EP41 ഇനിയിത് മറച്ച് വയ്ക്കാനാവില്ല സിക്കിമിലെ സുന്ദരിയെ ലോകം കാണട്ടെ Balidunka Ropeway Sikkim Secret

Поделиться
HTML-код
  • Опубликовано: 4 фев 2025
  • B raj Bro Channel: • DIWALI VLOGS 2024.KERA...
    For Kashmir Group Tour Contact WhatsApp:+917973822386
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 9 ,S20 Fe
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Sikkim
    Song Credit: www.instagram....

Комментарии • 341

  • @BACKPACKERSUDHI
    @BACKPACKERSUDHI  2 месяца назад +25

    സിക്കിമിലെ നമ്മുടെ കല്ല്യാണ വീഡിയോ കാണാത്തവർ അത് കൂടി കണ്ട് നിങ്ങളുടെ പിന്തുണ അവിടേയും നൽകും എന്ന് പ്രതീക്ഷിക്കുന്നു
    ruclips.net/video/CBikn7Zhhvw/видео.html

    • @ManojKumar-k8i3n
      @ManojKumar-k8i3n 2 месяца назад

      ആ കല്ല്യാണം എന്താണെന്ന് video കാണുന്നവര്‍ക്ക് അറിയാം ,,നെഗററീവ് തബ്നൈല്‍ ,,ഇഷ്ടപ്പെടാത്ത ആളാണ് ,,Ebulljet ആവാന്‍ ശ്രമിക്കരുത് ,നെഗറ്റീ്വ് ഇട്ടാലെ ആളുകള്‍ കാണൂന്നുളളത് വെറും തോന്നലാണ് ,,അതും അന്ന് നടന്നത് ആങ്ങള പെങ്ങള്‍ ചടങ്ങ്‌ ,,മോശമായീ

    • @ArunKumar-fv2jq
      @ArunKumar-fv2jq Месяц назад

      Poosacn ondo

    • @BabinKBabin-vw8qt
      @BabinKBabin-vw8qt Месяц назад

  • @MadhusoodannanA
    @MadhusoodannanA 2 месяца назад +17

    ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സൗന്ദര്യം അവിടെത്തെ ജനങ്ങളുടെ സഹജീവിപ്രേമം. ഇത്ര സുന്ദരായി ചിത്രീകരിച്ചു നന്മിൽ എത്തിക്കുന്ന സുധി നിന്നെ പ്രിയതരമായ സ്നേഹത്തോടെ ബഹുമാനിക്കുന്നു.

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 2 месяца назад +13

    സിക്കിംമും സൂപ്പർ.. സിക്കിം സുന്ദരിയും സൂപ്പർ ❤️❤️ശിഖയെ പ്പോലെ ഒരു കൂട്ടുകാരിയെ കിട്ടിയ സുധി ❤️നിങ്ങളുടെ ഫ്രണ്ട് ഷിപ് കാണുമ്പോ ഒരുപാട് സന്തോഷം.. മനോഹര കാഴ്ചകൾ തന്ന സുധി &ശിഖ ❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      🥰 ഇവിടെ എല്ലാവരും സൂപ്പർ ആണ്

    • @SajnaNaser-jd9xu
      @SajnaNaser-jd9xu 2 месяца назад

      👍

  • @sureshkp3605
    @sureshkp3605 2 месяца назад +2

    സിക്കി o ലോട്ടറി എടുത്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. അന്ന് ഒരിക്കൽ പോലും സിക്കിം ഇത്ര മനോഹരം എന്ന് കരുതിയിരുന്നില്ല. നല്ല കാഴ്ചകൾ നല്കിയ സുധിക്ക് അഭിനന്ദനങ്ങൾ❤️❤️❤️👍🌹🌹

  • @NOBYPAPPACHAN
    @NOBYPAPPACHAN 2 месяца назад +5

    സിക്കിം കാണാൻ നല്ല സ്ഥലമാണല്ലോ 👍👍👍
    അതുപോലെ തന്നെ അവതരണവും നല്ലപോലെ മനസിലാകുന്ന രീതിയിൽ 🥰😍👍❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ ആണ്

  • @anitababuraj9427
    @anitababuraj9427 2 месяца назад +7

    Good friendship. Shikha is good friend and her family is very good family. Keep this friendly relation for ever❤

