ഞാൻ മരിക്കുന്നവരെ കഞ്ചാവ് വലിക്കും.... | Mattancherry Martin | Nevin Augustine Exclusive Interview |

Поделиться
HTML-код
  • Опубликовано: 9 фев 2023
  • Nevin Agustin is a talented actor hailing from Fort Kochi, India. He gained popularity after participating in the reality show "Nayika Nayakan" on Mazhavil Manorama.
    Creative Director & Programme Producer : Arjun Zaq
    Anchor: Ajin
    Camera : Dain, Gokul
    Editor: Daniel
    Production Controller: Sarath Kumar
    #mazhavilmanorama #interview #mattancherry martin
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Music: Phobia by Soundridemusic
    Copyright: GOLOVACH, VOLODYMYR
    Publisher: Songtrust Blvd IPI #615755145
    P.R.O.: IPI# 00382646438
    Link to Video: • Tense Cinematic NoCopy...
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @anuragk5970
    @anuragk5970 Год назад +3439

    ഇവൻ, shine ടോം ചാക്ക്, വിനായകൻ, shane നിഗം, ശ്രീനാഥ് ഭാസി ഇവരെ ഒരുമിച്ചു ഇരുത്തി ഒരു ഇന്റർവ്യു എടുത്താൽ പൊളിക്കും 🥰😇

    • @trollfaktory1453
      @trollfaktory1453 Год назад +17

      Ya bro

    • @thethirdeyetales
      @thethirdeyetales Год назад +3

      Ennitt

    • @Indian5015
      @Indian5015 Год назад +117

      പക്ഷെ ആങ്കർ കഞ്ചാവ് അടിച്ചിരിക്കണം

    • @riyaschennara
      @riyaschennara Год назад +10

      ഞാനും ഉണ്ടാവും Ripper banto ✌️

    • @akshay4788
      @akshay4788 Год назад +4

      😆🤣

  • @cherymon6881
    @cherymon6881 Год назад +168

    നല്ലൊരു പച്ചയായ മനുഷ്യൻ മുഖംമൂടി ധരിച്ച ഈ ലോകത്ത് മുഖംമൂടിയില്ലാതെ ഡയറക്ടറായി സംസാരിച്ച ഈ വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട് ദീർഘായുസ്സ് നൽകുമാറാകട്ടെ നൽകുമാറാകട്ടെ ഇനിയും ഒരുപാട് വർഷം ഇതുപോലെ ചങ്കുറപ്പോടുകൂടി ജീവിക്കുവാനുള്ള

  • @farhanmunna4704
    @farhanmunna4704 Год назад +116

    20:57 ufff explained🔥💯

  • @mayadevimr3657
    @mayadevimr3657 Год назад +134

    മാർട്ടിൻ... പറഞ്ഞത് 100%സത്യം... സ്വന്തം വേദന... അത് ഒറ്റയ്ക്ക് അനുഭവിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നൂ... ആരെയും അങ്ങോട്ട്‌ പോയി ഉപദ്രവിച്ചതായി കേട്ടിട്ടില്ല... അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇഷ്ട്ടമുള്ളവർ അംഗീകരിച്ചാൽ മതി... 🙏എനിക്കിഷ്ട്ടം ഈ സഹോദരനെ ❤️❤️❤️🥰

  • @aleenafernandez220
    @aleenafernandez220 11 месяцев назад +320

    എവിടെയൊക്കെയോ കണ്ണുനിറഞ്ഞു... His attitude about LOVE....❤

    • @aleenafernandez220
      @aleenafernandez220 10 месяцев назад

      @@peterparkerzzz Yes

    • @MuhammedAjab
      @MuhammedAjab 10 месяцев назад +1

      ​@@aleenafernandez220😂

    • @rahulkr0305
      @rahulkr0305 9 месяцев назад

      ​@@peterparkerzzz😁😁😁

    • @PrimaryLord
      @PrimaryLord 8 месяцев назад +2

      ​@@peterparkerzzzഎടാ ലോക തോൽവീ..😂

    • @PrimaryLord
      @PrimaryLord 8 месяцев назад

      @@peterparkerzzz വിഷമിക്കണ്ട...
      നിനക്ക് നല്ല ഒരു ഗേൾഫ്രണ്ടിനെ കിട്ടും..😇✌️

  • @aadhiarts568
    @aadhiarts568 Год назад +667

    This man is just living his life ❤️

    • @ak5258
      @ak5258 Год назад

      I have nothing against smoking weed but this dude is soooo fake, just a chimp mimicking American swag.

