നോ പരോബ്ലം. എനിക്ക് ഒരു സെക്കൻ്റ് ഹാൻഡ് വണ്ടീ വാങ്ങണം എന്നുണ്ട്. 1. പഴയ മോഡൽ യേധ നല്ലത് 2. പുതിയ മോഡൽ നമ്മൾ ഡികമ്പ്രഷൻ അഡീഷണൽ ഫിറ്റ് ചെയ്യാൻ eede മോഡൽ... ബെസ്റ്റ്. ഒന്ന് പറഞ്ഞു തരൂ.......
@@sudheepthaniyil1195 പഴയ model വാങ്ങുന്നതു risk ആണ്. Company parts നിർത്തി. ഇനി വരുന്ന parts Quality Control ചെയ്യാൻ ആരും ഇല്ല. പുതിയ model bullet പോരാ. അതുകൊണ്ടു bullet വാങ്ങുന്നത് support ചെയാൻ പറ്റില്ല. 2005-2010 model നല്ലതാണ്. വാങ്ങി നന്നായി maintain ചെയ്തു ഉപയോഗിക്കാം. Risk അങ്ങ് സഹിക്കണം. 😀
Video pwolichu entel bullet 350 1985 und uppade aan ath nalle pole maintain cheyth kondunadekenam enn und enik 21 year but njaan skinny aan appo ellarum parayen Ninnekond ath kondnadakkan pattilla ennan but i like it more from rather than any bikes Uppa gulf il aan pulli 6 year munb use cheythathan Ippo vandi njaan edek edukaarind Oil kathunna smell ind ath Endhiteh complaint Aavum Pinne oruvidathm tools veetil ind swandhamaayi repair cheyyan agrahamind Bro de videos kurech aaayi kaanunu Ellahm useful aan iniyum ithu polethe nalleh videos idaan aashamsikkunnu 👌👌😍😇👍
I really luv ur videos. U remind me of my ettan who's my mechanical guru. I hav a 2004 model bullet, minor works i do it myself. Hav issue with front breaking, is it advisable to convert it to disc coz m handicapped? How to change front break shoe n cone set. Can u plz do a video on tht?
Front breaking issue is the return issue with my break handle which eats up my battery coz of break light coz of which i only use the front break for emergencies.
5 year munpe ente undayirunu.ethu odikunathinte sugham vera vandiku kittila.but mechanic nanayitu paisa vizhughum .epol video kandapol ente 1986 model enfiled nan miss cheyunu🙏🙏🙏🙏🙏🙏🙏
Actually I have no such deep knowledge in converting 350 to 500 or vice versa. But i know increase in rings is better. It prohibits the "blow by" through the gap between the piston and the cylinder.
There are gaps(neutral) between every gears in all vehicles. In bullet the gap is a bit wider. So we all feel it as neutral. I have done videos on gears. You can check out 👍
Ok എന്നാൽ പറയാം. Engine head ലേക്ക് പോകുന്ന കുഴൽ... rocker shaft lubrication ചെയ്യാൻ പോകുന്ന Scavenger pumb output.... അത് വെളിയിലൂടെ കൊടുത്തിരിക്കുന്നത് തന്നെ cooling നു ആണ്.
@@RKR1978 okay enikku oru cheriya doubt undayirnnu. Athano eennu. Enkil pipes oru water cooling vazhi thanuppichal any difference?.. Or else oru zizag pole as pipente length koothi oru immersed water cooling . Njan oru videoil hero honda splendor nu air-cooling radiator fix cheyunathu kandu athanu chodichathu.
Air filter nu ullil oru ettukali kidappundu....😊 Petrol tap entha position thirichu vechirikkunne??? Pinne a shock comfortable anengil ok athu vecho..but a spring onnu black paint cheythirunnel nallatharnu...😊😊😊
Thanks for observation and suggestion. Yes the petrol knob get total tightness in that position. So me being the only one who use that vehicle keep it in that position😀😀
ക്ഷമിക്കണം.. ഇപ്പോൾ ഞാൻ ആരാണ്, എന്താണ് എന്ന് അറിയിക്കാതെ ഇങ്ങനെ മറഞ്ഞിരുന്നു വിവരിക്കുന്നതിൽ ഞാൻ Comfortable ആണ്. അത് അങ്ങനെ തന്നെ പൊയ്ക്കോട്ടെ എന്ന് ഞാൻ കരുതുന്നു.. നല്ല വാക്കുകൾക്ക് നന്ദി..,(കള്ള ബെടുവാ ജയപ്രകാശ് സാറേ 😃😃)
ഞാൻ ഈ വീഡിയോ കാണാൻ കുറച്ച് വൈകി പ്പോയി. 10 വർഷത്തിനു ശേഷം ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ എൻ്റെ 79 മോഡൽ ബുള്ളറ്റ് വിറ്റു. എന്നാലും STILL CURIOUS, ee വണ്ടിയിൽ വച്ചിരിക്കുന്ന റിയർ ഷോക്ക് ഏതാണ്?