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +4

    🎉 പ്രകൃതി രമണീയത അതിന്റെ പശ്ചാതലത്തിൽ സുധിയും ശിഖയും മനോഹര കാഴ്ചകൾ, വിവരിക്കാൻ വാക്കുകളില്ല താങ്ക്യുസുധീമോനേ ഭൂമിയിലെ സ്വർഗ്ഗം പോലുള്ള സ്ഥലത്തേക്ക് ഞങ്ങളെ കൂടിക്കൊണ്ട് പോയതിന് സ്നേഹം മാത്രം മോനേ💕💕💕💕💕💕💕

  • @സർപ്പകളം
    @സർപ്പകളം 2 месяца назад +5

    ഇന്നത്തേ എപ്പിസോഡിന് ഒരു 100 ലൈക്ക് ..🎉🎉🎉🎉🎉❤❤❤ സിക്കിം beautyfull... ഒരു രക്ഷയും ഇല്ല .. സൂപ്പർ... സൂപ്പർ...

  • @anoopkv1397
    @anoopkv1397 2 месяца назад +2

    ഈ video കാണാൻ ആളു കുറവ്. എന്ത് കഷ്ടമാണ് '😢' Sudhi എടുക്കുന്ന എഫർട്ട് വളരെ❤❤❤❤❤❤❤❤ വലുത്.🎉🎉🎉🎉🎉🎉🎉

  • @WCvloog
    @WCvloog Месяц назад +1

    സിക്കിമിലെ മലനിരകൾ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു ശരിക്കും സ്വർഗ്ഗ തുല്യമായ ഒരു നാട്

  • @sasikumart1719
    @sasikumart1719 14 дней назад

    അടിപൊളി അതി മനോഹരമായ സ്ഥലങ്ങൾ❤❤

  • @sudhia4643
    @sudhia4643 2 месяца назад +16

    ഇന്നത്തെ. Like👍. നമ്മുടെ. അനുജത്തികുട്ടിക്ക്. 👌🙏. Sudhi. EKM.

  • @saseendranpp2891
    @saseendranpp2891 2 месяца назад +3

    Supper. ഇന്നത്തെ എപ്പിസോഡ് വല്ലാത്തൊരു സന്തോഷം തരുന്നു. താങ്ക്സ്, ആ അനുജത്തി കുട്ടിക്കും.

  • @WCvloog
    @WCvloog Месяц назад

    അതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നു അത് ഞങ്ങൾ കണ്ട ആസ്വദിക്കുന്നു യാത്രകൾ ഒരുമിക്കട്ടെ നിലയ്ക്കാതെ തന്നെ ഇനിയും യാത്രകൾ ഒരുപാട് ദൂരങ്ങൾ ഒരുപാട് രാജ്യങ്ങൾ പിന്നിടാൻ ഒരുപാടു ദൂരം ഉണ്ട് ചൈത്ര യാത്ര തുടരട്ടെ🤣🤣🤝🏻🤝🏻

    • @BACKPACKERSUDHI
      @BACKPACKERSUDHI  Месяц назад

      ഒരുപാട് സന്തോഷം സ്നേഹം

  • @jafar117
    @jafar117 2 месяца назад +3

    അവിടുത്തെ ആളുകളെ പോലെത്തന്നെ പ്രകൃതിയും ❤❤❤❤കണ്ടാലും കൊതി തീരില്ല

  • @mohandaska8630
    @mohandaska8630 2 месяца назад +1

    ❤️സുധി ആ റോപ് വേ ഭയാനകം തന്നെ 🥰🥰സൂപ്പർ 🥰

  • @geethavn7111
    @geethavn7111 2 месяца назад +2

    ഹായ് എ ന്തു നല്ല വീഡിയോ. ആ പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ട്. അവിടെയെല്ലാം കാണാൻ കൂട്ടിക്കൊണ്ടുപോയ അനിയത്തിക്കുട്ടി ശിഖയ്ക്കും ഞങ്ങൾക്ക് ഇതെല്ലാം കാണിച്ചുതരുന്ന സുധി ക്കുട്ടനും ആയിരമായിരം നന്ദി. അങ്ങേയറ്റം സ്നേഹത്തോടെ.