    • @intothewild5804
      @intothewild5804 Год назад

      Oh is that so ? We are all living our life, but in a decent way. That's the difference. Get lost.

    • @JGeorge_c
      @JGeorge_c 11 месяцев назад +11

      He is wrong person . He destroys his own life and others

    • @Travelerisever
      @Travelerisever 7 месяцев назад +2

      @@JGeorge_cdude where did u see distroyed life of his ! He is enjoying his own way! And only in some countries these drugs are illegal same this drugs are legal in many other countries. And he is the real person who openely said these .

    • @dajjaal861
      @dajjaal861 5 месяцев назад

      True alpha

  • @nishanthkumar.vnishanthkum7327
    @nishanthkumar.vnishanthkum7327 Год назад +60

    നല്ല മനുഷ്യൻ ആണ് 🥰...
    ന്തായാലും കൊള്ളാം 🥰

  • @Simi-tk3rt
    @Simi-tk3rt 10 месяцев назад +40

    ഇന്നലെ ഫോർട്ട്‌കൊച്ചിയിൽ കണ്ടു ഭയങ്കര സങ്കടം തോന്നി നല്ലൊരു മനുഷ്യൻ ♥️♥️♥️

    • @HaleelTS
      @HaleelTS 6 месяцев назад +2

      സങ്കടം എന്തുകൊണ്ടാണ് തോന്നിയത്

  • @prasadpk4429
    @prasadpk4429 Год назад +686

    സിക്രട്ടു ഏജന്റ് നെ കുറിച്ച് പറഞ്ഞത് ശരിയാ👍കർമ and equal respect 💯💯🙏🙏🙏

    • @vickyz169
      @vickyz169 Год назад +26

      വിക്കി തഗും ഇവനും ഒരേ wave ആണ്.. അപ്പോ പിന്നെ സീക്രെട് ഏജന്റ് നെ

    • @nigilv.d4237
      @nigilv.d4237 Год назад

      Karma kavi enthanu udeshichathe .karma arka kitiyathe ene manasilaye vartha kandile enalathe oru panda the case pongi vanathe .pine arkum enthum parayam avatharakan Paisa veadichitane screat agent ne kuriche chodichathe ene arum parayila.

    • @gamerdude8092
      @gamerdude8092 Год назад

      Poda myre

    • @wonderthings1270
      @wonderthings1270 Год назад +15

      എന്നാ താൻ പോയി കഞ്ചാവ് അടിച്ച് നടക്ക്😂😂

    • @malayali1601
      @malayali1601 Год назад

      ആണോ ഫുണ്ടെ 😂ഇങ്ങനെ കൊറേ ഊളകൾ

  • @VijaiRavi
    @VijaiRavi Год назад +370

    NOT ADDICTED JUST COMMITED ❤️.....

  • @abith5752
    @abith5752 Год назад +426

    Real man lived in earth 🌍

    • @Stephen_Achayan
      @Stephen_Achayan Год назад +18

      Nahh bruhh lived in kerala.. In foreign the society minds their own business 😑❗️

    • @psych7084
      @psych7084 Год назад +4

      ​@@Stephen_Achayan True..

  • @noblenoby5209
    @noblenoby5209 Год назад +423

    ഇങ്ങേരു അടുത്ത ബിഗ് ബോസ്സ് സീസണിൽ വന്നാൽ പൊളിക്കും 😊❤

    • @mjolnirgaming3261
      @mjolnirgaming3261 Год назад +22

      Kanjavu kodukandi varum big bossil😂

    • @user-cg6pn1eh3p
      @user-cg6pn1eh3p Год назад +5

      കുട്ടാ, അതിന് വേറെയും😮😮 കുറച്ച് മാനദണ്ഡങ്ങൾ ഉണ്ട്...

