"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി" Music Video | Sughathakumari | G. Venugopal

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Presenting "ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി", Music Video By G.Venugopal
    രചന: സുഗതകുമാരി.
    സംഗീതം:. ജി വേണുഗോപാൽ.
    ആലാപനം: ജി വേണുഗോപാൽ, ശ്രേയ ജയദീപ്.
    ലോക പരിസ്ഥിദിനത്തിന് ( ജൂൺ 5 )ഒരു നാഷണൽ ആന്തം പോലെ സ്കൂളുകളിലും, കോളേജുകളിലും, വൃക്ഷ തൈനടൽ ചടങ്ങുകളിലും മുഴങ്ങി കേൾക്കുന്ന ഗാനം.
    ➠ ANTI-PIRACY WARNING ➠
    This content is Copyrighted to HRUDAYAVENU CREATIONS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 104

  • @aswathsdiary6347
    @aswathsdiary6347 Год назад +5

    വേണു ചേട്ടൻ ശ്രേയക്കുട്ടി നന്നായി പാടി.. ടീച്ചർക്ക് പ്രണാമം എത്ര ലളിതമായാണ് ഒരു വലിയ സന്ദേശം തലമുറയ്ക്ക് കൈമാറുന്നത്

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +10

    ഒത്തിരി ഇഷ്ടം സാർ . സുഗതകുമാരിയമ്മയ്ക്ക് പ്രണാമം. ശ്രേയ മോളും സാറും മനോഹരമാക്കി ഈ കവിത. എന്നും നന്മകളോടെ നന്ദീ സാർ. ശുഭരാത്രി സാർ.

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 3 года назад +6

    നമന്മയുടെ ഹരിതാഭവിതറുന്ന സന്ദേശം....
    ഹ്രുദയത്തിലേറ്റി പാടിയിരിക്കുന്നൂ.... മോൾക്കും വേണുജിക്കും അഭിനന്ദനങ്ങൾ.... ടീച്ചറെ ആദരവോടെ ഓർക്കുന്നൂ...💐💐💐

  • @raghuirikkur
    @raghuirikkur 3 года назад +7

    കവയിത്രി ഇപ്പോഴും നമ്മോടൊപ്പമുണ്ട്.....

  • @aarahim2424
    @aarahim2424 3 года назад +6

    അതിമനോഹരം...🌹🌹🌹

  • @iswaryaspassion
    @iswaryaspassion 3 года назад +5

    മനോഹരം👌

  • @AmeyaAaravkrishna
    @AmeyaAaravkrishna 3 года назад +10

    നല്ലൊരു മെസ്സേജ് അടങ്ങിയൊരു ഗാനം ❤️
    സുഗതകുമാരി ടീച്ചർക്ക് 🙏🙏🙏
    വേണുഏട്ടന്റെയും ശ്രേയ കുട്ടിയുടെയും ആലാപനവും സംഗീതവും അതിമനോഹരം.
    😍

  • @ushamenon7455
    @ushamenon7455 3 года назад +5

    നല്ലൊരു സന്ദേശമുള്ള മനോഹരമായ കവിത

  • @shibuvk7604
    @shibuvk7604 3 года назад +5

    മനോഹരമായ ഒരു പരിസ്ഥിതി ഗാനം

  • @madhusmithaanil4607
    @madhusmithaanil4607 3 года назад +12

    ചൂടിൽ വെന്തുരുകുന്ന ഈ സമയത്ത് വരും തലമുറകൾക്കായെങ്കിലും ഒരു തൈ നടണമെന്ന് എല്ലാവരെയും ചിന്തിപ്പിക്കുന്ന ഗാനം.😍
    Beautiful song Venuchetta..😍♥️

  • @jithinrajkakkoth6762
    @jithinrajkakkoth6762 3 года назад +7

    ഹൃദയ ഹാരിയായ മൂല്യമുള്ള ഗാനം. അതിമനോഹരം ❤️❤️

  • @ValsaMani
    @ValsaMani 3 года назад +4

    അതിമനോഹരം...

  • @gishajayaraj7773
    @gishajayaraj7773 3 года назад +3

    Sugathkumaari ammakku nuru pranamam... Venuchetanum sreya molum ethu kuduthal manoharamaki

  • @praphulvk7823
    @praphulvk7823 3 года назад +5

    ഹൃദയ സ്പർഷം ♡

  • @sreelatharejeev6627
    @sreelatharejeev6627 3 года назад +11

    എത്ര മനോഹരമാണ് ഈ ആലാപനം 🙏❣️

  • @resmirajesh3738
    @resmirajesh3738 3 года назад +6

    Soothing voice Venuetta and beautiful lines too

  • @jnvtvmsajay
    @jnvtvmsajay 3 года назад +4

    എത്ര കേട്ടാലും മതി വരാത്ത ഗീതം

  • @sreejamohandas9310
    @sreejamohandas9310 3 года назад +6

    You both have charming and soothing voice.Sugata kumari teacher was our Jawahar Bal bhavan Principal

  • @do8385
    @do8385 3 года назад +6

    Awesome ❤❤ Beautiful song 🎵❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +3

    സൂപ്പർ.

