ഇന്ത്യയിൽ നിന്ന് ആദ്യമായി മറ്റോരു രാജ്യത്തേക്ക് Van life ആയി എത്തി എന്ന Record break ചെയ്യുവാൻ പറ്റി അതിലും സന്തോഷം ചൈനയിൽ കൂടെ കയറുവാൻ പറ്റി എന്നതാണ്. യാത്ര ഒരു പാഷൻ ആയതിനാൽ ആണ് ഇങ്ങനെ ഞങ്ങൾ ഇറങ്ങിയിരിക്കുന്നത്. യാത്രയിൽ 2 മാസം പിന്നിട്ടു. ഇപ്പോൾ ഇന്ത്യയുടെ നോർത്തിസ്റ്റ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലാണ്.
യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല അത് മലയാളി ആയാലും മറ്റരായാലും...! അവസരങ്ങൾ ഇല്ലാത്തത് കൊണ്ടും സാമ്പത്തിക പ്രതിസന്ധി കൊണ്ടും പലരും ആഗ്രഹങ്ങൾ മൂടി വെച്ച് ഒതുങ്ങി ജീവിക്കുന്നു... യാത്ര ചെയ്യൽ വളരെ എളുപ്പമായ ഈ കാലഘട്ടത്തിൽ ആളുകൾ തങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നു...! നമ്മൾ കാണുന്ന വ്ലോഗർസ് അതൊരു യൂടൂബ് ബിസിനസ് ആയി എടുക്കുന്നു....! പലർക്കും യാത്ര ചെയ്തു പണം നഷ്ട്ടമാകുമ്പോൾ ഇവർ യാത്ര ചെയ്തു പണം സമ്പാദിക്കുന്നു 👍🏻👍🏻
തിരികെ വന്ന് കേരളത്തിൽ കാല് അല്ല ടയർ തൊടേണ്ട താമസം ഇവിടുത്തെ MVD മാമാ മാർ പൊക്കുംട്ടോ..... !! വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വണ്ടി മോഡിഫിക്കേഷൻസുകാരെ ഡിങ്കോൾഫിയെടുപ്പിക്കൽ ആണ് ലവന്മാരുടെ ഹാബി , നോർത്ത് ഇന്ത്യയിലെത്തി വല്ല ആക്രിക്കും വിറ്റിട്ട് ട്രെയിനും പിടിച്ച് ഇങ്ങ്ട് പോരെ.....
RUclips എന്ന് ശമ്പളം കൊടുക്കുന്നത് നിക്കുമോ അന്ന് 75% ആളുകളും യാത്രകളും കുറയ്ക്കും... 😆😆😆... ആഗ്രഹങ്ങൾ മനസ്സിൽ വച്ചു നടക്കാതെ സഫലീകരിക്കാനും വേണം ഒരു ഭാഗ്യം 😕😁✌️
വിമർശിക്കാൻ വളരെ എളുപ്പം,ചെയ്തു കാണിക്കാൻ ആണ് പണി. അവർ തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നു മറ്റുള്ളവർ അതിനെ കളിയാക്കാനും സമയം കണ്ടെത്തുന്നു. വിജയികൾ എന്തായാലും ആ couples തന്നെയെല്ലേ
ഇഷ്ട്ടപ്പെട്ട പ്രവർത്തി ചെയ്യുന്നതിനൊപ്പം പണം കൂടി കിട്ടിയാൽ എങ്ങനെ ഇരിക്കും... അതാണ് യൂടൂബ്.....! ആയിരക്കണക്കിന് ആളുകൾ യൂടൂബിലെക് ചെക്കേറുന്നെങ്കിലും ചിലർ മാത്രം രക്ഷപ്പെടുന്നു 👍🏻 അത് അവരുടെ ഹാർഡ് വർക്ക് കൊണ്ട് തന്നെയാണ് 👍🏻
