വാഴയിലയിൽ പൊള്ളിച്ച മത്തി കിടിലൻ രുചി | Annammachedathi Special | Mathi pollichathu

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പുളിയും കാന്താരി മുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത വാഴയിലയിൽ പൊള്ളിച്ച മത്തി

Комментарии • 695

  • @juneyjoseph9579
    @juneyjoseph9579 4 года назад +210

    Ammachy yude chiriyum samsaravum nalla bhanggiyund

  • @simpleman772
    @simpleman772 4 года назад +263

    സ്നേഹമുള്ള കുടുംബത്തിൽ കഞ്ഞിവെള്ളത്തിനു പോലും നല്ല ടേസ്റ്റ് ഉണ്ടാകും. മാതാപിതാക്കളെ അകറ്റി നിർത്തുന്നവർ ഈ കുടുംബത്തെ
    മാതൃകയാക്കാം. All the best അമ്മച്ചി.

    • @shihab645
      @shihab645 4 года назад +5

      ഇതുപോലെ സ്നേഹമുള്ള അമ്മയുണ്ടെങ്കിൽ ഭൂമി തന്നെ സ്വർഗം

    • @rojapkrojapk9860
      @rojapkrojapk9860 4 года назад +1

      Really

    • @maryjose7396
      @maryjose7396 4 года назад

      I think

  • @ushathampi5695
    @ushathampi5695 4 года назад +161

    ഏതു വിഭവം ആണെങ്കിലും അമ്മച്ചിയുടെയും മോനെയും നിഷ്കളങ്കമായ അവതരണം അതിന്റെ രുചി കൂട്ടുന്നു 💯💐💐💐👏👏

    • @nishasuju985
      @nishasuju985 4 года назад +1

      Sathyam, njan vegetarian aanu, Ammachi ye kaananum, nattile swarangal kelkkan um vendi mathram kanunnu.

    • @keralapsctipsnew
      @keralapsctipsnew 3 года назад

      @@nishasuju985 😍😍

  • @riyasvm1134
    @riyasvm1134 4 года назад +67

    സൂപ്പര്‍...
    വീട്ടില്‍ (കോതമംഗലം) പണ്ട് ഉണ്ടാക്കിയിരുന്നു. വാളന്‍പുളിയുടെ തളിരിലയാണ് അരപ്പില്‍ ചേര്‍ക്കാറ്. വാഴയിലയില്‍ പരത്തി കിഴികെട്ടി മറിച്ചിട്ട് ചുട്ടെടുക്കും. കഴിക്കാന്‍ നേരമാണ് കിഴി അഴിക്കുക. മത്തിയുടെയും പച്ചക്കുരുമുളകിന്‍റെയും പുളിയിലയുടെയും വാഴയിലയുടെയും കൂടി ഒരു മണമുണ്ട്... ശ്ശൊ...

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 года назад +22

    മത്തി വാഴഇലയിൽ വറുക്കുന്നതു ഒരു പാട് വീഡിയോ കണ്ടിട്ടുള്ളതാണ് പക്ഷെ അമ്മച്ചി ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രേത്യേകതയാണ് love u

  • @abuavvab_2017
    @abuavvab_2017 4 года назад +192

    ഈ വീഡിയോയില്‍ അമ്മച്ചി പഠിപ്പിച്ച പാഠം : ഏത് സാധനവും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക

  • @littlestarsofgod5061
    @littlestarsofgod5061 4 года назад +56

    അമ്മച്ചിയെ ഭയങ്കര ഇഷ്ടമാ സൂപ്പർ പാചകം കിടിലൻ

  • @parukuttysreeju7640
    @parukuttysreeju7640 4 года назад +16

    അമ്മച്ചി..... ഈ അമ്മച്ചിയെ എനിക്കൊത്തിരി ഇഷ്ട്ടായി. എന്റെ സ്വന്തം അമ്മമ്മയെ പോലെ തോന്നുന്നു.love u അമ്മേ...

