പീലിയേഴും വീശി വാ HD | Peeliyezhum Veeshi Vaa | Mammootty, Suresh Gopi - Poovinu Puthiya Poonthennal

Поделиться
HTML-код
  • Опубликовано: 2 фев 2025
  • പീലിയേഴും വീശി വാ HD | #PeeliyezhumVeeshi Vaa | #Mammootty, Suresh Gopi - #PoovinuPuthiyaPoonthennal
    Song - Peeliyezhum Veeshi Vaa
    Movie - Poovinu Puthiya Poonthennal (1986)
    Director - Fazil
    Music - Kannur Rajan
    Lyricist - Bichu Thirumala
    Singers - KJ Yesudas, KS Chithra, Chorus
    പീ..ലിയേഴും വീ..ശി വാ
    സ്വരരാ..ഗമാം മയൂ..രമേ..
    (2)
    ആ..യിരം വര വർണ്ണങ്ങൾ...
    (2)
    ആ..ടുമീ ഋതു സന്ധ്യ..യിൽ..
    പീ..ലിയേഴും വീ..ശി വാ
    സ്വരരാ..ഗമാം മയൂ..രമേ...
    മാ..ധവം മദനോ..ത്സവം
    വാ..ഴുമീ വന വീ..ഥിയിൽ.. (2)
    പാടൂ നീ രതി ജതിയുടെ
    താളങ്ങ..ളിൽ
    തേടൂ നീ ആകാശ ഗംഗ..കൾ
    (2)
    പീ..ലിയേഴും വീ..ശി വാ
    സ്വരരാ..ഗമാം മയൂ..രമേ..
    കാ..ലികം ക്ഷണ ഭംഗു..രം
    ജീ..വിതം മരുഭൂ..ജലം..
    (2)
    കേറുന്നൂ ദിന
    നിശകളിലാശാ..ശതം
    പാറുന്നൂ മായാ മയൂ..രികൾ..
    (2)
    പീ..ലിയേഴും വീ..ശി വാ
    സ്വരരാ..ഗമാം മയൂ..രമേ..
    നീ..ർക്കടമ്പിൻ പൂ..ക്കളാൽ
    അഭിരാ..മമാം വസന്ത..മേ
    ഓ..ർമ്മകൾ നിഴലാട്ടങ്ങൾ..
    (2)
    ഭൂ..മിയിൽ പരതുന്നു..വോ..
    പീ..ലിയേഴും വീ..ശി വാ
    സ്വരരാ..ഗമാം മയൂ..രമേ..

Комментарии • 1,6 тыс.

  • @iamsreerajr
    @iamsreerajr Год назад +565

    2024 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤
    മമ്മുക്ക ഇഷ്ട്ടം...😍😍😍

    • @SivaPriya-vv7ys
      @SivaPriya-vv7ys 11 месяцев назад +3

      😌 und unde

    • @sureshsura8025
      @sureshsura8025 11 месяцев назад +1

      Njanum✋

    • @shanavassulaiman1676
      @shanavassulaiman1676 10 месяцев назад +1

      yes

    • @vineethvijayan2259
      @vineethvijayan2259 9 месяцев назад +1

      മറക്കാൻ പറ്റോ 🥹

    • @SatheeshBabu-pk6tz
      @SatheeshBabu-pk6tz 9 месяцев назад +3

      ഇതൊക്കെ അല്ലേ ജീവിതത്തിൽ ആകെ യുള്ളത് 😄😄😄2024.. ഞാൻ ഉണ്ട് 👍👍👍

  • @koojaztrain7311
    @koojaztrain7311 3 года назад +553

    മമ്മൂട്ടിയുടെ സ്റ്റൈലുമായി നീതി പുലർത്തുന്ന സ്വരം.. ദാസ്സേട്ടാ...

  • @sijimonkjosephsijimonk4288
    @sijimonkjosephsijimonk4288 Год назад +244

    ഒരിക്കലും തിരിച്ചുവരാത്ത ആ കാലഘട്ടത്തിന് 🙏🙏🙏🙏🙏

    • @lijojose6850
      @lijojose6850 Год назад +1

      ഈ ഗാനങ്ങൾ എത്തിക്കും

    • @anvarshashahudeen9705
      @anvarshashahudeen9705 4 месяца назад

      Ellam naswaramaanu eppol ulla kunjugal nigade prayam aakubozh ee same dialogue parayum

    • @hassanshah7188
      @hassanshah7188 3 месяца назад

      ❤️❤️❤️

    • @media4685
      @media4685 25 дней назад

      🥹

  • @beatyouofficial116
    @beatyouofficial116 3 года назад +644

    ഈ കാലഘട്ടത്തിലെ പാട്ടുകൾക്ക് എപ്പോഴും ഒരു സങ്കടത്തിന്റെ നനവ് ഉണ്ടാകും

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 года назад +539

    ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. ഹോ പഴയ പാട്ടിന്റെ ഒരു ശക്തി 😍🌹

  • @navyasulumol5572
    @navyasulumol5572 3 года назад +325

    അർത്ഥം ഉള്ള വരികൾ. ഞാൻ ജനിച്ചിട്ട്പോലും ഇല്ല. പഴയ പാട്ടുകളിൽ മാറ്റി നിർത്താൻ പറ്റാത്ത ഒരു പാട്ടു 💪💪💪💪

  • @paulinethomas1160
    @paulinethomas1160 3 года назад +302

    കാലികം ക്ഷണഭംഗുരം ജീവിതം മരുഭൂ ജലം💕💕😍 വരികൾ ഈണം സ്വരമാധുരി ഹോ! ഒരു നിമിഷം ഹൃദയം നിലച്ചുപോയ പോലെ ...❣️❣️🌷🌷🌷

