Assalamu alaikum warahmathullah 1 doubt Please clarify Masjid is in front of my apartment, Masha Allah . Can I get jamath namaz if I follow the imam from my balcony, as Iam a woman?
وَعَلَيْكُم السَّلاَم وَرَحْمَةُ اللَّهِ وَبَرَكَاتُهُ സ്ത്രീകൾക്ക് വീട്ടിന്റെ ഉള്ളിൽ നിസ്കരിക്കുന്നതാണ് ഉത്തമം. ബാൽക്കണിയിൽ നിസ്കരിക്കുന്നതിനേക്കാളും പള്ളിയിലെ പുരുഷന്മാരുടെ കൂടെ നിസ്കരിക്കുന്നതിനേക്കാളും.
സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര ഉയർന്നത് മുതൽ (സൂര്യനുദിച്ച് ഏകദേശം 15-20 മിനുറ്റിനു ശേഷം) സൂര്യൻ തലക്ക് നേരെ മുകളിൽ നിന്നും തെറ്റുന്നതിന്റെ തൊട്ട് മുമ്പ് (ദുഹ്‌ർ ബാങ്കിന്റെ ഏകദേശം 15മിനുറ്റുകൾ മുൻപ് വരെ) വരെയാണ് ദുഹാ നിസ്‌കാരത്തിന്റെ സമയം അബൂഹുറയ്‌റ(റ) പറയുന്നു: ''എന്റെ കൂട്ടുകാരനായ റസൂല്‍( ﷺ) മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കിയിട്ടില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, റണ്ട് റക്അത്ത് ദുഹാ നമസ്‌കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌കരിക്കല്‍'' (ബുഖാരി, മുസ്‌ലിം).
وَعَلَيْكُم السَّلاَم وَرَحْمَةُ اللَّهِ وَبَرَكَاتُهُ അനുവദനീയമാണ്. കാരണം അവർ മഹ്‌റം അല്ല. രക്തബന്ധമുള്ളവർ തമ്മിലാണ് വിവാഹബന്ധം നിഷിദ്ദമായിട്ടുള്ളത്.
@@pristinecave അവർ ഒരേ പരമ്പര ആണല്ലോ (blood റിലേഷൻ). അവർ തമ്മിൽ ജേഷ്ടൻ അനുജൻ അല്ലേ, അവർ ഒരേ ഉപ്പൂപ്പാന്റെ കണ്ണികൾ അല്ലേ. അങ്ങനെ നടക്കുന്നുണ്ടോ നമ്മുടെ നാട്ടിൽ. ഞാൻ ഇതുവരെ അങ്ങനെ ഒരു സമ്പ്രദായം കണ്ടിട്ടില്ല. അമ്മായിയുടെ മകളെ ആണ് കണ്ടിട്ടുള്ളത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വരളെ സഹായക മായിരുന്നു. detail വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്സ്. Assalamu Alaikum
@@nishadilyas വിവാഹം കഴിക്കൽ നിഷിദ്ദമായ ബന്ധങ്ങളെ വ്യക്തമാക്കുന്ന ഖുർആനിലെ ആയത്തിൽ കസിൻ ബ്രദേഴ്സും സിസ്റ്റേഴ്സും ഇല്ല. അവർ ആങ്ങളയും പെങ്ങന്മാരുമല്ല. അവർ അന്യരാണ്. അവർ തമ്മിൽ ഹിജാബ് നിർബന്ധമാണ്. മുലകുടി ബന്ധമില്ലെങ്കിൽ അവർ തമ്മിൽ വിവാഹം കഴിക്കാം. നമ്മുടെ നാട്ടിൽ പലയിടത്തും ഇങ്ങനെ വിവാഹം ചെയ്യുന്നുണ്ട്. ഗൾഫ് നാടുകളെ അപേക്ഷിച്ച് നാട്ടിൽ താരതമ്യേനെ കുറവാണ്. അറബികളിൽ ഇപ്പോഴും സർവ്വ സാധാരണയാണ്.