  • @rajulasrecipes4831
    @rajulasrecipes4831 4 года назад +34

    അമ്മച്ചി ഇല തൊട്ടു നാവിൽ വെച്ചപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ

  • @instagvi4245
    @instagvi4245 4 года назад +21

    അന്നാമ്മ ചേടത്തി അടിപൊളി.... വർത്തമാനകാലഘട്ടത്തിൽ അന്നമ്മ ചേടത്തിയെ പോലുള്ളവർ നമ്മുടെ ഐശ്വര്യവും നന്മയുമാണവർ.

  • @sherlymathew2042
    @sherlymathew2042 4 года назад +16

    നല്ല ഒരു പാഠം ഓർമിപ്പിച്ചു. ആവശ്യത്തിന് മാത്രം സാധനങ്ങൾ ഉപയോഗിക്കാൻ. നല്ല അറിവുകൾ.

    • @annumahil
      @annumahil 4 года назад

      Ithu parayunnathin veedukalil mother in law yode vazhakka, 😀

  • @bepositive4190
    @bepositive4190 4 года назад +1

    പനിച്ചോൻ പുളി ഇട്ടു പൊള്ളിച്ച മത്തി ഒരു നൊസ്റ്റാൾജിയ ആണ്.. അമ്മച്ചി അത് ഓർമിപ്പിച്ചപ്പോൾ കൊതിയാവുന്നു... അമ്മച്ചി ഇഷ്ടം...😍😍😍👌👌👍👍👍😋😋

  • @josesamuel136
    @josesamuel136 Год назад +3

    ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാലം അമ്മയോടൊപ്പം

  • @vipinsanju2124
    @vipinsanju2124 4 года назад +2

    അമ്മച്ചിയുടെ കളങ്കം ഇല്ലാത്ത സംസാരത്തിൽ അറിയാം അമ്മച്ചിയുടെ കൈപ്പുണ്യം... ഇനിയും ഒരുപാട് വിഭവങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ്... 👍👍👍

  • @alfasalmas974
    @alfasalmas974 4 года назад +10

    അമ്മച്ചിനെ കാണാൻ തോന്നുന്നു 😘😘😘😘പാചകം സൂപ്പർ 👌👌👌

  • @jayajiji2873
    @jayajiji2873 4 года назад +8

    അടിപൊളി അമ്മച്ചി കിടിലൻ മകൻ സൂപ്പർ പാചകം തമ്പുരാൻ കാക്കും

  • @abdulnasar9859
    @abdulnasar9859 4 года назад +2

    . അമ്മ ചിയുടെ വർത്താനവും ചിരിയും അതിനോടപ്പം പാചകവുo. സു.. സു.. സൂപ്പർ 👍👍

  • @merinsiju3237
    @merinsiju3237 4 года назад +14

    എന്നാ രസവാ അമ്മച്ചിടെ ചിരി

  • @augustintravelguide4484
    @augustintravelguide4484 4 года назад +1

    ചേരുവകളിൽ കുറച്ച് വ്യത്യാസമുണ്ട് ഞങ്ങൾ തൃശ്ശൂർ കാർക്ക്. എന്നാലും ഇത് സൂപ്പറായിരിക്കുന്നു. കരിമീൻ പൊള്ളിച്ചതും ചാള പൊള്ളിച്ചതും. പഴയ കാലത്തിന്റെ ആ രുചി.
    👍

  • @sofiyachemban4771
    @sofiyachemban4771 4 года назад +3

    ഈ അമ്മച്ചിയേയും അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്ക് വളരെയധികം ഇഷ്ടമാണ്.'🤔

  • @SAI-wj2rd
    @SAI-wj2rd 4 года назад +7

    രണ്ട്പേരുടേം അവതരണം super ആയിട്ടുണ്ട് 👌👌👌😍

  • @akp5925
    @akp5925 4 года назад +16

    അമ്മച്ചി സൂപ്പർ അവതരണം സൂപ്പർ കുക്കിംഗ് മേതെഡ് 1000like

  • @sheelaaajit6879
    @sheelaaajit6879 Год назад

    അമ്മച്ചി സൂപ്പർ, ഇതുപോലുള്ള പാചകം ആണ് നമുക്ക് ആവശ്യം. ആരോഗ്യത്തിനു വളരെ നല്ലത്. അതിനുപകരം കുറേ എണ്ണ കോരിയൊഴിച്ചു, രുചി കാണും പക്ഷേ രണ്ട് തവണ കഴിക്കുമ്പോൾ തന്നെ അവൻ രോഗിയാകും. ഇത്തരം ആരോഗ്യകരമായ പാചകങ്ങൾ ചെയ്യാൻ അമ്മച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @athiraathi4424
    @athiraathi4424 4 года назад +2

