അന്നമ്മച്ചി ടിപ്സ് 😍| Annammachi kitchen tips | Annamma chedathi special | Part 1

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 571

  • @vishnuvenu9900
    @vishnuvenu9900 4 года назад +65

    പലരും മറന്നു പോകുന്ന പഴയ കാര്യങ്ങൾ ഇടക്കിടെ പാചകത്തിന് ഇടയിലും അല്ലാതെയും പറയുന്ന അമ്മച്ചിക്ക് ആണ്‌ ഇന്നത്തെ ലൈക്ക് ♥️

    • @neslybasheer1704
      @neslybasheer1704 4 года назад

      ruclips.net/video/vF5GXft4Tb8/видео.html

  • @vipin4060
    @vipin4060 4 года назад +81

    *അറിയപ്പെടുന്ന ഒരുപാട് പാചകറാണികളെ ടെലിവിഷൻ ചാനലുകളിലും യൂട്യുബിലുമൊക്കെ കാണാമെങ്കിലും ഇത്രയും സിംപിൾ ആയി സ്വന്തം മക്കളോടെന്നപോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന അമ്മച്ചിയെപ്പോലെ വേറെഒരാളെയും കണ്ടിട്ടില്ല.. ഈ എളിമയും സ്നേഹവും ഒപ്പം കൈപ്പുണ്യവുമാണ് ഈ അമ്മയുടെ വിജയം. ഇപ്പോഴത്തെ കാലത്ത് പലരും പാഠമാക്കേണ്ട വ്യക്തിത്വം..*

    • @happyhomesbyakhila
      @happyhomesbyakhila 4 года назад

      സത്യം

    • @princyshinto6386
      @princyshinto6386 4 года назад

      Ammachi lemon pickle nte recipe edamo njan wayanad anu

    • @mariammajacob130
      @mariammajacob130 4 года назад +1

      Correct

    • @petlover1429
      @petlover1429 4 года назад

      ഇത് original, പാചക റാണിമാർ പലതും തട്ടിക്കൂട്ടല്ലേ

    • @josemathew1197
      @josemathew1197 4 года назад

      Love you Annachi may God bless u with long life

  • @seejals8741
    @seejals8741 4 года назад +26

    Ammachi I love u
    My mother, a malayali
    My mother is no more now but when I watched your channel and when I seeing u I'm feeling to have my Alma and am a child with me because my grandmother same of u my dear ammachi
    I have no words to express ammachi
    I'm feeling better now
    Thanks ammachi

  • @poornimabinu1222
    @poornimabinu1222 4 года назад +10

    സൂപ്പർ അമ്മച്ചി നല്ല കുറെ അറിവുകൾ ഒരുപാടു ഉപകാരപ്രദം ഒരുപാടു നന്ദിയും സ്നേഹവും 😍😍💖💖😘😘😘

  • @busharashahul5265
    @busharashahul5265 4 года назад +34

    അടുത്ത വീട്ടിൽ മീൻ കറി വെച്ച് സൂപ്പർ ആയിരുന്നു എനിക്കും തന്നു അപ്പോൾ ആണ് പറഞ്ഞത് അന്നമ്മ ചേട്ടത്തി സ്‌പെഷ്യൽ ആണ് എന്ന് പിന്നെ ഒന്നും നോക്കില്ല അപ്പോൾ തന്നെ ഞാനും subscribe cheythu

  • @shebasukumon5805
    @shebasukumon5805 4 года назад +404

    Ammachi ishtavullar like cheyu 👇👇👇

  • @lekhasivakumar4401
    @lekhasivakumar4401 4 года назад +4

    ഉപ്പ് കൂടിയാൽ ഒരു കഷ്ണം ചിരട്ട ഇട്ടാലും കുറയും അമ്മച്ചി... അമ്മച്ചിടെ പാചകം നല്ല ഇഷ്ട്ടാണ് ട്ടോ..... 😍😍😍😍😍🤩🤩🤩🤩😍😍😍😍😋

  • @mornigstar9831
    @mornigstar9831 4 года назад +36

    വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിച്ചു കമന്റ്‌ ചെയ്തു 💜🧡❤️

  • @Sheeja6913
    @Sheeja6913 4 года назад +8

    Tips എല്ലാം super അമ്മച്ചീ ❤️❤️
    ഒരുപാട് ഉപകാരമായി.