നാളെ നിങ്ങൾ തന്നെ തിരിച്ചും പറയും വണ്ടി മോഡിഫൈഡ് ചെയ്തു വ്ലോഗെർ മാർക് എന്തും ചെയ്യാമോ എന്നൊക്കെ ചോദിച്ചു.... കാരണം ദുരന്തം ആഘോഷിക്കാൻ നിങ്ങൾ കൈയിഞ്ഞള്ളൂ വേറെ ആരും... എല്ലാരും കൂടി പറഞ്ഞു ആ വ്ലോഗെർ മാരുടെ വണ്ടി ഇന്ന് തുരുമ്പ ആയി കൊണ്ടിരിക്കുന്നു... എന്തിനാ വെറുത ഇവരെ കൂടി കുഴിയിൽ ചാടിക്കുന്നെ... @media one
M - ട്ടോർ V - ഹിക്കിൾ D - പ്പാർട്ട്മെൻ്റിന് തിരിച്ച് പണി കൊടുക്കാൻ, പുതിയ കണ്ടുപിടുത്തം നടത്തിക്കഴിഞ്ഞു തൃശൂർക്കാരൻ ന്യു - ജനറേഷൻ ചെക്കൻ. മോട്ടോർ ഇല്ലാത്ത ട്രൈ-സൈക്കിൾ വാൻ. നിയമപ്രകാരം, M - ട്ടോർ V - ഹിക്കിൾ D - പ്പാർട്ട്മെൻ്റിന് മോട്ടോർ ഇല്ലാത്ത ആ വാഹനത്തിൽ തൊടാൻ കഴിയില്ല. ട്രൈ സൈക്കിളിന് ലൈസൻസ് വേണ്ട. രജിസ്ട്രേഷൻ വേണ്ട. ആയതി തിനാൽ ബുക്കും പേപ്പറുമെടുക്കാൻ പറയാൻ കഴിയില്ല. വെറുതെ ''നടുവിരൽ" ഉണ്ട് നെടുവീർപ്പടക്കാം. അതിനു വേണ്ടി പുതിയ നിയമം തന്നെ വേണ്ടി വരും. ഗവർണ്ണർ ഒപ്പിടാൻ തയ്യാറായാൽ മാത്രം. അതാണ് മലയാളി. കണ്ടു നോക്കു, ' 360DEGREE VL0GZ '
അഖിൽ എന്നു കേട്ടപ്പോൾ ഞെട്ടി അതും ജമാത്തിനെ mediaone ൽ. വാർത്തകേട്ടപ്പോൾ തെറ്റിധരണ മാറി. Thub line എങ്ങനെ കൊടുത്തലാണ് നമ്മുടെ നമ്മുടെ ആൾകാർ കാണുക എന്നു നന്നായി മനസിലായിരിക്കുന്നു.
നേരത്തേ പരസ്യപ്പെടുത്താത്തത് നന്നായി നേരത്തേ അറിയിച്ചിരുന്നെങ്കിൽ K MVDമുളയിലെ നുള്ളികളഞ്ഞേനെ പേടിക്കേണ്ട ഇവിടെ വന്നാൽ ഉടനെ തന്നെ പഴയ രൂപം ആക്കേണ്ടി വരും കേരളത്തിലോട്ട് കടക്കുന്നതിന് മുന്നേ പഴയപടി ആക്കിയാൽ വീട് പണയം വയ്ക്കണ്ട ഫൈനും അടക്കേണ്ട
ഇതിപ്രോ ഒര് ക്ലീഷേ ആയി മാറിയിരിക്കുന്നു! ഇതിലിപ്പോ എന്താ ഇത്ര ന്യൂസ് വാല്യൂ ഉള്ളതെന്ന് മനസ്സിലായില്ല! വണ്ടിയുടെ മോഡിഫിക്കേഷൻ നിയമാനുസ്രുതമാണോ എന്ന് റിപ്പോർട്ട് ഉണ്ടാക്കിയ ആള് പരിശോധിച്ചോ ആവോ?
@@musafir6160 തനിക്ക് ഞാനിത് പറഞ്ഞപ്പോ കുരു പൊട്ടിയോ? അവരുടെ ലൈഫിൽ അവർ എന്ത് കാണിച്ചാലും ആർക്ക് എന്തിപ്പോ കുഴപ്പം! അവരുടെ ഇഷ്ടം പോലെ യാത്ര ചെയ്യട്ടേ… ഇത് പോലെ സ്തുതിപാടിയ മാധ്യമമാണ് പിന്നീട് ആരേക്കുറിച്ചാണോ സതുതിതിപാടിയത് അവരെതേതന്നെ സമൂഹത്തിൽ അപമാനിച്ചതും.