  • @vasanthaunnikrishnan9388
    @vasanthaunnikrishnan9388 3 года назад +6

    Super alapanam.
    Congrats both.

  • @tanferappu9407
    @tanferappu9407 3 года назад +5

    No words to say . Thanks for venugopal sir and sreyamol.

  • @jayasreenair5773
    @jayasreenair5773 3 года назад +10

    ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം‌..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍...
    " ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
    ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
    ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
    ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
    ഇതു പ്രാണ വായുവിനായ് നടുന്നു..
    ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
    അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
    ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..
    ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
    പകരം തരാൻ കൂപ്പുകൈ മാത്രമായ് ..
    ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..
    നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ.... "

    • @jyothivinith5847
      @jyothivinith5847 Год назад

      Molkku ithu padikkanam. Monday loka paristhithi dinam pramanichu.. thanks.

  • @decinet1336
    @decinet1336 3 года назад +4

    Innathekalath prasakthamaaya varikal
    ...
    ith praanavayuvinayi nadunnu...❤

  • @jishasilesh1743
    @jishasilesh1743 2 года назад +5

    Super👌👏👏

  • @kumars3516
    @kumars3516 2 года назад +3

    Excellent

  • @amanmuhammed5744
    @amanmuhammed5744 2 года назад +4

    Superb this song❤❤💕💕💞💞

  • @sadhikasachu2009
    @sadhikasachu2009 3 года назад +5

    So soothing.. proud to be a kerailte..venuettan and sreyakkutty 👏👏

    • @shereenaashraf9608
      @shereenaashraf9608 2 года назад

      🥰🥰🥰🥰🥰🥰🥰

    • @arullaxmigopan8777
      @arullaxmigopan8777 2 года назад

      Nale ente makkal schoolil padam pokunna patta.......enthu arthamulla line aa.....superb

