മിഴിയില്‍ മീന്‍ പിടഞ്ഞൂ HD | Mizhiyil Meen Pidanju Song | Sandhyakku Virinja Poovu | Mammootty

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Watch മിഴിയില്‍ മീന്‍ പിടഞ്ഞൂ HD | Mizhiyil Meen Pidanju Song | Sandhyakku Virinja Poovu | Mammootty
    Music: ഇളയരാജ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്
    Raaga: മോഹനം
    Film/album: സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്
    മിഴിയില്‍ മീന്‍ പിടഞ്ഞൂ
    മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2)
    പറയൂ നിന്‍ നെടുവീര്‍പ്പില്‍
    ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..)
    നിന്നെ ഇന്നുണര്‍ത്താന്‍
    പൊന്‍തുടിയുമായ്‌ ആരോ പോന്നൂ (2)
    വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ
    ശ്രീപദ്മ പാദം തേടുന്നു ഞാന്‍
    സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..)
    ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി
    ആരോ പോന്നൂ (2)
    ഈ സന്ധ്യാ പുഷ്പം പോല്‍
    നീ പുഞ്ചിരിക്കുമ്പോള്‍
    ശാലീനമാമെന്‍ ഈണങ്ങളില്‍
    ചാലിച്ചതെല്ലാം സിന്ദൂരമായ്‌ (മിഴിയിൽ..)

Комментарии • 276

  • @lakshmiingle1760
    @lakshmiingle1760 Год назад +225

    എന്റെ ഈശ്വര എന്ന പാട്ടു ഒക്കെയാണ് ഇതു...... 🥰🥰🥰🥰ഇപ്പോളത്തെ ഒക്കെ പാട്ടു കേട്ടാൽ തൂങ്ങി ചാകാൻ തോന്നും

    • @sujithp4942
      @sujithp4942 Год назад +5

      Exactly

    • @shajiseban5096
      @shajiseban5096 Год назад +2

      ഹഹഹ...🤣🤣🙏

    • @binduraghavan2624
      @binduraghavan2624 Год назад +5

      ❤സത്യം

    • @shalirasheed1171
      @shalirasheed1171 Год назад +2

      😂😂

    • @krishnankottoor5789
      @krishnankottoor5789 Год назад +12

      ഇത്തരം ഗാനങ്ങൾ ആസ്വദിക്കാൻ അവസരം തന്ന ഈശ്വരനെ നമിക്കുന്നു.❤❤❤

  • @sheejak1513
    @sheejak1513 Год назад +64

    കുഞ്ഞുനാളിലെ കേൾക്കുന്ന പാട്ട്... എന്താ ഒരു ഫീൽ... അതെല്ലാം ഒരു നല്ല കാലം 😍

  • @jee3668
    @jee3668 Год назад +91

    എന്തൊരു നല്ല പാട്ടാണ് ഇത്. എത്രകേട്ടാലും മതിവരില്ല. 👌👌👌

  • @vidhyan587
    @vidhyan587 2 года назад +80

    കേട്ടാലും മതിവരാത്ത ഒരു പാട്ട്. മമ്മൂട്ടി സീമ ജോഡികൾ നെഗറ്റീവും പോസറ്റീവും ആയ ജോഡികൾക്കിടയിൽ തീഷ്ണമായ പ്രണയത്തിൻ്റെ നിശബ്ദതയിൽ നിന്നും ഉടലെടുത്ത രണ്ടു . ഭാവാഭിനയങ്ങൾ'സൂപ്പറാട്ടാ പാട്ടും. സിനിമയും അഭിനയവും

  • @user-cy6rx3xc9c
    @user-cy6rx3xc9c Год назад +87

    സന്ധ്യക്ക് വിരിഞ്ഞ പൂവ്, കണ്ട് രാത്രി 12 മണിക്ക് കൂരിരുട്ടത്ത് ടോർച്ച് തെളിച്ച് ഈ പാട്ടും പാടി പാടവരമ്പിലൂടെ മതിമറന്നുല്ലസിച്ചു നടന്നൊരു കാലം: ....