ഇത് വലിയ പുതുമ ഒന്നും അല്ല ഇപ്പോൾ അധികമാളുകളും യൂട്യൂബിൽ ചാനൽ ഉണ്ടാക്കി ഒരു മൊബൈൽഫോൺ അല്ലെങ്കിൽ ഒരു ഗോപ്രോ ഉപയോഗിച്ച് നാടുമുഴുവൻ കറങ്ങി നടക്കുകയാണ് വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്ലോഡ് ചെയ്തു പണം സമ്പാദിച്ച് ജീവിക്കുന്നു
ഇന്ത്യയിൽ നിന്ന് ആദ്യമായി മറ്റോരു രാജ്യത്തേക്ക് Van life ആയി എത്തി എന്ന Record break ചെയ്യുവാൻ പറ്റി അതിലും സന്തോഷം ചൈനയിൽ കൂടെ കയറുവാൻ പറ്റി എന്നതാണ്. യാത്ര ഒരു പാഷൻ ആയതിനാൽ ആണ് ഇങ്ങനെ ഞങ്ങൾ ഇറങ്ങിയിരിക്കുന്നത്. യാത്രയിൽ 2 മാസം പിന്നിട്ടു. ഇപ്പോൾ ഇന്ത്യയുടെ നോർത്തിസ്റ്റ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലാണ്.
👌👌👌
Full support
Full support 😻😻❤️❤️
😍😍🤩🤩🤩
❣️❣️❣️
കേരളത്തിലേക്ക് വരല്ലേ 🙏🙏
സ്നേഹം കൊണ്ടാണ് പറയുന്നത്.
ഏമാന്മാർ എല്ലാം കുളം തോണ്ടും
😂😂
😀😀😀
ഇതൊക്കെ എന്ത്
നമ്മുടെ പ്രധാനമന്ത്രി
3468 രാജ്യങ്ങളിൽ ഒറ്റദിവസംകൊണ്ട് കറങ്ങി വല്ലാത്ത ജാതി
വിത്യാസം : ഇവർ ഇവരുടെ സ്വന്ധം പൈസ കൊണ്ടും....
നമ്മളെ pm പൊതു ഖജനാവിലെ പൈസകൊണ്ടും... ആണെന്ന് മാത്രം
@@jaleeljaleelpv6358 👍🏻
😂😂
🤣
മലയാളികൾക്ക് മൊത്തം ഇതാണോ ഇപ്പൊ ജോലി
ചില സമയങ്ങളിൽ എനിക്കും തോന്നാറുണ്ട്........... ഇൻസ്റ്റഗ്രാമും രീൽസും വല്ലാണ്ട് ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ തോന്നുന്ന ഒരുതരം തോന്നലാ
Comment of the season😃😃
നല്ല അസൂയ ഉണ്ടല്ലേ !
മാനം നോക്കി കിടന്നോളു 🤣
യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല അത് മലയാളി ആയാലും മറ്റരായാലും...! അവസരങ്ങൾ ഇല്ലാത്തത് കൊണ്ടും സാമ്പത്തിക പ്രതിസന്ധി കൊണ്ടും പലരും ആഗ്രഹങ്ങൾ മൂടി വെച്ച് ഒതുങ്ങി ജീവിക്കുന്നു... യാത്ര ചെയ്യൽ വളരെ എളുപ്പമായ ഈ കാലഘട്ടത്തിൽ ആളുകൾ തങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നു...! നമ്മൾ കാണുന്ന വ്ലോഗർസ് അതൊരു യൂടൂബ് ബിസിനസ് ആയി എടുക്കുന്നു....! പലർക്കും യാത്ര ചെയ്തു പണം നഷ്ട്ടമാകുമ്പോൾ ഇവർ യാത്ര ചെയ്തു പണം സമ്പാദിക്കുന്നു 👍🏻👍🏻
ഒന്ന് അടുത്ത ടൌൺ വരെ പോവാൻ ഉമ്മനോടും ഉപ്പാനോടും കഷ്ടപ്പെട്ട് സമ്മതം വാങ്ങുന്ന ലെ ഞാനും ന്റെ ഹസ്സും 🤦♀️🤦♀️🤦♀️🙁🙁
😄😄
പോത്ത് പോലെ വലുതായിട്ട് എന്താ കാര്യം...