    • @vishnubhaskaran3029
      @vishnubhaskaran3029 Год назад +2

      Big ബോസ് കഞ്ചാവ് ഇയാൾക്ക് കൊടുക്കോ

    • @sanalsabu9224
      @sanalsabu9224 Год назад +4

      എന്തിന് big bos പുകയ്ക്കാനോ 🥴

    • @z.e.u.z8309
      @z.e.u.z8309 7 месяцев назад +1

      ninte dady stick kondaoi kodakkuvo

  • @ReghuMechira
    @ReghuMechira 10 месяцев назад +51

    I saw him in Mattanchery once..... He smiled like an old friend..... I think he is good at heart ❤😊

  • @hscreations5658
    @hscreations5658 Год назад +238

    *കൂടുതൽ അറിഞ്ഞപ്പോൾ കുറെ ഇഷ്ടവും ബഹുമാനവും തോന്നുന്നു.Secret agent എന്ന പയ്യനെ പറ്റി പറഞ്ഞത് 100% സത്യം*

    • @AAcreations4024
      @AAcreations4024 Год назад

      എങ്കിൽ ചെല്ല് അവന്റെ പിന്നാലെ....

    • @xtvloger
      @xtvloger Год назад +3

      Super

    • @pvr5214
      @pvr5214 Год назад +16

      Nth arinjappol aan respect thonniyath...kanjav adichathiloo😹😹

    • @hscreations5658
      @hscreations5658 Год назад +1

      @@pvr5214 കഞ്ചാവ് അടിച്ചത് മാത്രമാണോ നീ കേട്ടത് ഊളെ

    • @vishnu_popzzzz
      @vishnu_popzzzz Год назад +3

      Respect oo 😂😂

  • @49bikingbiker32
    @49bikingbiker32 Год назад +57

    they told me this guy is not normal .but i find him most sensible of all .

    • @user-cg6pn1eh3p
      @user-cg6pn1eh3p Год назад

      കുറച്ച് കടലപ്പിണ്ണാക്ക് കലക്കി തരട്ടെ.. 🙃

    • @aliengaming.5456
      @aliengaming.5456 5 месяцев назад

      No one is normal😂

  • @johnmonai
    @johnmonai Год назад +223

    He is living his life to the fullest.. just being who he wants to be .. 🥰

    • @arunpaarun6159
      @arunpaarun6159 Год назад +3

      Yaya🙏🏻❤️

    • @user-sc2pf1yn9y
      @user-sc2pf1yn9y Год назад +8

      It’s Called Losing Your true Self

    • @Hanseo10
      @Hanseo10 Год назад

      @@user-sc2pf1yn9y finally someone wit a brain ,they yall jus normalizing this sht

    • @johnmonai
      @johnmonai Год назад +1

      @@user-sc2pf1yn9y how ?

    • @Duchwood
      @Duchwood 6 месяцев назад +1

      Yeh living like a crazy person.

  • @dathankalanad8978
    @dathankalanad8978 Год назад +17

    Thank you for good advice. Special thinks❤️

  • @bachushortblog4090
    @bachushortblog4090 Год назад +785

    ചോദിക്കുന്നവൻ secret agentine.ഇട്ട് വെക്കാൻ മാത്രം എന്ന് 😆തോന്നിയവർ.. ആരൊക്കെ

    • @ArjunM-ow5tn
      @ArjunM-ow5tn Год назад +38

      ആരുമില്ല... നീ തന്നെ...

    • @gamerdude8092
      @gamerdude8092 Год назад

      Avan anchor myran

    • @yadu5638
      @yadu5638 Год назад +26

      @@ArjunM-ow5tn avann support aayi 111 perr ippo thanne like adichitind... Ninakk support nee maathram🤣

    • @ahmed-dq3gg
      @ahmed-dq3gg Год назад +15

      @@yadu5638 exactly bro😂😂😂

    • @onlytruth7169
      @onlytruth7169 Год назад +4

      😂😂

  • @kaipunyamtheworldnfeelofta7216
    @kaipunyamtheworldnfeelofta7216 Год назад +83

    Pwoliii... He s telling the truth n a real man... He is living what he was.... Not for others.... Not imitate others.... Not looking others... Real hero...

  • @kowsii9024
    @kowsii9024 Год назад +32

    A real man in earth 🌏

  • @indian65258
    @indian65258 Год назад +92

    നിങ്ങൾ പൊളിയാണ് മനുഷ്യ❤️❤️❤️❤️

  • @ayoobkhan4003
    @ayoobkhan4003 Год назад +143

    Vinayakan and Martin they are friends guys 😁

  • @umeshtuss
    @umeshtuss Год назад +76

    'മുഖം മൂടി' ധരിച്ച ലോകത്തിന് മുന്നിൽ
    'മുഖം മൂടി' ഇല്ലാത്ത പച്ചയായ മനുഷ്യൻ...
    ക്യാമറയ്ക് മുന്നിൽ ഇത്രയും മനസ് തുറന്നു പറയാൻ എത്ര പേർക്ക് സാധിക്കും എന്ന് ചിന്തിക്കണം..

