വീടുപണിക്ക് പണമില്ലേ? പലിശയില്ലാതെ തവണ വ്യവസ്ഥയിൽ വായ്പ ലഭിക്കും. തവണകളായി അടക്കാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Home will be given without down payment, cash back through interest free EMI after completion of work
    • 5 ലക്ഷം രൂപ വായ്പ്പ ലഭ...
    Disclaimer
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വിഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.
    Thanks, Team We One Malayalam ❤️
    #WeOneMalayalam
    #HousingLoan
    #PostOffice
    1. Business ideas Malayalam
    2. Business Malayalam
    3. home Loan Malayalam
    4. beef Biriyani kerala style
    5. building designers Kv Maraleedharan
    1. We One Malayalam
    2. പിന്നോക്ക വികസന കോർപ്പറേഷൻ ലോൺ
    3. Canara bank Loan Malayalam
    4. fed Mobile banking registration Malayalam
    4. housing Loan Malayalam
    5. job vacancy
    6. Kerala small business ideas Malayalam
    7. msme registration
    8.personal Loan Malayalam
    9. ഭവന വായ്പ്പ
    10. 15 lakh house in kerala
    11. Asianet
    12. business ideas Malayalam
    13. home Loan
    15. house Loan
    16. Pravasi Loan
    pravasi Business Loan
    Norka roots
    New scheme
    17. Mangalya scheme Malayalam
    #interiordesign #Budgethome #hometourmalayalam #homes4sale
    housing loan malayalam
    home loan malayalam
    house loan malayalam
    home loan
    house loan

Комментарии • 1,6 тыс.

  • @akhilaep3461
    @akhilaep3461 10 месяцев назад +524

    എന്നെ പോലെ സ്വന്തം വീട് ഇല്ലാത്തവർ ആരൊക്കെ 🥺

    • @shijumonshijumon4615
      @shijumonshijumon4615 10 месяцев назад +6

      എനിക്ക് ഇല്ല

    • @nasheefpa4440
      @nasheefpa4440 10 месяцев назад +9

      ഈ വീഡിയോ ഫുള്ളായി എന്നെ പോലെ കാണുന്നവർ

    • @mariyam5358
      @mariyam5358 10 месяцев назад +1

      Enikkum illa😢

    • @sujathav4804
      @sujathav4804 9 месяцев назад +2

      എനിക്ക് ഇല്ല വിട്

    • @nazimaanazii5699
      @nazimaanazii5699 9 месяцев назад

      Me

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 9 месяцев назад +120

    എല്ലാവർക്കും ഒരു വീട് ഉണ്ടാവട്ടെ🤲🤲🤲

    • @thahirapv8838
      @thahirapv8838 7 месяцев назад +1

      Ameen

    • @naseemapk2047
      @naseemapk2047 7 месяцев назад

      ഞങ്ങൾക്കും ഒരു വിട് വേണം

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 7 месяцев назад

      പടച്ചവൻ ആണ് വലിയവൻ
      തീർച്ചയായും അവൻ ചോദിക്കുന്നത് നൽകുന്നതാണ്

    • @manjumaheswari9059
      @manjumaheswari9059 5 месяцев назад +1

      എനിക്കും ഒരു വീട് ഉണ്ടാവണം

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 5 месяцев назад

      @@manjumaheswari9059 🤲

  • @sreenandha6783
    @sreenandha6783 10 месяцев назад +67

    ഞാൻ എന്നും ഒരു വീട് എന്ന് ആഗ്രഹം ഓർത്തുപോകാറുണ്ട് വീടും ഇല്ല സ്ഥലം ഇല്ല വാടക കൊടുത്ത് മടുത്തു

  • @Renjit99
    @Renjit99 Год назад +241

    ഏകദേശം 15 lack ന് പൂർത്തിയാക്കാൻ പറ്റുന്ന വീടിനു ഇവർ 25 lack ആണ് പറയുന്നത്... അതിൽ.60% തുടക്കത്തിൽ. കൊടുക്കേണ്ടി വരും. ബാക്കി 40 % 50 മാസം കൊണ്ട് അടച്ചു തീർക്കണം.... ഇവിടെ ആർക്കാ ലാഭം.... ഇവർ പലിശയും. കൂട്ടുപലിശയും മൊത്തം ആദ്യം തന്നെ എടുക്കും... ഇതിൽ. ഒന്നും. ആരും. പോയി. തല വെക്കാതെ ഇരിക്കുക.. ഉള്ള. ക്യാഷ് ന് പതുക്കെ വീട് ഉണ്ടാകുന്നത് ആണ്. ഏറ്റവും. നല്ലത്..

    • @fasalrahman960
      @fasalrahman960 Год назад +17

      ശെരിയാണ്... ആരും നമ്മളെ നന്നാക്കാൻ നോക്കുകയില്ലല്ലോ..

