അന്ധവിശ്വാസങ്ങളിൽ വീണുപോയ ജനങ്ങളെ... ചിന്തിക്കുന്നവർക്ക് ആലോചിക്കാൻ വേണ്ടി സമർപ്പിക്കുന്നു.

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 299

  • @Sajnasalamm
    @Sajnasalamm 16 дней назад +1

    തൗഹീദ് ജനങ്ങൾക് എത്തിക്കാൻ ആത്മാർത്ഥമായി ചങ്ക് പൊട്ടി പ്രസംഗിക്കുന്ന ഈ ഉസ്താദിന് അല്ലാഹ് ആരോഗ്യമുള്ള ദീർഘായുസ്സും പ്രബോധനത്തിന്നുള്ള കഴിവുകളും നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @siyadtvm2773
    @siyadtvm2773 Год назад +20

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ .🤲🌹🌹🌾

  • @harismohammed8929
    @harismohammed8929 Год назад +48

    , ബഹുമാനപ്പെട്ട മുജാഹിദ് ബാലുശ്ശേരി താങ്കൾ വളരെ ക്രിത്രിയതോട്കൂടികാര്യങ്ങൾ വ്യക്തമാക്കി
    അതിന് താങ്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
    മദനിയക്കാരൻ ജനങ്ങളുടെ ഈമാനും പൈസയും കവരുകയാണ്

    • @Maydanvision
      @Maydanvision Год назад

      ഇബ്ലീസായ നമ: എന്നുരുവിട് -ബാലനാശാരിക്ക് മോക്ഷം കിട്ടും. 🔥

    • @sainudheensaifas4485
      @sainudheensaifas4485 Год назад

      In

    • @nafeesamp2113
      @nafeesamp2113 5 месяцев назад

      J🎉7❤😂🎉​@@Maydanvision

  • @abdulazeezazeez5881
    @abdulazeezazeez5881 Год назад +107

    ഇത്രയും കൃത്യമായി പറയാൻ ധൈര്യം കാണിച്ച പ്രിയ മൗലവി അള്ളാ ഹു താങ്കൾക്ക് ആഫിയയത്തും ആയുസ്സും തരട്ടെ ആമിൻ

  • @sainasaidu448
    @sainasaidu448 Год назад +28

    പടച്ച റബ്ബേ മുജാഹിദ് ഉസ്താദിന് ഇനിയും ദവത്തു നടത്താനും അത് കേട്ട് പഠിക്കാനും അല്ലാഹിവിലേക്ക്
    കൂടുതൽ അടുക്കാനും ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ

    • @ashiqefarhan
      @ashiqefarhan  Год назад

      ameen

    • @mammupmammup
      @mammupmammup 6 месяцев назад

      Aaf❤❤⅖​@@ashiqefarhan9k?😅😅😅l

    • @saheedauk6416
      @saheedauk6416 2 месяца назад

      اَمين يا رب العالمين

  • @petsworld0965
    @petsworld0965 Год назад +68

    അള്ളഹു അക്ബർ
    സലഫി പണ്ഡിതരുടെ ശരിയായ ഇടപെടൽ കാരണം ഒരുപാട് ജനങൾ ഹിദായത് കിട്ടി അൽഹംദുലില്ലാഹ് അള്ളാഹു എല്ലാ പണ്ഡിതൻ മാർക്കും ആരോഗ്യം ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @saifudeenasharaf8260
      @saifudeenasharaf8260 Год назад +1

      ഹിദായത്ത് പോയി എന്ന് പറയാം

    • @nparla4763
      @nparla4763 Год назад

      @@saifudeenasharaf8260 നിങ്ങളുടെ പക്ഷക്കാരായിരുന്നു മക്കയിലെ പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ശത്രുക്കൾ... അവർ ചെയ്തതിൻറെ അത്ക്കും മേലെയാണ് നിങ്ങളുടെ ഈ കൂട്ടർ നബിയെ പരിഹസിക്കുന്നത് 😓

    • @saifudeenasharaf8260
      @saifudeenasharaf8260 Год назад

      @@nparla4763
      എന്ത് പക്ഷം..മനസിലായില്ല
      മുത്ത് നബിയെ ഞാൻ പരിഹസിച്ചില്ലല്ലോ. ഞാൻ ഔലിയാക്കന്മാരുടെ ഗുണങ്ങൾ അല്ലേ പറഞ്ഞത്

    • @shafeeque.k8817
      @shafeeque.k8817 Год назад

      @@saifudeenasharaf8260 ഇനി എന്നാ നിനക്കൊക്കെ ബോധം വെക്കുക. പെരുച്ചാഴി തിന്നാത്ത തലച്ചോറ് ബാക്കിയുണ്ടെങ്കിൽ വിടുവായിത്തം പറയാതെ ആദ്യം അദ്ദേഹം പറയുന്നത് മനസ്സിരുത്തി മനസ്സിലാക്കുവാൻ ശ്രമിക്ക്

    • @saifudeenasharaf8260
      @saifudeenasharaf8260 Год назад

      @@shafeeque.k8817
      ആരാണ് വിവരക്കേട് പറയുന്നത് എന്ന് കാലം മനസിലാക്കി തരും.... മനസിലായോ......

