ഇനി പുതിയ മുറയോ ? | Anil Antony Interview | Special Program | Part 1 | 24 News

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇനി പുതിയ മുറയോ ? | Anil Antony Interview | Special Program | Part 1 | 24 News
    Anil Antony Interview, Gopikrishnan K R, Anil Antony Intervew
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 267

  • @anandkumarmt3272
    @anandkumarmt3272 Год назад +29

    ഇവൻ പോയത് നന്നായി എന്ന് ഇപ്പൊ തോന്നി

  • @moidukalleri1590
    @moidukalleri1590 Год назад +27

    അച്ചന് കിട്ടണ്ട തല്ലാം കിട്ടി എനി സമയം
    കഴിഞ്ഞു പ്രായവും ആയി എനി ഞാൻ തന്നെ നോക്കണം കാത്തിരുന്നു കാണാം

    • @panniniteummi
      @panniniteummi Год назад +1

      ennu usdade kotham malador gold nu vinde valudakiya sudu

  • @marvanking4351
    @marvanking4351 Год назад +24

    ഇവനെ പോലെയുള്ളവരെ താങ്ങി നടക്കുക എന്ന് പറഞ്ഞാൽ അത് ഒരു ഗതികേട് തന്നെയാണ്.

  • @ifitvm6910
    @ifitvm6910 Год назад +26

    ഇതാരപ്പാ..... ഇതിനു മുൻപെ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ...😮

  • @iqbalbabu-1705
    @iqbalbabu-1705 Год назад +3

    ഇത്തരത്തിലുള്ള ഇന്റർവ്യൂ 24 ചാനലിന്റെ അന്തസ് കുറയ്ക്കുന്നു.

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Год назад +56

    അനിൽ ഉത്തമ ബോധ്യത്തോടെ എടുത്ത ഒരു തീരീമാനമാണ്. ഇനി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും നക്കാൻ ഒന്നും കിട്ടില്ല 😂 ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ നക്കാൻ കിട്ടുന്നടിത്ത് കിടക്കുക 😅

    • @rejisahadevan2135
      @rejisahadevan2135 Год назад

      അപ്പോൾ താങ്കൾ നക്കാൻ കിട്ടുന്നതുകൊണ്ടാണോ? അവിടെ കാലിൽ കെട്ടിതൂങ്ങി കിടക്കുന്നെ? ഒരു ഉളിപ്പുമില്ലേ?

    • @nazeerahmed9389
      @nazeerahmed9389 Год назад

      അല്ല ഇവന് എന്താണ് പരയുന്നത്...
      പക്രത ഇല്ലാത യുവ നേതാവ്...
      40 ജവാന് മാർ കോല്ലപ്പേട്ടു എങ്ങനെ

    • @muneercholakkal5034
      @muneercholakkal5034 Год назад

      ഒരുശരാശരി അച്ചായൻ എന്നു മാത്രം കണ്ടാൽ മതി

  • @sirajudheenka9741
    @sirajudheenka9741 Год назад +3

    അപ്പനെ ജയിലിൽ നിന്ന് രക്ഷിക്കാൻ എന്താവഴിഎന്ന് അപ്പനോട് ചോധിച്ചപോൾ അപ്പൻ പറഞ്ഞ് തന്നതാണ്. ഞാൻ ok ആയ്. അപ്പൻ ച്യ്ത തെറ്റില് ശിക്ഷ കിട്ടരുത്

  • @mahamoodtp1279
    @mahamoodtp1279 Год назад +4

    വല്ലാത്ത വലിവ് ഇനിയും കൂടാൻ....,.

  • @alianwarmukkil6468
    @alianwarmukkil6468 Год назад +14

    അയാൾക്ക് സംസാരിക്കാൻ വയ്യ.... മോരു കൊടുക്കൂ...🚂

  • @abelrajan1402
    @abelrajan1402 Год назад +3

    അനിലിന് ഇങ്ങനെ സംസാരിക്കേണ്ട എന്നർജി ആ കോൺഗ്രസ് പാർട്ടിയുടെ
    ഫുഡ്‌ ആണ്

  • @xoxo-um4qt
    @xoxo-um4qt Год назад +1

    വളരെ ശരിയാണ് താങ്കളേപ്പോലുള്ളവർ നല്ല വിളവുള്ള കൃഷിയിടത്തിൽ കീടാണുക്കളേ പോലെ വളരുന്നത് മനസിലാക്കാതെ നല്ല കോൺഗ്രസുകാരായ ജനങ്ങൾ പക്ഷെ വളരെ പൈശാചികമായി ഇങ്ങനെ ഒരു കീടം വളരുന്നെന്നറിഞ കർഷകൻ മൃഗീയമായി മറച്ചുവച്ചു ഇല്ലെങ്കിൽ എന്നേ മറുകണ്ടം ചാടിയേനേ