  • @hannajohny1152
    @hannajohny1152 4 года назад +8

    Tips elam. Adipoli അമ്മച്ചി ഒരു ദിവസം സൂപ്. ഉണ്ടകുനെ കണിക്കോ ആട്ടിൻസൂപ് ആട്ടോ കാണാൻ ഒരു ആഗ്രഹം... നല്ല നാടൻ രീതിൽ.... ലവ് u all❤️❤️

  • @thunderedits4677
    @thunderedits4677 4 года назад +42

    അമ്മച്ചിയുടെ ടിപ്സുകൾ very very super ഇഷ്ടപ്പെട്ടവർ like ചെയ്യുക🥰😄

    • @neslybasheer1704
      @neslybasheer1704 4 года назад

      ruclips.net/video/vF5GXft4Tb8/видео.html

  • @neethumathew6532
    @neethumathew6532 4 года назад +2

    Ammachi njan life first meencurry undakkiyeee.....ammachi special meencurry ... super aayirunnuh... thankuuuuu for awesome recipe

  • @mercybasil879
    @mercybasil879 4 года назад +2

    അമ്മച്ചിടെ പിടിയും കോഴിയും ഉണ്ടാക്കി.. സൂപ്പർ 👌

  • @satheeshsatheesh8532
    @satheeshsatheesh8532 4 года назад +1

    Valare nalla upakarapradhamaya podikaikal paranju thanna ammachikke orayiram abinadhanaghal😊😍🤩

  • @geethamuraleedharan46
    @geethamuraleedharan46 4 года назад +14

    അമ്മച്ചിക്ക് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ

    • @neslybasheer1704
      @neslybasheer1704 4 года назад

      ruclips.net/video/vF5GXft4Tb8/видео.html

  • @cicilysunny5941
    @cicilysunny5941 4 года назад +13

    കുറച്ച് തേങ്ങാപ്പാൽ കറിയിൽ ചേർത്താൽ എരിവ് കുറയില്ലേ അമ്മച്ചി? ടേസ്റ്റും കൂടുമല്ലോ

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 года назад +35

    അമ്മച്ചീടെ സംസാരം കേൾക്കാൻ എന്തു രസമാ ക്യാമെറേടെ മുമ്പിലാണെന്നു പറഞ്ഞു ബലം പിടുത്തമൊന്നും കാട്ടാതെ വളരെ റിയലിസ്റ്റിക്കായി

  • @ANJALI-gr9fg
    @ANJALI-gr9fg 4 года назад

    Ammachi ella tips um njaghalk eshtay.... Ammachi te samsaram kekubol vitil oru velluma ulla pole thonum..

  • @bijujeomon1582
    @bijujeomon1582 4 года назад +4

    അമ്മച്ചിടെ വീഡിയോ കണ്ട ഞാൻ ഭക്ഷണം കഴിക്കുനദ് 👍👍

  • @ramyakk3936
    @ramyakk3936 4 года назад +2

    Ammachiyude meen Kari try cheythu.... super...entae kuttikal pratyekam parayaan paranju.

  • @deepthisreekumar3300
    @deepthisreekumar3300 4 года назад +6

    അമ്മേ, ടിപ്പ്സ് കണ്ടു. എനിക്ക് കറിക്ക് ഉപ്പുകൂടുന്നത് മിക്കവാറും ഉണ്ടാകാറുണ്ട് ( ഇത് കഴിക്കാനുള്ളതാണോ എന്ന് കെട്ടിയോൻെറ പരാതിയും) അതിന് ഒരു പരിഹാരമായി. വെളിച്ചെണ്ണയുടെ കാറൽ അതിനും രക്ഷകിട്ടി. ടിപ്പ്സ് നന്നായിട്ടുണ്ട്. വളരെ സന്തോഷം.
    അടുത്ത ഷോ വരെ അമ്മയ്ക്കും കുടുംബത്തിനും 😘😘😘😘😘😘

  • @muzicbeats5878
    @muzicbeats5878 4 года назад +1

    Njangalude ammachi parayunnathu njangal kelkkum. All the best ammachi .

  • @Sajithriya_uae
    @Sajithriya_uae 4 года назад +6

    അമ്മാമ്മേ... അമ്മാമേടെ സ്പെഷ്യൽ പോട്ടി കറി ഉണ്ടാകുന്ന വിധം കാണിക്കാമോ..

