LGS നമ്മൾ നേടിയിരിക്കും💪💯LGS HOT TOPICS REVISION

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 195

  • @Learnwithedukartt
    @Learnwithedukartt  11 дней назад +11

    Please Check Description!!
    ടെലിഗ്രാമിൽ ജോയിൻ ചെയ്യാൻ മറക്കരുത് : telegram.me/edukartt
    LGS 3 Whatsapp Group Link :
    chat.whatsapp.com/JFm4gl5rr945LFCawbSB0A
    Instgram :-instagram.com/anfz.ahmd?igsh=NTc4MTIwNjQ2YQ==
    For Enquiry : 9072935767

  • @9747489092
    @9747489092 10 дней назад +14

    Lgs കുറേ ചാനലിൽ സേർച്ച്‌ ചെയ്തു. അവസാനം എത്തിപ്പെട്ടത് sir ന്റെ ക്ലാസ്സിൽ. ഒറ്റനോട്ടത്തിൽ മനസ്സിൽ ഇടം പിടിച്ചു. ഇതുപോലെ class ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ സാഹചര്യം അറിഞ്ഞു പഠിപ്പിക്കുന്ന പോലെ തോനുന്നു Thank you so much.

  • @priyamojeesh8752
    @priyamojeesh8752 11 дней назад +37

    Sir ശരിയായ രീതിയിൽ തന്നെ ആണ് മുന്നോട്ടു പോകുന്നത്. Revision അത്യാവശ്യം ആണ്. കട്ട സപ്പോർട്ട് ഉണ്ട്. വളരെ ഉപകാരം ആണ് ക്ലാസ്സ്‌. 🥰

  • @sachins2722
    @sachins2722 11 дней назад +13

    ഓരോ ക്ലാസ്സിലും മിനിമം 4 Hot Topics Clear ചെയ്തു വരുന്നു... ഇന്നേക്ക് 20 ദിവസത്തിനുള്ളിൽ 80 ഓളം Topics കഴിഞ്ഞിരിക്കുന്നു... Great Effort Sir Thank you❤❤❤

  • @rajitharajesh2708
    @rajitharajesh2708 11 дней назад +18

    എല്ലാവരുടെയും മനസ്സറിഞ്ഞ പ്രാർത്ഥന സാറിന്റെ കൂടെ ഉള്ളത് കൊണ്ട് സാറിന് ഒരാപത്തും വരില്ലാട്ടോ എല്ലാം പെട്ടെന്ന് തന്നെ ശെരിയാവട്ടെ 🙌🏻

  • @lijeshvlog7684
    @lijeshvlog7684 10 дней назад +18

    അക്ഷരം തെറ്റാതെ വിളിക്കാം... 'അദ്ധ്യാപകൻ'❤

  • @vaishnavs4926
    @vaishnavs4926 10 дней назад +8

    റിവിഷൻ ആണ് സാറേ മെയിൻ😁👍🏻👍🏻

  • @rsgamerff4443
    @rsgamerff4443 10 дней назад +10

    സാറിന്റെ ക്ലാസ്സ്‌ ആണ് എനിക്ക് ഏറ്റവും confidence കിട്ടുന്നത്. റിവിഷൻ എത്രത്തോളം കിട്ടുമോ അതാണ് നല്ലത്. സാറിന്റെ കോഡ് വെച്ചുള്ള ക്ലാസ്സ്‌ സൂപ്പർ ആണ്. ഹെൽത്തും കൂടെ നോക്കണേThankyou so much 👍🏻👍🏻

  • @RasheedaTp-qw1pq
    @RasheedaTp-qw1pq 10 дней назад +10

    പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘആയുസ്സ് നൽകട്ടെ. പടച്ചവൻ എന്നെപോലെയുള്ള പാവങ്ങൾക്ക് നേരിട്ട് ഇറക്കിത്തന്ന ഒരു മാലാഖയാണ് sir