@@RKR1978 front drum single cam model varunund athine break valare kuravaanu.. but double cam druminte pole idaku jam aagilla.. single cam tapinu kurachum koodi break koodan chriya oru tip und. Adhinte drumile leverage kurachu neelam kootiyal nallathaanu.. break koodum. Bulletinte etavum valiya oru poraayama eniku feel cheythathu break thanneyaanu...
പക്ഷെ ഇതുപോലെ മനോഹരമായി brake tune ചെയ്ത്, liner മാറിയ ദിവസം മുതൽ നല്ല ബ്രേക്കിങ് efficiency ഉള്ള ഏത് drum brake ആണ് ഉള്ളതു !!?? എനിക്ക് front brake lock ആക്കി പിടിക്കാനും പറ്റും..
Chetta ...vandii odikkendaa reethi കൂടി onnu ulpeduthamayirunnu...like nalla gear shift ....how to ride in economy....proper using of neutral finder...etc ..etc
ചേട്ടാ.. 2007 മോഡൽ സ്റ്റാൻഡേർഡ് ഇപ്പൊ എടുക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം... എടുക്കുന്നെങ്കിൽ തന്നെ ഒരു ക്ലീൻ വണ്ടി ഏകദേശം എത്ര റേറ്റിന് എടുക്കാം??
എൻ്റെ വണ്ടി 1973 മോഡൽ g2 ആണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ വണ്ടി ഞാൻ ഉപയോഗിക്കാറുള്ളൂ . കയറ്റം കയറുമ്പോൾ ( double and single) മിസ്സിങ്ങ് അനുവപ്പെടുന്നു മെക്കാനിക്ക് കറൻറ് പ്രശ്നമാണെന്നു പറഞ്ഞു ക്ലിയറായി എന്ന് പറഞ്ഞു വണ്ടി തന്നു .എന്നാൽ ഇത് ക്ലിയറായില്ല. ഈ അടുത്തായി ഞാൻ സ്ഥിരമായി മൂന്നു ദിവസം കുറച്ച് കൂടുതൽ ദൂരം വാഹനം ഓടിച്ചു എന്നാൽ ഇപ്പോൾ ഈ പ്രശ്നം കാണുന്നില്ല. കുറച്ച് ഉപയോഗിക്കാതെ വീണ്ടും ഉപയോഗിക്കുമ്പോൾ പ്രശ്നം അനുഭവപ്പെടുന്നു .പരിഹാരം നിർദ്ദേശിക്കാമോ? കൂടാതെ ഫസ്റ്റ് ഗിയറിൽ half ക്ലച്ചിലാണ് വണ്ടിയുടെ മൂവിംങ്ങ് ഇത് Correct ആണോ?
ഇന്നത്തെ സാഹചര്യത്തിൽ പഴയ മോഡൽ വണ്ടി നമ്മുക്ക് ഒരു secondary vehicle ആയി മാത്രം യൂസ് ചെയ്യാനെ കഴിയു, ഒരു മാരുതി സ്വിഫ്റ്റ് കൊണ്ട് നടക്കുന്നതിലും ചെലവാണ്
അതെ അതെ. എനിക്ക് ഉള്ള petrol കാറുകൾ 10വർഷം കൊണ്ട് ഉണ്ടാക്കിയ ചെലവ് ഇത് 1 വർഷം കൊണ്ടു ഉണ്ടാക്കിതന്നിട്ടുണ്ട്. (Car ന് 10k oil change 1160 രൂപ. Bullet 5k engine oil change 3000 രൂപ. അപ്പോൾ 10 k ക്ക് 6000 രൂപ... പിന്നെ gear box... clutch oils... അങ്ങനെ പണം പൊയ്ക്കൊണ്ടിരിക്കും )
എന്റെ ബുള്ളറ്റ് 2003 മോഡൽ ആണ്..ഞാൻ fourth owner ആണ്..അതിൽ ഒരു പ്രശ്നം വണ്ടി ഓടിച്ചു കഴിഞ്ഞു വെക്കുമ്പോൾ ക്ലച്ച് കേസിന്റെ ചുവട്ടിൽ തുള്ളി തുള്ളിയായി ഓയിൽ ലീക്ക് ചെയ്യുന്നുണ്ട് ഇതിലെന്താണ് സൊല്യൂഷൻ...താങ്കളുടെ വിലപ്പെട്ട ഉപദേശം പ്രതീക്ഷിച്ചു കൊള്ളുന്നു...
Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏 Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭 So please reply 🙏 Ithinu valla solution um onddo?
Hello chetta I liked your videos, I am using a 2002 model bullet, its clutch is very hard. I tried to lubricant it and still it's hard. Another problem I am facing is bike seems to vibrate (side mirror) And it's not constant it happens sometimes only can you tell me why?