    • @girijajaladharan5630
      @girijajaladharan5630 Год назад +8

      Correct അവസാനം ജപതിയാവും അത്ര തന്നെ

    • @sharafudeen4549
      @sharafudeen4549 Год назад +3

      താങ്കളുടെ അനുഭവം ആണോ പറയുന്നത്

    • @AchuAchu-rr7cq
      @AchuAchu-rr7cq Год назад +9

      ഞാൻ മുഴുവൻ കേൾക്കാതെ പോകുന്നു bro ❤

    • @anez1717
      @anez1717 Год назад +5

      ഇതു പുതിയ തട്ടിപ്പാ

  • @NeymarJr-wf5vd
    @NeymarJr-wf5vd Год назад +209

    ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മണിക്കൂറുകൾ ഇല്ല

    • @weonemalayalam
      @weonemalayalam  Год назад +5

      ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ

    • @ramlamusthafa5851
      @ramlamusthafa5851 Год назад +12

      സത്യം 18കൊല്ലമായി വാടക വീടുകളിൽ 😔😔

    • @ismailpjamal3242
      @ismailpjamal3242 Год назад +7

      ദൈവം കൈ വിടില്ല ബ്രോ 🤲🤲

    • @sebastiank.j9352
      @sebastiank.j9352 Год назад

    • @kabeerahamed8780
      @kabeerahamed8780 Год назад +1

      fake ആണ്

  • @hamsakt2198
    @hamsakt2198 Год назад +23

    നിലവിൽ വീടെടുത്ത് പലിശ കയറിയും അടവിനു കാശില്ലാതെ ദുരിതമനുഭവിക്കുന്ന വർക്ക് പലിശയില്ലാതെ ഓരോ വ്യക്തികളുടെ സംഖ്യകൾക്കനുസരിച്ച് കടമായി മാത്രം കൊടുക്കുന്നതാണ് ഉത്തമവും വലിയ പുണ്ണ്യവും ആത്മാർത സ്നേഹവും

    • @weonemalayalam
      @weonemalayalam  Год назад +2

      👍😍

    • @Muneer-h8f
      @Muneer-h8f 10 месяцев назад +1

      അതുകൊണ്ട് ഇവർക്കു എന്ത് നേട്ടം അവർ ലാഭം എടുകാം മിതമായ നിരക്കിൽ അപ്പോൾ അവർക്കും നന്നാകും കസ്റ്റമേഴ്‌സിനും ഗുണകരമാകും 🤔

    • @indianfurniture683
      @indianfurniture683 4 месяца назад +2

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @aameenc296
    @aameenc296 Год назад +38

    ഇതിൽ ഒളിഞ്ഞിരിക്കുന്ന വൻ ചതിയുണ്ടാവും, അതായത് ഹിഡൻ ചാർജ്കളുടെ രൂപത്തിൽ, കോൺട്രാക്റ്റുകളുടെ രൂപത്തിൽ, എടുത്തു ചാടും മുമ്പ് 100 വട്ടം ആലോചിക്കുവിൻ...

    • @p.k.s9265
      @p.k.s9265 7 месяцев назад

      സത്യം ബുക്കിങ്ങിനെ വേണം ആദ്യം 15000 അടച്ചു ബുക്ക്‌ ചെയ്യണം ചിലപ്പോൾ ആ പൈസ മൂഞ്ചും

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @saidparappan2612
    @saidparappan2612 Год назад +23

    ഇദ് എല്ലാം കേൾക്കുമ്പോൾ വളരെ എളുപ്പമാണ് അടുത്ത് നോക്കമ്പോൾ ഇ ദിനൊക്കെ എന്തെല്ലാം നൂലാമാലകൾ ഉണ്ടാവും പറഞ്ഞാൽ തീരാത്ത ദാണ്

    • @weonemalayalam
      @weonemalayalam  Год назад

      നിങ്ങള് അവരെ വിളിച്ചു അന്വേഷിച്ചു കഴിഞ്ഞോ ?

    • @nazarn8803
      @nazarn8803 Год назад +1

      Vilikan number evde

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 9 месяцев назад

      ​@@nazarn8803അയാൾ പറഞ്ഞത് നിങ്ങൾ െക്കട്ടിൽ ലെ

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @hashirmohd6783
    @hashirmohd6783 Год назад +46

    ഞങ്ങൾക്കും ഒരു വീട് വേണം 😊

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @vishnub7880
    @vishnub7880 Год назад +8

    Bankil ninnum loan edukkunnatanu entu kondum nallatu.

  • @user-ig3dc4hd5d
    @user-ig3dc4hd5d Год назад +2

    താൽപര്യം ഉണ്ട്

  • @thambyjacob8797
    @thambyjacob8797 9 месяцев назад +3

    ജനസേവനം നാടിന്റെ നന്മ അതാണ് കിഴക്കമ്പലം ട്വന്റി 20, മാതൃക പഞ്ചായത്ത്‌,

  • @nazarma9283
    @nazarma9283 Год назад +2

    താൽപര്യമുണ്ട്.. എന്തു ചെയ്യണം.. ആരെ ബന്ധപ്പെടണം..?

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ ഒരു ഫോൺ നമ്പർ പറഞ്ഞിട്ടുണ്ട് അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @anime_boy-1249
    @anime_boy-1249 Год назад +38

    ഇത് സത്യം ആണെങ്കിൽ എത്രയോ പേർക്ക് ആശ്വാസവും അനുഗ്രഹവും ആകും. ഒത്തിരി പേരുടെ പ്രാർത്ഥന ഉണ്ടാകും

    • @weonemalayalam
      @weonemalayalam  Год назад

      ഉള്ളതാണ്.

