സൈനികന്റെ കഥ വ്യാജമെന്ന് തെളിഞ്ഞിട്ടും ന്യായീകരിച്ച് അനിൽ ആന്റണി | NewsXtra | Anil Antony

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 369

  • @abdulazeezcv2572
    @abdulazeezcv2572 Год назад +123

    എ കെ ആൻറണി എന്ന ഏറ്റവും കപടനായ രാഷ്ട്രീയനേതാവിന് അനുയോജ്യമായ മകൻതന്നെ

  • @humain-dcncy
    @humain-dcncy Год назад +176

    അതാണ് ഒരു സംഘിക്ക് വേണ്ട മിനിമം യോഗ്യത....A complete Sanghi🙏🙏🙏

    • @Kanesh2606
      @Kanesh2606 Год назад +2

      🤣🤣🤣🤣

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

    • @savadkk5787
      @savadkk5787 Год назад

      ​@@RKV8527🤔🤔 എപ്പോ എവിടെ എന്ന് നമ്മൾ ആരും അറിഞ്ഞില്ല ല്ലോ ഒരു ന്യൂസിലും കണ്ടില്ലല്ലോ 🤔🤔

  • @AnsuanshadAnsu
    @AnsuanshadAnsu Год назад +208

    ഒരു നല്ല ബിജെപി നേതാവിന്റെ സർവ്വയോഗ്യതയും ഇപ്പോൾ അനിൽ ആന്റണിക്ക് ഉണ്ട് വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നതിലൂടെയാണ് ബിജെപിയുടെ വിജയം😊

    • @feehtal
      @feehtal Год назад +11

      അച്ഛന്റെ മകൻ തന്നെ...

    • @Oberoy248
      @Oberoy248 Год назад

      PFI നെ പറ്റി പറഞ്ഞാൽ എങ്ങനെയാണ് വർഗീയത ആവുന്നത്?

    • @AnsuanshadAnsu
      @AnsuanshadAnsu Год назад

      @@Oberoy248 കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ആണെടോ ഊളെ അനില്‍ ആന്റണി പറഞ്ഞത് മുസ്ലീങ്ങളെയും സൈനികന്റെ മുതുകത്ത് ചാപ്പ കുത്തിയത് സൈനികൻ തന്നെ കൂട്ടുകാരനെ കൊണ്ട് ചെയ്യിച്ചതാണ് അതിന് രാജ്യം മുഴുവൻ കള്ള വർഗീയ പ്രചാരണം നടത്തലല്ല മരയുളെ 🐖🐖

    • @AshikAbdullatheef
      @AshikAbdullatheef Год назад +2

      ​@@Oberoy248pfi cheithu enna kallam parayunath sheri anno

    • @David-js4ib
      @David-js4ib Год назад +2

      ​@@Oberoy248pfi യെ കുറിച്ചാണോ അനിൽ ആന്റണി പറഞ്ഞത്?

  • @amanazar2597
    @amanazar2597 Год назад +74

    അമ്മയും മകനും ക്രി സങ്കിയാണ്
    ആൻ്റണിക്ക് ആദരാജ്ഞലികൾ

    • @nazeempullath1554
      @nazeempullath1554 Год назад +3

      Achan chollikkoduthadhaan samshayamilla

    • @sureshkalyany
      @sureshkalyany Год назад

      അവരെ ക്രിസംഘി ആക്കുന്നതും ഈ നാട്ടിൽ ബിജെപി വളർന്നതും നിന്നെ പോലെ ഉള്ളവന്റെ കഴപ്പ് കാരണം ആണ് അത് മറക്കരുത്. അതിനു ഒരു ന്യായീകരണവും ഇല്ല 😊

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

  • @shajahanabu9244
    @shajahanabu9244 Год назад +66

    എത്രയും പെട്ടെന്ന് അന്റോണിയെ കോൺഗ്രസിൽ നിന്നു മാറ്റുക. അല്ലെങ്കിൽ പല രഹസ്യങ്ങളും ബിജെപി യിലേക് പോകും

    • @axxoaxx288
      @axxoaxx288 Год назад +1

      Allengil pokatha pole. Enthuvaade.

    • @SM-hj7hr
      @SM-hj7hr Год назад

      എന്ത് രഹസ്യം 🤭😂 കൊങ്ങികളുടെ എന്ത് രഹസ്യമാ സംഘികൾക്ക് വേണ്ടത് 🤭🤭🤣🤣

    • @RKV8527
      @RKV8527 Год назад +1

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

    • @hamsahk4576
      @hamsahk4576 Год назад +1

      പുതുതായിട്ട് എന്ത്‌ രഹസ്യമാണ് പോകാനുള്ളത് കൊണ്ഗ്രെസ്സിന്റെ എല്ലാ രഹസ്യങ്ങളും ഈ ജൂതകൾ ചോർത്തി കൊടുത്തുകൊണ്ടേയിരിക്കുന്നു