  • @rollykuriakose5875
    @rollykuriakose5875 Год назад +1

    സ്ഥാനമോഹി ആണ്...

  • @shajishaji.m9328
    @shajishaji.m9328 Год назад +9

    Anilantani you are great

  • @cheriyanjoseph9642
    @cheriyanjoseph9642 Год назад +51

    പാവത്തിന് വലിവാണോ? 😢 വല്ല മരുന്നും മേടിച്ച് കൊടുക്ക് അവതാരകൻ!!!!!

  • @KOSHYTVARGHESE
    @KOSHYTVARGHESE Год назад +1

    Are you ready to debate with Rahul Mankoottathil or Dr Sarin?

  • @haibishmgm2232
    @haibishmgm2232 Год назад +9

    കേരളത്തിലെ ഒന്നാമത്തെ യൂദാസ്

  • @mohamedshah1743
    @mohamedshah1743 Год назад +3

    സംസാരിക്കാൻ അറിയാത്ത മരക്കിഴങ്ങൻ അത് കേൾക്കാൻ എന്നെ പോലത്തെ മുഴു കിഴങ്ങന്മാരും

  • @sheebasabu9483
    @sheebasabu9483 Год назад +20

    A K ആൻറ്റണിയേക്കാൾ മിടുക്കനാകും ഭാവി ഇവനെ വളർത്തും. ഇവനിൽ ഞാന്‍ കാണുന്നത് തെറ്റിനെ ചൂണ്ടിക്കാട്ടാനും എതിർക്കാനും സദൈര്യം അഭിപ്രായം പറയാനും ഉള്ള മനസ്സ് എല്ലാത്തിനും ഉപരി ഉന്നതമായ വിദ്യാഭ്യാസ യോഗ്യത.

    • @mathewskurien883
      @mathewskurien883 Год назад +3

      മുടിയനായ പുത്രൻ.

    • @Ndrkv
      @Ndrkv Год назад +1

      ഇവൻ നല്ല കളിക്കാരൻ

    • @naznim3911
      @naznim3911 Год назад +1

      Modiye pole well educated ?😁😂

  • @sajanvarghese4412
    @sajanvarghese4412 Год назад +11

    പിതാവിന്റെയും മാതാവിന്റെയും മനസ്സിനെ വേദനിപ്പിച്ച ഒരുത്തനും ഗതിപിടിച്ച ചരിത്രമില്ല....

    • @ckhashim6929
      @ckhashim6929 Год назад

      Mester. Anil. A. Your. Antini. Vovai fthe. Velutulliy. Kayal. Smar. Klakttehl. Jnaur. Congras. Prwartthk. Ayirnnu. Enne con. Munchiniya. Unnu. Mancikknrinn.

    • @ckhashim6929
      @ckhashim6929 Год назад

      Antini. Enna neadha...eragiyath. Prth. Tuo. Minstr. Ayiunn. Kariya m. Marknda

    • @srk3209
      @srk3209 Год назад

      അതീനുപിതാവ്എവിടെവേദനിച്ചു
      ഇതെല്ലാം നാടകം ആണ്

  • @faisalcm86
    @faisalcm86 Год назад +3

    പാവം ചെക്കൻ..