    • @muhammadashrafv8667
      @muhammadashrafv8667 Год назад

      Yes

    • @mathewpc578
      @mathewpc578 Год назад

      Veedu paniyan thalparyam unde

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @shareef1044
    @shareef1044 Год назад +3

    മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ,,, വിളിച്ച്, നോക്കാം 👍

    • @weonemalayalam
      @weonemalayalam  Год назад +1

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ച് അവരോട് സംസാരിക്കു അവർ കര്യങ്ങൾ പറഞ്ഞു തരും

    • @Knowldge313.
      @Knowldge313. День назад

      Ni tw plan adiam oru enngiyere kanikku enittu acarodu xhodikku appol rate ariyam

  • @user-lp3ch1xu8f
    @user-lp3ch1xu8f Год назад +22

    ഹലോ ഞങ്ങൾക്കും ഞങ്ങളെപ്പോലെ ഒരുപാട് ജനങ്ങൾക്കും ഇതേ അറിവാണ് കിട്ടേണ്ടത് കാരണം ഒരു വീട് എന്ന് സ്വപ്നം സ്വപ്നമാണ് എന്നാണ് അത് അല്ലാഹു തരിക ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എനിക്കും വേണം വീട് എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചു നോക്ക്

    • @sobahanaharidas6850
      @sobahanaharidas6850 6 месяцев назад

      ങ്ങങ്ങൾക്ക് ഇതുപോലെ ഒരു വീടുവേണം സ്ഥലം വാങ്ങി വീടുപണി ചെയ്തുതരുന്നവർ ഉണ്ടെങ്കിൽ അറിയുവാൻ താത്പര്യമുണ്ട്

  • @UnnimayaVishnu-op1sf
    @UnnimayaVishnu-op1sf 11 месяцев назад +13

    ഞങ്ങൾക്കും ഒരു വീട് വേണം 🙁

  • @ushakumari5867
    @ushakumari5867 Год назад +65

    ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എന്തായാലും തട്ടിപ് ഉണ്ടാകും. ആരും നാട്ടുകാരെ നന്നാക്കാൻ ഇത്രയും ത്യാഗം സഹിച്ചു മുന്നോട്ടു വരില്ല. ആവശ്യം ഉള്ളവർ ഇതിൽ വല്ല ചതിയും ഉണ്ടോ എന്നൊക്കെ നോക്കിയിട്ട് മാത്രം മുന്നോട്ട് പോവുക.

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Год назад +2

      Ath sathya
      M aaya poointe😅
      AthU

    • @marypl8356
      @marypl8356 Год назад +1

      Enthenkilum thattipp undakum.

    • @weonemalayalam
      @weonemalayalam  Год назад

      Anweshichitt കൊടുത്താൽ പോരെ അവർക്ക്

    • @kadeejaKaj
      @kadeejaKaj Месяц назад

      Fon nabbar undo enikkum oru veed venam

    • @kadeejaKaj
      @kadeejaKaj Месяц назад

      Njan tavanakal ayi. Adchuteram ❤

  • @ansuskitchen8971
    @ansuskitchen8971 6 месяцев назад +2

    Homes 4 ഇൽ ഞങ്ങൾ പോയിരുന്നു... ഭയങ്കര rate ആണ്..1000sqft nu 24 lakh🙏🏻🙏🏻.. ആരും തല വെക്കരുത്

  • @sujathav4804
    @sujathav4804 11 месяцев назад +4

    🙏🙏 എനിക്കും ഒരു വീടില്ല എനിക്കും ഒരു വീട് വയ്ക്കണം അതിനെന്താ ഒരു മാർഗ്ഗം ഇത് എങ്ങനെയാണ് ഇതിന്റെ ഇതിനെക്കുറിച്ച് അറിയാൻ എന്ത് ചെയ്യാൻ എങ്ങനെയാ ബന്ധപ്പെടുന്നത്

  • @beevifathima4943
    @beevifathima4943 3 месяца назад +1

    തീർച്ചയായിട്ടും വിശദവിവരം അറിയാൻ വളരെ താൽപര്യമുണ്ട്

  • @natheerapa6516
    @natheerapa6516 Год назад +13

    Allahu anugarhikkata anikum oru veedu sonthamaaye vannam 🤲👍❤️❤️

    • @ARUNK-pe8ze
      @ARUNK-pe8ze Год назад

      Vilichit kittya

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി

    • @jayasasi5537
      @jayasasi5537 Год назад

      Sir eniku vedu work chayanam sit

    • @user-yb6rh8th3s
      @user-yb6rh8th3s 6 месяцев назад

      ശരി ആന്നോ എനിക്കും veed പണി ആണ് പൈസ ക്ക് ബുദ്ധി മുട്ട് ആണ് 😔

  • @TFC75
    @TFC75 Год назад +1

    Sathyam aneakil upakaram ayirikum

  • @dinnerpoint-ov4wj
    @dinnerpoint-ov4wj Год назад +4

    Very..Good..News..👌👌👌👌👌

  • @anjusaji4892
    @anjusaji4892 Год назад +2

    Yes enik thalpryam und

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി

  • @SunilKumar-vb2io
    @SunilKumar-vb2io Год назад +3

    Good 😍

  • @kalak1892
    @kalak1892 Год назад +1

    Ee samrambam vijayikkaattea. Kettappol kollaam

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും

  • @parveenhealthtips4909
    @parveenhealthtips4909 Год назад +5

    Good 👍

  • @user-bu3gb2ir9p
    @user-bu3gb2ir9p День назад

    എനിക്ക് ഒരു വീടില്ല, 2 കുഞ്ഞുങ്ങൾ, ഹസ്, ഞാനും, അമ്മയും, സ്ഥലം ഉണ്ട്, ചെറിയ ഇടവഴി ആണ്, വണ്ടി മുറ്റത്തു വരില്ല, ഏറെ കൂലിചെലവ് ആവും, ഞങ്ങൾ കൂലിപ്പണിക്കാരും😢😢 വീടിന്റെ കാര്യം പ്രാർത്ഥിച്ചു നോക്കിയപ്പോൾ കണ്ട വീഡിയോ ആണ് ഇത്‌