  • @AppuBipin-y3o
    @AppuBipin-y3o 2 месяца назад +6

    ഷിക. പെട്ടെന്ന് നല്ല. ഒരു ഫ്രണ്ട് ആയതു. സ്നേഹമുള്ള ആൾ ക്കാർ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ ആണ്

  • @mvenugopal1357
    @mvenugopal1357 2 месяца назад +1

    സുധീ സൂപ്പർ
    ശിഖ congratulations to accept Sudhi as a family member

  • @ShibiMoses
    @ShibiMoses 2 месяца назад +1

    ആ അമ്മൂമ്മെ കാണാൻ എന്തു സുന്ദരിയ
    സിക്കീമിലെങ്ങാനും ജനിച്ച മതിയായിരുന്നു.❤

  • @abhinavappu9668
    @abhinavappu9668 2 месяца назад +2

    Beautiful views... Thank you Sudhi...and shikha. 👍👍👍👌👌👌🧡🧡🧡

  • @Rajan-sd5oe
    @Rajan-sd5oe 2 месяца назад +1

    ഹരിദ്വാറിലെ മാനസാ ദേവി ക്ഷേത്രത്തിലേക്കുള്ള ആവിസ്മരണീയമായ കേബിൾ കാർ യാത്രയെ ഓർമിപ്പിച്ചു, നിങ്ങൾ രണ്ടുപേരുടെയും സിക്കിമിലെ ഈ കേബിൾ കാർ യാത്ര!👍👍👍👍

  • @chinjusyamvp4925
    @chinjusyamvp4925 2 месяца назад +1

    Uffff place oru രക്ഷേo ഇല്ലാ...❤❤❤and shika ye pole oru nalla frndine കിട്ടി...sudhi സ്നേഹം മാത്രം ❤

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 месяца назад +3

    എൻ്റെ സഹോദരാ ഇതുപോലെയൊരു കാഴ്ച ഈ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ലാ ഈ ഭൂമിയുടെ സൗന്ദര്യം വല്ലാത്തൊരു സൗദര്യം തന്നെയാണോയ് ഇത് കാണിച്ച തന്ന സുധിക്കും സിക്കിമിലുള്ള ആ ഫാമിലിക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍👍🙋🙋🙋🙋🙋🌹🌹🌹 എന്തെല്ലാമോ തരണമെന്നുണ്ട് പ്രതീക്ഷയോടെ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      സിക്കിം ശരിക്കും ഒരുപാട് സുന്ദരമാണ്

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 месяца назад +4

    സുധിയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം എല്ലാവർക്കും ഇഷ്ടമാകും.അതുകൊണ്ട് ഏത് സ്ഥലത്ത് പോയാലും നല്ല ഫ്രണ്ട്സ് ഉണ്ടാകും

  • @priyabijoy8139
    @priyabijoy8139 2 месяца назад +1

    Very recently only I and my family started to watch ur channel....It's super...North East amazing

  • @meharufpusman9695
    @meharufpusman9695 2 месяца назад +3

    സുധി സുന്ദരിയെ വിട്ടുകളായണ്ട് നല്ല ചേർച്ച ഉണ്ട് കാഴ്ചകൾ സൂപ്പർ സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +2

      അവൾടെ വീട്ടുകാരുടെ അടുത്ത് നിന്ന് എനിക്ക് അടി വാങ്ങിച്ചു തരുവോ

    • @Malayalikada
      @Malayalikada 2 месяца назад

      ​@@BACKPACKERSUDHI adi kitunnathinu munpu...chalo 😂

  • @narayanaprasad8064
    @narayanaprasad8064 2 месяца назад

    എനിക്കു സിക്കിം നന്നായി അറിയാം. 1979 തൊട്ട് 1984 വരെ സിക്കിമിൽ ഉണ്ടായിരുന്നു. അസംലിംഞേ ഹൈ സ്കൂളിൽ ഗുരുബാബു ആയിരുന്നു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ പഴയ ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഓടി എത്തുന്നു. ഞാൻ അവിടുത്തെ മണ്ഡലിന്റെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അവരുടെ ആദിത്യമരിയാദ എത്രകണ്ടു പ്രശംസിച്ചാലും മതിയാവുകയില്ല. ഞാൻ അനുഭവസ്ഥനാണ്. സ്നേഹാന്വേഷണം ശിഖയെയും അറിയിക്കുക.