  • @knarayanikollath1494
    @knarayanikollath1494 Год назад +7

    ആന്റണിയുടെ ഉള്ളിലെ രാജ്യദ്രോഹം മനുഷ്യരൂപമായതാണ് ഈ രൂപം

  • @kidilan1
    @kidilan1 Год назад +1

    Superstar Sarojkumar

  • @vysakh3894
    @vysakh3894 Год назад +2

    Watch 1.25X speed

  • @FaisalSabi-xv6st
    @FaisalSabi-xv6st Год назад +3

    അതെ ബിജെപിയിലേക്ക് പോകാൻ പെട്ടെന്ന് എടുത്തുചാടി എടുത്ത തീരുമാനമല്ല കോൺഗ്രസിൻറെ ഐടി സെൽ വക്താവായി ചുമതലയേൽക്കുന്ന അതിനു മുന്നിൽ തന്നെ ഞാൻ ബിജെപിക്ക് വേണ്ടി മറഞ്ഞിരുന്ന് പി ആർ വർക്ക് ചെയ്യാൻ എൻറെ ദൗത്യം ഞാൻ പൂർത്തീകരിച്ചു ഇപ്പോൾ പരസ്യമായി ഞാൻ ബിജെപിയിലേക്ക് ചേർന്നു

  • @mathewvarghese6045
    @mathewvarghese6045 Год назад +2

    എടുത്തു ചാടുന്നവർക് ഒരുപാട് കാരണങ്ങൾ.

  • @shamsudeenvp2538
    @shamsudeenvp2538 Год назад +2

    ഈ മുതിർന്ന എന്ന് താങ്കൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല നീ എന്ന് തൊട്ടാണ് അനിൽ നേ അറിയുന്നത്

  • @alexchacko5802
    @alexchacko5802 Год назад +9

    He lived in Antony's house but looks like he never heard about Gandhiji, Nehru and secularism.

  • @miniammakc8291
    @miniammakc8291 Год назад +2

    Ordinary people of India are not worried about this turncoat,s political affiliations.but this fellow,s voice is telecasted because he happens to be the son of Anthony the greatest self-seeking, floating character in Indian politics.

  • @factschannel5300
    @factschannel5300 Год назад +4

    What anil k antony said is absolutely right

  • @nihasnihas5218
    @nihasnihas5218 Год назад +2

    എന്റെപൊന്നു അണ്ണാ ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു ഈഅണ്ണന്റ സ്പിരിറ്റ്‌ ഞാൻ അണ്ണന്റെ സ്പീച് ഞാൻകണ്ട് ഒരുനിലവാരം ഇല്ല എന്ത് ആണ് പുള്ളി പറയുന്നത് പുള്ളക്ക് തന്നെഅറിയില്ല കേരളത്തിലെ ജനങ്ങൾ ബുദ്ധിഎന്ന് പറയുന്നസാധനം ഉണ്ട് ഇവൻ എന്താ പറയുന്നതു ഇവനുതന്നഅറിയില്ല ഇവനൊന്നും ഒരിക്കലും നല്ലൊരു ജനപ്രിയൻ ആകാൻ കഴിയില്ല ചോറു കൊടുത്ത കൈയിൽ തന്ന കൊത്തിയാ പാമ്പ് ആണ് ഇവൻ ഇവനൊന്നും ജനങ്ങൾക്ക് നമ്ബ്ബാൻ പറ്റില്ല 🙏🙏🙏🙏

  • @philipmathew3016
    @philipmathew3016 Год назад +1

    അച്ഛൻ ആൻറണി ഇപ്പോഴും കോൺഗ്രസുകാരൻ ആണ് എന്നുള്ള കാര്യം അനിലിന് നിഷേധിക്കാൻ പറ്റുമോ? അപ്പോൾ അച്ഛൻ ആൻറണി യും പഴയ മനുഷ്യൻ. വൃദ്ധസദനത്തിൽ ഏൽപ്പിക്കാൻ സമയമായി.

  • @ramlamoideen2808
    @ramlamoideen2808 Год назад +1

    നല്ലവണ്ണം..താങ്ങണം.അടുത്ത..കേരള...c.m.

  • @hayaviews75
    @hayaviews75 Год назад +13

    നിനക്ക് ഭാവിയുണ്ട് അന്തപ്പാ
    കാണാം

  • @mohammedabdulla1485
    @mohammedabdulla1485 Год назад +3

    ബിബിസി ഗോധ്രാ സഠഭവത്തകുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടുഠ സ്ഥാനമാനങ്ങൾ കിട്ടാത്ത തു കൊണ്ടായിരിക്കുഠ അല്ലേ.

  • @arunr4263
    @arunr4263 Год назад +2

    Well said mr anil stand with the nation,now allthe political parties are against india for the vote bank politics ,go ahead with your ideas for developing a better nation.