  • @raafiak5514
    @raafiak5514 Год назад +6

    👍🏻

  • @maheshr1840
    @maheshr1840 Год назад +2

    എനിക്കും ഒരു കൊച്ചു വീട് വെക്കാൻ ആഗ്രഹിക്കുന്നു ലൈഫ് കിട്ടുന്ന തുംക്കാത്ത്. ഇരിക്കുകയാണ്

  • @saleemSaleem-iu5in
    @saleemSaleem-iu5in Год назад +3

    അൽഹംദുലില്ലാഹ്

  • @user-md4yv3mj6m
    @user-md4yv3mj6m Год назад +2

    Yes

  • @anaswahab11
    @anaswahab11 Год назад +3

    Kottayam dist il veedu vechu kodukumo.?

  • @krishnanperuvannamuzhi8896
    @krishnanperuvannamuzhi8896 Год назад +2

    Good

  • @savithrisavikarunan2283
    @savithrisavikarunan2283 Год назад +16

    ഞങ്ങൾക്കും വേണം ഒരു വീട്

  • @shareef1044
    @shareef1044 Год назад +2

    അടിപൊളി,,👍👍👍🤲🤲🤲

  • @user-hh4ok5cb7r
    @user-hh4ok5cb7r 11 месяцев назад +2

    Alhamdhullah

  • @user-hk4zg8bq3j
    @user-hk4zg8bq3j Год назад +5

    One lakh ഒരു വീട് വേണം സ്വന്തമായി വീട് ഒണ്ടെങ്കിൽ ആരും അവിടെന്ന് അടിചെറക്കില്ല

    • @evacatharinroy8890
      @evacatharinroy8890 7 месяцев назад +1

      എനിക്ക് വിടില്ല. ഇത് സത്യമാണെങ്കിൽ എന്ന ക്കും വേണം

  • @kl59vlogs63
    @kl59vlogs63 Год назад +2

    Good,😍

  • @pravaprava1423
    @pravaprava1423 Год назад +6

    ഞകൾക്കും വേണം ഒരു വീട് 😢😢😢സാധിച്ചു tharumoo

  • @maneeshmanumanu7579
    @maneeshmanumanu7579 Год назад +1

    യെസ്... കിട്ടിയാൽ കൊള്ളാം.

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ചാൽ അവർ സഹായിക്കും

  • @ramkrish333
    @ramkrish333 Год назад +9

    I am RA M AKRISHNAN FROM COIMBATORE I WANT TO REPAIR MY OLD MUDWALL HOUSE IN KILLIMANGALAM NEAR CHELAKARA,TRICHUR SOMETIME IN DEC 2023 OR LATER AFTER DOING POKKUVARvu to the lands in Kerala.can you help.I am a pensioner aged 77

  • @surendranuk186
    @surendranuk186 7 месяцев назад +2

    കയ്യിൽ നിൽക്കുന്ന പണത്തിന്|ചെറിയ അളവിലുള്ള വീട് ആദ്യം നിർമ്മിക്കുക.ശേഷം പണം വരുമ്പോൾ മുകളിലേക്കു പണിയുന്ന പ്ലാൻ തയ്യാറാക്കിയിരിക്കണം.. കാശിന്റെ കുറവുള്ളവർ മറ്റുള്ള വീട് കണ്ട് അതു പോലെ നിർമാണം തുടങ്ങരുത്.

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @vcreationz7374
    @vcreationz7374 Год назад +6

    Very good news

  • @naushadkm1589
    @naushadkm1589 Год назад +1

    എന്റെ സ്ഥലം കാസറഗോടാണ് ഇത് പോലെ പലിശ രഹിത വായ്പയിൽ digibiz എന്ന കൺസ്ട്രക്ഷൻ കമ്പനി എന്റെ വീടിന്റെ വർക്ക്‌ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

  • @sumisunil5663
    @sumisunil5663 Год назад +6

    ഞാൻ 16കൊല്ലം ആയി വാടക വീട്ടിൽ ആണ് താമസം.. കഴിഞ്ഞകൊല്ലം 3സെന്റ് സ്ഥലം ഭാഗം കിട്ടി. ഒരു വീട് വെക്കാൻ ലോൺ കിട്ടുമോ. എന്റെ hus കൂലിപ്പണി ആണ്

    • @weonemalayalam
      @weonemalayalam  Год назад +1

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും

    • @safooramohammed3928
      @safooramohammed3928 4 месяца назад

      പഞ്ചായത്തിൽ or മുനിഷിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കൂ 400sqar ഫീറിനുള്ള പൈസ കിട്ടും ഫ്രീ ആയിട്ട് കിട്ടും