    • @jijothomas369
      @jijothomas369 Год назад

      💖

    • @sheejak1513
      @sheejak1513 Год назад +5

      നിങ്ങൾ എത്ര ഭാഗ്യവാൻ 🙂

    • @user-cy6rx3xc9c
      @user-cy6rx3xc9c Год назад +1

      @@sheejak1513 ഈ വർണ്ണ സുരഭിയാo ഭൂമിയിൽ ... കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ?..

    • @syam4881
      @syam4881 Год назад +5

      ആ കാലം ഒന്നുകൂടികിട്ടിയിരുന്നെങ്കിലെന്ന് വളരെ കൊതിച്ചു പോകുന്നില്ലേ ബ്രോ..ഞാനും

    • @sheebamadhu9272
      @sheebamadhu9272 11 месяцев назад +7

      ശരിയാണ്
      നൊസ്റ്റാൾജിയ....അടുത്ത വീട്ടിലെ ചെക്കൻ ഈപാട്ട് ഉച്ചത്തിൽ പാടി എന്നെ നോക്കും... അറിയാതെ ഞാനും നോക്കി നിന്നിട്ടുണ്ട് ...... അതൊക്കെ എന്തൊരു സുഖമുള്ള ഓർമ്മ...

  • @saleemabdul1613
    @saleemabdul1613 День назад +1

    മമ്മൂക്കയുടെ റൊമാൻസ് ശോ ഒരു രക്ഷയും ഇല്ല 👍❤👍

  • @clubkeralabysreejesh
    @clubkeralabysreejesh 6 месяцев назад +11

    ഒരു വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടിട്ട് വന്നതാണ് ഞാൻ ആദ്യമായി കേട്ടപ്പോൾത്തന്നെ എന്തോവല്ലാത്ത ഫീൽ ഉണ്ടായി
    ... 🥰🙏🥰

    • @sureshsudha7019
      @sureshsudha7019 3 месяца назад +1

      എലാവരും ആ വീഡിയോ കണ്ടു പാട്ട് കേൾക്കാൻ വന്നത് ആണല്ലേ 😂😂😂😂

  • @007unnikrishnan
    @007unnikrishnan Год назад +39

    മമ്മുക്ക സീമ ജോഡിയുടെ വളരെ മനോഹരമായ ഗാനം... അടിപൊളി ❤

  • @Its_nagato_Chan
    @Its_nagato_Chan 11 месяцев назад +9

    ഈ പടത്തിൽ...മമ്മകക്ക ... ഒരു ... പ്രതൃക : സൗന്ദര്യം...ആണ്... ഈ സിനിമ.. ഇപ്പോൾ വന്നാലും . ഞാൻ കാണും.... അതുപോലെ ...❤❤ : ലാലേട്ടൻ... വില്ലനും.. സൂപ്പർ.... പാട്ട്.... ഒരു .... രക്ഷയും.. ഇല്ല... സൂപ്പർ.... ഫെൻ ടാസ്റ്റിക് ...

  • @Its_nagato_Chan
    @Its_nagato_Chan 11 месяцев назад +9

    ഈ... പാട്ടിൽ .. മമ്മൂക്കയുടെ ... കണ്ണുകൾക്കും... വികാരമായ... പ്രണയ o... ഹോ... സൂപ്പർ... ഒരു രക്ഷയും ഇല്ല..... സൂപ്പർ : സൂപ്പർ ഗാനം.. മിഴിയിൽ ... മീൻ... പിടഞ്ഞും

    • @sheejaps3782
      @sheejaps3782 9 месяцев назад

      "Bhayankara" "Vikaaram" thanne! 😢 Vikaaram is not Romance 🤷🏻‍♀️

  • @sijukv3099
    @sijukv3099 Год назад +16

    ഇളയരാജ വലിയ രാജ പിന്നെ യേശുദാസ് 🙏

  • @binnybinny5514
    @binnybinny5514 Год назад +41

    ഇതേ ട്യൂണിലുള്ള മറ്റൊരു പാട്ടാണ്, മഴവില്ലിൻ മലർ തേടി, മലർവാനിൻ അതിർതേടി എന്ന ഗാനം

    • @Thomas-ef1ci
      @Thomas-ef1ci Год назад +1

      Pinne alla

    • @binuthomas1533
      @binuthomas1533 Год назад +2

      വെറുതെ തമാശ പറയരുത്.