  • @lineeshts5967
    @lineeshts5967 2 месяца назад +12

    സുധിയുടെ വീഡിയോകളിൽ ഏറ്റവും മികച്ച ഒരു എപ്പിസോഡ്👍👍 സൂപ്പർ സ്നേഹം മാത്രം🌹🌹

  • @chandranp1830
    @chandranp1830 2 месяца назад

    ഹായ്. . സുധീ .. ഒന്നും .. പറയാനില്ല...കളർഫുൾ . എല്ലാം .. എവിടെയും...മനസ്സു നിറഞ്ഞു... കഴിഞ്ഞ വീഡിയോ കണ്ടിട്ട് ..ഞാനൊരു കമൻറ് ഇട്ടാ യിരുന്നു..സുധീ വായിച്ചോന്നറിയില്ല..ഈ വീഡിയോ അതുപോലെ യായിരുന്നു. താങ്ക്യൂ സുധീ..❤❤❤❤❤ വീഡിയോയിൽ ഇടയ്ക്ക് ശിഖ യുമായി ..നിൽക്കുമ്പൗൾ പാശ്ചാതലമായി ഒരു പാട്ടു ഇട്ടില്ലേ....❤❤❤❤ സൂപ്പർ... സൂപ്പർ..❤❤❤ ശിഖ യോടു ചോദിക്കു ...പോരുന്നോ എന്റെ കൂടെ..എന്ന്..❤❤ ഓക്കേ സുധീ...

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      Ee family enikk tharunna sneham illathe aakkunna reethiyil ulla commentukal njan ningal aaril ninnum pratheekahikkunnilla. നല്ല സുഹൃത്തുക്കൾ ആയി ഇരിക്കുക എന്നത് തന്നെ ആണ് ലോകത്തിലെ ഏറ്റവും നല്ല ബന്ധം എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @pradeeshtv7424
    @pradeeshtv7424 2 месяца назад

    Hai sudhi bro and sika👍❤️❤️❤️സിക്കിമിലെ കാഴ്‌ച്ചകൾ അടിപൊളി 👍👍❤️❤️❤️രണ്ടു പേരുംകുടിയുള്ള സിക്കിം റൈഡ് അടിപൊളി 👍❤️ഒന്നും പറയാനില്ല രണ്ടുപേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️❤️thanks sudhi bro❤️❤️❤️👍👍👍

  • @rajithapulimpallikonam9259
    @rajithapulimpallikonam9259 2 месяца назад +3

    സിക്കിം ഒരു രെക്ഷയു ഇല്ല സൂപ്പർ യാത്ര ഇതു പോലെ കളർഫുൾ അവട്ടെ സ്നേഹം മാത്രം

  • @kunhavaalambattil1329
    @kunhavaalambattil1329 Месяц назад

    അടിപൊളി 💚💚

  • @syamkumar2187
    @syamkumar2187 2 месяца назад +2

    സിക്കിം😊 സുധി സൂപ്പർ 👏 വീഡിയോ❤❤ സ്നേഹം മാത്രം

  • @balunavaneetham
    @balunavaneetham 2 месяца назад

    No words... It's true that as you have the song... yes it's a heaven....Sikkim you are much beautiful than our state. ❤🙏

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 2 месяца назад

    എനിക്കും ഏറ്റവും ഇഷ്ട്ടപെട്ട ഒരുsuper എപ്പിസോഡ് ❤️❤️❤️❤️👍🏻👍🏻👍🏻

  • @augustypj2070
    @augustypj2070 2 месяца назад +1

    Super Super ഒന്നും പറയാനില്ല Good 🎉🎉🎉🎉🎉😊😊😊😊😊

  • @nithincbhaskar1418
    @nithincbhaskar1418 2 месяца назад

    Wow സൂപ്പർ.
    I ❤ this.
    ആ ഫീമെയിൽ വോയ്‌സ് സോങ് ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @Thejus__gaming
    @Thejus__gaming 2 месяца назад +1

    ഇന്നത്തെ യാത്ര അടിപൊളി അടിപൊളി സൂപ്പർ ❤🎉👍🏼

  • @jino401
    @jino401 2 месяца назад +4

    സിക്കിമിലെ ഏറ്റവും നല്ല കാഴ്ചകൾ. ജപ്പാൻ, ചൈന, കൊറിയ ഇവിടെയൊക്കെ കാണുന്ന ചെറി ബ്ലോസം ആണ് ഇതു. ഇതു പൂത്തു നിൽക്കുന്നത് കാണാൻ നല്ല രസം ആണ്. നല്ല കാഴ്ചകൾ 👏❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      😍❤️ ഞാൻ പ്രതീക്ഷിക്കാതെ കിട്ടിയ കാഴ്ച ആയിരുന്നു ഇത്

    • @sojanmohan3420
      @sojanmohan3420 Месяц назад

      Sikkim is gods on country

  • @simsadevi1217
    @simsadevi1217 2 месяца назад

    Sikkiminte manohara kazhchal yathranubhavamakkithanna sudhi sikha randuperodum othiri sneham❤

  • @girishbabu4718
    @girishbabu4718 2 месяца назад

    ഗംഭീരമായിരിക്കുന്നു❤

  • @pradeepnambiar8674
    @pradeepnambiar8674 2 месяца назад

    beautiful sudhi. we are planning for Sikkim very soon.

