'ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കയാണ്, എന്റെ സഹോദരനെ പോലെയാ കൂടെ നിന്നത്' | Sruthy |Wayanad

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 572

  • @marysfrancis3192
    @marysfrancis3192 Месяц назад +1793

    ശ്രുതിക്കുട്ടി ചിരിച്ചു കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം . പ്രാർത്ഥന വ്യർഥമായില്ലല്ലോ. ദൈവമേ അങ്ങേയ്ക്കു നന്ദി.

  • @ThomasAbey-ns8hd
    @ThomasAbey-ns8hd Месяц назад +2189

    ഒരു എം എൽ എ ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല അവാർഡ്.. Keep it up

  • @villagevibesirshad
    @villagevibesirshad Месяц назад +224

    ഇനി എന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമെല്ലാം സിദ്ധീഖ് ഇക്കയാണ് വയനാട് ദുരന്തത്തിൽ എല്ലാവരെയും നഷ്ട്ടപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ കാറപകടത്തിൽ തന്റെ ഭർത്താവാകാൻ പോകുന്ന ജൻസ്നെയും നഷ്ട്ടപ്പെട്ട ശ്രുതിയുടെ വാക്കുകൾ
    മാസങ്ങൾക്ക് ശേഷം ശ്രുതി ചിരിച്ച ദിവസമായിരുന്നു ഇന്ന്
    ഒരു ജനപ്രതിനിധിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക ആ ജനങ്ങളുടെ അംഗീകാരവും സ്നേഹവും കിട്ടുക എന്നത് ഏതൊരു നേതാവിനും തരുന്ന സന്തോഷം ചെറുതല്ല അതിൽ താങ്കൾക്ക് അഭിമാനിക്കാം
    T Siddique

  • @prasadkochu3029
    @prasadkochu3029 Месяц назад +1647

    ചിരിച്ചു കണ്ടാപ്പോൾ നമ്മൾക്കും സന്തോഷം

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад +4

      അതെ ❤

    • @AnithaAnitha-h5d
      @AnithaAnitha-h5d Месяц назад +4

      അതെ

    • @bincynishad3899
      @bincynishad3899 Месяц назад +36

      എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ആ കുട്ടിയ്ക് ദൈവം സമാധാനം നൽകുന്നുണ്ട് ...അതാണ് ആ ചിരിയുടെ പിന്നിൽ മോൾക് ദൈവം എപ്പോഴും ...ആശ്വാസം നൽകട്ടെ...

    • @rahmathv6488
      @rahmathv6488 Месяц назад

      ​@@bincynishad3899chiri kanner marakkanulla thanthramaan

    • @rashidavk5773
      @rashidavk5773 Месяц назад +2

      അതെ❤

  • @sasikandathil3014
    @sasikandathil3014 Месяц назад +758

    സിദ്ദിഖ് സാർ താങ്കൾ വളരെ നല്ലൊരു മനുഷ്യൻ ആണ്

    • @RAVAN-sv3yk
      @RAVAN-sv3yk Месяц назад +1

      ആട്ടിൻ തോൽ ചെന്നായ 😂😂😂

    • @thomaspj1247
      @thomaspj1247 Месяц назад

      Njan vicharichu nadan sidhikk pettannu super aayallo

  • @supertopics9652
    @supertopics9652 Месяц назад +1244

    ആ കുട്ടിക്ക് നല്ല രീതിയിൽ കൗൺസിലിങ്ങും സപ്പോർട്ടും പ്രാർത്ഥനയും നൽകി ചിരിച്ച മുഖത്തോടെ ധൈര്യം വീണ്ടെടുത്ത് എല്ലാം സഹിക്കാനുള്ള കരുത്ത് നേടി കൊടുത്ത എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🏻❤

    • @signature1207
      @signature1207 Месяц назад +3

      ​@@Luciferr_Morningstar nalla chindagathiii🤨

  • @reethammavarghese7787
    @reethammavarghese7787 Месяц назад +405

    ശ്രുതി മോൾ ഒന്ന് ചിരിച്ചു കണ്ടല്ലോ ദൈവത്തിനു നന്ദി.. ആ ചിരിക്കുപിന്നിൽ ആരായിരുന്നാലും അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️

  • @sportsmedia4252
    @sportsmedia4252 Месяц назад +96

    ഇതിലും നല്ലൊരു അംഗീകാരം എന്ത് കിട്ടാൻ സിദ്ദിഖ് MLA. ആ കുട്ടി പറഞ്ഞത് പോലെ അവളുടെ സംരക്ഷകനായി എന്നും കൂടെ ഉണ്ടാവുക 🥰🙏🏻

  • @Jaseenakk
    @Jaseenakk Месяц назад +171

    ശ്രുതി ചിരി കണ്ടപ്പോൾ സന്തോഷം തോന്നി സിദ്ദിഖ് സാർ🙏

  • @muhammedfaisalc5603
    @muhammedfaisalc5603 Месяц назад +1506

    സിദ്ധീഖ്,MLA, അങ്ങയെ പോലെ ഒരു മനുഷ്യന്.. ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനില്ല .എല്ലാ പാവപ്പെട്ട ആളുകളുടെ കാര്യത്തിലും ഇടപെടാൻ അങ്ങേക്ക് ഇത്‌ പോലെ കഴിയട്ടെ 🤲🤲