    • @privatedetective007
      @privatedetective007 Год назад +4

      സിംഹവും കടുവയും പോലുള്ള വ്യത്യാസമുണ്ട് ഈ രണ്ടു സോങ്ങും

    • @santhidevkumar9840
      @santhidevkumar9840 Год назад +4

      Mazhavillin malar......athinekkaalum nalla gaanamaanu johnsanaanennu thonnunnu,mazhavillinte sangeetham.

    • @JP-bd6tb
      @JP-bd6tb Год назад +2

      ​@@santhidevkumar9840ശരിയാണ് സംഗീതം ജോൺസൺ മാഷ്

  • @vikasvikas9640
    @vikasvikas9640 6 месяцев назад +7

    ദസേട്ടൻ ഇളയരാജ സാർ ഒരു പാട് ഇഷ്ടമായി ഈ ഗാനം എന്നും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ഗാനം

  • @clintcharles4051
    @clintcharles4051 2 года назад +30

    സന്ധ്യയക്ക് വിരിഞ്ഞ പൂവ്
    ഗാനരചന.ഒ എൻ വി
    സഠഗീതഠ.ഇളയരാജ
    പാടിയത് കെ ജെ. യേശുദാസ്

  • @hhuugahyysy7747
    @hhuugahyysy7747 Год назад +31

    Raja sir magic ഒന്നും പറയാനില്ല 🥰

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 Год назад +14

    മമ്മൂക്ക ഈ പാട്ടിൽ ഭയങ്കര റോമാൻഡിക്കന് മുഖ

  • @BinuVarghese-ff7wo
    @BinuVarghese-ff7wo Год назад +14

    ഈ സന്ധ്യാപുഷ്പം പോൽ...
    നീ പുഞ്ചിരിക്കുമ്പോൾ..
    ശാലീനമാമെൻ ഈണങ്ങളിൽ...
    ചാലിച്ചതെല്ലാം സിന്ദൂരമായ്...❤❤

    • @sreejags9182
      @sreejags9182 Год назад +2

      Enthalle varikal.ho❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @BinuVarghese-ff7wo
      @BinuVarghese-ff7wo Год назад +1

      @@sreejags9182 അതെ

  • @jaleelabdul1780
    @jaleelabdul1780 9 месяцев назад +10

    നിന്നേടത്ത് നിന്ന് അനങ്ങാതെ ഒരു പാട്ട് പാടി തീർത്ത മമ്മൂട്ടിയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ !!

  • @kmsarathedakkad
    @kmsarathedakkad 2 месяца назад +2

    Onv യുടെ ഭാവന സൂപ്പർ... സീമയുടെ കണ്ണുകളിലേക്ക് നോക്കൂ... ശരിക്കും ആ കണ്ണുകളിൽ മീൻ പിടയുന്നുണ്ടായിരുന്നു 👌👌👌👌

  • @sreelayapn5c
    @sreelayapn5c 6 месяцев назад +3

    ഇതൊക്കെ നിത്യ ഹരിത ഗാനങ്ങൾ... എത്ര കേട്ടാലും മതിയാവില്ല. ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ. തൃശ്ശൂർ, പെരിഞ്ഞനം ദേവി ടാക്കീസിൽ കണ്ടതാ.

  • @user-un4lo9en6r
    @user-un4lo9en6r 10 месяцев назад +5

    അന്തസ്സും aabijjathyavum തികഞ്ഞ ഡോക്ടർ സീമ സൂപ്പർ.

  • @Nazeercj
    @Nazeercj 4 месяца назад +3

    ONV യുടെ വരികൾ. ഇളയരാജയുടെ സംഗീതം.മമ്മൂട്ടിയെ സൂപ്പർ താരമാക്കിയ സിനിമ

  • @nazeervm251
    @nazeervm251 Год назад +9

    സൂപ്പർ റൊമാന്റിക് സോങ്... മമ്മൂക്കയുടെ സൂപ്പർ റൊമാന്റിക് പെർഫോമൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @jagadeesanc8363
    @jagadeesanc8363 2 месяца назад +1

    ഓ. ൻ. വി. സാറിന്റെ വരികൾക്ക്... ഇളയ രാജ സാറിന്റെ സംഗീതം കൂടിയായപ്പോൾ... കൂടെ.. ദാസേട്ടന്റെ ശബ്ദവും... മമ്മൂട്ടിയുടെ സൗന്ദര്യവും... ഹാ..!!!

