ച ഒരുപാട് ആശയം അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അന്നത്തെ അഹ്‌ലു സുന്നയുടെ പണ്ഡിതൻമാർ അദ്ദേഹത്തെ എതിർക്കുകയും. അദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് എന്ന് അഹ്‌ലു സുന്നയുടെ പണ്ഡിതൻ മാർ സമൂഹത്തോട് പറയുകയും ചെയ്‌തു....
      അഹ്‌ലു സുന്നയുടെ ആശയങ്ങൾക്ക് എതിരെ വരുന്നവർ എത്ര വലിയ പണ്ഡിതൻ ആണെകിലും അവരെ എതിർക്കുക തന്നെ വേണം..

    • @abbasambalangaden220
      @abbasambalangaden220 Месяц назад

      സ്വാഭാവികം അയാളെ പുറത്താക്കിയത് അവരല്ലേ
      ചെവിക്ക് നുള്ളി പുറത്താക്കി

  • @mashoodk5656
    @mashoodk5656 Месяц назад

    ന്ത് പറ്റി ?

  • @sharafusamee6043
    @sharafusamee6043 Месяц назад

    Confusion akkal vidagdhar

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 28 дней назад

    താങ്കളുടെ സുന്നീ ആശയവിവരണത്തിൽ മുമ്പത്തെപ്പോലെയല്ലെല്ലൊ ഇപ്പഴെത്തെ ആ ദർശങ്ങൾ കേൾക്കുന്നത് - പേര് ഓടി മൗലവീ - താങ്കൾക്ക് മാറ്റമില്ലെ ങ്കിൽ അന്നത്തെ Ap സുന്നിആശയം തിരുത്തുകയാണോ താങ്കൾ ചൈതു കൊണ്ടിരിക്കുന്ന ഈ ബിദ്അത്ത്-

  • @shahilsha3018
    @shahilsha3018 Месяц назад +1

    Alla bayyii nigaluda avida ninnoo kithab veran ind enne parajeet ath enna vanilaa 😂

    • @Aburushada
      @Aburushada Месяц назад +1

      കിതാബ് വരാത്തതാണ് പ്രശ്നം.. നൗഷാദ് അഹ്സനി പറഞ്ഞതൊക്കെ സത്യമാണ് എന്ന് നിനക്കും ബോധ്യമായി..
      അഹ്സനി ചോദിച്ചതിന് മറുപടി പറയാൻ കയ്യാതെ വിഷയവുമായി ബന്ധമില്ലാത്ത കാര്യം പറഞ്ഞു സമാദാനമടഞ്ഞോ...

  • @mhd_swadiq
    @mhd_swadiq Месяц назад +2

    അസൂയ അസൂയ കാട്ടുവള്ളപ്പൻ കൂറുവട്ടൂർന്

  • @mhd_swadiq
    @mhd_swadiq Месяц назад +2

    സിറാജുൽ ഹുദയിൽ ഞങ്ങൾക്ക് അനുഭവം ഉണ്ടായിട്ടുണ്ട് കിഴി
    ഞങ്ങളെ കുടുംബത്തിൽ ഒരാൾക്ക് മക്കൾ ഉണ്ടായില്ല
    പേരോട് ഉസ്താദിന്റെ സ്ഥാപനത്തിലേക്ക് ഒരു സംഖ്യ നേർച്ചയാക്കി
    അൽഹംദുലില്ലാഹ്
    അവർക്ക് ഇന്ന് 3 മക്കൾ ഉണ്ട്

    • @Madeena2345.
      @Madeena2345. Месяц назад +4

      ഈ ലോകത്ത് നന്മ ചെയ്തവർക്കും അല്ലാത്തവർക്കും ഒരു പോലെ ഗുണം ചെയ്യുന്നവനാണ് അല്ലാഹു 😅

  • @mashoodk5656
    @mashoodk5656 Месяц назад

    ഗ്രൂപ് നോക്കി പണ്ടിതരെ കുറ്റം പറയരുത്

    • @Ibrahim-ld8ls
      @Ibrahim-ld8ls Месяц назад +1

      ഗ്രൂപ്പിസം ഇസ്‌ലാമിൽ ഉണ്ടോ

    • @mashoodk5656
      @mashoodk5656 Месяц назад

      സംഘമായി നിൽക്കുക

  • @user-th2ck3bi9t
    @user-th2ck3bi9t Месяц назад

    മടവൂർ വലിയുല്ലാൻ്റെ ഖദമിലൊന്നും നിങ്ങളില്ല നൗഷാദേ,
    കുരുവട്ടൂർ ഹാഫിളിൻ്റെ ഖദമിലായിരിക്കും നിങ്ങൾ

    • @Ibrahim-ld8ls
      @Ibrahim-ld8ls Месяц назад +3

      മോനെ നിനക്ക് ഇമാമീങ്ങളുടെ യഥാർത്ഥ നൂറിനെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് നീ വിമർശിക്കുന്നത്.. കിതാബ് നോക്കിയാൽ ഈ അറിവ് കിട്ടില്ല... ആത്മീയ ഗുരുവിൽ കൂടിയാണ് ആ നൂറിനെ മനസ്സിൽ ആക്കേണ്ടത്..

