Warning ⚠️ 🛑📵❌❌❌❌കൂടുതൽ സമയം ഇതുവച്ച് കണ്ടുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ചും പഴയ ഫോണുകൾ ഫോൺ ചൂടായി പൊട്ടിത്തെറിച്ചാൽ അവസ്ഥ ഒന്നു ആലോചിച്ചുനോക്കൂ..😳😵 പൊട്ടിത്തെറിച്ച് ബോധം പോയി hospital കിടക്കുമ്പോഴും വിചാരിക്കരുത് VR headset വഴിയാണ് ഇതെല്ലാം കാണുന്നത്. എന്ന് 😵💫 എത്രയും പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരാൻ ശ്രദ്ധിക്കുക 💖
കണ്ണിന് അധികം കുഴപ്പമൊന്നും വരില്ല രണ്ടു കണ്ണും അടിച്ചു പോവും ...😂
Rightly said 😅👍
Mr perfect video kandu next ee video Kanda njan❤🎉
🧐സ്റ്റേഡിയത്തിൽ പോകണ്ട ..!കണ്ണാശുപത്രിയി പോയാൽ മതി😎!!
Jayetta kurach budget friendly perfumes video edaamo.. Plz
Why?
Lava agni 2 5g reviews cheyumo ?
I bought one....average experience
അപ്പൊ 6.5 inch ഉള്ള ഏത് ഫോണും support ആകുവോ
yes when jio apps support in your phone
കുറച്ച് നേരം കഴിയുമ്പോൾ തലവേദന എടുക്കും... In my experience😮
Yes....
Yes
Edhil normal cinema kaanan pattumoo
Can I use it with specs?
What about watching normal Videos or films in phone
6.78 inch suit Aavo
Hello mama sugamaanoo
360⁰ Live video review venam
ക്രിക്കറ്റ് മാച്ച് മാത്രേ കാണാൻ പറ്റു.. മൊബൈൽഇൽ ഉള്ള സിനിമ കാണാൻ പറ്റിലെ...
തിയേറ്റർ എക്സ്പീരിയൻസ് ഇൽ
Vr player ittal pore
Iqu neo 6 supportano
Samsung m52 suitable aavumo
മൊബൈലിലെ സാധാരണ വീഡിയോകൾ കാണാൻ പറ്റുമോ ബിഗ് സ്ക്രീൻ ആയിട്ട്
Infinix hot 10 supported ahno
Cinema kanan pattumo
Blue lights kayari kaninte dingolfi adichu pogum😮
Samshyam undo😂
Use eye comfort shield mode
How about watching movie in 360 degree?
IPL allathe vere enthelum kanan pattumo
Movie Kanan yes or no
കൊള്ളാം 👍👍
Ee Vr study metireal available aano 😌🙌🏻
Yes mwone, vr study material ola sites il kitum😌
Onnude para study materialoo
Ithu use akkunnath kond kanninu enthelum problamndo😊
ഒരുപാട് സമയം ഉപയോഗിച്ചാൽ കണ്ണിന് ഹാനികരം ആണ്.
1st jayetta enthayallum ethi utharam thrannam under 35k good phone
Jayetta para😭 under 35 k
Oneplus 11
ടിവിയിൽ കാണാൻ സാധിക്കുമോ
ടിവി എടുത്ത് അതിന്റെ ഉള്ളിൽ വെക്കാൻ സാധിച്ചാൽ കാണാൻ പറ്റും 👍🏻
@@0515gaming😂😂😂😂
Bro youtubilll video adukubol vr logo kanunillallo
Iphone pro max series kollo
I ORDERED✅️
Enganr und bro?
@@BILAL.._. poli 👌
ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ.. വേറെ ബഡ്ജറ്റ് vr എതാണ്
Ipl maathram aaano kaanan pattukaa
അപ്പോൾ sound എങ്ങനെയാ കേള്ക്കുന്നെ?