  • @Video_Editz_2K24
    @Video_Editz_2K24 11 дней назад +11

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയത് മുതൽ ആണ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്.. അത് വരെ ഇങ്ങനെ ആവശ്യമില്ലാതെ വായിച്ചു വിടുവായിരുന്നു.. Sir ഞങ്ങളെ കൈ വിടില്ല exm വരെ കൂടെ ഉണ്ടാവും എന്ന വിശ്വാസം എനിക്കുണ്ട്.. 🥰എത്രയും പെട്ടന്ന് എല്ലാ അസുഖങ്ങളും ശരിയാവട്ടെ😊... എന്നും പ്രാർത്ഥനയിൽ ഉണ്ടാകും...🥰

  • @Vinu333
    @Vinu333 10 дней назад +5

    എപ്പോഴും റിവിഷൻ വേണം, അത് കയിഞ്ഞ് മതി ക്ലാസ്സ്‌ അത്കൊണ്ട് മാത്രമാണ് ഇപ്പോൾ എന്തെങ്കിലും കാര്യം ഉണ്ടായിട്ടുള്ളത് ❤

  • @Anjuarun-zw4bp
    @Anjuarun-zw4bp 11 дней назад +118

    Thudakkam muthal sirnte koode kattakk ninnavar undooo....

  • @shijireji7644
    @shijireji7644 11 дней назад +7

    നല്ല class ആണ്. Revision ചെയുമ്പോൾ നല്ല പോലെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. വർഷങ്ങൾ എല്ലാം ഇപ്പോൾ പെട്ടന്ന് കിട്ടുന്നുണ്ട്. പ്രാർഥനയിൽ sir എപ്പോഴും ഉണ്ടാക്കും.

  • @anisayaseen4047
    @anisayaseen4047 10 дней назад +8

    Revision കൊണ്ട് ഓരോ കാര്യവും മറക്കാതെ ഓർത്തെടുക്കുന്നത്. ഒരു പാട് ക്ലാസ് കേട്ടിട്ടുണ്ടെങ്കിലും sirന്റെ classകേട്ടതൊന്നും മറക്കില്ല..💪

  • @ajeshbabu9122
    @ajeshbabu9122 4 дня назад +1

    *Code:- 3 B യിലെ നിയാസിന് പല്ലു വേദന
    വിറ്റാമിൻ - B-3 - നിയാസിൻ - പെല്ലഗ്ര 😁
    * 5 ദിവസവും Boys പാന്റുകൾ പരസ്പരം മാറ്റിയിടും
    Boys- B
    5 - B5
    പാന്റ് - പാന്റതെനിക്ക്
    പരസ്പരം - പരസ്തീഷ്യ

  • @sachins2722
    @sachins2722 11 дней назад +7

    Vitamin names Code : റെതറൈനി - പാപിബഫോസ - അകടോഫി
    റെ - റെറ്റിനോൾ (A)
    ത - തയാമിൻ (B1)
    റൈ - റൈബോഫ്ലാവിൻ (B2)
    നി - നിയാസിൻ (B3)
    പാ - പാന്റോതനിക്ക് ആസിഡ് (B5)
    പി - പിരിഡോക്സിൻ (B6)
    ബ - ബയോട്ടിൻ (B7)
    ഫോ - ഫോളിക് ആസിഡ് (B9)
    സ - സൈനോകോബാലുമിൻ (B12)
    അ - അസ്‌കോർബിക് ആസിഡ് ( C )
    ക - കാൽസിഫെറോൾ ( D )
    ടോ - ടോക്കോഫെറോൾ ( E )
    ഫി - ഫില്ലോകിനോൺ ( K )

  • @SwadhishaKm-vx6iz
    @SwadhishaKm-vx6iz 10 дней назад +6

    Eswaran അനുഗ്രഹിക്കും സാറിന് full ഹെയ്ൽത്തി ആയി ഇരിക്കും. എല്ലാവരുടേം പ്രാർത്ഥന ഉണ്ടാകും 🙏🙏🙏

  • @Rimk942
    @Rimk942 11 дней назад +3

    കായലുകളുടെ ആകൃതി എപ്പോൾ പഠിച്ചാലും പിന്നെ മറന്നു പോകുമായിരുന്നു. Bt ഇനി ഒരിക്കലും മറക്കില്ല sir.