  • @kuttiesgroup5039
    @kuttiesgroup5039 Год назад +15

    സത്യം പറഞ്ഞാൽ നല്ലൊരു അറിവായി ഇത് ഒരുപാട് ആശയ കുഴപ്പത്തിൽ ആയിരുന്നു ഞാനും ശരിക്കും ഇങ്ങനെ ഓക്കേ ആണ് ദീൻ പഠിപ്പിക്കേണ്ടത്

  • @nishadcheriyon742
    @nishadcheriyon742 Год назад +20

    ഇത്ര സ്ട്രോങ് പ്രഭാഷണം നടത്താൻ ഉസ്താദേ താങ്കളെകൊണ്ട് തന്നെ കഴിയുളളൂ മാഷഅല്ലാഹ്❤️🤲

  • @muhammedalokandy2723
    @muhammedalokandy2723 Месяц назад +2

    ആരോഗ്യത്തോടുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ Ameen

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +11

    സമസ്ത പടു ജാഹിൽ ഇസ്ലാം ദീൻ പഠിക്കാത്ത
    മൗലിയാർശിയാ വിശ്വാസി
    അല്ലാഹുവോട് നന്ദികെട്ട വർഗ്ഗം ഈ കോമിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shamsudheent95
    @shamsudheent95 Год назад +12

    കൃത്യമായ അവതരണം, ശക്തമായ പ്രബോധനം...

  • @ashiii.
    @ashiii. 2 месяца назад +3

    കാന്തപുരത്തിന്റെ മതം ഒഴുവാക്കു.. യഥാർത്ഥ മുസ്ലിമാവുക 🤲♥️

  • @aboobakkervp3589
    @aboobakkervp3589 Год назад +45

    താങ്കൾക് അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @harismohammed8929
    @harismohammed8929 Год назад +19

    ആദ്യക്കാലത്ത് പേരോടിന് കൊണ്ട് കുറെപ്പേർ മുജഹിദിലേക്ക് എത്തിച്ചു
    ഇപ്പോൾ കുറെക്കാര്യങ്ങൾ പേരോടിന് മനസ്സിലിയി തുഠങ്ങി

  • @hashihash7931
    @hashihash7931 Год назад +24

    മാഷാ അല്ലാഹ് 👍 അള്ളാഹു നിങ്ങൾക്ക് ദീര്ഗായുസ്സ് തരട്ടെ ആമീൻ

  • @daniyadaniya7389
    @daniyadaniya7389 Год назад +28

    അല്ലാഹ് നിങ്ങള്ക്ക് ദീർഗായുസ്സ് നൽകട്ടെ. എൻ്റെ മക്കൾ ദീൻ ഉള്ള മക്കളകാനും ഞങ്ങളെ കുടുംബത്തിന് വേണ്ടിയുംപ്രത്യേഖം ദുഗാ ചെയ്യണേ

    • @ashiqefarhan
      @ashiqefarhan  Год назад +7

      ameen.
      ലോകരക്ഷിതാവായ അല്ലാഹുവിൻറെ മാർഗത്തിൽ ഈമാനോടുകൂടി ജീവിച്ചു മരിക്കാനായി ഏവർക്കും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ .

    • @muhammed9698
      @muhammed9698 Год назад +6

      @@ashiqefarhan എനിക്ക് ഈ മുജാഹിദ് ബാലുശ്ശേരി യെ നേരിൽ കാണണമെന്നുണ്ട് ❤️ വളരെ ഇഷ്ടം ആണ് ഇവരെ ❤️.. കാരണം ഇത്രയും ഖുർആനിന്റെ അർത്ഥം വെച്ച് clear ആയി മനസ്സിൽ ആകുന്നവരെ ചുരുക്കം ആണ് കണ്ടിട്ടുള്ളത് ഹുസൈൻ സലഫി. മുജാഹിദ് ബാലുശ്ശേരി. സിറാജുൽ ഇസ്ലാം ബാലുശ്ശേരി
      .റഫീഖ് സലഫി. എല്ലാ മുജാഹിദ് കാരും ❤️👍 എനിക്ക് നേരിൽ കാണണമെന്നുണ്ട് ❤️❤️

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Год назад +1

      @@muhammed9698 എനിക്കും

  • @abidhamon1944
    @abidhamon1944 Год назад +7

    മാഷാഅല്ലാഹ്‌ 🤲🤲👍👍

  • @jameelamahmudimusa4342
    @jameelamahmudimusa4342 Год назад +10

    Super
    May Allah bless you with more and more knowledge.

