ഞങളുടെ ഓണം ആഘോഷം പായസത്തിൽ നിറഞ്ഞു നിന്ന ഞങളുടെ ഓണം || ONAM CELEBRATION MIA KITCHEN --NEW YORK 2023

Поделиться
HTML-код
  • Опубликовано: 23 окт 2024
  • ХоббиХобби

Комментарии • 329

  • @sabnariyas7291
    @sabnariyas7291 Год назад +23

    നാട്ടിൽ എല്ലാവരും പൂ വാങ്ങി പൂക്കളം ഉണ്ടാക്കുന്നു.. നിങ്ങൾ തോട്ടത്തിലെ പൂ പറിച്ചു പൂക്കളം തീർക്കുന്നു ❤❤❤

  • @subajacs4836
    @subajacs4836 Год назад +72

    നല്ല കുട്ടികൾ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ❤❤❤

    • @ajithaaji1233
      @ajithaaji1233 Год назад

      സത്യം പൊന്നു മക്കൾ

  • @madhurikumar1462
    @madhurikumar1462 Год назад +15

    ഒന്നും പറയാൻ ഇല്ല, എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ സന്തോഷം മാത്രം, Happy Onam to all of you😊

  • @rajidavid6728
    @rajidavid6728 Год назад +9

    എല്ലാരും ഡ്രെസ്സിങ്ങിൽ സൂപ്പർ ആയിട്ടുണ്ട് 👍🥰 പൂക്കൾ അവിടുന്ന് തന്നെ കിട്ടുന്നതോണ്ട് നല്ലത് 👍പൂ പറിക്കുന്ന കാണുമ്പോ നമ്മുടെയൊക്കെ കുട്ടിക്കാലം ഓർമ വരുന്നു 😍 എല്ലാർക്കും ഓണാശംസകൾ നേരുന്നു ❤️

  • @ushatm8104
    @ushatm8104 Год назад +11

    ഓണത്തിന് വേണ്ട പൂവും പച്ചക്കറികളും എല്ലാം വേണ്ടത്ര കിട്ടുന്ന അമേരിക്കൻ വീട് 👍👌

  • @binducs
    @binducs 11 месяцев назад +1

    എല്ലാം അനുസരിക്കുന്ന മക്കൾ താങ്ക്സ് മിയ ഭഗ്യവതിയയാണ്❤❤❤😊😊😊

  • @AshalathaMA
    @AshalathaMA Год назад +1

    ഓണം attire ൽ എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്.... ഏറ്റവും ഭംഗി joyce ചേച്ചി തന്നെ... മലയാളി മങ്ക ❤️❤️❤️❤️ എല്ലാവർക്കും ഓണാശംസകൾ 🌼🌺🏵️

  • @myvoice19783
    @myvoice19783 Год назад +4

    അമേരിക്കൻ ജാഡ ഇല്ലാത്ത മിയചേച്ചിയുടെ മക്കൾ❤❤❤....ചേച്ചിക്കും ചേട്ടനും അഭിമാനിക്കാം.❤❤❤ വളരെ സിംപിൽ ആണ് മക്കൾ മൂന്ന് പേരും... സുന്ദരി കുട്ടികൾ ചേച്ചിയെ പോലെ.... നാട്ടിൽ ഇപ്പോൾ പൂ ഇറുക്കാൻ ഒക്കെ പിള്ളേർക്ക് മടിയാണ്.. പൂ മേടിച്ചു പൂക്കളം ഉണ്ടാക്കുന്നു.. നിങ്ങൾ കേരള തനിമയോടെ പൂക്കൾ പറിച്ചു ഭംഗിയായി ഇട്ടു❤...ഓണാശംസകൾ ❤❤

  • @sheebarajan5714
    @sheebarajan5714 Год назад +1

    മിയയുടെ, സുന്ദരികൾ പൂക്കളുടെ, ഇടയിൽ, പൂമ്പാറ്റകളെ പോലെ പറന്നു നടക്കുമ്പോൾ എന്തു ഭംഗി ഓണം തനിമയോടെ ആഘോഷിക്കുന്നത്, നിങ്ങളാണെന്നു തോന്നും