  • @Ajuajnan456
    @Ajuajnan456 Год назад +1

    Anikkku agrahamund

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

  • @FACT365
    @FACT365 Год назад +7

    തമിഴ് മാര് പണ്ട് വീട്ടു ഉപകരണങ്ങൾ ഇങ്ങനെ കൊടുത്തിരുന്നു പലിശയില്ലാതെ സാധനത്തിന് വില ഇരട്ടിയിലധികമാണ് പക്ഷേ സാധാരണക്കാർക്ക് അറിയില്ലല്ലോ യഥാർത്ഥ വില 😊

    • @weonemalayalam
      @weonemalayalam  Год назад

      ഇപ്പോഴത്തെ ആളുകൾ അങ്ങിനെ അല്ല.

  • @Song55673
    @Song55673 Год назад +1

    കിട്ടിയാൽ അൽഹംദുലില്ലാഹ്

    • @weonemalayalam
      @weonemalayalam  Год назад

      കിട്ടണമെങ്കിൽ വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ചാൽ മതി

  • @ashajayan3837
    @ashajayan3837 Год назад +4

    തിരുവനന്തപുരത്ത് പകുതി പണി കഴിഞ്ഞ വീട് ആണ് ബാക്കി പണിയുമോ

    • @weonemalayalam
      @weonemalayalam  Год назад +1

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

  • @mariyam1054
    @mariyam1054 Год назад +1

    സർ ഞങ്ങൾക്കും വീടില്ല സഹായിക്കാനാരുമില്ല സഹായിക്കാമോ!!

  • @narutoeditsab
    @narutoeditsab Год назад +1

    Ok enikum venam. sir.

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ച് അവരോട് സംസാരിക്കു

  • @pushpasuresh1708
    @pushpasuresh1708 Год назад +8

    പലിശയില്ലാത്ത വാപ്പയെ കുറിച്ചറിഞ്ഞു സന്തോഷമായി എനിക്കും തത്കാലം maintensu വർക്കിന്‌ ഒരു ഹെല്പും വേണം

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും

  • @gayathribhaskaran9460
    @gayathribhaskaran9460 Год назад +1

    Enikkum oru veedu vechu tharanam .gayathri

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

  • @pojaprabhathrojaprabhath2639
    @pojaprabhathrojaprabhath2639 Год назад +9

    എനിക്കു സ്വന്തമായി വസ്തു വോ, വീടോ, ഇല്ല... എനിക്ക് 2പെൺകുട്ടികൾ ആണ്... സ്വന്തമായി gov. ജോലി ഉള്ളവർക്കോ, സ്ഥലം ഉള്ളവർക്കേ ബാങ്ക് ലോൺ കൊടുക്കുകയും ചൈയ്യു,ഞാൻ എല്ലാ ബാങ്കിലും കയറി ഇറങ്ങി... കുറച്ചു പേരോട് സഹായം ചോദിച്ചു.. ആരുമില്ല സഹായിക്കാൻ... ലൈഫിൽ ഉണ്ട്. പക്ഷേ പെട്ടെന്ന് കിട്ടില്ല... വാടകക്ക് ആണ് താമസിക്കുന്നത്.

    • @jijithjithuz7913
      @jijithjithuz7913 Год назад +3

      Business cheyyu.. Cash undakkuu.. Oru 3 yearinullil sthalam vangikkaan ulla cash businessil ninnum undakkam.... Chappal business aavam... Dress items aavam.. Cheriya vilayil delhi, thirupur nnu okke kittum... Dress nde main place thirupur aanu.. Chappals oke delhi.. Enthayalum thangalk vijayikkan pattum..

    • @weonemalayalam
      @weonemalayalam  Год назад

      Good 👍

    • @valsanvalsan3701
      @valsanvalsan3701 Год назад +1

      ,2lakh, ലോൺ, തരുമോ

    • @weonemalayalam
      @weonemalayalam  Год назад

      ഈ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വ്യക്തമായി പറഞ്ഞു തരും.

    • @sakkeenakt5035
      @sakkeenakt5035 Год назад +2

      എത്രയും പെട്ടന്ന് ഉണ്ടാവട്ടെ 🤲

  • @jithinkumar5697
    @jithinkumar5697 11 месяцев назад +1

    Interested

    • @weonemalayalam
      @weonemalayalam  11 месяцев назад

      Videoyil അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ മതി

  • @bhmusicworld6358
    @bhmusicworld6358 Год назад +7

    സ്വന്തമായി വസ്തു ഉള്ളവർക്കല്ലെ ഇതിന് സാധിക്കൂ😟😟അതില്ലാത്തവർക്ക് എന്ത് ചെയ്യാൻ

    • @weonemalayalam
      @weonemalayalam  Год назад

      😥

    • @priccyprincy9224
      @priccyprincy9224 Год назад +1

      സത്യം ആണ്. സ്ഥലം അന്വേഷിച്ചു നടന്നു മടുത്തു

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

    • @user-cv8hy9zf8k
      @user-cv8hy9zf8k Год назад +1

      എറണാകുളം ജില്ലയിൽ ഇലഞ്ഞിയിൽ സ്ഥലം ഉണ്ട് നോക്കുന്നോ

    • @sobhajayadevan5788
      @sobhajayadevan5788 Год назад

      @@user-cv8hy9zf8k ........ എനിക്കൊരു വീടു വെയ്ക്കാനുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് തര്യോ ...? വാടകയ്ക് കിടന്നു മടുത്തു ..... 😥

