കാരവാനിൽ ലോകം ചുറ്റുന്ന ദമ്പതികൾ; 90 രാജ്യങ്ങൾ കടന്ന് കേരളത്തിൽ |World Tour |Couples|MathrubhumiNews

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,8 тыс.

  • @ajithsamjoseph1255
    @ajithsamjoseph1255 2 года назад +4086

    ഈ നാട്ടിൽ നിന്ന് അവർക്ക് ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ🙏

    • @pathusworld5352
      @pathusworld5352 2 года назад +187

      Nammude keralathin purath poyal ariyam keralam ethra sundaramenn ethra safe anennum

    • @വൈഷ്ണവ്
      @വൈഷ്ണവ് 2 года назад +101

      @@pathusworld5352 ഞമ്മക് മാത്രം

    • @nevzification
      @nevzification 2 года назад +69

      MVD noted 😅

    • @Keraleeyan-v4l
      @Keraleeyan-v4l 2 года назад +120

      ഇന്ത്യയിൽ തന്നെ ഇവർക്ക് ഏറ്റവും സുരക്ഷിതം കേരളത്തിൽ ആണ്‌ 100%

    • @mahin4917
      @mahin4917 2 года назад +62

      അതിന് ഇത് ഊപ്പി അല്ല 😂

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 года назад +257

    അവർക്ക് കേരളത്തിലുള്ള വിശ്വാസം ചെറുതല്ല. ഈ നാട്ടിൽ നിന്നും നല്ല അനുഭവങ്ങൾ മാത്രമേ അവർക്ക് ഉണ്ടാവാൻ പാടൊള്ളു ❤❤

  • @ajeeshs1883
    @ajeeshs1883 2 года назад +540

    ഭാഗ്യം ചെയ്ത ഈ കൊച്ചുകുടുംബത്തിന് എല്ലാ ആശംസകളും !!

  • @pavinmarley142
    @pavinmarley142 2 года назад +375

    നല്ലൊരു കുട്ടികാലം മക്കൾക്കു👨‍👨‍👧‍👧 സമ്മാനിക്കുന്ന അച്ഛനും അമ്മയും 👌👍

    • @Jackzon10
      @Jackzon10 2 года назад +12

      സ്കൂളിൽ വിടാതെ... ഉലകം ചുറ്റിക്കുവണലോ മക്കളെ...
      എനിക്കും ഇത് പോലെ അച്ഛൻ അമ്മ ഉണ്ടായിരുന്നേൽ 😁

    • @greenstone4526
      @greenstone4526 2 года назад +21

      @@Jackzon10 they are giving homeschooling. There are many people who prefers homeschooling for their kids even in our country.

    • @pavinmarley142
      @pavinmarley142 2 года назад +38

      @@Jackzon10ലോകം കണ്ട് മനസിലാകുവോളം വരുമോ ലോകത്തെ കുറിച്ച് പഠിപ്പിക്കുന്ന സ്കൂൾ...

    • @hummingleaves3120
      @hummingleaves3120 2 года назад +11

      @@Jackzon10Experience from the university of life is unique.

    • @echayanechuzz9372
      @echayanechuzz9372 2 года назад

      @@Jackzon10 knnappi😂😂

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 года назад +2241

    ഒന്നും നഷ്ടപെടാതെ അവർക്കു 🇮🇳തിരിച്ചു പോകാൻ കഴിയട്ടെ 🇮🇳

    • @thronasgaming8729
      @thronasgaming8729 2 года назад +52

      അതാണ് സംശയം 😜

    • @loverhater
      @loverhater 2 года назад +62

      കേരളത്തിൽ വന്നാൽ നഷ്ടപ്പെടലാണോ,, സ്വയം തരം തഴല്ലേ

    • @jabirali3809
      @jabirali3809 2 года назад +62

      @@loverhater ഉത്തരേന്ത്യ ആവും ഉദ്ദേശിച്ചത്..

    • @goat7435
      @goat7435 2 года назад +1

      😂

    • @عبدالمجيدالسبيعي-م7ص
      @عبدالمجيدالسبيعي-م7ص 2 года назад +2

      😁😁😁😁😁

  • @ignitewings5418
    @ignitewings5418 2 года назад +101

    ഭൂമിയിൽ ജീവിതം അനുഭവിച്ചു തന്നെ ജീവിച്ചു മരിക്കണം എന്ന് തീരുമാനിച്ചു ഇറങ്ങിപുറപ്പെട്ടവർ... ✌️✌️🤩

  • @aliz1682
    @aliz1682 2 года назад +482

    ഇവരാണ് ശരിക്കും ലൈഫ് എൻജോയ് ചെയ്യുന്നത്......😍😍😍

    • @JAYAKUMARGG
      @JAYAKUMARGG 2 года назад +16

      Ehthokeyanu life.yathra athoru passion anu.evide kureyennam panavum kettipidichirikkum.

    • @_AmericanPsycho
      @_AmericanPsycho 2 года назад +3

      @@JAYAKUMARGG doortadikathe mwonuse

    • @songlyricspro406
      @songlyricspro406 2 года назад

      Yes travell more make some good memories

    • @jjjjjjjj61
      @jjjjjjjj61 2 года назад +4

      @@_AmericanPsycho kootivechit chavimbo edthond onum ponillalo illa vare njoy cheyanm

    • @drathul123
      @drathul123 2 года назад +4

      @@jjjjjjjj61 ശേരിയ 😂 100 പവൻ 200 പവൻ ഇതൊക്കെ അർക്ക് വേണ്ടിയാ?? 😂
      chavumbol കൊണ്ട് പോകുവോ

  • @abdurahiman115
    @abdurahiman115 2 года назад +238

    ഏറ്റവും നല്ല സ്വീകരണം അവർക്ക് കിട്ടട്ടെ ഈ നാട് വളരെ നല്ലതെന്നു അവർക്ക് പറയാനുള്ള സാഹചര്യം ഉണ്ടാവട്ടെ 👍 👍👍👍

    • @user-rp5vg4nj2m
      @user-rp5vg4nj2m 2 года назад +5

      @my channel പക്ഷേ അവര്‍ ninnekaalum നല്ലവരാണ്..🙂

    • @rasaktmg
      @rasaktmg 2 года назад

      കുറെ സംഘി, സുടാപ്പി, കൊങ്ങി, മംഗി,,,, ഇനിയെങ്കിലും മനുഷ്യനാവാൻ നോക്കി

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 года назад +290

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെകുത്താൻ മറഞ്ഞിരിപ്പുണ്ട്. സൂക്ഷിക്കുക**

    • @crickpedia200
      @crickpedia200 2 года назад +4

      Mvd alle

    • @RyzenFTw
      @RyzenFTw 2 года назад

      @@crickpedia200 idh foreign vehicle allee

    • @techsnjoys7294
      @techsnjoys7294 2 года назад +7

      Than purath irangathirunal mathi

    • @niyazckb4655
      @niyazckb4655 2 года назад

      @@techsnjoys7294 yes....

