How To Drive Royal Enfield Bullet|ബുള്ളറ്റ് ഓടിച്ച് പഠിക്കാം part 1

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 38

  • @Drisya1996
    @Drisya1996 7 месяцев назад +14

    ഞാൻ ആദ്യമായി ഓടിച്ചു പഠിച്ചത് ഓൾഡ് മോഡൽ ബുള്ളറ്റ്. അത് ഞാൻ സ്വന്തമാക്കി... ❤️❤️❤️അതും 1996 മോഡൽ ❤️❤️❤️

  • @Drisya1996
    @Drisya1996 3 месяца назад +3

    Old മോഡൽ ബുള്ളറ്റ് അത് oru ഹരം ആണ്.. എന്റെ hus ആദ്യമായി എനിക്ക് എടുത്ത് തന്നത് ❤

  • @sarathms3997
    @sarathms3997 Год назад +4

    Amp നോക്കേണ്ട ആവശ്യം ഇല്ല...
    Ampere meter faulty ആണെങ്കിലും അടി കിട്ടും.
    Half pressure kick ൽ പ്രഷർ വരുമ്പോൾ decompress ചെയ്താൽ മതി..ട്രാഫിക് സിഗ്നലിലും രാത്രിയിലും ampere കാണാതെ നോക്കി അടിക്കുന്നത് എളുപ്പമല്ല

  • @jerinmathew531
    @jerinmathew531 Год назад +5

    എന്നാലേ എന്റെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കുമ്പോൾ ആക്‌സിലേറ്റർ കൊടുത്തില്ലെങ്കിൽ സ്റ്റാർട്ട്‌ ആകില്ല. എന്റെ വണ്ടിക്കു മാത്രമേ ഇങ്ങനെ ഒരു പ്രേത്യേകത ഞാൻ കണ്ടിട്ടുള്ളു..

    • @Sanoojs55
      @Sanoojs55 11 месяцев назад

      എന്റെ വണ്ടിയും അങ്ങനെ തന്നെ 😂

    • @ItachiUcHiHa00280
      @ItachiUcHiHa00280 Месяц назад

      Slow speed correct ano ennu nokkk

  • @dhigilkd6229
    @dhigilkd6229 2 месяца назад

    Alloywheel എത്രയായി? Any Wheel ബീറിങ് issues?

  • @Abcdefgh11111ha
    @Abcdefgh11111ha 11 месяцев назад +3

    എനിക്കൊരു നല്ല പഴയ ബുള്ളെറ്റ് വാങ്ങിക്കണമെന്നുണ്ട്!ഓടിക്കാൻ അറിയില്ലായിരുന്നു but well expanded thanks 👍🏻👌

  • @rejivarghese1125
    @rejivarghese1125 Год назад +4

    ബുള്ളറ്റിന് നാണം കെടുത്തി. കഷ്ടം. 46 വര്‍ഷം ആയി ഈ വണ്ടിയുമായി ബന്ധം. എന്നാലും ചില സമയത്ത് ആന പിണങ്ങുന്ന പോലെയാണ്. എന്നാലും ഇതില്ലാതെ ..........ചിന്തിക്കാനാവില്ല

  • @Mutta_puffs-07
    @Mutta_puffs-07 5 месяцев назад +2

    Njn license edthit adym odichathum ippal odikunnth 1982 bullet 🤌🏻🔥

  • @AnugrahNarakassery
    @AnugrahNarakassery 9 месяцев назад +1

    Pathuke clutch nn kall alla kai😂😂 release …😹

  • @dhanushsd3464
    @dhanushsd3464 2 месяца назад +1

    Mileage എത്ര ഉണ്ട്??

  • @JoseThomas-i4h
    @JoseThomas-i4h 3 месяца назад

    ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കുമോ

  • @adarshbuildon
    @adarshbuildon 3 месяца назад

    1985 Model Edukkan Nokunnu
    Any tips?

  • @hamzaalakkal2936
    @hamzaalakkal2936 Год назад +3

    ഇതു ഒരുമാതിരി നഴ്സറി പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കുന്ന പോലെയായിപ്പോയി.....12 വയസ്സ് കാരൻ ബുള്ളറ്റ് ഓടിക്കുന്ന ഈ കാലത്തും..........? 🙏

    • @bijujacob4604
      @bijujacob4604 Год назад +14

      മിക്കവാറും 12 വയസ്സ്കാരൻ ഓടിക്കുന്നത് ഇപ്പോഴത്തെ പുതിയ മോഡൽ പുഷ് ബട്ടൺ സ്റ്റാർട്ട്‌ ഉള്ള ബുള്ളറ്റ് ബൈക്ക് ആയിരിക്കും. ഇത് ഐറ്റം വേറെ...

    • @sijusivadasan4413
      @sijusivadasan4413 Год назад +4

      Pazhayath kurachu kaduppamanu.. Balapadathil ninnum thanne thudanganam..

    • @Harishgroot
      @Harishgroot 11 месяцев назад

      @@bijujacob4604😂

    • @learnmore-uk3hq
      @learnmore-uk3hq 5 месяцев назад +4

      12 കാരന്റെ ബുള്ളറ്റ് ബൈക്ക് അല്ല ഇത്‌.. ഇത്‌ ഒന്ന് ഓടിച്ചു കാണിക്ക്.

    • @SS-nu1xi
      @SS-nu1xi 4 месяца назад

      12 വയസ്സ് കാരന്റെ പുതിയ ബുള്ളറ്റ് ബൈക്ക് അല്ല ഇത് ഇത് റിട്രോ ആണ് സാധനം. തൂറി മെഴുകും 12 ആം വയസ്സ് കാരൻ പാൽ കാരൻ പയ്യൻ ഇതിന്റെ ഒരു അടി കാലിൽ കിട്ടിയാൽ.

  • @-sv8nf
    @-sv8nf 9 месяцев назад +6

    ഇത് കാണുബോൾ എനിക്ക് മാത്രമാണോ ചിരി വരുന്നെ

    • @footylover3544
      @footylover3544 3 месяца назад +3

      Ooham sheriya, ninghalk mathram anennu thonnunu

    • @daskp3933
      @daskp3933 23 дня назад

      😂😂😂

    • @daskp3933
      @daskp3933 23 дня назад

      ​@@footylover3544😂😂😂

    • @SS-nu1xi
      @SS-nu1xi 5 дней назад

      അതേ നിനക്ക് മാത്രം അയാൾ അയാൾക് അറിയുന്ന കാര്യം പറഞ്ഞു തരുമ്പോ നിനക്ക് എന്താ കൊണ? നീ ഭൂമിലേക്ക് ഇറങ്ങി വന്നപ്പോ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചാണോ വന്നത്?