    • @aashique629
      @aashique629 3 года назад +3

      😍

    • @jojomohandas1696
      @jojomohandas1696 2 года назад +3

      ❤️

    • @evsuresh305
      @evsuresh305 2 года назад +6

      Legend MAMMOOKKA

    • @paulharispp7353
      @paulharispp7353 2 года назад +1

      മമ്മുട്ടി ഡാൻസ് അതിഗംഭീരം!!!🤣

    • @paulinethomas1160
      @paulinethomas1160 2 года назад +8

      @@paulharispp7353 അതെ . എന്താ സംശയം അദ്ദേഹം വെറുതെ ഒന്നു നടന്നാൽ പോലും ഭംഗിയല്ലേ. 💞💞💞💞🌷🌷🌷🌷

  • @sweetdoctor3367
    @sweetdoctor3367 3 года назад +581

    സെന്റി പാട്ട് കേൾപ്പിച്ച്.. രണ്ടെണ്ണം അടിച്ച് വിഷമം മാറ്റാൻ വന്ന കുടിയന്മാരെ കൂടുതൽ കുടിപ്പിക്കാനുള്ള സൈക്കളോജിക്കൽ മൂവ്. 👌

  • @ajayvas112
    @ajayvas112 3 года назад +200

    മമ്മൂക്ക ഗ്ലാസ്സും പിടിച്ച ഡാൻസ് കളിക്കുന്നത് കണ്ട എന്റെ കുട്ടികാലം
    വേറെ ലെവൽ ഇക്ക

  • @kreemcarspotpmna
    @kreemcarspotpmna 2 года назад +300

    ഈ പാട്ട് എന്നെ 35 വർഷം പുറകോട്ട് കൊണ്ടുപോയി
    NOSTALGIA

  • @Praveenenchapoika03
    @Praveenenchapoika03 3 года назад +189

    ഇരുണ്ട വെളിച്ചത്തിൽ മെലിഞ്ഞ സുന്ദരി.. കൂടെ ഡാൻസ് ചെയ്യാൻ നർത്തകർ, സുന്ദരനായ നായകൻ, അതിലും സുന്ദരയായ വില്ലന്മാർ.. ഭയം പിടിപെട്ട ബാലൻ..80 കളുടെ അതിനികൂടമായ ഒരു മദ്യശാലകു നമ്മളെ കൂട്ടികൊണ്ട് പോകുന്ന ഗാനം ♥️♥️♥️

    • @ameen786shahid2
      @ameen786shahid2 Год назад +2

    • @nafseer9538
      @nafseer9538 Год назад +11

      വില്ലന്മാർ സുന്ദരന്മാർ തന്നെ പക്ഷെ നായകനെക്കാൾ സുന്ദരനാണോ

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 6 месяцев назад

      ​@@nafseer9538 avark angane ayirikum thonikka

    • @achu8857
      @achu8857 4 месяца назад +1

      Mammootiyekkal subdarano

    • @professorx134
      @professorx134 2 месяца назад

      ​@@nafseer9538ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടായിരിക്കുമല്ലോ

  • @abhinaabhinav9884
    @abhinaabhinav9884 4 года назад +293

    ദാസേട്ടനും മമ്മൂക്കയും മഹത്തായ കോംമ്പോ Two Legends

  • @samthankachan9502
    @samthankachan9502 Год назад +18

    ആകാശവാണി യിൽ പണ്ട് എപ്പോളും കേട്ടിരുന്ന ഗാനം. ചിലമ്പ് ശ്യാമ കാതോട് കാതോരം നിറകൂട്ട് യാത്ര മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പഞ്ചാഗ്നി മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുഷാരം അഹിംസ കോളിളക്കം അങ്ങാടി അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങൾ റേഡിയോ യിലൂടെ ആസ്വദിച്ചു കൊണ്ടിരുന്ന കാലഘട്ടം മറക്കാത്ത ഓർമ്മകൾ 🥰🥰

    • @SsSb-g1p
      @SsSb-g1p 2 месяца назад +1

      ❤yes

  • @ജയ്റാണികൊട്ടാരത്തിൽ

    എന്റെ എകാലത്തേയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്.
    തന്നന്നം ❤️പീലി

    • @Umesh-pq4kb
      @Umesh-pq4kb 2 месяца назад

      എന്റെയും

  • @noblethomas6348
    @noblethomas6348 3 года назад +135

    മറക്കാനാവാത്ത കുട്ടിക്കാലം. വീട്ടിൽ നിന്നും ഈ സിനിമ കാണാൻ എല്ലാരും പോയപ്പോൾ ഞാൻ പനി കാരണം വീട്ടിൽ ഇരുന്നു.. കൂട്ടിനു അമ്മാമ്മയും ❤പനി മാറിയിട്ടു പിന്നെ ഞങ്ങൾ കാണാൻ പോയി... ❤തിരിച്ചു വരാത്ത കാലം ❤

    • @nounoushifa9464
      @nounoushifa9464 2 года назад

      🤔🤔😄

    • @WriteChords
      @WriteChords Год назад

      പടം ഏതു തിയേറ്ററിൽ ആണ് കണ്ടത് ? ഓർമ്മയുണ്ടോ ?