  • @sofiapadmakumara
    @sofiapadmakumara Год назад +14

    ❤ മമ്മൂക്കയും . പാട്ടും സുപ്പർ❤❤❤❤❤❤

  • @Its_nagato_Chan
    @Its_nagato_Chan Год назад +26

    മമ്മുട്ടി ഈ പടത്തിൽ എന്ത് സുന്ദരനാണ്

    • @jorappanjm380
      @jorappanjm380 Год назад +5

      Always
      😅

    • @lathaks7279
      @lathaks7279 11 месяцев назад +8

      ഏത് പടത്തിൽ ആണ് സുന്ദരനല്ലാത്തത്

    • @Neethu800
      @Neethu800 11 месяцев назад +7

      ഇന്നും സുന്ദരൻ തന്നെയാണ്..72 age ആയിട്ടും...

    • @Its_nagato_Chan
      @Its_nagato_Chan 11 месяцев назад +3

      ഒരു .. പ്രത്യേക .... സൗന്ദര്യം..ആണ്.. പാട്ട്... ഒരു രക്ഷയം ഇല്ല... സൂപർ ... മിഴിയിൽ .. മീൻ. പിടഞ്ഞു.. മൊഴിയിൽ .. തേൻ .. ചൊരിഞ്ഞു..

    • @sreekumariammas6632
      @sreekumariammas6632 7 месяцев назад +2

      Bul bul myna is also good song .❤❤❤

  • @saleemabdul1613
    @saleemabdul1613 День назад +1

    സൂപ്പർ സോങ് ❤

  • @celastinefrancis1464
    @celastinefrancis1464 11 месяцев назад +10

    Uff Dasetta aaaa first humming ❤❤❤❤❤❤❤❤

    • @servinwesley9359
      @servinwesley9359 7 месяцев назад

      Humming is slightly same from the song “Vellai pura ondru” song from pudhukavidhai movie. It’s RAJA’S magic ❤

    • @celastinefrancis1464
      @celastinefrancis1464 2 месяца назад

      Yes... Am. Also Rajasir fan​@@servinwesley9359

  • @savithrisavithri1545
    @savithrisavithri1545 Год назад +7

    സീമ എന്ത് ഭംഗി

  • @soumyavinod3606
    @soumyavinod3606 Год назад +16

    Wonderful romantic song 😘

  • @user-nr3ib3lr5h
    @user-nr3ib3lr5h Год назад +12

    എനിക്ക് ഇഷ്ടം ഉള്ള പാട്ട് ❤

  • @sanalkumar8665
    @sanalkumar8665 Год назад +10

    എന്താ ഒരു ഫീൽ 🥰

  • @History_Mystery_Crime
    @History_Mystery_Crime 11 месяцев назад +13

    നമ്മൾ കുറച്ചു പഴഞ്ചൻ ആ... അത്കൊണ്ട് ഈ പാട്ടൊക്കെയാ ഇഷ്ടം..... ♥

  • @prashanthjoseph3500
    @prashanthjoseph3500 2 года назад +18

    The one and only maestro Isaignani Ilaiyaraaja 👍👍

  • @sreekumariammas6632
    @sreekumariammas6632 Год назад +4

    I like this movie and songs bul bul myne, mizhiyil meen pidazhu and mammookka as an advocate. Very supper and suuuuuper !