  • @ajuaju8738
    @ajuaju8738 Год назад +50

    ആൻറണിയെ കോൺഗ്രസ് ഇപ്പോഴുള്ള സ്ഥാനത്തുനിന്ന് പുറത്താക്കിയാൽ ഉറപ്പായും ബിജെപിയും അനിലിനെ പുറത്താക്കും കാരണം അനിലിന്റെ കയ്യിൽ ഒന്നുമില്ല ആൻറണി ആസ്ഥാനത്തുരുക്കുന്നത് കൊണ്ട് മാത്രം ബിജെപി താങ്ങുകയാണ്

    • @sJ-qw9qg
      @sJ-qw9qg Год назад

      Bjp ye രാജ്യത്തിൽ നിന്നും ഇല്ലാതാക്കണം myr

  • @salmansalman2555
    @salmansalman2555 Год назад +77

    അച്ഛൻ ചെയ്തത് അയാളും ചെയ്തിട്ടുള്ളൂ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇതിലും വലുത് പറഞ്ഞിട്ടുണ്ട് ആൻറണി ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ ബിജെപിയെ ഇത്രകണ്ട് വളർത്തിയത് ആൻറണി

    • @feehtal
      @feehtal Год назад +1

      ആന്റണി പക്കാ മുസ്‌ലിം വിരോധി യാണ് പല പ്രസ്താവനകളും മുസ്ലിങ്ങൾക്ക് എതിരാണ് ആ പാത മകനും പിന്തുടരുന്നു..
      ഇത് മനസിലാകാത്ത ലീഗ് കാർ തിരൂരങ്ങാടി യിൽ നിരത്തി ജയിപ്പിച്ചു... CH മുഹമ്മദ് കോയയുടെ മുഖ്യ മന്ത്രി സ്ഥാനം തട്ടി തേറുപ്പിച്ചത് ആന്റണി യാണ്. കാരണം അയാൾ ഒരു മുസ്‌ലിം ആയത് കൊണ്ട്... കോൺഗ്രസ്‌ കാർ ഇപ്പോഴും ചുമന്നു കൊണ്ട് നടക്കുന്നു...

    • @pbalagopal7169
      @pbalagopal7169 Год назад

      അത് എപ്പോ? ആരും അറിഞ്ഞില്ലല്ലോ

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

    • @salmansalman2555
      @salmansalman2555 Год назад

      @@pbalagopal7169 അതിനു സംഖ്യകളുടെ വാട്സാപ്പ് നോക്കിയിട്ട് കാര്യമില്ല ചരിത്രം അറിയണം ഒരു അന്വേഷകൻ ആകണം

    • @salmansalman2555
      @salmansalman2555 Год назад

      @@RKV8527 എല്ലാം സനാതന ധർമ്മത്തിൽ ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം

  • @jaikc7840
    @jaikc7840 Год назад +31

    സ്വന്തം വീട്ടിൽ പോലും സ്വന്തം ആശയവും ആദർശവും പ്രചരിപ്പിക്കാൻ കഴിയാത്ത ആന്റണി പരാജമയല്ലേ ? (ഇങ്ങനെയുള്ള എല്ലാ പാർട്ടി നേതാക്കൾക്കും ബാധകം)

  • @LathifLathi-z3v
    @LathifLathi-z3v Год назад +57

    അന്ധോണി മിണ്ടുന്നില്ല കോൺഗ്രസ് ഉം മിണ്ടുന്നില്ല എല്ലാം ഒന്ന് തന്നെ 😊

  • @gurusukumaran1304
    @gurusukumaran1304 Год назад +26

    ഒരു നല്ല ക്രസങ്കിയെ വളർത്തി എടുക്കാൻ ആന്റണിയുടെ കൊൺഗ്രസ് സംസ്കാരത്തിന് കഴിഞ്ഞു

  • @user-mskdrf
    @user-mskdrf Год назад +18

    ആറാട്ട് മുണ്ടന് ഒരു വാഴ വെച്ചാൽ മതിയായിരുന്നു.

  • @noushikkp5786
    @noushikkp5786 Год назад +24

    അതാണ് ഒരു ശരാശരി ബി ജെ പി ക്കാരൻ

  • @justinraj5910
    @justinraj5910 Год назад +8

    പുറത്ത് ഹിറ്റ്ലറുടെ യൂണിവേഴ്സിറ്റിയിലായിരിക്കും ആന്റണി മകനെ പഠിക്കാൻ അയച്ചത്

  • @mkasim8563
    @mkasim8563 Год назад +41

    C WC യിൽ എടുക്കുന്ന നിർണ്ണായക തീരുമാനങ്ങൾ ഈ സന്തതിയുടെ ഭാവിക്ക് വേണ്ടി അന്തോണിച്ചൻ ചോർത്തി കൊടുക്കും

    • @trendvideos1741
      @trendvideos1741 Год назад +1

      ചോർത്തി കൊടുക്കാൻ കോൺഗ്രസിന്റെ കയ്യിൽ എന്തുണ്ട്

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Год назад

      ​@@RKV8527Bro athinte link onnayakkumo

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Год назад +26

    വികലമായ ജനാധിപത്യ ചിന്ത പേറുന്ന ഒരു അച്ഛന്റെ മകൻ 🤔
    ജനാധിപത്യം എന്നാൽ ഭൂരിപക്ഷം എന്ത്‌ തീരുമാനിച്ചാലും അത് ന്യുനപക്ഷം കീഴ്‌ഒതുങ്ങി അനുസരിക്കണം എന്ന വികലമായ ചിന്ത.
    അതായത് മൂന്ന് കുറുക്കനും രണ്ട് കോഴികളും അടങ്ങുന്ന സമൂഹത്തിൽ ജനാധിപത്യം അനുസരിച്ചു ഡിന്നറിനുള്ള കറി തീരുമാനിക്കുമ്പോൾ അത് കോഴിക്കറി എന്നത് അനുസരിച്ചു കോഴികൾ സ്വയം അറവിനു നിന്നുകൊടുക്കാൻ ഉപദേശിച്ച ആന്റണിയുടെ മകനല്ലേ ഇവൻ 🤔