    ഏത് സാധനവും കൊറച്ചു സൂക്ഷിച്ചു ഉപയോഗിക്കുക... എത്ര നല്ല കാര്യമാണ് അമ്മ പറഞ്ഞത്..
    ഇപ്പോളും മീൻ വറുത്ത ഇലയും പാത്രോം ഞാനും അനിയനും കൂടി അടികൂടി തൊട്ടു നക്കാറുണ്ട്

  • @vinoyskariah5665
    @vinoyskariah5665 4 года назад +3

    എന്തോ.... ഇഷ്ടമാണ് ഞങ്ങൾക്ക് ഈ അമ്മച്ചിയെ.. 👌👌👌

  • @rajugeorge929
    @rajugeorge929 3 года назад +1

    അമ്മച്ചി കിടുക്കി മോൻ കിടുകാച്ചി അടിപൊളി

  • @athiramohanan749
    @athiramohanan749 4 года назад +9

    ചേട്ടന്റെ അമ്മേ വിളി supppeerrrr.... 🥰🥰

  • @rajamanit638
    @rajamanit638 3 года назад +4

    ❤❤ അന്നാമ്മ ചേട്ടത്തി യുടെ കറി സൂപ്പർ

  • @tomyantony1886
    @tomyantony1886 4 года назад +3

    അന്നമ്മ ചേടത്തി പ്രായം ഉണ്ടെങ്കിലും വളരെ healthy ആണ്, അമ്മച്ചിയെ കാണുമ്പോൾ ഒരു posetive energy feel ചെയ്യുന്നു, എപ്പോഴും ചിരിച്ചേ സംസാരിക്കൂ, ഇതുപോലെ ഉള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം

  • @alicejoseph8226
    @alicejoseph8226 4 года назад +1

    Valan pulikku pakaram puliyude thalirila arachal kooduthal tasty aayirikkum. Alpam thengayum cherth arachunokku
    Super aayirikkum.

  • @rameshrb7895
    @rameshrb7895 4 года назад +1

    Mathipollichathu super adipolky

  • @madhavkrishnank2747
    @madhavkrishnank2747 4 года назад +6

    അമ്മച്ചിയുടെ മത്തി പൊള്ളിച്ചതു് സൂപ്പർ 'പഴമക്കരുടെ തു് രുചി ഒന്ന് വേറെ തന്നെ !!

  • @santhoshneelima7946
    @santhoshneelima7946 4 года назад +2

    അമ്മച്ചിടെ ഈ വീഡിയോ കണ്ടപ്പോ എന്റെ ചെറുപ്പകാലം ഓർമവന്നു ഇതിപോലെ വല്ല്യമ്മ വാളംപുലിയുടെ തളിര് ഇല അരച്ച് ഇതുപോലെ ചട്ടിയിൽ ചുട്ടു തരുമായിരുന്നു അതു കൂട്ടി കഞ്ഞി കുടിച്ചിട്ട് സ്കൂളിൽ പോകുന്നത് ആ കാലത്തേക്ക് ഇപ്പൊ അമ്മച്ചി കൂട്ടികൊണ്ട് പോയെ. അമ്മച്ചി സൂപ്പർ 👍👍

  • @jessy5411
    @jessy5411 4 года назад +1

    👌👌👍😋 Valanpuliyudey thalirila pulikkupakaram cherkkam.