  • @hafizrashidsaqafi2587
    @hafizrashidsaqafi2587 Месяц назад

    എന്താ ടോ

  • @sharafusamee6043
    @sharafusamee6043 Месяц назад

    Ninte aagraham pinne yum bakki.. Perod usthadin marupadi parayan ne valarnnitta..

  • @PadyBasheer
    @PadyBasheer Месяц назад

    ellam kallamaran talakettum kettet

  • @supertyping7528
    @supertyping7528 Месяц назад +1

    നിലനിൽപ്പിനുവേണ്ടി പാടുപെടുന്ന പാവം ചെക്കമ്മാര്

  • @raheemmp881
    @raheemmp881 Месяц назад +1

    ഇതാണോ ത്വരീഖത്ത്?
    ശുദ്ധമനസ്സിൽ നിന്ന് വരുന്ന വചനധാര?*&%$#

    • @user-kf7nv8bq8z
      @user-kf7nv8bq8z Месяц назад +2

      വഹാബിസം പറയൽ ആണോ സുന്നത്ത് ജമാഅത്. .നിഴൽ വാദം സുന്നത്ത് ജമാഅത അല്ല

    • @raheemmp881
      @raheemmp881 Месяц назад +1

      @@user-kf7nv8bq8z നിങ്ങൾ ആദർശം പറയുന്നതിൽ അല്ല പ്രശ്നം. വെറും രാഷ്ട്രീയക്കാരെ പോലെ, തറ പ്രസംഗം നടത്തുന്നതാണ് പ്രശ്നം.

    • @user-kf7nv8bq8z
      @user-kf7nv8bq8z Месяц назад

      @@raheemmp881രാഷ്ട്രീയക്കാരെ പോലെ സംഘടനയിൽ നിന്ന് ഒരു കാരണവും കൂടാതെ പുറത്താക്കും, മാസങ്ങളോളം അധ്വാനിച്ചു എഴുതിയ ബുക്കുകൾ പിൻ വലിപ്പിക്കും, അതും സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾ പറയുന്ന കിതാബുകൾ, രഹസ്യമായി ഉപദേശിക്കാവുന്ന പിൻവലിക്കാവുന്ന മദ്ഹ് ഗാനങ്ങൾ പരസ്യമായി വന്നു പാടിയവനെ ഒന്നുമല്ലാതെയാക്കുന്ന രൂപത്തിൽ ഉപദേശിക്കുക.വഹാബികളെ സുന്നി സ്ഥാപനങ്ങളിൽ വഹാബികളെ വിളിച്ചു വരുത്തി പ്രസംഗിപ്പിക്കുക അവരെ കൊണ്ട് സമ്മാനം കൊടുപ്പിക്കുക. മുത്ത് നബിയുമായി ബന്ധപെട്ട സ്വപ്നത്തിൽ ശൈത്താൻ ഒരു രൂപത്തിലും സ്വാധീനം നടത്തില്ല. ഇതിനെതിരിൽ പ്രസംഗിക്കുക. .ഇത് തുറന്ന് പറയും

    • @yunusakalad7880
      @yunusakalad7880 Месяц назад

      നിങ്ങക്കാണ് അങ്ങിനെ തോന്നുന്നത്​@@raheemmp881

  • @muhammedsaquafi
    @muhammedsaquafi Месяц назад

    നിങ്ങളെ നോക്കുന്നത് മടവൂർ തങ്ങൾ അല്ല നിങ്ങളെ നോക്കുന്നത് കോമാട്ട് ചാലിലെ അദ്ല്ലച്ച യാണ്

    • @user-kf7nv8bq8z
      @user-kf7nv8bq8z Месяц назад

      നിങ്ങളെ നിയന്ത്രിക്കുന്നത് ap ഉസ്താദ് അല്ല. .മറിച്ചു വഹാബിസം നെഞ്ചിലേറ്റിയ കുറെ സംഘടനാ നേതാക്കൾ ആണ്

  • @zayansworldlove8509
    @zayansworldlove8509 Месяц назад

    Ek.... Ap കുറുവട്ടൂരി എല്ലാം kanakan

    • @Aburushada
      @Aburushada Месяц назад

      @@zayansworldlove8509 എന്നൊരു ദമ്മാജ് തീവ്രവാദി 😊😊

  • @muhammedsaquafi
    @muhammedsaquafi Месяц назад

    ഈകോമാട്ട് ചാള്ളി

  • @muhammedsaquafi
    @muhammedsaquafi Месяц назад

    കോമാട്ട് ചാലി

  • @m4star545
    @m4star545 Месяц назад

    ഇവിടെ ഇപ്പോൾ നടക്കുന്നത് മുമ്പ് പേരോട് പാടി നടന്നിരുന്ന പാള കിതാബുകൾ നൗഷാദ് ഹസനി പാടുന്നു