  • @askarali3409
    @askarali3409 Год назад +7

    Super speach balussery....👍👍

  • @mohammedathinhal2257
    @mohammedathinhal2257 Год назад +7

    ഇത്രയും നല്ലരീതിയിൽപറഞ്ഞു തരണമെങ്കിൽ ഈമാനുള്ള മനുഷ്യനെ കഴിയും...അല്ലാഹുവിനെ പേടിച്ചആൾക് ദുനിയാവിലെ ഒരുത്തനെയും പേടിക്കണ്ട ആവശ്യമില്ല... അല്ലാഹുഅക്ബർ

  • @fasalurahmankp6101
    @fasalurahmankp6101 Год назад +6

    ദീർഘആയുസ് ആഫിയത്തും റബ് തരടട്ടെ ..... 👌നിങ്ങൾക്......

  • @rameesariyas2558
    @rameesariyas2558 Год назад +4

    Superrrrrrrrrrrrrrrrrrrr

  • @hafsathmuthu9087
    @hafsathmuthu9087 Год назад +31

    സത്യം തുറന്ന് പറയുന്ന നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aboobackerbacker3702
    @aboobackerbacker3702 Год назад +12

    നന്മയെ കാണിച്ചു തരുന്ന അങ്ങയെയും നങ്ങളെയും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @shareekedavanna6094
    @shareekedavanna6094 Год назад +16

    അല്ലാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ...

    • @musthafak7066
      @musthafak7066 Год назад

      Noushad,ahsani,thantha,illatha,naintemonanu

  • @rasiyapadath4936
    @rasiyapadath4936 Год назад +6

    അൽഹംദുലില്ലാഹ്

  • @hamzakuttyvp1800
    @hamzakuttyvp1800 Год назад +21

    സതൃ० വിളിച്ചു പറയു ന്ന വരെ അല്ലാഹു സ०രക്ഷിക്കു०, തീർച്ച

  • @jameelajemi3495
    @jameelajemi3495 Год назад +5

    എന്തിനാ വലിയ്യുള്ളാ എന്ന് വീണ്ടും വീണ്ടും പറയുന്നു ഉസ്താതെ ,അയാൾ അല്ലാഹുവിന്റെ വലിയ്യ് അല്ല .എന്തിനാ ഇങ്ങിനെ പറഞോണ്ടിരിക്കുന്നെ ,
    ഇനി എന്തെല്ലാം കേൾക്കേണ്ടി വരുമോ ആവോ ...
    ഊളമ്പാറയിൽ കൊണ്ടുപോകുകയല്ല ,ചാട്ടവാറിന് അടിക്കാൻ വകുപ്പുണ്ടെങ്കിൽ അതാണ് വേണ്ടത് .
    മടവൂരാണോ സ്വർഗത്തിലേക്കും നരകത്തിലേക്കും തിരിക്കുന്നത് ?? ...
    ഇവർ ഈസാ നബിയെയും മറിയം ബീവിയെയുമൊന്നും കൂട്ടുപിടിക്കില്ല കറാമത്ത് വിളമ്പാൻ ,പോകറ്റിലേക്ക് വരവ് വേണം ...
    ബാലുശ്ശേരി ഉസ്താദേ ...സൂപ്പറായിട്ടുണ്ട് 👍👍👍👍👍

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +1

    Masha❤Allah🇸🇦🇸🇦💞

  • @yaseenmunno8580
    @yaseenmunno8580 Год назад +4

    Masha,allah,

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +1

    Allahu❤Akbar 🇸🇦🇸🇦💞

  • @abdulhameeduchil5449
    @abdulhameeduchil5449 Год назад +2

    Ma shaa Allah

  • @muhammed9698
    @muhammed9698 Год назад +14

    ഈ മനുഷ്യൻ 🔥❤️

  • @muhsinact3782
    @muhsinact3782 Год назад +3

    Nalla budhimanaaya praasangigan.. Allahhu edheehathinu aaayusum shakthiyum aarooghyavum nalgatte 🤲🤲..