  • @KOSHYTVARGHESE
    @KOSHYTVARGHESE Год назад +1

    GOpi if you read this please put a conclave and call Rahul m and Anil for a debate

  • @shijumonp9651
    @shijumonp9651 Год назад +1

    മുത്തശ്ശീ.... കാത്തോളീ.....

  • @gokulsreekumar200
    @gokulsreekumar200 Год назад +1

    This is a Congress supporting channel like this news reader and skn

  • @sojanjoseph2447
    @sojanjoseph2447 Год назад +7

    Well said.. Congratulations anil...

  • @sunnygeorge7570
    @sunnygeorge7570 Год назад +6

    അനിൽ എന്ന് മാത്രം വിളിച്ചാൽ മതി.

    • @jct127
      @jct127 Год назад

      Why Antony is your father ..?? 🫢

    • @tpworld4978
      @tpworld4978 Год назад

      @@jct127 9 vilikam

  • @Shibinbasheer007
    @Shibinbasheer007 Год назад +4

    👍👍

  • @anasmylolil9004
    @anasmylolil9004 Год назад

    പലർക്കും പല🎉🎉🎉🎉🎉

  • @mathewstephen5843
    @mathewstephen5843 Год назад +2

    10,20 അല്ലെങ്കിൽ 30 വര്ഷങ്ങള്ക്കു മുൻപ് ഇവൻ കണ്ട ആന്റണില്ല ഇവന്ടെ അപ്പൻ നരേന്ദ്ര മോഡിയാണ് ഇവന്ടെ അപ്പൻ എന്ന് പറയാത്തത് ഭാഗ്യം

  • @skariyamj881
    @skariyamj881 Год назад +4

    ഇവൻ കുടുംബത്തിലെ മുടിയനായ പുത്രനാണ് അതുകൊണ്ടാണ് അപ്പനും അമ്മയും സഹോദരനും പറഞ്ഞത് കേൾക്കാതെ അവരെ ധിക്കരിച്ചു ചാടിപ്പോയത്

  • @cheriyanjoseph9642
    @cheriyanjoseph9642 Год назад +5

    നല്ല ഒരു ബിജെപി ക്കാരൻ,

  • @ferozeali652
    @ferozeali652 Год назад +2

    ശ്വാസം മുട്ടുന്നു..... ഇൻഹെലർ കൊടുക്ക്...

    • @ittoopkannath6747
      @ittoopkannath6747 Год назад

      വേണ്ടെന്നേ. ഇവൻ ഇങ്ങനെ തന്നെ പറയട്ടെ. പുതിയ തലമുറയിലെ മിമിക്രിക്കാർക്കു ഒരു കഥാപാത്രത്തേക്കൂടി കിട്ടുമല്ലോ

  • @sagar4762
    @sagar4762 Год назад +18

    Anil ഒരു നല്ല നേതാവാണ്, നല്ല കാഴ്ചപ്പാട് ഉള്ള ഒരു ചെറുപ്പക്കാരൻ, കേരളത്തിന്റെ ഭാവി CM ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

    • @globalhumanity6582
      @globalhumanity6582 Год назад +7

      അയോ പൊങ്ങാൻ 😂😂😂 ഒരു രാഷ്ട്രീയ പരിജയം പോലും ഇല്ലാത്ത പൊങ്ങാൻ നേതാവും കുറെ കൊമരൻ അണികളും 😂

    • @sagar4762
      @sagar4762 Год назад +1

      @@globalhumanity6582 ഇപ്പോൾ ആണ് അവസരം കിട്ടിട്ടുള്ളത്, lets wait and see.

    • @tripstricksfood6700
      @tripstricksfood6700 Год назад

      ബിജെപി ആരുമില്ലേ sahooo😅

    • @sagar4762
      @sagar4762 Год назад

      @@tripstricksfood6700 കഴിവുള്ളവർ വരണം, തരൂറിനെ പോലുള്ളവർക്ക് അവരുടെ പാർട്ടിയിൽ recognise ചെയുള്ള.

