17 വർഷത്തെ ഇടവേള PSC 7 -ാം റാങ്ക് നേടിയ എൻ്റെ STRATEGY..! | CC SUCCESS STORY

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 255

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  3 месяца назад +8

    🔴 NAVARATHRI OFFER : forms.gle/2YPUXDpFDE1pGfJ86
    🔴HSA SOCIAL SCIENCE FREE STUDY GROUP 2024: chat.whatsapp.com/FQ7mrrb6MnSIspsfXRdfxM

  • @amnusvibes
    @amnusvibes 3 месяца назад +25

    Really inspiring story. Especially interview strategy of HSA ,way of presentation are too good.
    ❤❤

  • @rasheedakt2755
    @rasheedakt2755 3 месяца назад +16

    A Big Salute to that Mom and your Great effort മാഷാ അള്ളാഹ്

  • @zeenathmohammad6195
    @zeenathmohammad6195 3 месяца назад +59

    Rabiyath എന്റെ അയൽവാസിയാണ് ഈ വിജയത്തിന് പിന്നിൽ അവളുടെ ഒരുപാട് പരിശ്രമവും ഭർത്താവിന്റെയും കുടുംബത്തിന്റെയും വളരെയധികം സപ്പോർട്ടും ഉണ്ടായിരുന്നു റാബിയത്തിന്റെ വിജത്തിലും സന്തോഷത്തിലും ഞങ്ങളും പങ്കുചേരുന്നു വിജയാശംസകൾ

    • @RabiathAnsar
      @RabiathAnsar 3 месяца назад +6

      Thank you dear Seenathaka ❤️

  • @fareedamt9528
    @fareedamt9528 3 месяца назад +16

    🥰🥰thankyou dear... Lp, up കഴിഞ്ഞു ആകെ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ കണ്ട വീഡിയോ 😘😘😘

    • @RabiathAnsar
      @RabiathAnsar 3 месяца назад

      No tension,be happy ☺️

    • @hijusajukv9297
      @hijusajukv9297 3 месяца назад

      Janum,ippol oru pratheeksha veendum

  • @alfina321ba
    @alfina321ba 3 месяца назад +22

    കഷ്ടപ്പാടിൻ്റെ വില, അത് വ്യകിയാണേലും നമുക്ക് കിട്ടും , മാഷാ അല്ലാഹ്..,

  • @Ammu_maya
    @Ammu_maya 3 месяца назад +91

    നിങ്ങളുടെ വിജയത്തിനു പിന്നിൽ ഭർത്താവിന് വലിയൊരു പങ്ക് ഉണ്ട്...❤

    • @RabiathAnsar
      @RabiathAnsar 3 месяца назад +8

      തീർച്ചയായും🙏

    • @thasni9753
      @thasni9753 3 месяца назад

      Mam eathakeya books anu refer cheyuthe parayuu ​@@RabiathAnsar

    • @thasni9753
      @thasni9753 3 месяца назад +3

      Mam padicha books onnu parayamo​@@RabiathAnsar

    • @RabiathAnsar
      @RabiathAnsar 3 месяца назад +6

      ഏതെങ്കിലും ഒരു ബുക്ക് മാത്രം പറയാൻ പറ്റില്ല , ടെക്സ്റ്റ് 5-12 complete ചെയ്തു, അത് വളരെ ഉപകാരപ്പെടും തീർച്ച🙂

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 3 месяца назад

      Bharthavinekkalum adhehathinte Ummayude valiya support und...... husband ariyathe padichappolum umma ellam arinju kond support cheythille rahasymayi😊

  • @Imzzz___edu
    @Imzzz___edu 2 месяца назад

    kazhinja lp/up exam kazhinju njan aake sankadathil aayirunnu.aake madutha avastha.2 list lum main list il varum enn pratheekshayund.pakshe job kittumo enn urappilla.age kazhiyarayi.next lp/up koodi ezhuthan sadikkum.nigalde vedio kandappol oru oorjam kittunnu.next exam nu vendi prepare cheyyam enn thonnunnu.