  • @fromearth7454
    @fromearth7454 Год назад +7

    MashaAllah ❤️ alhamdulillah അല്ലാഹു അനുഗ്രിക്കട്ടെ..

  • @muhammadkallarnappi1237
    @muhammadkallarnappi1237 Год назад +9

    ഇവരുടേ മത൦ സമസ്ത മത൦ അല്ല൯ഗിൽ സിയ മത൦

  • @jameelamahmudimusa4342
    @jameelamahmudimusa4342 Год назад +3

    May Allah bless you

  • @noushadma6678
    @noushadma6678 Год назад +6

    ഞാനൊരു വിശ്വാസിയാണ്. സുന്നിയോ ജമാഅത്തോ മുജാഹിദ് അല്ല. അല്ലാഹുവിന്റെ പ്രവാചകൻ കാണിച്ചുതന്ന മാതൃക പിന്തുടരുന്നു.ഇസ്ലാമിന്റെ നാശമാണ് ഈ ഗ്രൂപ്പുകൾ ഇവർ അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിയുന്നു. ഓരോ വിഭാഗവും കരുതുന്നു ഞങ്ങളുടെതാണ് ശരി എന്ന്. ഇത് അന്യമതസ്ഥർ മുതലെടുക്കുന്നുണ്ട്. സുന്നികളിൽ അധിക വിഭാഗവും ശിർക്കാണ് ചെയ്യുന്നത്. മുജാഹിദും ജമാഅത്തും അവരവരുടെ ആളുകളെ മാത്രം ശ്രദ്ധിക്കുന്നു.

  • @fathimafathi9762
    @fathimafathi9762 2 дня назад

    Mashaaaa allah alhamdulillah sathyam parayaan areyum bayamvenda

  • @latheefa9227
    @latheefa9227 Год назад +5

    Your correkt 👍👍👍🌹

  • @saidudheen4199
    @saidudheen4199 Год назад

    ഈ ഉസ്താദിന്റെ പ്രസംഗം രസമാണ്.
    ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്ന് മനസ്സിലായത് സ്വർഗ്ഗം ശൂന്യമാണ്.
    മടവൂരിന്റെ മുമ്പ് വേറെ ഒലിയ ന്റ കയ്യിലായിരുന്നു എന്ന് മകനോട് പറഞ്ഞു കൊടുക്കുക.

  • @hussainv5540
    @hussainv5540 Год назад +4

    ഈ വയള് കേട്ടിട്ടും
    നന്നാവാത്ത ചിന്തിക്കാത്ത പടു ജാഹില് ഒരിക്കലും നന്നാവില്ല
    അല്ലാഹു അബൂജഹിലിനും നബിടെ എളാപ്പാക്കും ഹിതായതു നക്കിയില്ലല്ലോ അങ്ങനെ ഓർത്തു സമാധാനിക്കാം,
    മുജാഹിദ് ബാലുശ്ശേരി ഉസ്താതെ നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കണം തലച്ചോറ് പണയം വെക്കാത്ത ഒരു ജാഹില് നന്നായാൽ
    അപ്പോൾ നിങ്ങൾ വിജയിച്ചു
    താങ്കൾ പറയുന്നത് അല്ലാഹു വലിയവൻ എന്നാണ്
    ജാഹിലുകൾ പറയുന്നത് സിഎം മടവൂരാൻ വലിയവൻ എന്നാണ്. ഏതാണ് ശരി ?
    കൗമു ചിന്തിക്കട്ടെ

  • @rafeekavarakan5157
    @rafeekavarakan5157 Год назад +5

    ഒരു തരി ബുദ്ധിയെങ്കിലും വേണം sir ഇതെല്ലാം മനസ്സിലാവാൻ

  • @managingdirector2429
    @managingdirector2429 Год назад +2

    Allahu nigalk deergayus nalgate ameen

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +16

    സമസ്ത ഭ്രാന്തൻമാരുടെ
    കൂട്ടായിമ എല്ലാറ്റിനെയും
    കൂതിര വട്ടത്തിൽ ചങ്ങല യിൽ ബന്ധിക്കണം
    ഉളുപ്പ് എന്ന ഒന്ന് ഇല്ലാത്ത കൗമു
    അള്ളാഹുവിന്റെ കഠിന ശത്രു
    ക്കൾ അള്ളാഹുമ്മ യെക്
    ഫിർലീ കൗമീ ഇന്നഹും
    ലാ യെക് ലമൂൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @nparla4763
      @nparla4763 Год назад