@@RKR1978 no sir, I am a student and I try to do all my vehicle works alone. These days I was very busy with classes and assignments. Looking forward to do it in this weekend 😀
old model vandi vaagi starting ravile air balanced aavan kurach pani aanu entheagilum tip undo?njan gulfil aanu veetil vearuthe veachirikunu dayli start cheayarundu. veara enthanu care cheayyandath
2005 model വണ്ടി ഈയിടെ രണ്ടോ മൂന്നോ ദിവസം നിർത്തി ഇട്ട് പിന്നീട് start ചെയ്യുമ്പോള് Compression leak ആകുന്നു. Spark plug tight ആണ്. Tappet ലാണ് leak. Inlet ന്റെ tappet വളരെ tight ആയി മാറുന്നു. എന്താ കാരണം!?
Hi sir, i own a 2009 model ci bullet..one day i went to workshop and asked them to make some adjustments for slowspeed riding in top gear. There was an old mechanic(not the owner) , he made some adjustment in the sparkplug and points..then i could ride it in top gear in slowspeed. The sound also changed (nalla pottas pottuna polathe sound aayi)...The sound was very pleasant and i was very happy rin riding also..he told the mileage will also improve..but after one day my battery got down..and again i went to workshop and he reversed the process which he did the previous day😓...after few days i again went there to ask about this...but that man had left the workshop..any idea about what adjustment he might have done..? I had described this to many and no one could answer..if share if anyone have any idea on this
Sir. Smoke test fail aayi. Carburettor tune cheythu again fail aayi, Auxiliary air screw open aakumbol smoke test success aavunnund but odikumbol vandi idakk shwasam mutti off aavunnu..
Chetta ente vandide headlight AC current aanu. Ipo aanu sradiche vandi start cheythu headlight on aakumbol clutch side ninnu oru grinding noise varunnu. Off aakumbol apo thanne pokem cheyunnu. Ithendanu karanam?
The way you spoke about preserving the bikes added so much more emotion to this video!
Yes there you are... thanks for understanding... 🙏🙏
ഓൾഡ് ബുള്ളറ്റിനപറ്റി നല്ല അറിവുകൾ സമ്മാനിച്ചു എല്ലാവർക്കും ഉപകാരപ്പെടും നിങ്ങൾ താങ്ക്സ് ബ്രദർ 👍🌹🌹
നല്ല അവതരണം ബ്രദർ ..ഒരു ബുള്ളറ്റ് ഫാൻ
Well explained. Maintaining proper tyre pressure, caution against rusting for chromed parts etc are also to be considered. I think.
Awesome. Detailed description of old BULLET. ❤️
Thanks for the comprehensive explanation... Your voice resembles MG Sreekumar (singer)
Kandathil vach eetavum informative and genuine video....nalla more videos pratheekshikunnu
@@jayakanthanc7946 sorry dear. Now I’m in Canada. I couldn’t do more videos
Old is gold..i love old std 350cc bullet
Thanks bro...bro paranja athe suggestion thanne aanu എനിക്കറിയാവുന്ന mechanikum പറഞ്ഞത്...real facts..
Good video...Pazhaya bullet ullavarkum ,edukkan agrahikkuavarkkum valare upakaraprdamanu chettante video...
ഈ വീഡിയോ ഞാൻ 2പ്രാവിശ്യം കണ്ടു ഇനി ഞാൻ ഇങ്ങനെ കെയർ ചെയ്യും. ❣️ ബുള്ളറ്റ്
നമസ്കാരം. ചേട്ടൻ്റെ ഈ വീഡിയോ കണ്ടാൽ ഒരു നല്ല ഡിപ്ലോമ ക്ലാസ്സ് കഴിഞ്ഞു വരുന്ന ഒരു പ്രതീ...യ....all the best❤️🙏
നമ്പർ ഒന്ന് അയകുമോ
@@sudheepthaniyil1195 sorry 🙏
നോ പരോബ്ലം. എനിക്ക് ഒരു സെക്കൻ്റ് ഹാൻഡ് വണ്ടീ വാങ്ങണം എന്നുണ്ട്. 1. പഴയ മോഡൽ യേധ നല്ലത് 2. പുതിയ മോഡൽ നമ്മൾ ഡികമ്പ്രഷൻ അഡീഷണൽ ഫിറ്റ് ചെയ്യാൻ eede മോഡൽ... ബെസ്റ്റ്. ഒന്ന് പറഞ്ഞു തരൂ.......
@@sudheepthaniyil1195 പഴയ model വാങ്ങുന്നതു risk ആണ്. Company parts നിർത്തി. ഇനി വരുന്ന parts Quality Control ചെയ്യാൻ ആരും ഇല്ല. പുതിയ model bullet പോരാ. അതുകൊണ്ടു bullet വാങ്ങുന്നത് support ചെയാൻ പറ്റില്ല. 2005-2010 model നല്ലതാണ്. വാങ്ങി നന്നായി maintain ചെയ്തു ഉപയോഗിക്കാം. Risk അങ്ങ് സഹിക്കണം. 😀
Thanks for sharing good information. Royal Enfield India is a subsidiary of Eicher motors.
Very good info..thanks
Good explanation...