  • @neslynazim746
    @neslynazim746 3 месяца назад +5

    Proud of you my dear sister❤❤❤🎉🎉🎉🎉

  • @JinsiJinsi-f4f
    @JinsiJinsi-f4f Месяц назад +1

    ഒരു Lgs കിട്ടാത്തപ്പോൾ തളർന്നു ഇരിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ ചെറിയൊരു ആഗ്രഹം വന്നു ഇനിയും പഠിക്കാൻ. എവിടെ എത്തുമെന്ന് അറിയില്ല എന്നാലും ഇവരെ പോലെ പഠിക്കാൻ മുന്നോട്ട് ഇനിയും ഒരുങ്ങണം 👍

  • @A2ZonlineTuition
    @A2ZonlineTuition 3 месяца назад +7

    ഞാനും ഫുൾ ഡൌൺ ആയപ്പോഴാണ് ഇത് കണ്ടത്... റിയൽ മോട്ടിവേഷൻ 🥰

    • @RabiathAnsar
      @RabiathAnsar 3 месяца назад

      അടിച്ച് കേറി വാ മക്കളേ ....😂

    • @hijusajukv9297
      @hijusajukv9297 3 месяца назад

      Jan pg 2007 il kazhinjenkilum,bed n kazhinjilla, 2018 il bed kazhinju,annu muthal psc started, ippo lpup kazhinju,hsa padikkunnu
      Ee vedio kandappo valiya pratheeksha

  • @Milad_edizs
    @Milad_edizs 3 месяца назад +4

    Family katta support anallo,engane venam❤

  • @shifnap7911
    @shifnap7911 3 месяца назад +4

    Excellent interview..Great inspiration ❤🎉 All the best dear in both lives..Maa Shaah Allah😊

  • @iffahzaria3444
    @iffahzaria3444 2 месяца назад +1

    Me too is advising all to appear all psc exam seriously.
    ഞാനും BEd കഴിഞ്ഞപാട് guest ആയിപോയി So teachingനോട് താൽപര്യംകൂടി. പക്ഷേ മറ്റു PSC എഴുതും പക്ഷേ serious ആയി പഠിച്ചിരുന്നില്ല
    teaching എല്ലാ വരുന്ന listലും 2011 തൊട്ട് വന്നു തുടങ്ങി പക്ഷേ ഒന്നും കിട്ടീല്ല. സ്ഥിരമല്ലാത്തത് വല്ലാത്ത ദുഃഖം വന്ന് തുടങ്ങി.
    എന്നാലും ഇരുന്ന് പഠിച്ചു
    ഇപ്പോൾ 2 തവണ HSST list ൽ വന്നു
    NVT list ൽ ആദ്യ 10 ൽ എത്തി

  • @shibilarezzal233
    @shibilarezzal233 2 месяца назад +1

    ❤realy proud ofyou

  • @mts23188
    @mts23188 3 месяца назад +3

    Shoo ingane oru MIL enik kittyengil nan CA pass ayene😢 padachone ithande MIL deerghayuss kodukkate aameen

  • @asharafb5463
    @asharafb5463 3 месяца назад +6

    njn padichu veendum break pinneyum edukum.pratheekshichath kitathakumpol vishamayirunnu.eni njn padikum.same ente anubhavam

    • @RabiathAnsar
      @RabiathAnsar 3 месяца назад +3

      എട്ടുകാലി വലകെട്ടുന്നത്കണ്ടിട്ടില്ലേ, അത്രയും ഒന്നും നമ്മൾ കഷ്ട്ടപ്പെടുന്നില്ലല്ലോ😊

    • @hijusajukv9297
      @hijusajukv9297 3 месяца назад

      Wow

  • @rktips5919
    @rktips5919 3 месяца назад +2

    Ente itha hats off you🫶.enik 27 vayass und. Ezhuthiya pala exam nteyum listlum und. But ithu vare joil aayittlla.technical post mathram aanu njn focus cheyyunnath. Ente hus family ithu pole thanneyanu full support aanu mother in law eppozhum parayum ne nirtharuth veendum veendum ezhuthanam orikal ellam crct aay varum enn but Ipol enik eakadesham madtha mattanu. Enne kond pattillann polum thonni thudangi. Angane depression adich irikumbozhanu ee video kanunnath. Ithil ninn kittunna oorjam cheruthalla. Vijayam veendum veendum oodunnavark koodi ullath aanallo