  • @nejilptpm5283
    @nejilptpm5283 3 года назад +114

    ഈ പാട്ടിനു എന്തോ മറ്റു പാട്ടുകളിൽ നിന്നു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്...
    പ്രേതേകിച്ചും ദാസേട്ടൻ പാടുന്ന വരികൾ

  • @BTSARMY-mm9ik
    @BTSARMY-mm9ik 3 года назад +219

    എത്രകേട്ടാലും മതിവരാത്ത ഗാനം, OLD IS GOLD❣️❣️❣️

  • @anzimk1620
    @anzimk1620 4 года назад +242

    ഏത് പ്രായക്കാരുടെ ഒപ്പം അഭിനയിച്ച് ജീവിക്കുക..അത് സ്ക്രിനിൽ കാണുന്നതാണെന്ന ഫീൽ തരാത്ത ഒരു മനുഷ്യൻ...ഏത് പ്രായക്കാരുടെ കൂടെയാണോ ആ പ്രായത്തിലേക്കും ആ മാനസിക തലത്തിലേക്കും ശരീരവുംമനസ്സും ആവാഹിക്കുന്ന ഒരു അപൂർവ്വ മൊതൽ

    • @nn-ny2zw
      @nn-ny2zw 3 года назад +6

      ആരാ അത് 😄

    • @josephsalin2190
      @josephsalin2190 3 года назад +5

      @@nn-ny2zw ഞാൻ വിനീത് (52)എന്നോ കുഞ്ചാക്കോ ബോബൻ (46) എന്നോ പറയും. ഇരുവരേയും പ്രായം ബാധിച്ചിട്ടില്ല

    • @Positiveviber9025
      @Positiveviber9025 3 года назад +3

      @@nn-ny2zw mammooka

    • @ponnurocks4740
      @ponnurocks4740 3 года назад +4

      Soory.... മോഹൻലാൽ is കറക്റ്റ് answer ഓൺലി

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 года назад +7

      @@ponnurocks4740 mohanalal is utter flop actor.

  • @kuttupv3336
    @kuttupv3336 2 года назад +50

    ക്ലൈമാക്സ് നായകൻ മരിച്ചിട്ട് ഇ പാട്ട് ഒന്നു കൂടി കേൾക്കുമ്പോൾ എൻ്റെ മോനെ feel ... കരഞ്ഞ് കണ്ണ് നിറഞ്ഞു പോയി

  • @josephsalin2190
    @josephsalin2190 3 года назад +36

    ഈ കുഞ്ഞാണ് പിൽക്കാലത്ത് സിനിമാ സീരിയൽ രംഗത്ത് അഭിനയിച്ച സുചിത (മീര ജാസ്മിന്റെ മുഖഛായയായിരുന്നു )
    കലാഭവൻ മണിയുടെ നായികയായി സിബി മലയിലിന്റെ ഇലകൾ പച്ച പൂക്കൾ മഞ്ഞ എന്ന ചിത്രത്തിൽ

    • @SHGAMER43211
      @SHGAMER43211 9 месяцев назад

      Ys... Wanted എന്ന ചിത്രത്തിലും

  • @shemiash1278
    @shemiash1278 3 года назад +607

    ചെറുപ്പത്തിൽ ഈ പടം കണ്ടു കുറെ കരഞ്ഞതാ ...അതൊക്കെ ഓർക്കുമ്പോൾ 😕😌😌തിരിച്ചുകിട്ടാത്ത എന്റെ ബാല്യം 🥰🥰

  • @jashirjashiii
    @jashirjashiii 3 года назад +483

    ഈ പാട്ടൊക്കെ ഇത്ര ഫീലിൽ അഭിനയിച്ചു കാണിക്കാൻ മമ്മൂക്കയെകൊണ്ട് മാത്രമേ കഴിയൂ,100%...🤩

  • @muhammedriyas8987
    @muhammedriyas8987 9 месяцев назад +18

    90കളിൽ ജനിച്ചത് കൊണ്ടാവാം ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ😢😢😢''ഇനിയും ഇത് പോലെയുള്ള സിനിമയും പാട്ടുമൊക്കെ ഉണ്ടാവുമോ❤❤❤❤

  • @zion7185
    @zion7185 2 года назад +29

    മമ്മൂട്ടിയുടെ ശബ്ദത്തിനു നല്ല യോജിച്ച ദാസേട്ടന്റെ വോയിസ്‌...

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 года назад +36

    1986ഓണ നാളില്‍ അഞ്ച് സിനിമകള്‍ മമ്മൂട്ടിയുടെതായിവന്നു ഇപ്പൊഇത് കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നും. അതില്‍ ആവനാഴി.തൃശൂര്‍ രാഗത്തില്‍.മാറ്റിനി ഇടിച്ചുകയറികണ്ടു.ഫസ്റ്റ് .സ്വപ്ന തീയ്യറ്ററില്‍ പൂവിനുപുതിയപൂന്തെന്നല്‍കണ്ടു. ആ കാലം 17വയസ്സ് .ഓര്‍ത്താല്‍ ഒരു നീറ്റലാണ്ഉള്ളില്‍. ലാലും മമ്മൂട്ടി യുമൊക്കെ ഇന്നും സ്റ്റാറുകളായിതുടരുന്നതിന്‍റെ രഹസ്യം ഇത്തരം സിനിമ കളും അവരുടെ കഴിവും സംവിധായകരും കഥാപാത്രങളുമാണ്.

    • @WriteChords
      @WriteChords Год назад +1

      ഞാനും സപ്നയിൽ ആണ് കണ്ടത്. ബാബു ആന്റണിയെ കണ്ടു പേടിച്ചിരുന്നു സിനിമ കാണുമ്പോൾ 🙂

  • @sindusindu5884
    @sindusindu5884 2 года назад +52

    സ്റ്റേജിലേക്കുള്ള മമ്മുക്കയുടെ എൻട്രി എന്റെ ദൈവമേ

  • @vedimarunnwebseries5292
    @vedimarunnwebseries5292 3 года назад +478

    മമ്മൂക്കയല്ലേ പ്രത്യകിച്ചു ഒന്നും പറയാനില്ല ഒരു കേരക്ടർ അങ്ങോട്ട്‌ കൊടുത്താൽ മതി അഭിനയിച്ചല്ല ജീവിച്ചു കാണിക്കും അതാണ്‌ നമ്മടെ ഇക്ക ♥️♥️♥️

    • @sivanshankran1878
      @sivanshankran1878 3 года назад +13

      Ikka maga mass da 👍👍👍😘😘😘💞💞

    • @secondaccount1395
      @secondaccount1395 3 года назад +15

      100%

    • @MITHUNFRANCIZ
      @MITHUNFRANCIZ 2 года назад +8

      ഉള്ളത് തന്നടെ??