    • @Oberoy248
      @Oberoy248 Год назад

      ഭൂരിപക്ഷ ഭരണം സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണ്. ഇല്ലെങ്കിൽ ഇറാഖ് സിറിയ അല്ലെങ്കിൽ ശ്രീലങ്ക പോലെ ആവും.

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

    • @jafarali6922
      @jafarali6922 Год назад

      ​@@RKV8527ന്യൂസ്‌ ഫ്രം ഏത് വാട്സ്ആപ്പ് ആപ് യൂണിവേഴ്സിറ്റി 😍😍😍... എന്നിട്ട് യോഗി മാപ്പ് കൊടുത്തുകാണും.

  • @bosekv898
    @bosekv898 Год назад +11

    അടുത്ത ഉടമ്പടിക്കു സമയമായി, ഏലിസബേത് കൃപാസനത്തിൽ സ്ഥിരതാമസമാക്കുക !!.

  • @abdulkhaderpp8883
    @abdulkhaderpp8883 Год назад +11

    ആൻറപ്പൻ്റെ മോൻ വർഗീയതയിൽ തൊഗാഡിയെ തോൽപിക്കും

  • @rafeeqck772
    @rafeeqck772 Год назад +13

    കൊടും വിശത്തിനെ പോജ്യേപിയിൽ സ്ഥാനമുള്ളൂ

  • @Nasrani344
    @Nasrani344 Год назад +8

    ഏകെ ആൻ്റണി, എലിസബത്ത് ആൻ്റണി, അനിൽ ആൻ്റണി മൂന്ന് ജന്മങ്ങൾ ഒരു ഫേമിലി എല്ലാം കോമഡി പീസസ് 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @moideenkunhi7066
    @moideenkunhi7066 Год назад +11

    ന്യൂനപക്ഷം ഭൂരിപക്ഷത്തിന്ന് കീഴടങ്ങി ജീവിക്കണം എന്ന് ആൻ്റണി. മുമ്പ് പറഞ്ഞിട്ടുണ്ട്

  • @ashrafcheppu9937
    @ashrafcheppu9937 Год назад +9

    ആന്റണി വ തുറക്കില്ല മകൻ ഇ രാജ്യതിന് ഒരു ദുരന്തം മാണ്

  • @RR-vp5zf
    @RR-vp5zf Год назад +31

    സത്യത്തിനെതിരെ അസത്യങ്ങൾ ഒരുമിക്കും.. ഇരുട്ടിന്റെ ശക്തികൾക്ക് ആയുസ്സില്ല.. കാലം നിങ്ങൾക്കായി കാത്തിരിക്കുന്നു.. P. C george ന്റെ അവസ്ഥ..

  • @abduljaleelp5301
    @abduljaleelp5301 Год назад +12

    നാണം കെട്ട ഒരു ജന്മം അനിൽ ആന്റണി

  • @abdulsalampalliyali6467
    @abdulsalampalliyali6467 Год назад +20

    ആന്റണിയെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണം അല്ലെങ്കിൽ പാർട്ടി രഹസ്യങ്ങൾ പലതും ചോർത്തപ്പെടും

    • @pradeepkumar-hp6wn
      @pradeepkumar-hp6wn Год назад

      Shock this guy is still in Congress - he is definitely involved. He has done worse things when he was in power.

    • @pbalagopal7169
      @pbalagopal7169 Год назад

      കോൺഗ്രസിന് രഹസ്യങ്ങൾ ഇല്ല. അത് ബീജെപിയ്ക്

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

  • @thahirmarakar1860
    @thahirmarakar1860 Год назад +13

    Antony ഉണ്ടക്കിയ സമ്പാദ്യങ്ങൾക്ക് നേരെ ED യുടെ കൈകൾ വരതിരിക്കാൻ antony മകനെ മുന്‍കൂട്ടി സമർപ്പിചു thats all.