      ചങ്ങല മണ്ടിക്കാളും

  • @christensen5253
    @christensen5253 Год назад +2

    Allhahu deergayus nalkatte

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 2 месяца назад

    ബാലുശ്ശേരി ആ രെ യും
    കുറവാ ക്കരുത്
    തലച്ചോർ വർകെച്ചെയ്യുന്ന
    ഒരേ ഒരാൾ .😢😢😢😢😢😢

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад +2

    പേരോട് അബ്ദുറഹിമാൻ സാഖഫി പറഞ്ഞിട്ടുണ്ട്
    മടവുറിനു മുമ്പ് ആറാണ് നിഴന്ധ്രിച്ചതരാണ് എന്നു മറ്റൊരു സാഖഫി യോട് ചോദിച്ച ചോദ്യം
    🇮🇳🇮🇳🇮🇳🇮🇳

  • @muhammedrefath4347
    @muhammedrefath4347 Год назад +2

    God bless you ☺️😉😉

  • @raazmedia4118
    @raazmedia4118 Год назад +3

    36:74 - Ayah part
    وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ
    74. അവര്‍, തങ്ങള്‍ക്ക് സഹായം ലഭിക്കാനായി അല്ലാഹുവിന്ന് പുറമെ പല ആരാധ്യരെയും സ്വീകരിച്ചിരിക്കയാണ്.

  • @lalukama6965
    @lalukama6965 Год назад +5

    Allahuve, ap. Ek. Sakafi. Darimi. Latheefi.. sahadhi. Faisy.. kadhiyani. Nireeswaravadi. Matt prathiksha kufrukalil ninnum Kath rakshikane, ameen. Ahsani digree eduthavaril ninnum prathekam kakkane allah

  • @khalidashikashik181
    @khalidashikashik181 6 месяцев назад

    Alhamthulillha jazakallah hayr

  • @abdulkabeerpdri
    @abdulkabeerpdri Год назад +1

    ഒള്ളതാണേ...👍

  • @mohamedali-lf8nv
    @mohamedali-lf8nv Год назад +1

    മുജാഹിദ് ബാലുശ്ശേരി സൂപ്പർ

  • @abdurahiman1077
    @abdurahiman1077 Год назад +1

    പടച്ചതമ്പുരാന് ഇവർ പണി കൊടുക്കുമല്ലോ. നരകത്തിന്റെ കപ്പാസിറ്റി കൂട്ടേണ്ടി വരും. അല്ലെങ്കിൽ പുതിയത് ഒരെണ്ണം നിർമ്മിക്കേണ്ടി വരും

  • @underworld2770
    @underworld2770 Год назад

    മരിച്ച എത്രയോ ആളുകളെ കോഴിക്കോട്മെഡിക്കൽകോളേജിലെ മോർച്ചറിയിൽ പോയി തട്ടിയുണർത്തിയില്ലേ ഞങ്ങളുടെ cm അനവധിപേരെ..... അവരൊക്കെ ഇപ്പോഴും ഇവിടെയൊക്കെ നടക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ ഞങ്ങളെ പകര.........

  • @thalibsali5041
    @thalibsali5041 Год назад +2

    👍

  • @abdzgaming5883
    @abdzgaming5883 5 месяцев назад

    Supper

  • @avmhospital548
    @avmhospital548 Год назад

    Bharanam marunnada

  • @mohideenshareef1132
    @mohideenshareef1132 Год назад +1

    👌👌👌👌

  • @muhammed9698
    @muhammed9698 Год назад +4

    2:02 ഉസ്താദേ!!അത് പറഞ്ഞാൽ കാന്തപ്പൻ fans ഇന്നത്തെ ക്രിസ്ത്യനികൾ പറയുന്നത് പോലെ പറയും....സിഎം മടവൂർ മനുഷ്യരുടെ രൂപത്തിൽ വന്ന് ഈ പ്രബഞ്ചം നിയന്ദ്രിച്ചു എന്ന് പറയും 😂😂😆😆🤣🤣

  • @ISafrin
    @ISafrin Год назад

    Allahuvinta karunyam anugrahum ann hidayath.ellavarilum avanta karunyam anugrahum nalki anugahikku maratte Ameen Ameen

  • @abduraheem4225
    @abduraheem4225 Год назад +4

    MashaAllhaa

  • @askarali3409
    @askarali3409 Год назад +2

    Musliya kanmarude kettukadakal kelkan oru rasamanu, avarude pottatharangal kond nammalk ethanu sathyamenn manasilavum,....