    • @basheermanayath5104
      @basheermanayath5104 Год назад +1

      ഇവൻ ഒരു പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പോലുമാവില്ല പിന്നെയാ മുഖ്യമന്ത്രി

  • @MMathai1
    @MMathai1 Год назад +1

    Great job

  • @englyusman4288
    @englyusman4288 Год назад +1

    ഈ മരപ്ടിക് വേണ്ടി ചാനലിന്റെ സമയം കളയരുത്

  • @ismailmt8995
    @ismailmt8995 Год назад +2

    ആ ന്റണി യെ അറിയാം ഇവൻ ഏത് വാ എല്ല സൗ കാര്യങ്ങളും
    പറ്റി ജീവിച്ചു താൻ പറയുന്നത്
    ശരിയാണ് പൊതു മേഖല സ്ഥാപനങ്ങൾ വിറ്റാഴ്യിച്ച ഒരു ഗവർമെന്റ് വേറെ ഉണ്ടായിട്ടില്ല 😂😂😂😂

  • @Rkcr91
    @Rkcr91 Год назад +13

    അച്ഛൻ അപ്പുറവും മകൻ ഇപ്പുറവും NiA. CBI അന്വേഷണം മാറി കിട്ടും😅

    • @shajishaji.m9328
      @shajishaji.m9328 Год назад

      Satyam thuranne parayumbolla asakrishnatha😢😢😢😢😢

    • @panniniteummi
      @panniniteummi Год назад +1

      medrasssa potta usdade kotham adichukirithupole alla

  • @satheeshkumar4571
    @satheeshkumar4571 Год назад +4

    ഗോപി കൃഷ്ണന്റെ ചൊറിച്ചിൽ മനസ്സിലായി😂😂😂😂

    • @AnilKumar-kb2ql
      @AnilKumar-kb2ql Год назад +1

      😅😅😅😅😅😅😊😅😊😊😊😊😅😅😅😅😅😊😅😊😊😊😊😊😊😊😊😊😊😊😊😊

    • @sanahmansoor
      @sanahmansoor Год назад

      Pavam ayaal vijarichathu kittnila😂 anil antony replying very smartly young handsome man and young leader❤❤

  • @shakkeerkalathil3866
    @shakkeerkalathil3866 Год назад +9

    മടിയിൽ കണമുള്ളവർ
    ബിജെപി l പോഗത്തുള്ളു...

  • @KOSHYTVARGHESE
    @KOSHYTVARGHESE Год назад +1

    Anil I appreciate you. but i am putting a challenge here to you that can you courage to debate with a selected students or yuva near time in TVM or EKM? can you answer like RAGA. please take this challenge.

  • @Indian-rp2hd
    @Indian-rp2hd Год назад +1

    അപ്പൻ എന്തോണിയുടെ മൗന അനുവാദം ഉണ്ടായിരുന്നോ

  • @gijojacob1886
    @gijojacob1886 Год назад +4

    Well said, congratulations Anil Antony

  • @hayaviews75
    @hayaviews75 Год назад +6

    ഇപ്പോൾ ഇവന് കോൺഗ്രസ് ദീർഘവീക്ഷണമില്ലാത്ത പാർട്ടിയായി
    ധൈര്യമുണ്ടെങ്കിൽ കേരളത്തിൽ വന്നു മത്സരിക്കൂ

    • @MohammedAli-wu1ss
      @MohammedAli-wu1ss Год назад

      വിവരം അറിയും അപ്പോൾ 😂

    • @manujoy4830
      @manujoy4830 Год назад +1

      Enne swantham njamante kotham ennum eppolum Pakistan 🇵🇰 Afghanistan 🇦🇫

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +1

      പണ്ട് കോൺഗ്രസ് നല്ല പാർട്ടിയായിരുന്നു ഇപ്പോഴല്ല

  • @y_your_channel
    @y_your_channel Год назад

    he too tired give some water

  • @bobyantony9454
    @bobyantony9454 Год назад +1

    What he said about BBC is exactly correct and the action of Rahul gandhi after this is soo wrong. Why he discredited Indian democracy in UK. He should fight within India if he disagrees with the ruling party’s stand.This shows Rahul Gandhi’s political immaturity.

  • @Unni1083anand
    @Unni1083anand Год назад +2

    Stuff ആന്നെന്ന് തോന്നുന്നു

  • @thresiaabraham2518
    @thresiaabraham2518 Год назад +2

    Deputy prime minister

  • @LyjuCherian
    @LyjuCherian Год назад

    Your words prove that you don't have an open conversation and discussion in your home. Alas!!

