വിലപിക്കുന്ന ദിനം | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery

Поделиться
HTML-код
  • Опубликовано: 31 дек 2024
  • #wisdomislam #wisdomorganization #wisdommedia
    വിലപിക്കുന്ന ദിനം | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery
    ഈ ദുനിയാവിന്റെ പളപളപ്പിൽ ആർത്തുല്ലസിച്ച് നടക്കുവാനാണ് നമുക്കിഷ്ടം. അവിടെ സങ്കടങ്ങൾക്കും വിലാപങ്ങൾക്കും പലപ്പോഴും നാം ചെവി കൊടുക്കാറില്ല. പരമാവധി ആസ്വാദനങ്ങളിൽ മുഴുകി ജീവിതം തള്ളിനീക്കുന്ന തിരക്കിലാണ് നാം. എന്നാൽ, സ്വന്തം ഇണയോ മക്കളോ മാതാപിതാക്കളോ കൂട്ടിനില്ലാത്ത, ചെയ്ത തെറ്റുകളെ ഓർത്ത് വിരൽ കടിക്കുന്ന, ആരും സഹായത്തിനെത്താത്ത ഒരു ദിനം വരാനുണ്ട്. ആ ദിവസത്തിനു വേണ്ടി നാം എന്താണ് ഒരുക്കിയിട്ടുള്ളത്..? ഒരുങ്ങുക.. ഇനിയും വൈകാതെ...
    കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
    qr1.be/4M9V
    kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech ||mujahid balussery |mujahid balussery new|mujahid balussery speech|മുജാഹിദ് ബാലുശ്ശേരി |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |

Комментарии • 56

  • @iloveindia1516
    @iloveindia1516 Год назад +14

    കാലത്തിന്റെ വേഗതക്കും, മാറ്റങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത പ്രബോധന ശൈലിയോടും...
    എന്നാൽ ആദർശ കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചകൾക്കോ, തൗഹീദിലോ, ഹദീസിലോ... മാറ്റി തിരുത്തലുകൾക്കോ ഒരുനിലക്കും തെയ്യാറാകാത്ത ഇന്ന് നിലവിലുള്ള ഒരേഒരു മുജാഹിദ് സംഘടനയാണ് wisdom...
    അതു കൊണ്ട് മാത്രമാണ് wisdom ന് വിവിധ ജന വിഭാഗങ്ങൾക്കിടയിൽ ഏറെ വിശ്വാസ്യതയും, സ്വീകാര്യതയും വർധിച്ച തോതിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് .
    ഇതു വരെ തൗഹീദ് എത്തിപ്പെടാത്ത കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിൽ പോലും തൗഹീദീ സന്ദേശങ്ങൾ എത്തിക്കുന്ന ഭഗീരധ തിരക്കിലാണ് Wisdom മുജാഹിദുകൾ...
    റസൂലുള്ള പഠിപ്പിച്ച അതേ രൂപത്തിൽ തന്നെ ദീനിനെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരേഒരു ഇസ്ലാമിക സംഘടനയുമാണ് wisdom.
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ പ്രബോധന രംഗത്ത് ഈ കൂട്ടായ്മ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുസ്ലിം ഉമ്മത്ത് നെഞ്ചോട് ചേർത്ത് ഏറ്റടുത്തിരിക്കയാണ് .
    പണത്തിന്റെയും, സ്ഥാപനങ്ങളുടെയും , മറ്റു സ്വാധീനങ്ങളുടെയും ലഭ്യത കുറവ് കൊണ്ടും ഈ തൗഹീദ് പ്രസ്ഥാനം ഒരിക്കലും തളർന്നില്ല.
    അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരെ അല്ലാഹു തിരിച്ചും സഹായിക്കുന്ന നേർ കാഴ്ചകളാണ് wisdom ന്റെ ശക്തമായ ഈ മുന്നേറ്റങ്ങളും...
    കേരളത്തിൽ മാത്രം ഒതുങ്ങാതെ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രബോധനങ്ങൾ വ്യാപിപ്പിക്കുന്ന ഭഗീരധ പ്രവർത്തനങ്ങളിലാണ് നമ്മുടെ നേതിർത്തം.
    നാഥാ.. ദീനിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന നമ്മുടെ പണ്ഡിതന്മാർക്കും, പ്രബോധകരായ പ്രവർത്തകർക്കും.. അർഹമായ പ്രതിഫലങ്ങൾ നൽകി തുടർന്നും ഈ കൂട്ടായ്മയെ നീ അനുഗ്രഹിക്കേണമേ...,
    നാഥാ... നിനക്കാണ് സർവ്വ സ്തുതിയും...

    • @anilnair3064
      @anilnair3064 Год назад

      മുഹമ്മദിന്റെ കൊച്ചു മകൻ ഹുസൈൻ സഹിതം, മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിനോട് ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട.

    • @sabisabira2262
      @sabisabira2262 Год назад +3

      ആമീൻ 🤲🤲

  • @Muneerthayyil
    @Muneerthayyil Год назад +12

    നാഥാ ഈ സത്യത്തെ ഉയർത്തേണമേ

  • @wisdomedavanna6512
    @wisdomedavanna6512 Год назад +4

    എടവണ്ണ പോഗ്രാം അടിപൊളി

  • @craftwood663
    @craftwood663 Год назад +8

    Masha Allah മുജാഹിദ് ബാലുശ്ശേരിയുടെ ഞാൻ കേട്ടതിൽ വച്ച് മികച്ച പ്രഭാഷണങ്ങളിൽ ഒന്ന്

  • @ibnubaby9056
    @ibnubaby9056 Год назад +7

    അൽഹംദുലില്ലാഹ് Wisdom ഇഷ്ട്ടം

    • @sathyam7138
      @sathyam7138 Год назад

      വിസ്ഡത്തിലെ ഏത് അല്ലാഹുവിലാണ് വിശ്വാസം.

    • @NihalNazer-cl1ws
      @NihalNazer-cl1ws Год назад

      എന്നെയും അങ്ങയെയും സൃഷ്ടിച്ച തമ്പുരാൻ ഏത് പേരിലും വിളിച്ചു കൊള്ളുക

  • @mahroofmahamood3189
    @mahroofmahamood3189 Год назад +5

    Masha allh🎉

  • @faminfavas
    @faminfavas Год назад +10

    തൗഹീദ് ഉള്ളവർക് ഒരാളെയും പേടിക്കേണ്ട . ഇതിൽ പറഞ്ഞ കാര്യങ്ങൾ വള്ളരെ ശരിയാ പ്രാർത്ഥന അള്ളാഹുവിനോട് എന്ന പരസ്യം പോസ്റ്റ്‌ കീറിയത് ഒരു പാട് അനുഭവം

  • @shanavasvazeez6493
    @shanavasvazeez6493 Год назад +5

    👍

  • @faisalparambadan9856
    @faisalparambadan9856 Год назад +4

    Mashallah

  • @yasinedavanna6806
    @yasinedavanna6806 Год назад +5

    Masha Allah നല്ല സംസാരം

  • @SHUHAIB.U
    @SHUHAIB.U Год назад +5

    Masha allah❤❤❤

  • @shuhaibrishana827
    @shuhaibrishana827 Месяц назад

    ഞാൻ ഒരു സുന്നി മദ്രസ്സയിൽ പഠിച്ച ഒരാളായിരുന്നു. കല്യാണം കഴിച്ചത് മുജാഹിദ് കുടുംബത്തിലേക്കും. എന്നെ കാണാൻ വന്നപ്പോൾ താടിയൊന്നും ഉണ്ടാഇരുന്നില്ല. അതുകൊണ്ട് തന്നെ മതപരമായിട്ടൊന്നും അന്വേഷിച്ചില്ല.ഹസ്ബൻഡും അവരുടെ കുടുംബവും ഇതുപോലെ ഉള്ള പ്രസംഗം കേൾക്കുമ്പോൾ എനിക്ക് അവരോട് മൻസ്സിന്റെ ഉള്ളിൽ ദേഷ്യ തോന്നിതുടങ്ങി. കാരണം ഞാൻ പഠിച്ച മദ്രസ്സയിൽ ഞങ്ങളോട് പറയുന്നത് മുജാഹിദുകാരുടെ പ്രസംഗം കേൾക്കരുത്, അവരുടെ കൂട്ടത്തിൽ ചേരരുത്, അവരോട് സലാം പറയരുത്, അവർ സലാം പറഞ്ഞാൽ മടക്കരുത് എന്നൊക്കെയായിരുന്നു. ഹസ്ബൻഡ് മുജാഹിദ് പ്രസംഗം കേൾക്കുമ്പോൾ അറിയാതെ എന്റെ ശ്രദ്ധയിൽ പെടുമായിരുന്നു. ഞാൻ ഹസ്ബൻഡ് ന്റെ കൂടെ ജിദ്ദയിൽ ആയിരുന്നു. കല്യാണം കൈഞ്ഞ ഉടനെ ഹുസ്ബൻഡ് ജിദ്ദലേക്ക് കൊണ്ടുവന്നു. ഞാൻ ജിദ്ദയിലേക്ക് വരുന്നതിനു മുബ് ഹസ്ബൻഡ് പറഞ്ഞിരുന്നു മൗലിദ് കിതാബ് കൊണ്ടുവരരുത് എന്ന്.എയർപോർട്ടിൽ കണ്ടാൽ പ്രശ്നമാകും എന്നൊക്കെ പറഞ്ഞു. ഇക്ക നുണ പറയാണ് എന്നുകരുതി ഞാൻ ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നു. മദീനയിൽ പോകുമ്പോൾ അവിടെ ഇരുന്നു മൗലിദ് ചൊല്ലാം എന്നൊക്കെ കരുതി. മക്കത്തും മദീനത്തും പോകുമ്പോൾ ഓക്കേ എന്റെ ശ്രദ്ധയിൽ പെട്ടത് ഞാൻ പഠിച്ചതുപോലെ അല്ല അവിടെ. ആരുംതന്നെ മൗലിദ് ചോല്ലുന്നില്ല. ഖുർആൻ അല്ലതെ വേറെ ഒരു ബുക്കുകളും എനിക്ക് അവിടെ കാണാൻ സാധിച്ചില്ല. സുബ്ഹ് നമസ്കാരത്തിൽ ഖുനൂത്ത് ഇല്ല, സ്ത്രീകൾ പള്ളികളിൽ ജമആതായി നമസ്കരിക്കുന്നു, മൗലിദ്, കുത്ബിയത്തും ഒന്നും അവിടെ ചെല്ലുന്നത് ഞാൻ കണ്ടില്ല. ഇതൊക്ക ഇക്ക പറഞ്ഞു തന്നതുകൊണ്ട് ഞാനതൊക്കെ കൂടുതൽ ശ്രദ്ധിച്ചു.കുറെ ഓക്കെ ഞാൻ പഠിച്ചതിന് വിഭരീതം എന്ന് തോന്നി തുടങ്ങി.അതുകൊണ്ട് എനിക്ക് കൂടുതൽ സംശയങ്ങൾ വന്നു. ഞാൻ സ്വയം മുജാഹിദ് പ്രസംഗം കേൾക്കാനും കൂടുതൽ പഠിക്കാനും ശ്രമിച്ചു. പിന്നെ ഞാൻ എന്റെ ഇക്കനോട് മൗലിദ് കിതാബ് കൊടുന്ന കാര്യം ഞാൻ വളരെ പേടിയോടു കൂടി പറഞ്ഞു. പക്ഷെ പ്രതീക്ഷിച്ചതുപോലെയല്ല നടന്നത്.ഇക്ക വഴക്കൊന്നും പറഞ്ഞില്ല. "അൽഹംദുലില്ലാഹ്" അതിനു ശേഷം ഞാൻ മെല്ലെ മാറീതുടങ്ങി. ജുമ്മ്ഹ നമസ്കാരവും, പെരുന്നൾ നമസ്കാരത്തിനും ഞാൻ ഇക്കാന്റെ കൂടെ പള്ളിയിൽ പോകാൻ തുടങ്ങി.അപ്പോഴൊക്ക് മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷ്മായി. എല്ലാവർക്കും അല്ലാഹു ഇതായത് കൊടുക്കട്ടെ 🤲🏻...അമീൻ