@@shayamshayambabu1904 ചില ബന്ധങ്ങൾ അങ്ങനെ ആണ്. ബഹുമാനം കൊണ്ട് ഉള്ള ഭയം.
സത്യം
True
പെട്ടന്ന് നാട്ടിൽ എത്താൻ നോക്ക് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും MVD.... 😎
🤣🤣
കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുകയായിരിക്കും
😀😅😂
നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ് സൂപ്പർ ലൈവ് എൻജോയ് ചെയ്യ് മക്കളെ എൻജോയ്
Record break🔥 First Vanlifer other country ❤️
തിരികെ വന്ന് കേരളത്തിൽ കാല് അല്ല ടയർ തൊടേണ്ട താമസം ഇവിടുത്തെ MVD മാമാ മാർ പൊക്കുംട്ടോ..... !! വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വണ്ടി മോഡിഫിക്കേഷൻസുകാരെ ഡിങ്കോൾഫിയെടുപ്പിക്കൽ ആണ് ലവന്മാരുടെ ഹാബി , നോർത്ത് ഇന്ത്യയിലെത്തി വല്ല ആക്രിക്കും വിറ്റിട്ട് ട്രെയിനും പിടിച്ച് ഇങ്ങ്ട് പോരെ.....
Pinnallla .....idhu keralamaanu ivide inganaanu
Kerala thill varandaaa ennu avarooduu parayaam 😂
അപ്പോൾ സ്റ്റിക്കർ മോഡിഫിക്കേഷൻ ചെയ്ത, കുറുപ്പിൻ്റെ വണ്ടിയൊ ? അതിന് പ്രത്യേകം നിയമം ഉണ്ടോ ?
@@HKN-eu7vv ath pettiyum adach, sticker parich kalanjalloo
MVD അടുത്ത ഇര നീ 😈😈😈
എന്നാലും wife കൊണ്ടു നെ കൊണ്ടു ഇന്ത്യ പോലെ ഭീകര രാജ്യത്ത് എങ്ങനെ പോയി വന്നു 😮
Poyi vannittilla eppozhum avar yathyill ann njan evarude sthiram viewer ann
ഇന്ത്യ ഭീകര രാജ്യ മോ. എന്താ അങ്ങനെ പറയുന്നേ
@@shahdamariyam1240 😁 കേരളമ് വിട്ടാൽ, തല പോകാതെ നോക്കണമ് 😂 യാത്ര ചെയ്തു നോക്ക്
@@Vpr2255 yathra cheythath annalo ninnak avum chillapol
കുറച്ചുകൂടി വലിയ ഒരുവണ്ടി മിനിമം ഒരുട്രാവലർ വീട്ടിലെ മൂന്നാല് പേരുംകൂടെ എന്നാൽ സേഫ് ആണ് പ്രത്യേകിച്ച് ഇന്ത്യയിൽ
Why u are telling about safety in India......it is safe
Evarudee channel ill videos onnu poyi kannu broo
India is safe
Avar full petrol pumps gurudwaras enganee okke ann stay cheyyunne
ആള് കൂടിയാൽ പാമ്പ് ചാവില്ല 😁😁
E bull jettine ithupole pokki adichu last കഞ്ചാവ് എന്ന് പറഞ്ഞു അകത്താക്കി 😄😄
റിപ്പോർട്ടർ ഇന്ന് കുപ്പായം നോക്കി പോയില്ലേ? 🤭🤭
കുപ്പായതിന് എന്താ കുഴകുപ്പം 🤔
താനും കുപ്പായമാഫിയയുടെ ഗാങ് ആയിരിക്കും
കൊറോണ വന്നത് മുതൽ കടം പെരുകി ജീവിക്കുകയാ. എങ്ങനെയൊക്കെ സ്വപ്നം പോലും കാണാറില്ല
ഇതൊന്നും ഇപ്പോൾ കേരളത്തിലെ പിള്ളേർക്ക് ഒരു പുത്തരിയല്ല 🤣
ഈ ന്യൂസ് റിപ്പോർട്ട് കാണുമ്പോൾ പേടിയാണ് അടുത്ത ഇവർക് എതിരെ
ഏതൊക്കെ ന്യൂസുകളും വരുന്നു എന്ന് ആർക്കറിയാം ലൈക് EBull jet
നാട്ടിൽ വന്നാൽ MVD പോക്കും ഉറപ്പാ കുക്കർ , സ്റ്റവ് ,സോളാർ ഇതൊക്കെ എക്സ്ട്രാ ഫൈറ്റിങ് ആണ് ...സ്റ്റിക്കർ വർക്കിന് വേറെ ആണ് പെറ്റി 😬😬😬😬❤️
Ath nattil veranonnilla...