  • @athiraathi4424
    @athiraathi4424 4 года назад +26

    *അമ്മച്ചിടെ ആ ഒഴുക്കൻ വർത്താനം കേക്കാൻ തന്നെ ഒരു sugaane* 😍😍

    • @rijonkj5149
      @rijonkj5149 4 года назад +1

      കുമ്പിടിയാ കുമ്പിടി എല്ലാ വീഡിയോയും കമൻറ് ഉണ്ടല്ലോ

  • @rajeevsasidharan6147
    @rajeevsasidharan6147 4 года назад +28

    Ammachi cheruppam aayi varunnu.angane thonnunnavar onnu like adiche ❤️❤️❤️

  • @renukavasunair4388
    @renukavasunair4388 4 года назад +1

    Annama chettathi ningallude vibhangal Ellam super ayi vannundu eniyum.................!!!!!!!!!🙂🙂🙂

  • @happyhomesbyakhila
    @happyhomesbyakhila 4 года назад +6

    മുഴുവൻ കാണണം എല്ലാരും . പഴമയുടെ മണമുള്ള സൂത്രങ്ങൾ . എല്ലാ തലമുറയ്ക്കും ആയി അന്നാമ്മച്ചിയോട് ഒരു പാട് നന്ദീ🙏

  • @samumk4955
    @samumk4955 4 года назад +2

    Ammachiya anta ,4 vayassulla molke bayankara eshttamane

  • @gopikapv3264
    @gopikapv3264 4 года назад +1

    Ammachiye othiri ishtam... oroo divasavum ammachiyude oru vedio idum enna pratheekshayil aanu njngal.. ella divasavum ammachiye onn kandillengil... enthoo poleyanu

  • @housingforthepoor
    @housingforthepoor 4 года назад +1

    Amachi kozhi neyude upayogam pareyamo

  • @minikrishna9346
    @minikrishna9346 4 года назад +1

    Tips ellam super...oru karkkidaka kanji ondakkamo ammachiiii

  • @shekuttansvlogs8238
    @shekuttansvlogs8238 4 года назад +5

    Enikk annamma chedathiye valiya eshthamannu

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 4 года назад +15

    അമ്മച്ചി ടിപ്സ് അടിപൊളി...
    അമ്മച്ചിയും കൊച്ചുമക്കളും ഒരുപാട് സ്നേഹം😍😍
    പിൻ ചെയ്യാമോ അമ്മച്ചി..ബാബുച്ചേട്ട..😊

  • @bijuantoy4770
    @bijuantoy4770 4 года назад +2

    പൂരിയും ഗ്രീൻപീസ് കറിയും സൂപ്പർ
    അന്നമ്മച്ചേടത്തി
    കുക്കറിൽ ഒരിക്കലും വേപ്പില ഇടരുത് പൊട്ടിത്തെറിക്കും

    • @gigyvarghese5297
      @gigyvarghese5297 4 года назад +1

      ശരിയാ വേപ്പില ബോംബിനേക്കാൾ ഭയങ്കരമാണ് കുക്കർ പൊട്ടിത്തെറിക്കും.. വീട് മൊത്തം നശിക്കും.

  • @stephyjohn5526
    @stephyjohn5526 4 года назад

    Thank you ammachi.Ammacheede kitchen tips ellam onnu pareekshikkanam

  • @ronasimon9054
    @ronasimon9054 4 года назад +3

    Ammachi... urukku velichenna undaakkunna video idamo?

  • @similyjose7322
    @similyjose7322 4 года назад +1

    Super, thanks, ammachide puliurukkiya meen try cheythu, kidilan taste thank you3 so muck, super taste

  • @jyothikumark2021
    @jyothikumark2021 4 года назад

    നല്ല അറിവിന് പകർന്നു തന്നതിന് നന്ദി അമ്മച്ചി

  • @jubeeraraheem6742
    @jubeeraraheem6742 4 года назад

    Coconut milk. ..tomato. .coconut oil eva cherth....erivu kurakkam...