  • @darsh8825
    @darsh8825 3 года назад

    കിടു അണുകേട്ട ഞങ്ങൾ try ചെയ്തു നോക്കി പൊളി ടെസ്റ്റ്
    ഒരു രക്ഷയും ഇല്ല പൊളി സാധനം

  • @RecipeCornerbyRJ
    @RecipeCornerbyRJ 4 года назад +4

    അമ്മച്ചി സൂപ്പർ. ചാനൽ തുടങ്ങിയത് നന്നായി. അമ്മച്ചിയുടെ കൈപ്പുണ്യം അത് വീഡിയോസ് കാണുമ്പോൾ തന്നെ അറിയാം. ഒത്തിരി ഒത്തിരി ഇഷ്ടം അമ്മച്ചിയെ

  • @sunilsivaraman9193
    @sunilsivaraman9193 4 года назад

    annamma chedathi special athanu special.undakkunna reethiyum lelithamaya avtharanavum ammachide kochu kochu thamasakalum ayyo adipoli.I....love....you ..... Ammachi.👍👍👍👍👌👌👌

  • @priyababupriya167
    @priyababupriya167 4 года назад +5

    Ammachii ethra nalla advice aa thanne avashyathine upayogikkavuu

  • @priyavinod4114
    @priyavinod4114 4 года назад +1

    എന്തൊരു രസമാ അമ്മച്ചിയുടെ ചിരിയും വർത്തമാനവും കേൾക്കാൻ 😍😍

  • @mollydaniel2789
    @mollydaniel2789 4 года назад +6

    Ammachide thani nadan
    cooking . How great .congrats the simple way .

  • @vageeswarik7218
    @vageeswarik7218 2 года назад

    അന്നമ്മ ചേടത്തിയുടെ മത്തി പൊള്ളിച്ചത് ഞാനും എന്റെ മകനും ഇന്ന് ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു.👌👌

  • @Ukmallucouple7860
    @Ukmallucouple7860 4 года назад +21

    അടിപൊളിയാണേ 👍👍👍

  • @dhanyaka3799
    @dhanyaka3799 4 года назад +1

    ammachi super. ammachi ethra snehamanu makkalodum marumakkalodum ennum nanmakal undavate njangalde ammachikkyu

  • @ashaletha6140
    @ashaletha6140 4 года назад +14

    Good advice , Ammachi . Good recepie

  • @manojcg2344
    @manojcg2344 4 года назад

    അന്നമ്മച്ചേടത്തിയുടെ എല്ലാപാചകവും എനിക്ക് ഇഷ്ടമാണ് അന്നമ്മച്ചേടത്തിയേ.... അടിപൊളി

  • @ashaunni8833
    @ashaunni8833 4 года назад +26

    അമ്മച്ചിയുടെ പാചകം കണ്ടു തുടങ്ങിയപ്പോഴേ ഞാൻ പ്രാർത്ഥിച്ചത് അമ്മച്ചി സ്വന്തമായി ഒരു ചാനൽ തുടങ്ങിയിരുന്നെങ്കിൽ എന്നാണ്..
    അതിപ്പോൾ സഫലമായി കണ്ടതിൽ വളരെ സന്തോഷം... ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു... പിന്നെ ഒരു കാര്യം നാടൻ രീതിയിൽ ചെയ്യാൻ പാടില്ലേ ..കല്ലേൽ അരച്ചും മറ്റും... അമ്മച്ചിയെ ആരെങ്കിലും സഹായിച്ചാൽ പോരേ.... വില്ലേജ് ഫുഡ് എന്ന ചാനലിൽ കാണുംപോലെ... അത് കാണുമ്പോൾ തന്നെ ഭയങ്കര നൊസ്റ്റാൾജിയ തോന്നും... പണ്ടുകാലത്ത് അമ്മൂമ്മ ഒക്കെ ചെയ്തിരുന്ന പോലെ..
    പറമ്പിൽ നിന്നും മറ്റും ഓരോന്ന് പറിച്ചു കൊണ്ട് വന്ന് കല്ലേൽ ഒക്കെ അരച്ച് വിറകടുപ്പിൽ ഉണ്ടാക്കുന്ന കറികളൊക്കെ എന്ത് ടെസ്റ്റ് ആയിരുന്നു.... മീൻ വെട്ടുമ്പോൾ പട്ടിയും പൂച്ചയും കാക്ക ഒക്കെ നിരന്നു നിൽക്കും... അടുപ്പിൽ മല്ലി യും മുള കും മറ്റും വറുത്ത് കല്ലേൽ അരച്ച് അമ്മൂമ്മ ഉണ്ടാക്കിയിരുന്ന മീൻ കറിയുടെ ടേസ്റ്റ് ഇപ്പോഴും നാവിൻ തുമ്പത്ത് ഉണ്ട്....

