ബുൾ ബുൾ മൈനേ | Evergreen Malayalam Film Video Song | Sandhyakku Virinja Poovu | K. J. Yesudas |
HTML-код
- Опубликовано: 6 ноя 2024
- Watch ബുൾ ബുൾ മൈനേ | Evergreen Malayalam Film Video Song | Sandhyakku Virinja Poovu | K. J. Yesudas |
Music: ഇളയരാജ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ..
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ...
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ അമൃതോ
തേനോ ഇളനീര്‍ അമൃതോ.. (2)
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
എന്തിനെന്നോരാതേ നീ ചിരിക്കെ
കുഞ്ഞു നുണക്കുഴിപ്പൂ വിരിയെ (2)
ഒന്നു മുകരുവാന്‍ ആ ..ആ ..ആ .
ഒന്നു മുകരുവാനോടി വരുന്നെന്റെ
പൊന്നരയന്നങ്ങള്‍ മോഹമാം
പൊന്നരയന്നങ്ങള്‍ ലാല ലലലലലാ
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
നിന്നിള മേനി തഴുകിടുമ്പോള്‍
തെന്നലിന്‍ കൈയും കുളിര്‍ത്തിടുമ്പോള്‍ (നിന്നിള...)
ആ കുളിരോളത്തില്‍ ആ ..ആ ..ആ ..
ആ കുളിരോളത്തില്‍ നീന്തി തുടിച്ചൊരു
നീര്‍കിളി പാടുന്നു മോഹമാം
നീര്‍കിളി പാടുന്നു
ഇന്നെന്‍ പനിനീര്‍ തോപ്പില്‍
എന്തേ കുഞ്ഞി കുറുമൊഴി പാടാത്തൂ
തേനോ അമൃതോ
തേനോ ഇളനീര്‍ അമൃതോ
തേനോ ഇളനീര്‍ അമൃതോ
നിന്റെ ഗാനം കുളിര്‍ മഴ പെയ്യാത്തൂ
ബുള്‍ ബുള്‍ ബുള്‍ ബുള്‍ മൈനേ(4)
മമ്മൂക്ക എന്ത് സുന്ദരനാ ❤️❤️❤️❤️ സൂപ്പർ ഡ്രസ്സ് 👌👌
മമ്മൂട്ടി സീമ ഹായ് എത്ര നല്ല ജോഡി.
Seema, Suhasini, Madhavi
Mammukas best pairs
മമ്മൂക്ക എന്നും അഴകൊഴുകും ചെറുപ്പക്കാരൻ.❤❤❤❤❤❤❤❤❤❤❤
പാട്ടും സൂപ്പർ മമ്മൂക്കയും സൂപ്പർ
മമ്മൂട്ടിയുടെ റൊമാൻസ് നോട്ടം വേറെ ഏതു നടന്മാർക്ക് കഴിയും ആ ഒരു ഫീൽ ഉണ്ടാക്കാൻ 👍👍👍
അന്നും ഇന്നും പത്തര മാറ്റ്🤩.... Megastar MAMMOOTTY ❤
ഈ പഹയന് അന്നേ ഒടുക്കത്തെ ഗ്ലാമറാ💕💕💕💕💕💕👍
Mammookka's romantic eyes and face so so so suuuuper suuuuuper @ ❤❤❤❤❤
Chullan ikkachi 🔥
ഇളയരാജ !❤️
മമ്മുട്ടിയുടെ ശബ്ദം പോലെ തന്നെ
Mammootys glamour ❤
മമ്മൂട്ടി - സീമ
ബുൾ ബുൾ മൈനേ
സിനിമ: സന്ധ്യയക്ക് വിരിഞ്ഞ പൂവ്
ഗാനരചന.ഒ എൻ വി
സഠഗീതഠ.ഇളയരാജ
പാടിയത് കെ ജെ യേശുദാസ്
Ilayaraja mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
Eniku Othiri Ishtamulla Pattu....❤❤
Ethra Kettalum Mathivarilla...👍
How amazing tune by Ilayaraja sir 🌹😍😍
ഇന്ന് എൻ പനിനീർ തോപ്പിൽ ❤
ഈ പാട്ട് സിനിമയിൽ അല്ലാതെ വേറെ ആരും പാടി കേട്ടിട്ടില്ല... എത്ര പേരുണ്ട്???
Dasettan.ikka
One of my favorite song and filim ❤❤❤❤❤
Mammookka' and Seema . excellent
Movie and song and mammookka supper!.
what a heavenly rhythm... Ilaiyaraaja No wonder
Super❤
Mammookkayude aa kallanottam . Entha the oru style
Esai njani music elayarajaamazing lovely seema said
Super hero and Super song
Good songs...Please upload the song mizhiyil meen pidanju..kshnakkath songs will we get?
ബുൾ.. ബുൾ ...
what.. '' ഈസ് ... Bull: Bull..
Great camposeRAJA
Beautiful c
Ente.amma.rose.poove.thalayil.vachu
Nadanna.kalam
Supper ma
ഫാസിൽ വെളിൻകോട് 👌❤💞👏👍♥️
🌲
ഈ ഫിലിം ഇപ്പോഴും റീമേക്ക് ചെയ്യാൻ പറ്റും പ്രിത്വി നായകനായാൽ മതി
വേറെ കൊള്ളാവുന്ന ആരേലും മതി
റീമേക്ക് ചെയത് കൊളമാക്കാൻ വേറെ ആരെയും കിട്ടീല്ലേ... 😂😂
എന്താ പറയുന്നത് റൊമാന്റിക് പ്രത്വിരാജിൽ ഉണ്ടോ
Ayye venda ee movieyude manoharitha kalayenda
Verigud
ബൂൽ ബുൽ മൈനേ...
സന്ധ്യക്ക് വിരിഞ്ഞ് പൂവ്
Ruth my selection Mon Jan but but my no fault selection
30 വയസിൽ ഉള്ളത്
My father he house own 76 he fullsuite time pantas Ooty he look like better than Mammootty sir hands some gay my house milking he song naseer sir film very good my child good lovely memories
മലയാളത്തിൽ സിമ്പിൾ ആയി പറയാമോ സർ?
അറിയില്ലാത്ത ഭാഷ മെഴുകരുത്❤
Kandu episode any kuttan
Ilayaraja mastreo magic musician legend proud of you super mellody magic song 🎵🎵🎵🎵🎵🎵🎵🎵💕💕🌈💕🌈💕🌈💕🌈