  • @mohammadshareef9255
    @mohammadshareef9255 Год назад +4

    Masha allha

  • @nazeersainudeen4972
    @nazeersainudeen4972 Год назад +4

    നല്ല അവതരണം അഭിനന്ദനങ്ങൾ അൽഹദിലില്ലാ,,

  • @anaskuttyadi8205
    @anaskuttyadi8205 Год назад +4

    മാഷാ അള്ളാഹ്

  • @ramshidoneindiaone6726
    @ramshidoneindiaone6726 Год назад +3

    ഒന്നും പറയാനില്ല സൂപ്പർ

  • @subairthayyil9079
    @subairthayyil9079 8 дней назад

    Mash all a

  • @babuthanikkal8739
    @babuthanikkal8739 Год назад +3

    മാഷാ അല്ലാഹ്

  • @ameenedavanna4230
    @ameenedavanna4230 Год назад +5

    👌🏻

  • @heven310
    @heven310 Год назад +3

    🤲🏻🤲🏻🤲🏻🤲🏻

  • @malayalis7104
    @malayalis7104 Год назад +2

    സൂപ്പർ

  • @AbdulHameed-dm4ho
    @AbdulHameed-dm4ho Год назад +2

    മാഷാ അല്ല

  • @faisalparambadan9856
    @faisalparambadan9856 Год назад +4

    😢

  • @muhammedshahinsha825
    @muhammedshahinsha825 Год назад

    ❤️👍

  • @razacknainan6605
    @razacknainan6605 Год назад

    Wa in sha Allah marikunnathine munpe sakkafikal mujahid aakum? but padachavan udeshikumengi?l ellangil. Avrudea kaariyam katta puka
    Husbunallha wa nihumal vakeel

  • @shameertsr4085
    @shameertsr4085 Год назад +2

    ഫലസ്തീനിൽ ആണെങ്കിൽ ഖുർആനും ഹദീസും
    ഇന്ത്യയിൽ ആണെങ്കിൽ..,..

  • @sathyam7138
    @sathyam7138 Год назад

    നിങ്ങൾ ഏത് അല്ലാഹുവിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നത്❓ വക്കം മൗലവി പഠിപ്പിച്ച അല്ലാഹുവിലേക്കാണോ❓ അതല്ലെങ്കിൽ ഇടതുകൈ മാത്രമുള്ള അല്ലാഹുവിലേക്കാണോ❓ അതുമല്ലെങ്കിൽ രണ്ട് കൈയും വലത് ഭാഗത്തുള്ള അല്ലാഹുവിലേക്കാണോ❓ അതുമല്ലെങ്കിൽ ഇറങ്ങുകയും കയറുകയും ചെയ്യുന്ന അല്ലാഹുവിലേക്കാണ് ആണോ❓

  • @AbdulBasheer-bf7ns
    @AbdulBasheer-bf7ns Год назад +2

    നിങ്ങൾ നാണമില്ലേ മനുഷ്യാ നീ പ്രസംഗിക്കാൻ

    • @Ambathursingham
      @Ambathursingham Год назад

      🥴🥴

    • @sabisabira2262
      @sabisabira2262 Год назад +2

      അദ്ദേഹം മാന്യമായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ

  • @abdulhameedkphameedkp9920
    @abdulhameedkphameedkp9920 Год назад

    നിനക്ക് തെറ്റി

  • @salamperindalmanna-yd8wu
    @salamperindalmanna-yd8wu Год назад

    പ്രസംഗം ഒക്കെ അടിപൊളിയാണ് പക്ഷെ ജിന്ന് വാദം ശിർക്കാണ് എന്ന് പറയാൻ ധൈര്യം വേണം

    • @SpreadingIslam01
      @SpreadingIslam01 Год назад +1

      എന്താണ് ജിന്ന് വാദം..?
      എന്താണ് ശിർക്ക് ആയ വാദം..?

    • @starfootball6177
      @starfootball6177 Год назад

      ruclips.net/video/v1FKd7QuoxI/видео.htmlsi=EEnpJeW_BomKy85J

    • @iloveindia1516
      @iloveindia1516 Год назад +2

      സഹോദരനെ സത്യത്തിൽ knm നേതാക്കൾ ശരിക്കും തെറ്റിദ്ധരിപ്പിച്ചതാണ് .
      2012 ൽ Knm തൗഹീദ് മാറ്റി ശിർക്കിൽ ചെന്ന് ചാടി പൊല്ലാപ്പിലായതിനു ശേഷം knm ന് ആദർശങ്ങൾ ജനങ്ങളോട് തുറന്നു പറയാനും പറ്റുന്നില്ല.
      അതിന് അണികളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടണം.
      അതിന് wisdom ന്റെ പേരിൽ ഓരോ നുണകൾ പറഞ്ഞു കൊണ്ടിരിക്കണം.
      സത്യത്തിൽ...
      Wisdom ഒരു ജിന്ന് വാദവും നടത്തിയിട്ടില്ല. അതിന് തെളിവുകൾ ഹാജരാക്കാനും knm ന് കഴിയില്ല.
      Knm 2012 ൽ തൗഹീദ് മാറ്റി മുജാഹിദ് ആദർശങ്ങളിൽ നിന്നും പുറത്ത് പോയതാണല്ലോ...
      കൂടാതെ കടുത്ത ഹദീസ് നിഷേധങ്ങളും നടത്തുന്നു.
      ഇതു അണികളിൽ നിന്നും മറച്ചു വെക്കാനും, ശ്രദ്ധ തിരിക്കാനും വേണ്ടി knm നേതാക്കൾ wisdom ന്റെ പേരിൽ കളവുകൾ കെട്ടി വെക്കുകയാണ്.
      Wisdom അന്നും ഇന്നും എന്നും ജിന്നുമായുള്ള എല്ലാ ഇടപാടും ശിർക്കാണെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് . അത്തരം കാര്യങ്ങൾ തന്നെയാണ് ജനങ്ങളോട് പ്രബോധനങ്ങൾ ചെയ്യുന്നതും...
      അല്ലാഹു അല്ലാത്തവരോട് ആരോട് തേടിയാലും പ്രാർത്ഥിച്ചാലും ശിർക്ക്‌ തന്നെയാണ്. മാത്രവുമല്ല അത്തരം തേട്ടങ്ങൾ കൊടിയ ശിർക്കാണെന്ന് wisdom പറയുന്നുമുണ്ട്.
      2012 ൽ knm തൗഹീദ് മാറ്റിയതും, ഹദീസ് നിഷേധികളായ മടവൂരി യുക്തിവാദികളുമായി knm നെ ലായിപ്പിച്ചതിനു ശേഷം Knm ലെ വൻ ആദർശ പ്രതിസന്ധികൾ തുടരുകയാണ്.
      ഈ വിഷയത്തിൽ നേതാക്കൾക്കിടയിലും,അണികൾക്കിടയിലും വൻ പൊട്ടിത്തെറിയുടെ വക്കിലുമാണ് Knm .
      ഈ പ്രതിസന്ധികളിൽ നിന്നും ജന ശ്രദ്ധ തിരിക്കാൻ knm നേതാക്കൾ നടത്തുന്ന പൊറാട്ടു നാടകമാണ് wisdom നെതിരെ knm നടത്തുന്ന ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ് .

    • @craftwood663
      @craftwood663 Год назад

      യഥാർത്ഥ ജിന്നുവദികൾ KNMകാരാണ്

    • @malayalis7104
      @malayalis7104 Год назад

      😂😂😂

  • @roshangrg1396
    @roshangrg1396 Год назад

    അണ്ണാ ബാലു അണ്ണാ.. എത്ര കാലമായി വീഡിയോ ഒക്കെ ഇട്ടിട്ടു...കണ്ടിട്ട് എത്ര കാലമായി..നിങ്ങളുടെ ഇബ്രാഹിംക്ക യുടെ മോള് സുഗമായി ഇരിക്കുന്നോ?
    സൗദി കാശു വരവ് കുറഞ്ഞു എന്ന് കേട്ട് .. എങ്ങനെ പോകുന്നു കാര്യങ്ങൾ..?
    കേരളം മുഴുവൻ ഇസ്ലാം ആക്കാൻ ഇനിയും എത്ര വര്ഷം ബാക്കി ഉണ്ട് ?

  • @akbar1018
    @akbar1018 Год назад

    വഹാബി

    • @ameenedavanna4230
      @ameenedavanna4230 Год назад +3

      സുഹൃത്ത് സിഎം ഭക്തൻ ആണെന്ന് തോനുന്നു 😊

    • @rafeekrafeek5002
      @rafeekrafeek5002 Год назад

      Akbar 1018ഇപ്പൊ എഴുനേറ്റ് വരുന്നതേ ഉള്ളോ നേരം വെളുത്തിട്ട് ഒരുട് നേരമായി ചങ്ങാതി 😀😀

  • @shamsuddeenk7476
    @shamsuddeenk7476 Год назад +4

    Masha allah

  • @faizalka8592
    @faizalka8592 Год назад

    Mashallah

  • @MuhammadAli-ek4vy
    @MuhammadAli-ek4vy Год назад +1

    മാഷാ അല്ലാഹ്

  • @mohammadshareef9255
    @mohammadshareef9255 Год назад

    Masha Allah