    • @ciciljose3261
      @ciciljose3261 2 года назад +5

      Correct

    • @Undertaker-b3t
      @Undertaker-b3t 2 года назад +10

      Ithu polulla paatum music um ini undavumo......old is gold enn Peru vannat verute alla...

  • @nasarnasar1658
    @nasarnasar1658 3 года назад +36

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആയിരുന്നു മമ്മൂട്ടിയുടെ സിനിമകളിലെ പഴയ സിനിമകൾഇതിൽ സംഗീതം നൽകിയ കണ്ണൂർ രാജൻ സാർരണ പറഞ്ഞറിയിക്കാൻ വാക്കുകളില്ല ഇതുപോലെ പാട്ടു കിട്ടുമോ

    • @ROSHAPPU
      @ROSHAPPU 22 дня назад

      Yes .kannoor rajan

  • @prajeeshakkalamparambil5461
    @prajeeshakkalamparambil5461 3 года назад +121

    1980-90 കളിലെ മമ്മൂക്ക യെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാ. 😍

  • @ashishkpattel2274
    @ashishkpattel2274 3 года назад +71

    ഈ പാട്ടിനു നമ്മുടെ കണ്ണ് നനയിക്കാനും പോന്ന feel ഉണ്ട്... 👌👌👌👌... മനോഹരമായ സംഗീതം.. ☺️

  • @midhunfabregas43
    @midhunfabregas43 Год назад +13

    ഇ പാടം VCR കാസ്സറ്റിന്റെ സമയത്ത് വാടകക്ക് എടുത്ത് കണ്ടതാ. ഇന്നും ആ ഓർമ്മകൾ 😥😥😥😭😭 cheruppathil ഇ പാടം കണ്ടിട്ടാണാ ഞാൻ ഇക്ക ഫാൻ ആയതും

  • @youme374
    @youme374 2 года назад +46

    ദാസേട്ടന്റെ voice 🥰 ഇക്കാന്റെ acting 😘👌🏻

  • @Ashamohammedali-w9y
    @Ashamohammedali-w9y 10 месяцев назад +3

    സൂപ്പർ സോങ് very beautiful 👌👌👌

  • @joseko330
    @joseko330 2 года назад +7

    ഇതിൽ... മമ്മുക്ക.മാത്രം.. നിങ്ങളൊക്കെ... അറിയൂ.. മണ്മറഞ്ഞു പോയ.. ഞങ്ങളുടെ.. വേലായുധൻ കീഴില്ലം.. ചേട്ടൻ ഉണ്ട്... മലയാള സിനിമയിൽ... നിറഞ്ഞ്.. നിന്നിരുന്ന. വേലായുധേട്ടന്.. ഒരായിരം.. ഓർമപ്പൂക്കൾ 🌹🌹🌹🌹.. 🙏🙏🙏🙏

  • @jame668
    @jame668 2 года назад +20

    എപ്പോൾ കണ്ടാലും കണ്ണ് നനയാതെ ഈ ഫിലിം കണ്ടുതീർക്കാനാവില്ല.. മമ്മൂട്ടിയും ആ മോനും കരയിപ്പിച്ചു കളഞ്ഞു ❤️

  • @georgegodril4641
    @georgegodril4641 3 года назад +73

    സൂപ്പർ എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @sreejitha9776
    @sreejitha9776 3 года назад +35

    ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനോഹര ചിത്രം. ഗാനം അവിസ്മരണീയമാക്കിയ ചിത്രീകരണവും.

    • @prejithp007
      @prejithp007 2 года назад +6

      മമ്മൂട്ടി മരിക്കുന്നത് ആണ് സിനിമയുടെ അവസാനം... ആ ഒരൊറ്റ കാരണം കൊണ്ടാണ് പടം വിജയിക്കാത്തത്..

    • @usmanpk1438
      @usmanpk1438 2 года назад +1

      @@prejithp007 nhan ഇന്ന് കണ്ടു 👍🏻👍🏻👍🏻😔😔

  • @arunkumararun8918
    @arunkumararun8918 2 года назад +37

    Ii പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ ഒത്തിരി പിന്നോട്ട് പോകും... കാലം എത്ര കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കുന്ന മധുരമുള്ള ഗാനം..... ♥️♥️♥️♥️♥️

  • @binumayin6662
    @binumayin6662 2 года назад +31

    കണ്ണൂർ രാജൻ സാർ...
    അധികം പാട്ടുകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും...
    ചെയ്തു വെച്ചിരിക്കുന്നതെല്ലാം 🔥🔥ഐറ്റംസ് ആണ് 👍👍

    • @lijeeshsamson2214
      @lijeeshsamson2214 2 года назад +3

      Yes very true. He deserves more status.

    • @aksajoshy4035
      @aksajoshy4035 2 года назад +1

      👍

    • @ThirdEye0077
      @ThirdEye0077 4 месяца назад

      മരുമകനെ പോലെ തന്നെ.. ശരത് sir

  • @sarankichu4041
    @sarankichu4041 2 года назад +42

    ഇത് പാട്ട് അല്ല എന്തോ അത്ഭുതം ആണ്.... ചിത്ര ചേച്ചി ദാസ് ഏട്ടൻ 😍😍

  • @santhoshg.s9517
    @santhoshg.s9517 3 года назад +37

    ആദ്യമായ് തനിച്ച് തീയേറ്ററിൽ പോയി കണ്ട ചിത്രം. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഇഷ്ടം......

  • @subashk2015
    @subashk2015 Месяц назад +1

    നിശാ പാർട്ടികളിൽ ബാറുകൾ ഒരുപാട് കറങ്ങി നടന്ന അതിൽ ഏറ്റവും മനോഹരമായ പാട്ട് ഇപ്പോഴും ഇത് ഇഷ്ടപ്പെടുന്നു.