  • @premaaravind8846
    @premaaravind8846 Год назад +9

    എല്ലാവരും സൂപ്പർ👌👌 സുന്ദരികളും സുന്ദരനും. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസിക്കുന്നു ❤❤❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад

    Adfipoli.ingake parabil thanne ulla pookkal parichu Aththapookkalam idunnathu oru bhaahyam thanneya.
    Nammal paris il apartmnt swantham veedaanu.ivide gardan okke pookkal undu
    Pakshe parikkaan pattilla.vazhakku parayum😂😂.
    Happy Onam makkakkum ,pappaykkum ,miyakutykkum❤❤❤❤❤😘😘😘😘🏵🏵🏵🏵🏵🏵🏵🏵
    Ithra nalle pookkal vachittu ethra bhangiyaayitu .varachitu idaaamaayirunnu.

  • @naseerabanu3618
    @naseerabanu3618 Год назад

    Lucky family ellaverum ennum ithepole santhoshathode irikkatte

  • @ushasasikumar5595
    @ushasasikumar5595 Год назад +4

    I'm a garden enthusiast and when you show ur flower garden I thoroughly enjoy it

  • @nalinisudhakaran375
    @nalinisudhakaran375 Год назад +1

    Avidai valarnnittum malayala thanima vidatha 3 sisters.....malayalam ariyilla ennu parayunna malayalikalku oru valiya padam.kandu padikattai .Miyaa....nigalum kudubavum videsa malayalikal kandu padikendavar anu. Vidasathu kalu kuthiyal malyalam ariyillannu bavikunnavar kandu padikattai.Happy onam Miya and family..
    God bless

  • @mayamayasiva3135
    @mayamayasiva3135 Год назад

    കാണാൻ എന്ത് ഭംഗിയാ പച്ചപ്പും പൂക്കളും 😍😍

  • @worldwiseeducationkottayam6601

    Sundari makkalum ammayum. Onapookkalam,payasam,unniyappam super.God bless you.😍😍😍🥰❤️

  • @ranjithmenon8625
    @ranjithmenon8625 Год назад

    Aspin എത്തിയപ്പോൾ siren sound kettu,😊ഡെയ്‌സി, ഡലിയ,ഹൈഡ്രൻജിയ പൂക്കൾ മനോഹരമാണ് പക്ഷെ floral carpet നന്നായില്ല, അടുത്ത തവണ prepere ചെയ്ത് pookalamidam👍👍❤

  • @grcraftideas2509
    @grcraftideas2509 Год назад

    മൂന്നു മണിമുത്തുകൾ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤❤

  • @peethambaranputhur5532
    @peethambaranputhur5532 Год назад

    അടിപൊളി 👌👌👌എല്ലാവർക്കും ഓണാശംസകൾ 🌹🌹🌹🙏🙏🙏വല്ലാത്ത അനുഭൂതിയായി സൂപ്പർ 🙏🙏🙏

  • @nirmalanair4789
    @nirmalanair4789 Год назад +1

    എല്ലാരുടെയും ഡ്രസ്സ്‌ നന്നായിട്ടുണ്ട് Paulsettante ഷർട്ട്‌ സൂപ്പർ പനീർ പായസം ഉണ്ടാക്കി നോക്കണം

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Beautiful Dears. Namaskaram. 🙏🌹3week Ayi enkilum messege Ayackam.

  • @lysammaoommen5300
    @lysammaoommen5300 Год назад

    Really you all look very beautiful. Your girls are very simple and humble. God bless you all

  • @jayar9049
    @jayar9049 Год назад

    Pookal ellam parichu eduthapol keralathil ulla njangalku vishamam ayi swargathile oru onahosham

  • @PriyaErunkaran
    @PriyaErunkaran Год назад

    ഹാപ്പി ആൻഡ് പ്രോസ്‌പെറസ് ഓണം മിയ ചേച്ചി ആൻഡ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @santharamachandran2427
    @santharamachandran2427 Год назад

    Da Amma vannallo. Happy be-lated Onam 2023 for the whole family…..