  • @unaism7125
    @unaism7125 Год назад +5

    Good Discussion

  • @hasanc7610
    @hasanc7610 Год назад +11

    കേരളത്തെ ഒറ്റുകൊടുക്കുന്ന വൻ

  • @standwithtruth9387
    @standwithtruth9387 Год назад +5

    അവൻ അതിൽ നിൽക്കുന്നത് കൊണ്ട് മറ്റുള്ള പാർട്ടിക്കാണ് ഗുണം

  • @kathalan162
    @kathalan162 Год назад +12

    ക്രിപാസനം മാതാവ് തന്നെ അയാളെ രക്ഷിക്കട്ടെ..!!
    🤣🤣🤣

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +6

    കളളം മാത്രം മാണ്
    കേരളത്തിൽ പ്രതിപക്ഷവും
    BJP യുടേയും ആയുധം 😢😢
    ആത്മീയത അത് ജനങ്ങളുടെ ഒരു പ്രശ്നത്തിനും പരിഹാരം അല്ല😂

  • @salmansalman2555
    @salmansalman2555 Год назад +25

    സനാതന ധർമ്മത്തിന് വേണ്ടി കുറച്ചൊക്കെ കള്ളം പറയാം അടുത്ത ജന്മത്തിൽ പശുവായി ഇന്ത്യയിൽ ജനിച്ചാൽ അതിലും വലിയ ഭാഗ്യം ഇല്ലല്ലോ

    • @Oberoy248
      @Oberoy248 Год назад

      എന്ത് കള്ളം ആണ് പറഞ്ഞത്? PFI ക്ക് കേരളത്തിൽ ലഭിച്ച അത്ര പിന്തുണ വേറെ ഏത് സംസ്ഥാനത്ത് ലഭിച്ചു?

    • @salmansalman2555
      @salmansalman2555 Год назад +1

      @@Oberoy248 നുണയിൽ കെട്ടിപ്പൊക്കിയത് സംഘപരിവാരം മറ്റുള്ളവരെ നിങ്ങളുടെ ശത്രുവാക്കി നിങ്ങളുടെ സംഘശക്തി വർദ്ധിപ്പിക്കുന്നു അതിന് ഏത് കള്ളവും പ്രചരിപ്പിക്കും

    • @Oberoy248
      @Oberoy248 Год назад

      @@salmansalman2555 ചോദിച്ചതിന് വ്യക്തമായ ഉത്തരം പറയാതെ ഉരുണ്ടു കളിക്കുന്നു.

    • @salmansalman2555
      @salmansalman2555 Год назад

      @@Oberoy248 രാഷ്ട്രപിതാവിനെ കൊന്നിട്ട് പോലും അത് ഞങ്ങൾ അല്ലെന്ന് പറയുന്നവരല്ല

    • @ismayiliritty4324
      @ismayiliritty4324 Год назад

      ​@@Oberoy248sangi.threevadikale.aalukola.chuttukollumbol.nokkinilkano.threevadi.yukthivadi.sangi.theetame

  • @abdulsaleemsaleem2747
    @abdulsaleemsaleem2747 Год назад +2

    അപ്പന്റെ മകൻ അല്ലേ ഇത്രയും പ്രതീക്ഷിച്ചാൽ മതി..

  • @anwarahamed8458
    @anwarahamed8458 Год назад +5

    എല്ലാം ആയിരുന്നു പക്ഷേ തനി പൊട്ടനായി പോയി 😂😂😂😂

  • @simplehuman8088
    @simplehuman8088 Год назад +9

    Bjp യുടെ കയ്യിലെത്തിയപ്പോൾ സൈനികനും കണക്കായി, അനിൽ ആന്റണിയും കണക്കായി..... 😎

  • @musthafakp4687
    @musthafakp4687 Год назад +4

    ആന്റണിയെ കോൺഗ്രസ്‌ ചവിട്ടി പുറത്താക്കണം

  • @MohamedAli-he7zt
    @MohamedAli-he7zt Год назад +3

    അനിൽ ആന്റണി അപ്പന്റെ മകൻ തന്നെ എന്ന് തെളിയിച്ചു 😍ആന്റണി c രവിചന്ദ്രന്റെ വഴിയിൽ സഞ്ചരിക്കുന്ന ആളും 😍

  • @firozea3516
    @firozea3516 Год назад +2

    ഇനിയും അമ്മ തന്നെ പറയട്ടെ....

  • @colorsaslam
    @colorsaslam Год назад +4

    ആന്റണിയുടെ മകൻ അല്ലെ അത്രയേ പ്രതീക്ഷികേണ്ടതുള്ളൂ

  • @aban.p1212
    @aban.p1212 Год назад +6

    അവൻ ഉണ്ടായത് ആന്റണിക്ക് തന്നെ ആണോ എന്ന് എലിസബത്തിനോട് ഒന്ന് ചോദിക്കാൻ തോന്ന ഇപ്പോൾ

  • @hasanc7610
    @hasanc7610 Год назад +6

    എന്നിട്ടും കേരള പോലീസ് എവിടെ ?

    • @Oberoy248
      @Oberoy248 Год назад

      ഏഭ്യന്തരനോട് ചോദിക്ക്😂😂

  • @abdussalamom734
    @abdussalamom734 Год назад +4

    നാൽപതു വെള്ളികാശിന് കേരളത്തെ ഒറ്റി കൊടുക്കുന്ന യൂദാസ്‌ ആണ് അനിൽ ആന്റണി

  • @jalalazeez5298
    @jalalazeez5298 Год назад +9

    ഇതാണ് അന്തപ്പന്റെ മകൻ കൊന്ത പ്പൻ no : 1 froud

  • @abdullaqdy691
    @abdullaqdy691 Год назад +3

    ആന്റണി വിശദീകരണം നൽകട്ടെ. അദ്ദേഹം കേരള ജനതയോട് മാപ്പ് പറയണം.