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +94

    അഭിനയിക്കാൻ അറിയാവുന്ന ഒരേഒരു നടൻ 🔥ഇക്ക മാത്രം ❤❤❤🔥വേറെ ഒരുത്തനും ഇക്കയെ വെല്ലാൻ ഈ ഭൂമിയിലെ ഇല്ല ❤❤❤❤🔥

    • @Shymas4
      @Shymas4 2 года назад +16

      അതെന്താ ബാക്കി ഉള്ള നടൻമാരൊക്കെ യന്ത്രങ്ങൾ ആണോ? 🏃‍♂️🏃‍♂️

    • @abhijitho8324
      @abhijitho8324 2 года назад +3

      @@Shymas4🤣🤣🤣🤣🤣

    • @Shymas4
      @Shymas4 2 года назад +5

      72 വയസ്സുള്ള എന്റെ അപ്പൂപ്പൻ മരിച്ചു പോയി..ഇക്കയുടെ പ്രായം ആണ്

    • @sreenathk6318
      @sreenathk6318 Год назад +3

      @@Shymas4 ആ അപ്പൂപ്പന്റെ പ്രായം തോന്നിക്കില്ലലൊ he is real age 71 and he is real looking age ver you 30+35 maximum 40 💙❤️💚🧡😊💫🤲🤲

    • @Shymas4
      @Shymas4 Год назад +3

      @@sreenathk6318 രജനി കാ‍ന്ത് make up ഇടാതെ നീ കണ്ടിട്ടില്ലേ?
      മമ്മൂട്ടിയും അതുപോലെ തന്നെ, make up ഇടാതെ 55 വർഷം ആയി ക്യാമറയ്ക്ക് മുൻപിൽ വന്നിട്ടെന്നു, ഒരിക്കൽ ഇയാൾ പറഞ്ഞത് പങ്കു വയ്ക്കുന്നു.

  • @Green-6937
    @Green-6937 Год назад +6

    ബിച്ചു സാർ, കണ്ണൂർ രാജൻ സാർ, ഗ്രേറ്റ്‌ മ്യൂസിഷ്യൻ.. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയി.
    ഫാദർ ഇൻ ലാ ഓഫ് ശരത്

    • @WriteChords
      @WriteChords Год назад

      I like "thoo manjin thulli" also, from "Appunni" of Kannur Rajan sir

  • @korac.k2510
    @korac.k2510 4 года назад +108

    മമ്മുക്ക പാടുന്ന ഒരു ഫീൽ കിട്ടുന്നു '

  • @athulyaga7107
    @athulyaga7107 3 года назад +62

    ഇതിൽ ബോയ് ബേബി ആയിട്ട് അഭിനയിച്ചിരിക്കുന്നത് ഇങ്ങനെ ഒരു nilapakshi ഫിലിം ലെ സുജിത അല്ലേ ❤️

    • @vshanu76
      @vshanu76 3 года назад

      Yes

    • @sreedevisree5201
      @sreedevisree5201 3 года назад

      @@shamnascookingpoint u hhhhhhhg hi yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy hi 6666

    • @anilcleetusbobby1991
      @anilcleetusbobby1991 3 года назад +1

      Pandiyan stores serial sujitha leading actress.

    • @jayapradeepa5911
      @jayapradeepa5911 3 года назад +2

      പഴയ മാസ്റ്റർ സുരേഷ് [ഇപ്പഴ് സംവിധായകൻ സൂര്യ കിരൺ പേര് ആക്കിയ ]]നടി കാവേരിയുടെ ഭർത്താവ് സുജിതയുടെ സഹോദരൻ ആണ്

    • @shalhasperformance9687
      @shalhasperformance9687 3 года назад

      Yes

  • @linceandgibi1833
    @linceandgibi1833 3 года назад +12

    ഞാനിപ്പോൾ കുറെ തവണ കേട്ടു. വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്.

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 2 года назад +28

    ഗന്ധർവ്വൻ അതെ ഒരേഒരു ഗന്ധർവ്വൻ!പകരം വയ്ക്കാൻ മറ്റൊരു ശബ്ദവും ഇല്ല!

  • @shanidpk1986
    @shanidpk1986 Год назад +3

    ആ പഴയകാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായങ്കിൽ....മൺമറഞ്ഞു പോയ പ്രിയപ്പെട്ടവട്ടവർക്കൊക്കെ ഒരുപാട് സ്നേഹവും കരുതലും കൊടുക്കാമായിരുന്നു.

  • @akshay5672
    @akshay5672 3 года назад +55

    മമ്മൂക്ക ❤️😍 സൂപ്പർ പാട്ട്.. Love u ഇക്ക 😍

  • @albingeorge7472
    @albingeorge7472 3 года назад +49

    എന്തോ addict ആണ് ഈ സോങ് ✌️❤️😍😉😔

  • @smk7701
    @smk7701 Год назад +1

    പണ്ട് ഈ കുട്ടിയെ പോലെ കുട്ടിയായിരിക്കുമ്പോൾ അധിക ദിവസങ്ങളിലും ദൂരദർശനിൽ കണ്ടിട്ടുണ്ട് ഈ സിനിമ.. അമ്മമ്മയും ഞാനും.. ശെരിക്കും സുരേഷേട്ടനെ അത്രയും വെറുത്ത സിനിമ എനിക്ക് വേറെ ഉണ്ടായിട്ടില്ല.. ഇന്ന് ഈ പാട്ട് തികച്ചും ആകസ്മികമായി കേട്ടപ്പോൾ അന്നത്തെ ആ കാലം തന്നെ മനസ്സിലേക്ക് ഓടി വരുന്നു... ഈ മ്യൂസിക് കേൾക്കുമ്പോൾ തന്നെ ആ കാലം തിരിച്ചു കിട്ടിയ ഒരു ഫീൽ 🥲❤️

  • @ciciljose3261
    @ciciljose3261 4 года назад +87

    80s will never come back.Stylish Mammooka.