  • @petalstely
    @petalstely Год назад +1

    Mia ..your girls are very obedient and very cute ❤

  • @sisut2727
    @sisut2727 Год назад

    അടിപൊളി അനില ആണ് കുക്കിങ് ഹാപ്പി ഓണം. മിയ കുക്കിങ് സൂപ്പർ ആണ് നിങ്ങളുടെ കുക്കിങ് എല്ലാവിധ ആശംസകൾ നേരുന്നു എന്നും നല്ലത് വരട്ടെ എന്ന് കരുത്താവിനോട് പ്രാർത്ഥിക്കുന്നു ഹാപ്പി ഓണാശംസകൾ 👌

  • @vibesofsai
    @vibesofsai Год назад

    Function samayangalil,mudi ketti vekkane,oru respect for the function .Very good all Sundari kuttikal.

  • @ayaslatheef5124
    @ayaslatheef5124 Год назад +2

    Happy Onam💕 Mia&Poulsachayan&family
    Adipoli flowers and adipoli pookkalam&Adipoli daughter s❤❤❤

  • @1jmhilton
    @1jmhilton Год назад +4

    Happy Onam to dear Joicey and family! All looks very beautiful in traditional outfits. ❤

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 Год назад

    കഴിഞ്ഞ വർഷം നിയ മോളുടെ ലീഡർഷിപ്പിൽ ആണല്ലോപൂക്കളമിട്ടത്. ആ experience നിയക്ക് ഉണ്ട്.

  • @mollyprakash7624
    @mollyprakash7624 Год назад +16

    അനുഗ്രഹിക്കപ്പെട്ട മക്കൾ ❤

  • @ivoosworld3119
    @ivoosworld3119 Год назад

    Super mia chechi😊

  • @beenajoseph7905
    @beenajoseph7905 Год назад +5

    Happy parents with lovely daughters❤❤❤❤happy Onam❤

  • @ashams7710
    @ashams7710 Год назад +1

    Hindu tradition most beautiful in the world.... every one love to follow...Wish all of us live like this irrespective of caste n creed celebrating all festivals Onam, Christmas,Bakrid,Ramzan etc

  • @omanaporinchu7769
    @omanaporinchu7769 Год назад +2

    Happy onam miya famiily ellavarum nalla sudarikalayitund

  • @priyamathew687
    @priyamathew687 Год назад

    Miya, Niya will become as you. All are superb. In Kerala no home has such variety of flowers for onam. Congratulations for your hardwork. Wearing saree and making pookalam is difficult, but they manage it very well.

  • @prameelaak960
    @prameelaak960 Год назад

    Niraye pookkal ❤️beautiful 👌

  • @jasminesubai31
    @jasminesubai31 Месяц назад

    Happy onam

  • @rajalekshmik687
    @rajalekshmik687 Год назад +1

    Happy onam dear ❤️ god bless you and your family

  • @fcbosco1053
    @fcbosco1053 Год назад

    Parichalum parichalum teetatt pookkal. Masha allah

  • @vineesh835
    @vineesh835 Год назад

    മിയ ചേച്ചി ഉണ്ടാക്കുന്ന അവിയൽ ഇതിലും നല്ല ഡിസൈൻ ആണ്

  • @Malamal_bro
    @Malamal_bro Год назад +2

    Super video ആയിരുന്നു ട്ടോ... എല്ലാരും കാണാൻ സുന്ദരികൾ ആയിട്ടുണ്ട്... 😍😍.. പോൾസേട്ടൻ ഒന്നുടെ ചെറുപ്പം ആയ പോലെ 🥰... ഇത്രേം variety പൂക്കൾ കിട്ടിയിട്ട് പൂക്കളം ഒന്നുടെ നന്നാക്കാമായിരുന്നു എന്നതാണ് എന്റെ ഒരു അഭിപ്രായം.... എല്ലാം കൂടെ പൊളി vibe ❤❤❤🌸🌸🌸

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад

    പനി ആയിരുന്നത് കൊണ്ട് ഇപ്പോളാണ് വീഡിയോ കാണുന്നത് വളരെ വളരെ സന്തോഷം മൂന്ന്സുന്ദരി കുട്ടികളും മിയയും പോത്സനും കൂടി ഓണം super rayi ആഘോഷിച്ചു അല്ലെ നിങ്ങളെ ആയസോടെ ആരോഗ്യത്തോടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

    • @Miakitchen
      @Miakitchen  Год назад

      hi.. pani maariyo?sughamano?

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Dress valare manoharam aayirikkunnu ellavarudeyum. Happy onam joicy & family.

