ഇത്രയും നാൾ ഇവിടെ നിന്നിട്ട് ഞങ്ങൾ നേടിയത് ഇതൊക്കെയാണ് | ഞങ്ങളുടെ Savings,ഭാവി പരിപാടികൾ..| UK Life
HTML-код
- Опубликовано: 7 фев 2025
- Hi Friends,
Welcome to our new video
ഇത്രയും നാൾ ഇവിടെ നിന്നിട്ട് ഞങ്ങൾ നേടിയത് ഇതൊക്കെയാണ് | ഞങ്ങളുടെ Savings,ഭാവി പരിപാടികൾ..| UK Life
#ukmalayalamvlog #ukmalayali #uklifestylevlogs #uklife #reality #newupdate #ukmalayalam #lifestyle #familyvlog #couplegoals #positivesvibes #positivity #happylife
ഉള്ളു തുറന്നു പറയാനുള്ള ഒരു വലിയ മനസ്സ് നിങ്ങൾക്ക് ഉള്ളതു കൊണ്ട് തന്നെയാണ് ഇതുപോലുള്ള കാര്യങ്ങൾ പറയാൻ സാധിച്ചത്. നിങ്ങളുടെ കഷ്ട്ടപാടുകളുടെ കാലം അവസാനിക്കുന്നു ഇനിയുള്ളത് ഒരു നല്ലകാലം തന്നെയാണ് . എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ടു പോകുക . എന്നും മന:സ്സമാധനത്തോടെ ജീവിക്കാൻ സാധിക്കട്ടെ കൂടാതെ രണ്ടു പേരുടേയും മാതാപിതാക്കൾക്കും എൻ്റെ ആത്മാർഥമായ പ്രാർത്ഥന എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️
@@gourishankaram2230 thank u🥰
Thank you for being transparent about your earnings .
@@MrDroko ❤️❤️
സത്യം ആണ് ഡ്യൂട്ടിക്ക് പോകുമ്പോളും രാത്രി വരുമ്പോളും രാത്രി അത് ഭയങ്കര ഒരു ഇഷ്യൂ ആണ് ഞാൻ ഖത്തറിൽ ആണ് 12 മണിക്കൂർ ആണ് ഡ്യൂട്ടി അത് കഴിഞ്ഞു വരുമ്പോൾ ഇപ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ ആണ്
Hi… I really appreciate the way u spoke openly …like the genuine talk. God bless you.
@@you-br9xx thank you❤️❤️
Hey Abey
Just wanted to send a big thanks for sharing such personal details many afraid to reveal about your experience with the loan you took, the journey to pay it back, and how it affects your family’s finances. It takes real courage to open up about these things, especially living in the UK where life can be financially challenging. Your honesty really resonates, and it’s inspiring to see someone being so transparent about what many of us go through. Thanks again for sharing - it means a lot to those of us watching and learning from you! Keep going almighty is always with you…
@@drbharilal8957 thank you❤️🥰
മോൻ്റെ നല്ല മനസ്സാണ്. തുറന്നു പറയാനുള്ള മനസ്സ്. എല്ലാവരുടെയും മനസ്സ് മോൻ കീഴടക്കി.
😍😍
Genuine explanations are the highlights of your vedio....keep going 👍
@@umarfarook6298 thank u ❤️
Mone abhikutta minnukuttik 29 years onnum oru age alla. Innu kalyanaprayam polum 35anu. Ningalde nalla prayathil avide athi. Ath daivathinte anugraham. Iniyum orupad sampathikkan kazhiyum mone. 30 vayas age alla. 45 or 50 oke akumbol pinnem age ayennu parayam ningal kunjungal anu. Iniyum orupad kalam santhoshamayi ee bhumiyl jeevikan ullavar. Ningal orupad uyarangal keezhadakkan daivam anugrahikkum. Aamikuuty onnum mindeelallo. Vishamam unde. Chakkar kutty.... Umma
@@COCHINBYTES_10 🥰🥰🥰
thank you
Mutual understanding is the base of good family life.
yes👍👍
കുഞ്ഞുങ്ങളെ,
ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ രണ്ടു പേരും ജീവിത അവസാനം വരെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ക്ഷമിച്ചും സഹിച്ചും വഹിച്ചും ദൈവം ദാനമായി നൽകിയ കുഞ്ഞിനെയും ദൈവ കൃപയിൽ വളർത്തി ദൈവത്തിന്റെ നേടിയ ഒരു ഉത്തമ കുടുംബ ജീവിതം നയിക്കുന്നവർ ആയിരിക്കുവാൻ ശ്രമിക്കുക
തമ്മിൽ കരുതുവാൻ ഒട്ടും മടിക്കേണ്ട!!!
