കേരളത്തിലെ ബിജെപിയിലെ പുരുഷ ഉണ്ണാക്കന്മ്മാരെ എടുത്തു കളഞ്ഞിട്ട് ഇതുപോലെ നല്ല കരുത്തുള്ള, ഉറപ്പുള്ള കൃത്യമായ സംസാരം... ചുറുചുറുക്കുള്ള പ്രവർത്തനം ഇങ്ങനുള്ള പെൺകാര്ത്തുക്കളെ മുന്നോട്ടു കൊണ്ടുവരിക ഹൃദയപൂർവ്വം സ്വാഗതം 🙏🙏🙏💐💐💐🤝🤝
ഇത്രക്ക് പാണ്ഡിത്യവും ധൈര്യവും ഉണ്ടായിരുന്നോ കേവലം 24 നെ തട്ടി മറിച്ച് വന്ന സുജയ പർവ്വതിക്ക്. അഭിനന്ദനങ്ങൾ നിങ്ങൾ എവിടേയും തോല്ക്കില്ല. നന്ദി. നന്ദി. നന്ദി.
ഓരോ സ്ത്രീകളും അടിമത്വത്തിൽ നിന്നും പുറത്തുവരണം,, ധൈര്യം ഉള്ളവരെ സമൂഹം സ്വീകരിക്കും കൂടെ നിർത്തും. സുജയ പർവതി സ്ത്രീകൾക് ഒരു റോൾ മോഡൽ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. 🙏
ടീച്ചർ, സുജയ പാർവതി മാഡം,എല്ലാ സ്ത്രീ രത്നങ്ങൾക്കും അഭിനന്ദനങ്ങൾ, നമ്മുടെ അഭിമാനമായ പ്രധാനമന്ത്രിക്കും BJP ക്കും നിങ്ങളോരോരുത്തരും കരുത്തേകട്ടെ.❤💐💐💐💪💪💪
ചങ്കുറപ്പോടെ സത്യം ഉറക്കെ വിളിച്ച് പറയാൻ തുടർന്നും കഴിയട്ടെ, വാക്കുകളിൽ നിറഞ്ഞ നൻമ പ്രാവർത്തികമാക്കാൻ കഴിയട്ടെ , ഭാരതത്തിന്റെ രത്നങ്ങളായി കൂടുതൽ തിളങ്ങട്ടെ , ഓരോ സ്ത്രീകളും ...
മണിപ്പൂരിൽ ബിജെപി സർക്കാർ സ്ത്രീകളേ മുന്നോട്ട് കൊണ്ടുവന്നപ്പോൾ പലരുടേയുംശരീരത്തിൽ ഉടുവസ്ത്റംഉണ്ടായിരുന്നില്ലന്ന്ംസുജയ അറിഞ്ഞില്ലെന്നു തോന്നുന്നു...കിണറ്റിൽനിന് കുടിവെള്ളമെടുത്തതിന്ന്,അധിക്റ്തവവഗംഎന്നതിന്റപേരിൽ കെട്ടിയിട്റതല്ലിചതച്ചപ്പോൾ സുജോയ് മാധൃമ ഝാൻസി റാണി കണ്ടില്ലന്നുണ്ടോ...ഇന്നും കേരളത്തിൽ ഉള്ള അഭിപ്റായസ്വാതന്ത്പോലും മറ്റുപലസ്റ്റേറുകളിലുമില്ലിഅറിഞ്ഞീരുന്നാൽകൊള്ളാം...നിങളിവിടെ വെറുംംഒരു പാർട്ടി അടിമയായാണ് സംസാരിക്കുന്നത്...നിഷേധിക്കാനാകുമോ...