  • @susammageorge1565
    @susammageorge1565 3 года назад +2

    Cookery class of ammachy and Babu fills our eyes and heart. Every family should watch this programme. May God bless you.

  • @happyhomesbyakhila
    @happyhomesbyakhila 4 года назад +4

    Ammachi dem Babuchettantem cooking harmony kanan thanne rasama. Keep it up always..

  • @saradhavinod9432
    @saradhavinod9432 4 года назад +1

    അമ്മച്ചീന്റെയും ബാബുച്ചേട്ടന്റെയും ചിരിപോലെ തന്നെ മത്തിപൊരിച്ചതും സൂപ്പർ

  • @sreelayam3796
    @sreelayam3796 4 года назад +1

    പനിച്ചു വയ്യാണ്ട് കിടന്നപ്പോഴാ ഈ വീഡിയോ കാണുന്നത് ' കൊതിയായിട്ടു വയ്യ എന്റെ അന്നമ്മച്ചീ

  • @MuneerMuneer-qd9mj
    @MuneerMuneer-qd9mj 4 года назад +1

    Kanditt thanne കൊതിയാവുന്നു &love u അമ്മച്ചി u r like my grand ma

  • @ideasimaginations899
    @ideasimaginations899 4 года назад +6

    What a caring mother.....I wish I had a mother like you.

    • @ashathomas3725
      @ashathomas3725 4 года назад

      Same here....

    • @athuldominic
      @athuldominic 4 года назад +1

      I understand most people are watching this video just to see this loving mom

  • @jojo-cy1bq
    @jojo-cy1bq 4 года назад

    oru beerum aayi oru pidipidikkam! adipoli mathi pollichathu

  • @sanoopcp245
    @sanoopcp245 4 года назад

    അന്നമ്മ അമ്മാമയുടെ എല്ലാ പാചകവും ഞാൻ കാണാറുണ്ട്... അമ്മാമ്മേനെ എനിക്ക് പെരുത്തു ഇഷ്ട്ടായിട്ടാ.

  • @soniyababy2693
    @soniyababy2693 4 года назад +1

    Ammachiyude samsaravum , food undakki kazhinj vilambi kodukkunnathilulla snehavum kanumbo manas nirayum.... Love you🥰🥰🥰

  • @farshadpt2002
    @farshadpt2002 4 года назад

    Super njane tray chaithu enike orupade ishtamai

  • @aisleybrooklyn9342
    @aisleybrooklyn9342 4 года назад +5

    Remembering my sweet loving caring velyammachis. I miss both my grandma’s.

  • @gishyfreeg6230
    @gishyfreeg6230 4 года назад +4

    Kandittu kothiyavunnu ammachi😋😋

  • @anitanair4439
    @anitanair4439 4 года назад

    Ammayudaeyum makandeyum avatarana shaili superb.... recipes ellam simple..veetil undakkan pattunna ritiyil parayunnu..

  • @shajipaul3434
    @shajipaul3434 4 года назад +1

    Polichilaaaaaaaa

  • @NisarMsp-fl2rj
    @NisarMsp-fl2rj 11 месяцев назад

    Ammachi njan innale ith kandath ennit undaki noki adipoli test ayeenu enn husband paraju 🥰🥰🥰🥰 thanku so much🌹🌹🌹

  • @mathewsjkallarackal5644
    @mathewsjkallarackal5644 4 года назад +1

    Super chedathi

  • @rani-ut3bb
    @rani-ut3bb 4 года назад

    ohhhhhhh annammachi ee recipe kantit kothi vannit mela, nalla mathi kittat, teerchayayum ndakkum

  • @sherlymathew4845
    @sherlymathew4845 4 года назад

    Njankal kothamangalm perubhavoor areakalil puli -marathinte koomp elayum, coconut,green chilly ( kanthari ) uppu, ethrayum cherthu arachu pachvellichennayum cherthu kuzhachu vazhayilayil parathy chuttu edukum. Natholy, mathy ethupole cheyiam.thanks .annamma amma super.

