കാണാതെ പോയ ഭര്‍ത്താവിനെ തിരക്കി ദുബായിലെത്തിയ ഭാര്യ കണ്ടത്..! ഒരു അപൂര്‍വ്വ കഥ..!

Поделиться
HTML-код
  • Опубликовано: 21 сен 2024
  • കാണാതെ പോയ ഭര്‍ത്താവിനെ തിരക്കി ദുബായിലെത്തിയ ഭാര്യ കണ്ടത്..! ഒരു അപൂര്‍വ്വ കഥ..!

Комментарии • 72

  • @Godbless9244
    @Godbless9244 8 часов назад +46

    ഗൾഫിൽ നല്ല സന്മ്മനസുള്ള പാകിസ്താനികൾ ഉണ്ട് ❤️

  • @RekhaK-jk3cg
    @RekhaK-jk3cg 9 часов назад +44

    ആര് എന്തൊക്ക പറഞ്ഞാലും അവരും നമ്മുടെ രക്തം തന്നെ അല്ലേ.. ❤️❤️എനിക്കെപ്പോഴും അങ്ങനെ യാണ് തോന്നാറുള്ളത് ❤️❤️🙏🙏

    • @manafmusliyar7243
      @manafmusliyar7243 5 часов назад +1

      അതെ നാം മനുഷ്യരാണ് മനുഷ്യന്റെ മനസ്സാണ് നമ്മുക്ക് വേണ്ടത് ദൈവത്തിന്ന് അതാണ്‌ ഇഷ്ടം 🎉🎉🎉

    • @dilipkoshy1726
      @dilipkoshy1726 4 часа назад

      Yes❤

    • @s.kumarkumar2756
      @s.kumarkumar2756 3 часа назад

      ഏത് രക്തം മോളെ?! 1947 ൽ വിഭജന സമയം എന്തൊക്കെ നടന്നു ഒന്ന് അന്വേഷിക്കൂ..വിഭജന സമയം 24% ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇന്ന് രണ്ടര ശതമാനമാണ്.. അവർ തന്നെ ഭീതിയോടെയാണ് അവിടെ കഴിയുന്നത്.. രക്ത ബന്ധമാണ് പോലും! ത്ഫൂ 😡

  • @nishada284
    @nishada284 8 часов назад +24

    ജനങ്ങൾ ക്കിടയിൽ ബിന്നിപ്പ് ഉണ്ടകുന്നത് രാഷ്ട്ട്രിയ ധുരുദെഷം ഉള്ലവര് ആണ് ...❤❤

    • @s.kumarkumar2756
      @s.kumarkumar2756 3 часа назад

      ലോകം മുഴുവൻ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഒരു വർഗം മാത്രമേ ഉള്ളൂ കോയാ.. അത് നിന്റെ സമാധാന മതം ആണ്

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 7 часов назад +22

    നല്ലസ്നേഹമുള്ള ഭാര്യയും മകനും എല്ലാവിധ നന്മകളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ

  • @devanlicc5474
    @devanlicc5474 9 часов назад +8

    Big salute from an ex soldier to our PAK bros👏🏻

  • @rosem3182
    @rosem3182 7 часов назад +14

    ഇതാണ് ഒരു എഥാർത്ത ഭാര്യ ❤👍🏽🙏🏽

  • @Sindhu-qb4ws
    @Sindhu-qb4ws 9 часов назад +48

    ഇന്ത്യക്കാരെക്കാൾ നല്ല പാക്കിസ്ഥാൻ സഹോദരങ്ങൾ ഉണ്ട്

  • @MaryMathew-t5q
    @MaryMathew-t5q 9 часов назад +20

    Big salut for the humanitarian love. May God bless you dear brothers.

  • @Beerankutty.KBapputty
    @Beerankutty.KBapputty Час назад +2

    ഏത് രാജ്യക്കാരനാണ് എങ്കിലും നല്ല മനുഷ്യർ

  • @remagopinath6854
    @remagopinath6854 10 часов назад +10

    God is great

  • @raveendranmavath5713
    @raveendranmavath5713 2 часа назад +3

    നല്ല മനുഷ്യർ എല്ലായിടത്തുമുണ്ട്

  • @annammathomas9984
    @annammathomas9984 10 часов назад +12

    Once we leave our own country and live in another country people don't look for nationality , there all are expatriates and help each other.