    • @ADON_GMNG2
      @ADON_GMNG2 Год назад

      Onn poyeda
      Og alanennu
      Bakki okke yentha koppe

    • @umeshtuss
      @umeshtuss Год назад

      @@ADON_GMNG2 😂🤣🤣

    • @abi3751
      @abi3751 Год назад +1

      @@umeshtuss randennam adichal arekondum sadikum

    • @user-ml4kv4po6y
      @user-ml4kv4po6y 20 дней назад

      ​@@abi3751😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @prajuprajoth6521
    @prajuprajoth6521 Год назад +13

    Happy ayi jeevikyan pattunille athne ah brode success 🎉❤️

  • @leofernandes8616
    @leofernandes8616 Год назад +93

    Crystal clear human pure person 😍🥰

  • @nibinnelson1184
    @nibinnelson1184 Год назад +50

    ചോദിച്ചദിനെല്ലാം ഉത്തരം പറഞ്ഞ ഒരു മനുഷ്യൻ 💯💯💯💯

  • @hizamnaseef3305
    @hizamnaseef3305 Год назад +10

    Super real interview❤

  • @woodsmokeboss9795
    @woodsmokeboss9795 Год назад +73

    ഈ video യിൽ achor ഏത് നിമിഷവും air യിൽ പോകാൻ ready ആയിട്ടുണ്ട് 😂😂😂

  • @relvinsebastian5365
    @relvinsebastian5365 Год назад +70

    His life his words ❤️

  • @amithami3932
    @amithami3932 Год назад +50

    He is a human bro i love this mahn❤

  • @hellostranger410
    @hellostranger410 Год назад +11

    Nevin തീർച്ചയായും നല്ലരീതിയിൽ cannabis smoke ചെയ്യുന്ന മനുഷ്യൻ ആണ്. അത് nevinന്റെ മാത്രം ഇഷ്ടം. പക്ഷെ nevin സംസാരിക്കുന്ന പല കാര്യങ്ങളും വളരെ ശെരിയാണ്. മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നെന്ന് തന്നെ പറയാം 👍 Real Human being💚

  • @sreelenin8352
    @sreelenin8352 Год назад +16

    Nevin bro...💯Love you Broo..❤️😍

  • @ashishpaul424
    @ashishpaul424 Год назад +13

    He is correct💯... Give respect take respect🥰🥂 go on manh ... Swantham karym noki set ay pon😌

  • @muneerkhan4656
    @muneerkhan4656 Год назад +48

    Hope he will get chance for acting in movies

  • @SUJITH_369
    @SUJITH_369 Год назад +23

    ANCHOR👏🏻👏🏻GOD MAN❤️

  • @rameezayoob1475
    @rameezayoob1475 Год назад +22

    Good human being 🥰❤️🖤🌚

  • @Salman-bf5xk
    @Salman-bf5xk Год назад +38

    25:40 well said🙌🙌

  • @akhilpillai4483
    @akhilpillai4483 Год назад +26

    Being Human ❤️

  • @kochukuttappy
    @kochukuttappy Год назад +14

    Martin nigal super aanu aduth ariyumbol aanu nigale manasilavuka .....

  • @anandhu5572
    @anandhu5572 Год назад +15

    14:24 സത്യം 🔥❤️

  • @riyastalks
    @riyastalks Год назад +5

    Orupaad kaalangalkk shesham oru interview conplete aayi kandu manass niranju❤

  • @syammh9778
    @syammh9778 Год назад +118

    സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന പച്ചയായ മനുഷ്യൻ.. ❤️❤️❤️മട്ടാഞ്ചേരി മാർട്ടിൻ 👌.. പൊളി മനുഷ്യൻ.. കഞ്ചാവോ എന്തോ ആവട്ടെ.. ഇയാളിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്.. 👌

    • @vilabans
      @vilabans Год назад

      👍👍👍

    • @edgercutz1013
      @edgercutz1013 Год назад +2

      Make cheyan padikan aano😂

    • @hil8732
      @hil8732 Год назад

      Ayye

    • @AK-op6xp
      @AK-op6xp Год назад +3

      Ninak oru bit kittan chance und,, pulliye onnu nice aayi muttiko😂😂

    • @vysakhpachath5155
      @vysakhpachath5155 11 месяцев назад

      നെ ഇരുന്നു പഠിച്ചോ മൈരേ

  • @akshithunni5478
    @akshithunni5478 Год назад +353

    എന്ത് കഞ്ചാവും ആവട്ടെ... പക്ഷെ പറഞ്ഞ കാര്യം ശരിയാണ് ... മനുഷ്യർ ഇങ്ങനെ ചിന്തിക്കണം അല്ലാതെ ഇവരൊന്നും ചിരിച്ചു നിന്നിട്ട് പണിയാൻ നിൽക്കില്ല....