Sure❤😊
Everyone in Kerala thinks that if you come to the UK you will make lakhs and lakhs without any expenses.
Do not underestimate the living expenses in the UK. Even with 2 people working, it is not enough!
❤❤❤ nigalde same avastha njagalkumm. 3 year ayituluu. Ithu pole 2 alum support chaythu nikkanel UK Adipoli thane
🥰🥰
Thumbnail ഇട്ടു പറ്റികുന്ന ബാകി യൂട്യൂബർസ് നു ഇരിക്കട്ടെ ഈ വീഡിയോ . എല്ലാം തുറന്നു പറഞ്ഞു നിങ്ങൾ അടിപൊളി ആണ്.
@@30secstories61 🥰😊
Esttapettu..one among us..this vedio goes to all those millions common ppl strugling to live a happy life..keep it up dears
thank you🥰😊
Kudos to the open talk. Rather than hiding the achievements financially, you told what we can achieve.
❤😊
Wish you all the best 🎉🎉
Lovely colourful touch. .Ami is great.and busy.
@@RajPereira-tt5ku 🥰🥰
I have a few close relatives of mine, who are of your age group moved to UK and Canada post 2020. They all are going through the same experiences as you are as they too have young kids and debt to be settled back home. After few years of struggles they are gradually regaining financial security. One of my nieces bought a house within two years of reaching UK as they don't have liabilities back home.
The major point is the cooperation of the husbands in running errands and financial discipline of the family.
Wish you all the very best👍🏼.
😍😍🙏🙏
Hats off you guys❤genuien explanations which motivate a below middl clas or midlclz to achiv thr dreams❤
Thank you so much 😀
ഇവിടെ പതിനെട്ടു കൊല്ലമായി NHS ൽ ജോലിചെയ്തിട്ടും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിതെ പോയ ഞാൻ... സമ്പാദിച്ചതൊക്ക ജീവിതാനുഭവങ്ങളായിരുന്നു... നിക്ഷേപം സ്വർഗ്ഗത്തിലും ...😀 Appreciate your honest conversation...👋
Nurse ano
@@Manoj3105 ❤️🫶
നിങ്ങളുടെ നല്ല മനസുകൊണ്ട് എല്ലാം നടക്കും 🙏🙏🙏
@ 🥰🥰
Nice video keep it up. Thankyou for sharing the information
@@mmm-cl7vz ❤️❤️
Thank you for sharing the information.
Our pleasure!❤
You guys are genuine and sincere not like fake RUclipsr Lintu Rony
Thank u😊
Lintu rony‘s lifestyle is entirely different from us😊 she is also genuine personally kanditund very friendly and kind personality aan.May be lifestyles ororuthardeyum different anallo athkond thonunnath aakam
Minnu and Abhi.. you guys rock… the very fact is initial periods in UK is struggling.. it definitely takes time to settle in.. we need to build patience and just live the moment.. engane camping nu okke poyi adichu polikku.. adyathe time period either we need to settle loan in India or need to save money here to buy house either way is a struggle. And have you guys extended your visa if so can you do a video on visa extension how you did that.. njan engane videos nu content tharunnundu…neratheyum kure panjirunnu like video about how you plan your tripping.. day in my life.. so yes.. back to darker days in UK… eni
light okke kandu santhoshikkam till we reach Spring.
Bye for now
From Bristol
yes thank you so much for your suggestions.❤️ellam note cheythitund iniyum suggestions pratheekshikunnu😊
Both of you love each other so God will bless you
thank you🥰
മക്കളേ ദൈവം നല്ല ആരോഗ്യം കാത്തു സൂക്ഷിക്കുന്നു എന്നു പറയു അതാണ് നല്ലത്
😍😍😍
Nyz video, comedy, last adiyakalle😂🥰
@@zayas_drama eay illa😁😁
Nice video bro❤️
Thanks 🔥
So honest conversation 😊
@@SimplyPaaruz 🥰❤️
നല്ല വീഡിയോ ആയിരുന്നു എന്തായാലും ആണുങ്ങളെ വീട്ടു ജോലി എടുപ്പിക്കാൻ നോക്കേണ്ട ഞങ്ങൾ ചെയ്യില്ല 😄😄😄അത് നിങ്ങൾ അങ്ങ് ചെയ്താൽ മതി കേട്ടോ
God bless❤
❤😊
Njnglm vanit one year kazhnju. Still struggling aanu purame ninu kanum pole alla onnm..
God bless you...
