പേരക്കുട്ടിയെ കാണാൻ ഉപ്പയെത്തി കൂടെ നിജാസും ചക്കരയും ഉപ്പാടെ സന്തോഷം കണ്ടില്ലേ ​⁠

Поделиться
HTML-код
  • Опубликовано: 3 июн 2024

Комментарии • 765

  • @user-tz5iu5xc8l
    @user-tz5iu5xc8l 21 день назад +37

    സെലിബ്രിറ്റികൾ പോലും പ്രസവിച്ച ഉടനെ എന്ത് കുട്ടിയാണെന്ന് പറയും. ഇവർക്ക് അഹങ്കാരം ആണ്. അതാണ് പറയാത്തത്

  • @sajeelasajeela5918
    @sajeelasajeela5918 21 день назад +16

    ഇവരുടെയൊക്കെ നിലനിൽപ്പ് നമ്മളാരും അവരുടെ വീഡിയോ കണ്ടിട്ടില്ലെങ്കിൽ പഴയ അതേ രീതിയിലേക്ക് പോകും. നമ്മളാണ് ഇവരെ ഉയർത്തിക്കൊണ്ടുവന്നത് നമ്മളില്ലെങ്കിൽ ഇവരില്ല ആ ഒരു മര്യാദ പോലും നമ്മൾ സബ്സ്ക്രൈബേഴ്സിനോട് കാണിച്ചില്ല നമ്മളൊക്കെ ഒരുപാട് ദുആ ചെയ്തു ഓരോരുത്തരും ഇത് കാണുന്ന ഈ ബ്ലോഗ് കാണുന്ന എല്ലാവരും ഒരുപാട് ദുആ ചെയ്തിട്ടുണ്ട് നല്ലൊരു കുട്ടിയെ കൊടുക്കാൻ വേണ്ടിയിട്ടും സുഖപ്രസവം ആകാൻ വേണ്ടിയിട്ടും എല്ലാം ഒരുപാട് പേര് ദുആ ചെയ്തു ഓരോ മിനിറ്റും എന്തെങ്കിലും അപ്ഡേഷൻ വന്നിട്ടുണ്ടോ അപ്ഡേഷൻ വന്നിട്ടുണ്ട് ഓരോ മിനിറ്റിൽ നമ്മൾ ഫോൺ എടുത്തു നോക്കും നമ്മൾ.ഇന്നലെ വൈകിട്ട് പ്രസവിച്ചിട്ട് ഇത്രയും സമയം ആയിട്ടും എന്ത് കുട്ടിയാണ് എന്ന് പറഞ്ഞിട്ടില്ല

  • @ramzu670
    @ramzu670 21 день назад +93

    ഒരു കുട്ടി ജനിച്ചിട്ട് 5,6 വീഡിയോ ഇട്ട് എന്നിട്ടും മോനാണോ മോളാണോ എന്ന് പറയാതെ റീച് ഉണ്ടാക്കുന്ന കുടുംബക്കാർ 👍👍

    • @user-xz5jz1gg5i
      @user-xz5jz1gg5i 21 день назад +3

      Girl

    • @Rabiya-nr2zo
      @Rabiya-nr2zo 21 день назад +1

      അത് ശെരിയാണ്

    • @ramzu670
      @ramzu670 21 день назад

      @@user-xz5jz1gg5i അത് hide ചെയ്തപ്പോൾ മനസിലായി

    • @RoshanRishu-jd6hp
      @RoshanRishu-jd6hp 21 день назад +1

      അതെ

  • @MnuFsl
    @MnuFsl 21 день назад +133

    5 ൽ പഠിക്കുമ്പോൾ ചക്കര ഒരു മേമ ആയി കല്യാണം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു അമ്മായിയുമായി ഇനിയെന്നാ ചക്കരേ ഒരു ഉമ്മച്ചി ആവുക🤪😁