From chennai
Video pwolichu entel bullet 350 1985 und uppade aan ath nalle pole maintain cheyth kondunadekenam enn und enik 21 year but njaan skinny aan appo ellarum parayen
Ninnekond ath kondnadakkan pattilla ennan but i like it more from rather than any bikes
Uppa gulf il aan pulli 6 year munb use cheythathan
Ippo vandi njaan edek edukaarind
Oil kathunna smell ind ath
Endhiteh complaint
Aavum
Pinne oruvidathm tools veetil ind swandhamaayi repair cheyyan agrahamind
Bro de videos kurech aaayi kaanunu
Ellahm useful aan iniyum ithu polethe nalleh videos idaan aashamsikkunnu 👌👌😍😇👍
വേണ്ട videos നിർദേശിക്കുക
Pudhiya bulletinte athrem weight illa pazhaya bullet ente kayyil ullath 2006 model aaan
വളരെ നന്നായിട്ടുണ്ട്
ഇത് ഒരു പാർട്ടിൽ തീരുന്ന വിഷയമല്ല
നല്ല അവതരണം അഭിനന്ദനങ്ങൾ
Very useful ✌️
നന്നായി explain ചെയ്തു bro thanks
Well described ❤️
Thank you good information
Nise beautiful speech
I really luv ur videos. U remind me of my ettan who's my mechanical guru. I hav a 2004 model bullet, minor works i do it myself. Hav issue with front breaking, is it advisable to convert it to disc coz m handicapped? How to change front break shoe n cone set. Can u plz do a video on tht?
Front breaking issue is the return issue with my break handle which eats up my battery coz of break light coz of which i only use the front break for emergencies.
@@vinishmohan1961 I've done a video on front brake.. Please watch it and tell your doubts.
Super 👍
Very informative videos
ആണോ 😊🙏
Sincere advise , 👍👍.
Absolutely 🙏🙏
kure videos kandilla busy ayiipoyi enthaylum nanayitund
rajesh eta keep it up 👍
5 year munpe ente undayirunu.ethu odikunathinte sugham vera vandiku kittila.but mechanic nanayitu paisa vizhughum .epol video kandapol ente 1986 model enfiled nan miss cheyunu🙏🙏🙏🙏🙏🙏🙏
Mm. ഇപ്പൊ വന്നു spares shortage ആയി തുടങ്ങി.
Hi bro... Ente 1995 model standard 350 onu full ayit paniyanam... Oru nala workshop suggest chaiyamo!
Old model vech high altitude ride cheyunadhin vandi engane prepare cheyanam ennadhine vech oru video cheydhal othiri helpful aarikum
പക്ഷെ എനിക്കു അതിൽ അത്ര ഗ്രാഹ്യം ഇല്ല. ആകെ അറിയാവുന്നത് auxiliary air screw തുറന്നു കൊടുക്കുന്നതാണ്
Plz make video on on piston ring 5 ring 3 ring which is best & why & how convert into 500 cc is it possible
Plz make video on on piston ring 5 ring 3 ring which is best & why & how convert into 500 cc is it possible
Actually I have no such deep knowledge in converting 350 to 500 or vice versa. But i know increase in rings is better. It prohibits the "blow by" through the gap between the piston and the cylinder.
1999und onnum ariyillarunnu
Valare upagaram
Well explained. Thank You Sir ☺️
MALAPPURAM old bullet nalla work shop arkkelum ariyumooo
How many neutrals are there first is btw 1 and 2 gear and I think their is another neutral in 2 and 3 gear or not correct me
There are gaps(neutral) between every gears in all vehicles. In bullet the gap is a bit wider. So we all feel it as neutral. I have done videos on gears. You can check out 👍
@@RKR1978 and what about life of bullet now according to new norms
@@RKR1978 the gaps are between which gear
@@jassie_1473 all gears
@@RKR1978 sir I can only understand English or Hindi plz instruct me it will make my life easier
Namaskaram chetta. valare nalla detailing aayirikunu. sthiramayi kaanarundu. iniyum undavate. perum naadum ariyilla. chetta oru samshyam - fully synthetic aano use chythirikune? ethu brand oil aanu use chyune? njan sthiramayi castrol 20-50 aanu use chyune. enthanu vythyasam? pls advice.
ഞാൻ motul 20W-50 fully Synthetic ആണ് 12 വർഷമായി ഉപയോഗിക്കുന്നു. കൊള്ളാം
Thanks bro
Nannayittundu
Nice bike
Vere Nalla vandikal eduthukoode enkil.
Nte vandi 79 model anu crank weightum ind but 40l pokumbolum engine idikum
Ignition Retard ചെയ്താൽ മതി... ആ പ്രശ്നം പരിഹരിക്കാം
Thank you bro 🙏🙏🙏👍👍👍
😍😍
Excellent. Enikku oru doubt undu. Nammkunoru oil cooling or radiator bullet nu cheythal wear and tear kurakkan sadikkumo???