    • @softhyphen7510
      @softhyphen7510 2 года назад

      അരേയ ഉദേസിച്ചെ?

  • @mohamedharismharism9562
    @mohamedharismharism9562 2 года назад +37

    ഇവരദൊക്കെയാണ് ലൈഫ്, നമ്മൾ മലയാളികളുടെ എല്ലാ വിധ സപ്പോർട്ടും ഇവർക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം, നമ്മൾക്കോ ഇങ്ങനെയൊന്നും പറ്റുന്നില്ല, പറ്റുന്നവർ അടിച്ചു പൊളിക്കട്ടെ 💪

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 года назад +99

    ഇതാണ് ലൈഫ് ❤️

  • @shameelahmedtp4759
    @shameelahmedtp4759 2 года назад +28

    ഇതാണ് ജീവിതം മനോഹരമായ ജീവിതം aswathikkan ഇറങ്ങിയ കുടുംബം... ഓരോ നിമിഷവും ആനന്ദകരമാക്കാൻ നമുക്ക് പറ്റും ഭൂമി എത്ര സുന്നരമാണ് അത്‌ മനോഹരമാക്കാൻ നമ്മൾ ഇറങ്ങണം...

  • @Klvlogbyshanu
    @Klvlogbyshanu 2 года назад +291

    MVD കാണാതെ തിരിച്ചു പോവാൻ കഴിയട്ടെ 🙏🙏🙏

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO 2 года назад +31

      Bro this is legal even the paint.. No disturbing Light shows nothing.. Pinne enthinu Mvd pidikkanam 🤔

    • @AjEsTiN
      @AjEsTiN 2 года назад +9

      @@ATHULSTRAVELFOLIO truck modification 😅

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO 2 года назад +16

      @@AjEsTiN Athu camper Vehicle / Camper Tourism varum... Same like Ebull Jet.. But ebull jet athine ulsava parambu pole akki .. bakki ullavark disturabance undakunna rethikk. avide anu preshnam undaye. Ithu pole manyam ayit aykrunnel ipozhum sukam ayit van life kondum nadakkam ayirunnu

    • @jeffythomas377
      @jeffythomas377 2 года назад +1

      Very true.

    • @GBS95.
      @GBS95. 2 года назад +3

      @@ATHULSTRAVELFOLIO pali perunal പെരുനാൾ trourlst buskal

  • @Karthikdasactordirector
    @Karthikdasactordirector 2 года назад +4

    സന്തോഷത്തോടെ സുരക്ഷിതരായി ഈ കുടുംബത്തിന് തിരിച്ചു പോകുവാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...ഇവരൊക്കെ ഒരു ഇൻസ്പിറേഷൻസ് തന്നെ ആണ്...അതിരു തർക്കം.. വീട് കയ്യെടുക്കൽ എന്നീ കലാപരി പാടികൾ ഉള്ള നാടാണ് നമ്മുടേത്..ആ സമയത്തു കുടുംബമായി life എൻജോയ് ചെയ്യുന്ന ഇവരൊക്കെ അല്ലെ real Heroes നമ്മുടെ നാടിനോടുള്ള വിശ്വാസം കാക്കാൻ. നമ്മുക്ക് കഴിയട്ടെ...

  • @Indiancitizen007
    @Indiancitizen007 2 года назад +243

    1:15 കേരളത്തിൽ നല്ല റോഡുകൾ ആണെന്നോ 😳അപ്പോൾ ബാക്കിയുള്ള സ്റ്റേറ്റുകളിലെ റോഡിന്റെ അവസ്ഥ എന്തായിരിക്കും..

    • @pintoxavier4055
      @pintoxavier4055 2 года назад +9

      അതെ അതെ...റൂറൽ ആകും

    • @arjunca5374
      @arjunca5374 2 года назад +13

      Trivandrum pothuve nalla roads aanu bakiyulla jillakale vech nokkumbo...

    • @pmanandu4495
      @pmanandu4495 2 года назад +13

      Chelpo avar highway koode matre poitindavullu....baki main roadk onn erangikotte....🤭

    • @abid5131
      @abid5131 2 года назад +2

      Athumathram ningaluparayaruth plz mathammme 😂

    • @BR-zu2sp
      @BR-zu2sp 2 года назад +22

      indian citizen ..ഗ്രാമീണ റോഡുകള്‍ എന്നും എപ്പോഴും കേരളത്തിലും റോഡുകളാണ് നല്ലത്

  • @bineeshbineesh9055
    @bineeshbineesh9055 2 года назад +87

    എത്രയും പെട്ടന്ന് ഇന്ത്യ കണ്ട് മടങ്ങുന്നതാണ് ഇവർക്ക് നല്ലത്.അല്ലെ നിങ്ങള്ക്ക് ചിലപ്പോൾ മോശമായ പല അനുഭവങ്ങളും ഉണ്ടായേക്കാം.happy journey ♥️😍

  • @mohan7580
    @mohan7580 2 года назад +546

    കേരളത്തിലെ റോഡുകൾ മറ്റു സംസ്ഥാനങ്ങളേക്കാൾ നല്ലതാണെന്ന് പറഞ്ഞ ഇവർക്ക് പയിനായിരം നന്ദി

    • @saleemmobileworld4105
      @saleemmobileworld4105 2 года назад +91

      അങ്ങനെ വരാൻ വഴിയില്ലല്ലോ 🤣

    • @Love_dales
      @Love_dales 2 года назад +57

      ഇവർ വേറെ എവിടെയും പോയില്ലേ 🙃

    • @cuttingman007
      @cuttingman007 2 года назад +20

      കേരളTourism പറഞ്ഞത് ആയിരിക്കും....