  • @yoonascm5166
    @yoonascm5166 Год назад +1

    Yoonas,tanoor,sahayikamo

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ അവരുടെ നമ്പർ ഉണ്ട്. അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും

  • @Nidhuux
    @Nidhuux 10 месяцев назад +6

    എനിക്കും ഒരു വിട് ഇല്ല ഇങ്ങനെ ഓക്കേ കാണുമ്പോൾ ഒരു സാറ്റോഷം ഉണ്ട് 😊

  • @minhajhyfa348
    @minhajhyfa348 Год назад +2

    Number call not going
    Not working

  • @sabeenanizam4649
    @sabeenanizam4649 Год назад +4

    Vasthu vagiyittu 9 years ayii, ithuvare veed vekkn pattunnillaa,kunjumakkalumai vadakkakkannu,oru divasam polumm karayatha divasagalillaaaa ,veed enna valiya swopnathinu vendiii,pls help .

    • @weonemalayalam
      @weonemalayalam  Год назад

      അവരുടെ നമ്പർ വീഡിയോയിൽ ഉണ്ട്. അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും

    • @Roseroseeee860
      @Roseroseeee860 3 месяца назад

      ഇപ്പൊ ബാങ്കിൽ നിന്നും വീട് വെക്കാൻ 20,30 ലക്ഷം കൊടുക്കുന്നുണ്ട്, സാലറി സർട്ടിഫിക്കറ്റ് നിർബന്ധം ആണെന്നേയുള്ളു, ഞങ്ങൾക്ക് കിട്ടി 20ലക്ഷം, മാസം 16600രൂപാ അടവ് എല്ലാ ബാങ്കിലുമുണ്ട്,

  • @SHINIK-gs8cg
    @SHINIK-gs8cg Год назад +1

    എന്റേയും സ്വപ്നമാണ് സ്വന്തമായൊരു വീട് . കണ്ണൂർ

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ കര്യങ്ങൾ അവർ പറഞ്ഞു തരും

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ കര്യങ്ങൾ അവർ പറഞ്ഞു തരും

  • @sudinasudina2930
    @sudinasudina2930 Год назад +3

    വയനാട്ടിൽ ചെയ്യുമോ

    • @weonemalayalam
      @weonemalayalam  Год назад

      ചെയ്യും. ആ നമ്പറിൽ വിളിക്ക്

  • @najmunnisaabubacker1200
    @najmunnisaabubacker1200 Год назад

    varshangalaayi vadaka vetil an ...sthalam und ...veed veykknam

  • @rithuruvi433
    @rithuruvi433 10 месяцев назад +5

    സത്യം ഞങ്ങൾക്കും ഒരു വീടിന് ഭയങ്കര ആഗ്രഹം ആണ്.

  • @kamruneesak7728
    @kamruneesak7728 Год назад +2

    Ulla വീട് വിറ്റ് കടം വീട്ടിയാൽ endakum അവസ്ഥ എന്നാണ് aalojikkunnad

  • @BloomsAndVeins
    @BloomsAndVeins Год назад +4

    Njan 10luck loan yduthittaa veed vechath. Epo adav thettiyttaa ullath .... Bank loan close cheyyaan loan tharumo??

    • @weonemalayalam
      @weonemalayalam  Год назад +1

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും

  • @prasannakumari8485
    @prasannakumari8485 Год назад +2

    Sir eanikku vathum veedum vagan loan kittumo

  • @amisworlddream5466
    @amisworlddream5466 Год назад +3

    Supr

  • @noushadasiesa5503
    @noushadasiesa5503 Год назад +2

    Oru Kochu Veedanu (650Sq. ft)entay aagraham , enikku palisha illatha vvaayppa labhikkumo

  • @MohananKk-kp7pd
    @MohananKk-kp7pd Год назад +6

    അവസാനം വീടും പോകും സ്ഥലവും പോകും

  • @lijoqatarlijoqatar933
    @lijoqatarlijoqatar933 Год назад +2

    വീടുപണിയാൻ കാശ് ഇല്ലാതെ ബുദ്ധിമുട്ടുവാ, സഹായിക്കുമോ

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +5

    എനിക്കും ഒരു വീട് വെക്കണം 5 സെന്റ് സ്ഥലം വാങ്ങണം ഞങ്ങൾക്ക് ആകെ ഉള്ളത് 2 സെന്റ് സ്ഥലം ആണ് ഉള്ളത് അതും കൂട്ട് സ്വത്താണ് 😢😢😢

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

  • @nasimudeennaz4518
    @nasimudeennaz4518 Год назад +3

    എനിക്കും ഒരു വീട് 🙏🙏🙏

    • @weonemalayalam
      @weonemalayalam  Год назад

      ഈ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വ്യക്തമായി പറഞ്ഞു തരും.

  • @georgesamuel735
    @georgesamuel735 Год назад +7

    വീട് പണി പകുതിയാക്കി വെച്ചിട്ട് ഒരു വർഷമായ്. നിലവിൽ ലോൺ ഉണ്ട്. എനിക്ക് ലോൺ കിട്ടുമോ ? വീലിയ ഉപകാരമാണ്.