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +5

    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി അമ്മച്ചി

    • @neslybasheer1704
      @neslybasheer1704 4 года назад

      ruclips.net/video/vF5GXft4Tb8/видео.html

  • @joymathias1445
    @joymathias1445 4 года назад +12

    “Old is Gold”💖

  • @-90s56
    @-90s56 4 года назад +3

    ഇത്പോലുള്ള അടുക്കളയിലെ വ്യത്യസ്തമായ ട്രിക്കും ടിപ്സും ഇനിയും വേണം എന്നും കുക്കിങ്ങിൽ മാത്രം വീഡിയോ ഒതുക്കാതെ ഇത് പല വീട്ടമ്മമാർക്കും ഉപകാരപ്പെടും 😊😊😊
    അന്നമ്മച്ചി ഇഷ്ടം 💙💚💙💚💙

  • @rethyanil2117
    @rethyanil2117 4 года назад

    Ammachi pazhayKaala foodinte reethikal okke onnu paranju tharumo.pazhayakaala chittakal okke pattiyulla oru story cheyyumo ammachi👍👍🤩

  • @abhishekv8432
    @abhishekv8432 4 года назад +1

    Ammachiyude tips ellam enikku valya upakaramanu

  • @athusworld5541
    @athusworld5541 4 года назад +2

    Ammachi tips ellam super .. ammachene enik orupadishtavattoo

  • @marybalasubramaniam8022
    @marybalasubramaniam8022 4 года назад +1

    Super Ammachi. Sachin please keep captions in English also. Ennki vaikian ariyila. By birth I am Malayalie. Thanks

  • @febavarghese9116
    @febavarghese9116 4 года назад

    Ammachi..appam and chicken stew kaanikaamo? 😋😋
    Pinne moru curry de ora kke puli koodan entha cheyyende?

  • @minipradeep9849
    @minipradeep9849 4 года назад

    Ammachi curykk mulak kudiyal thenga pal cherthal mathi eriv kurayum

  • @arunkumarus9871
    @arunkumarus9871 4 года назад +4

    ഞങ്ങൾ കറിയിൽ ഉപ്പ് കൂടിയാൽ ഉരുള കിഴങ്ങ് മുറിച്ചു ഇടും. അല്ലെങ്കിൽ അരിപൊടി, ഗോതമ്പ് പൊടി ഇതിൽ ഏതെങ്കിലും വെള്ളം ചേർത്ത് ബോൾ പോലെ ആക്കി കറി യിൽ ഇടുക. കുറച്ചു കഴിഞ്ഞു കളയുക

    • @sobhanamr3356
      @sobhanamr3356 4 года назад +1

      പഴം പൊളിചിട്ടാൽ ഉപ്പു കുറയും

  • @geethaathiyarathc1033
    @geethaathiyarathc1033 4 года назад +2

    ഈ tips എല്ലാം തന്നെ വളരെ useful ആണ്. നന്ദി.

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +1

    Ammachi Tips super super super. Ethu mathi Ammachi, kure kitchen informations kitti. Thanks ammachi, Bless you ammachi 🙏🙏🙏

  • @kalathilpreetha3438
    @kalathilpreetha3438 4 года назад +4

    Ammachi s tips and tricks were amazing. Though many tips were known, it was informative and interesting.👍👍to hear from ammachi. Very calm and composed conversation.😍It was an useful video and I am still wondering y so many dislikes. Crazy crowd 😂 . U guys are doing a great job so no worries.😎

  • @saranyals6619
    @saranyals6619 4 года назад +1

    Ammachi tharavu curry vachu. Onnum parayanilla👌. Veettil ellarum ippo Ammachi fanayi. ❤

  • @manazyachutty4270
    @manazyachutty4270 4 года назад +1

    Unakka manga achar nte receipie kanikuoo??

  • @sistersvlogs8058
    @sistersvlogs8058 4 года назад +11

    അമ്മച്ചി കർക്കിടകത്തിൽ കുട്ടികൾക്ക് കൊടുക്കാൻ എള്ളും അവിലും കൊണ്ട് ഇടിച്ച ഉണ്ട കാണിക്കാമോ

  • @araviaravindakshan2347
    @araviaravindakshan2347 4 года назад +5

    അമ്മയുടെ പഴയ ഓര്മയിലേക് പോയി അമ്മച്ചിക്ക് ദീര്ഗായുസ് തരട്ടെ 👌👌👌🙏🙏🙏

  • @vigilkumar4137
    @vigilkumar4137 4 года назад

    നല്ല പുതിയ അറിവുകൾ അമ്മച്ചി ഒരു പാട് നന്ദി

  • @anuars2062
    @anuars2062 4 года назад +2

    Ammachide vdos marakathe kanuor anel ee tips ok ammachi edk edk parayunatha 🥰
    God bless you 🙏 ammachi