ഇതു വനാന്തരങ്ങളുടെ നടുവിൽ ഉണ്ടായ റോസ്സാ പൂവ് പൊലയായായിരുന്നു.. ഇവർ ആ ചാനലിൽ വെറും ഒരു അവതാരക യായീ മാത്രം ഒതുങ്ങി ജീവിക്കേണ്ടവൾ അല്ലായിരുന്നു... കഴിവുള്ളവർ പുറത്ത് വന്ന് സമൂഹത്തിൽ ജന നന്മക്കായീ പ്രവേർത്തിക്കേണ്ടവർ ആണ്... 👌👏👏👏
നന്ദി , സുജയജി, ജാമിതാടീച്ചർജി, ബാക്കി വേദിയിലുള്ള ബാക്കി രണ്ടുപേർ and remaining all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
സുജയാകീ ജെയ് ഈക്കുട്ടിയെ പോലുള്ള പെൺകുട്ടികൾ കേരളത്തിൽ മുന്നിട്ടിറങ്ങി എല്ലാ നെറികേടുകളെയും ചേറുക്കണം പിന്നിൽ ധാരാളം പേരുണ്ടാവും അത് കണ്ണൂരിൽ തുടക്കമിട്ടിരിക്കുന്നു 🙏🙏🙏😍
മിടുക്കി. എന്നും മോളോടൊപ്പം ഞങ്ങളും ഞങ്ങളോടൊപ്പം മോളും ഉണ്ടാകും. നിലപാട് ഇങ്ങനെ തന്നെയാകട്ടെ.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സുജയ യുടെ പ്രസംഗം കേട്ടപ്പോൾ അഭിമാനം തോന്നുന്നു💪💪💪💪💪. ്് സുജയ്ക്ക് ഒപ്പം
ഇത്രയും ശക്തമായ പ്രസംഗം രസകരമായ പ്രസംഗം കേട്ടിട്ട് കുളിർക്കോരി ജയ് ശ്രീറാം. നാടിന്റെ നന്മക്കായി സ്ത്രീ ശക്തി ഉയരട്ടെ. വളരട്ടെ.
സുജയാ ഉള്ളത് കൊണ്ട് മാത്രം റിപ്പോർട്ട് ചാനൽ കാണാറുണ്ട് ഇപ്പോൾ സുജയുടെ വാക്കുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ് 🌹🌹
ശരിക്കും ഞാൻ റിപ്പോർട്ടർ ചാനൽ കാണില്ല but ഇപ്പോൾ sujaya ഉള്ളതുകൊണ്ടാണ്
കരുത്തിന്റെ പര്യായമായ ശ്രീ. സുജയക്ക് സ്നേഹാദരങ്ങൾ💐💐💐🙏🙏
വളരെ നല്ല പ്രഭാഷണം
അഭിനന്ദനങ്ങൾ 👍👍❤️
സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ ഉശിരുള്ള വാക്കുകളും ഉശിരുള്ള പ്രവർത്തനവും മായി എന്നും സംഘകുടുംബത്തിൽ നിറഞ്ഞ് നില്ക്കട്ടെയെന്ന് ആശംസിക്കുന്നു
ഹിന്ദു സമൂഹം ഒരു കുടുംബമായി തന്നെ നിലനിൽക്കണം, എങ്കിലേ നമ്മുടെ രാജ്യം നമ്മൾക്കായി നിലനിൽക്കു 🙏വന്ദേമാതരം
സത്യം പെൺ സിംഹക്കൂട്ടികളുട വാക്കുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
കേരളത്തിലെ ബിജെപിയിലെ പുരുഷ ഉണ്ണാക്കന്മ്മാരെ എടുത്തു കളഞ്ഞിട്ട് ഇതുപോലെ നല്ല കരുത്തുള്ള, ഉറപ്പുള്ള കൃത്യമായ സംസാരം... ചുറുചുറുക്കുള്ള പ്രവർത്തനം ഇങ്ങനുള്ള പെൺകാര്ത്തുക്കളെ മുന്നോട്ടു കൊണ്ടുവരിക ഹൃദയപൂർവ്വം സ്വാഗതം 🙏🙏🙏💐💐💐🤝🤝
No.sanginis required for kerala especially sujaya
വാസ്തവം 👍
ഞാൻ മനസ്സിൽ കരുതിയപോലെ അങ്ങും പറഞ്ഞു.
Great
ശരിയാണ് .സഹോദരാ എനിക്കും അതേ ആഗ്രഹം.😀
Rajyathinu ivareyanu vendathu
@@ajithkumargopalakrishnan42020:23
🤔 പെൺ സിംഹങ്ങളുടെ തകർപ്പൻ പ്രസംഗങ്ങൾ . നമിച്ചു. 🙏 ഇനിയും ഇങ്ങനെ നിരവധി സിംഹിണികൾ ഉണ്ടായി വരട്ടെ . അഭിവാദനങ്ങൾ. 🎉🎉🎉
സിംഹികൾ എന്നു മതി.