MVD ella sdhalathum und...
E bull jet uyir 💞💞💞💞💞💘💘💘💥💥💥
RUclips എന്ന് ശമ്പളം കൊടുക്കുന്നത് നിക്കുമോ അന്ന് 75% ആളുകളും യാത്രകളും കുറയ്ക്കും... 😆😆😆... ആഗ്രഹങ്ങൾ മനസ്സിൽ വച്ചു നടക്കാതെ സഫലീകരിക്കാനും വേണം ഒരു ഭാഗ്യം 😕😁✌️
വലിയ Teams Sponsored പരിപാടി ആണ് അല്ലാതെ RUclips കാശ് അല്ല വരുമാനം, പൊക്കി കൊണ്ടു നടക്കാൻ ആൾകാർ ഉണ്ട്
Very good.. 👍🏻ഇവരെ യൊക്കെ തീറ്റിപ്പോറ്റുന്നത് യൂട്യൂബ് ആയോണ്ട് അവർ രക്ഷപെട്ടു..
@@sameerkadavil2889
ആണോ മണ്ടാ 🤣
താൻ ഇതും കണ്ടിരിന്നു വീണ്ടും വീണ്ടും മണ്ടനാകാതെ പൊരേല് അരിവാങ്ങിക്കാൻ വല്ല പണിക്കും പോകണം 😂😂
വിമർശിക്കാൻ വളരെ എളുപ്പം,ചെയ്തു കാണിക്കാൻ ആണ് പണി. അവർ തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നു മറ്റുള്ളവർ അതിനെ കളിയാക്കാനും സമയം കണ്ടെത്തുന്നു. വിജയികൾ എന്തായാലും ആ couples തന്നെയെല്ലേ
@@mds5955 ഒരു തേങ്ങയും അല്ല. സെൽഫി കാലം. ആളാവൻ ഓരോന്ന് കാണിക്കുന്നു.. That's all...
ഇഷ്ട്ടപ്പെട്ട പ്രവർത്തി ചെയ്യുന്നതിനൊപ്പം പണം കൂടി കിട്ടിയാൽ എങ്ങനെ ഇരിക്കും... അതാണ് യൂടൂബ്.....! ആയിരക്കണക്കിന് ആളുകൾ യൂടൂബിലെക് ചെക്കേറുന്നെങ്കിലും ചിലർ മാത്രം രക്ഷപ്പെടുന്നു 👍🏻 അത് അവരുടെ ഹാർഡ് വർക്ക് കൊണ്ട് തന്നെയാണ് 👍🏻
@@krk0769 appo cinemakkarokke aalavukayaanuoo
അണ്ണൻ യാര് ദളപതി 💞 വിജയ് ഭക്ത 😊
ഒന്നര മാസം കൊണ്ട് ഇന്ത്യ മൊത്തം കണ്ടു!!! റിപ്പോർട്ടർ തള്ളി മറിക്കാണല്ലോ?
CONGRATULATIONS SUPER
SISTER And BROTHER
ഇന്ത്യയിലെ സ്ത്രീകൾ മിക്കവാറും വിദേശത്തേക്ക് പോകാൻ സാധ്യത.. കാരണം ഇന്ത്യയിലെ സ്ത്രീകൾ അത്രയ്ക്കും സുരക്ഷിതരാണ് ല്ലോ... നമ്മുടെ ഇന്ത്യൻ നിയമം
ഇതേപോലെ വാഴ്ത്തി പാടിയതാണ് ഇവന്മാരൊക്കെ E bull jett നെ... വൈകാതെ കേരള MVD പൊക്കും.. പൊക്കിയില്ലെങ്കിൽ ന്യൂസ് ടീമ് തന്നെ ഒറ്റികൊടുക്കും
EBull jetinte ഊളത്തരം കൊണ്ട് പറ്റിപോയതാ....