  • @shemisadath6988
    @shemisadath6988 2 года назад +10

    എത്ര മനോഹരം ഈ പാട്ടിന്റെ ഫീൽ പഴയ കലഘട്ടതിൽ മനസ്സ് പോകുന്നു

  • @usmank6890
    @usmank6890 3 года назад +15

    മമ്മുക്കാ ഇതിന്റെ ഹിന്ദി ഞാൻ കണ്ടിറ്റുണ്ട്‌ , ഗോവിന്ദ അഭിനയിച്ച ഹാത്തിയ , ഇക്കായുടെ പതിനാറ് അയൽപക്കത്ത്‌ പോലും ആ അഭിനയം ചെന്നെത്തിയില്ല , ബാബു ആന്റണിയാണ് അതിലേയും വില്ലൻ , സൂപ്പർ പെർഫോമെൻസ്‌ ( ഗോവിന്ദ എന്റെ ഇഷ്ട നടനാണ് )

    • @JP-bd6tb
      @JP-bd6tb 3 года назад +1

      ഞാൻ ഇതിന്റെ തമിഴ് പതിപ്പ് കണ്ടിട്ടുണ്ട്....
      സത്യരാജിന്റെ അതിലും ഈ ബാബു ആന്റണി തന്നെ വില്ലൻ....

  • @Muneer-ge4pr
    @Muneer-ge4pr Месяц назад +2

    സൂപ്പർ പ്പാട്ട് പ്പഴയകാലം ഓർമ്മ വന്നു കണ്ണ്ന്നിറഞുപ്പോയി

  • @shabeera4563
    @shabeera4563 2 года назад +5

    ഒരുപാട് നല്ല 80 90 കാലഘട്ടങ്ങളിൽ നമുക്ക് ലഭിച്ചു എത്ര കേട്ടാലും മതിവരില്ല മനസ്സിൻറെ എല്ലാ വിഷമങ്ങളും അകറ്റുന്ന പാട്ടുകൾ ഒരു മലയാളിയായി ജനിച്ചതിൽ 80 90 കാലഘട്ടങ്ങളിൽ അഭിമാനിക്കുന്നു സംഗീതസംവിധായകന്മാരോട് കടപ്പെട്ടിരിക്കുന്നു

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +76

    മമ്മൂക്ക ദാസേട്ടൻ ചിത്ര ചേച്ചി❤️❤️

  • @remyaaji4155
    @remyaaji4155 Год назад +6

    മമ്മുക്ക ഗ്ലാസും പിടിച്ചുള്ള ആ എൻട്രി 🥰🥰🥰🥰🥰

  • @linsonkp7261
    @linsonkp7261 2 года назад +14

    ഒരിക്കലും മായാത്ത ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന song❤❤❤🌹🌹💕♥️

  • @starinform2154
    @starinform2154 2 года назад +3

    ഇപ്പോൾ tiktokil song കണ്ടു.. ഓടി വന്നു യൂട്യൂബിൽ search ചെയ്തു .. ഹോ എന്തൊരു ഫീലാണ് ❤️❤️mammookka 🙏

  • @JPT177
    @JPT177 2 года назад +10

    @ 1:00 ബാബു ആൻ്റണിയുടെ ആ എൻട്രി.......... @1:45 ബാബു ആൻ്റണിയുടെ ആ കലിപ്പീര് നോട്ടം 😳 അന്നത്തെ കാലത്ത് ഈ സിനിമാ കണ്ട കൊച്ചു പിള്ളേരേ നിക്കറിൽ മൂത്രമൊഴുപ്പിക്കാൻ ഉള്ള പൊട്ടെൻഷ്യൽ ഉണ്ടായിരുന്നു....😴😴

  • @renjithak.b667
    @renjithak.b667 4 года назад +32

    Dassettante eniku ishtapetta pattukalil onnanu ithu.What a charming song.....💓💓💓

    • @anandpraveen5672
      @anandpraveen5672 Год назад +1

      ദാസേട്ടന്റെ വോയിസ്‌

  • @JafarKp-z9b
    @JafarKp-z9b Месяц назад +2

    എന്റെ ഇഷ്ട നടൻ ജയൻ നസീർ മമ്മൂട്ടി ജയറാം കലാഭവൻ മണി

  • @mrtin3619
    @mrtin3619 4 года назад +285

    2021 il kanunnavar..ithile..ithile..

  • @AshrafK-y5i
    @AshrafK-y5i 17 дней назад +2

    പാടും ഉഗ്രൻ പടവും സൂപ്പർ❤❤

  • @LeeshaVarghese
    @LeeshaVarghese 10 месяцев назад +159

    2024ൽ ഈ പാട്ട് കേൾക്കാൻ ആളുണ്ട്

  • @unnilalt167
    @unnilalt167 3 года назад +5

    ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു ഇതിഹാസം, മമ്മൂക്ക ദാസേട്ടൻ ഫുൾ ടീം❤️

  • @truevision75
    @truevision75 3 месяца назад +5

    വല്ലാത്തൊരു ഫീൽ നഷ്ടപ്പെട്ടുപോയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി 😢😢ഒരിക്കലും തിരിച്ചു വരാത്ത......