  • @mohammedmp9056
    @mohammedmp9056 Год назад +6

    കാന്തമതം

  • @umarulkoofi1224
    @umarulkoofi1224 Год назад

    നിങ്ങളോട് വളരെ ബഹുമാനത്തോടെ പറയാനുള്ളത് നിങ്ങൾ ആരാധനയെന്താണെന്നും ആദരവെന്താണെന്നും വേർതിരിച്ച് മനസ്സിലാക്കണമെന്നാണ്.

  • @nawshadke2923
    @nawshadke2923 Год назад

    Mashaaallah

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +2

    മുജാഹിബാലുശ്ശേരി സി. എം വലിയുള്ളാഹി എന്ന് പറയല്ലേ പ്ലീസ്
    മടവൂർ a.p. e.k. ഷിയാ സമസ്തയിൽപ്പെട്ട കുബൂരി വിഷ്വാസിയായ മൊയ്‌ലി മൊയ്ല്യാരെ വലിയുള്ളാഹി എന്ന് പറയല്ലേ കുബൂരി വിശ്വാസികൾക്ക് അല്ലാഹു കറാമത്ത് കൊടുക്കുമോ?
    മരണ സമയത്ത് പോലും ഷഹാദത്ത് കലിമ ചൊല്ലാൻ പോലും സാധ്യമല്ല ഈശിയായി കുബൂരികൾ മുസ്ലിം അല്ല അതുറപ്പാണ്.. ആദ്യം മുസ്ലിം ആകട്ടെ എന്നിട്ട് നോക്കാം ബാക്കി കാര്യം..,
    സാധ്യമല്ല. ആദ്യമല്ല സാധ്യമല്ല

  • @muhammedfaris6171
    @muhammedfaris6171 Год назад +2

    പരസ്യം ഒഴിവാക്കുക ഹറാമാണ്..

  • @Maydanvision
    @Maydanvision Год назад +1

    ചൊറിയൻ പുഴു !! ഇയാളുടെആദ്യം മുതൽ ഇന്നലെ വരെയുള്ള video കേട്ട് വിലയിരുത്തുക അപ്പൊ കാര്യം തിരിയും. 🔥

  • @majeedom8855
    @majeedom8855 Год назад +1

    ഇത് ഒക്കെ ആസീതി ഹാജിയെ പോലത്തെ ജാഹില് മുജാകളെ പഠിപ്പിച്ചു ടെ ബാലു
    ഗുരുവായൂരപ്പനവിളിച്ചു മരിച്ചു പോയ വരോട് ഒക്കെ പറഞ്ഞു പഠിപ്പിചെങ്കിൽ
    ഈ മാനോടെ മരിച്ചുപോയന
    പാവം ബാലു ബാലേട്ട

  • @fathimasadique9930
    @fathimasadique9930 Год назад +9

    ബഹുമാനപ്പെട്ട മുജാഹിദ് ബാലുശ്ശേരി താങ്കൾ സി എം വലിയുള്ള എന്ന് പറയരുത് അബൂബക്കർ എന്ന് മാത്രം പറയുക

    • @hassanarakkal4648
      @hassanarakkal4648 Год назад

      അതെ ആ പേര് ഒട്ടും യോചിക്കാത്തത് സിഎം എന്ന് മതി

    • @alikkuttyalikkuttyp9413
      @alikkuttyalikkuttyp9413 Год назад

      Not valiyulla

  • @shahu_perlakandige557
    @shahu_perlakandige557 Год назад +1

    ഇവൻ ലാത്ത ഉസ്സ യെക്കാളും അപകടം

  • @hassanarakkal4648
    @hassanarakkal4648 Год назад

    സുബ്ഹാനല്ലാഹി ammaa യുഷ്രിക്കൂൻ

  • @tsb4250
    @tsb4250 Год назад +1

    പ്രിയ മുജാഹിദ് സുഹൃത്തേ സ്വന്തം ഈമാൻ ശ്രദ്ധിക്കുമല്ലോ!! മറ്റു മുജാഹിദ് ഗ്രൂപ്പുകൾ thwheedil തെറ്റി ഹദീസുകൾ ദുർബല മാക്കി etc " സ്വയം നന്നാവുക "

  • @saidalaviek8687
    @saidalaviek8687 Год назад +1

    Ningalpoyijinninod thediko nhangal allahuvinte rasoolinodum

  • @user-rt5md1xl4t
    @user-rt5md1xl4t 2 месяца назад

    അവരെ സംബന്ധിച്ച് ദുൻയാവ് എല്ലാം ക്കെടുക്കുന്നത് ഇവർമാർ ഔലിയാക്കളാക്കിയ മഖ്ഖബറകളാണ് - ജാറവും ഉറുസുമാണ്😂

  • @muhammadkallarnappi1237
    @muhammadkallarnappi1237 Год назад +4

    ഈ സമസ്തകാരേ തുട൪ന്ന് നമസ്ക്കരിക്കാ൯ പററുമൊ എ൯റേറ ജമാഅത്ത് സമസ്ത ജമാഅത്താണ് എല്ലാ ശി൪ക്കു൦ ഖുറാഫാത്തു൦ ഇവിടേ ഉ൯ഡ് ഉസ്താദ് ഇതിനേ കുറിച്ച ഒരു വീഡിയൊ ചേയ്യാമൊ

    • @me..471
      @me..471 Год назад

      ഞാനും.

    • @zuhairahammad8180
      @zuhairahammad8180 Год назад

      Patula....urap ale

    • @abduabdulrub8930
      @abduabdulrub8930 Год назад +2

      വേറെ മാർഗം ഒന്നും ഇല്ലകിൽ. നമ്മുടെ നിയ്യത്ത് അൽഹാഹുവിലേക്ക് അക്കിട്ട് നമസ്കരിക്കുക. Allhahu എല്ലാത്തിനും കഴിവുള്ളവണനാണ് എല്ലാം അറിയുന്നവനും എല്ലാം പൊറുക്കുന്നവനും അന്ന് . നമ്മുടെ ഉദ്ദേശം നന്നാവണം

  • @skrskr5796
    @skrskr5796 7 месяцев назад

    ജിന്നൂരി ബാലേട്ടൻ❤

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +1

    സമസ്ത കാരുടെ തലച്ചോർ നായ തിന്നു 😂 jarangalil കാട്ടിക്കൂട്ടുന്ന തോന്ന്യാസം കണ്ടു ബംഗാളികൾ പോലും ചിരിക്കാൻ തുടങ്ങി 😂

  • @sakshimalayalam6831
    @sakshimalayalam6831 Год назад +1

    എന്നിട്ടും നമ്മൾ കബർ ആരാധനയിൽ നിന്നും മാറാൻ മടിക്കുന്നവർ ആണ് അപ്പോൾ എത്രകണ്ട് ജനങ്ങൾ ഈകബർ ആരാധനാ അടിമകൾ ആണ് അത് തന്നെ ആണ് ഈ പൊറാട്ട തലേകെട്ടുകാരുടെ വിജയവും പക്ഷേ ജനങ്ങൾ ഒരിക്കൽ ഒരിക്കൽ അള്ളാഹു വിൻ്റെ മുൻമ്പിൽ വരേണ്ടിവരും അന്ന് കയ്യും കെട്ടി ചോദൃങ്ങൾക്ക് മറുപടി പറയേണ്ടിവരും എന്ന് ഇന്നു ചിന്തിച്ചാൽ രക്ഷപെടാം പടച്ചവനിൽ പങ്ക് ചേർക്കൽ ഇസ്ലാം അനുവദിക്കുന്നില്ല

  • @umarulkoofi1224
    @umarulkoofi1224 Год назад +1

    ബാലേട്ടാ നിങ്ങളല്ലെ അദ്ധ്വാനിയും ഉമാഭാരതിയുമെല്ലാം തങ്ങൻമാരാണെന്നു പറഞ്ഞത്?

  • @avmhospital548
    @avmhospital548 Год назад

    Nalla avadarana

  • @najlanizar5055
    @najlanizar5055 Год назад

    I am 65 years old . One year back only I heard c.m.valiyulla from Samanta. Allah has no role

  • @abdulelayoden3491
    @abdulelayoden3491 Год назад

    പണ്ഡിതന്മാരായാൽ സംസാരത്തിൽ പക്വത വേണം.

    • @bushrahameed8905
      @bushrahameed8905 Год назад +1

      Nabi sallahu alaihi vasallama deeni karyam parayumpol athinte gouravam kond mugam chuvakkumayirunnu .ragathodu aswadikkanulladalla

  • @marvanking4351
    @marvanking4351 5 месяцев назад

    ഒരായത് പോലും നഹവും സർഫും ഒപ്പിച്ചു ഓതാൻ അറിയാത്ത ഇജാതി പ്രസംഗ തൊഴിലാളികൾ ആണ് സമസ്തയുടെയും KNM ന്റെയും ഐശ്വര്യം... 😂