❤
വിനീതമായ ആശംസകൾ 🙏
😅😅😅😅😅😅😅😅😅😅😅
🙏🇮🇳👍🤝💪
ഇത്രക്ക് പാണ്ഡിത്യവും ധൈര്യവും ഉണ്ടായിരുന്നോ കേവലം 24 നെ തട്ടി മറിച്ച് വന്ന സുജയ പർവ്വതിക്ക്. അഭിനന്ദനങ്ങൾ നിങ്ങൾ എവിടേയും തോല്ക്കില്ല. നന്ദി. നന്ദി. നന്ദി.
👌
👌@@sivadasksivadask9889
🎉
Vbjpvasantha❤
@sivadasksivsvasantha❤unniy❤adask9889
നാരീശക്തി --- ധീരമായ നിലപാടുകൾ ഉള്ള സ്ത്രീ രത്നങ്ങൾ --- 👏👏👏👏👏
ധീരതയോട് മുനേറുക സഹോദരി...
നികേഷിനേയും മൊട്ടയേയും പരിമിതികൾക്കകത്തു നിന്നും എതിർത്തു തോൽപ്പിക്കുന്ന, - നിഷ്കാസിതരാക്കുന്ന സുജയ്ക്ക് അഭിവാദനങ്ങൾ.....
Do manda avar friends an
വള േര നല്ല പ്റഭാക്ഷണ൦ അഭിനന്ദനങ്ങൾ സുജാ പ൪വ്വതീീീ
അഭിമാനമുള്ള ധീ ര വനിത അഭിനന്ദനം 👍🏻🌹🌹
സനാധന ധർമ്മത്തിലൂടെ മുന്നേറാൻ നാരീശക്തികൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി
ആശംസിക്കുന്നു
It is possible only through Sanadana Dharmma
ഭയങ്കര ഇഷ്ടായി 👍🥰
അഭിനന്ദനങൾ സുജ
ഭാരതത്തിലെ രാജ്യ സ്നേഹികളായ ഓരോ വ്യക്തിയും സുജ പാർവതിക്കു മുന്നിൽ ഇരുകൈകളം നീട്ടി നിൽക്കുന്നു.
സുജയ്യ പാർവതിയുടെ ഒരോ വാക്കും പവർഫുൾ 💪💪💪💪💪🔥🔥🔥🔥🔥💥💥💥💥💥💥
Super😂😂😂😂
സ്ത്രീ ശക്തിയിലൂടെ കേരളത്തിൽ സനാധന ധർമം മുന്നേറട്ടെ, സുജയ്യ മാഡം, ജാമിത ടീച്ചർ മറ്റെല്ലാവര്ക്കും അഭിനന്ദനങൾ
വിവാദംഈമഹിളയുടെപവർഎന്തെന്ന്ലോകംഅറിയാനിടയായി,സോദരിക്ക്പൂർണ്ണസപ്പോർട്ട്
@@vinodankk4144 a
@@vinodankk4144 i777777
😆😆😆😆ഈ സ്ത്രീ ശക്തി ശബരിമലയിൽ കണ്ടില്ലല്ലോ 😁😁😁
സുജയ പാർവ്വതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
പെൺ സിംഹങ്ങൾ 💪😍🙏
ജാമിത ടീച്ചർക്ക് കൂപ്പുകൈ 🙏🙏🙏
സുജയ പാർവതി supper👌👍♥️
Sujaya Parvati "Keralathile Janis Rani"❤❤❤👍👍👍
സുജായാ ഗംഭീര പ്രകടനം എല്ലാം സതൃം പറഞ്ഞത്.ഇനിയും കേൾക്കാൻ ആഗ്രഹിക്കുനു.