  • @pravasi_blogs
    @pravasi_blogs Год назад

    Dont waste your time watching this video 😊

  • @yusufakader7218
    @yusufakader7218 Год назад

    Baranatthinte shaadhalachaayayil valarnnavan athillaathaayappol marukandam chadunnu

  • @FaisalSabi-xv6st
    @FaisalSabi-xv6st Год назад +1

    ബിജെപിക്ക് വേണ്ടി pr വർക്ക് ചെയ്യുന്ന ട്വൻറി ഫോർ ന്യൂസ്

  • @abdulazeezmujeeb6501
    @abdulazeezmujeeb6501 Год назад +6

    അച്ചനെ ed യിൽ നിന്നും രക്ഷിക്കാൻ ബിജെപിയിൽ ചേർന്നു എന്ന് പറയു മോനെ

  • @sitharamahindra8701
    @sitharamahindra8701 Год назад +6

    Already Anilji told the cause of his decision.Can't agree with him in BBC issue but🙏Appreciating his 'independent' stand🤝

  • @nireekshakan
    @nireekshakan Год назад +5

    ബിജെപി ✌️
    മോദി ✌️
    അമിത്ഷാ 💪

  • @midhunmohan5405
    @midhunmohan5405 Год назад

    Well explained..

  • @vijilal4333
    @vijilal4333 Год назад

    Anil you can discuss about the future plan.
    Never say anything about present situation of Congress.
    You ask yourself, what u did for Congress when you were inside the party.
    Because of you people Congress became like this.
    Actually good for Congress u went out..

  • @jobymanju3062
    @jobymanju3062 Год назад +9

    താങ്ങൾക്കു നല്ലോരു പ്രതിപക്ഷആകാമായിരുന്നു.... ഇന്ത്യക്ക്.. താങ്കളെ.... പോലൊരു... ജനിച്ച നാടിനെ വിട്ടുകൊടുക്കാത്ത . പ്രതിപക്ഷത്തെ ആണ് ആവിശ്യം...(ഇനി ).... ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. 👍🏻👍🏻👍🏻👍🏻

  • @jaseershihabudeen198
    @jaseershihabudeen198 Год назад +1

    വേണ്ടി വന്നാൽ മോഡിജി 125 വർഷം മുന്നേ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കും....ഒന്ന് പറഞാൽ മതിയായിരുന്നു

  • @elizabethjohn5087
    @elizabethjohn5087 Год назад

    Asma undo?

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Год назад +1

    അനിൽ പറയുന്നത് കോൺഗ്രസ്‌ ഹിന്ദുക്കളെ അവഗണിച്ചതിനാലാണ് അയാൾ നരേന്ദ്ര മോദിയെ സ്വീകരിച്ചത്...

  • @elizabethjohn5087
    @elizabethjohn5087 Год назад

    Anil Udas.

  • @mahamoodtp1279
    @mahamoodtp1279 Год назад

    അബ്ദുള്ള കുട്ടി പോയോ

  • @nadirnadir3251
    @nadirnadir3251 Год назад

    സംസാരിക്കാൻ പോലു അറിയാത്ത അനില......

  • @tpworld4978
    @tpworld4978 Год назад

    9ano

  • @venugopal3181
    @venugopal3181 Год назад

    🙏👍

  • @vazhayilnaushad9870
    @vazhayilnaushad9870 Год назад

    Gopi ninglaku arayum kittiyille nalla professional political leadere interview cheyyoo

  • @koyarahman
    @koyarahman Год назад +5

    മരപ്പൊട്ടൻ 😂 എന്താ പറയുന്നേ, കൂടാതെ വലിവിന്റെ അസുഖവും 😥

    • @panniniteummi
      @panniniteummi Год назад +1

      marapottan enathe nee nte peril thanni unde meddrsa pottan usdade kotham malador gold

  • @martinthomas2926
    @martinthomas2926 Год назад +1

    kariveppala !

  • @manojkumartthokkot3798
    @manojkumartthokkot3798 Год назад +6

    ഇവ നേതാ
    എന്തിനീ waist

  • @mohamednishad1462
    @mohamednishad1462 Год назад +1

    MALLUS ARE BORN TO ONE FATHER.

  • @mathewpauline
    @mathewpauline Год назад

    His forehead indicate what he would be.