    • @muhez6382
      @muhez6382 Год назад

      കുറച് കാലം കഴിയുമ്പോ എല്ലാ അശ്ലീലവും ശ്ശീലമാകും.

    • @anarkaliss
      @anarkaliss Год назад +19

      Edo.. kanjavu adich bodham illathe ethra peedanangal aanu nadakkune ennariyo...enittano ee support

    • @shivadudes7034
      @shivadudes7034 Год назад +4

      @@anarkaliss iyal adhyam kanjuvannolle spelling padikk annittu pore kadha parachil🤣

    • @anarkaliss
      @anarkaliss Год назад +7

      @@shivadudes7034 autocorrection aayathanu he...njn thanne pole kanjavu enu type chyth.. keyboard il ah word save aaki ittitilla..

    • @anieshnr9562
      @anieshnr9562 Год назад +11

      @@anarkaliss verthe bhaki ullavar parayuna kett edth chaadalle.. Cannabis orikalum orale aggressive aakila.. Oro individualsinte preshnam kondanu rape nadakunath allathe cannabies nte preshnalla😅.. Chemical or symthetic drugsinu athil oru veliya pank und.. Pakshe weed or cannabies❌️

  • @aby4558
    @aby4558 Год назад +93

    Ellarkum equal respect, coz I see there souls and every one is unique-it hits hard

  • @nithin_x_wr0ng138
    @nithin_x_wr0ng138 Год назад +12

    പച്ചയായ മനുഷ്യൻ.bro i love you broo ❤️

  • @makboolkp9727
    @makboolkp9727 Год назад +23

    ഒരു നിമിഷംചിന്തിച്ചാൽ ഈ സമൂഹത്തിൽ ഒരു നല്ല മനുഷ്യൻ ആകും 🙏

  • @rahulr8861
    @rahulr8861 Год назад +98

    Vinayakan + matrin 😻🤗

  • @Isso_123
    @Isso_123 Год назад +24

    Real man..
    The purposes of life nthanen ariyana free green man
    Go green man

  • @moviecapital2344
    @moviecapital2344 Год назад +8

    ഓരോ ആളുകൾക്ക് അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ

  • @sonumimics9763
    @sonumimics9763 Год назад +15

    Vere leavel man 💖💖💖💖💖💖💖💖💖

  • @vishnus8161
    @vishnus8161 Год назад +8

    Great talk❤

  • @uservyds
    @uservyds Год назад +217

    സീക്രെട് ഏജന്റെ ന്റെ കാര്യം & താജ് മഹല്ലിന്റെ കാര്യം ഇത് രണ്ടും 200%ശെരി 🙏👌👌🥰ഞാൻ പറയുന്നത് പുള്ളിയെ കേരള മുഖ്യ മന്ത്രി ആക്കണം 🥰എന്ത് കൊണ്ടും ഇപ്പോൾ ഉള്ള മുക്കിയ മന്ത്രിയെ കാളും ഭേദം ആയിരിക്കും🙏🙏

    • @LoneOldMonk
      @LoneOldMonk Год назад

      Kannapi chekkan aanenne thonunnu... Thante age etraya

    • @vickyz169
      @vickyz169 Год назад +10

      വിക്കി തഗും ഇവനും ഒരേ wave ആണ്.. അപ്പോ പിന്നെ സീക്രെട് ഏജന്റ് നെ

    • @harisignalseditz1610
      @harisignalseditz1610 Год назад +1

      നിന്റെ ഒക്കെ നിലവാരം കഷ്ടം 🖕🏿

    • @wonderthings1270
      @wonderthings1270 Год назад +4

      @@vickyz169 copy paste ചെയ്യാണോ😂😂😂

    • @__DEATH_00
      @__DEATH_00 Год назад +1

      ഒന്ന് പോടാ വാണമേ

  • @themusicpetal2622
    @themusicpetal2622 Год назад +49

    ഇയാള് എന്ത് വലിച്ചാലും powli മനുഷ്യൻ ആണ് 💯💯

  • @drarunaj
    @drarunaj Год назад +29

    Secret agent നെ പറ്റി പറഞ്ഞത് 100% ശെരിയാണ്....