സുജയ യേപോലെ ധീരയായ വനിതകൾ മുന്നോട്ടു വരട്ടെ
ഭാരത് മാതാ കീ ജയ്
സുജയാ താങ്കളെ എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏
പുരുഷ നേതാക്കൾ പണ സമ്പാദനമാണ് മുഖ്യം. സ്ത്രീ ശക്തി രാഷ്ട്ര വളർച്ചക്ക് അത്യാവശ്യം. 👌👌👌
പാർവ്വതിയെ പ്രധാനമന്ത്രിയെക്കാം
എല്ലാ പുരുഷ നേതാക്കളും പണ സമ്പാദകരല്ല. നല്ലവരും ധാരാളം ഉണ്ട്
True
സുജയ ശാലിനി ജാമിത ശശികലടീച്ചർ എന്നിവർക്ക് നല്ല വാക്കുകൾ പറഞ്ഞു തന്നതിന് ഓർമ്മിപ്പിച്ചതിനും നന്ദി.❤❤❤❤
ഹിന്ദു പാർവ്വതി യെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയാക്കാം അമുക്ക് ഷായെ മാറ്റി ശാലിനിയെ മന്ത്രിയാക്കാം " വിഷങ്ങളുടെ" മന്ത്രിയായി ശശി കല
ഓരോ സ്ത്രീകളും അടിമത്വത്തിൽ നിന്നും പുറത്തുവരണം,, ധൈര്യം ഉള്ളവരെ സമൂഹം സ്വീകരിക്കും കൂടെ നിർത്തും. സുജയ പർവതി സ്ത്രീകൾക് ഒരു റോൾ മോഡൽ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. 🙏
ടീച്ചർ, സുജയ പാർവതി മാഡം,എല്ലാ സ്ത്രീ രത്നങ്ങൾക്കും അഭിനന്ദനങ്ങൾ, നമ്മുടെ അഭിമാനമായ പ്രധാനമന്ത്രിക്കും BJP ക്കും നിങ്ങളോരോരുത്തരും കരുത്തേകട്ടെ.❤💐💐💐💪💪💪
സുജയാ പാർവതിക്കു എന്റെ അഭിനന്ദനങ്ങൾ
സുജയ പാർവതി വളന്നുവരുന്ന ഒരു പെൺപുലി 🌹🌹🌹
Exactly
വരട്ടെ ഇനിയും കുറേ ഝാൻസിമാർ രംഗത്ത്.അഭിമാനിക്കുന്നു അഭിനന്ദിക്കുന്നു.
എൻറെ മനസ്സിൽ ആത്മാഭിമാനം തോന്നിയ പ്രസംഗം.
താങ്കൾ നൻമയുടെ പ്രതീകമാണ്.
ഒരുപാട് പ്രവർത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.👌☺️
Paanjaali aakaan kazhiyumoe
@@amsaleemvarkalanee verum shishu aanalloda. Nee thangoolla mone dineshaa.. 😂😂😂🤣🤣🤣🤣🤣
@@amsaleemvarkala നിനക്ക് ആകെ പാഞ്ചാലിയെ കുറിച്ച് അറിയാവുന്നത് 5 ഭർത്താവുള്ള ഒരു സ്ത്രീ അതിനപ്പുറം നിനക്ക് പാഞ്ചാലിയെ കുറിച്ച് എന്ത് അറിയാം...?
സുജ പാർവതി സൂപ്പർ 👌👍
ചങ്കുറപ്പോടെ സത്യം ഉറക്കെ വിളിച്ച് പറയാൻ തുടർന്നും കഴിയട്ടെ, വാക്കുകളിൽ നിറഞ്ഞ നൻമ പ്രാവർത്തികമാക്കാൻ കഴിയട്ടെ , ഭാരതത്തിന്റെ രത്നങ്ങളായി കൂടുതൽ തിളങ്ങട്ടെ , ഓരോ സ്ത്രീകളും ...