  • @reenathazhil7070
    @reenathazhil7070 3 месяца назад

    മമ്മൂട്ടി കണ്ണ്....സീമയുടെ beauty 😍രക്ഷയില്ല കൂടെ പാട്ടും. ഞാൻ എയറിൽ 🎉

  • @Yathrakal72
    @Yathrakal72 Год назад +5

    Mesmerisimg ..Rajasir..and Yesudas

  • @manjuxavier6945
    @manjuxavier6945 Год назад +6

    സൂപ്പർ പാട്ട് രാജാ സർ ദാസ് സർ❤

  • @ShajiRehu-ct1wg
    @ShajiRehu-ct1wg 11 месяцев назад +4

    ഒരിക്കലും മറക്കാത്ത ഗാനം

  • @iliendas4991
    @iliendas4991 2 года назад +11

    അടിപൊളി style Mammookka Seema Mam super jodi ❤️❤️

  • @rajeevpv667
    @rajeevpv667 Год назад +10

    മമ്മൂട്ടി ക്കചേ രുന്നുണ്ട് ഈ പാട്ട്

  • @ajeshka1990
    @ajeshka1990 Год назад +9

    രാജ മാജിക്.. ❤❤

  • @user-ec4ui8xp6y
    @user-ec4ui8xp6y Год назад +9

    ഒരുപാട് eshttam😍♥️😘

  • @rajeevkanakaraju7951
    @rajeevkanakaraju7951 Год назад +3

    Raja sir, dasettan, onv sir. Great work

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 месяца назад +1

    ക്കേട്ടാൽ സൈലൻ്റൊ യിതാന്നെ ലയിച്ചിരുന്നു പോകും ഒരു അമ്മയുടെ ഉള്ളം സ്വന്തം മകൻ ഒരു പാട് ഉയരങ്ങളിൽ എത്തണം എന്നാഗ്രഹിക്കുന്ന ഒരേ ഒരാൾ അമ്മ മാത്രമാണ്😢

  • @anjaliqnju3623
    @anjaliqnju3623 Год назад +12

    அற்புதமான பாடல் 💕🌹

  • @gireeshunni9978
    @gireeshunni9978 Год назад +7

    MY FAVOURITE SONG.....❤❤❤

  • @jiyo9211
    @jiyo9211 5 месяцев назад +2

    വനിതയിൽ കമല എസ് കമ്മത്ത് എഴുതിയ നോവലിന്റെ ചലച്ചിത്രം. മമ്മുട്ടിക്ക് മുൻപ് നായകനായി രതീഷിനെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് കേട്ടിരുന്നു.

  • @RahulRamesh-bb6rb
    @RahulRamesh-bb6rb Год назад +5

    Beautiful song of mamooty i have ever heard

  • @ranjimasuresh2765
    @ranjimasuresh2765 Месяц назад

    എന്താ ഒരു വരികൾ ആഹാ ❤😍💕

  • @jpdevika4
    @jpdevika4 9 месяцев назад +3

    എത്ര കേട്ടാലും കൊതി തീരില്ല❤

  • @sabulalrs6343
    @sabulalrs6343 2 года назад +10

    Beautiful song ...

  • @sreekumariammas6632
    @sreekumariammas6632 3 месяца назад +1

    One of my favorite movie and song of Mammookka . Soooooper ❤❤❤

  • @dreamshore9
    @dreamshore9 2 года назад +19

    Mammootty -seema
    Most second hero heroine combo in malayalam after naseer-sheela

    • @rahultr4383
      @rahultr4383 Год назад +1

      അല്ല, മോഹൻലാൽ - ശോഭന ആണ് 50+ films, മമ്മൂട്ടി -സീമ 28 films only

    • @abcdefg7384
      @abcdefg7384 Год назад

      Nazeer Jayabharathy 97 movie s

    • @user-se8hj9jk8o
      @user-se8hj9jk8o Год назад

      @@rahultr4383 എജ്ജാതി തള്ള് 🤣

  • @deepthyvisakh4412
    @deepthyvisakh4412 Год назад +9

    My favorite one ❤️

  • @praseedaa
    @praseedaa 7 месяцев назад

    Dr.Bala, another unforgetable performance by Seema Sasi! and what a song this one is! oru rakshayilla!

  • @shybijoyci1633
    @shybijoyci1633 4 месяца назад +3

    ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ ഉള്ളതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു. Am a 70s kid luckily

  • @rajeshmlp
    @rajeshmlp 2 года назад +17

    മമ്മൂട്ടി --- റൊമാൻസ് ❤️

  • @clintcharles4051
    @clintcharles4051 2 года назад +10

    മിഴിയിൽ മീൻ പിടഞ്ഞു

  • @ponnujose780
    @ponnujose780 Год назад +7

    സാരി സീമയ്ക്കു നന്നായി ചേരും.. ഞാൻ നേരിൽ കണ്ടിട്ടുണ്ട്. വീടിനടുത്തു ഷൂറ്റിങ്ങിനു വന്നപ്പോ മമ്മൂട്ടിയും ഉണ്ടായിരുന്നു.