  • @marutisupercarrylovers927
    @marutisupercarrylovers927 Год назад +17

    Real man 🔥🥰

  • @himalayanzombie4713
    @himalayanzombie4713 9 месяцев назад +17

    love this man❤

  • @sscmaths5580
    @sscmaths5580 Год назад +5

    ❤maahn .njn oru day fort kochi poyapo pullinte dance kandirunnu. Just amazing ❤

  • @arunkr3800
    @arunkr3800 Год назад +13

    മാർട്ടിൻ മച്ചാൻ പൊളി, callgirl വേശികൾക്കും youtubers കാളും andhasundu 👍 മച്ചാന്റെ കിളിയൊന്നും പോയിട്ടില്ല

  • @almaasali7049
    @almaasali7049 Год назад +37

    Very good attitude MATTANCHERI MARTIN അയാൾക്ക് അയാളുടേതായ ശക്തമായ നിലപാടുകൾ ഉണ്ട് അതിൽ ഉറച്ചു നിൽക്കുന്നു

    • @akhilc2482
      @akhilc2482 Год назад +4

      Orupad per evan Karanam kanjavu adichu nashamayittund..evan nashamakiyitund...than very good paraja sthithik thante makkal aniyanmar evare okke evante koode company adikateeeee..ellaaa ashamsakal

    • @whadwuler8740
      @whadwuler8740 Год назад

      @@akhilc2482 if those innocent kiddos are getting inspired from these kinda guys , it's thier and their parent's fault ( if they are below 15 yrs ) . It's the fault of the parents if they don't teach their kids on what to follow and what to avoid, especially during the social media age .
      For example if my kid got blindly inspired by these kinda guys, it's my fault because I havent thaught him/her to intellectual way of grasping information. So there is no point in blaming the ones who are promoting these activities and saying " they are destroying kids " just shut the .... up bro.

    • @almaasali7049
      @almaasali7049 Год назад

      @@akhilc2482 തൻറെ മക്കൾ വഴിതെറ്റാതിരിക്കാൻ നീ ശ്രദ്ധിക്കുക എന്നെ ഉപദേശിക്കാൻ നീ വരണ്ട കേട്ടോടാ പുല്ലേ

    • @Hydra-og6jf
      @Hydra-og6jf Год назад

      @@akhilc2482 aysheri eea Kanda movie il okke rape ,um murder um okke kanikkumbo ath kand inspire aaville angane aahnel , alcohol, cigarette ithokke ellarkkum available alle eea naattil ??

    • @abi3751
      @abi3751 Год назад

      @@whadwuler8740 nice

  • @Josephnidhin319
    @Josephnidhin319 Год назад +25

    മൂപ്പര് പറയുന്ന ചില കാര്യങ്ങൾ 💯💥🔥🔥

  • @jacobthomas1970
    @jacobthomas1970 8 месяцев назад +3

    Martin,you are genius.. u r something spiritual....

  • @vIshaholic
    @vIshaholic Год назад +9

    whatever it is.. everyone has a point... speaking ones mind & heart needs a lot of courage & character. Respect Bro!

  • @sanalsebastian1017
    @sanalsebastian1017 Год назад +26

    മാർട്ടിൻ മച്ചാൻ പറഞ്ഞത് ellam good points aan man made cig um മദ്യവും ellam legal aakunna ee രാജ്യത്ത് പ്രകൃതി tharunna ചെടിയെ legal aakiya entha kuzhappam കഞ്ചാവ് adichitt marichu poyekkunna orale kaanich thanna ok legal aakanda appo athinte koode മദ്യവും cig um niruthal aakanam ath India government inu പറ്റില്ല 😏 മറ്റുള്ള mikya രാജ്യത്തും legal aaya oru oru Medcine aanu kanjav...... India yil kanjav vechulla ethra Medicine's ind athinu onnum kuzhappam ila 😏😏 full support indavum Martin chettanu 😍♥️

  • @appz1347
    @appz1347 Год назад +40

    Anchor ajin നീയാണ് കിളി അദ്ദേഹം പറയുന്നത് ഒന്ന് പോലും മനസ്സിലാകാത്ത കിളി..!! nevin bro lub uh so much❤️🫂