ഇത്തരം തട്ടം സലഫികൾ നാഴികക്ക് 40 വട്ടം വേഷം മാറുന്ന ഇത്തരം ചെങ്ങാതിമാർക്ക് ദീൻ എന്താണെന്നറിയില്ല. റസൂൽ സാധാരണ മനുഷ്യനാണെന്ന് പറയുന്ന ചല പികൾക്ക് എവിടുന്ന് കിട്ടി ഹദീസ്. ഇത്തരം മനഷ്യരുടെ വാക്കുകൾ ശ്രദ്ധിക്കാൻ പോകൽ തന്നെ അനിസ്ലാമികമാണ്.
ഉറങ്ങുന്നതിന് മുമ്പുള്ള സുന്നത്തുകൾ നിർവഹിച്ചാൽ അത് സുബഹിക്ക് ഉണരുന്നതിന് ഒരുപാട് പ്രയോചനംചെയ്യും.
Ca
സത്യം.
Amern❤
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്....
Igganeyayirikanam matha prabhashanam soooper ariyendath ithokeyanu allathe aabhasamalla Masha allah
Alhamdulillah,very nice class. ❤❤❤❤❤❤❤❤❤
ماشاء الله بارك الله فكم
മാഷാ അള്ള
بارك اللّه
Ma Sha Allah barakallahu feekum
Jazzakk Allah khair ❤️
Alhamdulillah
Jazakalla Khair
Jazakkallahu khair
Alhamdullilah 🤲🤲
بارك الله فيكم
അൽഹംദുലില്ലാഹ്. ആമീൻ
Subhana Allah❤
ما شاء الله
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Alhamdulilla
Jazakallah khair
അൽഹംദുലില്ലാഹ്
جَزَاكُمُ اللّٰعُ خَيْرًا
Alhamdhulillahaa
Mashallah
ㅤ♡ྀི بارك الله فيك
Photos edukkunnathine kurich video cheyyamo?
Alhamadhulilla
P😢😮😮
❤❤❤❤❤
മാഷാഅല്ലാഹ്
😢❤😢❤😢❤😢❤
Arabic month kalude oru explained video cheyyaamooo 12 maasanghalude prethiyeghadhayum dhuraacharanghalum
രാത്രി കിടന്നുറങ്ങുമ്പോൾ എടുക്കുന്ന വുളു വസ്ത്രത്തിൽ നജസ്സ് ഉണ്ടെങ്കിൽ സഹീ ആകുമോ
Assalaamu alaikum
Mom
Pravaasi pension anuvadiyamaaano plss reply
Assalamu alaikum warahmathullah
1 doubt
Please clarify
Masjid is in front of my apartment, Masha Allah .
Can I get jamath namaz if I follow the imam from my balcony, as Iam a woman?
وَعَلَيْكُم السَّلاَم وَرَحْمَةُ اللَّهِ وَبَرَكَاتُهُ
സ്ത്രീകൾക്ക് വീട്ടിന്റെ ഉള്ളിൽ നിസ്കരിക്കുന്നതാണ് ഉത്തമം. ബാൽക്കണിയിൽ നിസ്കരിക്കുന്നതിനേക്കാളും പള്ളിയിലെ പുരുഷന്മാരുടെ കൂടെ നിസ്കരിക്കുന്നതിനേക്കാളും.
It's better to perform ur Salah in private.. It will be more reward to u...
@@Frosties64778 وَعَلَيْكُم السَّلاَم وَرَحْمَةُ اللَّهِ وَبَرَكَاتُهُ
സ്ത്രീക്ക് ബാൽക്കണിയേക്കാൾ ഉത്തമം വീട്ടിന്റെ ഉള്ളിലാണ്. പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കുന്നതിനേക്കാൾ ഉത്തമം വീട്ടിലാണ്.
Assalamualaikkum
lluhaniskaarathintesamayamparanjutharumo
സൂര്യൻ ഉദിച്ച് 20 മിനിറ്റ് ശേഷം മുതൽ ളുഹ്ർ ബാങ്കിന് 20 മിനിറ്റ് മുമ്പ് വരെ
സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര ഉയർന്നത് മുതൽ (സൂര്യനുദിച്ച് ഏകദേശം 15-20 മിനുറ്റിനു ശേഷം)
സൂര്യൻ തലക്ക് നേരെ മുകളിൽ നിന്നും തെറ്റുന്നതിന്റെ തൊട്ട് മുമ്പ് (ദുഹ്‌ർ ബാങ്കിന്റെ ഏകദേശം 15മിനുറ്റുകൾ മുൻപ് വരെ) വരെയാണ് ദുഹാ നിസ്‌കാരത്തിന്റെ സമയം
അബൂഹുറയ്‌റ(റ) പറയുന്നു: ''എന്റെ കൂട്ടുകാരനായ റസൂല്‍( ﷺ) മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കിയിട്ടില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, റണ്ട് റക്അത്ത് ദുഹാ നമസ്‌കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌കരിക്കല്‍'' (ബുഖാരി, മുസ്‌ലിം).