    • @Oberoy248
      @Oberoy248 Год назад

      എന്തിന്? അദ്ദേഹം PFI നെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്?

  • @Shajivlog969
    @Shajivlog969 Год назад +2

    ഇതുപോലെ വർഗീയത പറയുന്നവരെ ജയിലിൽ അടയ്ക്കാൻ കഴിയുന്നില്ല ആഭ്യന്തരം പരാജയമാണ്..

  • @v.pummer5143
    @v.pummer5143 Год назад +1

    അയാളുടെ അപ്പനും എന്നും ഇതു തന്നെയാണ് പറഞ്ഞു ഒളിച്ചു മകൻ തെളിച്ചു പറഞ്ഞു

  • @moidukp389
    @moidukp389 Год назад +10

    അനിൽ വെറും പൊട്ടൻ 😂😂😂

  • @ryzindia1883
    @ryzindia1883 Год назад +2

    എലിസത്ത് ആർക്കോ തുണ്ട് കൊടുത്തപ്പോൾ ജനിച്ച മകൻ ....

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 Год назад +1

    അവർക്ക് എന്ത് തോന്നാൻ സന്തോഷം കൊണ്ട് ഇരിക്കപൊരുതി ഇല്ലാതായി കാണും

  • @radhakrishnapillaic1229
    @radhakrishnapillaic1229 Год назад +3

    ഈ കേരളത്തിൽ മാന്യമായ രാഷ്ട്രീയ പ്രവർത്തനം ഉണ്ടോ

  • @abooamna
    @abooamna Год назад +1

    സ്വന്തം നാടിനെ ഇടിച്ച് താഴ്ത്തി ആനന്ദം കണ്ടെത്തുന്ന പാഴ് ജന്മം .
    എന്തായാലും അർഹിക്കുന്ന പാർട്ടിയിൽ എത്തി. സന്തോഷം .

  • @tla1723
    @tla1723 Год назад +3

    അനിൽ ആൻറണി ക്കെതിരെ കേരള പോലീസ് kesedukkanam

    • @Oberoy248
      @Oberoy248 Год назад

      എന്തിന്? PFI നെ പറ്റി പറഞ്ഞാൽ എന്തിന് കേസെടുക്കണം?

  • @Real_indian24
    @Real_indian24 Год назад +4

    പട്ടാളക്കാരന്റെ മുതുകിൽ പിഎഫ്ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുൻപന്തിയിൽ നിന്നത് അനിൽ ആന്റണിയാണ്.
    ഇന്നലെ എ എൻ ഐ യോട് അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഇസ്‌ലാമിക ഭീകരർ അഴിഞ്ഞാടുകയാണ് എന്നാണ്. ഇസ്‌ലാമിക ഭീകരരുടെ ഒരാൾക്കൂട്ടം ഒരു സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകിൽ പി എഫ് ഐ എന്ന് എഴുതുകയും ചെയ്തു, സി പി എമ്മിലേയും കോൺഗ്രസ്സിലേയും ഒരു നേതാവ് പോലും ഈ ആക്രത്തിനെതിരെ ശബ്ദിച്ചില്ല തുടങ്ങി അത്യധികം അപകടകരമായ സ്റ്റേറ്റ്മെന്റാണ് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞത്. എന്നിട്ടത് ട്വിറ്ററിൽ പങ്ക് വെക്കുകയും ചെയ്തു. 91k വ്യൂസ് ആണ് ഈ വീഡിയോക്ക് ഇപ്പോഴുളളത്. അത്രയധികം പേരിലേക്ക് അത് എത്തുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തു എന്നർത്ഥം.
    എന്നാൽ ആ വാർത്ത കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും ഒരു തിരുത്ത് പോലും അയാൾ കൊടുത്തില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ട്വിറ്ററിൽ ഒരു വരി പോലും കുറിച്ചില്ല. കാരണം ആ കള്ളപ്രചാരണം ഓടുന്നിടത്തൊക്കെ ഓടട്ടെ എന്നാണ് അയാൾ കരുതുന്നത്.
    ശശികല പോലും പറയാൻ മടിക്കുന്ന രൂപത്തിലുള്ള കള്ളപ്രചാരങ്ങൾക്കാണ് എഐസിസിയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവിന്റെ മകൻ നേതൃത്വം കൊടുക്കുന്നത് എന്നോർക്കണം. വീട്ടിൽ രാഷ്ട്രീയം പറയുന്നതിന് എ കെ ആന്റണി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്. വീട്ടിൽ പറയേണ്ട, ഇതുപോലെ വിഷപ്രചാരണങ്ങൾക്ക് മകൻ നേതൃത്വം കൊടുക്കുമ്പോൾ ഇത്തിരി നൈതികതയും ഉത്തരവാദിത്വബോധവുമുളള ഒരു പിതാവ് എന്താണ് ചെയ്യേണ്ടത്. നീ ഏത് രാഷ്ട്രീയത്തിലും പ്രവർത്തിച്ചു കൊള്ളൂ, അത് നിന്റെ സ്വാതന്ത്ര്യം, പക്ഷേ കള്ളക്കഥൾ പ്രചരിപ്പിച്ച് സമൂഹത്തിൽ വിഷം കലക്കുന്നതിന് നീ നേതൃത്വം നൽകരുത് എന്നെങ്കിലും ഉപദേശിക്കാൻ വായ തുറക്കണ്ടേ..
    എങ്ങിനെ വായ തുറക്കും?.. ന്യൂനപക്ഷങ്ങൾ സമ്മർദ്ദങ്ങളിലൂടെ അനർഹമായത് നേടിയെടുക്കുന്നു എന്ന തിയറിയുടെ ഉപജ്ഞാതാവല്ലേ, ന്യൂനപക്ഷങ്ങളുടെ ഭീകരത കേരളത്തിൽ തുടരുന്നു എന്ന് മകൻ പറയുമ്പോൾ അവന് ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങളും സ്റ്റേറ്റ് കാറും സ്വപ്നം കണ്ടു കിടന്നുറങ്ങുന്നുണ്ടാകും.
    ഐ ഐ സി സി സമ്മേളനത്തിന് വിമാനം കയറാൻ സമയമാകുമ്പോൾ ഉണരും. വായ തുറക്കും.
    ആര് പിണങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം തുറന്ന് പറയാം, ഇതുപോലൊരു കപട രാഷ്ട്രീയക്കാരനും വിഷപ്രചാരകനായ മകനും കേരള സമൂഹത്തിന് അപമാനമാണ്.