  • @user-ef1bo8ck2b
    @user-ef1bo8ck2b Год назад +3

    Uffff ❤❤❤ mammukka Seema ❤❤

  • @anfiyashajimon4697
    @anfiyashajimon4697 2 года назад +7

    Ishtaganam ❤❤❤

  • @neethubnnichu1147
    @neethubnnichu1147 Год назад +7

    Super song 👍👍👍

  • @Its_nagato_Chan
    @Its_nagato_Chan 11 месяцев назад +2

    മമ്മൂക്ക... സീമ ച്ചീ..

  • @mbbs8587
    @mbbs8587 4 месяца назад +1

    ഒരു മലയാളം തുണ്ട് വീഡിയോയിൽ ഈ സോങ് കേട്ടു... അങ്ങനെ ആണ് ശ്രെദ്ധിക്കുന്നത്

  • @Its_nagato_Chan
    @Its_nagato_Chan 11 месяцев назад +1

    ജയൻ സാറിനു ശേഷം ... സീമ ചേച്ചിക്ക് ... ഒരു .... എതിരാളി.... മമ്മൂക്ക ..... ഹാഫ്. മെൻ.... ഹാഫ്.. ലയൺ❤❤❤❤

  • @reenathazhil7070
    @reenathazhil7070 3 месяца назад

    Old is gold ആരാ പറഞേ exact 💯 seema mamooty Jodi repeat ചെയ്യുമോ. പ്രേക്ഷകര്‍ കാത്തിരിക്കുന്നു

  • @arushrnair5391
    @arushrnair5391 Год назад +6

    I like so much this song

  • @-VISHAL....
    @-VISHAL.... 11 месяцев назад +2

    ഞാൻ ഈ പാട്ട് ഒരു മലയാളം റിയൽ തുണ്ടിന്റെ അകത്തു കേട്ടാണ് വന്നത് കൊള്ളാം അടിപൊളി പൊളി.

    • @hia5623
      @hia5623 9 месяцев назад +1

      Njanum.. ee patu avide first time ketu ishtapetu.. was addicted to the video & audio 😂
      Ennaa expression AA athil 😂
      Seema tottu pokum 😝

  • @twinkletharayil
    @twinkletharayil Год назад +5

    My childhood memories in muscat

  • @radhasudheer6310
    @radhasudheer6310 Год назад +2

    Kelkkum thorum veendum veendum kettirikkan thonnippokunna song. Ee film orupadu thavana kandu

  • @farisasherin1228
    @farisasherin1228 Год назад +6

    Super

  • @vishnuvijayan2708
    @vishnuvijayan2708 2 года назад +13

    നല്ല സോങ്.... ❤❤

  • @aradhikabinu9857
    @aradhikabinu9857 Год назад +6

    Supersong

  • @unnikrishnan.k.v4090
    @unnikrishnan.k.v4090 2 года назад +6

    Oru thundil ee paat und

  • @sunithakrishan8131
    @sunithakrishan8131 10 месяцев назад +2

    Enthu rasamaa kelkkan❤

  • @uma1754
    @uma1754 6 месяцев назад

    Nice song understand little bit iam from telugu andhra fan of Mammootty and lalettan raja sir music. Wonderful🎉