സ്ത്രീ രത്നമായി തിളങ്ങുന്ന കുട്ടീ, പ്രണാമം.,🙏💛💛💛
ഭാരതത്തിൻറെ ഗർജ്ജിക്കുന്ന പെൺ സിംഹങ്ങൾ സുജയ പാർവ്വതിയും ജാമിദ ടീച്ചറും നമിക്കുന്നു അഭിമാനിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു
സുജയ്യക്ക് സപ്പോർട്ട് 🥰🥰പക്ഷെ ഒറ്റ പൊരുതുന്ന ടീച്ചർക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 👍👍👍👍
മാര്കിസ്റ് കോണകം തൂക്കി നടന്ന ഞാൻ പറയുന്നു ജാമിദടീച്ചറും സുജയയും കേരളത്തിലെ ഹീറോ 😍😍😍
You are pakka sangi that is why your favour
Poda vivarakedu parayate
@@shibub5808 എന്ന് മുഴുഅന്തംകമ്മി ഒഞ്ഞു പോടെയ്
മാർക്
ഇനി ചാണകം തിന്നു ജീവിക്ക്
മണിപ്പൂരിൽ ബിജെപി സർക്കാർ സ്ത്രീകളേ മുന്നോട്ട് കൊണ്ടുവന്നപ്പോൾ പലരുടേയുംശരീരത്തിൽ ഉടുവസ്ത്റംഉണ്ടായിരുന്നില്ലന്ന്ംസുജയ അറിഞ്ഞില്ലെന്നു തോന്നുന്നു...കിണറ്റിൽനിന് കുടിവെള്ളമെടുത്തതിന്ന്,അധിക്റ്തവവഗംഎന്നതിന്റപേരിൽ കെട്ടിയിട്റതല്ലിചതച്ചപ്പോൾ സുജോയ് മാധൃമ ഝാൻസി റാണി കണ്ടില്ലന്നുണ്ടോ...ഇന്നും കേരളത്തിൽ ഉള്ള അഭിപ്റായസ്വാതന്ത്പോലും മറ്റുപലസ്റ്റേറുകളിലുമില്ലിഅറിഞ്ഞീരുന്നാൽകൊള്ളാം...നിങളിവിടെ വെറുംംഒരു പാർട്ടി അടിമയായാണ് സംസാരിക്കുന്നത്...നിഷേധിക്കാനാകുമോ...
സുജയാ നേരോടെ നിർഭയത്തോടെ മുന്നോട്ടു പോകുക. കൂടെ ഞങ്ങളുണ്ട്.
❤
ഇവർ സ്ത്രീ രത്നങ്ങൾ🙏🙏🙏🙏
ഇതു വനാന്തരങ്ങളുടെ നടുവിൽ ഉണ്ടായ റോസ്സാ പൂവ് പൊലയായായിരുന്നു.. ഇവർ ആ ചാനലിൽ വെറും ഒരു അവതാരക യായീ മാത്രം ഒതുങ്ങി ജീവിക്കേണ്ടവൾ അല്ലായിരുന്നു... കഴിവുള്ളവർ പുറത്ത് വന്ന് സമൂഹത്തിൽ ജന നന്മക്കായീ പ്രവേർത്തിക്കേണ്ടവർ ആണ്... 👌👏👏👏
ഉണ്ട് എന്നും എപ്പോഴും കൂടെ 💪💪💪🙏🙏🙏❤️❤️❤️🌹🌹🌹സഹോദരീ... മുന്നോട്ട് 🙏🙏🙏🌹🌹🌹
സുജയ നമ്മുടെ അഭിമാനം 🎉🎉🎉
ഈ വിഡിയോ പോസ്റ്റ് ചെയ്ത ജാമിതാടീച്ചർക്ക് അഭിനന്ദനങ്ങൾ ഒപ്പം സുജയ് പാർവ്വതിക്കും
ഗുഡ്. 🙏. നമസ്കാരം സുജിയ. 🌷. ആയിരം കോടി പു ചെണ്ടു കൾ
സുജയാ എന്ന ധീര വനിതക്കു അഭിവാദ്യങ്ങൾ 👍👍👍👍
സ്വന്തം പേരിന്റെ മാനം കാത്തവൾ 🧡🧡🧡🧡🧡
BanyRMVareyGoodmadam
🌼🌼🌼🙏🙏🙏🌼🌼🌼🌼
Very good speech and to the point observations. Keep it up.
Exactly
👌👌👌😍
അവളാണ് പെണ്ണ് 🔥❤️👍
സ്ത്രീ ശാക്തീകരണം ഉഷാറാകട്ടെ👍 പങ്കെടുത്ത എല്ലാവർക്കും സ്നേഹാശംസകൾ♥️♥️♥️🙏🙏🙏
ടീച്ചർ കലക്കി..... 👍🌹🌹
മികച്ച സംസാരവും വിവരണവും മോളേ! തുടരട്ടെ, ദൈവം നിങ്ങളോടൊപ്പമുണ്ട്.
സത്യമേവ ജയതേ . Thanks 😊
സുജയ പാർവതി... രാജ്യത്തെ സ്നേഹിക്കുന്ന ഒരു ചുണക്കുട്ടി.