    • @fridge_magnet
      @fridge_magnet 2 года назад +35

      The highways are bad in Kerala. But internal roads are better compared to other states.

    • @theinfluencer8371
      @theinfluencer8371 2 года назад +3

      Enkilum sangikal sammathichu tharila avar ippozhu up aanu sorgam paranu irikukayanu

  • @mt_soul_97
    @mt_soul_97 2 года назад +18

    God's own country എന്ന് പണ്ട് കേൾക്കുമ്പോ ഒരു അഭിമാനം ആയിരുന്നു... ഇപ്പോ അത് കേൾക്കുമ്പോ....

  • @ൻളഷവ
    @ൻളഷവ 2 года назад +235

    ഞാൻ എന്തെ ആരും വാർത്തയാകാതെ എന്ന് വിചാരിച്ചിരിക്കുവായിരുന്നു പൊളി.... 90 രാജ്യങ്ങളിൽ പോയിട്ടും കിട്ടാത്ത സ്വീകരണം ആണ് കേരളത്തിൽ ഇവർക്കു കിട്ടിക്കൊണ്ടിരിക്കുന്നത്..... 👍🔥യുണൈറ്റഡ് കേരള 🔥💥😍🇮🇳

    • @arjunraj823
      @arjunraj823 2 года назад +5

      UK❤️

    • @saneeshvr6147
      @saneeshvr6147 2 года назад +2

      Choriyan MVD ye aaanu udheshicheee

    • @Quran.78641
      @Quran.78641 2 года назад +1

      🥰🥰🥰👍

    • @theinfluencer8371
      @theinfluencer8371 2 года назад +4

      @@saneeshvr6147 mvd onnum onnum cheyila avare pine ividate citisen niyama virudham aayi vandi modifi cheythal avar avarde joli cheyande

    • @saneeshvr6147
      @saneeshvr6147 2 года назад +1

      @@theinfluencer8371 lokath muzhuvan vehicle modification und ....
      Adhokke potte high rangeil yellow light fit cheythaal case edukkunna teams alle.....ariyameeee

  • @yaduk_r130
    @yaduk_r130 2 года назад +18

    ശെരിക്കും ഇതൊക്കെയാണ് life 😍😍😍😍...

  • @naseerullahattasseri6680
    @naseerullahattasseri6680 2 года назад +98

    യാത്ര പൂർത്തിയാക്കി സുരക്ഷിതമായി തിരിച്ചു പോകാൻ കഴിയട്ടെ

  • @സത്യമേവജയതേ-വ7ഛ

    അവര്‍ കേരളത്തിൽ വന്നതുകൊണ്ട് ജീവിതവും യാത്രകളും വെറുത്തു പോവാൻ സാധ്യതയുണ്ട് ലോകം മുഴുവൻ വികസനങ്ങൾ നിറയുമ്പോൾ മതവും ജാതികളും രാഷ്ട്രീയ ങ്ങളും പോയി മറഞ്ഞ് മനുഷ്യർ എന്ന ഒറ്റ ജാതി ലോകം മുഴുവൻ 2022 ആണ് ജീവിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാക്കാത്ത മനുഷ്യർ ഉണ്ട് ചിലർ അതു മനസ്സിലാക്കിയാൽ കേരളം നമ്പർ വൺ ആകും കേരളം പ്രശസ്തിയുടെ നെറുകയിൽ എത്തണം എന്നാഗ്രഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നമുക്ക് വേണം കേരളത്തിൽ എല്ലാവർക്കും തുല്യനീതി തുല്യ വരുമാനം

  • @ajmalyaseen04
    @ajmalyaseen04 2 года назад +161

    നല്ല റോഡ് എന്നു പറഞ്ഞതു കുറച്ചു കൂടിപോയി..... നൈസ് ആയി ട്രോള്ളി 😂😂😂😂

    • @nobody-z6i
      @nobody-z6i 2 года назад +5

      😂😂 ഒന്ന് പൊക്കി പറഞ്ഞതാ 😂😂

    • @allinonevlogz5729
      @allinonevlogz5729 2 года назад +26

      സംഭവം ഇപ്പോഴത്തെ കേരളത്തിലെ റോഡുകൾ ഒരുമാതിരിപെട്ട രീതിയിൽ കൊള്ളാം. അതായിരിക്കും.. ബാക്കി ഉള്ള സ്ഥലങ്ങളിലെ നാഷണൽ ഹൈവെകൾ ഒഴിച്ചാൽ ബാക്കി ഉൾ റോഡുകൾ എല്ലാം കണക്കാ.. നമ്മുടെ ചെറിയ റോഡുകൾ വരെ 10-12 വരഷത്തിനാകാത് നല്ലത് അല്ലെ 💞

    • @pabloescobar1485
      @pabloescobar1485 2 года назад +3

      ഉള്ളതാ bro

    • @captainsparrow1859
      @captainsparrow1859 2 года назад +2

      TVM roads poliyaanu bro

    • @krishnakrish6799
      @krishnakrish6799 2 года назад +1

      😂🤣

  • @AnandA2155
    @AnandA2155 2 года назад +26

    ഇതാണ് talking cars ile JayD അവരുടെ ബെൻസ് ട്രിപ് പോയപ്പോൾ കണ്ടൂ എന്ന് പറഞ്ഞ ആ travel couple. ❤️

  • @kannananand3655
    @kannananand3655 2 года назад +20

    1:15 🤣🤣🤣🤣🤣🤣 എന്റെ പോന്നോ ചരി നിർത്താൻ വയ്യേ

  • @roumman2138
    @roumman2138 2 года назад +1

    എൻറെ പൊന്നോ സായിപ്പു ഞങ്ങളുടെ നാട്ടിലും പാവപ്പെട്ട രണ്ട് കാരവാൻ EbulJetപിള്ളേരുഉണ്ടായിരുന്നു അവന്മാരെ ഞങ്ങടെ സർക്കാർ ഏമാൻമാർ അസൂയകൊണ്ട് പൂട്ടിക്കെട്ടികെട്ടിച്ച് കാരവൻ സ്റേഷനിൽ എത്തിച്ചിട്ടുണ്ട് ഉണ്ട് INDIA ക്കു അഭിമാനം ആകേണ്ട പിള്ളേര് ആയിരുന്നു ഇപ്പോൾ കേസിന്റെ പിറകെ നടക്കുന്നു Kerala No1