    • @RabiathAnsar
      @RabiathAnsar 3 месяца назад +1

      27 വയസിൽ മടുത്തെന്നോ? 😊 ഇനിയാണ് തുടങ്ങേണ്ടത്. നൂറേ ൽ ഓടി പഠിച്ചോളു😂 കിട്ടും ... ഇൻഷാ അല്ലാ👍

    • @buby208
      @buby208 3 месяца назад

      im 35. just start now

    • @RabiathAnsar
      @RabiathAnsar 2 месяца назад

      👍​@@buby208

  • @SreejapadavettySreejapadavetty
    @SreejapadavettySreejapadavetty 2 месяца назад

    Congrats dr teacher for ur hard work God gives gd result❤❤🎉🎉

  • @Shazashahanvlogs
    @Shazashahanvlogs 3 месяца назад +1

    Congrats teacher good motivation

  • @jasnahussain4160
    @jasnahussain4160 2 месяца назад +1

    Lp exam kazhinju compleate down ayirikkunna avasthayilanu ee motivation, vijayathilethum vare poruthum

    • @RabiathAnsar
      @RabiathAnsar 2 месяца назад

      തീർച്ചയായും പൊരുതണം💪

  • @achuchandran179
    @achuchandran179 3 месяца назад +4

    എന്റെ വീട്ടിലും ഇപ്പൊ ഇത് തന്നെ അവസ്ഥ... ലിസ്റ്റിൽ വരും no job...... ലിസ്റ്റിൽ വന്നു പറഞ്ഞാൽ പറയും... ആ.... ലിസ്റ്റിൽ ഉണ്ടെന്നു എങ്കിലും പറയാല്ലോ എന്ന് .
    ഇനി ഞാൻ job കിട്ടിട്ടേ പറയുന്നൊള്ളു എന്ന് വിചാരിച്ചു.. വന്നപ്പോ എല്ലാവിടെയും ഇങ്ങനെ ഒക്കെ തന്നെ അല്ലേ...

    • @RabiathAnsar
      @RabiathAnsar 3 месяца назад +1

      പഠിക്കുന്നത് ആരും അറിയണ്ട😁

    • @achuchandran179
      @achuchandran179 3 месяца назад

      😂😂​@@RabiathAnsar

  • @ansarakbarmanzilhaneefaraw9197
    @ansarakbarmanzilhaneefaraw9197 3 месяца назад +8

    Anything is possible with hardwork, strong dedication and blessings of the almighty. You are the right example for that. I really appreciate dear ❤️🙏. Go ahead..Thank God.

    • @RabiathAnsar
      @RabiathAnsar 3 месяца назад

      Thanks dear hus❤❤❤

  • @ShameeraLiyakath
    @ShameeraLiyakath 3 месяца назад

    Congratss❤️

  • @Truth_teller_indian
    @Truth_teller_indian 3 месяца назад

    U are an inspiration to many of them❤🔥

  • @reshmass9249
    @reshmass9249 3 месяца назад

    Congratzz ടീച്ചർ......

  • @RaheemaHashim-hf3sn
    @RaheemaHashim-hf3sn 3 месяца назад

    Congrarts dear👍

  • @meena.p8696
    @meena.p8696 3 месяца назад +1

    Congrats

  • @manafalpy13
    @manafalpy13 3 месяца назад +9

    എൻ്റെ പെങ്ങൾ കുട്ടിക്ക് ഒരായിരം ആശംസകൾ❤

    • @RabiathAnsar
      @RabiathAnsar 3 месяца назад

      Thanks my dear little bro ❤

  • @nasreenfayiz1472
    @nasreenfayiz1472 2 месяца назад

    Excellent motivation 👏👏👏👏

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 3 месяца назад +18

    Njn ldc muslim tvm 67.34 mark. Kitumo enn ariyilla. 10 year ayi psc und. Ipo onnum padicunnilla. Pvt schl job nokunnu. What's ur opinion?