  • @sahadevandamodaran92
    @sahadevandamodaran92 Год назад +9

    നുണക്കഥകൾക്ക് നിങ്ങളും വളം വച്ചു കൊടുക്കുന്നു , പ്രത്യേകിച്ച് ഇടത് പക്ഷത്തിന് എതിരാണെങ്കിൽ!

    • @mohammedsaleem3357
      @mohammedsaleem3357 Год назад

      ഇടതുപക്ഷം തൃക്കാക്കര അടവുനയ ആശയം ഉപേക്ഷിക്കണം.

  • @atruthseeker4554
    @atruthseeker4554 Год назад +12

    North India യില്‍ ഇത്രത്തോളം kerala theyum മുസ്ലിമിനെ യും എതിരെ വലിയൊരു കലാപത്തിനുള്ള പ്രചാരണം നടത്തീട്ടും.. ഇയാളെ പിണറായി പോലീസ് അറസ്റ്റ് ചെയ്യുന്നില്ല.. കഷ്ടം.
    രണ്ടാം പിണറായി ഭരണം ഒരു പൂരണ പരാജയം ആണ്.. വോട്ട് ചെയത് ഞാനടക്കം ഖേദിക്കുന്നു 😢

  • @laicknadukkandy5483
    @laicknadukkandy5483 Год назад +1

    അനിൽ ആന്റണി ക്ക് എതിരെ കേസ്സ് എടുക്കാൻ പിണറായി പോലീസ് സമയം പാഴക്കരുത്

  • @thunderworldwonderamazing.4989

    ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല !!
    ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘിയാകാനും കഴിയില്ല.!!!

  • @sulaiman.c.k5861
    @sulaiman.c.k5861 Год назад

    👍👍👍👍

  • @yoosufpm8082
    @yoosufpm8082 Год назад

    ആ മനുഷ്യൻ ആ മനുഷ്യന്റെ ദൗത്യം നിറവേറ്റുന്നു അത്രയേ ഉള്ളൂ

  • @aslammongam967
    @aslammongam967 Год назад +1

    കൃപാസനം മാതാവ് ചതിച്ചു ഗയ്‌സ്... ഇങ്ങനെ ഒരു പണി കുഞ്ഞുങ്ങൾക്ക് ഒന്നും വരുത്തല്ലേ മാതാവേ

  • @rasheedchonattil5939
    @rasheedchonattil5939 Год назад +1

    അനിൽ ആൻറണിയുടെ പറയൂ എംപി സ്ഥാനം തരും മിണ്ടാതിരിക്കാൻ

  • @hameedc3700
    @hameedc3700 Год назад

    മന്ദന്റെ ജൽപനങ്ങളെ ഹൈലൈറ്റ് ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കണം...

  • @BabuBabu-mr2ld
    @BabuBabu-mr2ld Год назад +7

    പലതന്തക്കുണ്ടായവനാ... പറഞ്ഞിട്ട് കാര്യമില്ല

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഈ സാമൂഹിക വിപത്തിനെ കേസെടുത്തു എന്ത് കൊണ്ട് ജയിലിൽ അടക്കുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് അതറിയാൻ ആഗ്രഹമുണ്ട്

    • @Oberoy248
      @Oberoy248 Год назад

      വായിൽ തോന്നിയ എന്തും എഴുതി വെക്കാം എന്നാണോ? PFI നെ പറ്റി പറഞ്ഞാൽ എന്തിനാണ് കേസ് എടുക്കുന്നത്?

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад

      @@Oberoy248 സമൂഹത്തിൽ വർഗീയത പരത്താൻ നോക്കിയാൽ അത്തരം സാമൂഹ്യ ദ്രോഹികളെ ജയിലിൽ അടക്കണം. അതാണ് വേണ്ടത്.