  • @nobythundathil
    @nobythundathil 4 года назад +23

    ഇതിന്റെ കൂടെ കുറച്ച് ചെണ്ടൻകപ്പയോ കാച്ചിൽ പുഴുങ്ങിയാതോ ഉണ്ടകിൽ ഒന്നും പറയാനില്ല അസാധ്യം 😋😋😋😋😋

    • @anjusobyvarghese5081
      @anjusobyvarghese5081 4 года назад +1

      അടിപൊളി. എനിക്ക് പറ്റുന്നില്ല ആലോചിച്ചിട്ട്. വാഴയില കിട്ടാൻ പാട അഹ് സാരമില്ല അല്ലെ നാട്ടിൽ പോയ് ട്രൈ ചെയ്യാം

    • @coldstart4795
      @coldstart4795 4 года назад +2

      ചേമ്പ്

  • @snehas2323
    @snehas2323 4 года назад +2

    Enikk ammachiyude. Samsaram valare ishttam enikkum und oru ammachi

  • @santhakumaricm7672
    @santhakumaricm7672 3 года назад

    Ammachi,
    Valare nannayittundu.
    Nangal randu pravasyam pollichu kazhichu.
    Innum pollichittundu🙏

  • @josephsony2618
    @josephsony2618 4 года назад

    ഞാൻ ഉണ്ടാക്കിയതു കൊണ്ട് പറയുവല്ലാ. മീൻ പൊള്ളിച്ചത് കിടുക്കി...അമ്മച്ചി സൂപ്പറാ...

  • @ancyrosejoseph691
    @ancyrosejoseph691 4 года назад

    Ammachiyude video kanumbol ente ammayude karyam orthuponu.... brother you are very lucky 😊👍

  • @devishask2418
    @devishask2418 4 года назад

    Yestrday ee video load aay pol thanne vijarichu mathi onu ellayill polichu nokanam, innu mathi kitti ellayill polichu, taste kondu vayayyeee....innu 12pm chorunndu,...vittil ulla amma achan, kunjungalku vare smell kondu choru neruthe undu ellavarkkum ishtamam aayi,...ammachiyude nalla cheeri❤😍 ente vittil ellavarum ammachiyude fans aane,...ammachi epozhum naladhu maathram varatte.....Karthavunte anugraham epozhum undavatte....with respect kettipiduchu valliyeoru mmmuuuuaaammmhhh❤😘😘😘😘🤗🤗

  • @karolinvarghese8634
    @karolinvarghese8634 4 года назад +3

    Ammachi nalla food vech ellarkkum koduthathinte anugraham annnu koode nikkunna mon. Ipo arum illla ammayude vazhakkum kettt nikkkunnnath ith elllam kara kalanja sneham annnu.... God bless

  • @kunhilakshmipk1029
    @kunhilakshmipk1029 4 года назад

    മത്തി പൊള്ളിച്ചത് കണ്ടപ്പോൾ വായിൽ വെള്ളമൂറി അമ്മച്ചി' അമ്മച്ചീടെ ഓരോ റെസിപ്പിയും Super അമ്മച്ചി .ഉഗ്രൻ ,കിടിലൻ

  • @Amal_here
    @Amal_here 4 года назад

    ഇന്ന് പാടവരമ്പത്തു പോണം, പിള്ളേരേം കൂട്ടി,, എന്നിട്ട് ഇങ്ങനെ മത്തി പൊള്ളിച്ചു, മിലിറ്ററി കോട്ടയും പൊട്ടിച്ചു ഞങ്ങൾ അമ്മച്ചീടെ കോട്ടയം നാട്ടുകാര് കൂടും 😍😍😍😍 അമ്മച്ചി സൂപ്പറെ 🤩🤩🤩🤩💖💖💖💖

  • @radhainduchoodan6873
    @radhainduchoodan6873 4 года назад

    Ammachi enthu snahan. anu samsaram .Polich athu suuuper

  • @BL-ch2kp
    @BL-ch2kp 4 года назад +4

    Very nice ammachy and chettai 😊😊🙏🏻

  • @lailarafiq123
    @lailarafiq123 4 года назад +13

    What an easy way to do polichathu !
    Thank you

  • @jeojoseph6928
    @jeojoseph6928 3 года назад

    അമ്മച്ചി . എന്നാ ഉണ്ടാക്കിയാലും . സൂപ്പർ. ആകും

  • @leemarajan7385
    @leemarajan7385 4 года назад +5

    Congrats ammachi u have on chanal keep cooking keep smiling keep talking God bless u