@@SamJoeMathew oolatharamo enth oolathram
ഇന്നു കുപ്പായം ഒന്നും കിട്ടിയില്ലേ ആവോ റിപോർട്ടർക്ക് !!🤷♂️😅
😀
പൊളി പൊളി പോളിയേ പൊളി 2022 നാട്ടിൽ എത്തിയാൽ അറിയിക്കണേ Best Of Luck
നാളെ നിങ്ങൾ തന്നെ തിരിച്ചും പറയും വണ്ടി മോഡിഫൈഡ് ചെയ്തു വ്ലോഗെർ മാർക് എന്തും ചെയ്യാമോ എന്നൊക്കെ ചോദിച്ചു.... കാരണം ദുരന്തം ആഘോഷിക്കാൻ നിങ്ങൾ കൈയിഞ്ഞള്ളൂ വേറെ ആരും... എല്ലാരും കൂടി പറഞ്ഞു ആ വ്ലോഗെർ മാരുടെ വണ്ടി ഇന്ന് തുരുമ്പ ആയി കൊണ്ടിരിക്കുന്നു... എന്തിനാ വെറുത ഇവരെ കൂടി കുഴിയിൽ ചാടിക്കുന്നെ... @media one
E bull jet വന്നത് ഇതുപോലെ ആണ്. നിങ്ങളെയും ലോകം അറിയട്ടെ. 👍
Best of luck god bless yours family
ഒന്നര മാസം കൊണ്ട് ഇന്ത്യ മൊത്തം കണ്ടു
രാവിലെ പുട്ടാണൊ കഴിച്ചത് 😂
M - ട്ടോർ V - ഹിക്കിൾ D - പ്പാർട്ട്മെൻ്റിന് തിരിച്ച് പണി കൊടുക്കാൻ, പുതിയ കണ്ടുപിടുത്തം നടത്തിക്കഴിഞ്ഞു തൃശൂർക്കാരൻ
ന്യു - ജനറേഷൻ ചെക്കൻ. മോട്ടോർ ഇല്ലാത്ത ട്രൈ-സൈക്കിൾ വാൻ. നിയമപ്രകാരം, M - ട്ടോർ V - ഹിക്കിൾ D - പ്പാർട്ട്മെൻ്റിന് മോട്ടോർ ഇല്ലാത്ത ആ വാഹനത്തിൽ തൊടാൻ കഴിയില്ല. ട്രൈ സൈക്കിളിന് ലൈസൻസ് വേണ്ട. രജിസ്ട്രേഷൻ വേണ്ട. ആയതി തിനാൽ ബുക്കും പേപ്പറുമെടുക്കാൻ പറയാൻ കഴിയില്ല. വെറുതെ ''നടുവിരൽ" ഉണ്ട് നെടുവീർപ്പടക്കാം. അതിനു വേണ്ടി പുതിയ നിയമം തന്നെ വേണ്ടി വരും. ഗവർണ്ണർ ഒപ്പിടാൻ തയ്യാറായാൽ മാത്രം. അതാണ് മലയാളി. കണ്ടു നോക്കു,
' 360DEGREE VL0GZ '
നിങ്ങൾ പൊളിക് 💖💖💖💖💖
Channel name please
ഇതു പോലെ പോയ രണ്ടു ചേട്ടനും അനിയനും ഉണ്ട് അവരെയും പൊക്കി പൊക്കി ഇപ്പോൾ അവരെ ഒരു പരിധിയിൽ ആക്കി അതുപോലെ അവരുത്
Enikkum pokanishto😍
Ikkanod parayu 👍👍
@@anasanu112 2 kuttees ind engne pokum my channel noku luttiiisine
@@smvlog1674 ആഗ്രഹം ഉണ്ടങ്കിൽ എല്ലാം നടക്കും wait 😊
@@smvlog1674 insha allah ellaam nadakkum
അവസാനം ഹായ് guys എന്ന് പറയരുത്...
Avarudee video poyii kannu
Really inspiring and informative videos ann
കിടുക്കി തിമിർത്തു കലക്കി
E bull get uyir❤,,,first van life 😌in India🙂
MVD കാണണ്ട വലതും കിറ് ഇട്ടു വരാൻ ഉണ്ടോ നോക്കും.. ആൾകാർ സന്തോഷിക്കൻ പാടില്ല. വള സൈക്കോ അയാലേ അവന്മാർക് കഞ്ചാവ് ആണെന്ന് പറഞ്ഞു നടക്കാൻ പറ്റു..