Bullet നു ഒരു radiator ഉണ്ട്..? ഏതാണെന്നു പറയാമോ
@@RKR1978 ariyilla
Ok എന്നാൽ പറയാം. Engine head ലേക്ക് പോകുന്ന കുഴൽ... rocker shaft lubrication ചെയ്യാൻ പോകുന്ന Scavenger pumb output.... അത് വെളിയിലൂടെ കൊടുത്തിരിക്കുന്നത് തന്നെ cooling നു ആണ്.
@@RKR1978 okay enikku oru cheriya doubt undayirnnu. Athano eennu. Enkil pipes oru water cooling vazhi thanuppichal any difference?..
Or else oru zizag pole as pipente length koothi oru immersed water cooling .
Njan oru videoil hero honda splendor nu air-cooling radiator fix cheyunathu kandu athanu chodichathu.
2009 electra. Edthu ee adth
Air filter nu ullil oru ettukali kidappundu....😊 Petrol tap entha position thirichu vechirikkunne???
Pinne a shock comfortable anengil ok athu vecho..but a spring onnu black paint cheythirunnel nallatharnu...😊😊😊
Thanks for observation and suggestion. Yes the petrol knob get total tightness in that position. So me being the only one who use that vehicle keep it in that position😀😀
Bro add subtitles.. I own 1978 ex army bullet.. but can't understand ur language
Sorry dear I left this business
Kalakkki❤️❤️
Which tyre is best and looks good in old bullet brother. Plz answer in English.
I'm using MRF nilogrip at back and CEAT at front
Bro yude vandi company heavy crank vandi alle last model
Yes yes 👍🏿
വളരെ മികച്ച അവതരണം. താങ്കളെ നേരിട്ട് പരിചയപ്പെടണമെന്നുണ്ട്.
നമ്പർ തരുമോ?
ക്ഷമിക്കണം.. ഇപ്പോൾ ഞാൻ ആരാണ്, എന്താണ് എന്ന് അറിയിക്കാതെ ഇങ്ങനെ മറഞ്ഞിരുന്നു വിവരിക്കുന്നതിൽ ഞാൻ Comfortable ആണ്. അത് അങ്ങനെ തന്നെ പൊയ്ക്കോട്ടെ എന്ന് ഞാൻ കരുതുന്നു.. നല്ല വാക്കുകൾക്ക് നന്ദി..,(കള്ള ബെടുവാ ജയപ്രകാശ് സാറേ 😃😃)
@@RKR1978 പക്ഷേ താങ്കളോട് കൂടുതൽ സംശയങ്ങൾ ചോദിക്കണമെങ്കിൽ എന്തു ചെയ്യണം
Ask here ..
Bro നമ്മൾ ഇത് ടെസ്റ്റിന് കൊണ്ടുപോവുമ്പോ silencer പുതിയ enfieldinte idano? Enganeyan athinte ajanda
Filter ഉള്ള silencer vekkanam
ഞാൻ ഈ വീഡിയോ കാണാൻ കുറച്ച് വൈകി പ്പോയി. 10 വർഷത്തിനു ശേഷം ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ എൻ്റെ 79 മോഡൽ ബുള്ളറ്റ് വിറ്റു.
എന്നാലും STILL CURIOUS, ee വണ്ടിയിൽ വച്ചിരിക്കുന്ന റിയർ ഷോക്ക് ഏതാണ്?
ആക്സിലേറ്റർ കേബിൾ cheange വീഡിയോ
Break എറ്റവും മികച്ചത് ഡിസ്ക് ബ്രേക്ക് ആണ് എന്റെ ഫ്രണ്ട് ബ്രേക്ക് ഡിസ്ക് ആണ് വർഷ ഇതിൽ ഒരിക്കൽ ബ്രേക്ക് ഓയിൽ മാറ്റിയാൽ മതി
അതെ അതെ. പക്ഷെ എനിക്കു ഇതിനു brake കുറവ് തോന്നിയിട്ടില്ല.
@@RKR1978 front drum single cam model varunund athine break valare kuravaanu.. but double cam druminte pole idaku jam aagilla.. single cam tapinu kurachum koodi break koodan chriya oru tip und. Adhinte drumile leverage kurachu neelam kootiyal nallathaanu.. break koodum. Bulletinte etavum valiya oru poraayama eniku feel cheythathu break thanneyaanu...
പക്ഷെ ഇതുപോലെ മനോഹരമായി brake tune ചെയ്ത്, liner മാറിയ ദിവസം മുതൽ നല്ല ബ്രേക്കിങ് efficiency ഉള്ള ഏത് drum brake ആണ് ഉള്ളതു !!?? എനിക്ക് front brake lock ആക്കി പിടിക്കാനും പറ്റും..
@@RKR1978 sudden break pidikendi varumbol disc brake gunam cheum..
@@dreamrider3336 മോശം disk brake നേക്കാൾ നല്ലത് നല്ല drum brake ആണ് എന്നാണ് എന്റെ അഭിപ്രായം
bro oru 60km speedil cruise cheythu long ridenokke pokunathu kondu prashnam vallom undo pazhaya ci bulletil
ഇല്ല. ഉച്ചക്ക് 1മണിക്കും 4 മണിക്കും ഇടയ്ക്കു ചൂട് കൂടുതൽ ഉള്ള സമയത്തു വണ്ടി ഓടിക്കാതിരിക്കുക
Vandi off cheyyumpol petrol off aakal nirbandham aano?