  • @user-he2vm1um3l
    @user-he2vm1um3l 21 день назад +300

    ഈ വീഡിയോ യിലും പറഞ്ഞില്ല ഇനി ഞങ്ങൾക്ക് അറിയണ്ട നിനക്ക് മാത്രം കുട്ടി ഉണ്ടായിട്ടുള്ളൂ വീഡിയോ കാണാതിരുന്നാൽ പോരെ നിങ്ങളെ ഞങ്ങളുട ഫാമിലി യെ പോലെ കണ്ടത് ഞങ്ങളെ തെറ്റ്

    • @rsr1887
      @rsr1887 21 день назад +6

      👍🏻👍🏻

    • @user-ml1qm5eo3f
      @user-ml1qm5eo3f 21 день назад +7

      Penkuttyan. Hospital tarkki pinkan. Nte deliveryum shathiyil ninnatirunnu.

    • @ashifacps-pu7cv
      @ashifacps-pu7cv 21 день назад +1

      Ho ഇങ്ങൾ choodavalli അവര് പറയും.ഇങ്ങൾ ഇങ്ങനെ പിണങ്ങിയലോ😀

    • @user-iw7op9vu2y
      @user-iw7op9vu2y 21 день назад +17

      24 വർഷം കഴിഞ്ഞു പ്രസവിച്ച ശാദിയ ഷക്കീർ ചെയ്തതുപോലെ ആണ് ചെയ്യേണ്ടത് അല്ലാതെ സബ്സ്ക്രൈബ് കുട്ടിയെ കാണിക്കാതെ മണ്ടന്മാർ ആക്കരുത്

    • @user-iw7op9vu2y
      @user-iw7op9vu2y 21 день назад +4

      ഇതെല്ലാം ജാടയാണ്

  • @sothuponnu3626
    @sothuponnu3626 21 день назад +119

    ഇത്രയും ആളുകളുടെ ആകാംഷയെ വകവെക്കാതെ പണം ഉണ്ടാകാൻ കാണിക്കുന്ന മനസ്സിന് നൗഫൽ ഇക്കാക്ക് ഒരു 👍🏻 ഒരുപാട് പ്രാർത്ഥനയോടെ കാത്തിരുന്ന ആളുകളെ പറ്റിക്കുന്ന ഏർപ്പാട് ആയിപോയി നൗഫൽ ഇക്കാ ഇത്രയും വീഡിയോ ഇട്ടിട്ടും കുട്ടി ആണോ പെണ്ണോ എന്ന് മാത്രം പറയാൻ പറ്റില്ലേ ഇനി ഇവരെവീഡിയോ കാണേണ്ട അപ്പോഴെ ഇവർ പടിക്കു

    • @Ajeemasabeek
      @Ajeemasabeek 21 день назад +2

      അത് എന്താന്ന് അറിയാൻ പ്രേക്ഷകർ ഫുൾ വാച്ച് ചെയ്യുമല്ലോ

    • @ShifuHydar
      @ShifuHydar 21 день назад

      ഇനി ഒരു വീഡിയോ ആയിട്ട് വരും. എല്ലാരും പറഞ്ഞു കുട്ടിന്റെ gender paranjilla enthaanenno melle paraya vechitaanu... Njan anganaan inganaan ennuparanj velupikum 😂

    • @Ajeemasabeek
      @Ajeemasabeek 21 день назад +1

      @@ShifuHydar ഇപ്പൊ ഇട്ടിട്ടുണ്ട് 😂

  • @abduljabbartv-uc8sd
    @abduljabbartv-uc8sd 22 дня назад +134

    കാണുന്ന നമ്മൾ പൊട്ടന്മാർ ആരും കാണണ്ട ഇവരുടെ വീഡിയോ നമ്മൾക്ക് എന്തു കിട്ടാനാണ്

    • @user-sg6dw2om4q
      @user-sg6dw2om4q 22 дня назад +10

      Avarkku കൂലി kittum. നമുക്കു time passum

    • @abduljabbartv-uc8sd
      @abduljabbartv-uc8sd 21 день назад +12

      നല്ല വീഡിയോ വേറെയും ഉണ്ടാവും ഇവർക്ക് എന്തിനാ ക്യാഷ് ഉണ്ടാക്കി കൊടുക്കുന്നത്

    • @rsr1887
      @rsr1887 21 день назад +2

      👍🏻👍🏻👍🏻👍🏻

    • @Shammu363
      @Shammu363 21 день назад

      കുറ്റം 😂

    • @Jas94822
      @Jas94822 21 день назад +1

      Evarey okey sneyhikna nammaley paranja madhi, paraymbo nammal okey oru family yaaa , kariyam adutha comalium