Thooran ulla saukaryam vandiyil undo??
Let them travel...namukku kazhiyunnillallo 😊
അഖിൽ എന്നു കേട്ടപ്പോൾ ഞെട്ടി അതും ജമാത്തിനെ mediaone ൽ. വാർത്തകേട്ടപ്പോൾ തെറ്റിധരണ മാറി. Thub line എങ്ങനെ കൊടുത്തലാണ് നമ്മുടെ നമ്മുടെ ആൾകാർ കാണുക എന്നു നന്നായി മനസിലായിരിക്കുന്നു.
E BULL JET 🔥
Hii
മോളെ യൂട്യൂബിൽ ഇടുന്നത് മാത്രമല്ല ആദ്യത്തേത് ഇതിന് മുൻപും ഒരുപാട് couples പോയിട്ടുണ്ടാകും ഇജ്ജ് എവെടെന്നു വരണ്
വെറെ ആരാ വാൻ ലൈഫ് ആയി ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോയിട്ടുള്ളത് ?
ഇവർ പോയതിന് ശേഷം പോയവർ ഉണ്ട്. അതിന് എന്ത് പ്രശസ്തി😂
Ivr anu adyam bro ariyillengil mindathirikk
@@angieordiz1548 youtubil ittal mathram proof aavulloolle 🤣🤣
@@fullmoonpictures5030 RUclips videos allallo ethinnokke adhikarikam
Evar thanne adhyam Vanlife ayyi other country poyee
🙏🎉👌
തിരിച്ചു വരുമ്പോൾ ആ വണ്ടി പഴയ പോലെ ആക്കിക്കോ ഇല്ലെങ്കിൽ അത് കട്ട പുറത്തു കിടക്കും 😁
ഉസാർ
നേരത്തേ പരസ്യപ്പെടുത്താത്തത് നന്നായി
നേരത്തേ അറിയിച്ചിരുന്നെങ്കിൽ
K MVDമുളയിലെ നുള്ളികളഞ്ഞേനെ
പേടിക്കേണ്ട ഇവിടെ വന്നാൽ ഉടനെ തന്നെ പഴയ രൂപം ആക്കേണ്ടി വരും
കേരളത്തിലോട്ട് കടക്കുന്നതിന് മുന്നേ പഴയപടി ആക്കിയാൽ
വീട് പണയം വയ്ക്കണ്ട
ഫൈനും അടക്കേണ്ട
Lucky guys ❤️🙏
ماشاء الله
Uff❤️❤️
Super reliable Omni
All the best...enjoy guys 🙂. Negative comment brothers and free advisers please stop for a while and let them have their own time and happiness.
സ്വർണം ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു 😂
ഇതൊക്കെ കാണുമ്പോൾ മറ്റേ 2 പേരെ ഓർക്കുന്നു 🤭🤭🤭
😆😆🤣🤣
Avarum thudakkathil ominiyil ethpole thanne poyaa...
🔥
Appo ebull jet nadathiyathine van life ennalle vilikkunnath….🤔🤔
Athu couple vanlife allalo bro
Nan ivarte fan ane nan ❣️
സൂപ്പർ 🌹🌹🌹👍👍👍
കേരളത്തിലേക്ക് വരല്ലേ 🙏🙏🙏🙏🙏🙏🙏
MVD uyir🖕
എല്ലാം വിറ്റു കറക്കം വെരി ഗുഡ്
ഇതിന് എന്താ അത്ഭുതം ഇരിക്കുന്നത്. ജനപ്രിയ നടൻ ദിലീപ് ഏട്ടന്റെ ''ജൂലൈ 4'' എന്ന ഫിലിമിൽ ഉണ്ടല്ലോ...
Evarku youtube channel undo
നിന്റെ വണ്ടി കണ്ടപ്പോ മനസിലായി അതിൽ എല്ലാ സൗകര്യം ഉണ്ട് എന്ന്
Ninte ummante vandiyilo
ഇന്ന് നിങ്ങളെ സപ്പോട്ട് ചെയ്യും media
Nale ഇവർ thane matti പറയും e bull jet orma elle
നല്ലത്
Good 👌🌷🌹
Ebull jet pole aavathirikkatte paavangal ippol vishamam thonunnund
ലോകം തന്നെ നമ്മുക്ക് കിഴ്ടക്കണം
ഇങ്ങനെ എങ്കിലും ഇന്ത്യൻ റോഡിന്റ അവസ്ഥ ശരിക്കും മനസിലായി..