Guys dont use it like mobiles use it only sometimes
Poco m2 pro irikko
ഇത് ഞാൻ ഉപയോഗിച്ച് കണ്ടു ഒരു രെക്ഷ ഇല്ല ipl fans order 👍😻
Rate
@@emperor5763 under 2000
Redmi note 12 pro plus pattumo
@@emperor5763 1300rs
ഉണ്ട ആണ് തള്ളല്ലേ bro
Kochi yil order cheyth 18 hours il delivered ayi 😅
തലവേദന ഉണ്ടാക്കും
RENO 8 5G phone സ്യൂട്ട് ആകുമോ
6.7 inch maximum
എൻ്റെ ഫോണിൽ 16.33cm എന്ന് കാണിക്കുന്നു. അത് പറ്റുമോ
ജയരാജ്
ചേട്ടൻറെ
ഹെയർ
സ്റ്റൈൽ സൂപ്പർ
💯💯💯✅✅✅
മക്കളെ വാങ്ങരുത് വെറും ഉടായിപ്പ് ആണ് ഇതിൽ പറയുന്നത് പോലെ ഒന്നും ഇല്ല ഇത് വെറും പച്ചക്കള്ളം ആണ് അഞ്ചു പൈസക്ക് ഇല്ല മക്കളെ വാങ്ങല്ലേ പൊന്നു മക്കളെ
Oru karyam illa njn vahi waste of money
oderd just now ❤️
Engane und experience?
IPL mathram ullu... Baki verum waste ah... Njn return adichu
Ordered
Ipl mathram kanan pattatholo
Alla ellam pattum youtube etc
Video കണ്ടില്ലേ full
ഇതൊക്കെ കണ്ണിന് ഹാനികരം തന്നെ ആണ് അതുപോലെ ഇയർ ഫോൺ ഹെഡ് സെറ്റ് ഇതെല്ലാം. നമ്മുടെ കണ്ണും ചെവിയും ഒക്കെ അടിച്ചുപോയാൽ പിന്നെ എങ്ങനെ ജീവിക്കും.
എന്താണ് മനുഷ്യനു നല്ലത് ഉള്ളത് ഇന്നത്തെ കാലത്തു
😂ഒന്ന് podo കണ്ണിനു harm full allatha രീതിയിൽ aanu ath ഉണ്ടാക്കിട്ടുള്ളത്
പറി ഇത് ആരും മേടിക്കല്ലേ cash poi😂
Vagittu venam kali kanan
കളികൾ പലവിധം
ipl തീരാറായി ഇനി വാങ്ങിയിട്ട് എന്തിനാ അടുത്ത കൊല്ലം നോക്ക
Bro reliance digital shop il poya kitto ethu
Lava agni 2 🔥🔥
Allam kaliyum kanam😅
IPL experience cheyyan pattum but etra neeram kaanaan pattum ennathaan preshnam...VR vechaal tanne talavedana edukunnavar und
isl
Best laptop under 50000 video onnu iduo?
asus tuf
ഇത് കൊള്ളാലോ ❤
First comment💥
Warning ⚠️ 🛑📵❌❌❌❌കൂടുതൽ സമയം ഇതുവച്ച് കണ്ടുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ചും പഴയ ഫോണുകൾ ഫോൺ ചൂടായി പൊട്ടിത്തെറിച്ചാൽ അവസ്ഥ ഒന്നു ആലോചിച്ചുനോക്കൂ..😳😵
പൊട്ടിത്തെറിച്ച് ബോധം പോയി hospital കിടക്കുമ്പോഴും വിചാരിക്കരുത് VR headset വഴിയാണ് ഇതെല്ലാം കാണുന്നത്. എന്ന് 😵💫 എത്രയും പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക്
തിരിച്ചുവരാൻ ശ്രദ്ധിക്കുക 💖
Hi
അപ്പോൾ എങ്ങനെയാണ് കേൾക്കുക ഇതിലൂടെ കാണാൻ മാത്രമല്ലേ പറ്റുകയുള്ളൂ?
😅👏
Phone speakee or coneect another speakee
CSK 💛💛💛💛
I ordered yesterday.
Which online app?
Same bro🙌
@@unnisk5328jio mart
@@unnisk5328 JIO MART
Same bro today
കണ്ണട ഇടുന്നവർക് കാണാൻ കഴിയോ 🥲
Ys bro
Long sight aanel kanam patilla
@@justgoogle3049 short sight anelum power kooduthal anel padanu
1st like
Chettante review kelttittu VR headset ഇപ്പൊ പുതിയതായി മാർക്കറ്റിൽ ഇറങ്ങിയ പോലെ undallo......
First pin cheyyo 🐱
അവസാനം കണ്ണടിച്ചു പോവുവോ അണ്ണാ 🙂🙂🙂
Continuos aytt kore naal upoyogichall
@@justgoogle3049 🤭🤭🤭
Amazon prime, Netflix okke ingane kanan pattuvo??
3d video kanam