  • @vinodkesavan5556
    @vinodkesavan5556 Год назад

    Venuchetta super pranamam sugathakumaryamma 🥰🥰🥰🥰🥰🥰sreyamol superkid

  • @AnithaVinu-kv8db
    @AnithaVinu-kv8db Год назад +2

    ❣️

  • @sreemanjug.s6929
    @sreemanjug.s6929 3 года назад +3

    I like this song very much 😍😍

  • @shajahann.inoorawccrak2378
    @shajahann.inoorawccrak2378 3 года назад +9

    നല്ലോണം ഇഷ്ടായി വേണുsir വരികൾ ഹൃദ്യം ശ്രെയമോൾ വേണു sir നന്നായി ആലപിച്ചു

  • @divyasasha8378
    @divyasasha8378 3 года назад +2

    Super🌷

  • @musica1182
    @musica1182 3 года назад +4

    മനസ്സിൽ തൊടും ❤❤👌👌

  • @sheebasuresh4248
    @sheebasuresh4248 3 года назад +4

    🌿🌿🌿🌿🌱🌱❤️❤️

  • @vijayana43
    @vijayana43 Год назад +2

    ❤❤❤

  • @kanna585
    @kanna585 2 года назад +3

    👌👌👌👌👌👌2👌👌5

  • @divyap1966
    @divyap1966 2 года назад +5

    💯💯

    • @mohanantk9296
      @mohanantk9296 2 года назад

      🥰🥰

    • @SruthyKa-r1o
      @SruthyKa-r1o 4 месяца назад +1

      👌👌👌👌👌❤❤❤👍👍👍👍👍👏👏👏👏👏👏

  • @MuhammadHussain-zt7ry
    @MuhammadHussain-zt7ry Год назад +1

    Super song

  • @4d1voxbox
    @4d1voxbox 3 года назад +3

  • @divyap1966
    @divyap1966 2 года назад +3

    👌👌👌💯💯

  • @rajithamolsivadaas6887
    @rajithamolsivadaas6887 4 месяца назад

    ❤❤❤🎼🎼🎼🎼

  • @ItzSenBobbyYT
    @ItzSenBobbyYT 2 года назад +2

    😍

  • @sudhajose9598
    @sudhajose9598 3 года назад +4

    Beautiful song.... ♥️

  • @aarshaabhilash6452
    @aarshaabhilash6452 3 года назад +2

    😍❤️

  • @jishaprasad6011
    @jishaprasad6011 Год назад +2

    🌱🌱💘

  • @aneeshnirmalan2894
    @aneeshnirmalan2894 3 года назад +2

    😍❤

  • @ushaskumar666
    @ushaskumar666 3 года назад +3

    ❤❤❤🌹

  • @abdulrahmanb607
    @abdulrahmanb607 2 года назад +2

    v . Good

  • @rasakkoluppalam8650
    @rasakkoluppalam8650 2 года назад +1

    👌

  • @lathagopi5318
    @lathagopi5318 4 месяца назад

    എനിക്ക് ഇഷ്ടമാണ്

  • @shifafathimadrawing861
    @shifafathimadrawing861 2 года назад +1

    👌👌👌

  • @fathimafarhana3789
    @fathimafarhana3789 10 дней назад

    👍🏻

  • @Asha-b7t
    @Asha-b7t 9 дней назад

    ❤❤❤❤❤❤❤🎉

  • @mayavijayan8101
    @mayavijayan8101 Год назад +2

    ഹൃദയശരിയായ ഗാനം 👌❤️

  • @manjupradeep8272
    @manjupradeep8272 Год назад

    മനോഹരം

  • @niveditha4433
    @niveditha4433 3 года назад +2

    🥰🥰

  • @kinginikochi7310
    @kinginikochi7310 3 дня назад

    ഏ നി ക് നല്ല ഇ ഷ് ട്ട മാ യി

  • @jazuvlog8750
    @jazuvlog8750 3 года назад +2

    😍 super

  • @geeths9678
    @geeths9678 3 года назад +1

    ❤️❤️❤️❤️❤️

  • @Muthuzzz_
    @Muthuzzz_ 4 месяца назад

    Super👍❤️

  • @suhailathvk2757
    @suhailathvk2757 3 года назад +1

    👌👌👌👌👌👍👍👍👍👍👍

  • @thanuzzzworld7068
    @thanuzzzworld7068 4 месяца назад

    Supre❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sinulinson310
    @sinulinson310 Год назад

    Nice song

  • @athirasoms3361
    @athirasoms3361 3 года назад

    Awesome

  • @manikandankaniyatil8239
    @manikandankaniyatil8239 3 года назад +1

    👍🤝👏👏🌹🌹🌹

  • @maluttybabulusworld1545
    @maluttybabulusworld1545 Год назад +1

    സൂപ്പർ 💗

  • @AshaShiju-u5g
    @AshaShiju-u5g 4 месяца назад

    🥰🥰🥰🥰🥰

  • @sheejanaseer8021
    @sheejanaseer8021 Год назад

    👍👍👍👍

  • @Fathimanoora-i7f
    @Fathimanoora-i7f 4 месяца назад

    Hai

  • @sheebasheeba.m6447
    @sheebasheeba.m6447 Год назад

    🌲🌳🌿💐

  • @archanar9716
    @archanar9716 2 года назад +1

    💖💖💖🌻🌿🌳🌱💮

  • @sigimongeorgekarethara602
    @sigimongeorgekarethara602 3 года назад +1

    Nice chettaaa

  • @kishorvlogs2265
    @kishorvlogs2265 2 года назад +1

    WH and plastic to wash or

  • @asharaj7279
    @asharaj7279 2 месяца назад

    👍👍👍👍👍🙂🙂🙂🙂🙂😭😭

  • @drishyakukkulailarajan1737
    @drishyakukkulailarajan1737 Год назад +1

    😇😇😇😇😇😇😇😇😇😇💥💥💥💥💥💥💥💥💥💥

  • @abhishekt4599
    @abhishekt4599 Год назад

    Abhi

  • @roseroyalcabs1538
    @roseroyalcabs1538 Месяц назад

    🩵

  • @valsarajan.tdharmadam3579
    @valsarajan.tdharmadam3579 3 года назад +1

    സൂപ്പർ

  • @prasannap5662
    @prasannap5662 Год назад +2

    ❤🎉

  • @siyamelson7266
    @siyamelson7266 Год назад

    Super song

  • @jyothyullasjyothy8952
    @jyothyullasjyothy8952 2 года назад +1

    👌

  • @Muthuzzz_
    @Muthuzzz_ 4 месяца назад

    ❤❤❤❤❤❤

  • @SubhashS-y6l
    @SubhashS-y6l Год назад

  • @Udaya990
    @Udaya990 3 года назад +3

    💖💖💖💖

  • @abhishekpv4502
    @abhishekpv4502 3 года назад +3

    ❤️

  • @sajivijayan3706
    @sajivijayan3706 3 месяца назад

    ❤❤❤❤

  • @amjanaammu6985
    @amjanaammu6985 3 года назад

    Super song

  • @RafiRafi-to3xm
    @RafiRafi-to3xm Год назад

    👌

  • @lakshmananlakshmanan-et1ms
    @lakshmananlakshmanan-et1ms 4 месяца назад

    ❤❤❤❤❤❤❤❤

  • @bismijaisal3330
    @bismijaisal3330 Год назад

  • @anushaviswanadh4966
    @anushaviswanadh4966 3 года назад