Media one pokkitundu so ini nattil varan waiting ahh thazhe idanaytt😒
അടിപൊളി
GREAT WISH YOU A HAPPY JOURNEY
Ente same bluetooth😂
സുപ്പർ
Very goood
😢😢😢🌹🌹🌹
👍🏻
🙄
""TRAVELISTA"" FIRST
Athu couple allalo
ഇതിപ്രോ ഒര് ക്ലീഷേ ആയി മാറിയിരിക്കുന്നു! ഇതിലിപ്പോ എന്താ ഇത്ര ന്യൂസ് വാല്യൂ ഉള്ളതെന്ന് മനസ്സിലായില്ല! വണ്ടിയുടെ മോഡിഫിക്കേഷൻ നിയമാനുസ്രുതമാണോ എന്ന് റിപ്പോർട്ട് ഉണ്ടാക്കിയ ആള് പരിശോധിച്ചോ ആവോ?
അത് MVD നോക്കും സർ
Ayyoooo ninakk enthaa kuru pottunnundo😂😂😂 , avarde life avar adich polikkatte , ellaavarum crrct rule anusarikkunnundo ellaa kaaryathilum
Police kaar polum niyamam thettikkinnille
@@musafir6160 തനിക്ക് ഞാനിത് പറഞ്ഞപ്പോ കുരു പൊട്ടിയോ? അവരുടെ ലൈഫിൽ അവർ എന്ത് കാണിച്ചാലും ആർക്ക് എന്തിപ്പോ കുഴപ്പം! അവരുടെ ഇഷ്ടം പോലെ യാത്ര ചെയ്യട്ടേ… ഇത് പോലെ സ്തുതിപാടിയ മാധ്യമമാണ് പിന്നീട് ആരേക്കുറിച്ചാണോ സതുതിതിപാടിയത് അവരെതേതന്നെ സമൂഹത്തിൽ അപമാനിച്ചതും.
Travelista evide.e..!?
കേരളത്തിൽ വരേണ്ട, mvd പൊക്കും
പാകിസ്ഥാനിൽ കൂടി പോയ് വരു. മാത്യരാജ്യമല്ലേ.
എന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചത്
ഇ വണ്ടി അവിടെ വരെ എത്തിയോ 🙄
ഈ വണ്ടി mvd കണ്ടില്ലേ 😂😂😂😁
ഇത് വലിയ പുതുമ ഒന്നും അല്ല ഇപ്പോൾ അധികമാളുകളും യൂട്യൂബിൽ ചാനൽ ഉണ്ടാക്കി ഒരു മൊബൈൽഫോൺ അല്ലെങ്കിൽ ഒരു ഗോപ്രോ ഉപയോഗിച്ച് നാടുമുഴുവൻ കറങ്ങി നടക്കുകയാണ് വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്ലോഡ് ചെയ്തു പണം സമ്പാദിച്ച് ജീവിക്കുന്നു
പൊളി 🥰🥰
Ee pokki parayunna madhyamangale nambaruthu. Eppol venamenkilum swabhavam maaram.
Ivar ippo pokki adikkum MVD pidikumbol Ivar thanne parayum vanlifintee peril kanjaavu kadathal ennu 🤣🙄
❤️❤️🔥
Ithokke aan life
രണ്ടിന് എന്ത് ചെയ്യും
നിങ്ങളുടെ യാത്ര കുളം തോണ്ടാനാണ് ഈ വാർത്ത കൊടുത്തത്,
അല്ലാതെ നിങ്ങളുടെ സാഹസിക യാത്ര കണ്ട് അത്ഭുതപെട്ടത് കൊണ്ടല്ല
എന്നാ മടക്കം
Inn newsoka edukum nale ighalk id pani therum.😂 Noki irunoo.....😅
🤗🤗🤗🤗👏👏👏😊🤩
ഇനി ഇതും മോഡിഫികേഷൻ എന്ന് പറയുവോ ആവോ ....
Avar Kerala thill ellaaa avar eppozhum yathyill ann 😂
MVD wants to know your location 🌝