    • @RabiathAnsar
      @RabiathAnsar 3 месяца назад +11

      എവിടെ പഠിപ്പിക്കാൻ പോയാലും, എന്ത് ജോലി ചെയ്താലും,psc വിട്ട് കളയരുത്, ഇത്രയും മാർക്ക് score ചെയ്തതല്ലേ, അത് ചെറിയ കാര്യമല്ല. തീർച്ചയായും ഫലം കിട്ടും, പ്രാർത്ഥിക്കാം🙏

    • @RaajiyahRaajiyah
      @RaajiyahRaajiyah 3 месяца назад

      True psc vidaruthu u have good mark

  • @aksharak3168
    @aksharak3168 3 месяца назад

    Realy inspiring🎉

  • @Raheena98765
    @Raheena98765 3 месяца назад

    Masha allah❤❤❤

  • @marhabakitchen699
    @marhabakitchen699 3 месяца назад +1

    Nanmagal..,🎉🎉🎉

  • @Shajitha_sirajAjmiya
    @Shajitha_sirajAjmiya 3 месяца назад

    Congrats ❤

  • @mylifemykuttiees4545
    @mylifemykuttiees4545 3 месяца назад +6

    Padichathoke thalel thanne irikanum ath aa samayathin ubayogam varanum oru bhagyam venam😢

    • @RabiathAnsar
      @RabiathAnsar 3 месяца назад

      കഷ്ടപ്പെട്ടാൽ ഭാഗ്യം താനെ വരും, പ്രാർത്ഥനയും വേണം🥰

    • @mylifemykuttiees4545
      @mylifemykuttiees4545 3 месяца назад

      Aake oru demotivation...etra motivation kitiyalum....athann adyam matendath....athanekil patanum illa...enthenkkilum Valli vann chaadum

  • @reshmanm6996
    @reshmanm6996 3 месяца назад

    Congratulations 🎊 👏 💐 🥳 🥰

  • @kuttiesvacation5813
    @kuttiesvacation5813 3 месяца назад +1

    Realy Inspiring Interview... Hands of u

  • @shejits
    @shejits 3 месяца назад +7

    nalla interview ayirunnu. kore karyangal ariyan pattii. really motivated

  • @anusebastian-gg9wj
    @anusebastian-gg9wj 3 месяца назад

    Really inspiring...

  • @arjunr7765
    @arjunr7765 3 месяца назад

    Congratulations dear ❤

  • @mehfilnizam8734
    @mehfilnizam8734 3 месяца назад +5

    She is an exceptional individual, and a wellwisher to many.Her phone call and inspiration prompted me to start my PSC preparations. Hats off to you rabiyath itha❤

    • @RabiathAnsar
      @RabiathAnsar 3 месяца назад

      Thanks dear sister Ansikkutty❤️

  • @nandhuamal6351
    @nandhuamal6351 3 месяца назад

    Congrats dear...proud of you...❤❤❤❤

  • @sulfathsulfath3905
    @sulfathsulfath3905 3 месяца назад +6

    എത്ര വയസ്സ് വരെ exam എഴുതാം, ഒബിസി ക്കാർക്ക്

    • @RabiathAnsar
      @RabiathAnsar 3 месяца назад

      Teaching post:42
      Others:39

  • @firoskoothraadenfiroskooth5323
    @firoskoothraadenfiroskooth5323 3 месяца назад +1