    • @Oberoy248
      @Oberoy248 Год назад

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു ആണോ? എന്നിട്ട് ഇസ്ലാമിന്റെ ജീവിതം വരച്ചു കാട്ടി ആണ്ടു തികയുന്നതിന് മുൻപ് അതേ വാ കൊണ്ട് ഗണപതിയെ കുറ്റം പറഞ്ഞ ഒരുത്തൻ കയറി ഇരിക്കുന്നുണ്ടല്ലോ.. അവനെ എന്ത് വേണം?

  • @kumaristanly540
    @kumaristanly540 Год назад +1

    അനിലിനെ ആന്റണിയുടെ തലയിൽ എടുത്തു അടിക്കണം

  • @santhosha414
    @santhosha414 Год назад

    ഏതെങ്കിലും പാർട്ടിക്കാർ ആന്റണിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുമോ

  • @kabeerkadavil
    @kabeerkadavil Год назад +1

    ഈ വേട്ടാവളിയൻ) സ്വന്തം നാടിനെ വിദ്യേ ഷം പ്രചാരണത്തിന് അനുഗ്രഹ ആശംസകൾ നേർന്നു അമ്മയും കുടുംബവും

  • @abdulsalammv662
    @abdulsalammv662 Год назад +2

    ആന്റണി കുടുംബത്തെയും മറ്റു പല കോൺഗ്രസ് കാരേയും ,ഇനിയും മതേതരവാദികൾ തിരിച്ചറിയേണ്ടതുണ്ട്

  • @usmank9733
    @usmank9733 Год назад

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും
    ചാണകം ചാരിയാൽ ചാണകം മണക്കും
    ചാണകം കലക്കി കുടിച്ചാലോ.😂

  • @musthafapadikkal6961
    @musthafapadikkal6961 Год назад

    ഗൗരവമേറിയ കേസായിരുന്നു ആസനം പുത്രൻ അണലി അന്തോണി ഇടപെട്ടതോടെ അത് കോമഡിയായി മാറി

    • @RKV8527
      @RKV8527 Год назад

      1) നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു.
      2) മണിപുരിൽ 2 വിദ്യാർത്ഥികളെ 20 വയസ്സ്, ആൺ കുട്ടി, 17 വയസ്സ് പെൺകുട്ടി ( minor) kidnap ചെയ്തു കൊലചെയ്തു.

  • @AbdulGafoor-x4l
    @AbdulGafoor-x4l Год назад +1

    Abilash very clearly explained the hate speech of Anil Antony, and the consequences of this type of untruth stories..well said abilash and news extra team.

  • @amuneerc
    @amuneerc Год назад +1

    അനിൽആൻറണി അദ്ദേഹത്തിൻറെ മണ്ടത്തരം സമൂഹത്തിന്ബോധ്യപ്പെടുത്തികൊടുത്തഅഭിലാഷിന് ടീമിനും അഭിനന്ദനങ്ങൾ

  • @rockmichael1743
    @rockmichael1743 Год назад +13

    Good work by Kerala police. DFI എന്നാണ് ആദ്യം എഴുതിയത്, പിന്നെ ഒരു വാലും കൂടിയിട്ട് PFI ആക്കി. അനിൽ ആൻറണി ANI അഭിമുഖത്തിൽ പറഞ്ഞത് തെറ്റ് ആണ്. തിടുക്കo കൂടി പോയി. പക്ഷേ ന്യായികരിച്ച് ഇട്ട post facts ആണ്.

    • @Oberoy248
      @Oberoy248 Год назад

      അനിൽ ആന്റണി പറഞ്ഞതിൽ എന്താണ് തെറ്റ്? PFI നെ ആണ് ആദ്ദേഹം എതിർത്തത്. അതിൽ വർഗീയത കണ്ടെത്തുന്ന പ്രബുദ്ധരാണ് കമന്റ് സെക്ഷനിൽ നിറയെ..

    • @AshikAbdullatheef
      @AshikAbdullatheef Год назад +1

      ​@@Oberoy248pfi ye patti kallam paranju ..muslim samuhathe thivravathikal aakan ulla hindu thivravathikalude shramathe ethirkande

    • @akhilrakhil4874
      @akhilrakhil4874 Год назад

      അനിൽ ആൻ്റണി ചെയ്ത തന്തയില്ലായ്മ ന്യായീകരിക്കുന്ന തന്തയില്ലവരെ എന്ത് വിളിക്കും ?

    • @Oberoy248
      @Oberoy248 Год назад

      @@AshikAbdullatheef PFI യെ പറഞ്ഞാൽ എങ്ങനെ ആണ് മുസ്ലീങ്ങളെ പറയുന്നു എന്ന അർത്ഥം വരുന്നത്. അത് വരുത്തി തീർക്കുന്നത് അവർക്ക് സിമ്പതി ഉണ്ടാക്കി കൊടുക്കാൻ അല്ലെ? ബിജെപിക്കാരെയോ ആർ എസ് എസ്സുകാരെയോ പറഞ്ഞാൽ ഹിന്ദുക്കളെ മുഴുവൻ പറഞ്ഞതായി കേരളത്തിലെ ഒരു ഹിന്ദുവും കരുതില്ല.