  • @markosemarydasan6384
    @markosemarydasan6384 Год назад +7

    He ..... Still fall for her 🖤🥺

  • @Bl4ckieee
    @Bl4ckieee Год назад +14

    True soul❤

  • @ezrafarmtech8436
    @ezrafarmtech8436 Год назад +45

    He is a great person ❤️

  • @SUJITH_369
    @SUJITH_369 Год назад +30

    Real maaN❤️‍🔥

  • @mahi__17
    @mahi__17 Год назад +67

    Dont care too much about this man's life guys, he is living his life peace, its his choice ♥️♥️. Iam proud of him because he didn't care about others opinion. Sometimes i think iam more cautious about others,then what i gain in my life is nothing, we are dropping our happiness and moments for nothing.

  • @amalamal-fo8hw
    @amalamal-fo8hw Год назад +10

    His words about love.....

  • @DARk48256
    @DARk48256 Год назад +27

    Actualy pullikoke nthinanu ingne publicty kodukunnath pulli aylde ishtathinu jeevichotte. But oru inspired aakkanulla person aaano?

    • @voiceofsangeet4411
      @voiceofsangeet4411 Год назад +4

      Orikkalum alla but aayal ayalde ishtam pole jeevikan vidanam yennanu nte oru ithu

  • @davidbilla8914
    @davidbilla8914 Год назад +36

    അല്ലേലും ഈ anchornu തല്ല് കിട്ടും ചാൻസ് ഉണ്ട്😂😂

  • @rkffcreations5550
    @rkffcreations5550 10 месяцев назад +2

    മാർട്ടിനെ.. You are very smart..
    Woww"!!!love you daa.. 👍🏻💖"

  • @adhxxil
    @adhxxil Год назад +90

    He is a Sigma 🗿❤️‍🔥

  • @ratheeshenasu269
    @ratheeshenasu269 Год назад +10

    I understand his situation I never thought he is addicted to drugs its not for new generation so sad

  • @lio_saiflm104
    @lio_saiflm104 Год назад +89

    കഞ്ചാവടിച്ചാൽ ഒരുപാട് ചിന്തിക്കേണ്ടിവരും എന്ന്പറയണദ് ശെരിയാലെ

    • @user-sk1kg6rv1g
      @user-sk1kg6rv1g Год назад +2

      💯

    • @akhilkumar968
      @akhilkumar968 Год назад +14

      chinthikan agraham ullavan eppol ayalum chinthikum atre ollu

    • @shijinshijin4484
      @shijinshijin4484 Год назад +5

      നീ അടിക്കണ്ട

    • @lio_saiflm104
      @lio_saiflm104 Год назад +5

      @@shijinshijin4484 adikkano vedayo enn njan theerumanicholam

    • @hadil2587
      @hadil2587 Год назад +2

      Kopp an stiram ay adicha adokke marum

  • @skrillex6996
    @skrillex6996 Год назад +30

    Respect 🫡 ❤
    Lots of love ❤️
    #420 🤘🏻❤
    Martin 🫶🏻❤

  • @jalajabiju6079
    @jalajabiju6079 Год назад +84

    പച്ചയായ മനുഷ്യൻ..ഈ സമൂഹം പുള്ളിയെ ഇങ്ങനെ ആകി...bro continue the way u r bt don't make anyone cry (including ur parents)

    • @mrperera4857
      @mrperera4857 Год назад +1

      Enghaneyaakkan bro society ayaale onnum akkiyittilla aayal aayaalude life enjoy cheythu jeevikkunu ayalakku ishtamulla kaaryangal cheyyunnu

    • @scavyff
      @scavyff 8 месяцев назад

      ​@@mrperera4857ella kundakalum ighaneyanu avaravarudey ishttam... Oru kalathu oruthanttey kathikku theerum swnatham jeevitham akoshikkumpol mattulavarkku oru bhuthimuttavallu

  • @shylendrank9615
    @shylendrank9615 Год назад +22

    അയാൾ പറഞ്ഞതിൽ നിന്ന് ഒരു തെറ്റ് ചൂണ്ടി കാണിച്ചേ ? നല്ല ഇന്റർവ്യൂ

    • @arjunaju7520
      @arjunaju7520 Год назад

      Naattil illegal aaya oru drug ne promote cheyyana orale vilich ayaale ingane pokkj kond vatuka and use of marijuana glorify cheyyuka ithokke alle ningal parayunna ee gunangal....
      Cigarette ne kurich ayal paranjath sari thanne aanu 💯
      Enn karuthi indiyil ban aayirikkunnidatholam athinte promote cheyyunnath thett thanne aanu ethra nyayikarichalum