    Good thatha ❤❤❤

  • @fancy.fatima
    @fancy.fatima 3 месяца назад

    Rabi proud of u🥰

  • @SabiraGulshad
    @SabiraGulshad 3 месяца назад

    ❤ she know how to present her situation

  • @ameenasuhaib2400
    @ameenasuhaib2400 3 месяца назад

    My cousin ❤️❤️. Happy for you

  • @afsala.v.7379
    @afsala.v.7379 3 месяца назад +2

    She deserve it👌

  • @ammuu_xxzz
    @ammuu_xxzz 3 месяца назад

    ഇതാണ് ഇന്റർവ്യൂ ❤❤❤ ഞാനും ട്രൈ cheyyum

  • @eminkichuvlog
    @eminkichuvlog 3 месяца назад +1

    Mashaallah🥰🥰

  • @Ramziiiiiiiiii
    @Ramziiiiiiiiii 3 месяца назад +9

    ഞാൻ 18 age മുതൽ psc ഇടക്കൊക്കെ പോയി എഴുതും. ഒന്നും പഠിച്ചിട്ടൊന്നുമല്ല. ചുമ്മാ പോയി ഏഴുതും... ഒരു പ്രൈവറ്റ് job കിട്ടി 10000 rs സാലറി കിട്ടിയപ്പോഴേക് psc പൂർണം ആയിട്ട് വിട്ടായിരുന്നു.. ബട്ട് 8 months ആയപ്പോഴേക്കു എനിക്ക് മനസിലായി പ്രൈവറ്റ് job കൊണ്ട് ഇരുന്നിട്ട് മാത്രം കാര്യമില്ലെന്നു... ഇപ്പോ വീണ്ടും പഠിക്കാൻ തുടങ്ങി. 25 age ആയി. നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്നെ കൊണ്ട് പറ്റില്ല എന്നൊക്കെ ഒരു തോന്നൽ ഇടക്ക് വരുമായിരുന്നു.. ബട്ട് ഇത് കേട്ടപ്പോ എവിടെയോ ഒരു പ്രതീക്ഷ ❤

    • @RabiathAnsar
      @RabiathAnsar 3 месяца назад +6

      25 ഒരു പ്രായമേയല്ല, ഇനി പഠിച്ചെഴുതുമ്പോ ചിലപ്പോ ആദ്യം മാർക്ക് കുറവായിരിക്കും പിന്നോട്ട് പോകരുത്😊go ahead ❤

    • @Ramziiiiiiiiii
      @Ramziiiiiiiiii 3 месяца назад +1

      @@RabiathAnsar താങ്ക്യൂ so much for ur cmt.. ഇപ്പോ ഒരു ബേബി ഉണ്ട്. 3 yr ഉണ്ട് ഓൾക്... ഇനി ഒരു കുഞ്ഞും കൂടി ആയാൽ പിന്നെ പഠിത്തം നടക്കില്ല. So next പ്രെഗ്നന്റ് ആകുന്നെന്നു മുന്നേ job വാങ്ങണം എന്നൊക്കെ കരുതി ഇരുന്നതാ. ബട്ട് 4 പേരെ വെച്ചിട് ഇത്ത ഇത് നേടി എടുത്തല്ലോ.. ഗ്രേറ്റ്‌ 🥰

    • @nishaks1392
      @nishaks1392 3 месяца назад +1

      25 ഒക്കെ ഇങ്ങേ അറ്റത്തെ age..... ഇനിയും ഒരുപാട് സമയം ഉണ്ട്.....അതുകൊണ്ട് ടെൻഷൻ അടിക്കാതെ പഠിച്ചു തുടങ്ങിക്കോ.... ഒരുപാട് വർഷം എന്നത് ഒരു സാധ്യത മാത്രമായി മനസ്സിൽ കണ്ട് പഠിക്കണം.... അതായത് ഇനിയും ഒത്തിരി സമയം ഉണ്ടെന്ന് കരുതി സമയം കളയരുത് 👍🏻

  • @bablookinna
    @bablookinna 3 месяца назад

    Sreekala misseeee ❤❤❤

  • @soumyanishal-vk8mh
    @soumyanishal-vk8mh 3 месяца назад

    Masha Allah

  • @shamseerak7365
    @shamseerak7365 3 месяца назад

    U are a pure soul
    MashaAllah❤❤❤

  • @strong6707
    @strong6707 3 месяца назад +4

    She looks too young for 40😊

  • @nafilakpnafilakp5081
    @nafilakpnafilakp5081 3 месяца назад

    Aiwwaa🔥🔥🔥

  • @shahanaanvar9372
    @shahanaanvar9372 3 месяца назад

    Proud ❤❤❤

  • @madeehashaheer6359
    @madeehashaheer6359 3 месяца назад +1

    ഹൃദയം നിറഞ്ഞ ആശംസകൾ

    • @RabiathAnsar
      @RabiathAnsar 3 месяца назад

      പ്രിയപ്പെട്ടവൾക്ക് നന്ദി❤️

  • @asfiyascreations
    @asfiyascreations 3 месяца назад +1

    My friend ❤

  • @FousiyaShoukkath
    @FousiyaShoukkath Месяц назад

    Njanokke 2or 3 manikkoor maathram lp, up time il urangiyath.. ... Ippo aake oru madupp aayi

    • @Rahees-c1q
      @Rahees-c1q Месяц назад

      എന്ത് പറ്റി

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 2 месяца назад

    Samsaram kelkkan nalla rasam undu

  • @AbdulWajidP
    @AbdulWajidP 3 месяца назад +1

    🎉🎉🎉🎉🎉🎉🎉

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +1

    Congratulations maam......nthu paranjalum maam nte hardwork valare prasamsaneeyam thanne....4 kunju makkal bharthavu, kada ellam manage cheyth aarum ariyathe padich 7 aam rank nedi ennath athbhuthamayitta nk thonnunnath❤❤❤❤