  • @BismiBismi-zu6rl
    @BismiBismi-zu6rl 21 день назад +15

    ഉപ്പയും ഉമ്മയും ഒരുമിച്ചു പേരക്കുട്ടിയെ കാണുന്നു കണ്ടപ്പോൾ 😍സിനു റാഹത്തായി കണ്ടല്ലോ മാഷാഅല്ലാഹ്‌ സിനുന്റെ ഉപ്പയും കൂടെ ഇവിടെ ഉണ്ടാവിണമായിരുന്നു എന്തായാലും കുഞ്ഞു മണി വന്നല്ലോ ponnunu 🥰

  • @farhafaru6966
    @farhafaru6966 22 дня назад +9

    Masha Allah uppaante happy kaanumbol orupaadu santhooshaayi

  • @Hadimp123
    @Hadimp123 21 день назад +59

    നമ്മൾ ഇന്നലെ പ്രാർത്ഥിച് കാത്തിരിക്കുകയായിരുന്നു സുഖമായി പ്രസവിച്ചു കുട്ടി ഇന്നതാണ് എന്ന് പറയുന്നതും കാത് പക്ഷെ ഇത്രയും സമയമായിട്ടും 3.വീഡിയോ ഇട്ടിട്ടു കുട്ടി എന്താണ് എന്ന് പറന്നില്ല അതിൽ വളരെ സങ്കടംഉണ്ട് ശരിക്കും ഉറങ്ങതെയാ വിവരം അറിയാൻ കാത്തിരുന്നത്

    • @ALLOOSVLOG
      @ALLOOSVLOG 21 день назад

      ആര് പ്രാർത്ഥിച്ചു ഇവർക്ക് പ്രാർത്ഥന മതി

    • @famithasaifudheen785
      @famithasaifudheen785 21 день назад +3

      നീല ടർക്കി boy
      പിങ്ക് പെൺകുട്ടിക

    • @SafaShakir
      @SafaShakir 21 день назад

      മോൾ ആണ്

    • @user-tg8di9ti9s
      @user-tg8di9ti9s 21 день назад

      മോൾ ആണന്നു തോനുന്നു

    • @user-xz5jz1gg5i
      @user-xz5jz1gg5i 21 день назад

      Girl

  • @hanahanaaz3163
    @hanahanaaz3163 21 день назад +99

    Ppo sherikkum mnssilayi @noufaltkd verum content n vendiyittan vedio edunnathenn🧐
    Bcs delivery kazhij ithra athikm vedio upload cheythittum baby gender parajilla valare mosham🙅🏻‍♀️🙅🏻‍♀️🙅🏻‍♀️🙅🏻‍♀️🙅🏻‍♀️ith sheriyan thonunnavar like 👍🏻🙂

  • @Sabira-mm5mi
    @Sabira-mm5mi 22 дня назад +86

    നൗഫൽ ന്ന മാത്രം ലോകത്ത് കുട്ടി ഉണ്ടായപോലെ ബുദ്ധിമുട്ട് vanna എല്ലാരും ദുആ ചെയ്ത് ഇടക്കിടെ വന്നു പറയും hm ഇനി മേലിൽ കാണാൻ ഇഷ്ട്ടം ഇല്ലാത്ത വീഡിയോ 😡😡😡😡😡😡😡

    • @SainaSaina-bt8st
      @SainaSaina-bt8st 21 день назад +4

      അതിനു വിവരം വേണ്ടേ. ഇനി അറിയണ്ട നമ്മുക്ക് vrppichu ഞമ്മൾ പൊട്ടമാരായി 😂😂ഇനി വീഡിയോ കാണേണ്ട.

