നരകത്തിലേക്ക് ക്ഷണിക്കുന്ന പൗരോഹിത്യം | മുജാഹിദ് ബാലുശ്ശേരി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നരകത്തിലേക്ക് ക്ഷണിക്കുന്ന പൗരോഹിത്യം | മുജാഹിദ് ബാലുശ്ശേരി | അങ്ങാടിപ്പുറം മണ്ഡലം മുജാഹിദ് സമ്മേളനം

Комментарии • 431

  • @shafeeque.k8817
    @shafeeque.k8817 Год назад +13

    ഒരു മലയാളിയായ മനുഷ്യന് മനസിലാവുന്ന രീതിയിൽ ഇനി ഇതിനേക്കാൾ ഈസിയായി വേറെ ആരെകൊണ്ട് പറഞ്ഞുതരാൻ കഴിയും..? അള്ളാഹു ഉസ്താദിന് ദീർഗായുസ് നൽകട്ടെ... ആമീൻ... 👌👍👍👍

  • @latheefa9227
    @latheefa9227 2 года назад +45

    ഹൃദയ സ്പർശം ഈ വാക്കുകൾ മുജാഹിദ് ബാലുശേരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍

  • @muhammadm-lw9dv
    @muhammadm-lw9dv 5 месяцев назад +2

    സത്യവിശ്വാസികളായ മലയാളികൾക്ക് സത്യവും & അസത്യവും ഇത്രയും വേർതിരിച്ച് പറഞ്ഞുതരാൻ കേരളക്കരയിൽ മുജാഹിദ് ബാലുശ്ശേരി അല്ലാതെ വേറെ ആരുണ്ട് masha allah❤

  • @nazeersainudeen4972
    @nazeersainudeen4972 Год назад +19

    മുജാഹിദ് ബാലുശ്ശേരി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്

  • @petsworld0965
    @petsworld0965 2 года назад +54

    ദീനിനുവേൻഡീ ഇത്രയും പരിശ്രമം നടത്തുന്ന ഉസ്താദിനു അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @muhammadaliali2197
      @muhammadaliali2197 2 года назад

      ആമീൻ

    • @fasalurahman4577
      @fasalurahman4577 2 года назад

      ആമീൻ

    • @musthafakalathil5140
      @musthafakalathil5140 2 года назад

      ഇനി ഇത് ദീനിനെ നശിപ്പിക്കുകയാണെങ്കിൽ ഉസ്താദ് എന്ന് പറയുന്ന ഈ അലവലാതിക്ക് എല്ലാവരുടെയും ശാപം ഉണ്ടാകട്ടെ

    • @petsworld0965
      @petsworld0965 2 года назад

      @@musthafakalathil5140 അല്ലാഹുവിന്റെ കോപം നിങ്ങളിൽ പതിക്കാതിരിക്കട്ടെ നിങ്ങൾക് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ

    • @musthafakalathil5140
      @musthafakalathil5140 2 года назад +1

      @@petsworld0965 നമ്മുടെ ആരുടെയും മേൽ അല്ലാഹുവിന്റെ കോപം ഉണ്ടാകാതിരിക്കട്ടെ. ഇസ്ലാം ആണെന്ന് പറഞ്ഞു മുസ്ലിംകളെ വഴി തെറ്റിക്കുന്നത് ആരായാലും അവരുടെ മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ എന്നാണ് ഞാൻ പറഞ്ഞത്.

  • @justonetime8939
    @justonetime8939 2 года назад +16

    മുജാഹിദ് ബാലുശ്ശേരി കാര്യം കൃത്യമായി പറഞ്ഞു 👍❤

  • @turkishmen4827
    @turkishmen4827 2 года назад +59

    സത്യം മനസ്സിലാക്കാനുള്ള ആത്മവിശ്വാസത്തോടെ ഇത് കേൾക്കുകയാണെങ്കിൽ ഏതൊരു സാധാരണകാരനും മനസ്സിലാകുന്ന പ്രഭാഷണം 💯

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 года назад +13

    ماشاءالله جزاك الله خيرا എത്ര നല്ല രീതീയിൽ വിശദികരിച്ച് തരുന്നു ഉസ്താത്

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 года назад +30

    താങ്കളുടെ സമകാലീന രാഷ്ട്രീയ വീക്ഷണത്തോടും, നിലപാടുകളോടും കടുത്ത എതിർപ്പുണ്ടെങ്കിലും, യഥാർത്ഥ തൗഹീദ് ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ താങ്കൾക്കുള്ള ആത്മാർത്ഥതയും പരിശ്രമവും കാണാതിരിക്കുന്നില്ല, അല്ലാഹു അനുഗ്രഹിക്കട്ടെ

  • @seenathseenu4929
    @seenathseenu4929 2 года назад +9

    നല്ല മനസ്സോടെ കേട്ടാൽ എല്ലാം നമുക്ക് വ്യക്തമാകുന്ന പ്രഭാഷണം അള്ളാഹു അനുഗ്രഹിക്കട്ടെ താങ്കളെ

  • @ashrafma7261
    @ashrafma7261 2 года назад +32

    ഞാൻ ഒരു സുന്നിയാണ് സമസ്തയോടാണിഷ്ടം അറിഞ്ഞുകൊണ്ട് ഒരു ശിർക്കും ചെയ്യാറില്ല ഡിങ്കൻ കഥകൾ ഇഷ്ട്ടമായിരുന്നു ചെറുപ്പത്തിൽ ബാലപംക്തികൾ വായിക്കുന്ന കാലത്ത് പക്ഷെ ഇപ്പോൾ പണ്ഡിതന്മാരുടെ വായിൽനിന്നു വരുന്ന ഡിങ്കൻ കഥകളോട് പുച്ഛമാണ് അവർ വിശ്വാസികളെശരിയായ വിശ്വാസത്തിൽ നിന്ന് വഴി തിരിച്ചു വിടുകയും നാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ് എല്ലാവർക്കും റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ

    • @musthafakalathil5140
      @musthafakalathil5140 2 года назад

      എന്താണ് ഡിങ്കൻ കഥകൾ. പിഴക്കാൻ എളുപ്പമാണ്. പിഴക്കാതെ പിഴച്ചു പോകാൻ പ്രയാസമാണ്.

    • @muhamedt2658
      @muhamedt2658 2 года назад

      നബി (സ) വഫാത്തായിട്ട്, മറമാടുന്നതിന് മുൻപുണ്ടായ തർകത്തിനു പോലും നബി (സ) മറുപടി കൊടുത്തില്ല - ഒറിജിനൽ.
      മടവൂർ ഷെയ്ഖ് ഖബറിൽ നിന്ന് സംസാരിച്ചു - ഡിങ്കൻ കഥ.

    • @sbslm1
      @sbslm1 Год назад

      Insha allah ningal salafi avum vykathe, njnum ithu pole ayirnu, ippol real ahlussunna wal jama'atil ethi

  • @mshinas3139
    @mshinas3139 2 года назад +11

    Jazakallah khairan, good speech, relavant💯

  • @shameerbabi2002
    @shameerbabi2002 2 года назад +11

    Masha allah ❤️ great speech,,hats off

  • @user-pn5ls6ti7u
    @user-pn5ls6ti7u Год назад +4

    മാഷാ അല്ലാഹ് 😍😍👌👌

  • @abdulnasir4181
    @abdulnasir4181 2 года назад +5

    Masha allha👍👍👍👍👍👍

  • @juvairiyarasheed4335
    @juvairiyarasheed4335 2 года назад +9

    Alhamdhulillah alhamdhulillah alhamdhulillah salfikalude prabothanam ket sathyam manasilaki pakshe Usthathe ente barthavin hidayath kitaan prarthikanam

  • @faisijkd2462
    @faisijkd2462 Год назад +1

    Masha allah നല്ലൊരു സന്ദേശം

  • @TRANSWAYful
    @TRANSWAYful 2 года назад +7

    بارك الله فيك وجزاك الله خير الجزاء،،،

  • @hamdanbinshiraz5174
    @hamdanbinshiraz5174 2 года назад +6

    Jazakumullahu khair

  • @kabeerkabeer855
    @kabeerkabeer855 2 года назад +4

    Masha allah ا

  • @nowfalsalafi
    @nowfalsalafi 2 года назад +7

    Mashallah

  • @suharabisubi2830
    @suharabisubi2830 Год назад +2

    Masha Allah

  • @muhammedrefath4347
    @muhammedrefath4347 2 года назад +9

    Masha Allah 🎉🎉🎉🎉⛄☃️🤩😘 you

  • @rafeequekottekatt5661
    @rafeequekottekatt5661 2 года назад +4

    Very informative speech

  • @anesa.s32
    @anesa.s32 Год назад +1

    നല്ല ശ്രമങ്ങൾ; തു ടരുക

  • @muhammedfazila4324
    @muhammedfazila4324 Год назад +2

    Masha allah good speech

  • @user-rw7xe3te5r
    @user-rw7xe3te5r Год назад +1

    Usthathinnu,thirgayussum,afiyathumprathanam,cheyyatte,ameen

  • @abdullahbashi4601
    @abdullahbashi4601 2 года назад +5

    Allahuve,,muthunabiyilude nee nalkiya yadhartha viswasaprakaram jeevichu marikunna sajjanangalil njangale ulpeduthename,,ameen

    • @kunjimuhammed1183
      @kunjimuhammed1183 Год назад

      പിശാജി ന്റെ സന്താനങ്ങൾ നരഗത്തിെലെ ക്ക് നയിക്കുന്ന വർമ നു ശ്വന്റെ സത്രുക്കൾ ഇവരിൽ നിന്ന് റബ്ബിന്റെ രക്ഷ തേടണെ സഹേദരങ്ങെളെ

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 года назад +30

    ഞാൻ ഇപ്പോഴും സുന്നത്ത് ജമാഅത്തിൽ വിശ്വസിക്കുന്നു, പക്ഷെ ഈ ഡിങ്കൻ, മായാവി, കഥകൾ ഞാൻ വിശ്വസിക്കൂല, ആരാധന അല്ലാഹുവിന് മാത്രം

    • @abdulsamad561
      @abdulsamad561 2 года назад +2

      എങ്കിൽ നിങ്ങൾ വഹാബിയാണ്

    • @suhurabeevi195
      @suhurabeevi195 2 года назад +2

      ബിദ് അത്തുകൾ കൂടി ഒഴിവാക്കിയാൽ pure മുസ്ലിം ആയി

    • @usmanmattummal4074
      @usmanmattummal4074 2 года назад

      സുന്നത് ജമാ അത്ത് ശരി കുo സലഫികളാന്ന്

    • @finu2587
      @finu2587 2 года назад

      @@usmanmattummal4074 സ്വന്തം കാര്യം വരുമ്പോൾ ഒരു സുന്നത്ത് ജമാത്തും സലഫികൾക്ക് ഇല്ല ഉള്ളവര് കുറച്ചു പേര് മാത്രം

    • @musthafakalathil5140
      @musthafakalathil5140 2 года назад

      ഖുർആൻ വിശ്വസിക്കാത്തവരെ മുസ്ലിം എന്ന് പറയാൻ പറ്റില്ല.

  • @MPSAYEED2676
    @MPSAYEED2676 2 года назад +4

    Maasha allah

  • @abubackerbacker723
    @abubackerbacker723 2 года назад +6

    മാഷാഅള്ളാഹ്

  • @subaidasu1939
    @subaidasu1939 2 года назад +4

    : മാശാ അള്ളാ ഒരണു മണിത്തൂക്കം ബുദ്ധിയുണ്ടെങ്കിൽ എല്ലാമനുഷ്യനും അസത്യത്തെ വെടിഞ്ഞ് സത്യത്തിലേക്ക് വരാനും ഖ്വർ ആൻ അനുസരിച്ച് തൗഹീ ദോട് കൂടി ജീവിക്കാൻ ശ്രമിക്കും ഉസ്താദേ ഇത്തരം സംഭങ്ങൾ ഗൗരവത്തോടുകൂടിത്തന്നെ കൈകാര്യം ചെയ്യണം ഇത് നിസ്സാരകാര്യമല്ല ഭൂമിയിൽ നിന്ന് ഇവർ ഇസ്ലാമിനെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഒരു പാട് നന്ദിയുണ്ട് - അൽഹംദുലില്ല - ആമീൻ

  • @muhammedajmal1854
    @muhammedajmal1854 Год назад +2

    Super

  • @ll5696
    @ll5696 2 года назад +6

    masha allah allahuakbar

  • @Zobyvlog462
    @Zobyvlog462 2 года назад +106

    ഞാൻ ഇപ്പോഴും സുന്നി ആണ് പക്ഷെ ആരാധന അല്ലാഹുവിനു മാത്രം നേർച്ചയും... ശിർക്ക് ഒരു പേടിക്കുന്നു അത് കൊണ്ട് നാട്ടുകാർ മുജാഹിദ് ആക്കുന്നു

    • @muhammedsadiq7953
      @muhammedsadiq7953 2 года назад +3

      😁

    • @umayath
      @umayath 2 года назад +6

      Kooduthal decoration venda.. Ningalippol vahhabiyaan

    • @muhammedkutty2230
      @muhammedkutty2230 2 года назад +23

      ഞാനും അങ്ങിനെ തന്നെ എന്നെയും വഹാബിയും മുജാഹിതും ഒക്കെ ആക്കുന്നു.. എന്നാലും ഞാനും ഏക ഇളയഹിൻ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്നു.. Laailaha illallah... 🤲🤲

    • @usmanmattummal4074
      @usmanmattummal4074 2 года назад +26

      ഞാനു o Ap സുന്നി യാണ് എന്റെ മകൾ അതിലാണ് പടി കുണത് ന്താൻ അള്ളാഹുവിനെ മാത്ര പ്രാർത്തി കുന്നെള്ളൂ സുന്നി കളുടെ വിസ് വാസം ശരിയല്ലാ എന്ന് എനിക് ഇ പോൾ മനസലായി വരുന്നു

    • @muhamedt2658
      @muhamedt2658 2 года назад +47

      ഒറിജിനൽ സുന്നികളാണ് മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്നത്.

  • @anasnr7930
    @anasnr7930 2 года назад +4

    masha Allah 👏

  • @hussainpallippuram1417
    @hussainpallippuram1417 10 месяцев назад

    ماشاءالله

  • @zamzamking5682
    @zamzamking5682 2 года назад +5

    ☝️☝️☝️الله أكبر

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 2 года назад +2

    ماشاءالله تبارك الله عليك يا اخي مجاهد 👌👌👌👌👌

  • @danishdanish8545
    @danishdanish8545 8 месяцев назад +1

    ❤supar

  • @FromSoiltoSoil
    @FromSoiltoSoil Год назад +1

  • @worldcraft8632
    @worldcraft8632 2 года назад +2

    Very goood sir

  • @alfakamal1
    @alfakamal1 2 года назад +2

    the grate Speach

  • @fromearth7454
    @fromearth7454 2 года назад +2

    MashaAllah 👍 alhamdulillah

  • @shahidhabeegam2180
    @shahidhabeegam2180 2 года назад +3

    Mashaallah alhamdulillah allahu dheergause nalkate

  • @jafarkareem7
    @jafarkareem7 Год назад +1

    Jazakallah.

  • @magafoormadari2098
    @magafoormadari2098 2 года назад +16

    എത്ര കേട്ടിട്ടും തലയിൽ കേറാത്ത ഒരു qaum ഈഗോ ആണ് ഇവന്മാർക്....

  • @sidddikpamangalore1591
    @sidddikpamangalore1591 2 года назад +3

    Baarakallah

  • @user-qv6vl4lq7b
    @user-qv6vl4lq7b 9 месяцев назад

    Supper ❤

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 года назад +6

    സത്യമാണ്- Apസുന്നിക്കാരാണ് പറ്റെ മോശം ഖുറ് ആനിന്റെ പരിപാ ക്ഷ പഠിക്കുവാൻ അവർ അനുവദിക്കുകയില്ല

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +2

      ഖുർആൻ മദ്രസകളിൽ പടിപ്പിക്കുന്നുമില്ല. ഞങ്ങൾ കൈകാര്യം ചെയ്താൽ മതി എന്ന നിലവാട്.

  • @abdhulgafoorckabdulgafoorc9528
    @abdhulgafoorckabdulgafoorc9528 2 года назад +4

    Good speach

  • @sidddikpamangalore1591
    @sidddikpamangalore1591 2 года назад +2

    Baarkallah

  • @alavikuttybiran9234
    @alavikuttybiran9234 2 года назад +2

    Masalha

    • @aboobackermpmp3401
      @aboobackermpmp3401 2 года назад

      cm ്് വലിയ്യുള്ള ആണ് അതാ സുന്നികളുടെ വിശ്യാസം അല്ലാഹു വിന്റെ ഒലിയ്യ് എന്റെ അസുഖം മാറ്റിയതു് DR മുഹമ്മദ് ആണ് എന്ന് ഒരാൾ പറഞ്ഞു ഞാനും അത് വിശ്വസിച്ചു ആ DR ക്ക് കാണിച്ചു ഞാനും പറഞ്ഞു ഞാൻ ബാക്കിയ യത് ആ DR കൊണ്ടാണ് എന്ന് ഒരു മുസിം പറഞ്ഞാൽ അയാൾ കാഫിർ ആ കുമേ ?

  • @riyasriyas9075
    @riyasriyas9075 2 года назад +6

    👍👌👌👌👌👌

  • @jsmidi
    @jsmidi 2 года назад +6

    സമസ്തയുടെ മുഷ്‌രികുകളിൽ നിന്ന് ആലു സൗദിന്റെ മുനാ ഫിഖ് ചെന്നായ്ക്കളിൽ നിന്നും അല്ലാഹു കാക്കട്ടെ.

    • @murshidkdymurshid2910
      @murshidkdymurshid2910 2 года назад +1

      ജിന്ന് സിഹ്ർ കണ്ണേർ തുടങ്ങിയവ വഹാബികൾ തിരുത്തി

  • @sidddikpamangalore1591
    @sidddikpamangalore1591 2 года назад +2

    Subuhanallah

  • @shamilshami2010
    @shamilshami2010 2 года назад +1

    Very usefull speech ❤

  • @Abdu-cy3ut
    @Abdu-cy3ut 2 года назад +4

    👍👍👍

  • @JasimAbdulGafoor
    @JasimAbdulGafoor 2 года назад +5

    👍🌷🌷👍

  • @ahmedkoya2278
    @ahmedkoya2278 2 года назад +4

    💚👍🌹

  • @faisaltfsl2699
    @faisaltfsl2699 2 года назад +2

    👏👏

  • @umarbasheer998
    @umarbasheer998 2 года назад +3

    👌

  • @starship9987
    @starship9987 2 года назад +3

    👌✌

  • @mohammedathinhal2257
    @mohammedathinhal2257 9 месяцев назад +1

    ഇത്രയും വ്യക്തമായി പറഞ്ഞുതന്നിട്ടും മനസ്സിലായില്ലെങ്കിൽ.പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല.....

  • @jaikcthomas
    @jaikcthomas 2 года назад +1

    Allahuakbar njan oru AP sunniyaayirunnu.....ith kettappol mansilay moylaanmar ellaam utub thudangi petrolin Paisa undaakukayaanu.....viplavathin samayamaayi.....ellaarum chathiyanmaaranu........mujahid balusseri nooh nabiye pole ethra prasangam nadathi...ippozhanu enik hidayath kittyath😭😭😭

    • @sbslm1
      @sbslm1 Год назад

      alhamdulillah

  • @maharoofm976
    @maharoofm976 2 года назад +1

    🌹🌹🌹🌹🌹🌹🌹

  • @majeedmaji9333
    @majeedmaji9333 2 года назад +3

    احسنت بارك الله فيك ❤

  • @illiaskhanindian315
    @illiaskhanindian315 2 года назад +4

    السلام عليكم
    സഹോദരൻ മാരെ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പരിശുദ്ധ ഖുർആൻ എടുത്ത് പരിശോധിക്കുക സത്യമാണ് എന്ന് ബോധ്യപ്പെട്ടാൽ സ്വീകരിക്കുക സത്യമല്ലാത്ത ഒന്നും പരിശുദ്ധ ഖുർആൻ നിൽ ഇല്ല.. കേൾക്കുകയും ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവർക്ക് ഷെയർ ചെയ്തു പ്രബോധനത്തിൽ പങ്കാളി ആവുക. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 2 года назад +19

    ഗുരുവായൂപ്പൻ,
    ശബരിമല അയ്യപ്പൻ.
    വെളളാങ്കണ്ണി മാതാവ്,..
    ഇത് പോലെതന്നെയാണ് സമസ്തക്കാർക്ക്
    "CM മടവൂർ"
    ജാറങ്ങൾ കിടത്തിവെച്ചിരിക്കുന്നൂ..
    വിഗ്രഹങ്ങൾ നിറുത്തിവെച്ചിരിക്കുന്നു..!!
    കാണുകയോ കേൾക്കുകയോ ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത
    മരിച്ചു മണ്ണായ
    ഒരു പ്രമാണവും
    ഇല്ലാത്ത ഞാൻ സൃഷ്ടാവാണന്നോ.. എന്നോട് പ്രാർത്ഥിച്ചോളൂ.. എന്നവകാശപ്പെടുന്ന
    ഒരു രേഖയെങ്കിലും ഉണ്ടോ..?
    ഇല്ല.!!
    എന്നിട്ടും ആധുനികർ വിളിച്ചുപ്രാർത്ഥിക്കുന്നൂ..!!
    എന്നാൽ വിഗ്രഹങ്ങൾക്കോ.. കുരിശിലുളളതിനോ...മഴപെയ്യിക്കാനോ.. രാപകലുകൾ മാറിവരുന്നതിലോ.. പ്രപഞ്ചഭരണത്തിലോ സ്വന്തം സൃഷ്ടിപ്പിലോ.. യാതൊരു പങ്കും ഈ പങ്കാളികൾക്കില്ലെന്ന് അവർ തന്നെ ഉറപ്പായും പറയുന്നു..!
    എല്ലാം ചെയ്യുന്നത് ദൈവം മാത്രം..!!
    (എന്നിട്ടും പങ്ക് ചെർത്ത് കടുത്ത നന്ദിക്കേട് ചെയ്യുന്നു )
    എന്നാൽ ഇത് തെറ്റാണ് അളളാഹുവിനോട് ഒന്നിനേയും പങ്കു ചേർക്കരുത് ഇതാ അവൻറ സന്ദേശം "ഖുർആൻ" എന്ന് പറഞ്ഞു ദഅവത്ത് ചെയ്യുന്നതിന് പകരം.. "CM മടവൂർ " ആണെത്രേ.. പ്രപഞ്ചം ഭരിക്കുന്നത്..!!
    എത്ര ഗുരുതരം..!!
    ഇവരുടെ പിന്നാലെയുളള fixed deposit അണികളേ.. ഇനിയെങ്കിലും
    കണ്ണ് തുറക്കൂ...!!

    • @finu2587
      @finu2587 2 года назад

      Ek & Ap ഇതിൽ ഏതാ താങ്കൾ ഉദ്ദേശിക്കുന്ന സമസ്ത

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 2 года назад +1

      മറ്റുള്ളവർക്കു അവരുടേമതം
      തനിക്കു തന്റെ മതം.സ്വന്തം
      കാര്യം ശ്രദ്ധിക്കു....മിക്കവർ
      ക്കുംവിവരമുള്ള കാലമാണ്.
      പണ്ടിതർക്കും ജീവിക്കേണ്ടേ....

    • @ashrafnp1346
      @ashrafnp1346 2 года назад

      ഞങ്ങൾ എല്ലാം സുന്നിയാണ് പക്ഷെ സമസ്ത അല്ല

  • @ckbasheer942
    @ckbasheer942 2 года назад +1

    👌👌👌

  • @raniyaamanulla6362
    @raniyaamanulla6362 5 месяцев назад

    Comment box kaanumbol nabi (saw) ethra sahichittundakum enn oorkunnuu😢

  • @sreemonattingalsreemonatti4737
    @sreemonattingalsreemonatti4737 2 года назад

    Hubail allahuvee kaatholane

  • @freeliberty5996
    @freeliberty5996 2 года назад

    യഹോവക്ക് ഒരേ സമയത്തു ഗർഭ പാത്രത്തിലും സ്വർഗത്തിലും ഇരിക്കുവാൻ സാധിക്കും. അതു കൊണ്ടാണ് ദൈവം സർവവ്യാപി എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്..
    ഉദാഹരണം ദൈവം ഇസ്രായേൽ ന്റെ കൂടെ സമാഗമന കൂടാരത്തിൽ ഉള്ളപ്പോൾ തന്നെ മോശ മലയിൽ വച്ചു ദൈവത്തോട് സ്വർഗത്തിലേതു നോക്കി പ്രാർത്ഥിച്ചു..ദൈവം ആര്മാവാണെന്നുന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. സ്ഥല ഖര അവസ്ഥാകൾക്ക്‌ അതീതനാണു.
    എന്തുകൊണ്ട് റൂഹ മാറിയാമിന്റെ ഗർഭപാത്രത്തിൽ എന്നറിയണമെങ്കിൽ ഇസ്രായേലിന് ദൈവം കൊടുത്ത പ്രവചനങ്ങൾ പഠിക്കണം.. താഴെ കൊടുക്കുന്നു..
    Isaiah 7:14
    Therefore the Lord himself will give you a sign: The virgin will conceive and give birth to a son, and will call him Immanuel.
    ഇമ്മനുൽ എന്നാൽ ദൈവം നമ്മോടു കൂടെ.. അതാണ് ഗബ്രിയേൽ മാറിയാമിനോട് പറഞത്...

  • @Chakuss
    @Chakuss 7 месяцев назад

    Kerala shiya sunni mushrikeeengalil ninnum ennneyum familyeyum rakshapeduthiya allllahuvinu sarva sthuthiyum

  • @MuhammadBilal-wg3mz
    @MuhammadBilal-wg3mz 2 года назад +2

    ഒരു മനുഷ്യൻ അദ്ദേഹത്തിൻ്റെ ധിഷണാശേഷിയും സമയവും ചിലവഴിച്ച് ദീനിൻ്റെ മാർഗ്ഗത്തിൽ പ്രബോധന പ്രഭാഷണം നടത്തുമ്പോൾ ' വലിയുള്ളാഹ് ' എന്ന പ്രയോഗമാണോ കൂട്ടരേ നിങ്ങളെ പിടിച്ചുലയ്ക്കുന്നത് ? നിങ്ങളുടെ ബുദ്ധിയും വിവേകവും എവിടെ കൊണ്ട്പോയിട്ടാണ് നിങ്ങൾ പണയപ്പെടുത്തിയിരിക്കുന്നത് ? CM നെ ദൈവതുല്യൻ ആക്കരുതെന്നും അയാളിൽ ദിവ്യത്വം ആരോപിക്കരുതെന്നുമാണ് പ്രഭാഷകൻ അനുനിമിഷം സ്ഥാപിച്ചുകൊണ്ടിരിന്നത് എന്ന് ഒന്നര മണിക്കൂറോളം വരുന്ന ഈ പ്രഭാഷണം ശ്രവിച്ച അത്രയൊന്നും ബുദ്ധി വൈഭവമില്ലാത്ത ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്നതേ ഉള്ളൂ.. വലിയുള്ളാഹ എന്ന് അഭിസംബോധന ചെയ്തത് കേവലം പുരോഹിതരുടെ ഭാഷ കടം കൊണ്ടത് മാത്രമാണ്. ഒരു ജനസമൂഹത്തെ വിമർശിക്കുമ്പോൾ അവരുടെ ഭാഷാശൈലി കടം കൊണ്ടുള്ള പ്രയോഗങ്ങൾ സാക്ഷാൽ ഖുർആനിൽ തന്നെ നിരവധി സ്ഥലത്ത് കാണാവുന്നതാണ്. ഇവിടെ ബാലുശ്ശേരിയുടെ സംസാരത്തിൽ valiyullah എന്ന പ്രയോഗം കടന്നുവന്നാൽ അതിൻ്റെ അർത്ഥം അദ്ദേഹത്തെ ബാലുശ്ശേരി പോലും CM ഭക്തനാണ് എന്നാണോ കൂട്ടരേ നിങ്ങൾക്ക് ഇതിൽ നിന്ന് മനസ്സിലാവുന്നത് ? ഒന്നര മണിക്കൂർ സംസാരിച്ചത് ഒന്നും തന്നെ യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിയാത്തവണ്ണം മസ്തിഷ്കം മരവിച്ചു പോയിരിക്കുന്നുവെങ്കിൽ ബാലുശ്ശേരിയുടെ എന്നല്ല ഒരു പ്രഭാഷകൻ്റെയും സദുപദേശം അക്കൂട്ടർക്ക് പ്രയോജനം ചെയ്തെന്ന് വരില്ല. ഖുർആൻ തന്നെ ആവർത്തിച്ചാവർത്തിച്ച് പറയുന്ന പോലെ ' വഹും ലാ യുഅഃമിനൂൻ ' - അവർ വിശ്വസിക്കുകയില്ല എന്ന ഗണത്തിൽ അകപ്പെട്ടു പോകും.
    ഇനി കുറച്ചുകൂടെ വിശാലാർഥത്തിൽ സംസാരിച്ചാൽ, സിഎം അല്ലാഹുവിൻ്റെ വലിയ്യു ആണെങ്കിൽ തന്നെ അദ്ദേഹത്തിൻ്റെ പേരിൽ കാണിച്ചു കൂട്ടുന്ന ഈ ദുരാചാരങ്ങൾക്ക് ദീനിൽ യാതൊരു സ്ഥാനവുമില്ല. അദ്ദേഹത്തിൻ്റെ പേരിൽ ആരോപിക്കുന്ന ആരോപണങ്ങൾക്ക് അല്ലാഹുവിൻ്റെ ദീനിൽ പ്രത്യേക സ്ഥാനമില്ല. ആർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അർധശങ്കയ്ക്കിടയില്ലാതെ പിൻപറ്റുന്നുവോ അവൻ മാത്രമാണ് യഥാർത്ഥ വിജയി. സൂക്ഷ്മാർത്ഥത്തിൽ ഇതു തന്നെയാണ് അമ്പിയാക്കളും ഔലിയാക്കളും പറഞ്ഞിട്ടുള്ളത്. ബാലുശ്ശേരിയുടെ സംസാരത്തിൻ്റെ ഹൃദയവും ആത്മാവും ഇതേ ആശയം തന്നെയാണ്.
    ബാലുശ്ശേരി എന്ന പണ്ഡിതനോട് അല്ലാഹുവിൻ്റെ ദീൻ അനുവദിച്ചു തന്നിട്ടുള്ള ചില അഭിപ്രായ സ്വാതന്ത്ര്യമുള്ള വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉള്ള ആൾ ആണ് ഞാൻ. എന്നാൽ, അതൊരിക്കലും നിക്ഷ്പക്ഷനായ ശ്രോദ്ധാവെന്ന നിലയിൽ എന്നെ സ്വാധീനിക്കാതെ നോക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ കടമെടുത്താൽ ' ബാലുശ്ശേരിയോട് നിങ്ങൾക്ക് വെറുപ്പ് ഉണ്ടയോ ഇല്ലയോ എന്നത് അല്ലാഹുവിൻ്റെ ദീനിനെ ചൊവ്വായ നിലയിൽ മനസ്സിലാക്കുന്നതിൽ നിന്നും ആരെയും അകറ്റാതെ ഇരിക്കട്ടെ ' എന്നേ എനിക്ക് പറയാൻ ഉള്ളൂ.
    സാധാരണ യൂട്യൂബിൽ comment ചെയ്യുന്ന ഒരാളല്ല ഞാൻ. എന്നാൽ, കമൻ്റ്സ് വായിച്ചു നോക്കിയപ്പോൾ ഇങ്ങനെയൊരു കമൻ്റ് അനിവാര്യമെന്ന് തോന്നിയതിനാൽ ഇടുന്നതാണ്. ഇതൊരു പ്രബോധന ഉപാധികൂടി ആണെന്ന ബോധ്യത്തിൽ ഇടുന്നു. നിങ്ങൾക്ക് സ്വീകരിക്കാം നിരസിക്കാം. സൃഷ്ടാവിൻ്റെ അടുക്കൽ പ്രതിഫലം നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

  • @abdulrazaq9920
    @abdulrazaq9920 Год назад +1

    ഖുർഹാനും തിരിഞ്ഞിട്ടില്ല ഹദീസും തിരിഞ്ഞിട്ടില്ല സുന്നത്ത് ജമാആ തിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല

  • @muhammedsalahudheen9245
    @muhammedsalahudheen9245 2 года назад +2

    ഈ പകരക്കൊക്കെ അന്നം നൽകൂ, എന്നാൽ ഒരു പക്ഷേ അന്തം വെച്ചോളും.
    ഇപ്പോൾ ഭുജിക്കുന്നത് മറ്റെന്തോ ആണെന്നു സംശയിക്കുന്നു.

  • @farshumon6871
    @farshumon6871 2 года назад

    നല്ല കുപ്പായം

  • @sarfarnavastp765
    @sarfarnavastp765 2 года назад +8

    Cm നെ വലിയ്യു എന്ന് പറയുന്നത് ശരിയല്ല

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +1

    CM വലിയുള്ളാക്ക് ഇരുലോകവും നിയന്ത്രിക്കാനുള കഴിവില്ലായിരുന്നങ്കിൽ ഇവിടെ ആത്മീയ ബിസിനസ് നടത്താൻ പറ്റില്ലായിരുന്നു. സലഫികളും ഉണ്ടാകുകയില്ല.

  • @abdurahiman1077
    @abdurahiman1077 Год назад +1

    ചിത്തേടത്ത് മീത്തൽ വള്ളാഹി അബുകാക്ക മടവൂർ പി.ഒ 😃😃😃

  • @kunhimuhammednchirikanvare2916

    Mannan kattaa shihab mone thichu waaaa vahabisem. Kaleharenapettu

  • @user-rw7xe3te5r
    @user-rw7xe3te5r Год назад

    Kufriyathil,ninnu,kakename,allah

  • @basheerkulapurath5204
    @basheerkulapurath5204 2 года назад +1

    ജിന്നേ .... ഈ ജിന്നുരികളെ കാത്തോ ളണേ ..... ആമേൻ

  • @muhammedriyas6895
    @muhammedriyas6895 2 года назад

    Iblees

    • @sabeel3393
      @sabeel3393 2 года назад

      Soyamh ighnay aghiikarikallay

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +2

    പേരോട് വളെരെ പക്വതയും സൂക്ഷ്‌മതയും വളരെ കാത്തു സൂക്ഷിക്കാൻ ഇപ്പോൾ ശ്രെദ്ധിക്കുന്നുണ്ട്
    നാദാപുരം ജനങ്ങൾക്കു മുമ്പിൽ കള്ള കറാതു ചോദ്യം ചെയ്യപ്പെടും
    🇮🇳🥑

  • @jaferekfaisy
    @jaferekfaisy 2 года назад +1

    നല്ല പ്രസംഗം

  • @mohdsali1365
    @mohdsali1365 Год назад +1

    ما شاء الله
    تبارك الله
    ഇനി എങ്കിലും സുന്നി കളെ സത്യം മനസ്സിലാക്കി ജീവിതം ശിര്‍ ക്കി ലത് ജീവിക്ക്

  • @sreemonattingalsreemonatti4737
    @sreemonattingalsreemonatti4737 9 месяцев назад

    Vihukalil ninnu mula purath kondvarunnathaara

  • @anifiru
    @anifiru Год назад

    Thaanum Kaanthapuravum 2 um kanakkaaa

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Al Aalimul allaama shaiqul islaam qutubul ulama hayaathulla baalusheri

  • @No2Islam
    @No2Islam 7 месяцев назад +1

    ക്ഷേത്രങ്ങൾക്ക് സംഭാവന കൊടുക്കുന്നതിനെ വേശ്യാലയങ്ങൾക്ക് പൈസ കൊടുക്കുന്നതുമായി താരതമ്യം ചെയ്തപ്പോൾ നഷ്ടപ്പെട്ട ഇങ്ങേരോടുള്ള ബഹുമാനം കാരണം "ഇദ്ദേഹം" എന്നൊന്നും ഇനി ബാലുശ്ശേരിയെപ്പറ്റി ഞാൻ വിളിക്കില്ല, ക്ഷമിക്കുക.
    ഖുർആന്റെ പലരീതിയിലുള്ള വ്യാഖ്യാനങ്ങൾ പല ഉപവിഭാഗങ്ങളെ ഇസ്ലാമിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ആരുടെ പ്രശ്നമാണ്? ബാലുവണ്ണന്റെ പ്രവാചകൻ മുഹമ്മദിന്റെ തന്നെ പ്രശ്നമല്ലേ അത്? ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ഹൃദയം കൊണ്ടു ചിന്തിക്കാതെ തലച്ചോറുപയോഗിക്കുന്ന മുസ്ലിങ്ങൾക്കായി താഴെക്കൊടുക്കുന്ന ആയത്തുകൾ അർത്ഥമറിഞ്ഞു മനസ്സിലാക്കാനായി പോസ്റ്റുന്നു.
    75:17-19 - തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക. പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
    16:44 - വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക്‌ നാം ഉല്‍ബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.
    താങ്കളുടെ പൊത്തകം ജനങ്ങൾക്കു വിവരിച്ചുകൊടുക്കേണ്ട ബാദ്ധ്യത പ്രവാചകന്റെ ആയിരുന്നു. അങ്ങേർ വേണ്ടരീതിയിൽ അതു ചെയ്തിട്ടില്ലെന്നാണ് താങ്കൾ പറയാതെ പറയുന്നത്...

  • @allahpedo7559
    @allahpedo7559 2 года назад +2

    45 ജാഥിയ 13 - "ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌".
    ആദ്യം ചിന്തിക്കേണ്ടത് - ഖുറാന്റെ "വ്യക്തത" ആണ് -
    സൂറ 6 അല്‍ അന്‍ ആം:114 - "അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു"
    സൂറ 16 നഹ്ല്‍:89 - "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌."
    സൂറ 41 ഫുസ്സിലത്:3 -"വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം."
    ഈ രീതിയിൽ വ്യക്തതയോടെ അവതരിപ്പിക്കപ്പെട്ടതാണ് നിങ്ങളുടെ പൊത്തകമെങ്കിൽ നൂറുകണക്കായ ചേരിതിരിവ് ഇസ്ലാമിൽ ഉണ്ടാകാൻ കാരണമെന്താണ്?
    ഇനി കോയ പറയും - അല്ലാഹു എന്തിനും കഴിവുള്ളവനാണ് - ആണോ?
    ഇനി ബാലുശ്ശേരി പറയുകയാണ് - അതീവ ദുർബലയായ മനുഷ്യ സ്ത്രീയുടെ ഗർഭപാത്രത്തിൽ ദൈവത്തിനു കഴിയാൻ സാധിക്കില്ല......... അതിനർത്ഥം അല്ലാഹു എന്തിനും കഴിവുള്ളവനല്ല എന്നുതന്നെ.
    28 ഖസസ് 30 - "അങ്ങനെ അദ്ദേഹം അതിന്നടുത്ത്‌ ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു." - അല്ലാഹു വൃക്ഷത്തിൽ കയറിയിരിക്കുവാരുന്നോ? ഭൂമിയിലെ ഒരു വൃക്ഷത്തിൽ കയറാൻ അല്ലാഹുവിനു കഴിയുമോ?
    27 നമ്ല്‍ 8 - "അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു." - ആരാണ് തീയിലുണ്ടായിരുന്നത്?
    9 - "ഹേ; മൂസാ, തീര്‍ച്ചയായും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ്‌ ഞാന്‍." - അല്ലാഹുവാണോ തീയിൽ ഉണ്ടായിരുന്നത്?
    20 ത്വാഹാ 12 - "നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു" - എന്തുകൊണ്ടാണ് ത്വുവാ ഒരു പരിശുദ്ധ താഴ്‌വരയാകുന്നത്?
    മരത്തിൽ കയറിയിരിക്കാൻ കഴിവുള്ള ദൈവത്തിന് മനുഷ്യ സ്ത്രീയുടെ ഗർഭപാത്രത്തിൽ കയറാൻ കഴിയില്ലെന്നു ഞാൻ വിശ്വസിക്കണോ?

  • @kshoukathali4
    @kshoukathali4 Год назад +1

    ഞാൻ സുന്നിയാണ് . ഈ സുന്നിയല്ല.

  • @abubakerabubaker6902
    @abubakerabubaker6902 5 месяцев назад

    താടി വെച്ച മനുഷ്യനെ പിഴപ്പിക്കുന്ന ഇബ്ലീസ്

  • @abdulrasheed7418
    @abdulrasheed7418 2 года назад +2

    സ്വർഗ്ഗം വേണമോ സ്വർണ്ണം വേണമോ?

  • @moideenyoosafkp9808
    @moideenyoosafkp9808 2 года назад

    Bunnyyh by yourself yv

  • @abdurahmanthurayur9314
    @abdurahmanthurayur9314 Год назад +1

    Ignorance breeds disbelief and disbelief breeds samastha sunnis.
    The belief of Samastha Sunnie's is worse than Abu Jahal and his followers.

  • @rasheedalikaka3278
    @rasheedalikaka3278 2 года назад

    😜🥰🥰🥰🥰🥰🥰

  • @abdulrazaq9920
    @abdulrazaq9920 Год назад +1

    ഇവന്റെ ഫിത്നയിൽ ആരും പെടരുത്