  • @rajanakhil9935
    @rajanakhil9935 4 года назад

    Ammachi Kariveppila kedakathirikkaan yendhu cheyanam

  • @neethunathm.r1550
    @neethunathm.r1550 4 года назад +2

    Achar podi recipe enna idunne

  • @thahiranoufalthahiranoufal124
    @thahiranoufalthahiranoufal124 4 года назад +1

    Ammachi tipsoke adipoli
    Ammachi ye valiya ishta 😘😘😘

  • @tessyjoseph8154
    @tessyjoseph8154 4 года назад

    അമ്മച്ചി ഏതെങ്കിലും ചിപ്സ് കനച്ചു പോയാൽ എന്താ ചെയ്യുക, ഒന്ന് പറഞ്ഞു തരാമോ. അമ്മച്ചിയുടെ മിക്ക എപ്പിസോടും കാണാറുണ്ട്..... എല്ലാം സൂപ്പർ

  • @CissiVilson
    @CissiVilson 4 года назад

    Karipoya velichenna engane upayogikkam?

  • @cookspire5473
    @cookspire5473 4 года назад +2

    അമ്മച്ചി എല്ലാർക്കും ഒരു inspiration ആണ്.. food recipes എല്ലാം അടിപൊളി. ആരും ഇഷ്‌ടപ്പെട്ടു പോകുന്ന അവതരണം pinne. Food..
    അമ്മച്ചിക്ക് ഈശ്വരൻ എല്ലാ ആയുസും ആരോഗ്യം നൽകട്ടെ...
    -സ്നേഹത്തോടെ
    cookspire അഡ്മിൻ 🤩🤩🤩🤩

  • @sabiran.r108
    @sabiran.r108 4 года назад +2

    Ammachi njan innu chakkapayasam undaki super

  • @leenaj628
    @leenaj628 4 года назад

    Meen vetti kaZhinju kayil ninnum manam pokan rice kazhukiya vellathil( kaadi) vellathil kai kazhukiyaal mathi. You can even wash the fish too. Especially mathi

  • @sreejasreejith8794
    @sreejasreejith8794 4 года назад +3

    അമ്മച്ചിയുടെ ടിപ്‌സ് ഒക്കെ സൂപ്പർ ♥♥

  • @microbiologycenter7475
    @microbiologycenter7475 4 года назад +1

    Super tips Ammachi 👍🏽👍🏽👍🏽

  • @tapasyak.v6858
    @tapasyak.v6858 4 года назад +1

    Erachi vegan raw papaya oru kashnam ittal madhi

  • @thankamfrancis6707
    @thankamfrancis6707 4 года назад +1

    Ellarkum useful Aaya tips.Thanks Ammachi.

  • @jaimyjames4857
    @jaimyjames4857 4 года назад

    Ammachy...chilappol achar ittu kazhiyumbol pooppal pole molil varunnu...athu varathirikkan enthu cheyanam

  • @neethushaji9438
    @neethushaji9438 4 года назад +1

    Ammachiii achar undakkunathuu kanikavooo

  • @basittbasith868
    @basittbasith868 4 года назад +1

    Annamma chedatti nammale pillerk band set cheytu kodutoo

  • @rasheeskitchen2460
    @rasheeskitchen2460 4 года назад

    Mulag ittiri koodipovu aanel oru spoon paccha vellichenna ozhich koduta madii.. eriv kuran kittum..

  • @jinsu6696
    @jinsu6696 4 года назад +8

    first കിട്ടി.നല്ല അറിവ് അമ്മച്ചി

  • @vibithashijuvibitha3036
    @vibithashijuvibitha3036 4 года назад +1

    അമ്മച്ചി മീൻ കറി സൂപ്പറായിരുന്നു ഞാൻ ഉണ്ടാക്കി അമ്മച്ചി😍😍

  • @kvmohammedolavttoorkvmoham3143
    @kvmohammedolavttoorkvmoham3143 4 года назад +3