  • @nishajpk1706
    @nishajpk1706 Год назад +5

    vibe man🔥

  • @F25344
    @F25344 Год назад +4

    Hi bro nice to see you 🔥🔥🔥🔥
    After long time to see you machaa

  • @smithaprathap8095
    @smithaprathap8095 Год назад +10

    You are absolutely right

  • @sreeju9809
    @sreeju9809 Год назад +41

    മനുഷ്യൻ ♥️

  • @shibinfrancis411
    @shibinfrancis411 Год назад +138

    മച്ചാആണ് ഒറിജിനൽ മനുഷ്യൻ ❤🔥

  • @farzin8912
    @farzin8912 Год назад +15

    Ithan interview 🔥🔥 Martin 👄🖤

  • @basheer386
    @basheer386 Год назад +21

    ഐ ലവ് മട്ടാഞ്ചേരി മാർട്ടിൻ

    • @muhammadsajin786
      @muhammadsajin786 17 дней назад

      നിങ്ങള് മറ്റേതാണ് അല്ലെ 😂...

  • @hellssangels6771
    @hellssangels6771 Год назад +14

    Machan pwoli🔥🔥🔥🔥 ippo njanum machante fan aayi💪💪

  • @sachinsaju7263
    @sachinsaju7263 Год назад +6

    The man💗

  • @saintjoe__
    @saintjoe__ Год назад +13

    Nevin augustine ❤️ with you my man ❣️❣️

  • @christykurian5848
    @christykurian5848 Год назад +5

    Machan poliya aliyaa

  • @cobrakai6746
    @cobrakai6746 Год назад +9

    Respect ❤️

  • @athulkrishna2633
    @athulkrishna2633 Год назад +51

    His confidence ❤

  • @athuls6896
    @athuls6896 Год назад +71

    മനുഷ്യൻ ❤️

  • @The_Blue_Jacket
    @The_Blue_Jacket Год назад +623

    17:10 ലെ ശിവൻ : നീ എന്തിനാടാ എന്നെ ഇതിനകത്ത് വലിച്ചിടുന്നത് 🤣🤣🤣🤣

    • @shalu249
      @shalu249 Год назад +10

      😂😂

    • @sanal4073
      @sanal4073 Год назад +5

      🤣

    • @anglersangamaly7238
      @anglersangamaly7238 Год назад +17

      മതത്തിൽലും ദൈവത്തിലും വിശ്യസം ഇല്ലന്ന് പറഞ്ഞിട്ട് ശിവൻ മരുന്ന് അടിക്കണ്ണുന് 😂🤣

    • @canvas_of_warrior
      @canvas_of_warrior Год назад +3

      🤣🤣

    • @anishgalaty3945
      @anishgalaty3945 Год назад +1

      @@anglersangamaly7238 എടാ അവനൊരു ഉദാഹരണം പറഞ്ഞതല്ലേ കുട്ടാ

  • @romanreings8054
    @romanreings8054 Год назад +16

    Machan. Vere level💪💪🔥🔥

  • @kunjuarar-ng9fp
    @kunjuarar-ng9fp Год назад +30

    ലൈഫിൽ സ്‌ക്കിപ് ചെയ്യാതെ കണ്ട ഫസ്റ്റ് ഇന്റർവ്യൂ 👌ക്യാമെറക്ക് മുന്നിൽ അഭിനയിക്കാത്ത മനുഷ്യൻ 👍🏻

  • @AjJijo
    @AjJijo Год назад +6

    Rave but never crave 💫

  • @Starmagic543
    @Starmagic543 Год назад +32

    ഒരു കാര്യം പറഞ്ഞത് വളരെ സത്യം ആണ്
    ഷാജഹാൻന്റെ കാര്യം സത്യം ആണ്
    ഒരിക്കലും പ്രണയത്തിന്റെ കാര്യത്തിൽ താജ്മഹൽ നല്ലത് അല്ല

  • @sreehari2585
    @sreehari2585 Год назад +22

    Under the sky we all are equal

  • @simsonax3934
    @simsonax3934 Год назад +14

    ഫോർട്ട്‌ കൊച്ചി ഭാഷയിൽ പറഞ്ഞൽ
    ജോയന്റ് മാർട്ടിൻ 😄പൊളി ബഡി.