  • @sumeshjoseph1951
    @sumeshjoseph1951 3 года назад +13

    Eee paduna penkutty ipo evideyno avo..is she still watching this song with her grand children

  • @jerinvkm7643
    @jerinvkm7643 3 года назад +524

    ഹായ് 2022 ൽ ഈ പാട്ട് കേൾക്കാനും കാണാനും ആരെങ്കിലും ഉണ്ടൊ 🥰🥰🥰❣️❣️

  • @nazeerpa4405
    @nazeerpa4405 11 месяцев назад +4

    1986, ഓണത്തിന് അഞ്ച് ചിത്രങ്ങളുമായി മമ്മൂട്ടി,,, ഒരു സിനിമ വാരികയുടെ ഫ്രണ്ട് പേജ് ഇങ്ങിനെയായിരുന്നു.. പൂവിനു പുതിയ പൂന്തെന്നൽ, നന്ദി വീണ്ടും വരിക, ആവനാഴി, ന്യായവിധി,സായംസന്ധ്യ

  • @anoopkj3420
    @anoopkj3420 Год назад +1

    എനിക്ക് 6 വയസ് ഉള്ളപ്പോൾ കരുനാഗപ്പള്ളി തരംഗം തീയറ്റർ ൽ പോയി കണ്ട പടം, അന്നെന്റെ കുഞ്ഞു മനസിനെ വേദനിപ്പിച്ച ഫിലിം... ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇന്നലെ കഴിഞ്ഞത് പോലെ...

  • @haridasa8765
    @haridasa8765 4 года назад +112

    സൂപ്പർ പാട്ട്, മമ്മൂട്ടിയുടെ , നല്ല ഹിറ്റ് പടം

    • @binoyk3186
      @binoyk3186 3 года назад +1

      Cinema flop anu

    • @nasreenali1
      @nasreenali1 3 года назад +9

      @@binoyk3186 flopoo.... ഈ പടം ഹിറ്റ്‌ ആണ്.... ഇത് തമിലിൽ റീമേക്ക് ചെയ്തു... സത്യരാജ് ആണ് നായകൻ... അവിടെയും ഹിറ്റ്‌... സൂപ്പർ സ്ക്രിപ്റ്റ്...

    • @akhilsudhinam
      @akhilsudhinam 3 года назад +2

      @@nasreenali1 മലയാളത്തിൽ ഫ്ലോപ്പ് ആണ് തമിഴിലും തെലുങ്കിലും ഹിറ്റ് ആണ്

    • @Noufel352
      @Noufel352 3 года назад

      @@akhilsudhinambox office super hit ആണ്.. see wikipedia

    • @zenicv
      @zenicv 3 года назад +3

      @@Noufel352 flop aanenn fazilkka thanne paranjittund oru interview il. It was an ok movie though

  • @rasheedmp4813
    @rasheedmp4813 3 месяца назад +2

    ഓടിയോ കടയിൽ പോയി ഗാനങ്ങൾ റെക്കോർഡ് ചെയ്ത മനോഹരം 90 അന്നേ എന്റെ ഫെവേറെറ്റ് സോങ് മറക്കില്ല

  • @rasheedptb2009
    @rasheedptb2009 3 года назад +7

    മമ്മൂക്കയുടെ ഗ്ലാമർ..ഒരു രക്ഷയുമില്ല

  • @sajipaulose2877
    @sajipaulose2877 6 месяцев назад

    76-ൽ ജനിച്ച എനിക്ക് 80 കളിൽ എൻ്റെ കുട്ടികാലം ഈ പാട്ട് കേൾക്കുമ്പൊൾ ഒരു തേങ്ങൽ അന്നത്തെ മദ്യശാലയ്ക്കും ഉണ്ടായിരുന്നു ഒരു നിഷ്കളങ്കത . 2024 ൽ ഈ പാട്ട് കേൾക്കുമ്പൊൾഎൻ്റെ കുട്ടികാലം ഓർമ്മയിൽ നിറയുന്നു

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +22

    Super film.. ❤️ പൂവിനു പുതിയ പുന്തേനൽ

  • @abhilashvishwalvr3569
    @abhilashvishwalvr3569 2 месяца назад

    ഈ പടത്തിലെ പാട്ട് എഴുതാൻ ഫാസിൽ ഒരു പുതിയ ഗാനരചയിതാവിനെ ഏൽപ്പിച്ചു,, കണ്ണൂർ രാജൻ സാറിന്റെ ഈണത്തിനു അനുസരിച് ആ വ്യക്തി പിന്മാറി,, അങ്ങനെ ഫാസിൽ ബിച്ചു സാറിനെ സമീപിച്ചു,, ബിച്ചു തിരുമല സാർ ഈണത്തിനു അനുസരിച്ചു 2 മണിക്കൂർ കൊണ്ട് ഇതിലെ എല്ലാ പാട്ടുകളും എഴുതി കൊടുത്തു, ദി ലെജൻഡ് ബിച്ചു സാർ

  • @abilashashok3652
    @abilashashok3652 4 года назад +33

    സൂപ്പർ സോങ്ങ് കേട്ടു നോക്കൂ ഈ പാട്ട് 👍👍

  • @shefeervm6975
    @shefeervm6975 2 года назад +13

    എത്ര കേട്ടാലും മതിവരില്ല... പാവം ആ ഡാൻസ് കളിക്കുന്ന ചേട്ടന്മാർ ഇപ്പോൾ എവിടെ ആകും 😟

    • @WriteChords
      @WriteChords Год назад +1

      അതേ ഞാനും ഓർക്കാറുണ്ട്. ഐറ്റം ഡാൻസിൽ ആണുങ്ങളെ വെച്ച് പാട്ടെടുത്ത ഫാസിൽ സാറിനു ഒരു സല്യൂട്ട്

  • @citizen7279
    @citizen7279 9 месяцев назад +2

    11വർഷം മുൻപ് ഇദ്ദേഹത്തെ തൊട്ടടുത്തു നിന്നു കാണാൻ കഴിഞ്ഞു അത്‌ വലിയ സന്തോഷം ഉള്ള കാര്യമാണ് എന്നും

  • @bassharsharqi7594
    @bassharsharqi7594 2 года назад +14

    ആ കുട്ടിയുടെ അഭിനയം👍👍👍👌🏻👌🏻

    • @rabiyapf2461
      @rabiyapf2461 2 года назад +4

      ആ കുട്ടി നടി സുജിത അല്ലെ?

