Royal Enfield carburettor pilot jet //സൂക്ഷിച്ച് ഇളക്കുക AK Rider 70

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 6

  • @bijuonatt1052
    @bijuonatt1052 2 месяца назад

    autofocus of camera is not working

  • @gold4450
    @gold4450 4 месяца назад +4

    സ്റ്റുഡിയോ റോഡിലുള്ള ഒരു മേസ് രി എൻ്റെ വണ്ടിക്ക് നല്ലൊരു പണി തന്നു. രണ്ട് വർഷം മുമ്പ് ഫോർക്ക് ഓയിൽ മാറാൻ കൊടുത്തു. മാറി വണ്ടി തന്നു രണ്ടു ദിവസം ഓാടിയപ്പോൾ തന്നെ ഓയിൽ ലിക്ക് തുടങ്ങി. പക്ഷെ ഞാൻ പിന്നെ അവിടെ കൊടുത്തില്ല വേറൊരു മേസ് രിയെ കാണിച്ചപ്പോഴാണ് അവർ ചെയ്ത വർക്കിൻ്റെ തെറ്റായിരുന്നു എന്ന് മനസിലായത്.വിണ്ടും ഓയിലും സിലും വാങ്ങി റീസെറ്റ് ചെയ്തപ്പോൾ ശരിയായി. ഇത് ഞാൻ താങ്കളുടെ ഒരു വിഡിയോയിൽ കമൻ്റ് ചെയ്തിരുന്നു. പ്രശ്നം അതല്ല അന്നേദിവസം തന്നെ ആ മേസ് രി വണ്ട്സ്റ്റാർട്ട് ചെയ്ത് കാർബറേറ്റർ റ്റ്യൂൺ ചെയ്തിരുന്നു. പിന്നീട് കുറച്ച് മാസം കഴിഞ്ഞ് വർക്കിംഗ് അപാകത തോന്നിയതിനാൽ ഞാൻ മറ്റൊരുമേ സ് രിയെ കാണിച്ചപ്പോൾ എയർ സ്ക്രൂ മുഴുവനായും നല്ല രീതിയിൽ മുറുക്കി വച്ചിരിക്കുന്നു. ഇനിയാണ് പണി കിട്ടിയത് അഴിക്കാൻ നോക്കിയപ്പോൾ സ്ക്രൂ ഒടിഞ്ഞു പോയി. പല ലൈത്തിലും കാണിച്ചപ്പോഴും അവർ പറഞ്ഞു ഡ്രിൽ ചെയ്യാൻ പറ്റില്ല എന്ന്. പിന്നീട് പുതിയ കാർ ബുറേറ്റർ വാങ്ങിക്കേണ്ടിയും വന്നു.

    • @AKRider70
      @AKRider70  4 месяца назад

      എന്ത് പറയാനാbhai

    • @firoskhanzakkir6819
      @firoskhanzakkir6819 3 месяца назад +2

      പുതിയ കാർബൊറേറ്റർ വില എത്രയായി

    • @AKRider70
      @AKRider70  3 месяца назад +1

      @firoskhanzakkir6819 തിരക്കി പറയാം

  • @sreejithg4830
    @sreejithg4830 3 месяца назад +1

    ഇത് ഷോറൂം സെന്റ് മേരീസ് ആണെന്ന് തോന്നുല്ലന്നോ.. എൻ്റെ 500 അവിടുന്നാ എടുത്തത് 2013 ൽ. അന്നേ സർവിസ് മോശമാണ് ഇപ്പഴും വലിയ മാറ്റം ഒന്നും വന്നിട്ടില്ലന്ന് മനസിലായി.