  • @ksabdulla1410
    @ksabdulla1410 Год назад

    24 ന്റെ ക്വാളിറ്റി ടൈം നഷ്ടപ്പെടുത്തി.
    സ്വന്തം അപ്പനെ തള്ളിയവനെ ദൈവം അനുഗ്രഹിക്കില്ല.

  • @jobyaz1980
    @jobyaz1980 Год назад +3

    എത്ര കോൺഗ്രസ് കുടുമ്പത്തിൽ എത്രപോര് നിന്ന് കമ്മൂണിസ്റ്റ് ആയി അനിൽന് മാത്രം പറ്റത്തില്ലേ?. അവതാരകൻ ഒന്ന് ചിന്തിക്ക് സ്വന്തം അപ്പന്റെ രാഷ്ട്രീയ വീക്ഷണം (ഓരോ വിഷയത്തിലും)ആണോ എന്ന് ഒന്ന് ചിന്തിച്ച് ചോദ്യം ചോദിക്കുന്നത് ഉചിതം ആയിരിക്കും.ഓരോരുത്തർക്കും ഓരോ വീക്ഷണങ്ങൾ രൂപപ്പെടുന്നത് വിഷയത്തിലുള്ള അറിവ്,അനുഭവം, പ്രായം ഒരു മാനദണ്ഡം ആണ് ഇത് എങ്കിലും ചോദ്യകർത്താവ് പരിഗണിക്കണം ,

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад

    ബിജെപി യ്ക്ക് അനുകൂലമായി
    കോൺഗ്രസ് നിലപാട് സ്വീകരിക്കുന്നിലാ എന്നാണ് പരാതി 😂😂😂

  • @tomythomas1691
    @tomythomas1691 Год назад +1

    അനിലൂട്ടാ ശ്വാസം മുട്ടലുണ്ടോ. അതോ മലയാളം അറിയാത്തതുകൊണ്ടാണോ ഇങ്ങനെ സംസാരിക്കുന്നത്. എന്തായാലും വ്യെക്തമാക്കൂ. മോന് രാഷ്ട്രീയം പറ്റില്ല കേട്ടോ. അറിയുന്ന പണി ചെയ്യൂ അമൂൽ കുട്ടാ.

  • @4pp_2024
    @4pp_2024 Год назад +1

    ഗോപി .... ഗോവിന്ദ😂

  • @skariyamj881
    @skariyamj881 Год назад

    നീ എടുത്ത സ്റ്റാൻഡ് നിനക്ക് വേണ്ടിയാണു രാജ്യത്തിനുവേണ്ടിയല്ല

  • @azeez9780
    @azeez9780 Год назад +1

    EVM, ചരക്ക് ലോറിയിൽ കയറ്റി പാർട്ടി ഓഫീസിൽ പൂഴ്ത്തി വയ്ക്കുന്ന ബിജെപി സംസ്കാരത്തെ കുറിച് യൂദാസ്‌ എന്ത് പറയുന്നു

  • @jnana123devan8
    @jnana123devan8 Год назад +2

    അടുത്ത ഭരണം, തുടർഭരണം ഇല്ലാതിരുന്നാൽ അനിലിന്റെ അഭിപ്രായം, നിലപാട് മാറാതിരിക്കുമോ??? 😂

  • @rajanck7872
    @rajanck7872 Год назад

    ഏറ്റവും ആദി രിക്കപെടുന്നോ
    അന്തോണിയെയോ . വെറെ ആ
    ളെ നോക്കണം. ഇവരെല്ലാം
    പണം എവിടെ ഉണ്ടോ അവിടെ
    അന്തോണി കുടുംബം ഉണ്ട് .

  • @1234hashim
    @1234hashim Год назад

    Who is this 🍼

  • @shameenajameesh1755
    @shameenajameesh1755 Год назад

    Ed വീട്ടിൽ വരും

  • @josethomas7178
    @josethomas7178 Год назад +5

    Poda chekka
    Ba........ba ....ba....ba..

  • @hiltonmenswear9026
    @hiltonmenswear9026 Год назад

    Eyala Nan eppozanu ariyunnathu thanna

  • @LyjuCherian
    @LyjuCherian Год назад

    If the Congress party has fallen from its nature, don't you think that your father also has a part in that?

  • @chuchusworld4640
    @chuchusworld4640 Год назад

    ❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