Chetta ...vandii odikkendaa reethi കൂടി onnu ulpeduthamayirunnu...like nalla gear shift ....how to ride in economy....proper using of neutral finder...etc ..etc
Ok അത് നോക്കാം. പക്ഷെ practical ആയി കാണിക്കാൻ ബുദ്ധിമുട്ട് ആണ്. (പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ആണ്)
@@RKR1978 njn udheshikkunnathu oru riding review poleii .vandi de gear shift... economy ..etc etc..video aanu...pattemenkil onnu cheyyan shremikk broo
Ci engine500 inte oil pump 350 ku vekkan patto
Both are same in indian models
ചേട്ടാ.. 2007 മോഡൽ സ്റ്റാൻഡേർഡ് ഇപ്പൊ എടുക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം... എടുക്കുന്നെങ്കിൽ തന്നെ ഒരു ക്ലീൻ വണ്ടി ഏകദേശം എത്ര റേറ്റിന് എടുക്കാം??
@@abhijithunnikrishnan7914 ഞാൻ എന്റെ വണ്ടി കൊടുക്കാൻ ശ്രമിക്കുന്നത് കൊണ്ട് വില ഞാൻ പറഞ്ഞാൽ കൂടും 😀
Chetta, engine headil decompressor irikunnathinte aduth dust polathe thurumb kurach divasam munne sradhayil pettu. Ith neekam cheyyuvan endanu vazhi. WD 40 use cheyth thudachal pokunnathano?
അത് സ്വാഭാവികം ആണ്... WD അടിച്ചു clean ചെയ്യാം 👍
Good
നല്ല അവതരണം ❤️
Bro , which the best oil for 1978 model bullet?
I don't know dear. I'm using fully Synthetic
Chetta oru second hand bullet edukumbol sredhikandathu athine Patti oru video idavo
ഇനി വാങ്ങരുത്. Spares out of stock ആയി. എന്നാണ് പറയാനുള്ളത്
thankyou bro
എൻ്റെ വണ്ടി 1973 മോഡൽ g2 ആണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ വണ്ടി ഞാൻ ഉപയോഗിക്കാറുള്ളൂ . കയറ്റം കയറുമ്പോൾ ( double and single) മിസ്സിങ്ങ് അനുവപ്പെടുന്നു മെക്കാനിക്ക് കറൻറ് പ്രശ്നമാണെന്നു പറഞ്ഞു ക്ലിയറായി എന്ന് പറഞ്ഞു വണ്ടി തന്നു .എന്നാൽ ഇത് ക്ലിയറായില്ല. ഈ അടുത്തായി ഞാൻ സ്ഥിരമായി മൂന്നു ദിവസം കുറച്ച് കൂടുതൽ ദൂരം വാഹനം ഓടിച്ചു എന്നാൽ ഇപ്പോൾ ഈ പ്രശ്നം കാണുന്നില്ല. കുറച്ച് ഉപയോഗിക്കാതെ വീണ്ടും ഉപയോഗിക്കുമ്പോൾ പ്രശ്നം അനുഭവപ്പെടുന്നു .പരിഹാരം നിർദ്ദേശിക്കാമോ? കൂടാതെ ഫസ്റ്റ് ഗിയറിൽ half ക്ലച്ചിലാണ് വണ്ടിയുടെ മൂവിംങ്ങ് ഇത് Correct ആണോ?
Carburetor problem ആയിരിക്കും കയറ്റം കയറാത്തത്... അല്ലാതെ കയറ്റം തിരിച്ചറിയാൻ electronic systems നു കഴിയില്ല
Thanks
Bro nightil light ittu ride cheyyumbol speedometeril mist pidikunath enthu kondanu? 2 thavana speedometer change cheythittum athu marunillallo
സൂപ്പർ
Can you tell me which rear shock absorber are you using on your bike ?
Yes... Hero honda CBZ, Extreme's shocks.
Mmm...kollam
ഇന്നത്തെ സാഹചര്യത്തിൽ പഴയ മോഡൽ വണ്ടി നമ്മുക്ക് ഒരു secondary vehicle ആയി മാത്രം യൂസ് ചെയ്യാനെ കഴിയു, ഒരു മാരുതി സ്വിഫ്റ്റ് കൊണ്ട് നടക്കുന്നതിലും ചെലവാണ്
അതെ അതെ. എനിക്ക് ഉള്ള petrol കാറുകൾ 10വർഷം കൊണ്ട് ഉണ്ടാക്കിയ ചെലവ് ഇത് 1 വർഷം കൊണ്ടു ഉണ്ടാക്കിതന്നിട്ടുണ്ട്. (Car ന് 10k oil change 1160 രൂപ. Bullet 5k engine oil change 3000 രൂപ. അപ്പോൾ 10 k ക്ക് 6000 രൂപ... പിന്നെ gear box... clutch oils... അങ്ങനെ പണം പൊയ്ക്കൊണ്ടിരിക്കും )
👌👌👌
Bullet lover ❤️
Make this video in English also brother
Ok shall try
Vandi kazhukiya shesham. Rust aavathirikkan enthaan cheyyuka. mainly plated aayit olla baagangal. Enthenkilm oils use cheyyan petumo.. pls reply bro❤
പറ്റില്ല.... Plate ചെയ്ത ഭാഗം എപ്പോഴും കഴുകി വൃത്തിയാക്കി വെക്കുക...