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 Год назад +2

    എല്ലാവരും ഒന്നിച്ചുള്ള ഓണം നന്നായിട്ടുണ്ട് ഈശ്വരാനുഗ്രഹം ഇനിയും ധാരാളം ഉണ്ടാകട്ടെ 🙏ഹാപ്പി ഓണം 🙏🌹

  • @radhakunnath5765
    @radhakunnath5765 Год назад

    Happy Onam Miya & fly

  • @ramlathramla9902
    @ramlathramla9902 Год назад

    സുന്ദരികൾ.❤❤❤❤❤

  • @shivapriya5l179
    @shivapriya5l179 Год назад +1

    Chettan also super

  • @teddymjj
    @teddymjj Год назад +1

    Happy Onam to the next President of Usa and family 🎉

  • @aji8433
    @aji8433 Год назад

    ❤❤❤ മൂന്ന് സുന്ദരി കുട്ടികൾ

  • @ratnaps1416
    @ratnaps1416 Год назад

    നല്ല family🙏🙏

  • @vanithadhanesh4674
    @vanithadhanesh4674 Год назад +1

    Happy Onam to you and your lovely family. So cute

  • @ravilalitha1585
    @ravilalitha1585 Год назад +1

    Happy ONAM dear Mia and family with love and care ❤❤🌸🏵️🌸🏵️🌸🏵️♥️♥️

  • @jayanthivinod6012
    @jayanthivinod6012 Год назад

    എല്ലാവരും സൂപ്പറായിട്ടുണ്ട് ...❤❤❤❤❤

  • @naseerarafeeque8860
    @naseerarafeeque8860 Год назад

    Ammayanu ettavum sundari

  • @ullaskumar5626
    @ullaskumar5626 Год назад

    Daliaude kizhang kittumo

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Год назад

    ഹാപ്പി ഓണം

  • @maryaugustine6246
    @maryaugustine6246 Год назад +5

    Happy Onam to the sweet family.

  • @stars7822
    @stars7822 Год назад

    Obedient daughters very happy to see it ,they respect their parents,humble also .Unity in every thing is the secret of your happuness.When we see also get happy ,positive energy .Keep it up .Have a nice day.

  • @soniyaprasanth209
    @soniyaprasanth209 Год назад

    Looking very beatifullll😍😍😍😍😍❤️❤️

  • @PriyaErunkaran
    @PriyaErunkaran Год назад

    സിമ്പിൾ പനീർ പായസം ഉണ്ണിയപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @silvyninan1357
    @silvyninan1357 Год назад

    Such a beautiful family without any airs…and with a lovely garden and cute Aspen with green eyes!!Happy Onam!!!

  • @pushpalatha568_
    @pushpalatha568_ Год назад

    Ammayepole thanne pavam kuttikal

  • @sheebaashraf8571
    @sheebaashraf8571 Год назад

    Flower polythany childrensum❤

  • @sunitanair6753
    @sunitanair6753 Год назад

    Nice rangoli with flowers

  • @susjohny6691
    @susjohny6691 Год назад

    Nalla bhangi moonnu perum pookkalepolethanne. Happy onam to all of you.

  • @sadhanasatheesh2848
    @sadhanasatheesh2848 Год назад

    Polsettan poli kuttikalude koode thanne poo parikkan vannallo

  • @nirmsnair7377
    @nirmsnair7377 Год назад +2

    സുന്ദരിമക്കളോടു കൂടി എപ്പോഴും ഇതുപോലെ സന്തോഷം ആയി രണ്ടുപേരും ജീവിക്കാൻ ആശംസകൾ 😘

  • @lilaalexander5844
    @lilaalexander5844 Год назад +3

    Happy Onam!@!.Your girls are very beutiful like parents,they are very humble and cooperative with what ever you ask them to do,so sweet❤❤❤❤❤

    • @sobhanakumari.s7887
      @sobhanakumari.s7887 Год назад

      Happy Onam to Mia n family,feel a sense of joy on seeing ur Onam celebrations

  • @anithacd3326
    @anithacd3326 Год назад

    പൂക്കൾ പറിക്കണ കണ്ടപ്പോ വിഷമം തോന്നി. നല്ല ഒരു പൂക്കളം ഇടാമായി രുന്നു. പൂക്കൾ അങ്ങിനെ തന്നെ വച്ചാൽ മതിയായി രുന്നു.എന്തായാലും ആഘോഷം അടിപൊളി.