  • @chithrabhanu6502
    @chithrabhanu6502 2 месяца назад +1

    Super sudhi bro 👍🏻👍🏻👍🏻

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 месяца назад

    എല്ലാം സുന്ദരം സുധി ആയാലും ശിക ആയാലും അവളുടെ ഫാമിലി ആയാലും 🧚🧚

  • @SunilDutt-t2u
    @SunilDutt-t2u 2 месяца назад

    Beautiful tea garden, beautiful view😮👍

  • @subaidaakv7153
    @subaidaakv7153 2 месяца назад +1

    ഒരു പാട് ഇഷ്ട്ടം ആണ് സിക്കിം കണ്ടു രണ്ടു മാസം മുൻപ് സുധി 🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      നല്ല സ്ഥലം സ്നേഹമുള്ള ആളുകൾ

  • @muhammadshajaz5703
    @muhammadshajaz5703 Месяц назад +1

    Amazing ❤

  • @dimple8242
    @dimple8242 2 месяца назад +1

    Good..go ahead 👍

  • @ShanthiAdoommal
    @ShanthiAdoommal 2 месяца назад

    Wow super ethra manoharamaya kazchakal ❤

  • @salisabu64
    @salisabu64 2 месяца назад +1

    Hi adipoli akunnund sneham mathrem✌👍

  • @RajaniReji-lc6ul
    @RajaniReji-lc6ul 2 месяца назад +1

    Ennathe kazhcha super❤❤❤❤❤❤

  • @sijisiji4583
    @sijisiji4583 2 месяца назад +1

    Super Sudhi super👍❤❤❤❤❤❤

  • @sujithsuresh9698
    @sujithsuresh9698 2 месяца назад

    Hlo sudhi bro ❤ innale kaanan pattilla ❤ kandu pattungil kurachude days sikkim hold cheyy north aanu nice❤ sneham mathram ...❤️❣️ Malayali from kerala😂 ippo pune aanu 😇

  • @sudheerkp2828
    @sudheerkp2828 2 месяца назад

    വിരസമായ സുധിയുടെ പതിവ് വ്ലോഗിൽ നിന്നും ഒരു മോചനം അഭിനന്ദനങ്ങൾ ❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      🤕 അപ്പോ ഇവരുടെ ഗ്രാമ ജീവിതവും ആഘോഷവും കല്യാണവും ഒന്നും കൊള്ളില്ല എന്നാണോ? സ്ഥലങ്ങൾ ഒക്കെ ആർക്കും പോകാം വീഡിയോ എടുക്കാം എപ്പോഴും കാണാം എന്നാല് ബാക്കി ഉള്ളത് ഒന്നും അങ്ങനെ അല്ല