  • @jamsheejamshee1938
    @jamsheejamshee1938 2 года назад +240

    ഇതുവരെ ഇവർ ഏതു രാജ്യത്തും അനുഭവിക്കാത്ത പലതും ഇനി ഇവിടെ അനുഭവിക്കും ... സായിപ്പു മധു ആൻഡ് മക്കളെ നിങ്ങളെ ദൈവം കാക്കട്ടെ ആമീൻ

    • @retheeshcku6424
      @retheeshcku6424 2 года назад +13

      അവർക്കു നല്ല അഭിപ്രായം ആണല്ലോ sudukutta?

    • @sunnyk4741
      @sunnyk4741 2 года назад +1

      @@107-q6k അതും സംഘികളുടെ തലയിൽ വച്ച് നമ്മുെ ടെ സ്വന്തം MR

    • @Ali_Mohd_7
      @Ali_Mohd_7 2 года назад

      @@sunnyk4741 അവൻ sudu എന്ന് വിളിച്ചത് ബ്രോ കണ്ടില്ലേ?

    • @sunnyk4741
      @sunnyk4741 2 года назад

      @@Ali_Mohd_7 അവൻ ഒരു കമ്മിയോ , കൊങ്ങിയോ ആയ് കൂടെ . എല്ലാ സംഘികളുടെ തലയിൽ ഇട്ടാൽ അവർ വലിയ ആളായി പോവില്ലെ?

  • @sainttiger91
    @sainttiger91 2 года назад +16

    ലെ EBULLJET : അപ്പൊ ഞങ്ങൾ ഒന്നും ഈ നാട്ടുക്കാർ അല്ലെ.... 🙄🙄🙄

    • @sonupradeep1996
      @sonupradeep1996 2 года назад +6

      enniyal theeratha light vekkan alla caravn ennu pranja

    • @confucius2891
      @confucius2891 2 года назад

      Modification entha ennath Light Nd colors decoration Allanu aadhym manasilakattu

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 года назад +392

    ബാക്കി 90 രാജ്യത്തെ മൊത്തം ഇന്ധനത്തിന്റെ തുക വേണ്ടി വരും 91 മത്തെ രാജ്യത്ത് ഓടാൻ..
    അങ്ങിനെ ഒരു പ്രശ്നമുണ്ടെന്ന് മാത്രം.. 🙏

  • @beast8961
    @beast8961 2 года назад +1

    1:13 ...ചേച്ചി അങ്ങനെ മാത്രം പറയരുത്
    .... കേരളത്തിൽ ഒരു തേങ്ങയും നല്ല റോഡ് ഇല്ലാ...🙏

  • @footballcuts6784
    @footballcuts6784 2 года назад +24

    1:29 നല്ല നിലവാരമുള്ള ഒരു തമാശ😂

    • @arjundnair455
      @arjundnair455 2 года назад +10

      സത്യം.... അതും കാരവൻ ടൂറിസം പ്രൊമോട്ട് ചെയ്യാൻ വേണ്ടി വാങ്ങിയ വണ്ടികൾ പാട്ടവിലയ്ക്ക് തൂക്കിവിറ്റ ഈ നാട്ടിൽ 😂😂😂

    • @joyalvijumon5218
      @joyalvijumon5218 2 года назад

      Satyam.........

  • @annakkuttysworld514
    @annakkuttysworld514 2 года назад +3

    2:29 chechi: chetta..ee chettan enna parayane
    Chettan: Thamburaanariyam😂😂

  • @dr.josephhemsworth2812
    @dr.josephhemsworth2812 2 года назад +114

    Let's respect them..Hats off to all Malayalees 👏👏

  • @gametherapist2.042
    @gametherapist2.042 2 года назад +2

    0:17 "ദൈവത്തിന്റെ സ്വന്തം നാട്", പറച്ചിൽ മാത്രമേ ഉള്ളൂ 🤧

  • @dixonaloysius5752
    @dixonaloysius5752 2 года назад +173

    ഇവിടുത്തെ ഇന്ധന വില വച്ചു നോക്കുമ്പോൾ ഇനി ഇങ്ങോട്ടു വരാനുള്ള ദൈര്യം ഇവർക്കുണ്ടാകില്ല 😄

    • @renji1679
      @renji1679 2 года назад +15

      ആദ്യം ജർമനിയിൽ പെട്രോളിന് എത്ര എന്ന് ഒന്ന് അന്വേഷിക്കു മച്ചാനെ അപ്പോ മനസിലാവും

    • @shahabaschemban192
      @shahabaschemban192 2 года назад

      Purath ethra und enn anneshikku

    • @shadulrazvi4707
      @shadulrazvi4707 2 года назад +7

      അവർക്കത് ഒരു ഡോളറും ചില്ലറയുമൊള്ളു

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 года назад

      ബുദ്ധിമാൻ.... ☝️☝️

    • @theinfluencer8371
      @theinfluencer8371 2 года назад

      Neyoke ethara pota

  • @kilayilabbas5586
    @kilayilabbas5586 2 года назад +2

    നമ്മുടെ നാട് കാണാനായി, ഇവിടെ എത്തിയ ഇവർ നമ്മുടെ അതിഥിയാണ് ഇവർക്ക് ദുഃഖങ്ങളും ദുരനുഭവങ്ങളും ഇവിടെ ഉണ്ടാവാതിരിക്കട്ടെ, കേരളീയർ നല്ലവരാണ് എന്നുള്ള അഭിപ്രായത്തോട് കൂടി അവർക്ക് അവരുടെ നാട്ടിലേക്ക് തിരികെ പോകുന്നത് വരെയും നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ,

  • @gibujose6342
    @gibujose6342 2 года назад +544

    മേടം വേഗം ഓടി രക്ഷപ്പെട്ടു ഇല്ലെങ്കിൽ അല്ലെങ്കിൽ അവിടുത്തെ സദാചാര ആർടിഒ മാരും ഉദ്യോഗസ്ഥന്മാരും വന്നു മേടത്തിന് അറസ്റ്റ് ചെയ്യും വേദം കേരളം കണ്ട തീർത്തിട്ട് ഓടിക്കോ

    • @theinfluencer8371
      @theinfluencer8371 2 года назад +7

      Pota tharam parayathe avarde vandi ividathe niyam badhyatha alla ivide ulla indiayil register cheytha vahanangal niyamavirudham aayi modifi cheythal avark nadapadi edukathe irikan patila athu avarude duty aanu

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 года назад +1

      കേരളം കത്തിക്കുമോ..