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 7 месяцев назад

    سبحان الله...الحمد الله...الله أكبر
    ഇത്ര ഊർജത്തോടെ..ആർജവത്തോടെ..ശക്തിയോടെ....ap സമസ്തക്ക് മറുപടി കൊടുക്കുന്ന ഉസ്താദ്... താങ്കളുടെ വാക്കുകളിൽ, റസൂൽ കൊണ്ടുവന്ന ആദർശത്തെ ..ആശയത്തെ...സത്യത്തെ ..വികൃതമാക്കി ജനങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്ന സമസ്ത മുസ്ലിയക്കന്മാരോടുള്ള വെറുപ്പും അമർഷവും വിശ്വാസികൾക്ക് കാണാൻ പറ്റും...അതിലേറെ ഇത്തരക്കാരുടെ ...കെണിയിൽ പെട്ടുപോകുന്ന പാവം ജനങ്ങളുടെ അവസ്ഥ ആലോജിചിട്ടുള്ള വേദനയും ..സങ്കടവും.....ഈ പ്രഭാഷണം.. ان شاء الله
    . പരലോകച്ചിന്ത ഉള്ളവർക്ക് ശു ദ്ധ മനസ്സുള്ള സമസ്ത ക്കാർക്ക്ക് ഉള്ളിൽ തട്ടും ..തീർച്ച

  • @najlanizar5055
    @najlanizar5055 Год назад

    Earthquake polulla punishment allahu vinode samanmare cherkunnath kondakam..Allah ellavareyum kakane. Esmail

  • @pjnwhites6914
    @pjnwhites6914 Год назад +1

    Parihasikkathe karyangal paranjal kurekudi nannayirikum

  • @ManiKandan-ih5bu
    @ManiKandan-ih5bu Год назад

    😐🙂🙂👏👍

  • @kannurrasheedrasheed5908
    @kannurrasheedrasheed5908 Год назад +1

    ബാലേട്ടൻ

  • @user-xo6wt4xv7l
    @user-xo6wt4xv7l 5 месяцев назад

    Shamsul ulama alla Moulavi sulthanul ulama❤

  • @nafeesanafi2263
    @nafeesanafi2263 Год назад

    മൗലവിമുത്ത്റസുലുളളാനേഒരുബഹുമാനവുംഇല്ലല്ലൊഇതെതന്തൗഹീദുംകുർഹാനുമാണ്വിവിളിച്ചുപറഴുനത്

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 Год назад

    ശൈഖുനാ 😂😂😂, 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩, പേരോട്, 🤩🤩🤩🤩😂🤩😂😂😂😂 ആരാണിവ ർ

  • @muhammedmoulavi7818
    @muhammedmoulavi7818 Год назад

    ലോകത്തെ നിയന്ത്രിക്കുന്നവർ എന്ന അർത്ഥം വരുന്ന ആയത്തിന്റെ അർത്ഥം വിവരിക്കുക.( ഫൽ മുദബി റാത്തി അം റാ) എന്ന ആയത്ത് തന്നെ അർത്ഥം പറയുക,ഈ ആയത്തിന്റെ അർത്ഥം എന്തുകൊണ്ടാണ് നിങ്ങൾ പറയാത്തത്? വെറുതെ ആളുകളുടെ പച്ച ഇറച്ചി തിന്നാതെ ഈ ആയത്തിന് അർത്ഥം വിവരിക്കുക. അറിയില്ലെങ്കിൽ ഞങ്ങൾക്ക് അറിയുകയില്ല എന്ന് പറയുക.

  • @umarulkoofi1224
    @umarulkoofi1224 Год назад +1

    ബാലേട്ടാ നിങ്ങളല്ലെ മുശ് രികുകളാണ് ഹജ്ജ് ചെയ്യുന്നതെന്ന് പറഞ്ഞത്?

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 7 месяцев назад

    Mshaik. Mambaramtangal. Cm. Ochirasami. Monambathbeevi

  • @ummuhabeeba5784
    @ummuhabeeba5784 Год назад

    😳

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 7 месяцев назад

    5aaayi

  • @umarulkoofi1224
    @umarulkoofi1224 Год назад +1

    ബാലേട്ടാ രണ്ടാം കല്യാണത്തിന് ഭാര്യ താങ്കളെ അനുവദിക്കാത്തതിൽ വലിയ വിഷമമുണ്ട്.

    • @musthafafarook7029
      @musthafafarook7029 Год назад +1

      ബാലുശ്ശേരി യോട് രണ്ടാം കെട്ടിന് ready ആയിരുന്നുത് നിൻ്റെ വീട്ടുകാരി ആയിരുന്നു അല്ലേ?