    • @RabiathAnsar
      @RabiathAnsar 3 месяца назад

      നമ്മൾ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല😊 പിന്നെ ദൈവാനുഗ്രഹവും

  • @binsikattayatt2110
    @binsikattayatt2110 3 месяца назад

    Superb.congrats thatha

  • @_3.xf.3_
    @_3.xf.3_ 3 месяца назад +1

    👍🏻👍🏻👍🏻🤝🤝

  • @naiihamal7677
    @naiihamal7677 2 месяца назад

    എന്റെ ബാച്ച്മേറ്റ്‌ (ബിഎഡ് ടൈം റാബി ഉണ്ടായിരുന്നു. 2007.) പരീക്ഷ ടൈം പ്രസവം. പക്ഷെ എല്ലാം നന്നായി ചെയ്തു. മാഷാ അല്ലഹ്.

    • @RabiathAnsar
      @RabiathAnsar 2 месяца назад

      ഓർമയുണ്ടല്ലേ?😊

    • @naiihamal7677
      @naiihamal7677 2 месяца назад

      @RabiathAnsar s

  • @faseela.n646
    @faseela.n646 3 месяца назад

    Smily insult makes like an investment ❤❤❤

  • @aryasvlog9504
    @aryasvlog9504 3 месяца назад

    U r great hands of u❤❤❤❤❤❤❤❤

  • @friendlytalk3
    @friendlytalk3 3 месяца назад +1

    Njan full downila. Ningalude oorjm kandappol njanum nedunned vere shramikkum.

  • @JinsiJinsi-f4f
    @JinsiJinsi-f4f Месяц назад

    സപ്ലൈമെന്ററി യിൽ വരുന്നത് എങ്ങെനെ? എത്ര മാർകു വേണം?

    • @competitivecracker-onlinep5420
      @competitivecracker-onlinep5420  Месяц назад

      The supplementary list is the list of candidates below the cutoff for a reservation category.

    • @JinsiJinsi-f4f
      @JinsiJinsi-f4f Месяц назад

      Ok thanku cc🥰​@@competitivecracker-onlinep5420

  • @Viral_shorts677
    @Viral_shorts677 3 месяца назад

    🎉🎉🎉

  • @shafnar5382
    @shafnar5382 3 месяца назад

    Amazing family bond

  • @rushdarasheedtm5823
    @rushdarasheedtm5823 3 месяца назад

    👍👍

  • @jasimnazeer4151
    @jasimnazeer4151 3 месяца назад

    Masha Allah Keep it up

  • @anumathew2762
    @anumathew2762 3 месяца назад +5

    Hi.. Teacher...
    I was a student of you at 8 th standard,when you were a BEd trainee at St Joseph's GHS Mundakayam ....
    So proud and Happy to see u....And inspred..Hearty and big congrats teacher...

  • @jumailajumi5544
    @jumailajumi5544 3 месяца назад +1

    ഞാനും psc കോച്ചിംഗ് ന് hus ന്റെ ക്യാഷ് അടിച്ചു മാറ്റണമെന്ന് agrahikkunnu🫠 നടക്കുമോ avo

    • @RabiathAnsar
      @RabiathAnsar 3 месяца назад

      നടത്തണം😂

  • @Hadihadi-ex1rl
    @Hadihadi-ex1rl 2 месяца назад

    D Ed ഓൺലൈൻ ക്ലാസ്സ്‌ undo

  • @fathimathuzahra8742
    @fathimathuzahra8742 3 месяца назад +1

    Njn Ekm LDC ezhuthi 64 mark ullu,kittilla ippol padikkan thonunnilla..aake oru madupp...