    • @anversha7424
      @anversha7424 2 года назад

      Please listen they talks about kerala. 1.00 to1.30

    • @akhilvijayan6309
      @akhilvijayan6309 2 года назад +2

      അല്ലെങ്കിൽ ksrtc മെസ്സ് ബോയ്സ് വന്നിടിക്കും

    • @npmedia2526
      @npmedia2526 2 года назад +6

      പാൽക്കുപ്പി spotted😂😂

  • @rejipv2912
    @rejipv2912 2 года назад +1

    ഇതാണ് ജീവിതം 💞

  • @vishnukk5344
    @vishnukk5344 2 года назад +12

    ഇതൊക്കെ ആണ് ലൈഫ് ❤️

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 года назад +1

    Wow ..
    Adipoli

  • @jayaraj6047
    @jayaraj6047 2 года назад +15

    സ്വപ്ന സഞ്ചരികൾ.. 🙏🙏🙏.. 👍👍

  • @മുകുന്ദൻ
    @മുകുന്ദൻ 2 года назад +31

    കുറച്ചു നാൾ മുൻപ് മോഡി സാറ് പറഞ്ഞു കേരളം സോമാലിയ ആണെന്ന്. ഇപ്പോൾ യോഗി പറയുന്നു കേരളം ശരിയല്ല എന്ന്. ഉലകം ചുറ്റുന്ന വിദേശികൾക്ക് യാതൊരു പ്രശ്നം ഇല്ല

  • @അജീഷ്ആറ്റിങ്ങൽ

    Ee bul jet നെ ഓർമ്മ വന്നവരുണ്ടോ ....

  • @bijuks_vlogs
    @bijuks_vlogs 2 года назад +15

    We can learn good lessons from this couples.. hats off to them.

  • @SahadCholakkal
    @SahadCholakkal 2 года назад +25

    195-91= ഇനി 104 രാജ്യങ്ങൾ ബാക്കി 😍👍

    • @Psycle-p7d
      @Psycle-p7d 2 года назад +2

      Not every country is safe to travel though.

  • @sobharaj4786
    @sobharaj4786 2 года назад +4

    നമ്മളൊക്കെ വണ്ടിയും കൊണ്ട് പോയാൽ ഇവിടെ ഒരു സംസ്ഥാനം കടക്കുവാൻ തന്നെ വല്ല്യ പാട് ആണ്

  • @itcds
    @itcds 2 года назад +17

    Good roads.... 🤔🤔 അതിത്തിരി കൂടിപ്പോയില്ലേ ചേച്ചി

  • @mehnaa.....
    @mehnaa..... 2 года назад +1

    ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത്...

  • @salihmampuzha8256
    @salihmampuzha8256 2 года назад +8

    You can see all the diversity u can go through beach u can go through mountain😍😍😍🌴🌲

  • @krizzzvlogs5083
    @krizzzvlogs5083 2 года назад +1

    💚Napoleon 🥺 💚

  • @nu_hu_man1062
    @nu_hu_man1062 2 года назад +4

    പേരിൽ മാത്രം ഒള്ളു God's own country💯

    • @AnChinp
      @AnChinp 2 года назад +3

      കുറച്ചൊക്കെ gods own country aanu bro 🌼

    • @nu_hu_man1062
      @nu_hu_man1062 2 года назад

      @@AnChinp ഞാൻ യോജിക്കുന്നു

    • @lachu-o4s
      @lachu-o4s Год назад

      @@AnChinp uvva😁

  • @shelbi07
    @shelbi07 2 года назад +2

    1:14 good roads aa😂🥲

  • @zyd7047
    @zyd7047 2 года назад +38

    പാവം മലയാളികൾ ചെയ്തപ്പോൾ modification സായിപ്പ് ചെയ്തപ്പോ കയ്യടി കൊള്ളാം 👏👏

    • @musicland5786
      @musicland5786 2 года назад +51

      Modifications means കടയില്‍ ഉളള light മുഴുവന്‍ വാഹനങ്ങളില് വേക്കുന്നതല്ല😂😂

    • @yadhukrishnak4315
      @yadhukrishnak4315 2 года назад

      @@musicland5786 😂

    • @lekshmi9508
      @lekshmi9508 2 года назад

      @@musicland5786 😂😂😂

    • @devincarlo5516
      @devincarlo5516 2 года назад

      @@musicland5786 😄

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO 2 года назад +5

      Ithile evidelum avar enthelum freak painting chaithekkunne kanduvo? disturbing lights vechekkunne kanduvo? ithanu mone real van life.. Ithakanam van life. 🤗

  • @renyjohn2080
    @renyjohn2080 2 года назад

    ജീവിതത്തിൽ എന്നും നല്ലത് മാത്രം ഓർമ്മിക്കാൻ പറ്റിയ ദിവസങ്ങൾ ആകട്ടെ കേരള യാത്രകൾ 🌹

  • @pigonsworld8936
    @pigonsworld8936 2 года назад +32

    നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നു ഇങ്ങനെ e bull jet എന്ന പേരിൽ 💔

    • @flanker6207
      @flanker6207 2 года назад

      🥴

    • @VASITH
      @VASITH 2 года назад +7

      ഇവരെ വെച്ച് ആണോ. ആ കണ്ണപ്പി പട്ടി ഷോ കളെ compare akkunney😂

    • @auvlogs4965
      @auvlogs4965 2 года назад

      @@VASITH മുറ്റത്തെ മുല്ലക്ക് മണമില്ല 🤐🤐🤐

    • @VASITH
      @VASITH 2 года назад

      @@auvlogs4965 😂ഇത് പോലെ നല്ല മുല്ല കൾ ആണേൽ സപ്പോർട്ട് ഇണ്ടാവും 💯. അത് വെറും ശോ ആടോ

    • @joymon6235
      @joymon6235 2 года назад

      @@VASITH 💯😂

  • @Shanooq_mhd
    @Shanooq_mhd 2 года назад +1

    1:15 Good roads oo.. 😂😂

  • @mahoormashoor1573
    @mahoormashoor1573 2 года назад +4

    അഥിതികൾക്ക് അഭിനന്ദനങ്ങൾ

  • @ashipm4993
    @ashipm4993 2 года назад +1

    ആദ്യമായിട്ടാണ് കേരളത്തിലെ റോഡുകൾ മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ചതാണെന്ന് കേൾക്കുന്നത്.

  • @zorro9838
    @zorro9838 2 года назад +28

    Nobody asks the most important questions. Their source of income ? How meet all the expenses incurred during their travel ? What work do they do ? Their budget and expenses along the journey. Anybody any idea , do comment.

    • @AjmalHameed
      @AjmalHameed 2 года назад +3

      True

    • @binu7858
      @binu7858 2 года назад +2

      May be trading. It can be done from anywhere.

    • @greenstone4526
      @greenstone4526 2 года назад +4

      He is an engineer and she is a writer. Both can be done online I think.

    • @zorro9838
      @zorro9838 2 года назад +3

      @@greenstone4526 might be true , but this happens with all such interview , these reporters intentionally or not avoids such questions. Not much clarity is there.

  • @alexcoorggreenville2993
    @alexcoorggreenville2993 2 года назад +1

    Beautiful video.. 👌✌👌✌

  • @raone6145
    @raone6145 2 года назад +66

    കേരളത്തിലെ വഴികൾ best ആണെന്ന് ആ ചേച്ചി പറഞ്ഞപ്പോഴേ മനസ്സിലായി, ഇവർക്ക് കേരളം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. മിക്കവാറും കേരളത്തിൽ നിന്ന് അവർ ജന്മ നാട്ടിലേക്ക് മടങ്ങും.

    • @ankita2027
      @ankita2027 2 года назад +1

      PR Riyas wants to know your location 🤣

    • @lenylenymr4697
      @lenylenymr4697 2 года назад +11

      ഞാൻ കോട്ടയം ജില്ലയിൽ ആണ് അവിടെ 90 ശതമാനം റോഡുകളും നല്ലതാ

    • @007arunc
      @007arunc 2 года назад +18

      Village area കളിൽ റോഡ് പോലും ഇല്ലാത്ത സ്റ്റേറ്റുകൾ ഉണ്ട്.അവിടുത്തെ ഹൈവേ ഒക്കെ നല്ലതാകും.but ഗ്രാമങ്ങളിൽ ടാർ റോഡികൾ ഒന്നും ഉണ്ടാവില്ല.കർണാടകയിൽ കണ്ടിട്ടുണ്ട്.അക്കാര്യത്തിൽ കേരളം ബെറ്റർ ആണ്.

    • @kmgeo8391
      @kmgeo8391 2 года назад +1

      evida mosham road ullathennu koode parayuka ...............

    • @AnChinp
      @AnChinp 2 года назад +5

      Ente ജില്ലയിൽ ഇപ്പൊ മോശം roads valare കുറവാണ്.... ബാക്കി എങ്ങനെ ആണെന്ന് അറിയില്ല

  • @prasannakumarv6240
    @prasannakumarv6240 2 года назад

    നെഗറ്റീവ് ആയി കാണാതെ. നമുക്കും കഴിയും എല്ലാം. പുതിയ മിനിസ്റ്റർ പ്രതീക്ഷ നൽകുന്ന ചെറുപ്പക്കാരൻ.. Show ആയി പരിഹസിക്കരുത്.. ഒരു മാറ്റം ഉണ്ടാവും. ഉണ്ടാവണം... ലോകം ഒരുപാട് മാറിയില്ലേ.. ഇസങ്ങളും...
    B positive...

  • @amaljith8402
    @amaljith8402 2 года назад +3

    കേരളത്തിൽ വന്ന ശേഷം അവരുടെ വണ്ടി modified ആണ് പറഞ്ഞ് പിടിച്ചു വെക്കണ്ടേ ഇരുന്നാ മതി 🙏

  • @paulmala5036
    @paulmala5036 2 года назад

    big Congratulations, God be with your Journey, you are enjoying your family life

  • @kashirahul4442
    @kashirahul4442 2 года назад +29

    ബ്രിട്ടീഷ് ഇമ്പേയർ ബിയർ ഞാൻ കണ്ടു അതിൽ 😄🤭

    • @rameesyt9733
      @rameesyt9733 2 года назад +1

      Mm

    • @rakeshkrishnan7457
      @rakeshkrishnan7457 2 года назад

      Kochu galaaa☺️

    • @rinshajrafeek4334
      @rinshajrafeek4334 2 года назад +7

      അത് കുടിക്കാൻ ഉള്ളതല്ലേ ബ്രോ നിന്റെ തിരിപ്പൻ മൈൻഡ് മാറ്റ് ആദ്യം

    • @Anil-bi6lg
      @Anil-bi6lg 2 года назад

      Bill undo ille case kodukkanam pillache

    • @RajRaj-zw2cr
      @RajRaj-zw2cr 2 года назад +1

      അത് മലയാളിയുടെ സദാചാര മനസ്സിൻ്റെ കുഴപ്പം ആണ്

  • @hashifmk2598
    @hashifmk2598 2 года назад +1

    Nammude nattil gvmt ithinoke ethiranu alle nammalum ithupole yatrakal nadathumayirunu

  • @prasannakumarv6240
    @prasannakumarv6240 2 года назад +9

    ഓരോരുത്തരുടെയും മനോഭാവം മാറണം.. പൊട്ടക്കിണറ്റിലെ തവള ആവാതെ... നല്ല റോഡുകൾ.. വൃത്തിയും വെടിപ്പും ഉള്ള കേരളം.. നല്ല ആതിഥേയർ... ഒരുപാട് സാദ്ധ്യതകൾ ആണ്... മുതലാക്കാൻ ശ്രമിക്കുക ഈ മേഖലയെ...

    • @eshak1992
      @eshak1992 2 года назад

      Yes absolutely Right

  • @dancecorner6328
    @dancecorner6328 2 года назад

    1:14 അയ്യോ ചേച്ചി ശെരിക്കും കേട്ടില്ല. എന്താ പറഞ്ഞത്?

  • @shanu4001
    @shanu4001 2 года назад +28

    ആണ്ടവ ഇതൊക്കെയാണ് ജീവിതം നമ്മൾ 365ദിവസം പണിക് പോവും എന്നാലും ദാരിദ്ര്യം

  • @fjifofofof5055
    @fjifofofof5055 2 года назад +1

    Gots of County 😍💫

  • @HariKrishnan-mo6gs
    @HariKrishnan-mo6gs 2 года назад +5

    When others care about money making
    They care about life making, that makes them unique.

  • @Nerampokku
    @Nerampokku 2 года назад +2

    ഇതുപോലെ യാത്ര ചെയ്യുന്നവർ തന്നെ അല്ലെ 𝚎𝚋𝚞𝚕𝚕𝚓𝚎𝚝
    അവർക്ക്‌ നീതികിട്ടാൻ ഇതുപോലുള്ള മാദ്യമങ്ങൽ എന്തെങ്കിലും ചെയ്തോ ..

    • @harivc1183
      @harivc1183 2 года назад

      Avar karachilolikal aanu 😅

  • @nafaz007
    @nafaz007 2 года назад +4

    Well appreciated ur effort. Wish U safe journey. Take care. God Bless you all.

  • @Habhibiiee
    @Habhibiiee 2 года назад +1

    nammude adhidhiyane avar😍🤗

  • @matremex7859
    @matremex7859 2 года назад +6

    Yeah, we've good roads🙂👍

  • @nmtp
    @nmtp 2 года назад

    Bust wishes. ഒരു ജീവിതം അത് ഹാപ്പി ആക്കുക.

  • @jishnusuresh2677
    @jishnusuresh2677 2 года назад +125

    ❤കേരളത്തിൽ ഇ വണ്ടി കൊണ്ടുവന്നാൽ MVD പിടിക്കും. ഒന്നും പറ്റാത്തിരിക്കട്ടെ 🙏🙏

    • @sncreation9701
      @sncreation9701 2 года назад +6

      കേരള രജിസ്‌ട്രേഷൻ അല്ല😂

    • @ansonabraham5829
      @ansonabraham5829 2 года назад

      Enna chayana evida egana

  • @sreejeshism
    @sreejeshism 2 года назад +5

    Talking cars ile JD paranha couples.. 😍

  • @Timepaazzz
    @Timepaazzz 2 года назад +1

    👏🏻👏🏻

  • @Sooraj741
    @Sooraj741 2 года назад +14

    പറഞ്ഞ് പറയിച്ചത് ആണെന്ന് തോന്നുകയേ ഇല്ല.. അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്...

  • @dq___official1181
    @dq___official1181 2 года назад

    Akheel and shamzi vlog ല് കണ്ടിരുന്നു.👍

  • @farasworld9633
    @farasworld9633 2 года назад +4

    ഏറ്റവും
    സംസ്കാര സമ്പന്ന
    ജനതയാണ് ജർമൻ
    ഇറാഖിലെയും
    സിറിയയിലെയും
    ലിബിയയിലെയും
    അഭയാർത്ഥി കളെ
    സ്വീകരിക്കുകയും
    അഭയം കൊടുക്കുകയും
    ചെയ്തു

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 2 года назад

    1:14 എന്തോന്ന്🧐 good rod's എന്നാണോ പറഞ്ഞത്🤔

  • @vazhipokka
    @vazhipokka 2 года назад +41

    നാണമുണ്ടോ നിങ്ങൾക്ക് ഈ വാർത്ത കൊടുക്കാൻ കേരളത്തിന്ന് രണ്ട് പിള്ളേര് ലോകം ചുറ്റാൻ ആയിട്ട് കാരവാൻ മേടിച്ചപ്പോൾ അത് മോഡിഫൈ ചെയ്തു എന്നു പറഞ്ഞു ആ വണ്ടി എടുത്ത് അകത്തിട്ട് ഒന്നിനും കൊള്ളില്ലാതാക്കിയ നാടാണ് നമ്മുടെ.😏

    • @VKP-i5i
      @VKP-i5i 2 года назад +22

      Ebullijet onnum alla Malare Caravan tourists avanmaru Mandan Patti show aanu , atoke Travelista 😏 Online classil Poda vaanem ne 😂😂😂🍼🍼🍼🍼

    • @akhilesh.vm_
      @akhilesh.vm_ 2 года назад +4

      @@VKP-i5i etharakk onum kali akkanda . Annalum avn mar echiri over ayirunn . Avan Marda kazhap Karanam aa vandi Agana aya . Nice ayitte fine adach vannirunagil egana akulayirun apo avida show kanikn ninnu . E bull jet na mathram kuttam paraynda .

    • @VKP-i5i
      @VKP-i5i 2 года назад +3

      @@akhilesh.vm_ Ebullijet allate vere arado Mandataram pranju atu vittu kashakunatu ? 😏

    • @4bi_jin_77
      @4bi_jin_77 2 года назад +1

      Styam.💙💚💛EBULLJET UYIR😍😘😘😘😘

    • @sc8807
      @sc8807 2 года назад

      @@VKP-i5i poda koppe

  • @jithinraju8633
    @jithinraju8633 2 года назад

    Kerala have good roads..... Othiri Santhosham thonni....

  • @suniltravelvlogs2301
    @suniltravelvlogs2301 2 года назад +4

    പൊളിച്ചു 💚💚💚💚💚💚❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚❤❤❤❤

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +1

    Keralaa 🔥❤️🔥 Happy journey

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +14

    ദൈവത്തെ ഓർത്ത് കേരളത്തിൽ നിന്ന് എത്രയും പെട്ടന്ന് പൊയ്ക്കോ.... Pls 🙏🏼

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO 2 года назад +1

      This is fully legal one.. Avar Disturbing lights or Painting onnum Thanne chaithittilla.. Caravan chaiyyan MVD scene illa.. 50 led light.. dj show.. freaks painting okke adikkunnathile Scene ullu..

    • @mallu_guy8756
      @mallu_guy8756 2 года назад

      😂😂😂😂

    • @മുകുന്ദൻ
      @മുകുന്ദൻ 2 года назад

      സങ്കികൾ ഉണ്ട്. ഓടിക്കോ

  • @Renjith6993
    @Renjith6993 2 года назад

    Since 12yrs and 90 countries Kerala is soo nice

  • @renji9143
    @renji9143 2 года назад +4

    ഇതൊക്കെയാണ് ജീവിതം. ജീവിക്കുമ്പോൾ ഇങ്ങനെ ജീവിക്കണം 👌👌👌

  • @nikhilantony3260
    @nikhilantony3260 2 года назад +1

    Pwoli😍

  • @rejoicereji5831
    @rejoicereji5831 2 года назад +4

    ഇവർ കേരളക്കാർ ആകാഞ്ഞത് ഭാഗ്യം, അങ്ങനെ ആരുന്നേൽ 90 രാജ്യം പോയിട്ട് കേരളം മുഴുവൻ കാണാൻ സാധിക്കാതെ ഈ Caravan MVD എടുത്തു അകത്തു ഇട്ടേനെ....

  • @malu5829
    @malu5829 2 года назад

    തൃശൂർ കുറ്റിപ്പുറം ഹൈവേ വഴി ഇന്നലെ പോയിരുന്നു. കുറ്റിപ്പുറം വെച്ച് കണ്ടിരുന്നു

  • @manojeappan2489
    @manojeappan2489 2 года назад +21

    M v d ഇവിടെ ഇല്ലേ??? രണ്ടു പേരുടെ രോദനം കരവാനുമായി ബന്ധപ്പെട്ടു നാം ദിനവും കേൾക്കുന്ന അതേ സ്ഥലത്താണ് ഇതു എന്നു ഓർത്തുപോയി.
    എന്താ അല്ലേ?? 🤔🤔

    • @asdfqwerty3408
      @asdfqwerty3408 2 года назад +1

      Mvd oru kopum cheyila !!! They got caranavan license from Europe and the central government already permitted the vehicle to be here.

  • @lulu_koduvally
    @lulu_koduvally 2 года назад +2

    എന്റെ വലിയ സ്വപ്നമാണ് ഇങ്ങനെ യാത്ര ചെയ്യാൻ😍,
    അതിന് അനുയോജ്യമായ ഒരു തുണയെ കിട്ടിയിട്ട് തുടങ്ങണം🤗
    Waiting😓😓😓

    • @confucius2891
      @confucius2891 2 года назад

      Entha Peru ?

    • @confucius2891
      @confucius2891 2 года назад

      Njan UK Ninnu Bikil Natilekku pokan Oru plan und koode Porono

  • @jarshidjarshid289
    @jarshidjarshid289 2 года назад +41

    ഇതു കാണുമ്പോൾ..... മിന്നൽ മുരളി നെയിം പതിച്ച... Ksrtc ബസ് ഓർമ വന്നു.... Also.... ഈ ബുൾ ജെറ്റ്..... സഹോദരൻ മാർ..... സ്വപ്‌നങ്ങൾ തകർത്തു....... ഇല്ലാത്തവനും ഉള്ളവർ തമ്മിൽ ഉള്ള അന്തർ ദാരാ 😂

    • @hameedvelliyath2140
      @hameedvelliyath2140 2 года назад +5

      Bai, ഇവരുടെ സംസാര രീതി കണ്ടോ. ഇനി bulljet nte ഒന്ന് കാണൂ. കൂടിയാൽ എന്തും ആപത്താണ്.. അത് പഠിക്കണം ആദ്യം.. കുറെ ഒച്ചയും ബഹളവും അല്ല വേണ്ടത്..

    • @abhijithpk69
      @abhijithpk69 2 года назад +1

      @@hameedvelliyath2140 വണ്ടിയും neet ആണ് ❤️

    • @Exfox_gameplays
      @Exfox_gameplays 2 года назад

      @@hameedvelliyath2140 എന്ത് ആഭത് അവർ പിടിച്ചു തീനുമോ

  • @shibikp9008
    @shibikp9008 2 года назад

    Sooper always welcome kerala😍😍😍

  • @shyamlalful
    @shyamlalful 2 года назад +17

    That our Indian civilization, We welcoming To the people! Athidhi Devo Bhava 🙏

    • @aquamarinestone5279
      @aquamarinestone5279 2 года назад +5

      ആതിഥ്യമര്യാദയിൽ അറബികളെ വെല്ലാൻ ഒരു രാജ്യവും ഇല്ല

    • @manums567
      @manums567 2 года назад

      @@aquamarinestone5279 ennu muthal

    • @aquamarinestone5279
      @aquamarinestone5279 2 года назад +1

      @@manums567 പണ്ട്‌ മുതലേ അങ്ങനെയാണ്‌ ബ്രോ

  • @georgekurian8736
    @georgekurian8736 2 года назад +26

    സാത്താന്റെ നാടായി എന്നു അറിഞ്ഞു കാണില്ല. പാവങ്ങൾ

    • @VKP-i5i
      @VKP-i5i 2 года назад +2

      Yes Bishop Franco , Jose Pitirka , Pala Vishop etra chekuttanmar aanu 😏

    • @Dejavu-p7n
      @Dejavu-p7n 2 года назад

      @@VKP-i5i there are too

    • @covid-pp9uu
      @covid-pp9uu 2 года назад +2

      സാത്താൻ ഭരിക്കുന്ന ഇന്ത്യ എന്ന് പറ

    • @nobody-z6i
      @nobody-z6i 2 года назад

      @@VKP-i5i enthu വർഗീയതയാത്ത ആണ് bai

    • @VKP-i5i
      @VKP-i5i 2 года назад

      @@nobody-z6i Satyam Alle Bhai ITIL evide Vargeeyata 😏

  • @vmgfitness
    @vmgfitness 2 года назад +1

    Good road എന്ന് പറഞ്ഞപ്പോ ച്ചിരി വന്നുപോയി 😂