  • @vinayanmanaparambilvinayan233
    @vinayanmanaparambilvinayan233 10 дней назад +17

    കലണ്ടറിൽ ചുവപ്പ് ഉള്ള ദിവസങ്ങളിൽ അവധി ഉള്ള ഒരു പണി എനിക്ക് വേണം sir night 10 മണി വരെ പണി എടുത്തു മടുത്തു sir ൽ ഒരു പാട് വിശ്വാസം ആഞ്ഞു പിടിക്കും ഇത്തവണ 👍

  • @Ajintu-lk3kz
    @Ajintu-lk3kz 9 дней назад +3

    സാറിന്റെ ആത്മാർത്ഥമായ മനസിന്‌ ദൈവം നല്ലത് വരുത്തും. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏, 🥰🥰, ആഗ്രഹിക്കുന്ന ജോലി കിട്ടി ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ ❤❤❤

  • @Rimk942
    @Rimk942 11 дней назад +6

    ഒരു class important current affairs നു വേണ്ടി മാത്രം ചെയ്യാമോ sir

  • @NavyaPk-g8x
    @NavyaPk-g8x 10 дней назад +3

    Adipoli class ahnn sirintee ❤❤❤❤ nallonm manasilavunnidd 😊God bless you 🥰

  • @SUMI_RAFI_238
    @SUMI_RAFI_238 10 дней назад +2

    Thank you sir ❤❤

  • @priyamojeesh8752
    @priyamojeesh8752 9 дней назад +3

    ഈ കോഡ് ഒക്കെ എങ്ങനെ ഉണ്ടാക്കുന്നു 😁😁😁നമിച്ചു 🙏😍😍നന്നായി വരട്ടെ 🥰

  • @muhammedazharudheen6915
    @muhammedazharudheen6915 10 дней назад +2

    Vishvasikkam exam vare kude undakum vere kure und thudakathil one week nallavanam padipikum ennit exam vere kude undakum enne Parayoum 1week kayijhal Parayoum njaghal online class thudaghunund ethra amount thanal padikam ennum parajhu otta poka pine avare adutha kumbathil nokiyal mathi

  • @babithashekar83
    @babithashekar83 9 дней назад +1

    ദൈവം എന്നും സാറിന്റെ കൂടെ ഇണ്ട് കൂടെ ഞങ്ങളുടെ പ്രാർത്ഥനയും 🙏🙏🙏

  • @latha-hp7oi
    @latha-hp7oi 9 дней назад +2

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @SwadhishaKm-vx6iz
    @SwadhishaKm-vx6iz 10 дней назад +3

    Sirnte class kelkkan thudagiyapoo njan padikkan thudaguyath. Lgs kitti ennu thanne njan karuthunnu. Valare santhosham unde. Igane thanne class continu cheythu poyal mathi🙏🙏🙏

  • @suljass3942
    @suljass3942 10 дней назад +1

    Class supper
    Support for you❤❤

  • @ranjithkannan9348
    @ranjithkannan9348 6 дней назад +1

    സാറിന് ഒന്നും വരാതിരിക്കട്ടെ ഞങ്ങൾ കട്ടക്ക് കൂടെയുണ്ട് 😍❤

  • @hasnahass7467
    @hasnahass7467 10 дней назад +1

    Very helpful sir.God bless you❤

  • @divyagopinath6191
    @divyagopinath6191 8 дней назад +1

    Work cheyunnavarkku valare helpful anu ee revision class.thank you .go ahead

  • @rajitharajesh2708
    @rajitharajesh2708 11 дней назад +2

    തുടക്കം മുതൽ അല്ല കണ്ടു തുടങ്ങിയതിനു ശേഷം കട്ടക്ക് കൂടെ ഉണ്ട് 🥰

  • @rashahul7044
    @rashahul7044 11 дней назад +8

    റിവിഷൻ ആണ് ഈ ക്ലാസ്സിന്റെ ഹൈ light🥰l

  • @ShehnaAneer
    @ShehnaAneer 10 дней назад +4

    Rabbu deerkkayus nalkatte🤲

  • @jesseenashameer6870
    @jesseenashameer6870 9 дней назад +1

    Mone Ethra perude prarthana monu undu .Ellam sariyavum .❤❤❤

  • @saida.e7564
    @saida.e7564 9 дней назад

    Revision nirthallum ❤❤❤

  • @resmimol8471
    @resmimol8471 10 дней назад +2

    Eswaran anugrehikkate 🙏🙏🙏🙏🙏🙏 god bless you 🙏🙏🙏🙏🙏

  • @SreenandhanaC.R
    @SreenandhanaC.R 10 дней назад +3

    ഗുരുനാഥൻ

  • @muhsinanishad7457
    @muhsinanishad7457 2 часа назад

    Thank you so much sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻....