    • @Farha-07g
      @Farha-07g 3 месяца назад +1

      Muslim alle 64 okkey chance nd job kittan...dua cheyyu

    • @RabiathAnsar
      @RabiathAnsar 3 месяца назад

      👍

    • @aarshamohandas2499
      @aarshamohandas2499 3 месяца назад

      Job kittiyal comment cheyane

  • @Fathisiddisiddi
    @Fathisiddisiddi 2 месяца назад

    ما شاء الله

  • @rasheena007
    @rasheena007 2 месяца назад

    Cc de secratariate OA de cls undo

  • @ShanilaS-l2y
    @ShanilaS-l2y 3 месяца назад +1

    Masha Allah🤲🤲🤲

  • @RaseenNaseer
    @RaseenNaseer 3 месяца назад +4

    Mashaallah....ningalde interview kandappo santhoshm sankadm vannu

  • @ishusvlog3334
    @ishusvlog3334 3 месяца назад +5

    40aanenn kandal thonnilla

  • @rahmathnp3557
    @rahmathnp3557 3 месяца назад

    Coching centers athum oru nalla support ann.

  • @riyarana4759
    @riyarana4759 3 месяца назад +2

    Mam lp up age limit ethreyaa.. 42 aano. 43 anoo

  • @6ln2712
    @6ln2712 3 месяца назад

    Rabiath miss 🥰

  • @VedhaJaikumar
    @VedhaJaikumar 3 месяца назад

    ഞങ്ങളുടെ സ്വന്തം റാബി ടീച്ചർ 🥰🥰

  • @sukanyam1956
    @sukanyam1956 3 месяца назад

    Njanum oru തയ്യാറെടുപ്പിലാണ് lp അപ്പ്‌ next ippo ttc cheyth kondirikkunnu

  • @sunusminalsminal5170
    @sunusminalsminal5170 3 месяца назад +1

    Congratz dear sis... Super njanum psc padikuva kurae listil vannu ellam mainlistil last anu. Ldc alpy xam attnd cheythu nilkuva waiting 4 shrt list 64.67 mark enganu ennonum ariyilla. Age over akumbol undakunna nenjilae pidapp onnu urangan polum pattilla... Onnudae congrats entae manasarinju parayuva 🥰

    • @RabiathAnsar
      @RabiathAnsar 3 месяца назад

      Thanks dear ❤ theerchayayum kittum👍

  • @farhayasmin8968
    @farhayasmin8968 2 месяца назад

    Rabiyathinte dress good proud

  • @divyar5121
    @divyar5121 3 месяца назад +1

    ente avasthayum ...age over aakarayi..aake oru pedi.jlt expect cheyyunnu...

  • @muhammedhisham9h438
    @muhammedhisham9h438 3 месяца назад +2

    Real motivation ...ഞാനും 4 കുട്ടികളുടെ അമ്മയാണ്. Ipo psc coaching ചെയ്യുന്നുണ്ട്. ടീച്ചിംഗ് തന്നെയാണ് എനിക്കും താല്‍പര്യം 😊

  • @ASVlogs-nv8ik
    @ASVlogs-nv8ik 3 месяца назад +1

    🎉kashtapettathinulla angeekaaram❤

  • @praveenasunil9922
    @praveenasunil9922 3 месяца назад +2

    Misseee lpup enthakumo😢😢😢

  • @shahilnk1128
    @shahilnk1128 3 месяца назад +1

    Masshaa Allah❤️ njan eppam psc padikkunnud...oru mon und.. 2.5 yrs kazhinju.. Kurach time aann kittoo.. Monik cherya oru hyperactivity und... Am 25 yrs.. Ithu kettappam iniyim time ndalloo enna thonnal... Thank you so much🥰

    • @RabiathAnsar
      @RabiathAnsar 3 месяца назад +1

      സമയം ഉണ്ടെന്നോർത്ത് ഉഴപ്പരുത്😊

  • @MakkFreestyle
    @MakkFreestyle 3 месяца назад

    Mashallah ❤

  • @Rehan_guy
    @Rehan_guy 3 месяца назад +1

    Good motivation

  • @Jooniemy
    @Jooniemy 3 месяца назад

    Psc ye patty onnum ariyilla...start cheyanm ennund..oru exam n mathrm ayt concentrate cheyanm.
    New eth exm ane varune. Ethnkilm bAtch start akunindo

    • @competitivecracker-onlinep5420
      @competitivecracker-onlinep5420  3 месяца назад

      Doubts Clear ചെയ്യാൻ +91 8589083568 എന്ന നമ്പറിലേക്ക് വിളിക്കൂ.

  • @Abcd1-e989
    @Abcd1-e989 3 месяца назад

    Really inspiring 💗