  • @bincymathew-v1s
    @bincymathew-v1s 3 часа назад +6

    നല്ല മനസ്സ് ഉള്ള പാകിസ്താനികളും ഉണ്ട്, ഇന്ത്യയിലും അങ്ങനെ അല്ലെ നല്ലവരും ഉണ്ട് ചീത്തയും ഉണ്ട് അതുപോലെ

  • @indirasouparnika6062
    @indirasouparnika6062 9 часов назад +12

    ഇന്ത്യയിലെ ചില ആൾക്കരെക്കാൽ എന്തുകൊണ്ടും നല്ലത് പാക്കിസ്ഥാനികൾ

  • @rasheedhabeevi9788
    @rasheedhabeevi9788 11 часов назад +4

    Masha allah

  • @deepashijugeorge
    @deepashijugeorge 6 часов назад +3

    May God blesd the brothers.

  • @ushakumar3536
    @ushakumar3536 5 часов назад +4

    A very happy news.. 🙏🏻🙏🏻🙏🏻

  • @omanatomy5917
    @omanatomy5917 5 часов назад +4

    God bless you Pakistani brother's.🙏🙏

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp Час назад

    പ്രവാസികളെ വേണ്ടാത്ത കുടുംബങ്ങൾ അധികരിക്കുന്ന ഈ കാലത്ത് അയാളെ അന്വേഷിച്ചു അവിടെ വരെ പോയ കുടുംബത്തെ അഭിനന്ദിക്കണം 👍👍. കൂടെ പാകിസ്ഥാനി സഹോദരങ്ങളെയും 👍👍

  • @babythomas942
    @babythomas942 5 часов назад +7

    സ്നേഹമുള്ള ഭാര്യ 🙏

  • @imtninja3182
    @imtninja3182 8 часов назад +2

    ThanksPakisthanzKar

  • @manafmusliyar7243
    @manafmusliyar7243 5 часов назад +6

    ഇന്ത്യയിലെമുസ്ലിങ്ങളെ ഉൽക്കൊള്ളാൻ ഒരു മനസ്സുണ്ടായാൽ എല്ലാമുസ്ലിങ്ങളെയും ഒരു പോലെ കാണാനാകും

  • @geethaa4436
    @geethaa4436 2 часа назад +2

    Ente naattile musleemkal suuuper ithuvare enikkum familikkum oru dhrohavum cheithittilla ini ippo avarude Kai kond marikkendi vannalum dhukkamilla njan manassilakkiya oru karyam sherikkum avar sudharanu kurachu keedangal ellathilumundallo

  • @aurababy23
    @aurababy23 Час назад +2

    ഇയാൾക്ക് ഇതിനിടയിൽ ഒരിക്കൽ പോലും ഒരു കോൾ ചെയ്യാനുള്ള അവസരം കിട്ടിയില്ലേ??

  • @michaelthomasputhenpuracka5786
    @michaelthomasputhenpuracka5786 4 часа назад +1

    njan libiyayilum soudiyilum joli cheyuthu randu stalathum eniku venda opadheshangalum paricharanavum snehavum thannu sahayichavar njan joli cheytha company yil 22 pakistanikal Ellavarkum enney eshtamayirunnu njan ek indaikaranum

  • @farsishefifarsishefi7377
    @farsishefifarsishefi7377 3 часа назад +1

    Ellavarkkumidayilum nalla alukal und enn naam manassilakanam

  • @elzybenjamin4008
    @elzybenjamin4008 8 часов назад +2

    VISWASAM 2 AANNANGILUM DHAIVAM ONNE ULLU🙏🙏

  • @Haseena-p5j
    @Haseena-p5j 7 часов назад +1

    Ellavarum manushyaralle 😊😊

  • @celeenap.j.4543
    @celeenap.j.4543 2 часа назад +1

    VeryGood news

  • @beenajacob-o5z
    @beenajacob-o5z 8 часов назад +1

    God bless you all 🙏

  • @thelady6968
    @thelady6968 10 часов назад +11

    അത് ഇന്ത്യയും പാക്കിസ്ഥാനും ബങ്ക്ളാദേശും ഒന്നാണങ്കിൽ. ഒരു കുറ്റവും ഉണ്ടാവില്ലായിരുന്നു

    • @mollymani8895
      @mollymani8895 9 часов назад +1

      ബംഗ്ലാദേശ്

  • @shahira6016
    @shahira6016 6 часов назад +1

    Pakisthanikal Ellavarilum und vrthikettavar. Nallavar Ethrayoper

  • @swanbabu7965
    @swanbabu7965 6 часов назад +1

    God bless you pakistani brothers

  • @AbdulHakkim-r1m
    @AbdulHakkim-r1m 5 часов назад +1

    Iyalk onnu phone cheythoode ellavarude kayilum smart phone ullathalle.

  • @koop70
    @koop70 10 минут назад

    I met many of them during my visit to Germany, UK, US etc., mostly all are taxi drivers or chefs, they are very friendly towards us, particularly when you can speak in Hindi, many from Afghanistan too, no one think bad about Indians or our culture, it's all about the politicians in both ends making it worst, sorry but to sail in the boat

  • @beenababu7367
    @beenababu7367 33 минуты назад

    Nalla manushyar evideum undu.

  • @PrakashvrValilveeduramachandra
    @PrakashvrValilveeduramachandra 3 часа назад

    Pakisthanile schoolil padippikkunnathupolum india virudharhayaanu Indiatimes anganeyonnu kanichutharamo

  • @_Mohamed_Ramees
    @_Mohamed_Ramees 7 часов назад +1

    Masha Allah... Kandu kittiyallo.... ❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 8 часов назад +2

    Good people are there everywhere.

  • @savithakk6668
    @savithakk6668 Час назад

    Once we were one but now some are brothers no all.

  • @AjeeshAlex-s8y
    @AjeeshAlex-s8y 9 часов назад +3

    🙏❤️🙏❤️🙏👌👌👌

  • @wilsongeorge8222
    @wilsongeorge8222 7 часов назад +1

    ❤❤❤

  • @Umaifa-i3x
    @Umaifa-i3x 8 часов назад +3

    അദിന് ഹിദ്ധുക്കൾ അല്ലയൊ മുസ്ലീങളേ കണ്ട് കൂടാത്തത് എന്നിട്ട് അവരുടെ ആദായവും വേണം🙏🙏🙏🙏🙏🙏🙏😘😘😘

    • @princy6153
      @princy6153 7 часов назад +1

      Aarude aadyam..... Ningalalle hindukkalude ambalathile aadhayam adakkam kaipattunnadhu...

    • @omanatomy5917
      @omanatomy5917 5 часов назад +3

      വാദപ്രതിവാദങ്ങൾ ഒന്നും വേണ്ട.എല്ലാ മതങ്ങളിലും ,ജാതികളിലും ഒത്തിരി നല്ല മനുഷ്യർ ഉണ്ട്. ആരേയും ഒന്നടങ്കം പരിഹസിക്കണ്ടാ എല്ലാം തികഞ്ഞ ആരും ലോകത്ത് ഇല്ല.

    • @premavalli6369
      @premavalli6369 48 минут назад

      കറക്റ്റ് 🙏🏻🙏🏻👍🏻👌🏻

  • @shermyrose8409
    @shermyrose8409 9 часов назад +3

    ❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏

  • @kalam7437
    @kalam7437 7 часов назад +1

    👍👍👍🙏🙏🙏❤

  • @jayasatheeshan4214
    @jayasatheeshan4214 5 часов назад +1

    👌👍👍😍🙏

  • @HasnulbannaKaringappara
    @HasnulbannaKaringappara 6 часов назад

    Visham cheettunnavarundo?

  • @manojdubai2474
    @manojdubai2474 2 часа назад

    ഒരുപാട് പേര് ഉണ്ട്‌ പാകിസ്ഥാൻ കാർ

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 2 часа назад

    Evide ആയാലും ഇയാൾക്കു നാട്ടിലേക്കു വിളിച്ചൂടെ

  • @Ravikumar-r2e9m
    @Ravikumar-r2e9m Час назад

    ❤️❤️👍

  • @ranijohn9420
    @ranijohn9420 8 часов назад +2

    Biggest salute dear brother s❤❤❤❤❤❤❤

  • @Saaarish
    @Saaarish 9 часов назад +5

    നല്ല മനുഷ്യർ പാക്കിസ്ഥാനിലുമുണ്ട്.പുത്തകം പഠിക്കാത്തവർ

  • @IrshadIrshad-s3r
    @IrshadIrshad-s3r 7 часов назад +1

    Pakistan anu karuthi avide ullath okke shathrukkal onnum alla

  • @jayasreejayamohan7314
    @jayasreejayamohan7314 8 часов назад +1

    😃👍🙏❤️

  • @BijuBijupc-e9d
    @BijuBijupc-e9d 8 часов назад

    ഇനി എന്തിനാ അങ്ങരെ

  • @RajithaRaji-j1w
    @RajithaRaji-j1w 7 часов назад +1

    ❤️❤️❤️❤️❤️❤️🥰🥰🥰🙏🙏🙏🙏🙏❤️❤️🙏❤️

  • @lazylucy1583
    @lazylucy1583 10 часов назад +4

    Heartwarming story 🤍
    God bless the brothers 🙏🏻

  • @sajibiju3061
    @sajibiju3061 8 часов назад +1

    ❤❤❤

  • @susanmathew7143
    @susanmathew7143 5 часов назад

    ❤❤❤