  • @shibudivya537
    @shibudivya537 11 дней назад +1

    Revision important ആണ്. 💯💯💯

  • @ribinrappai2228
    @ribinrappai2228 10 дней назад +2

    Sir edukna revision class inte topic onnu mention cheyo in thumbnail or description box

  • @athirasubhashathirasubhash9556
    @athirasubhashathirasubhash9556 5 дней назад

    God bless uu sir🙏🙏🙏

  • @manafapt9110
    @manafapt9110 9 дней назад +1

    Sir you r awesome joli kiteet varum njn Inshallah ❤

  • @RanjumRanju
    @RanjumRanju 11 дней назад +2

    kodukal oru rakshyumilla ente sare... Thankyou sir 🥰

  • @SyamalaN-iv7qx
    @SyamalaN-iv7qx 11 дней назад +1

    സാർ നല്ലൊരു ഗായകനാണല്ലോ

  • @raihanathc.k
    @raihanathc.k 11 дней назад +2

    Sir paranjath correcttanu
    Rivision important
    Enikk a
    nubavam und
    Exame hallil answer confusion ayirikkum

  • @neflasakkeerneflasakkeer8956
    @neflasakkeerneflasakkeer8956 11 дней назад +2

    Malappuram. Koyikkodum kopra thanne parayaar

  • @rajitharajesh2708
    @rajitharajesh2708 11 дней назад +1

    റിവിഷൻ superrr🥰

  • @neflasakkeerneflasakkeer8956
    @neflasakkeerneflasakkeer8956 11 дней назад +2

    Rivision oyivaaakkarud🙏

  • @MuhammediqbalPv
    @MuhammediqbalPv 10 дней назад +2

    God bless you sir

  • @123Shirin-cc5lf
    @123Shirin-cc5lf 9 дней назад

    Thank u sir❤🎉

  • @Shaijashiju-r5o
    @Shaijashiju-r5o 9 дней назад

    Sirnte health issues ellam marum...sure..njangalde ellam prathana undakum

  • @dreamcracker4980
    @dreamcracker4980 8 дней назад

    May God bless you dear sir❤

  • @SOUDATHMK
    @SOUDATHMK 9 дней назад

    Tank you sir .very very useful

  • @raseenaek7742
    @raseenaek7742 9 дней назад

    Super. Thanks sir

  • @jewelsworld6455
    @jewelsworld6455 10 дней назад +1

    Daily എക്സാം ഇടണം questions എണ്ണം കൂട്ടണം

  • @chitrapradeep8518
    @chitrapradeep8518 11 дней назад

    Well class...Thanks sir🥰🥰🥰🙏🙏🙏

  • @aswathip300
    @aswathip300 10 дней назад

    Sir class super 🙏🙏🙏

  • @LalanaBalan
    @LalanaBalan 10 дней назад +1

    Sirinte class super anu sirinu onnu sambavikkilla dyvam koode und

  • @Successstories171
    @Successstories171 10 дней назад +1

  • @rincytk2479
    @rincytk2479 9 дней назад

    👍

  • @chitrapradeep8518
    @chitrapradeep8518 10 дней назад

    Code use cheyyumpol marannu pokilla sir Thanks 👍👍👌👌👌

  • @YADUKRISHNA6
    @YADUKRISHNA6 9 дней назад

    Soopper.... 👍

  • @neflasakkeerneflasakkeer8956
    @neflasakkeerneflasakkeer8956 11 дней назад +1

    Rivision venam sir❤

  • @ashikshibu4692
    @ashikshibu4692 11 дней назад

    Superrr 👌👌💯

  • @kirankarthikakiran5967
    @kirankarthikakiran5967 10 дней назад +1

    🥰🙏🏻

  • @aswathiviswanath8857
    @aswathiviswanath8857 10 дней назад

    Thank youu sir..