Thank you🫶
Sincerely from heart
❤❤😊
@ am also working NHS since 2 year and 8 months ,with family I can relate
You guys are so genuine 😊
@@harithacbinu1876 thank you❤️
You are very innocent ❤
😊👍
Inim sambathickado deivam arogyam tharatte
@@5288-g2s thank you🙏🙏😊
ഇഷ്ടായി നിങ്ങളെ ❤
❤😊😊
Fav couple🥰❤️
🥰🥰thank you❤
Very helpful ❤
@@Ashiq.o.s thank u❤️
Living today, not tomorrow.
❤❤
Same to u❤😊
@@jensonpallikkunnelchacko ❤️👍
Truly heart yours ❤
😍😍
Positive vibe... 🎉 good video ❤
😍😍
ദൈവത്തിന്റെ പ്രസാദം
❤❤
മക്കളേ നിങ്ങൾ 3 വർഷം കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യം അങ്ങേയറ്റം ചെയ്തു നാട്ടിൽ നിങ്ങൾ പഠിച്ച തൊഴിൽ ചെയ്തിരുന്നേൽ 3 വർഷം കൊണ്ട് കഷ്ടിച്ച് കഴിഞ്ഞു പോകാനുള്ള ശമ്പളം പോലും കിട്ടില്ല
😊😊
Superooo Super vlog 👌 Adipoli
@@fathimabibi708 🥰😁
Charmam kandal prayam parayukaayaee illaaaa😅eth soap anee use cheyyyunae sandoor😅
😂😂
Very good informative video. I have a personal comment about the low number of hours of sunlight. Additionally, you work in a windowless work area. This situation could bring about Vitamin D deficiency. It is good to take Vitamin D Supplements. Also, a blood test to determine the extent of the defieiency would be good. If it is very low, a visit to the GP would be beneficial.
@@georgekuriyan3411 thank you for the suggestion😊❤️
three of us are taking vit d supplements needs to check the level👍
നിങ്ങൾ നാട്ടിൽ കുറച്ച് സ്ഥലം വാങ്ങിയിടണം. കാരണം ലോക ഇക്കണോമി മാറിമാറിയും ബ്രോ. ഞാനും ജർമനിയിൽ ഉണ്ട് പക്ഷെ നാട്ടിൽ സ്ഥലം വാങ്ങാനുള്ള പ്ലാൻ ഉണ്ട്. ചിലർ ഭ്രാന്തെന്നു പറഞ്ഞേക്കാം. നമ്മുടെ നാട്ടിലെ രാഷ്രീയ തലമുറ മാറിയാൽ കേരളം ഉൾപ്പെടുന്ന ഇന്ത്യ നാളയുടെ സ്വർഗം ആകും.
Correct bro.. ഇനി നാട്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി
True 💯
👍👍
Nokkanam👍
Not a good idea to buy properties in India while living in Commonwealth countries. India's property market is going down, as there are no proper investment opportunities.
50lack akumbol nattil varum enna alla paranga nigalum avida settle akuvano😊
Onnum theerumanichitilla❤😊
Good character
😍😍
❤❤
❤️❤️
Ettavum beautiful sambadhyam ningaludae aami kutty anu❤🥰
@@titotomy4454 athey🥰🥰❤️
Hi
Amazonil 2 monthilek kerikkazhinjal pinnae extend cheyyan pattimo atho 2 month kazhinju irangano.
Pls reply.
it depends on our performance and their policy. Chilapol extend cheyum chilapol cheyilla
❤
❤❤
Ntha job nigakk avide??
Naduku irikuna alu phonil ano urangano.......
phnum und story bookum und kayil
❤❤❤❤I
❤😊
❤❤
❤
😍
Keep going guys.
paranj paranj avasanam aduyakumenna vichayiriche😁
amikutty❤️
@@Jessyalm251 😁😁
Good morning
@@binuvarghese7079 morning 🥰🥰
Hatsoff for your innocence 🥹🙏
@@keerthu5537 🥰😁
Amazon night, day salary ethraya per hour.
16 something aanenn thonunnu
The issue with him is not the tone, he does not let her complete her sentence. Always interrupting something valuable she has to say.
@@tanialee-cu3jf please excuse us for the mistake will try to correct it
Nigal ukiyil evideyanu
Chettan work cheyyunne enthu fieldila?
warehouse
Yellam parayaruthu guys.Goahead
@@savithrikuttyaryakilperiga4016 👍👍
Bro evidey anne work cheyunne
Warehouse il
Namuk tax poit 2.20L to 2L kittarund
@@libinlr7895 👍👍
from - scotland 😊
❤❤
👍 “സമ്പാദിച്ചു” എന്നാണ്
@@DMSVL425 okay👍thank yoy
Nursing admission UK yil yethu university anu better?