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 месяца назад +1

    👍👍👍wow nice beautiful place

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 месяца назад +1

    കണ്ടുകൊതിതിരുന്നില്ല 👍👍👍👍🥰🥰🥰

  • @chandrankoomula8633
    @chandrankoomula8633 Месяц назад

    Aakaasham thodumo Super.deuper ,so so beautiful it is like Heaven Vally

  • @johnycgnr9496
    @johnycgnr9496 2 месяца назад +1

    അടിപൊളി സുധി...❤❤

  • @sreyashaji1345
    @sreyashaji1345 2 месяца назад +1

    Adipoli chettaaa...... I wish I could be there......... ❤

  • @royj8086
    @royj8086 2 месяца назад +1

    അടിപൊളി 🎉🎉🎉🎉🎉🎉

  • @hookpedia155
    @hookpedia155 2 месяца назад +1

    ഇന്നത്തെ കാഴ്ച വളരെ മനോഹരം ❤️‍🔥😮‍💨🤤🏔️🏞️പൊളിച്ചു ❤💯

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 2 месяца назад +1

    സൂപ്പർ സൂപ്പർ... ❤️❤️❤️

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 2 месяца назад +1

    ഒരു രക്ഷേം ഇല്ല ബ്രോ സിക്കിം 🤩

  • @azeezjuman
    @azeezjuman 2 месяца назад

    മനോഹര കാഴ്ചകൾ. ഇഷ്ടം സുധി ❤❤❤❤

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 месяца назад +1

    എന്താമനോഹരം ❤❤❤❤🎉🎉🎉🎉🎉

  • @shajipanicker959
    @shajipanicker959 2 месяца назад

    Good video ❤ mathram

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 месяца назад +1

    സൂപ്പർ വീഡിയോ ❤❤❤

  • @syamsundarvs8122
    @syamsundarvs8122 2 месяца назад +3

    Dear Sudhi......I am an Army veteran, and I spent most of my service in the Northeast. Watching your vlog brings back memories of my old days. Your descriptions and videos are very vivid and imaginative. All my blessings to you and your friends from me and my family.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      Thank you so much for your kind words. 🙏

  • @DILIPKUMAR-vy1cs
    @DILIPKUMAR-vy1cs Месяц назад

    1995il ad a soldier i was their kalongpong and gandtok😢very good place now i want to see there as a civilian❤

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 месяца назад +2

    സുധി വീഡിയോ 👍👍👍

  • @Neyy839
    @Neyy839 2 месяца назад

    Next level vlogs❤❤❤

  • @ismailch8277
    @ismailch8277 2 месяца назад +1

    super👍👍👌👌

  • @sheebapurushothaman4815
    @sheebapurushothaman4815 2 месяца назад

    Super Episode ❤❤

  • @flamypeter7229
    @flamypeter7229 2 месяца назад

    Beautiful sudhi...

  • @avinashaneesh9825
    @avinashaneesh9825 2 месяца назад

    Nice video 💙💜👀🥀🥀

  • @muhammedhaneefa6743
    @muhammedhaneefa6743 2 месяца назад

    Sudhi...super bro

  • @ShainiThomas-w9p
    @ShainiThomas-w9p 2 месяца назад

    💐amezing videos 💐💐💐

  • @Sunita-du2qs
    @Sunita-du2qs Месяц назад

    Voww.........
    Amazing

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 месяца назад

    പൊളിച്ചു സൂപ്പർ.. ശിഖ 🌹👌👌🥰🥰

  • @SddDd-y2t
    @SddDd-y2t 2 месяца назад

    Beautiful 👍

  • @anoopkk8260
    @anoopkk8260 2 месяца назад +1

    കിടു സ്ഥലം!❤

  • @kjmathew4325
    @kjmathew4325 Месяц назад

    Super ❤️

  • @eajas
    @eajas 2 месяца назад +1

    🥰👍nice bro

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 2 месяца назад

    👌👌👌👌❤❤❤❤മനോഹരം

  • @unniponnuse1915
    @unniponnuse1915 2 месяца назад +1

    ബ്രോ polichu♥️😂😄👍👌

  • @itsdude9866
    @itsdude9866 2 месяца назад

    I would really like to meet you😊

  • @vijaypaul2274
    @vijaypaul2274 2 месяца назад

    Very nice. Enjoyed so much....

  • @gladysstanley5254
    @gladysstanley5254 2 месяца назад +1

    Nice to watch.

  • @infinitekerala
    @infinitekerala Месяц назад

    songs ............super................

  • @albinrajloveshoredays9493
    @albinrajloveshoredays9493 2 месяца назад

    അടിപൊളി കാഴ്ചകൾ സുധി ബ്രോ...

  • @aswimak3192
    @aswimak3192 2 месяца назад +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്

  • @sumamathai2790
    @sumamathai2790 2 месяца назад +1

    Beautiful scenery.

  • @mohanmohan-wz2ht
    @mohanmohan-wz2ht 2 месяца назад

    Sudhi..,,super nice

  • @RaihanathShaji-k5i
    @RaihanathShaji-k5i 2 месяца назад +1

    അടിപൊളി vib

  • @kamarudheenvk3633
    @kamarudheenvk3633 2 месяца назад

    സുധി. താര.❤ഗുഡ്

  • @manojt4021
    @manojt4021 2 месяца назад +1

    Super song& beautiful place

  • @BabuRaj-d9h
    @BabuRaj-d9h 2 месяца назад

    Kanichu kothippikkalle ente broboro

  • @lambilambi6448
    @lambilambi6448 2 месяца назад

    We are loving ( Tara , family )🌹❤ god blles

  • @sirajamna6432
    @sirajamna6432 2 месяца назад

    Nice place bro ഇതു കാണിച്ചു തന്നതിന് എന്താ പറയണ്ടേ സന്തോഷം