  • @sudharg99
    @sudharg99 Год назад +1

    Enikum venam

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ച് അവരോട് സംസാരിക്കു അവർ കര്യങ്ങൾ പറഞ്ഞു തരും

  • @redrosemedia8588
    @redrosemedia8588 Год назад +4

    Lone vennamayirunu

    • @weonemalayalam
      @weonemalayalam  Год назад

      ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ

  • @shibuaugustine2297
    @shibuaugustine2297 Год назад +26

    60% പൈസ കയ്യിൽ നിന്നെടുക്കണമെങ്കിൽ ആ കയ്യിലുള്ള പൈസയ്ക്ക് പറ്റുമ്പോലെ വീട്‌ പണിയെടുത്താൽ പോരെ 😀 ചുമ്മാ ഓരോ വട്ട് കേസ്

    • @fayizfayizmk3674
      @fayizfayizmk3674 Год назад +1

      9 varsamayi vadaka Venetian jangalkum venamayirunnu

    • @shibuaugustine2297
      @shibuaugustine2297 Год назад +1

      @@fayizfayizmk3674
      പകുതി പൈസയെ അവർ മുടക്കുള്ളൂ ബാക്കി നമ്മൾ കയ്യിൽ നിന്നും എടുക്കണം, അതാണ് കുഴപ്പം 🤔

  • @ArunKumarSV-ud8zx
    @ArunKumarSV-ud8zx Месяц назад +1

    ഹലോ ചേട്ടാ എനിക്ക് വീടില്ല ഇല്ല ഞങ്ങൾ താമസിക്കുന്നത് കനാൽ പുറമ്പോക്കിലാണ് അപ്പോൾ എനിക്ക് വീട് കിട്ടുമോ സ്വന്തമായിട്ട് വസ്തു ഒന്നുമില്ല

  • @hashumsafarullah5913
    @hashumsafarullah5913 Год назад +1

    എന്റെ പേര് ഹാഷിം എനിക്ക് സ്ഥലം ഉണ്ട് ഞാൻ അടിസ്ഥാനം കെട്ടി ഇട്ടട്ടുണ്ട് ബാലൻസ് പണി എടുക്കാൻ പൈസയില്ല എന്നെ ഒന്ന് സായികമോ

  • @shibuaugustine2297
    @shibuaugustine2297 Год назад +19

    അതായത് 10 ലക്ഷം രൂപയുടെ വീട്‌ പണിയുകയാണെങ്കിൽ 6 ലക്ഷം രൂപ ക യ്യിൽ കരുതിയാൽ മതി ബാക്കി വരുന്ന 4 ലക്ഷം രൂപ 50 മാസ തവണകളായിട്ട് തിരിച്ചടച്ചാൽ മതിയെന്ന് 😀😀 കൊള്ളാം

    • @weonemalayalam
      @weonemalayalam  Год назад

      അതെ

    • @user-lu3pz9xq5n
      @user-lu3pz9xq5n Год назад

      ഓരോ ബിസിനെസ്സ് തന്ത്രങ്ങൾ 😄😄😄😄

    • @oktechfarming6561
      @oktechfarming6561 Год назад +2

      അങ്ങനെ പറയരുത് ഒരു പാട് ആളുകളെ രക്ഷിച്ച ആളാണ്..അങ്ങോട്ട് ചെന്നാൽ അപ്പോഴേക്കും ഇയാൾ loan എടുത് തരും 😆

    • @butterfly-fu7xd
      @butterfly-fu7xd Год назад +1

      എനിക്ക് 4 ലക്ഷം മതി,,,,,,😂🧐

    • @vishnumah1729
      @vishnumah1729 Год назад +1

      അതായത് മാസം 8000 രൂപ വച്ച് അടക്കണം അല്ലേ

  • @shivannarayanabrahmav486
    @shivannarayanabrahmav486 5 месяцев назад +1

    അമ്മ മാതാവിൻറ്റ അനുഗ്രഹത്തിൽ എനിക്ക് വീട് വേണം സഹായിക്കണം😢😢

    • @indianfurniture683
      @indianfurniture683 4 месяца назад +1

      വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ

  • @gireeshkumarr2187
    @gireeshkumarr2187 Год назад +3

    I need this scheme

    • @weonemalayalam
      @weonemalayalam  Год назад

      ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ

  • @bhagyasreeponnu6797
    @bhagyasreeponnu6797 Год назад +4

    ഞാൻ ഒരു വീട് എടുത്തിട്ടുണ്ട് അതിന് കുറച്ച് cash കുറവുണ്ട് so ഈട് വെക്കാതെ ലോൺ കിട്ടാൻ വല്ല വഴിയും ഉണ്ടോ...