  • @Blessan_
    @Blessan_ 4 года назад +1

    Adipoli matti pollichathu!!!ammachi, ente veettil pandu kappa vattumpol chutta matthi chammanthi idichu, chutta kappayude koode thinna orma vannu!!!( super tribal recipe by chakki and chaman)

  • @vinuthomasvinuthomas7609
    @vinuthomasvinuthomas7609 4 года назад +1

    Ammachy bhayankara chef anallo , ellam super, yummy. Kothiyavunnu😋😋😋

  • @zahidaashref6284
    @zahidaashref6284 4 года назад +2

    A big hug for Annammachedathi. Wow

  • @sobhithaannjose9487
    @sobhithaannjose9487 4 года назад +2

    Made it. Loved the recipie. Had it with chakka vevichathu and kanthari chammanthi. 😍😍😍😍😍 Waiting for more recipies like this.

    • @henamolap6446
      @henamolap6446 4 года назад

      സൂപ്പർ അമ്മച്ചി എനിക്ക് ഒത്തിരി ഇഷ്ടമായി

  • @jollythomas1254
    @jollythomas1254 4 года назад +1

    Cooking super way of talking is good and innocent congratulations for your relationship with mother and son be proud you are excellent model for the
    Present generation❤️❤️❤️❤️❤️❤️❤️❤️

  • @ansyjose9976
    @ansyjose9976 4 года назад +5

    Ammachy super

  • @raneeshsaleem5554
    @raneeshsaleem5554 Год назад

    Super njangal cheythu ammacheee👌👌👌👌👌

  • @baijubaby4198
    @baijubaby4198 4 года назад +5

    Super

  • @lincyjoy6290
    @lincyjoy6290 4 года назад +1

    Enium nalla nalla ammachiude recipes prathshikunnu.

  • @paappanspecial2968
    @paappanspecial2968 4 года назад +6

    Adipoliiiiiiiii

  • @arjunkrishnab6413
    @arjunkrishnab6413 3 года назад +1

    അടിപൊളി

  • @shanuvarghese5702
    @shanuvarghese5702 4 года назад +1

    Ammachi anthasu... Ethu polikkum.... Karimeen onnum alla amme.. mathi aanu meen... Nalla avatharanam.. ishtayi...!!!

  • @bijiraju9704
    @bijiraju9704 3 года назад

    Ammachi vereleveal ann ഞങ്ങൾ ഇന്ന് try cheyum

  • @benjaminchacko3582
    @benjaminchacko3582 4 года назад +5

    Super super super 👌👌👌

  • @santhiravi8841
    @santhiravi8841 4 года назад

    Sadaranakarum cheythu nokkan pattunna pachakam ,thanks ammachi

  • @sunenasajna52
    @sunenasajna52 4 года назад +5

    Super annamma chedathi

  • @nishaprakash7238
    @nishaprakash7238 4 года назад +2

    അടിപൊളിമീൻ വാഴ ഇലയിൽ പൊള്ളിച്ചത്

  • @hyssopflowers7299
    @hyssopflowers7299 4 года назад +6

    പഴയ കാലം ഓർമ വരുന്നു

  • @libinjose2248
    @libinjose2248 4 года назад

    Annamma chechiyem chettanem orupadishttamanu, pork ularthiyathu undakki nokki👌👌👌parayan vaakukal illa atrakku gambheeram

  • @merincyajeesh158
    @merincyajeesh158 4 года назад +2

    അടിപ്പൊളി അമ്മച്ചി അമ്മച്ചി ഒരു സംഭവമാണ്

  • @meemaa4220
    @meemaa4220 4 года назад +1

    Ammachi kanumbo thanne kazhikkan thonnunnu😘😘😘

  • @hafsa8231
    @hafsa8231 4 года назад +1

    Unakka nellikka charkkaam nalla tasty aayirikkum