  • @nishajose-q6o
    @nishajose-q6o 10 дней назад

    Thank you ❤️❤️❤️

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 11 дней назад

    നല്ല ക്ലാസ്സ് 🙏നന്ദി

  • @achushouku9267
    @achushouku9267 10 дней назад

    Super class sir👍🏻

  • @VijeshV-m4x
    @VijeshV-m4x 10 дней назад +1

    Sir 2024 nobelprize LGS nu varuo

  • @DEFX5747
    @DEFX5747 10 дней назад

    Thanque sir🎉

  • @ramak4940
    @ramak4940 10 дней назад

    Is a great one🥰🥰

  • @dsbean999yt3
    @dsbean999yt3 10 дней назад

    Thank you sir

  • @vineethvivek90vineethvivek86
    @vineethvivek90vineethvivek86 10 дней назад +1

    സർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vavas-thanumol
    @vavas-thanumol 10 дней назад

    Hai sir, eth topic aanu videoyil edukkunnath enkil athonn thumbnail cherkaamo?

  • @savithattk7586
    @savithattk7586 10 дней назад

    Vit B7-7 കോടാലി പോലെ അല്ലേ ഉള്ളത് അപ്പോൾ ഭയക്കണം..

  • @Ponuss-d9x
    @Ponuss-d9x 10 дней назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 9 дней назад

    Bro current affairs chyitundoo athoo

  • @shibudivya537
    @shibudivya537 11 дней назад

    Thanks ❤

  • @priyamojeesh8752
    @priyamojeesh8752 9 дней назад

    വിറ്റാമിൻ g എന്നറിയപ്പെടുന്നത് റൈബോഫ്ളെവിൻ അല്ലെ

  • @vibhithav4689
    @vibhithav4689 11 дней назад

    ❤❤❤❤❤❤super

  • @VijiVichithra
    @VijiVichithra 10 дней назад

    😍😍🙏

  • @AryaDileep-wi8oh
    @AryaDileep-wi8oh 11 дней назад

    💓

  • @sinlashaju5048
    @sinlashaju5048 11 дней назад

    Super

  • @miyamanoharam6420
    @miyamanoharam6420 11 дней назад

    🔥🔥🙏🙏

  • @Rimk942
    @Rimk942 10 дней назад

    Innu class ille sir

  • @savithattk7586
    @savithattk7586 10 дней назад

    നിയാസിൻ നികോടനിക് ആസിഡ്

  • @surajsj7394
    @surajsj7394 11 дней назад

    Maths class chyoo

  • @Edwardthomas14
    @Edwardthomas14 11 дней назад

    Decemberil നടക്കുന്ന 10th prilims nu ഇതു ഉപകരിക്കുമോ sir pls reply

  • @nichusachu-
    @nichusachu- 11 дней назад +1

    റെ ത റൈ നി പാ പി ബ ഫോ സൈ അ കാ ടോ ഫി

  • @poomu854
    @poomu854 10 дней назад

    Pdf ഒന്ന് വിട്ടുതരുമോ sir

  • @SafaThasni-jc5vy
    @SafaThasni-jc5vy 9 дней назад

    കൊപ്ര തന്നെ

  • @AshrafMp-d7n
    @AshrafMp-d7n 10 дней назад

    Support

  • @nichusachu-
    @nichusachu- 10 дней назад

    Copra തന്നെ

  • @mushr822
    @mushr822 10 дней назад

    Kerala bank OA hall ticket vanno

  • @surabhikr1655
    @surabhikr1655 11 дней назад +1

    Whatsapp LGS group nte link idumo sir🥹

    • @Anjuarun-zw4bp
      @Anjuarun-zw4bp 11 дней назад

      Last videosnte descriptn check chaythal mathi

  • @Sajjaaadd
    @Sajjaaadd 3 дня назад

    ❤️

  • @ChithuMohan-lu9sm
    @ChithuMohan-lu9sm 9 дней назад

    ❤❤❤❤