    • @rsr1887
      @rsr1887 21 день назад +1

      സത്യം

    • @muhammedhafiz5504
      @muhammedhafiz5504 21 день назад

      👍

    • @shamseerchathery7332
      @shamseerchathery7332 21 день назад

      Angine parayalle nihale noufal ikkayalle yellam koodi paranjal nale content undavo

    • @faisalmullapally7351
      @faisalmullapally7351 21 день назад

      പെൺകുട്ടിയാണ് അവർ പറഞ്ഞിട്ടുണ്ടല്ലോ ​@@shamseerchathery7332

  • @nidhaneha9650
    @nidhaneha9650 21 день назад +82

    എന്ത് കുട്ടിയായാലും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻🤲🏻🥰🥰

    • @SainaSaina-bt8st
      @SainaSaina-bt8st 21 день назад +6

      അതല്ല അതിന്ടെ ഒരു കാര്യം thivasam തെറ്റിയപ്പോൾ തന്നെ ട്ടേസ്റ്റ് കാണിച്ചു ലൈവിൽ വന്നു പിന്നെ വയറും പൊത്തിപിടിച്ചു എല്ലാവരെയും കാണിച്ചു കൊടുത്ത naofal കുട്ടിയെ കിട്ടിയപ്പോൾ എന്തൊരു കുട്ടിയ പറയുല വല്ലാത്ത ജാതി ഇനി ആർക്കും അറിയാൻ thalpparivumilla

    • @MuhammedIjas-mo6gy
      @MuhammedIjas-mo6gy 21 день назад +1

      ആമീൻ 🤲🏻

    • @user-bt3eb1jw2i
      @user-bt3eb1jw2i 21 день назад

      Ameen

    • @user-wn9lj3hk2o
      @user-wn9lj3hk2o 21 день назад

      Girl ആണ്

    • @zehranasal237
      @zehranasal237 21 день назад

      Girl

  • @laila1477
    @laila1477 22 дня назад +9

    അൽഹംദുലില്ലാഹ് 🥰🥰

  • @user-qn9sp9fq9d
    @user-qn9sp9fq9d 22 дня назад +135

    സഫ്‌വാൻ എന്റെ ഭാര്യ പ്രസവിച്ചപ്പോൾ അവൻ പറഞ്ഞു പെൺകുഞ്ഞ് എന്ന് നിങ്ങൾ മാത്രം ആണ് പറയാതിരുന്നത് വീട്ടുകാരും വന്നു എന്ത് കുട്ടി ആണ് പറയുന്നില്ല

    • @Itsmemuthu28
      @Itsmemuthu28 21 день назад

      Girl

    • @HajaraHajara-uy2gq
      @HajaraHajara-uy2gq 21 день назад

      കാ ണ ൻ, കയെല്ല രും അറിയില്ല, 🌹🌹🌹🌹🤔🤔🤔

    • @fidarisal5073
      @fidarisal5073 21 день назад

      Baby boy

    • @Itsmemuthu28
      @Itsmemuthu28 21 день назад

      Girl aanu hospital staff okke paranju

    • @Itsmemuthu28
      @Itsmemuthu28 21 день назад

      @@fidarisal5073 girl baby aanu

  • @sabi.....4024
    @sabi.....4024 22 дня назад +3

    Mashaallah ഉപ്പാന്റെ സന്തോഷം ❤🥰

  • @user-ii5uj6gg5f
    @user-ii5uj6gg5f 22 дня назад +166

    Uppa കുട്ടിനെ കണ്ടപ്പോൾ ഉസാറായാലോ അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @suruma143
    @suruma143 21 день назад +3

    Ma Sha Allah.uppa de mughathe santhosham😍

  • @MINNATH_ISMAIL
    @MINNATH_ISMAIL 22 дня назад +4

    vappa usharayittund

  • @nifa5496
    @nifa5496 21 день назад +6

    ചക്കര പോയപ്പോൾ ഉമ്മാക്ക് ഒരു ചക്കര കുട്ടി വന്നു. ഉമ്മയ്ക് സന്തേഷം ആയി ല്ലേ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 21 день назад +4

    ഉപ്പ യുടെ സന്തോഷം കണ്ടപ്പോൾ സന്തോഷം തോന്നി ❤️❤️

  • @haseenaashique
    @haseenaashique 22 дня назад +2

    😘😘മാഷാഅല്ലാഹ്‌ 👍🏻👍🏻

  • @sufuraheem4785
    @sufuraheem4785 21 день назад +3

    ഉപ്പാന്റെ ചിരികണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @abbasparammel2349
    @abbasparammel2349 22 дня назад +4

    മാഷാ അള്ളാഹ അൽഹംദുലില്ലാഹ്

  • @rubeenasalam8166
    @rubeenasalam8166 22 дня назад +50

    ഈ ചതി വണ്ടായിരുന്നു.

  • @kunjahammadnihal1005
    @kunjahammadnihal1005 21 день назад +1

    ഉപ്പാന്റെ മുഖത്തെ സന്തോഷം masha allah എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 22 дня назад +4

    Masha allah super

  • @jesnafathimajesi4418
    @jesnafathimajesi4418 22 дня назад +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ❤❤❤

  • @cherrysinu8126
    @cherrysinu8126 22 дня назад +17

    kuttine kandappo ulla uppante sandhosham mashallah ❤

  • @user-kk2ju2gq4k
    @user-kk2ju2gq4k 21 день назад +3

    യ്നി ഇവരുടെ വിഡിയോ ആരും കാണരുടെ

  • @user-ns9st7zy2n
    @user-ns9st7zy2n 22 дня назад +2

    മാഷാ അല്ലാഹ് ❤️❤️❤️

  • @Asmaahmed7
    @Asmaahmed7 21 день назад +2

    Masha allah uppande santhosham❤ Masha allah ma sha allah ❤

  • @user-fo7sn4qz6i
    @user-fo7sn4qz6i 21 день назад +1

    2.49 വാവ യെ just ഒന്ന് കാണുന്നുണ്ട് 😍😍എന്നാലും വാവ nde gender reveal ചെയ്യാത്തത് സബ്സ്ക്രബർസ് നോടുള്ള ചതി ആയി പോയ്‌. Surprs ആയി gndr reveal ചെയ്തപ്പോ ഒരു ഫീൽ ഇല്ലാത്ത പോലെ തോന്നി.. കാരണം ഇന്നലെ രാത്രി മുഴുവൻ എന്തായി ന്ന് ഉള്ള ആകാക്ഷ യിൽ ആയിന്.... ആ സ്നേഹം നിങ്ങൾ ആയിട്ട് ചടപ്പിച്ചു... എന്നാലും ഒത്തിരി സ്നേഹം.. 10 yr ആയി ഞങ്ങൾ കും മക്കൾ ഇല്ല.. നിങ്ങളെ ദുആ യിൽ ഞങ്ങളെ പോലെ ഉള്ളവരെയും ഉൾപെടുത്തണേയ്

  • @user-ge7ek4lz4z
    @user-ge7ek4lz4z 22 дня назад +5

    Mashaallah ❤

  • @shanidasulfikar2763
    @shanidasulfikar2763 22 дня назад +4

    ഉപ്പാന്റെ സന്തോഷം

  • @minunp208
    @minunp208 22 дня назад +2

    Uppa usharayallo kuttine kandapo😊

  • @mealb514
    @mealb514 22 дня назад +3

    Masha allah

  • @basheergroup3032
    @basheergroup3032 21 день назад +5

    ഇനി ന്യായീകരണ vedio എപ്പോളാണ്

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 21 день назад +1

    Pavam uppaak unnine kandapo happy aayindavum❤ini uppa ushaaravum

  • @AfiyoonaTk-he3gr
    @AfiyoonaTk-he3gr 21 день назад +3

    Masha Allah

  • @nushaibalatheef5836
    @nushaibalatheef5836 22 дня назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹🌹

  • @PocoCh-rr2sy
    @PocoCh-rr2sy 22 дня назад +107

    എറ്റവുകൂടുതൽ സന്തോഷിക്കുന്നത് ഉപ്പയാണ് എല്ലാം രഹത്തായി നടന്നു alhamdillah

  • @Aseetharafi
    @Aseetharafi 22 дня назад +2

    Masha allha

  • @maharinfathima9906
    @maharinfathima9906 21 день назад +4

    MASHA AllAH

  • @Akku_ff_36
    @Akku_ff_36 21 день назад +2

    സബ്സ്ക്രൈബിനെ നിങ്ങൾ സ്വന്തം ആയി കരുതിയിട്ടില്ല പക്ഷെ ഞങൾ സ്വന്തമായി കരുതി ഉറക്കത്തിൽ വരെ എണീറ്റു you tub നോക്കാണ് പ്രസവിച്ചോ എന്ന് അങ്ങനെ ഉള്ളപ്പോൾ കുട്ടി ഏതാണ് അറിയാൻ ഒരു വെമ്പൽ ആയിരുന്നു പക്ഷെ വൈകി പറയാൻ

  • @lilthings9585
    @lilthings9585 21 день назад +1

    Masha Allah ❤ uppaante santhosham❤

  • @shehnanazarshehna-mk1lh
    @shehnanazarshehna-mk1lh 22 дня назад +1

    Masha allah🥰🥰🥰🥰🥰

  • @user-sg6dw2om4q
    @user-sg6dw2om4q 22 дня назад +7

    എവിടെ chakkare mittaai..
    Ee നാട്ടിൽ കായ്യുo വീശി ന്യൂ ബോണിനേ kaanaan povilla.. Calicut

  • @sharafushafnas4588
    @sharafushafnas4588 22 дня назад +13

    ഞങ്ങളെ ശാന്തി പണ്ടേ സുപ്പാറാ... ഞാൻ 3 പേരെയും അവിടന്നായിരുന്നു

    • @Itsmemuthu28
      @Itsmemuthu28 21 день назад

      Njanum

    • @nabeesaattasheri2367
      @nabeesaattasheri2367 21 день назад

      ഇവർക് അവരുടെ എല്കാരികളു കയ്യ്യും നമ്മളെപോലെ യുള്ളവർ ഈവിഡിയോ കാത്തിരുന്നു നമ്മുടെ വീടുപണി അവിടെ കിടക്കും നമ്മൾ പൊട്ടന്മാർ അവർക്ക് കാസും കിട്ടും സുന്തരം മായി ജീവിക്കാൻ

    • @raseenaraseena.p-cj6zd
      @raseenaraseena.p-cj6zd 21 день назад

      ഞാനും

  • @hibariyaz232
    @hibariyaz232 21 день назад +16

    വീട്ടിൽ നടക്കുന്ന എല്ലാം ഇവിടെ കൊണ്ട് ഇടും ഇത്രയും സന്തോഷം ഉള്ള കാര്യം നടന്നിട്ടും കുട്ടിയുടെ ജൻഡർ പോലും പറയുന്നില്ല കഷ്ടം 😂😂😂

    • @ShifuHydar
      @ShifuHydar 21 день назад

      അപ്പോഴല്ലേ ആളുകൾ ആകാംഷയോടെ കാണു 🤣... വീടുപണി പൂർത്തിയാകണം... 🤣

  • @habeebanisar217
    @habeebanisar217 22 дня назад +7

    Mashallah ഉപ്പാന്റെ സന്തോഷം ❤❤

  • @Alhamdhulilla
    @Alhamdhulilla 21 день назад +3

    masha allah

  • @user-dy5lm4tr4v
    @user-dy5lm4tr4v 21 день назад +38

    ഞാൻ കുട്ടിനെ കണ്ടു നിങ്ങൾ ആരേലും കണ്ടോ 😂😂കണ്ടിട്ട് പെൺകുട്ടി ആണ് എന്നാണ് തോന്നിയത് 🤪🤪മാഷാഅല്ലാഹ്‌ എന്ത് കുട്ടി ആണേലും ആരോഗ്യവും ദീർഘയുസും റബ് നൽകട്ടെ ആമീൻ 🤲🤲ഉമ്മാകും ഉപ്പാക്കും ഉപകാരമുള്ള സ്വാലിഹായ മക്കളാക്കി തരട്ടെ ആമീൻ
    🤲🤲🤲

  • @lailasainudheen5126
    @lailasainudheen5126 21 день назад +1

    ഇത്ര അഹങ്കാരം പാടില്ല ഒരു കുട്ടി ഉണ്ടായപ്പോഴേക്കും

  • @SubairHasiSubiHasi
    @SubairHasiSubiHasi 22 дня назад +23

    Mashaallah ഉപ്പാന്റെ ഒരു സന്തോഷം 😍

  • @ummukulusummu184
    @ummukulusummu184 21 день назад +2

    Mashaa allah

  • @sajnarafeeqrishan141
    @sajnarafeeqrishan141 21 день назад +2

    കുട്ടിനെ വെചും ഇനി അങൊട്ട് reach

  • @jamsheenamuneer8187
    @jamsheenamuneer8187 21 день назад +1

    Ende delivery um avidunnan

  • @mariyam7067
    @mariyam7067 21 день назад +1

    ബാപ്പാന്റെ സന്തോഷം 😍എന്താ ചിരി ബാപ്പാക്ക് 🤍

  • @sharafushafnas4588
    @sharafushafnas4588 22 дня назад +8

    ലേബർ റൂമിലെ നേഴ്സ് മാർ ശാന്തിയിൽ അടിപൊളി aan

  • @fanufinu5617
    @fanufinu5617 21 день назад +1

    Mashaallah uppakk വളരെ സന്തോഷംbabyneകണ്ടപ്പോൾ🥰 എന്നാലും ഇങ്ങനെ വേണ്ടില്ലായിരുന്നു എന്ത് കുട്ടിയാണെന്ന് പറയാതെ 😢

  • @NoorjahanVK-rl1ri
    @NoorjahanVK-rl1ri 22 дня назад +4

    Njaan 19 varsham munne avidenn prasavichu Alhamdulillah ...malappurathnn operation paranjathaayirnnu

  • @reelsindia7119
    @reelsindia7119 22 дня назад +40

    എന്തൊരു വെറുപ്പിക്കൽ ആണ്. ഇനി ഓരേ കണ്ടന്റ് aayi ഒരു ദിവസം ഇനി എത്ര vedio വരും. 😡ക്യാഷ് ഉണ്ടാക്കുന്ന ഓരേ വഴികൾ. മോശം

    • @naseeranaseera1492
      @naseeranaseera1492 21 день назад +3

      അതിന് നീ കാണാതിരുന്നാൽ പോരെ 😄എന്തൊരു കുറ്റം പറയലാ

  • @FathmaaFathmaa
    @FathmaaFathmaa 21 день назад +3

    ❤ Maasha allh

  • @zebafashion9515
    @zebafashion9515 22 дня назад +5

    enteyum avdnn aayirunnu delivery. hospitalum staffum pwoliyaan,

  • @sumayyaniaz7504
    @sumayyaniaz7504 21 день назад

    ഉപ്പാടെ സന്ദോഷം കണ്ടപ്പോൾ 😍😘😘ഉപ്പ ഇടക്ക് ബാക്ക് ഇൽ പോകുന്നുണ്ട്
    ശ്രദ്ധിക്കണം. അൽഹംദുലില്ലാഹ് ഉഷാറായിണ്ട് ഉപ്പ 👍🏻

  • @AyishaFarhana-wz9sl
    @AyishaFarhana-wz9sl 21 день назад +2

    Masha Allah 😊

  • @kappadkitchen
    @kappadkitchen 22 дня назад

    അൽഹംദുലില്ലാഹ്👍💚💚

  • @inshazainab1165
    @inshazainab1165 22 дня назад +17

    ഉപ്പാക്ക് വലിയ സന്തോഷം... മാഷാഅല്ലാഹ്‌

  • @hibafathimakk7263
    @hibafathimakk7263 22 дня назад

    ശാന്തി അടിപൊളി ഹോസ്പിറ്റൽ ആണ്

  • @Isha2925
    @Isha2925 22 дня назад +21

    Shandi നല്ല ഹോസ്പിറ്റലിൽ ആണ്

  • @najmunnisanajju1202
    @najmunnisanajju1202 21 день назад +3

    Allhamdulliha

  • @user-go6xm8zx4l
    @user-go6xm8zx4l 22 дня назад

    Masha allah❤️

  • @babusfamilyvlog744
    @babusfamilyvlog744 22 дня назад +2

    ❤❤❤❤❤❤

  • @cheppuashi5951
    @cheppuashi5951 22 дня назад +4

    Ente naatil enik c section paranjirunnathaann pakshe ente delivery shandhi hospital aayirunnu njan normal delivery aann ❤ njan kandathil vech etavum Best hospital aann dr super aann aviduthe stafkalum🤗😘 ippo molk 9month aayyi

  • @muneernp5734
    @muneernp5734 21 день назад

    100% sure supar hopital.
    Nalla doctormar👍

  • @fathimajaza5145
    @fathimajaza5145 22 дня назад +2

    ❤❤❤❤❤❤❤❤

  • @mumthazpottayil3163
    @mumthazpottayil3163 21 день назад

    ഉപപ കുട്ടിയെ വന്ന് കണ്ടത്തിൽ വളരെ സന്തോഷം❤️👍🏻

  • @ZuHaRa...
    @ZuHaRa... 21 день назад

    Alhamdhulillah.. Masha Allah ❤❤

  • @smiasmiya
    @smiasmiya 21 день назад +2

    Masha Allah ❤❤❤

  • @anasulashifpt5385
    @anasulashifpt5385 21 день назад +1

    Uppante hair adipoli anallo... Masha allah

  • @mumthaz9990
    @mumthaz9990 21 день назад

    Masha allah uppa uharaayallo

  • @mumthask7544
    @mumthask7544 22 дня назад +2

    Mashallah😍

  • @nuhafathima6668
    @nuhafathima6668 21 день назад +1

    Ente randu deliveriyum omassery aan… nalla hospital aan.. sisters okke nalla perumaattan

  • @Samah_kb
    @Samah_kb 21 день назад +1

    2:49 കുട്ടിയുടെ മുഖം കണ്ടു പിന്നെന്തിനാ ക്യാമറ ഉമ്മാടെ പുറകിലേക്ക് മാറ്റിയത്

  • @raheenariyaz8752
    @raheenariyaz8752 21 день назад +1

    Inn uppa chirikkunnath kandu MashaAllah❤

  • @sivapriya7433
    @sivapriya7433 21 день назад

    മാഷാ അല്ലാഹ് 💞

  • @sulaikak9534
    @sulaikak9534 21 день назад

    മാഷാ അല്ലാഹ് ഉപ്പാപ്പന്റെ സന്തോഷം 😍

  • @seminasemmi9605
    @seminasemmi9605 22 дня назад +1

    Mashallah ❤❤

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 21 день назад

    അൽഹംദുലില്ലാഹ് ഉപ്പയെ കണ്ടപ്പോൾ ഹാപ്പിയായി

  • @sharishari-zv5gu
    @sharishari-zv5gu 22 дня назад +1

    🥰🥰🥰

  • @ashkarponnu6864
    @ashkarponnu6864 21 день назад +1

    Mashaalllahe🤲🤲

  • @anzil.p.a433
    @anzil.p.a433 22 дня назад +1

    Mashallah

  • @sameerashamsudeen7932
    @sameerashamsudeen7932 21 день назад

    Baby girl. MashaAllah

  • @soudavp4260
    @soudavp4260 21 день назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ വിവരം അറി നതിൽ ഒരുപാട് സന്തോഷം, അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @user-fj3yy8kq6q
    @user-fj3yy8kq6q 22 дня назад +1

    ❤❤❤

  • @shahanashanu6812
    @shahanashanu6812 22 дня назад +1

    😍😍😍😍😍

  • @ShamnasCV-qd3ys
    @ShamnasCV-qd3ys 22 дня назад +1

    ❤❤

  • @SulfathMajeed-ge2cb
    @SulfathMajeed-ge2cb 22 дня назад +2

  • @settusulaiman2526
    @settusulaiman2526 22 дня назад

    ഞാനും ശാന്തിയിലാണ് കാണിക്കുന്നത്❤