നിങ്ങൾക്ക് വൃത്തി ആക്കി വെക്കാൻ പറ്റുന്നില്ലേ... ആ പ്രശ്നത്തിനു രണ്ടാളും തല്ലുകൂടണ്ട, നാട്ടിൽ നിന്നും ഒരാളെ വിടാം രണ്ടാളും കൂടി 1ലക്ഷം,ഫുഡ്,താമസം,okke കൊടുത്താൽ മതി 😂
@@Jesus-r4n4q ayyo venda🙏😁😁
Monthly salary ano 2 lakhs rupees kittune ?
Yes
@@athi_2 yes
എന്താ ജോലി
Onnum orkunilla
athe
ഇതൊക്കെ uk ൽ ഇരുന്നു കാണുന്ന ഞാൻ 😍
😊😊
എന്തായാലും പറയാനുള്ളത് സത്യസന്ധമായി പറയണം.. നിങ്ങൾ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട്. . കാരണം പച്ചയായ ജീവിതമാണ് നിങ്ങൾ പറയുന്നത്..പിന്നെ കണ്ണ് കിട്ടാതിരിക്കാനും നെഗറ്റീവ് സംഭവിക്കാതിരിക്കാനും പറഞ്ഞു കഴിഞ്ഞ് ധൂ .... ധൂ .... എന്ന് തുപ്പിയാൽ മതി പിന്നെ ഒന്നും സംഭവിക്കില്ല😂😂😂😂😂😂😂
@@lathamohan6971 ath nalla idea anallo😁😁
@@LIFEISBEAUTIFULBYABHIഎനിക്കിതിലൊന്നും വലിയ വിശ്വാസമൊന്നും ഇല്ല..പക്ഷേ പ്രകൃതിയെ നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രകൃതി അതിൻ്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു കൊണ്ടേയിരിക്കും.. കാക്ക വിരുന്നു വിളിക്കുന്നു, പിട്ടി കാലൻ കൂവുന്നു, ചെവി കൊട്ടിയടച്ചാൽ മരണം കേൾക്കുന്നു....എനിക്ക് ഇതൊക്ക കറക്ടാ ...... പക്ഷേ എനിക്കിതിലൊന്നും വിശ്വാസമില്ല...... എന്നാലും നല്ല കാര്യങ്ങൾ പറയുമ്പോൾ ഒന്ന് തുപ്പിയേരെ..... അച്ചട്ടാ😂😂😂😂😂😂😅😅😅😅😊😊😊😊 എനിക്കിതിൽ വിശ്വാസമൊന്നുമില്ല.....😂😂😂😂😂
We do you live in the uk please
Sorry manasilayilla
@ sorry I mean where you guys live in the UK
@ swindon
Ningale engane onnu contact cheyan pattum oru doubt clear cheyan vendiyarunnu please
instagram
@LIFEISBEAUTIFULBYABHI okay
This mans talk is irritating...Wife has tolerance
Irritated ayagil kshemikuka next time sheriyakam
Chettta recruitment any updations
@@annmaria9399 not yet
Norka roots recruiting at the moment n kochi
👍
@@annierajan3161 😊❤️
Wife nodu enth chodichaalum orkkunnilla ennallo parayunnathu…🤔
orkunillathath kondalle agane paranje😊
Abiyude samsara shaily, kurachu over aaya pole..
Sredhikam
ഇപ്പോള് കുഴപ്പമില്ല പക്ഷെ കുട്ടികൾ വലുതകുമ്പോ വഴി തെറ്റി പോകാതെ നോക്കണം. 2 പേരും ജോലിക്ക് പോകും പക്ഷെ കുട്ടി അവൻ്റെ വഴിക്ക് പോകാതെ നോക്കണം.
അതൊക്കെ ഓർക്കുബോഴാണ് ടെൻഷൻ
Nammidey Countryude oru system alla purathu ennanu enikku manassilayathu... Each individual num avarudethaya space kodukkum government um education systems um.
Utube bil ninnum vrumanam kittum athu konda thalli neekum
athe athe🙏
Chetta, ente husband Valia educated onnum alla. Enikku Chelsea hospital il RN aayittu joli kitti. April il anu deployment date paranjekkunnathu. Avide vannal husband nu oru joli kittumo, enthanu option?
നാട്ടിലെ കടം വീട്ടിയത് നിങ്ങൾ രണ്ട് പേരുടെ ശബളം കൊണ്ടാണോ
@@riyaskhalid5539 അതെ
𝗡𝗨𝗥𝗦𝗜𝗡𝗚 𝗖𝗢𝗨𝗡𝗖𝗜𝗟 𝗔𝗦𝗦𝗜𝗦𝗧𝗔𝗡𝗖𝗘𝗦
താങ്കൾ ഒരുപാട് ആളുകളെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചു
😮😊
❤
❤❤
❤❤
❤❤❤❤
❤😍
❤❤❤