@@RKR1978 thnks bro
Chainil oil kuranjal aano runningil clutch cover inte ullil ninnum oru metal friction noise varunnath. Clutch coverinte ullile sprocket ee aduth mariyathanu
അതിനുള്ളിൽ oil ഉണ്ടോ എന്ന് നോക്കൂ...? അതില്ലേൽ primary chain system അടിച്ചു പോകും
@@RKR1978 Clutch coverinte ullile oil level ariyan endenkilum margam undo. Dipstick nokunna pole endenkilum idea undo.
ഇതിൽ dry battery use ചെയ്താൽ issues ഉണ്ടാകുമോ..ഇപ്പൊ ഓൾഡ് type battery stock ഇല്ലാ..
കുഴപ്പമില്ല
👍🏻👍🏻💐
Nannayittundu
എന്റെ ബുള്ളറ്റ് 2003 മോഡൽ ആണ്..ഞാൻ fourth owner ആണ്..അതിൽ ഒരു പ്രശ്നം വണ്ടി ഓടിച്ചു കഴിഞ്ഞു വെക്കുമ്പോൾ ക്ലച്ച് കേസിന്റെ ചുവട്ടിൽ തുള്ളി തുള്ളിയായി ഓയിൽ ലീക്ക് ചെയ്യുന്നുണ്ട് ഇതിലെന്താണ് സൊല്യൂഷൻ...താങ്കളുടെ വിലപ്പെട്ട ഉപദേശം പ്രതീക്ഷിച്ചു കൊള്ളുന്നു...
Clutch oil change video ഒന്നു കണ്ടു നോക്കൂ
Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏
Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭
So please reply 🙏
Ithinu valla solution um onddo?
Ente arivil 1st il 25vare okke poyittund..
2nd il 40vare okke nice ayitt pokam.. 3rd 4thilokke avashyanusranam korakkukayo thakkukayo cheyyam... Ningade വണ്ടി കംപ്ലയിന്റ് ആണ്..
ഈ പഴയ മോഡൽ 2005 മോഡൽ ബുള്ളറ്റ് ഓവർ ഹീറ്റ് ആവുന്നത് എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു
Timing ശരിയാക്കി നോക്കണം
Hello chetta I liked your videos,
I am using a 2002 model bullet, its clutch is very hard. I tried to lubricant it and still it's hard.
Another problem I am facing is bike seems to vibrate (side mirror)
And it's not constant it happens sometimes only
can you tell me why?
Your clutch spring should be lighten. Please see the clutch video.
Did you solve the problem..?
@@RKR1978 no sir, I am a student and I try to do all my vehicle works alone. These days I was very busy with classes and assignments. Looking forward to do it in this weekend 😀
Ok ok 👍🏿. We should know the machine we use.... that is my moto.
I hope you didn't see what i see.. there's a dead spider inside your airfilter box 😁
Thanks 🙏
❤️😙👍
90s bullet spark plug model please
I want to buy ngk spark plug for my bullet
Don't know 🙏
@@RKR1978 ningalde ipolathe spark plug number ethra anu
Petrol nob position maati vechitundallo.. reserve aagumbol petannu athu thirikaan budhimut varille..
(അതും കണ്ടുപിടിച്ചു ) ബുദ്ധിമുട്ട് വരും.. പക്ഷെ ഇപ്പോൾ ശരിയായി
@@RKR1978 ,😁🙏
Bro ente vandi. K. Edak tyre lock avunnu (front).njn innala kazhukiyarnnu. enda ippo cheyyuka. Liner te kuzppam anno?? Pls reply
Just lubricate the cams after removing the wheel from the fork.
@@RKR1978 oke thnks
Ende old model bullet nde airfilter iyy type alla, (greaves) nde ahnu athu etra kaalam koodumbo matanam?
It depends... പൊടി കൂടുതൽ ഉള്ള സാഹചര്യത്തിൽ 5000.. maximum 10k ആണ് ഞാൻ നിർദേശിക്കുന്നതു
old model vandi vaagi starting ravile air balanced aavan kurach pani aanu entheagilum tip undo?njan gulfil aanu veetil vearuthe veachirikunu dayli start cheayarundu. veara enthanu care cheayyandath
പ്രശ്നം മനസിലായില്ല.. ഒന്നുകൂടി പറയാമോ
Vandi ottam kuravanu ravile start aavan kurachu paniyanu chock illathe start aavunila athu problem aano...?
അല്ല. അതു ഒരു കുഴപ്പം അല്ല. Choke ഇല്ലാതെ cold start എന്നത് ആണ് യഥാർത്ഥത്തിൽ പ്രശ്നം. കൂടുതൽ petrol ചിലവ് എന്നാണ്
Bro engine il 2 litre alla oil use chaiyandathu or 2.25 litre ano. I am using only two litres in engine.... just to clarify.
സാധാരണ 2 litre കൊണ്ടു level ആകും. പക്ഷെ timing കവറിൽ ഉള്ള "quill bolt" അഴിച്ചാൽ ബാക്കി oil കൂടി വെളിയിൽ എടുത്തു 2.25 ലിറ്റർ തന്നെ ഒഴിക്കാൻ കഴിയും.
@@RKR1978
Ok thanks brother
Long povumbo etra speed vare povam 50kmph il long povan pattiya road undavumbo etra speed il povam ?
ഒരു മിനുട്ടിൽ കൂടുതൽ 80kmph ൽ അധികം വേഗത്തിൽ പോകരുത്
2006 Electra nallathano bullet vangan agrahamundu leftside gear anu
Not as good as Contract Breaker ignition Bullet. The price is also so low.
@@RKR1978 sorry manasilayilla enthelum kuzhappamundo
Saadhaarana vandiyude athra nallathalla Electra, athra vilayum illa. Second handnu Pakuthi vilaye ulloo. Crank weight kuravaanu.
@@RKR1978 eniku oru second hand bullet edukkanamennundu long ride pokanamennu agrahamundu eth model ayirikkum nallathennu paranju tharamo
Don’t buy bullet for long ride if you don’t know the mechanical side of it
2005 model വണ്ടി ഈയിടെ രണ്ടോ മൂന്നോ ദിവസം നിർത്തി ഇട്ട് പിന്നീട് start ചെയ്യുമ്പോള് Compression leak ആകുന്നു. Spark plug tight ആണ്. Tappet ലാണ് leak. Inlet ന്റെ tappet വളരെ tight ആയി മാറുന്നു. എന്താ കാരണം!?
പുതിയ ഒരു പ്രശ്നം ആണെല്ലോ.. 🤔🤔
Ithinte reserve knob operation enganeya
Knob downwards = On, upwards = Reserve
Morning..start..cheyumbo.choke..us chetal ok anoo..or usual..start ok anoo
Choke should be used if the tuning optimal.
Why engine over heat. I just start my bullet with in few seconds engine over heat. 2008 model bullet I use
Lean burn or oil pump issue...
Hi sir, i own a 2009 model ci bullet..one day i went to workshop and asked them to make some adjustments for slowspeed riding in top gear. There was an old mechanic(not the owner) , he made some adjustment in the sparkplug and points..then i could ride it in top gear in slowspeed. The sound also changed (nalla pottas pottuna polathe sound aayi)...The sound was very pleasant and i was very happy rin riding also..he told the mileage will also improve..but after one day my battery got down..and again i went to workshop and he reversed the process which he did the previous day😓...after few days i again went there to ask about this...but that man had left the workshop..any idea about what adjustment he might have done..? I had described this to many and no one could answer..if share if anyone have any idea on this
Me too have no idea 😪
@@RKR1978 is it possible to make big sparks and delay time between each sparks by making some adjustments?
@@dhaneshck88 we can retreat the spark... but loss of power due to inefficient burning of fuel will happen....
@@RKR1978 sir, headinte chuttum oil kanappedunu...oru headinte..endu kondanenu parayamo?
@@dhaneshck88 gasket പോയതായിരിക്കും കാരണം
Sir. Smoke test fail aayi. Carburettor tune cheythu again fail aayi, Auxiliary air screw open aakumbol smoke test success aavunnund but odikumbol vandi idakk shwasam mutti off aavunnu..
Ignition timing നോക്കിയാൽ ശരിയാവും എന്ന് തോന്നുന്നു
@@RKR1978 ok.👍
@@Vaisakhchandragiri പരിഹരിച്ചോ??
Bro old model bullet kooduthal oodumbol engine nalla chood akumo
ഇല്ല. ചൂടാകുന്നത് lean burn ആയതു കൊണ്ടാണ്. Spark plug ഒന്ന് അഴിച്ചു നോക്കു... വെളുത്തു ഇരിക്കുകയാണെങ്കിൽ lean burn ആയിരിക്കും
Chetta ente vandide headlight AC current aanu. Ipo aanu sradiche vandi start cheythu headlight on aakumbol clutch side ninnu oru grinding noise varunnu. Off aakumbol apo thanne pokem cheyunnu. Ithendanu karanam?
അത് പുതിയ ഒരു അറിവാണ്. ഞാൻ ഈ പ്രശ്നം ആദ്യമായി ആണ് കേൾക്കുന്നത്
@@RKR1978 Nale mechanic ne kanikan pokunnund. Alternator nte kuzhapam aavum ennanu pulli parayunne. Alochichit oru pideem kitunnila