    • @WriteChords
      @WriteChords Год назад

      @@rabiyapf2461 Yes..കുറേ നാൾ സിമ്പു ആണെന്ന് പറഞ്ഞിരുന്നു എല്ലാവരും

  • @srinivaskk8275
    @srinivaskk8275 3 года назад +34

    കുട്ടികാലത്തെ..... സൂപ്പർ പാട്ട്

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +2

    ചുമ്മാ കണ്ണടച്ചു കേൾക്കാൻ എന്തൊരു സുഖമാ ഈ കാലത്തെ പാട്ടുകളൊക്കെ 😍😍😍
    👌👌👌🔥🔥

  • @SujiSujitha-bz9gb
    @SujiSujitha-bz9gb 25 дней назад +11

    2025 kelkkunnavar evide varu

  • @irfusvlog428
    @irfusvlog428 2 года назад +2

    മമ്മൂട്ടി സാർ തകർത്തു അഭിനയിച്ച സിനിമ ഗാനം ഏറെ മനോഹരം

  • @lazarrichman1609
    @lazarrichman1609 3 года назад +1387

    നീല ഷർട്ടിട്ട് ഡാൻസ് കളിക്കുന്ന ആ ചേട്ടൻ മാരൊക്കെ ഇപ്പോ എവിടെയാണൊ ആവൊ....?☹️☹️☹️

    • @renjoosrenjoos2478
      @renjoosrenjoos2478 3 года назад +27

      ha ha

    • @rafikhafji85
      @rafikhafji85 3 года назад +178

      Njaanum anganeyokke chindhikkarund

    • @sureshbubu3131
      @sureshbubu3131 3 года назад +28

      ആ വെള്ളമടിയന്മാർ മണ്ണിനടിയിൽ പോയിരിക്കും തീർച്ച.

    • @siyaslaiba7608
      @siyaslaiba7608 3 года назад +38

      ഞാനും

    • @siyaslaiba7608
      @siyaslaiba7608 3 года назад +215

      അവരൊക്കെ വയസ്സന്മാർ ആയ്യിടുണ്ടാകും മമ്മൂട്ടി മാത്രം ഇപ്പോഴും ചുള്ളൻ

  • @saleenasiddik9678
    @saleenasiddik9678 Год назад +1

    എത്ര കേട്ടാലും മതിയാവാത്ത ഒരു പാട്ടാണിത്, ഞാൻ ഇടക്കിടക്ക് ഈ പാട്ട് കേൾക്കാറുണ്ട് ❤

  • @akhilnandhu2752
    @akhilnandhu2752 3 года назад +10

    എന്തൊരു feel ആണ് ഈ പാട്ട് കേൾക്കാൻ... 💗

  • @kunki7073
    @kunki7073 3 года назад +2

    പണ്ട് ദൂരദർശനിൽ ഈ പടം കണ്ടവർ ആരെങ്കിലും ഒണ്ടോ അന്ന് ആഴ്ചയിൽ ഒന്നോ രണ്ടോ മൂവിയെ ഉണ്ടായിരുന്നുള്ളു അന്ന് കാത്തിരുന്നു കണ്ടു ഒരുപാട് ഞാൻ കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @sudheera4505
    @sudheera4505 2 года назад +21

    വല്ലാത്ത ഒരു climax... 🌹

  • @JoseRajesh-t4d
    @JoseRajesh-t4d 10 месяцев назад +1

    Very good my favorite song of everytime

  • @manumahidharan8207
    @manumahidharan8207 2 года назад +25

    പീലിയേഴും വീശി വാ
    സ്വരരാഗമാം മയൂരമേ (പീലി)
    ആയിരം വര വര്‍ണ്ണങ്ങള്‍
    ആയിരം വര വര്‍ണ്ണങ്ങള്‍
    ആടുമീ ഋതു സന്ധ്യയില്‍
    (പീലി)
    മാധവം മദനോത്സവം
    വാഴുമീ വന വീഥിയില്‍ (മാധവം)
    പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
    തേടൂ നീ ആകാശഗംഗകള്‍ (പാടൂ)
    (പീലി)
    കാലികം ക്ഷണ ഭംഗുരം
    ജീവിതം മരുഭൂജലം (കാലികം)
    ഏറുന്നു ദിന നിശകളില്‍ ആശാശതം
    പാറുന്നു മായാ മയൂരികള്‍ (ഏറുന്നു )
    (പീലി)

  • @prdpkv
    @prdpkv 9 месяцев назад +27

    2045 ൽ ഈ പാട്ടു കേൾക്കുന്ന ആരെങ്കിലുമുണ്ടോ

    • @barathank9636
      @barathank9636 7 месяцев назад

      Jeavan undengil.

    • @jcrcrzs
      @jcrcrzs 7 месяцев назад

      ഉണ്ടേൽ കാണും

  • @ameerbabu3546
    @ameerbabu3546 3 года назад +247

    2021 കൊറോണ സെക്കന്റ്‌ ലോക്ക്ഡൌൺ സമയത്തു ആരെങ്കിലും......

  • @pradeepnair5751
    @pradeepnair5751 3 года назад +5

    Mammukkayue valare eshtappetta paattu seena.. Very good.. Congrats Mammukka.. valare Nannyi present cheithu....

  • @shuhaibathafseer6045
    @shuhaibathafseer6045 2 года назад +8

    Oh എന്തൊരു feel.... ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോ കല്ലെടുത്ത് എറിയാൻ തോന്നുന്നു 😂

  • @shuhaib9644
    @shuhaib9644 7 месяцев назад +1

    ഈ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നെങ്കിൽ നഷ്ട്ടപ്പെട്ടു പോയവരെ ഒന്ന് കൂടെ കാണാമായിരുന്നു 😢😢😢

  • @faaziltazza
    @faaziltazza Год назад +4

    മമ്മൂട്ടി എന്ത് സുന്ദരനാ 🥰🥰🥰