    • @multifocalshortz3360
      @multifocalshortz3360 Месяц назад +10

      Oh aa sidique njan orkuvem cheythu aaranennu

    • @vilasinikn9789
      @vilasinikn9789 Месяц назад +21

      സത്യമാണ് നല്ല മനുഷ്യൻ നല്ലത് വരട്ടെ മുൻപ് അസുഖം വന്നപ്പോൾ ഭാര്യയെ ഉപേക്ഷിച്ചും അവരെ വല്ലാതെ ഉപദ്രവിച്ചതും മക്കളെ വരെ നോക്കാത്തതുമായ കഥ കേട്ടപ്പോൾ ഞാനും ദുഷ്ടനായ ഒരു മനുഷ്യനാണെന്ന് കരുതിയിരുന്നു

    • @saniazeez195
      @saniazeez195 Месяц назад

      ​​@@vilasinikn9789 😃 nallathano atho cheethayano parangath 🤔

    • @sunithaunni195
      @sunithaunni195 Месяц назад

      🤣🤣​@@vilasinikn9789

    • @cbgm1000
      @cbgm1000 Месяц назад

      😂😂​@@vilasinikn9789

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര Месяц назад +213

    ❤നല്ലത് വരട്ടെ സഹോദരി..... എല്ലാവരും കൂടെയുണ്ട്..ഈ ചിരി എന്നും ഉണ്ടാവണം...❤

  • @mossad7716
    @mossad7716 Месяц назад +608

    കേരളം മുഴുവനും കൂടെയുണ്ട് ശ്രുതീ. ലോകത്തിലെ ഏറ്റവും മനോഹരമായിട്ടുള്ള ഒരു പ്രണയത്തിന്റെ ഭാഗം ആയിരുന്നു ശ്രുതി.❤❤❤.

    • @JishadMajeed
      @JishadMajeed Месяц назад +2

      🤣🤣🤣🤣

    • @veryveryverysorry
      @veryveryverysorry Месяц назад

      mossadumaar ivide venda

    • @sajithuthaman3858
      @sajithuthaman3858 Месяц назад

      കുടെ ഉണ്ടാവും

    • @dineshkoroth
      @dineshkoroth Месяц назад

      ശ്രുതി സ്നേഹത്തിന്റെ പേരാണ്.... എന്നും നല്ലത് വരുത്തട്ടെ 🥰🥰

  • @pragma2264
    @pragma2264 Месяц назад +260

    ശ്രുതി ജീവിച്ചു കാണിക്കുന്നതിലൂടെ ഒരുപാട് പേര്‍ക്ക് inspiration ആയിമാറും ..

    • @shtla7970
      @shtla7970 Месяц назад +3

      തീർച്ചയായും

    • @haritha7205
      @haritha7205 Месяц назад

      അതാണ് വേണ്ടത് jenson poyappol എല്ലാരും comnt ഇടുന്നു അവളെ കൂടി കൊണ്ടുപോയ്ക്കൂടായിരുന്നോ എന്ന് ... എന്താ ആൾക്കാർ ഇങ്ങനെ പറയുന്നേ.. Aval jeevanode നല്ല രീതിയിൽ ജീവിക്കാൻ അല്ലെ പറയേണ്ടത്.. അവൾക് venda മണക്കരുത് നൽകാൻ പറയുന്നതിന് പകരം അവളെ koodi കൊണ്ടുപോയ്ക്കൂടേ എന്ന്.. അത് accept ചെയ്യാൻ പറ്റിയില്ല എനിക്ക്

    • @haritha7205
      @haritha7205 Месяц назад

      Ss അതാണ് വേണ്ടത്... ജെൻസൺ പോയപ്പോൾ ഒരു പാട് ആൾക്കാർ പറയുന്നുണ്ടായി അവളെ koodi കൊണ്ട് പൊയ്ക്കൂടായിരുന്നോ എന്ന് .... എനിക്ക് അതിനോട്ട് യോജിക്കാൻ കഴിഞ്ഞില്ല.. Aval കരുത്തോടെ ജീവിക്കുകയാണ് വേണ്ടത്.. അവൾക് വേണ്ട മനക്കരുത് നൽകുകയാണ് വേണ്ടത് allathe avle koode kondupoykoode എന്ന് പറയാൻ എങ്ങനെ കഴിയുന്നു... Aval ജീവിക്കട്ടെ എല്ലാം തരണം ചെയ്യാനുള്ള മനക്കരുത്തും ഈ ചിരിയും എന്നും നിലനിൽക്കട്ടെ...

    • @haritha7205
      @haritha7205 Месяц назад +3

      @@Luciferr_Morningstar aah pinnee sruthi ഉള്ളോണ്ടാണല്ലോ വയനാട് മുഴുവൻ ഉരുൾ പൊട്ടിയത് enthonnaaa....

    • @breeespeaks
      @breeespeaks Месяц назад

      Copy paste anallo ella commentinte adilum. Enthina ithra verup? ​@@Luciferr_Morningstar

  • @Una-wp1ye
    @Una-wp1ye Месяц назад +96

    ഇനി എന്നും ഇതു പോലെ ചിരിച്ചു കാണണണം ഒരുപാട് പ്രാർത്ഥിച്ചു മോൾക്ക് വേണ്ടി ഞങ്ങൾക്ക് വേണം നിന്നെ 🥰😘😘

  • @d.anilmolil7171
    @d.anilmolil7171 Месяц назад +64

    സിദ്ദിഖിനോട് ചില ഇഷ്ടക്കേട് ഉണ്ടായിരുന്നത് ഈ ദുരന്ത കാലത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിലൂടെ സ്നേഹവും അംഗീകാരവും ആദരവും ആയി മാറി.❤

  • @salyrejimathewmathew1734
    @salyrejimathewmathew1734 Месяц назад +72

    സിദ്ധിക്ക് ❤❤. ഒരു യഥാർത്ഥ പ്രധിനിധി 👏👏

  • @jussayclt1777
    @jussayclt1777 Месяц назад +176

    നന്ദി സിദ്ധിക്ക ❤❤❤ പ്രതീക്ഷയുടെ ജ്വാല അണയാതെ കരുതൽ നൽകി കൂടെ നിന്ന് ....നമ്മുടെ സ്വന്തം മകളെ ചേർത്തുപിടിച്ച് തിന് ❤❤❤❤❤

  • @naseenechu9156
    @naseenechu9156 Месяц назад +190

    ശ്രുതി ചിരിച്ചു കണ്ടല്ലോ 😍😍😍😍😍

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് Месяц назад +187

    പ്രിയ പെങ്ങളെ ഈ സമയവും കടന്നു പോകും എല്ലാം മറക്കാൻ കഴിവുണ്ടാകട്ടെ.

    • @swathykrishnan1149
      @swathykrishnan1149 Месяц назад +7

      എങ്ങനെ മറക്കും. ആ കുട്ടിക്ക് അച്ഛനും അമ്മയായും സഹോദരി ഒക്കെ നഷ്ടപ്പെട്ടില്ലേ. ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് Месяц назад +5

      @@swathykrishnan1149 ഈ സമയവും കടന്നു പോകും.

    • @anukjohnjohn662
      @anukjohnjohn662 Месяц назад +2

      ​@@ഹാഷിം.കാസറഗോഡ്e oru vakkanu jeevikkan Ulla motivation

  • @RatheeshM.P
    @RatheeshM.P Месяц назад +50

    സിദ്ദിഖ് MLA യെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @babumathai4132
    @babumathai4132 Месяц назад +368

    സിദ്ധിക്ക് ഒരു യഥാർത്ഥ മനുഷ്യൻ... ഇങ്ങിനെ ഉള്ളവർ ആണ് ജനപ്രതിനിധി ആകേണ്ടത്

    • @thajudheen.a3009
      @thajudheen.a3009 Месяц назад

      കുറച്ച് നാളുകൾക്ക് ശേഷം നിങ്ങളുടെ പിതക്കാൻമ്മാർ പറയും സിദ്ദിക്ക് തിവ്രവാതിയാണെന്ന്

  • @naseernaseer7538
    @naseernaseer7538 Месяц назад +151

    ചിരിച്ചു കണ്ടു അൽഹംദുലില്ലാഹ്. എന്റെ കണ്ണിൽ നിന്നും കണ്ണു നീർ വന്നിരുന്നു 😭 ഈ വിനീതനും ഒരു സഹോദരൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @salomybaby5139
      @salomybaby5139 Месяц назад +9

      അതെ അവൾക്കു ചിരിക്കാൻ കഴിയുമെന്ന് കരുതിയില്ല.. പക്ഷെ കേരളം മൊത്തം അവൾക്കുവേണ്ടി പ്രാർത്ഥിക്കുവാണ്. 🙏

    • @nandanah1291
      @nandanah1291 Месяц назад

      ​@@salomybaby5139 അതിൻ്റെ ഉള്ള് വിങ്ങുന്നത് അളക്കാൻ നമ്മുക്കും കഴിയില്ല

  • @sindhus6320
    @sindhus6320 Месяц назад +66

    ശ്രുതി ചിരിച്ചു കണ്ടപ്പോൾ സമാധാനമായി 🙏 സിദ്ധിഖ് സർ 🙏🙏🙏

  • @SalmaNaser-h4p
    @SalmaNaser-h4p Месяц назад +53

    ശ്രുതിയുടെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം ശ്രുതിയുടെതായിരുന്നു . നന്മ നിറഞ്ഞ മനസ്സിൻ്റെ ഉടമയായ സിദ്ദീഖാക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ

  • @NoormohammedQtr3035
    @NoormohammedQtr3035 Месяц назад +209

    സിദ്ധിക്ക് നല്ല ഒരു MLA ആണ് 👍🏻👍🏻

  • @lathaa9767
    @lathaa9767 Месяц назад +41

    ശ്രുതി ചിരിച്ചു കണ്ടതിൽ അതിയായ സന്തോഷം ദൈവം കൂടെയുണ്ടാവട്ടെ.🙏🙏

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik Месяц назад +162

    ഉമ്മെൻചാണ്ടിയുടെ മനസാപുത്രൻ സിദീഖ് mla❤

  • @kavyaelangovan1748
    @kavyaelangovan1748 Месяц назад +51

    Shruthi mol chirichappol enikku othiri santhosham aayi. Njan ennum ee molkkuvendi prarthikkunndu. Sidhikku MLA kku very big salute . Nigalude snehanthinte munnil namikkunnu🙏🙏🙏🙏🙏🙏

  • @musthafaputhiyakath9542
    @musthafaputhiyakath9542 Месяц назад +22

    ജീവിതം ചിലപ്പോൾ ഇങ്ങനെയാണ് മോളേ....
    ഈ സമയവും കടന്ന് പോകും..... നല്ലത് വരട്ടെ...

  • @noushadkt7818
    @noushadkt7818 Месяц назад +56

    ശ്രുതിയൊരു പ്രതീകമാണ് പൊന്നുമോൾ പെട്ടെന്ന് സാധാരണ നിലയിലേക്ക് വരാൻ നമ്മുക്ക് പ്രാർത്ഥിക്കാം❤❤❤❤

  • @asharaf3218
    @asharaf3218 Месяц назад +114

    ആ മോൾക് എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകും 😔😔

  • @VP95809
    @VP95809 Месяц назад +53

    ചിരിച്ചു കണ്ടപ്പോൾ ആശ്വാസം.

  • @LaiSha.333
    @LaiSha.333 Месяц назад +40

    പൂർണ്ണ ആരോഗ്യവതിയായി തിരിച്ച് വരട്ടെ...

  • @ANGEL-cv6hg
    @ANGEL-cv6hg Месяц назад +40

    ആ ചിരിയുടെ ഉള്ളിൽ ഒരു കടൽ ആർത്തിരമ്പുന്നപോലെ 😢😢

  • @aappyaappy3669
    @aappyaappy3669 Месяц назад +252

    നേരിട്ടു കണ്ടു സങ്കടം തോന്നിപോയി ; ക്ഷീണിച്ചു തളർന്ന ആ MLA യുടെ മുഖം❤

    • @Nasirjemshad
      @Nasirjemshad Месяц назад +4

      എംഎൽഎയുടെ ക്ഷീണിച്ച മുഖം കണ്ട് ഒന്നും തോന്നേണ്ട കാര്യമില്ല അതൊക്കെ അവന്മാർ നല്ല രീതിയിൽ അഭിനയിക്കും

    • @aappyaappy3669
      @aappyaappy3669 Месяц назад +33

      @@Nasirjemshad അഭിനയിക്കുന്ന മുഖം തിരിച്ചറിയുവാനുള്ള വക തിരിവ് തത്കാലം ഉണ്ട്

    • @Riverooor
      @Riverooor Месяц назад +7

      ​@@NasirjemshadNonsense

    • @Riverooor
      @Riverooor Месяц назад

      ​@@aappyaappy3669well said ❤

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq Месяц назад +2

      ​@@Nasirjemshadഇതുമൊരു മനുഷ്യനാണല്ലോ ല്ലെ
      അന്യഗ്രഹ ജീവിയല്ലല്ലോ ..

  • @renjithsl7473
    @renjithsl7473 Месяц назад +68

    ജനം പ്രതിനിധി എങ്ങനെയിരിക്കണമെന്ന് സിദ്ദിഖ് തെളിയിച്ചു 🙏

  • @shahabanayusaf9776
    @shahabanayusaf9776 Месяц назад +12

    ചിരിച്ച് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... Support ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ🎉... എത്ര വേദന ഉണ്ടെങ്കിലും ചിരിക്കാൻ aa കുട്ടിക്ക് സാധിച്ചെങ്കിൽ... ഇനിയും മുന്നോട്ട് പോവാൻ പറ്റും...😊

  • @nikkisvlogs0
    @nikkisvlogs0 Месяц назад +24

    ശ്രുതിമോളെ ചിരിച്ചുകണ്ടല്ലോ ചക്കരേ 🥰🥰🥰ബഹുമാനെപ്പെട്ട
    സിദ്ദിഖ് സാറിനും മറ്റുസഹപ്രവർത്തകർക്കും ഒത്തിരി നന്ദി 🙏🏼പൊന്നു മോളുടെ മുഖം സന്തോഷത്തോടെ കാണാൻ സാധിച്ചതിനു 🙏🏼🙏🏼

  • @rafiadoor8587
    @rafiadoor8587 Месяц назад +61

    ഉള്ളിൽ കരയുകയാണ് ആ കുട്ടി 😔😔😔 ജീവിക്കണം മുന്നോട്ട്......❤

  • @899Jf
    @899Jf Месяц назад +14

    ഇത് കാണാൻ ഒരാൽ ഇല്ലല്ലോ എന്ന സങ്കടം ഒഴിച്ചാൽ സന്തോഷം കുട്ടീ..ഇനി നിനക്ക് ഉയിർത്തെഴുന്നേൽപിൻറെ ദിനങ്ങൾ ആകട്ടെ👍

  • @RafnasRappu185
    @RafnasRappu185 Месяц назад +127

    കാലൻവരെ തൊപ്പിക്കാൻനോക്കി കാലൻ തോറ്റു

  • @nishakrishna9653
    @nishakrishna9653 Месяц назад +20

    എല്ലാവരുടെയും പ്രാർത്ഥന.... മോൾക്ക് അതൊരു അനുഗ്രഹമായി വരട്ടെ ., ഇനി ഇതിൽക്കൂടുതൽ ഒരു മനുഷ്യ ജന്മത്തിൽ മറ്റെന്തു വരാനാണ്.. എല്ലാത്തിനും ഈശ്വരൻ ഒരു പരിഹാരം കാണിച്ചുതരട്ടെ.. 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @sanils7260
    @sanils7260 Месяц назад +8

    ഇതാവണം MLA സിദ്ധിഖ് അത് വേണ്ടപോലെ കൈകാര്യം ചെയ്തു അഭിനന്ദനങ്ങൾ /ശ്രുതിക്ക് നല്ലരു മനസും അതുപോലെ തന്നെ നല്ല ഭാവിയും ഉണ്ടാവും പടപോരുതുക ജീവിച്ചു കാണിക്കുക ബിഗ് ഹായ്‌ 💞

  • @SubairRabea
    @SubairRabea Месяц назад +111

    ജനപ്രതിനിധികളായാൽ ഇങ്ങനെ ആൾക്കാരെകൊണ്ട് നല്ലത് പറയിപ്പിക്കണം ജനങ്ങളുണ്ടെങ്കിലേ ജനങ്ങളുടെ നേതാവാകുവാനൊക്കെ പറ്റു

  • @SefiSefijabbar
    @SefiSefijabbar Месяц назад +142

    ശ്രുതി ചിരിച്ചു ഹാപ്പിയായി 🥰

    • @Nasirjemshad
      @Nasirjemshad Месяц назад +4

      മരിച്ചവന്റെ കുടുംബം ഇപ്പോഴും കരയുന്നു ഇവർക്ക് ജോലിയും കിട്ടി

    • @sandraps945
      @sandraps945 Месяц назад +3

      ​@@Nasirjemshadaa kuttide asvatha onu alochoichitt ernuu kuttapedutjhu

    • @mubasheeramubasheera6596
      @mubasheeramubasheera6596 Месяц назад +8

      ​@@Nasirjemshad അതിനു ഈ കുട്ടി അല്ലല്ലോ കൊന്നത്

    • @lijijoy8272
      @lijijoy8272 Месяц назад +18

      ​@@NasirjemshadEnthoru sadistic mind ulla aahnu thaan .aval ennum karanj vishamich nikkanamennano ningal parayane

    • @aleenaambadi7769
      @aleenaambadi7769 Месяц назад +6

      @@lijijoy8272 Ath ellayidathum kanumallo ingane kure avaraathangal...vivaramillatha ivatakolodu samsarich nammude maanam koodi kalayanda...

  • @FreelanceGraphicDesignerMuscat
    @FreelanceGraphicDesignerMuscat Месяц назад +6

    ഒരു എം എൽ എ ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല അവാർഡ്.. Keep it up

  • @AbdulLatheef-c2h
    @AbdulLatheef-c2h Месяц назад +147

    ഉമ്മൻ ചാണ്ടി വളർത്തിയ ഒരാളും വഴിതെറ്റില്ല ♥️

  • @കാരണഭൂതൻബിജ്യൻ

    സിദ്ധിഖ് താങ്കൾ ഒരു നല്ല വ്യക്തിയാണ് ❤️

  • @AbdullaM-h9x
    @AbdullaM-h9x Месяц назад +22

    അർഹതക്കുള്ള അംഗീകാരമാണ്....
    എല്ലാം കൃത്യമായി ഇടപെട്ടു..
    ഒരുപാട് വാർത്തകളിൽ
    കണ്ടു സിദ്ധിക്കയുടെ
    ഇടപെടൽ

  • @Angel-bn8jl
    @Angel-bn8jl Месяц назад +16

    Most valuable award for an MLA from the common man... ❤ T Siddique ❤

  • @jithusaju2502
    @jithusaju2502 Месяц назад +9

    സിദ്ദിഖ് ഇക്ക ബിഗ്‌ സല്യൂട്ട്

  • @RajiNair-u6x
    @RajiNair-u6x Месяц назад +9

    ആ കുട്ടിയുടെ സംസാരം കേട്ടപ്പോൾ happy തോന്നി

  • @Vijisha-d2p
    @Vijisha-d2p Месяц назад +4

    ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്ന് ടി സിദ്ദിഖ് കേരളത്തിന്‌ കാണിച്ചു തന്നു... Hats off You Man 💪🤝

  • @sainudheenpunnappilakkil6767
    @sainudheenpunnappilakkil6767 Месяц назад +1

    സന്തോഷം
    എല്ലാം അതിജീവിച്ചു മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ
    കൂടെ ചേർത്ത് നിന്നതിന്
    big salute സിദ്ദിഖ്ക്കാ

  • @najmanisar1483
    @najmanisar1483 Месяц назад +22

    പാവം ഇന്നല്ല ഉരുൾപൊട്ടി അന്നുമുതൽ ഇന്നുവരെ ആ മനുഷ്യൻ വയനാടിനു വേണ്ടി ജീവിക്കുന്നു ആ മുഖം കണ്ടാൽ മനസ്സിലാവും ഇതുപോലെത്തെ ഒരു എംഎൽഎ കിട്ടാൻ അപൂർവ്വമാണ്

  • @hamidkp4484
    @hamidkp4484 Месяц назад +10

    മുഴുവൻ മലയാളികൾ ഉം കൂടേ ഉണ്ട് കേരളത്തിന്റെ മകൾ . love you sis

  • @shincepaul8574
    @shincepaul8574 Месяц назад +3

    ഉമ്മൻ ചാണ്ടിയിൽ നിന്നും കിട്ടിയ മാതൃക, സിദ്ദിഖ് സാർ ❤❤

  • @rajeshp5200
    @rajeshp5200 Месяц назад +6

    സിദ്ധിഖ് സർ..... പണ്ടേ നിങ്ങളോട് നിറയെ ബഹുമാനമാണ്. ആര്യാടൻ സാഹിബിൻ്റെ ഒരു തുടർച്ചയാണ് നിങ്ങളിൽ കാണുന്നത്.... താങ്കൾ മികച്ച ഭരണാധികാരിയാകട്ടെ ......സ്നേഹപൂർവ്വം

  • @ChinjuClt
    @ChinjuClt Месяц назад +6

    വിധിയെ തോൽപിച്ചു ശ്രുതി ജീവിതത്തിൽ മുന്നേറട്ടെ 😍❤

  • @sujas8123
    @sujas8123 Месяц назад +10

    പൊന്നു മോൾക്ക് സഹിയ്ക്കാൻ ശക്തി നൽകട്ടെ സർവ്വ ശക്തൻ ❤❤

  • @padminivarma9942
    @padminivarma9942 Месяц назад +6

    ശ്രുതിയുടെ അതിജീവനത്തിന് താങ്ങായി നിന്നവർക്ക് അഭിനന്ദനങ്ങൾ

  • @bushrabeegum9940
    @bushrabeegum9940 Месяц назад +3

    Aa മോളുടെ ചിരി കണ്ടപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ചു. alhamdulillah. അല്ലാഹ് ഇനിയും സന്തോഷം വാരി കോരി kodukkkatte. ആമീൻ

  • @Balan.N.K
    @Balan.N.K Месяц назад +29

    സിദ്ധിക്കാ 👍👍🙏🙏

  • @ashmilmonurock4618
    @ashmilmonurock4618 Месяц назад +2

    ആ കുട്ടിചിരിച്ചു കാണാൻ കൊതിച്ചവരായിയിരിക്കും എന്നെ പോലെ എല്ലാവരും, അവളുടെ ചിരിയുടെ പിന്നിൽ ആ സിദ്ധിക്ക് എന്ന ആ വലിയ മനുഷ്യൻ തന്നെയാണ്, അതിൽ ഒരു സംശയവും ഇല്ല, ഒരു പാട് സന്തോഷം, ആ മനുഷ്യൻ ഉള്ളിടത്തോളം കാലം അവൾ ഇനി ഇങ്ങിനെ ചിരിച്ചു തന്നെയാവും, ആ വയനാടിന്റെ ജനങ്ങളുടെ ഭാഗ്യം.. ഒരു പാട് കാലം ജീവിക്കുവാനുള്ള ആയുസ്സ് റബ്ബ് നൽകട്ടെ... 💗🤲🏻

  • @saleemvzyr
    @saleemvzyr Месяц назад

    ഇനി ഒന്നും സഹിക്കാനില്ല അതാണ് ഈ പുഞ്ചിരി 😊, വിധി തോറ്റുപോകുന്ന ചിരി 😍

  • @sajeerp9211
    @sajeerp9211 Месяц назад +4

    ഒരു ജനപ്രതിനിധിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയും അംഗീകാരവമാണ് ഈ നിമിഷം
    ശ്രുതിയുടെ ചിരിച്ച മുഖം കണ്ടപ്പോൾ മനസു നിറഞ്ഞു

  • @remadevir1706
    @remadevir1706 Месяц назад

    ശ്രുതിയുടെ ചിരി കണ്ടപ്പോൾ തന്നെ തോന്നി ഈ കുട്ടി ഇനി എല്ലാം സഹിച്ചോളും.. അതിനു എല്ലാവരുടെയും പിന്തുണ യും പ്രാർത്ഥനയും കൂടെ ഒണ്ടാവും....

  • @ancyancy625
    @ancyancy625 Месяц назад +5

    സിദ്ദിഖ്, സർ, ബിഗ്, സല്യൂട്ട്

  • @parvathijayashree625
    @parvathijayashree625 Месяц назад +8

    ഒന്ന് ചിരിച്ചു കണ്ടല്ലോ . ഇനി ഈ ചിരി എന്നും നില നിറുത്തണേ ഭഗവാനെ.. ഒരു മനുഷ്യ ജന്മത്തിനു താങ്ങാവുന്നതിലും അപ്പുറം ആ കുട്ടി അനുഭവിച്ചു കഴിഞ്ഞു ,ഈ ചെറു പ്രായത്തിൽ തന്നെ. ഒരിക്കലും ഉണങ്ങുന്ന മുറിവല്ല ആ മനസ്സിലുള്ളത്. അതറിഞ്ഞു വേണം ഈ കുട്ടിയോടുള്ള സമീപനം.

  • @faz4977
    @faz4977 Месяц назад +19

    He deserves that praise

  • @BraveVoice-rs5bx
    @BraveVoice-rs5bx Месяц назад +7

    Alhamdhulillah ..”Sruthi” we are all with you ..
    Thanks Sidhiq Sir ..

  • @AshaThampy-pi1bu
    @AshaThampy-pi1bu Месяц назад +5

    ഇതുവരെ ശ്രുതിയുടെ എന്തെങ്കിലും വീഡിയോ കാണുമ്പോൾ തന്നെ skip ചെയുമ്മായിരുന്നു കാണാൻ പറ്റാത്ത കൊണ്ടാണ് പക്ഷെ ഇത് കണ്ടപ്പോൾ ഒരു ആശ്വാസം

  • @Riyassns
    @Riyassns Месяц назад +4

    കേരളം കൂടെയുണ്ട് ശ്രുതി....❤❤❤ MLA🫡

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад +13

    She deserves more care
    God bless

  • @bensonsamuel5972
    @bensonsamuel5972 Месяц назад +8

    T സിദ്ദിഖ് 💙💙💙

  • @drsennaanne2537
    @drsennaanne2537 Месяц назад +5

    ഈ മോൾടെ കൂടെ സ്ത്രീകൾ ആരുമില്ലേ ഒന്ന് സഹായിക്കാൻ? ആ കുട്ടി ചിരിച്ചത് കണ്ടപ്പോൾ സന്തോഷമായി.. കേരളം മുഴുവനും
    ശ്രുതിയെ ഏറ്റെടുത്തു..

  • @sanam9168
    @sanam9168 Месяц назад +28

    ആ ചിരി കാണുമ്പോൾ എന്തോ ഒരു ഭയം തോന്നുന്നു...

    • @deepakdezz5385
      @deepakdezz5385 Месяц назад

      Yes

    • @farminfokerala3680
      @farminfokerala3680 Месяц назад +2

      Don't think Negative
      That smile is for Hope
      And Optimism

    • @deepakdezz5385
      @deepakdezz5385 Месяц назад +1

      @@farminfokerala3680 can you smile at the same situation?? Everyone lost , father , mother , sister, husband

    • @Ammussanisha
      @Ammussanisha Месяц назад

      Athe enkm viswaaikkan aavanilla
      ​@@deepakdezz5385

  • @RazackPn
    @RazackPn Месяц назад +3

    സിദ്ധിക്ക് ക്ക നിങ്ങൾ ആണ് വയനാട്ടിലെ. എല്ലാവരുടെയും.. 🙏🙏

  • @jsanthosh1449
    @jsanthosh1449 Месяц назад +1

    എന്നും ചിരിച് കാണാൻ ആഗ്രഹിക്കുന്നു... നന്ദി ദൈവമേ... ദൈവങ്ങൾ ഇല്ലന്ന് തോന്നിയെങ്കിലും ചിലപ്പോഴൊക്കെ... വിളിച്ചു പോകും ദൈവമേ എന്ന്

  • @ponnuponnu5649
    @ponnuponnu5649 Месяц назад

    ശ്രുതിക്ക് അല്ലാഹു നല്ലൊരു വരനെ പ്രദാനം ചെയ്യുകയും എത്രയും പെട്ടെന്ന് രോഗം മാറി വരികയും ചെയ്യട്ടെ