Isha niskkara shesham urangan kidakkayanenkil wudu undenkil veendum wudu cheyyano?
No
അസ്സലാമു അലൈക്കും
ഒരു സംശയം. സഹോദരന്മാരുടെ മക്കൾ തമ്മിൽ വിവാഹം കഴിക്കാൻ ഇസ്ലാമിൽ അനുവദനീയമാണോ ?
അനുവദനീയമാണല്ലോ
وَعَلَيْكُم السَّلاَم وَرَحْمَةُ اللَّهِ وَبَرَكَاتُهُ
അനുവദനീയമാണ്. കാരണം അവർ മഹ്‌റം അല്ല. രക്തബന്ധമുള്ളവർ തമ്മിലാണ് വിവാഹബന്ധം നിഷിദ്ദമായിട്ടുള്ളത്.
@@pristinecave അവർ ഒരേ പരമ്പര ആണല്ലോ (blood റിലേഷൻ). അവർ തമ്മിൽ ജേഷ്ടൻ അനുജൻ അല്ലേ, അവർ ഒരേ ഉപ്പൂപ്പാന്റെ കണ്ണികൾ അല്ലേ. അങ്ങനെ നടക്കുന്നുണ്ടോ നമ്മുടെ നാട്ടിൽ. ഞാൻ ഇതുവരെ അങ്ങനെ ഒരു സമ്പ്രദായം കണ്ടിട്ടില്ല. അമ്മായിയുടെ മകളെ ആണ് കണ്ടിട്ടുള്ളത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വരളെ സഹായക മായിരുന്നു. detail വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്സ്. Assalamu Alaikum
@@nishadilyas ruclips.net/video/s89nkp7Q8to/видео.htmlsi=6aZanpfl8wyARNvS
@@nishadilyas വിവാഹം കഴിക്കൽ നിഷിദ്ദമായ ബന്ധങ്ങളെ വ്യക്തമാക്കുന്ന ഖുർആനിലെ ആയത്തിൽ കസിൻ ബ്രദേഴ്സും സിസ്റ്റേഴ്സും ഇല്ല. അവർ ആങ്ങളയും പെങ്ങന്മാരുമല്ല. അവർ അന്യരാണ്. അവർ തമ്മിൽ ഹിജാബ് നിർബന്ധമാണ്. മുലകുടി ബന്ധമില്ലെങ്കിൽ അവർ തമ്മിൽ വിവാഹം കഴിക്കാം. നമ്മുടെ നാട്ടിൽ പലയിടത്തും ഇങ്ങനെ വിവാഹം ചെയ്യുന്നുണ്ട്. ഗൾഫ് നാടുകളെ അപേക്ഷിച്ച് നാട്ടിൽ താരതമ്യേനെ കുറവാണ്. അറബികളിൽ ഇപ്പോഴും സർവ്വ സാധാരണയാണ്.
ഇത്തരം തട്ടം സലഫികൾ നാഴികക്ക് 40 വട്ടം വേഷം മാറുന്ന ഇത്തരം ചെങ്ങാതിമാർക്ക് ദീൻ എന്താണെന്നറിയില്ല. റസൂൽ സാധാരണ മനുഷ്യനാണെന്ന് പറയുന്ന ചല പികൾക്ക് എവിടുന്ന് കിട്ടി ഹദീസ്. ഇത്തരം മനഷ്യരുടെ വാക്കുകൾ ശ്രദ്ധിക്കാൻ പോകൽ തന്നെ അനിസ്ലാമികമാണ്.
Alhamdulillah
Alhamdulillah
അൽഹംദുലില്ലാഹ്,
Alhamdulillah