  • @rasheedkunnuvila8364
    @rasheedkunnuvila8364 Месяц назад

    ഹഹഹ എപി സമസ്തക്ക് ഉള്ളിലുള്ള അഴുക്കുകളെ എല്ലാം കൈവശമാക്കി ഇനി അടുത്തത് മറുവശത്തേക്ക് ആണ് അവിടന്ന് കിട്ടാൻ പിന്നെ എളുപ്പമാണല്ലോ കരടുകൾ ഒരുപാടുണ്ടാകും അങ്ങനെ അംഗസംഖ്യ കൂട്ടാം

    • @CM_AbuDhabi
      @CM_AbuDhabi Месяц назад +2

      Al hamdu lillah.. njangal ayukkukal poikolam
      Appartho ippartho evde anelm, wahabisathilekk No No No

  • @user-id4fp9lx4c
    @user-id4fp9lx4c Месяц назад

    Kuruvattoor kalla naushad molavik andam poi😂

  • @abdurahman6187
    @abdurahman6187 Месяц назад

    സമസ്ത പുറത്താക്കിയ തരീഖത്ത് അങ്ങാടി തോറ്റതിന് അമ്മയോട്😅😊😊😊😊😊

  • @Rahman.T
    @Rahman.T Месяц назад

    അടുപ്പ് കൂട്ടുമ്പോൾ മഴ കൊള്ളാത്ത ഇടം നോക്കി കൂട്ടുക ..അല്ലങ്കിൽ തീ നന്നായി കത്തില്ല ..

    • @Refusers
      @Refusers Месяц назад +4

      പുകഞ്ഞ് കത്തികോളും . പേരോടിനെ പുറത്ത് ചാടിക്കും

    • @user-kf7nv8bq8z
      @user-kf7nv8bq8z Месяц назад +2

      വഹാബിസം പറഞ്ഞാൽ എതിർക്കും. .ഏത് കോല കൊമ്പനായാലും

  • @yassirp.k7212
    @yassirp.k7212 Месяц назад +1

    മാഷായുഖ്‌നമാരെ നീ ഞങ്ങള്ക്ക് പരിചയപ്പെടുത്താണ്ട നൗഷാദേ. നിന്നെ ചവിട്ടിപ്പുറത്താക്കിയതാണ് നീ പുഗഞ്ഞ കൊള്ളി പോയ്‌ പണി നോക്ക്

    • @Madeena2345.
      @Madeena2345. Месяц назад +9

      എ പി വിഭാഗം വിമർശിക്കാത്ത മഹാന്മാരുണ്ടോ ❓❓❓

    • @fulailkolathur9439
      @fulailkolathur9439 Месяц назад

      AP യേയും ചവിട്ടി പുറത്താക്കിയത് ആണ് മുടികൂട്ടി

  • @user-id4fp9lx4c
    @user-id4fp9lx4c Месяц назад

    SSF SSF SSF ZINDABAAD

  • @abdurahman6187
    @abdurahman6187 Месяц назад +1

    പേരോട് ഉസ്താദിനെ പഠിപ്പിക്കാൻ നീ ഒരുത്തനും ആയിട്ടില്ല ആദ്യം പോയി നല്ല പണ്ഡിതന്മാർ അടുത്തുപോയി മഞ്ഞപ്പിത്തം മാറ്റ് മനസ്സ് നന്നാക്കി മീസാൻ കിത്താബ് മുതൽ ഓതി നന്നായി വാടാ നൗഷാദ് മൗലവി തടിയൂർ സലഫി😅😅😅😅😅😅😅 ശൈഖ് ബാലുശ്ശേരി

    • @Refusers
      @Refusers Месяц назад +3

      അബൂ ജാഹിലിനെ കൊണ്ട് മുജാഹിദ് നെ ശക്തിപ്പെടുത്തും

    • @Azeefiyaferfums
      @Azeefiyaferfums Месяц назад +2

      പേരോടിനെ അഹ്സനി ഉസ്താദിന്റെ ദർസിൽ ചേർത്താൻ ഇന്റർവ്യൂ ചെയ്യാൻ പറ്റുമോ എന്ന യോഗ്യത ഉണ്ടോ എന്ന് നോക്കാൻ ഒരു ടെസ്റ്റ്‌ പരീക്ഷ നടത്താൻ വേറെ ഒരു എൻ‌ട്രൻസ് പരീക്ഷ നടത്തി യാൽ അതിൽ ഇരിക്കാൻ യോഗ്യത ഉണ്ടോ എന്ന് നിക്കാൻ വേറെ ഒരു പരീക്ഷ നടത്താൻ പറ്റുമൊ നോക്കാം.. വിളിക്കാം 😂😂😂😂അത്രയും അഹ്സനി പഠിച്ചു കഴിഞ്ഞു.. എപിയിൽ നിന്ന് പോന്നതിനു ശേഷം.. അൽഹംദുലില്ലാഹ്

    • @user-kf7nv8bq8z
      @user-kf7nv8bq8z Месяц назад

      Ap വിഭാഗത്തിൽ വഹാബിസം ബാധിക്കാത്ത പണ്ഡിതന്മാരെ ഞങ്ങൾ കാണുന്നുണ്ട്. പേടിക്കേണ്ട.സുന്നത്ത് ജമാഅതിൽ മാത്രം വിശ്വസിക്കുന്ന നിഷ്കളങ്കരായ ആലീമീങ്ങൾ ആ കൂട്ടത്തിൽ ഉണ്ട്‌

    • @Refusers
      @Refusers Месяц назад

      @@abdurahman6187 പേരോടൻ്റെ തലയാട്ടൽ കണ്ടാൽ തന്നെ അറിയാം അഹങ്കാരി എന്ന്

  • @milifecarenarokkavu1070
    @milifecarenarokkavu1070 Месяц назад

    എടൊ നിനക്കെന്നാ മോന്നെ EK വലുതായത്

    • @Aburushada
      @Aburushada Месяц назад

      @@milifecarenarokkavu1070 ek യുടെ സ്ഥാനം എന്നും വലുതാണ്. Ap കൂടാരത്തിൽ നിന്നപ്പോൾ ആ സ്ഥാനം അറിയാൻ കഴിഞ്ഞില്ല.. അവിടെ നിന്ന് മോചിതനായപ്പോൾ ശംസുൽ ഉലമയുടെ മഹത്വം മനസ്സിലായി...

  • @jafarp4707
    @jafarp4707 Месяц назад

    തൊഴിയൂർ ന്ന് വട്ട് ആണ്...😂😂😂😂കിളി പോയി

    • @Aburushada
      @Aburushada Месяц назад

      എന്ത്കൊണ്ട് വട്ടാണ് എന്ന് നിങ്ങൾ പറയുന്നത്?

  • @ayshaththabseera.c.a2920
    @ayshaththabseera.c.a2920 Месяц назад

    Noushad ahsani ustadinte number taramo

  • @mohdiqbal13
    @mohdiqbal13 Месяц назад +1

    അവരെ കൂട്ടത്തിൽ നിന്ന് തിരുത്താൻ തുടങ്ങി.. ruclips.net/video/OnqD87dpGAc/видео.htmlsi=UYglr7TZsy65qsN0

  • @spectacularflower9663
    @spectacularflower9663 Месяц назад

    നബി صلى الله عليه وسلم ക്ക് നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്, നിഴൽ ഉണ്ട്

    • @Aburushada
      @Aburushada Месяц назад

      വഹാബികൾക്ക് നരകമുണ്ട് നരകമുണ്ട് നരകമുണ്ട്

  • @chennai477
    @chennai477 Месяц назад

    𝓜𝓾𝓳𝓪𝓱𝓲𝓭 𝓹𝓻𝓪𝓼𝓽𝓱𝓪𝓷𝓲𝓵𝓮𝓴𝓴𝓾 𝓼𝔀𝓪𝓰𝓪𝓽𝓱𝓪𝓶

    • @Aburushada
      @Aburushada Месяц назад

      ഏത് ഗ്രുപ്പിലേക്കാണ് വരേണ്ടത്?

  • @m.safwanam6561
    @m.safwanam6561 Месяц назад +1

    ruclips.net/user/shortsmhvQuACuLfA?si=9n4SXj4wWLEi2T74
    Short video ആണ്
    ആരും മിസ്സ്‌ ആക്കല്ലേ 🤣🤣🤣🤣

  • @kkms3549
    @kkms3549 Месяц назад +1

    ഞാൻ കുരുവെട്ടൂരിയാണ്
    കാട്ടു കള്ളൻ നൗഷാദ് നമ്മേ വഷളാക്കുകയാണല്ലൊ

  • @kkms3549
    @kkms3549 Месяц назад +1

    ഞാൻ കുരുവെട്ടൂരിയാണ്
    കാട്ടു കള്ളൻ നൗഷാദ് നമ്മേ വഷളാക്കുകയാണല്ലൊ

    • @Aburushada
      @Aburushada Месяц назад

      നീ കുരുവട്ടൂരി അല്ല.. നിന്റെ കുരു പൊട്ടി ഒലിച്ചിട്ടുണ്ട് എന്ന് പറ..