  • @beenamm9709
    @beenamm9709 Год назад +2

    Happy onam miya and family...

  • @gulabi8962
    @gulabi8962 Год назад +2

    happy onam to mia and family☺☺💟💟💟

  • @aysham.k6864
    @aysham.k6864 Год назад

    Eddanu merri gold Kannako?

  • @sindhumenon7383
    @sindhumenon7383 Год назад

    Lovely daughters and beautiful pookal. Happy Onam and God bless all of you with good health and happiness❤❤

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Год назад

    ശരിക്കും നീയ ഉണ്ടെങ്കിൽ നല്ല അരങ്ങ് ആണ് അല്ലേ ചേച്ചി ❤

  • @ruththomas4572
    @ruththomas4572 Год назад +1

    MIA you look beautiful ❤

  • @Jaijo-x4p
    @Jaijo-x4p Год назад

    Adhanu super

  • @rameshgopi7453
    @rameshgopi7453 Год назад

    എല്ലാരും സുന്ദരികൾ ആയിട്ടുട് 😘😘😘പോൾ ചാട്ടൻ ഉത്തിരി സുന്ദരൻ. ആസ്പിൻ കുട്ടൻ. പൂക്കളം പൊളി 🤩ഉണ്ണി അപ്പം മിയ നേരത്തെ ഉണ്ടാക്കിയപ്പോൾ ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു 😋

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Namaskaram Polson Sir. Mia

  • @babykurien972
    @babykurien972 Год назад

    very good bless ed family, God bless love you so much, children ❤

  • @ajithachitambaran7154
    @ajithachitambaran7154 Год назад

    Hai miya ellavarumundallo happy onam

  • @anithapreyadarshaniramacha9849

    Happy Onam.nice to see girls in Onam dress. Now am in California.

  • @jameelaali6534
    @jameelaali6534 Год назад

    Wish u all a very happy Onam.
    Beautiful dresses. Nice to see u all together ❤. Enjoy❤

  • @susheelap3498
    @susheelap3498 Год назад

    സൂപ്പർ മക്കളെ

  • @minnalagru
    @minnalagru Год назад

    Super

  • @beemashameer4404
    @beemashameer4404 Год назад

    hearty onashamsakal

  • @ruththomas4572
    @ruththomas4572 Год назад +1

    happy onum to everyone ❤.your girls all are beautiful ❤

  • @focuznew
    @focuznew Год назад

    They are following traditional life

  • @aysham.k6864
    @aysham.k6864 Год назад

    Happy Onam Miya family
    Amma um makkalum oru tiruvadira Kalium kalicholu

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Beautiful

  • @amminikutty7315
    @amminikutty7315 Год назад

    Super athakkalam

  • @sathidevinair23
    @sathidevinair23 Год назад

    Happy Onam dear❤❤❤

  • @geethacg2262
    @geethacg2262 Год назад +3

    നഴ്സറി കുട്ടികളോട് ചോദിക്കുന്ന പോലുണ്ട്.. അതേ പോലെ അവരടെ മറുപടിയും.... 🤣🤣🤣

  • @sumodhsamuel9497
    @sumodhsamuel9497 Год назад

    Blessed family ❤❤❤❤

  • @ubaidvazhayil7418
    @ubaidvazhayil7418 Год назад

    Ellarum super ❤😂🎉paneer vitt kaliilla

  • @geethacg2262
    @geethacg2262 Год назад +1

    നീനക്ക് പച്ച ദാവണി നല്ല ഭംഗി..

  • @vahithavijayan5456
    @vahithavijayan5456 Год назад

    Happy onam to dear Mia and family 💕♥️♥️♥️♥️♥️

  • @thattammac.gmenon8171
    @thattammac.gmenon8171 Год назад

    Thiruvonasamsakal 🌷🙏🎉 dear Mia and your loving family 💐💝 👏🏼

  • @jeeshamohan7609
    @jeeshamohan7609 Год назад +7

    Happy onam, എല്ലാവരും സുന്ദരികൾ ആയിട്ടുണ്ട് ❤, enjoy