I salute her unconditional support to the nation and the central government
നാരി ശക്തി, നാളെത്തെ ശക്തി ; നയിക്കേണ്ട ശക്തി, നമിക്കേണ്ട ശക്തി 🙏🙏🙏
സുജയ പറഞ്ഞ വാക്കുകൾ ആണ് എന്റെയും അഭിപ്രായം ❤️❤️❤️🙏🏻🙏🏻🙏🏻
സുജയാ പേരുപോലെ പാർവതി തന്നെ ആവട്ടെ യെസ്സസ് വർധിക്കട്ടെ
വാക്കുകൾ നൻമവളർത്താൻ
സ്നേഹംവിതയ്ക്കാൻ
ഐക്യബോധമുണ്ടാക്കാൻപര്യാപ്തമാവുമ്പോൾ ആ വാക്കുകളുടെയുടമ മഹദ് വ്യക്തിയാവുന്നു.സുജയാ... താങ്കൾ സ്ത്റീസമൂഹത്തിനൊരുമുതൽക്കൂട്ട്, .....,,❤,,,👌🙏
ഒരു നേതാവാകാൻ ഉള്ള എല്ലാ ഗുണങ്ങളും ഈ സുജ പാർവതിയിൽ ഉണ്ട്. നാളത്തെ മുഖ്യമന്ത്രിയെ ഇവരിൽ ഞാൻ കാണുന്നു 👍
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് ജാമിത ടീച്ചർ 🙏🙏🙏
നമസ്തേ 🙏🙏🙏 ഒത്തിരി സ്നേഹം.,.. അഭിനന്ദനങ്ങൾ 🌹🌹🌹🌹
നമസ്കാരം ടീച്ചർ 🙏🙏🙏ശക്തമായ പ്രതികരണം ഇതാണ് യഥാർത്ഥ സ്ത്രീ ശക്തി ഇതാണ് ഭാരതത്തിന്റെ ശക്തി അതാണ് ദുർഗ എന്ന നാം ആരാധിക്കുന്ന പരാശക്തി തന്നെ 🙏🙏🙏
മഹാദെ വൻ്റെ അഭിപ്രായത്തോട് ഞാൻ പൂണ്ണമായും യോജിക്കുന്ന '😊
മക്കളെ 😂❤❤❤❤അമ്മേ ഭാരതാബെ നമിക്കുന്നു ,...............
നന്ദി , സുജയജി, ജാമിതാടീച്ചർജി, ബാക്കി വേദിയിലുള്ള ബാക്കി രണ്ടുപേർ and remaining all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
പുരാണകഥകൾ പറയുന്ന കുട്ടിയെ ഭയങ്കര ഇഷ്ടമായി 👍🥰🌹
അഭിനന്ദനം
ജയ് ഭാരത് 🙏🙏🙏 ja. P. M മോദിജി 🙏🙏🙏🙏ജയ് സുജയ പാർവതി 🙏🙏🙏
ഈ ധൈര്യവും ആത്മവിശ്വാസവും എന്നും ഉണ്ടായിരിക്കട്ടെ ഇന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു
🙏🏾🙏🏾🙏🏾🙏🏾💥💥💥💥💥💥💥💯🆗
സുജയുടെ വാക്കുകൾക്ക് ഇനിയുമിനിയും ഗാംഭീര്യം വർദ്ധിക്കാനുള്ള ശക്തിയും കരുത്തും ഭഗവാൻ നൽകട്ടെയെന്നു പ്രാർത്ഥിയ്ക്കുന്നു. ❤
❤സത്യം ധർമം നീതി ന്യായം❤
❤സുജയാ പാർവ്വതി❤
❤താങ്കൾക്കു അഭിനന്ദനങ്ങൾ ❤❤❤❤❤❤
ധീരമായ നിലപാടുകളിലൂടെ മുന്നോട്ട് നീങ്ങുന്ന സുജയക്കും, ജാമിതക്കും അഭിനന്ദനങ്ങൾ
വളരെ വലിയ ബഹുമാനം തോന്നുന്നു സുജയ പാർവതി യോട്...... നാരി ശക്തി അതിലൂടെ ഭാരതം മുന്നേറട്ടെ ❤❤❤
ഭാരതസംസ്ക്കാരത്തിന്റെ ഉറച്ച സ്ത്രീ ശബ്ദം എല്ലായിടത്തും ഉയരട്ടെ