  • @antonysebastian5596
    @antonysebastian5596 2 года назад +6

    Song... Song...... Song.......... Nothing to say

  • @user-is4dm9zj9j
    @user-is4dm9zj9j 6 месяцев назад +1

    Supar patt mamuka supar❤

  • @rahulskumar65
    @rahulskumar65 4 месяца назад +1

    ഈ പാട്ട് കേൾക്കുമ്പോ വേറൊരു വീഡിയോ ഓർമ വരുന്നു 😂😂😂😂

  • @praveenvrpraveenvr6017
    @praveenvrpraveenvr6017 8 месяцев назад +1

    അടിപൊളി song❤❤❤❤❤❤

  • @ManjusNair-wx6mz
    @ManjusNair-wx6mz Год назад +2

    Ooh superb❣️❣️

  • @JojoMani-vd6jt
    @JojoMani-vd6jt 10 месяцев назад +2

    God of Music ❤🎵

  • @BabithaBabu-y6j
    @BabithaBabu-y6j 11 месяцев назад +2

    സൂപ്പർ ജോടി പാട്ടും

  • @user-hi3bo5ik1j
    @user-hi3bo5ik1j 13 дней назад

    Humming kelkkan enthu rasamani

  • @SakeerNbr-d6l
    @SakeerNbr-d6l 15 дней назад

    ♥️♥️♥️❤️❤️❤️❤️.❤️👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻 Super Song

  • @sofiapadmakumara
    @sofiapadmakumara Год назад +6

    ❤❤❤ മമ്മൂക്ക❤❤❤❤ പാട്ടും❤❤❤❤

  • @gireeshunni9978
    @gireeshunni9978 7 месяцев назад +1

    ETHRA KETTALUM MATHIYAAVILLA ❤

  • @shefeekkareem4841
    @shefeekkareem4841 2 месяца назад

    സീമ എന്നാ സുന്ദരിയാ.. ഇതൊക്കെ എന്നത്തെ കാലത്ത് ഉള്ളത് ആവോ

  • @sujeeshms8565
    @sujeeshms8565 Год назад +15

    വേറെ എവിടെയോ ഈ പാട്ട് കേട്ടിട്ടുണ്ടല്ലോ. കാണുകയും ചെയ്തിട്ടുണ്ടല്ലോ. 🤔🙄

    • @sivinsajicheriyan7937
      @sivinsajicheriyan7937 Год назад +3

      Enik mansilayi evde aanennu😂😂😂🙊🙊

    • @rajeshkannur9620
      @rajeshkannur9620 Год назад +3

      ഞാൻ അതിലാണ് ആദ്യമായി ഈ ഗാനം ശ്രദ്ധിക്കുന്നത് 🤭🤭
      👌👌👌

    • @jithvmy
      @jithvmy Год назад

      😂

    • @minigeorge4522
      @minigeorge4522 Год назад

      Aasamsakal nooru nooraasamsakal ...ee tune aanu

    • @cdspoonjarthekekara8554
      @cdspoonjarthekekara8554 Год назад +8

      ഈ പാട്ടിന് ചേരുന്ന സീൻ....വെള്ളയിട്ട് സുന്ദരിയായ നായിക😃😃

  • @hariachu6884
    @hariachu6884 9 месяцев назад +1

    Mammookka romantic

  • @moviemakerz2950
    @moviemakerz2950 10 месяцев назад +2

    Seema enthoru sundhariyanu 😅❤

  • @jyothikumari3248
    @jyothikumari3248 Год назад +1

    Pranayam parayaathe parayunnu super

  • @johnskuttysabu7915
    @johnskuttysabu7915 Год назад +3

    Yesudas .

  • @prafullakv6000
    @prafullakv6000 5 месяцев назад +1

    👌👌👌

  • @sulaikhahibamol5296
    @sulaikhahibamol5296 9 месяцев назад +1

    Super song❤

  • @anjanaginis4642
    @anjanaginis4642 Год назад +2

    വിഴിയെ വിലകൊന്റു ഏറ്റു... സെയിം മ്യൂസിക്കിൽ തമിഴ് സോങ് ഉണ്ടാലോ

    • @privatedetective007
      @privatedetective007 Год назад +1

      ആ പാട്ടും ഈ പാട്ടും ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമുണ്ട്.......

  • @user-ze2jv2mk4y
    @user-ze2jv2mk4y Год назад +1

    My favourite one

  • @asha-7910
    @asha-7910 Месяц назад

    ഇത് vdo എടുത്തു നിന്നവന്റെ മനസാണ് കഷ്ടം. രക്ഷപെടുത്താൻ നോക്കാതെ vdo എടുത്തു നിക്കുന്ന ഇവൻ തന്നെ മനുഷ്യൻ. മൃഗങ്ങൾ ക്ക് ഉള്ള സ്നേഹമൊ കരുണയോ ഇല്ലാത്തവൻ

  • @SOORAJ709
    @SOORAJ709 Год назад +2

    my fav