    • @weonemalayalam
      @weonemalayalam  Год назад

      അവരുടെ നമ്പർ വീഡിയോയിൽ ഉണ്ട്

  • @shezinzayan7333
    @shezinzayan7333 Год назад +3

    സ്വപ്ന വീട് നിർമിച്ച് തരുമ്പോൾ വളരെ ശ്രദ്ധിക്കണം..... അല്ലെങ്കിൽ പണി കിട്ടുമേ....
    വല്ല സ്വർണക്കടത്തോ.. മറ്റോ കൊണ്ടുള്ള പണം ആയിരിക്കും 🤪🤪🤪
    ഓടിക്കോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @AnilKumar-rq2tu
    @AnilKumar-rq2tu Год назад +3

    ലോൺ takeover ചെയ്യുന്ന ആരെങ്കിലുമുണ്ടോ

    • @weonemalayalam
      @weonemalayalam  Год назад +1

      ruclips.net/video/6OfywMqRb7Y/видео.html

  • @masmallustechstours4126
    @masmallustechstours4126 Год назад +2

    Kure kaalam oru veedu ennoru aagraham. Pakshe financial issue.

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

    • @masmallustechstours4126
      @masmallustechstours4126 Год назад

      @LOANLOANNBFCBANK number

    • @weonemalayalam
      @weonemalayalam  Год назад

      @masmallustechstours4126 അതിൽ പോയി തല വെക്കരുത് തട്ടിപ്പ് സങ്കങ്ങൾ ആണ്..

  • @avanivlogforbtsfan821
    @avanivlogforbtsfan821 Год назад +3

    വീട് പണി കഴിഞ്ഞതാണ്, ബാങ്കിൽ ഫുൾ കടമാണ്, അത് തീർക്കാൻ പലിശയില്ലാതെ വായ്പ തരുമോ

    • @weonemalayalam
      @weonemalayalam  Год назад

      അത് അവർ തരാൻ സാധ്യത ഇല്ല

    • @subaidhasubi5788
      @subaidhasubi5788 Год назад +1

      എനിക്കും വീടില്ല 25വർഷം മായി വാടകക്ക് താമസിക്കുന്നു

    • @subaidhasubi5788
      @subaidhasubi5788 Год назад +1

      സ്ഥലവും വീടും കിട്ടാനുണ്ട് കാശില്ല എന്തുചെയ്യണം 3ഒരുഭാഗം ആണോ അദ്ദ്യത്തെ അഡൗൻസ്

    • @weonemalayalam
      @weonemalayalam  Год назад

      ഒന്ന് വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ചു നോക്കാമോ

  • @youtube.12y
    @youtube.12y 11 дней назад

    ❤❤❤ 1:22

  • @shojanpottekkat272
    @shojanpottekkat272 Год назад +3

    Sq. Ft rate ഒന്നും പറഞ്ഞില്ലല്ലോ. അതിലാണ് കളി 😀

    • @weonemalayalam
      @weonemalayalam  Год назад

      നിങ്ങള് അവരെ വിളിച്ചിട്ട് sqr feet rate ചൊതിച്ചിട്ടു വാങ്ങിച്ചാൽ മതി. നിങ്ങൾക്ക് അന്വേഷിക്കാൻ വേണ്ടിയാണ് നമ്പർ തന്നത്

    • @sajithapradeesh
      @sajithapradeesh Год назад

      ​@@weonemalayalam2:29 2:30

  • @thressiammapaul9913
    @thressiammapaul9913 3 месяца назад +1

    എനിക്ക് ചെറിയൊരു വീടുണ്ട് വീട് റിപ്പയറിങ്ങിന് കുറച്ചു പൈസ തരാമോ വീട് ചിതല് പിടിച്ചു നാശമായി 😊

  • @Jugador517
    @Jugador517 Год назад +3

    എനിക്ക് വേണം

    • @weonemalayalam
      @weonemalayalam  Год назад +1

      ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ

    • @weonemalayalam
      @weonemalayalam  Год назад

      😍

  • @lakshmisvlog9270
    @lakshmisvlog9270 Год назад +4

    Loan venam enikkum

    • @weonemalayalam
      @weonemalayalam  Год назад

      ഈ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വ്യക്തമായി പറഞ്ഞു തരും.

  • @fehanfarhan4147
    @fehanfarhan4147 Год назад +1

    സർ, ഞാനും വീട് വെക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് സഹായിക്കാമോ

  • @soumyasoumya5400
    @soumyasoumya5400 3 месяца назад +1

    എന്റെ സ്വപ്നം ഒരു ചെറിയ വീട് ആണ് ഇപ്പോൾ വാടക ക്കി ആണ്

  • @sheebabiju6614
    @sheebabiju6614 Год назад +1

    Kerakathilollavarkum mathramano atho keralathinu veliyil ullavarku kittumo

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ അവരുണ്ടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും

  • @shajahankadavilkadavil146
    @shajahankadavilkadavil146 Год назад +1

    I want need information

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ കര്യങ്ങൾ അവർ പറഞ്ഞു തരും

  • @naseerabeevi4027
    @naseerabeevi4027 Год назад +2

    ബാങ്കിൽ ചെല്ലുമ്പോൾ ഒരു നൂറുട്ടം രേഖകൾ ചോദിക്കും അപ്പോൾ തന്നെ ഒന്നും വേണ്ട എന്നു കരുതി പിന്നെ ആ ബാങ്കിൽ ഈ ആവശ്യം ആയി പോകുകയില്ല

  • @sirajolavil8163
    @sirajolavil8163 Год назад +2

    എനിക്കും.. വേണമായിരുന്നു.. സ്വന്തമായിട്ട്.. ഒന്ന്... സഹായി ക്കാമോ 🙏🙏

    • @weonemalayalam
      @weonemalayalam  Год назад

      വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി