Vijaya college ofnursingil എൻ്റെ മോൾക്ക് 2016 ൽ അഡ്മിഷൻ എടുത്തിരുന്നു, എന്നാൽ അവിടുത്തെ രീതികൾ ഇഷ്ടപ്പെടാതെ വന്ന മോൾ 15 ദിവസം കഴിഞ്ഞ് തിരിച്ച് പോന്നു, ഇന്നും അവർ അവളുടെ SSLC certificate തന്നിട്ടില്ല.ചോദിക്കുമ്പോൾ അവർ പറയുന്നു 4 Lakh കൊടുക്കാൻ, അവളുടെ batchil 52കുട്ടികൾ പോയതാണ്,50 സീറ്റ് ആയിരുന്നു ഉണ്ടായിരുന്നത്, എന്നിട്ടും ഒരു സീറ്റ് പോയെന്നും പറഞ്ഞ് ഇതുവരെ സർട്ടിഫിക്കറ്റ് തന്നിട്ടില്ല
സാർ തമിഴ്നാട് സേലം സംഘഗിരി വിവേകാനന്ദ കോളേജിലാണ് എന്റെ മകൾ പഠിക്കുന്ന അവിടെ 32 മലയാളി കുട്ടികൾ ഉണ്ട് ഞങ്ങൾ അവിടെ പോയി അബദ്ധത്തിൽ പെട്ടിരിക്കുകയാണ് ഞങ്ങളുടെ മുൻ വർഷങ്ങളിൽ പഠിച്ച കുട്ടികൾക്ക് ആർക്കും ഐഎൻസി ഇല്ല തമിഴ്നാട് അഫ്റോളും മാത്രമേ ഉള്ളൂ സാർ ആ കോളേജിൽ ഐഎംസി കിട്ടുമോ പ്ലീസ് അംഗീകാരമുള്ള കോളേജ് ഒന്നു പറയുമോ എത്ര കുഞ്ഞുങ്ങൾ വിഷമിച്ച് നിങ്ങളെ പഠിക്കാൻ വിടുന്നത് അറിയാവോ സാർ പ്ലീസ് ആ കോളേജിൽ അംഗീകാരം ഉണ്ടോ എന്ന് പറയാമോ🙏🙏🙏🙏
GRR inc ഉണ്ടോ... എന്റെ മകൾ അഡ്മിഷൻ എടുത്തത് ശ്രീ രാഗാവേന്ദ്ര ആണ്... അവിടുന്ന് അവർ തന്നെ മാറ്റി GRR ഇപ്പോ അവിടെ പഠിക്കുന്നു... Bsc നേഴ്സിംഗ് മൂന്നാം വർഷം.... ഒരുപാട് കുട്ടികൾ പറ്റിക്കപ്പെട്ടു... കേരളത്തിലെ കുറേ ഏജന്റ് മാരുണ്ട് അവർക്ക് ഒന്നും അറിയില്ല... കമ്മീഷൻ മാത്രം മോഹിച്ചു കേരളത്തിലെ കുട്ടികളെ പറ്റിക്കുന്നു... ഇതിനെതിരെ നമുക്ക് എന്തു ചെയ്യാൻ പറ്റും... ഒരുപാട് പേർ പറ്റിക്കപ്പെട്ടു 😢😢
Sir njan shri maruthi nusing college Bangalore l aan join cheythath.ipol hall ticket vannappol spadika college l aanu.avar parayunnath maruthi group of institutions l ullath aanennaanu.. Sir ee spadika college nu inc knc okke undo?30th nu exam aanu.Enthengilum problem aano.We are in tension. Please reply Njangal enthu cheyyanam
Approved ann but own hospital cheruthannu.. Admission vereyuvum nokundakil contact chyuu.. Contact no - ഒമ്പത്, നാല് ഒമ്പത് ഏഴ് നാല് ആറ് മൂന്ന് ആറ് എട്ട് ആറ്
sir New mangala school of nursing mangalapuram engane undu Inc knc approved ano admissionedukuvan anu hostel Food nallathano practical classukal ullathand
Sir ithil paranjekunne Mount Carmel college il adm eduthu .... Kuzhapam indooo... Inc kitum enna paranjeee... Athini indakumo .... Inc updation ini indakumo athil kanumoo
ഒത്തിരി ഉപകാരപ്രദമായ വീഡിയോ.. നല്ല അറിവുകൾ പങ്കുവെച്ചു 🙏
Alliyah college of nursing rajiv gandhi approved aanu.. New list check cheyathu nokku
Inc ondoo ee clg nnu
@@rajeshkr4763 ind
Illa@@rajeshkr4763
INC web site still not available to check approved colleges now.
Sri chamundeshwari medical College nalle ahno
Very useful information.Thankyou
കുട്ടികൾക്ക് ഉപകാരം ഉള്ള വീഡീയോ 'ഇനി ഗുണനിലവാരം ഉള്ള. കോളേജ് ഒന്ന് അറിയിക്കണം അതെ പോലെ തമിഴ്നാട്ടിലും ഗുണനിലവാരം ഉള്ള കോളേജ് ഒന്ന് അറിയിക്കണം
തൃച്ചി SRM കോളേജ് നല്ല കോളേജ്
Vijaya college ofnursingil എൻ്റെ മോൾക്ക് 2016 ൽ അഡ്മിഷൻ എടുത്തിരുന്നു, എന്നാൽ അവിടുത്തെ രീതികൾ ഇഷ്ടപ്പെടാതെ വന്ന മോൾ 15 ദിവസം കഴിഞ്ഞ് തിരിച്ച് പോന്നു, ഇന്നും അവർ അവളുടെ SSLC certificate തന്നിട്ടില്ല.ചോദിക്കുമ്പോൾ അവർ പറയുന്നു 4 Lakh കൊടുക്കാൻ, അവളുടെ batchil 52കുട്ടികൾ പോയതാണ്,50 സീറ്റ് ആയിരുന്നു ഉണ്ടായിരുന്നത്, എന്നിട്ടും ഒരു സീറ്റ് പോയെന്നും പറഞ്ഞ് ഇതുവരെ സർട്ടിഫിക്കറ്റ് തന്നിട്ടില്ല
ഒരു പൈസയും കൊടുക്കണ്ട.. സർട്ടിഫിക്കറ്റ് തന്നെ പറ്റൂ.. നിയമപരമായി മുന്നോട്ട് പോവുക
താങ്കൾക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കരുതോ 180 രൂപയെ ചിലവുള്ളു...
College full name parayo
@@akkeralanews നിയമപരമായി മുൻപോട്ട് പോകണം
Thanks a lot Sir
സാർ തമിഴ്നാട് സേലം സംഘഗിരി വിവേകാനന്ദ കോളേജിലാണ് എന്റെ മകൾ പഠിക്കുന്ന അവിടെ 32 മലയാളി കുട്ടികൾ ഉണ്ട് ഞങ്ങൾ അവിടെ പോയി അബദ്ധത്തിൽ പെട്ടിരിക്കുകയാണ് ഞങ്ങളുടെ മുൻ വർഷങ്ങളിൽ പഠിച്ച കുട്ടികൾക്ക് ആർക്കും ഐഎൻസി ഇല്ല തമിഴ്നാട് അഫ്റോളും മാത്രമേ ഉള്ളൂ സാർ ആ കോളേജിൽ ഐഎംസി കിട്ടുമോ പ്ലീസ് അംഗീകാരമുള്ള കോളേജ് ഒന്നു പറയുമോ എത്ര കുഞ്ഞുങ്ങൾ വിഷമിച്ച് നിങ്ങളെ പഠിക്കാൻ വിടുന്നത് അറിയാവോ സാർ പ്ലീസ് ആ കോളേജിൽ അംഗീകാരം ഉണ്ടോ എന്ന് പറയാമോ🙏🙏🙏🙏
Which sreekrishna college
Sreekrishna college thumkuru admition eduthitundo
സർ, ഇതുപോലെ തമിഴ്നാട്ടിൽ അംഗീകരം ഇല്ലാത്ത കോളേജുകളുടെ ലിസ്റ്റ് ഉണ്ടങ്കിൽ ദൈയവായി ഒരു വീഡിയോ ചെയ്യുക
Sir 2024 2025 inc approved colleges list vanoo karanataka
Vnnalo
@himzz678 vanno official sitel vanno?
Thankyou sir❤️
Ente molk veandi avalude koode padikkunna kuttiude Amma 50000 Rupa kaikooli vgi (Manju vellarada)...anu vagiyath
Nigal koduthitalee
Rosy royal clgil nursing nn admission edtha aarelum indoooo
Undd
Potta college ane. Inc onum ila. Arum poyi petu pokarathe. Management full loka udayipa
Naallathano
manaswini college mangaloor enganundu
Average
GRR inc ഉണ്ടോ... എന്റെ മകൾ അഡ്മിഷൻ എടുത്തത് ശ്രീ രാഗാവേന്ദ്ര ആണ്... അവിടുന്ന് അവർ തന്നെ മാറ്റി GRR ഇപ്പോ അവിടെ പഠിക്കുന്നു... Bsc നേഴ്സിംഗ് മൂന്നാം വർഷം.... ഒരുപാട് കുട്ടികൾ പറ്റിക്കപ്പെട്ടു... കേരളത്തിലെ കുറേ ഏജന്റ് മാരുണ്ട് അവർക്ക് ഒന്നും അറിയില്ല... കമ്മീഷൻ മാത്രം മോഹിച്ചു കേരളത്തിലെ കുട്ടികളെ പറ്റിക്കുന്നു... ഇതിനെതിരെ നമുക്ക് എന്തു ചെയ്യാൻ പറ്റും... ഒരുപാട് പേർ പറ്റിക്കപ്പെട്ടു 😢😢
Rajarajeshwari bsc nursing arengilum undo?
Anuradha college banglur i n c undo. Reply venam
Avide adimmision eduthath aahno
ഇല്ല. Bpharm . എംജിഎം ഇൽ കിട്ടി
Ys
കോളേജിൽ കൊടുത്ത സർട്ടിഫിക്കേറ്റ് തിരിച്ചു വാങ്ങാൻ എന്താ ചെയ്യേണ്ടത് please?
നിയമ നടപടികൾ നോക്കുക
Sir,Swami Vivekananda College of Nursing,mandur, Bangalore engne und
Avde aahno chernnee
Kvg medical college sullia is good or not
I've took admission there
@@asyapulikkal4121 which course
@@arathiathi1374 at and ot
അവർക്ക് പുതിയ ഒരു college ഉണ്ടെന്നു പറയുന്നുണ്ടല്ലോ. STG college mangalapuram.. അതു നല്ലതാണോ
Hillside collegeil admission eduthavar ondo✨🔥
Athu nalathu aano
@@Spaalyricsnallatha njan avide eduthu
Indira nursing college mangalapuram enganeya
Sir njan shri maruthi nusing college Bangalore l aan join cheythath.ipol hall ticket vannappol spadika college l aanu.avar parayunnath maruthi group of institutions l ullath aanennaanu..
Sir ee spadika college nu inc knc okke undo?30th nu exam aanu.Enthengilum problem aano.We are in tension.
Please reply
Njangal enthu cheyyanam
Inc knc undon inc yude approval list noku ithoke nokit ponde
It's not recommend
Thanku
Sir
Inc 23-24 list ini varumo
Faran nursing കോളേജിനെ കുറിച്ച് ഒന്നു പറയാമോ? അഡ്മിഷൻ എടുത്തവരുണ്ടോ
Sir s.e.a group of institutes of nursing approved ano
Approved ann but own hospital cheruthannu.. Admission vereyuvum nokundakil contact chyuu..
Contact no - ഒമ്പത്, നാല് ഒമ്പത് ഏഴ് നാല് ആറ് മൂന്ന് ആറ് എട്ട് ആറ്
താങ്ക്സ്
Sir roohi college of nursing banglur incye pattym collegine patty onn parayuvoo
kollulla njan avidya padikkane ank nallq collage paranju tharano😊
Nalla collage ethan
@@rishmilshafin9763 Heyy
Useful vdeo👍👍
Sumeshe ethintae sathyavastha aaara paranju thannnae
ഈ list evidunnu കിട്ടി sir
SIR FIRST YEAR INC APPROVAL ANNU ENNAL SECOND YEARVAPPROVAL RETHAKKIYAM VOLA PRESHNAVUM ONDO PLZZ REPLY SIR😢
Sir Nightingale institute of nursing banglore inc and knc approved college anno
തമിഴ് നാട്ടിൽ നടക്കുന്ന കൊള്ളയും ഒന്ന് വീഡിയോ എടുക്കണം. ഇതുപോലുള്ള കോളേജ് തമിഴ്നാടിലും ഉണ്ട്
Ariyunna vivarangal share cheyyu
Tamilnadu evideya chettah, onnu parayumo. Karnatakayil mathrame postbsc nursing online padippikkunnath, padikkunnayal gulfil joli cheythu online padikkum, exam vere al ezuthum
Nrt colleage inc illa njgadea 1:75 lakh kondu poi kallamaru
Sir RNGRI college kollamoa??
Inc undallo@@Jasminjacob3421
Mount shepherd college nallathano
Gnm padikkan
Csi hold wotrh mission hospitel mysour nallathano
very good college hospital ulla college anu
Sri basaweshwara college engane aan
Mysore mother teresa collage engne und
Njan mysore anhnu padikunnth
@@anjana5373eganeyund
Mysore mothertheresa college nallathano Inc knc undo
@@abiramnandan9088 mysore best nursing college il admission venemegil please reply, admission thudagiyittund,Inc approved colleges
Mysore eth college ahnegil admission venemegil please reply, admission thudagiyittund,Inc approved colleges,full details ok ahnn urappu varuthiya shesham admission edkm
Abhaya nursing college kenkeri INC ullathano
Yes
Kumbha college of nursing daverengara approved ano
Sir Inc yude puthiya approved list aduth oru video chayyamo
Cheyyam
Ktg college and
Rosy royal college indo
ശ്രീദേവി കോളേജ് എങ്ങനെയുണ്ട് സാർ
Ad eduthittubdo
Tumkur ano?
Shantidhama kk INC ondenn chettande oru video le ippo kandello
Medicare institute of nursing sciences ee college inte krym orapp ano plzz onnu reply tharuvo
Value ille appo evide.. Njn admission eduth poyi
SLV Nursing college chithra durga Bangalore nalla thano
ഞാനേ ഈ പറഞ്ഞ ഒരു കോളേജിൽ അദ്മിഷൻ എടുത്തു പോയി ഇനി ഞാൻ എന്താ ചെയ്യ 😢 ഒന്ന് റിപ്ലൈ തരാവോ
യൂണിവേഴ്സിറ്റിയിൽ അന്വേഷിക്കുക.. റദ്ധാക്കിയ അംഗീകാരം തിരികെ കിട്ടിയെങ്കിൽ കുഴപ്പമില്ല..
@@GalleryofNatureSumeshKottoor യൂണിവേഴ്സിറ്റിയിൽ എങ്ങനെയാ അന്വേഷിക്കുന്നെ ഒന്ന് പറഞ്ഞു തരാവോ
@@Dhaamu07evideya eduthe
@@Wanderlust44440 shantidhama clgil
shandhidhama nursing college
❤Good messege❤
Sir,st bendict il mole padikunnu.sub college premier student aanu. Inc ellennum,sub college aanennum arijnu. Premier students problem undo
Sarvodaya yil admission adutha arenkilum undo gnm
sir New mangala school of nursing mangalapuram engane undu Inc knc approved ano admissionedukuvan anu hostel Food nallathano practical classukal ullathand
admission edtho ?
Sri saradha college of nursing inc um knc um undo sir
Bsc നഴ്സിംഗ് എടുക്കാൻ ബാംഗ്ലൂർ ൽ നല്ല കോളേജ് ഏതു ആണ്
Paranju tharano…
Ramaiya
RR nursing collegil Adm eduthe arelum indo 2024😊
Und
Und
@@RemyaPradeesh- GNM ano
@@ponnuponnuh GNM ano
Yes
Anuradha college of nursing ngne ind?
Alvas college of nursing manglore?
Admission edutho?
Donation koduthirunno?
Sir 2024-25 ile inc approved list eduvoo
Rb college entha paad
Sidhartha collage neelamangala enganundu
Rathna college arkkelum arayo
Sri rama group of institution doddaballapur inc undo pls rply
Indiana group of institution eagnaya
Sri venkateshwara clg of nursing nalladhano
Sir ithil paranjekunne Mount Carmel college il adm eduthu .... Kuzhapam indooo... Inc kitum enna paranjeee... Athini indakumo .... Inc updation ini indakumo athil kanumoo
Approval ilatha college ano? Nthelum update undo
Hlo ente sisterum avide aanu admission eduthe n ithaan join cheytho
@@soumyamolts7804noo
INC indallo
Puthiya listil ind
Sidhartha collage neelamangala enganudu pls replay
Little flower institutions nallathano
Hi ee clg il chernno
Sir sree ranga colleg hussan engineundu
Aster college of nursing inc approved ano. Listil kandilla
Athu ippo illah nalla clg paranju tharano😊
Inc list update aakum apol nokk
Karavalli college of nursing Manglure..engane ഉണ്ട്
Njn admission edthu 😊
Spurthy College GNM nallathalle
Nooo
Sir subash college nallatano
Presidency college engane undu
Shreedevi college egneyund sir
Admision edutho avde?
Sridevi nursing college tumkur nallathaano sir
Kjc ...banglure aarum edukkalle..avide admission eduthavar ippo thirich porunnu
Mangalapuaram Eathengilum clg il admsion eduthha Arengilum unndo
Hy
@@Siddharth-is2np eatha clg
@@NandhanaManoj-q2t ethe verae oru collegum set ayi ella, ninako
@@Siddharth-is2np eanikkum
KTG college of nursing ill admission eduthvrr aarelum indoo
RLABHISHEK RAO nursing college arenkilum undo inc yude angeekaram undo onnu parayamo
Und
ee varsham sri Siddhartha medical College,tumkur il admission edthvr arengilum ondo..
Hlooo njan gnm admission edkan collages nokuvan details parayamo
Yzzz onddee...
Avide ano adm eduthe ?
Sir what about SLV College of nursing… at chithiradirga
Hii. Avide aano padikune
Basaveshwara medical college Chitradurga nalla college aano sr
Hita colege addmission aduthavar undo.....nalla clge anno
Sir 2024 inc approved clg nte vedeos cheyamo ❤
Sri sidhardha collage banglore tumkur nallathano???
Avde aahno admission eduthe.Njnm avideya nokkune
Njan avide ahnuu eduthe tumkur...
Njnum avide anuu 🙌🏻
@@sandy_sandhTumkur il edutho?.. I'd tharvo
@@queenstatus4889hlo njanum avideya techiee___luxe
Hills side college of nursing eduthaa arankilum endoo
Sir gold Finch collage Bangalore engnae und?
Hi , avide nee admission edtho?
Sir SB group of institutes.engane better ano
Kollilla
Very bad
2024 _2025 admission For Bsc nursing best college suggest cheyyano?
Sunflower college puthiya inc listilundallo sirinte video kandu admision edukamo
Knc list il illallo
Quality Healthcare Bangalore nallathano?
Vidhyashekhar engane und sir
Sir SLES clg nallathano
Kvg nursing college manglore nallathano
GR.medical College Manglure engane ഉണ്ട്
Admission edthioooo???
Thanks.
Sir,
Please tell me about srirama nursing college banglore.
Arenkilum ee varsham Oxford college banglore admission eduthatindo ???
ഉണ്ട്
Oxford മെഡിക്കൽ കോളേജ്
@@Anandhuvnair-zm2rm bsc. Nursing anoh?
fee etra ayi..@@Anandhuvnair-zm2rm