  • @stronglady9140
    @stronglady9140 Месяц назад

    മൊയ്തീൻ പോയിട്ടും ആ ഓർമകളിൽ കഞ്ചാനമാല ജീവിച്ചില്ലേ അതുപോലെ sruthiyum❤❤🔥

  • @sushamakk8426
    @sushamakk8426 Месяц назад +1

    മോൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കാം. ❤

  • @SindhuAlexSindhuAlex
    @SindhuAlexSindhuAlex Месяц назад

    ശ്രുതി നന്നായി പ്രാർത്ഥിക്കുക ദൈവം കൂടെ ഉണ്ട് എപ്പോളും

  • @vikramannair8886
    @vikramannair8886 Месяц назад

    സിദ്ധിക്ക് താങ്കൾ ഒരു മനുഷ്യസ്നേഹി ആണ്

  • @hamzagafoorgafoorhamza9954
    @hamzagafoorgafoorhamza9954 Месяц назад

    പ്രിയപ്പെട്ട പെങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ മനസ് ക്കൊണ്ട് നിൻ്റെ ബ്രദർ ആണ് നമ്മൾ എല്ലാവരും പ്രാർത്ഥനയുണ്ട്

  • @deenakaviyil3652
    @deenakaviyil3652 Месяц назад

    ദൈവമേ ഒരുപാട് സന്തോഷം. ശ്രുതി ചിരിച്ചു....ഒരുപാട് പേരുടെ പ്രാർത്ഥന.... Reality face ചെയ്യാൻ ശക്തി ലഭിക്കട്ടെ

  • @popyvlogkunissery2276
    @popyvlogkunissery2276 Месяц назад +2

    നന്മയുള്ള രാഷ്ട്രിയക്കാരൻ.
    T.സിദ്ദീഖ് ❤️

  • @nazernazer6090
    @nazernazer6090 Месяц назад +2

    ലോകത്തോട് ആ സത്യം ശ്രുതി മോൽ വിളിച്ചു പറഞ്ഞു ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreekumark.r8717
    @sreekumark.r8717 Месяц назад +3

    കാലം മായ്ക്കാത്ത മുറിവില്ല.. ആ കുട്ടിക്ക് നല്ലത് വരട്ടെ 🙏

  • @Shanojshiba
    @Shanojshiba Месяц назад +3

    sidhiq ikka ningal muthaanu❤

  • @MymoonaMoonart
    @MymoonaMoonart Месяц назад

    എല്ലാം നന്മകൾക്ക് വേണ്ടിയിട്ടാ നമുക്ക് തരുന്ന പരീക്ഷണങ്ങൾ ഒക്കെ നമുക്ക് വിജയത്തിനു വേണ്ടിയിട്ടാണ് ഇനി ഒരു ലോകമുണ്ട് ആ ലോകത്ത് എല്ലാം വിജയിച്ച ഒരാളായിട്ട് ശ്രുതി വരും

  • @santhoshkokken
    @santhoshkokken Месяц назад +2

    പൊരുതി ജീവിക്കണം മകളെ ജീവിതം ഒരു പരീക്ഷണം ആണ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും നല്ല ഒരു ജീവിതം ഇനിയും ഉണ്ടാകും

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Месяц назад +2

    വേദനിക്കുന്നവരുടെ കണ്ണീർ ഈ പെൺകുട്ടി ഒപ്പും... ആ ചിരിച്ച മുഖം കാണാൻ സന്തോഷം ❤

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh Месяц назад +7

    Athan manushyatham❤❤❤❤👍🏻👍🏻👍🏻

  • @abeerabi6579
    @abeerabi6579 Месяц назад +2

    Sister.. നിങ്ങള് ചിരിക്കുന്നത് കാണുമ്പോ ഞങ്ങൾക്ക് സന്തോഷമാണ്...

  • @steach4463
    @steach4463 Месяц назад

    ആ ചിരി എല്ലാവരുടെയും മനസ്സിലിടം പിടിക്കും എല്ലാവരുടെയും പ്രാർഥനയുടെ ഫലം

  • @nijipaul4133
    @nijipaul4133 Месяц назад +1

    എന്റെ മോളു ഒന്ന് ചിരിച്ചല്ല 😊ദൈവം കൂടെ ഉണ്ടാകാട്ടെ 🙏🏻

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    എല്ലാം മറന്നു തിരിച്ചു വരണം... ചിറകുകൾ വിരിച്ചു തല ഉയർത്തി പറക്കണം.. 🙏🙏🙏ദൈവം അതിനു ഉള്ള ശക്തി കൊടുക്കട്ടെ ❤❤

  • @SOBHACG-mu5zi
    @SOBHACG-mu5zi Месяц назад +1

    സന്തോഷമായി ആ ചിരി കണ്ടപ്പോൾ നമ്മൾ തോറ്റു കൊടുക്കരുത് ജീവിതത്തോട്

  • @jaseelamullungal.777
    @jaseelamullungal.777 Месяц назад

    ശ്രുതിയുടെ ഈ ധൈര്യം അതുതന്നെയാണ്... വലുത്... താൻ ജീവിക്കും ജയിക്കും എല്ലാർക്കും മാതൃകയായി.. താൻ അനുഭവിച്ചതിൽ കൂടുതൽ മറ്റാരും അനുഭവിച്ചില്ല എന്ന് തോന്നും പലപ്പോഴും സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാവും 🫂🤲🤲🤲