    ANNAMMACHIYEAഎനിക്ക്‌ ഒത്തിരി ഇഷ്ട്ടാണ്

  • @suniprince7365
    @suniprince7365 4 года назад +7

    അമ്മച്ചി പൊളിച്ചു സൂപ്പർ

  • @annathomas4529
    @annathomas4529 4 года назад +1

    Ammachi sugamano?? Ammachi samsaram kelkan vendy mathram I listen 💕❣️

  • @sachusaju3688
    @sachusaju3688 4 года назад +2

    അമ്മച്ചി രസം വയ്ക്കുന്ന ഒരു വീഡിയോ ചെയ്യുമോ ഞങൾ bachelor's kk

  • @krlatha5019
    @krlatha5019 4 года назад +1

    Ammachi Thanks Orupadu arivu pakarnu thannu

  • @eliammaem6057
    @eliammaem6057 4 года назад +1

    Nalla ammachi. Ammachikku ayurarogyangal nerunnu. Daivam anugrahikkatte.🙏🙏

  • @wasfikahbn.j4762
    @wasfikahbn.j4762 4 года назад

    Elakaa podiykunadh ammachi paranjadh ketto..😂😂ammachi poliyaanu😘😘😘

  • @freefiregaming-ke9rr
    @freefiregaming-ke9rr 4 года назад +3

    അമ്മച്ചി മിക്സ്ചർ ഉണ്ടാക്കുന്ന വിധം ഒന്ന് കാണിച്ചു തരണം

  • @maleficent6974
    @maleficent6974 4 года назад

    Dear annammachi...nalla chapathi maavundakunna oru video cheyamo

  • @kalasunder6818
    @kalasunder6818 4 года назад +1

    Annammchi thank you, orupadu ishtam ammachiyodu, Babu chettan evide poyi?

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +5

    ഉപകാരപ്രദം.. 👌👌

  • @mollygeorge328
    @mollygeorge328 4 года назад +5

    അപ്പം ഉണ്ടാക്കാൻ പുളിച്ച മാവ് അല്പം എടുത്തു ടിന്നിൽ അടച്ചു ഫ്രിഡ്ജിൽ വച്ചിരുന്നാൽ മാവ് അരയ്ക്കുമ്പോൾ ഉപകാരപെടും,

    • @neslybasheer1704
      @neslybasheer1704 4 года назад

      ruclips.net/video/vF5GXft4Tb8/видео.html

  • @lissyabraham9256
    @lissyabraham9256 4 года назад +2

    Adipoly tips. God bless u.

  • @seemagabriel4432
    @seemagabriel4432 4 года назад +5

    Ammichi uppu koodumbo karikatta use cheytha ende oru intresting aya anubavam unde ithe njan ende frndine paranji koduthirunnu curry vilambunna timil eduthu kalayan paranjilla pinne undayathe guess cheyamallo😭😭😂

  • @ancyshylesh5579
    @ancyshylesh5579 4 года назад +1

    Ammachiyude tips super. Old is gold.

  • @Human-sg5cd
    @Human-sg5cd 4 года назад +2

    അമ്മച്ചി പൊളിയാട്ടോ...എല്ലാ ആശംസകളും..

  • @rovinrockey3337
    @rovinrockey3337 4 года назад +1

    Poratta undakitto superb

  • @jamalmp8566
    @jamalmp8566 4 года назад +1

    അമ്മച്ചി അരി കേടായി പോകാതിരിക്കാൻ എന്താണ് മാർഗം ഒന്നു പറഞ്ഞുതരാമോ

  • @raniv409
    @raniv409 4 года назад

    Priyamulla a Machi nalla tips parajathanu ummaaaa....

  • @jayamathew6221
    @jayamathew6221 4 года назад +3

    Thank you ammachi, for your good informations

  • @nijasunil1091
    @nijasunil1091 4 года назад

    Ammume ende ponnamume chakkare pathal undakkumo plssss ammaparanjitta chakkare potte akkane

  • @rosinsaijo8821
    @rosinsaijo8821 4 года назад +4

    Thank you ammachi for your valuable tips 🥰

  • @varghesebiju6231
    @varghesebiju6231 4 года назад +4

    I like this ammachi talking more than her son. I like to hear her saying about ingredients and tips. Good cooking.

  • @kavithan1193
    @kavithan1193 4 года назад +1

    Soft idly mixyil arach undakkunnath edumo ammachii..
    Love u

    • @prasannalohi9173
      @prasannalohi9173 4 года назад

      Pachari.uzhunnu.puzhukkalari .choru .2cup+1cup+1 cup+1/2cup nullu uluva eva arachal mathi