വളരെ കാലത്തിനു ശേഷം
നല്ല ഒരു പ്രസംഗം കേട്ടു
സത്യം സത്യത്തിൽ
പറഞ്ഞു , ജയ് ഹിന്ദ് 👍👍👍👍👍🙏🙏🙏
കട്ട പിന്തുണ ❤❤❤👏👏👏❤️
സ്ത്രീകൾ ത്സാൻസിറാണിമാർ ആവുകയാണ് വേണ്ടത്🙏👍
Jihadikalkkethire jansiraniyakan oro sthreeyum theerumanikkuka
ടീച്ചറോട് സഹോദരി എന്ന സ്ഥാനം മാത്രമായിരുന്നു ഉണ്ടായത്.. 🙂🙂പക്ഷെ ഇപ്പോൾ ഒരു അമ്മയുടെ സ്ഥാനം... 🙁അവിടേക്കു പോകുമോ എന്നൊരു സന്തോഷം 🙂🙂🙂👍👍👍👍👍👍👍
ഗ്രേറ്റ് 🙏🙏🥰❤️❤️❤️
നമിക്കുന്നു 🙏
പെൺ പുലികളിൽ എന്റെ ടീച്ചർആണ് ഒന്നാം സ്ഥാനത്തു ജാമിത എന്ന പെൺ സിംഹം 🙏🙏🙏
പെൺ പുലികൾക്ക് ഹൃദയത്തിൽ നിന്നും സുസ്വാഗതം ❤🎉
Sujaya is naturally transforming herself to a firebrand. Good speech.
സുജയ ശരിക്കും അജയ്യ
വീരാംഗന
സ്മൃതിഇറാനിയെവല്ലുന്ന
ധൈര്യം,സ്ഥൈര്യം
സുജയാ പാർവതി അഭിനന്ദനങ്ങൾ 🙏🌹🙏ഭാരതത്തിന്റെ ഈ ചുണക്കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🌹🙏
ഓരോ വാക്കും അങ്ങേയറ്റം പ്രസക്തമാണ്.
സുജയപാർവ്വതി,ജാമിത ടീച്ചർ......പ്രസംഗ പാടവം വളരെ നന്നായിട്ടുണ്ട്.
👍Sujaya... Big salute!
❤️❤️🌹🌹സുജയചേച്ചി തീപ്പൊരി ആയിരുന്നെങ്കിൽ ജാമിത ടീച്ചർ അഗ്നി പർവതമായിരുന്നു 🌹🌹🌹🌹
ചാണകം😢😢😢😢😢😢😢
സുജയ ഇങ്ങനെ തന്നെ വേണം ❤❤❤
Congratulations to all sisters, go ahead.. We are proud of you,...
സുജയ്യ പാർവതിക്കു സ്വാഗതം ❤കേരളത്തിന്റെ പൊതുമണ്ഡല ധീരവനിതാ മുൻ നിരയിലേക്ക് ഗംഭീര സ്വാഗതം ❤
വളരെ നല്ല ഒരു പ്രസംഗം തന്നെ അടിപൊളി അങ്ങനെ നമ്മുടെ സഹോദരിമാർ മുന്നേറട്ടെ ഇത് പോസ്റ്റ് ചെയ്ത ടീച്ചർക്കും ഒരു അഭിനന്ദനം❤
ഈ ഒരു കൂട്ടായ്മ എന്നും കരുത്തോടെ നിലനിൽക്കട്ടെ
അഭിനന്ദനങ്ങൾ 👍👍👍
സുജയാ.''' ഞങ്ങൾ നിങ്ങളോടൊപ്പം!!!🙏🙏🙏🙏👌👍👌👍👍👍👌👌👌👌👌👌👌.👌
സുജയ പാർവ്വതി . ജാമിത ടീച്ചർ നിങ്ങളെ പോലുളളവരാണ് ഞങ്ങളുടെ ശക്തി , ധൈര്യം❤👍
സുജയക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤
🔥🔥അടിപൊളി 🔥🔥
സുജയാകീ ജെയ് ഈക്കുട്ടിയെ പോലുള്ള പെൺകുട്ടികൾ കേരളത്തിൽ മുന്നിട്ടിറങ്ങി എല്ലാ നെറികേടുകളെയും ചേറുക്കണം പിന്നിൽ ധാരാളം പേരുണ്ടാവും അത് കണ്ണൂരിൽ തുടക്കമിട്ടിരിക്കുന്നു 🙏🙏🙏😍
അഭിനന്ദനങ്ങൾ 🇮🇳🙏