    • @AshikAbdullatheef
      @AshikAbdullatheef Год назад

      @@Oberoy248 pfi ye paranjal muslims inne parayuvalla .. samathichu.. but ayal cheitha pravarthi sheri alla... nattil kalabam ondakaan ulla shramam alle ath... nattil rss akramichu ennu fake news ondakiyal kalaham ondakile ath pole ollu

  • @FRL971
    @FRL971 Год назад

    അപ്പന്റെ തനിനിറം ഇപ്പോൾ മകൻ പുറത്തു കാട്ടുന്നു എന്ന് മാത്രമേയുള്ളൂ ..

  • @shareerriyad8094
    @shareerriyad8094 Год назад

    മത്തൻ നട്ടാൽ കുമ്പളം മുളക്കില്ല ജന്മം പിഴച്ച ഇവനെപ്പോലെ ഉള്ളവർക്ക് പ്രചാരം നൽകുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം

  • @aaa-q9s4v
    @aaa-q9s4v Год назад +3

    ആറാട്ട് മുണ്ടന്റെ മകൻ തന്നെ

  • @Nuhad-sq9ve
    @Nuhad-sq9ve Год назад +4

    അവർക്ക് ഹൃദയ വേദനയോ ആന്റണി കുടുംബം വെറും യൂദാസിന്റെ രക്ത ബന്ധത്തിൽ പ്പെട്ടതാണ് കൃസങ്കി യും വെറും മുസ്ലിം വിദ്വേഷ നേതാവിന്റെ മകനും കൂടിയാണ് കേരളത്തിലെ ഏറ്റവും നികൃഷ്ട ജീവി കുടുംബം

    • @RKV8527
      @RKV8527 Год назад

      നിങൾ രണ്ടു മാസം മുമ്പ് പല പ്രാവശ്യം hype ചെയ്ത അതേ സ്കൂൾ സംഭവം അതെ യുപി യിൽ വീണ്ടൂം. നിങൾ ചർച്ച ചെയ്യുമോ ?.
      ഹിന്ദു വിദ്യാർത്ഥിയെ മുസ്ലിം അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചു. 😢😢

    • @jubairiyapallipath5554
      @jubairiyapallipath5554 Год назад

      ​..

    • @Nuhad-sq9ve
      @Nuhad-sq9ve Год назад

      @@RKV8527 എന്താണ് താങ്കൾ പറയുന്നത് വെറും സങ്കി വാട്സപ്പ് പച്ചക്കള്ളം വാർത്തകൾ മാത്രം വായിക്കുന്നത് കൊണ്ടാണ്

  • @manafggn
    @manafggn Год назад

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ😅😅

  • @basheerbm8326
    @basheerbm8326 Год назад +1

    വിശുദ്ധമാതാവ് ഇതിനാണോ ഇവനെ അനുഗ്രഹിച്ചു വിട്ടത് 😂😂

  • @basheerlayanath7819
    @basheerlayanath7819 Год назад +1

    നാറ്റക്കേസ് അവൻ പോയി തുലയട്ടെ

  • @ashrafkudallur3229
    @ashrafkudallur3229 Год назад

    ഒരു യഥാർത്ഥ ബിജെപി നേതാവിന് വേണ്ട സകലമാന യോഗ്യതകളും അദ്ദേഹത്തിനുണ്ട് എന്ന് തെളിയിച്ചു വിവരമില്ലായ്മ പക്വതയില്ലായ്മ തിരിച്ചറിവില്ലായ്മ ഇതെല്ലാം കൂടി ചേർന്നു അതിന്റെ പുറമേ ആന്റണി എന്ന കാപട്യക്കാരന്റെ മോനും കോൺഗ്രസ് പാർട്ടിക്ക് അന്തസ്സ് ഉണ്ട് എങ്കിൽ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് കുര്യൻ ആന്റണിയെ പുറത്താക്കണം🙏

  • @noojimohiyaddeen512
    @noojimohiyaddeen512 Год назад +1

    Ivide niyamam undoo😊

  • @rajishouk
    @rajishouk Год назад +10

    ഇത്രയധികം വിദ്വേഷം പറഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് കേരളസർക്കാരിന്റെ മികവ് തന്നെയാണ് ,കര്ണാടകയിലോ തമിഴ്നാടോ ആയിരുന്നെങ്കിൽ ഇന്ന് ജയിലിൽ ആകുമായിരുന്നു ..

    • @Oberoy248
      @Oberoy248 Год назад

      PFI നെ പറ്റി പറഞ്ഞാൽ എങ്ങനെയാണ് വിദ്വേഷം ആവുന്നത്?

    • @doglover24689
      @doglover24689 Год назад

      Arrest cheythitidu enthu karyam bail kittum

  • @abdulgafoor5006
    @abdulgafoor5006 Год назад

    മോനേ അനിലേ ഞങ്ങൾക്ക് ഈ കേരളം മതി
    മോനും അമ്മയും കേരളത്തിനെ ഇഷ്ടമില്ലാത്ത എല്ലാപരിവാരങ്ങളും.യൂ.പി..യിലേയ്ക്ക്വണ്ടിവിട്ടോ..

  • @Answerme330
    @Answerme330 Год назад

    Anil antony next Manipur Governor .

  • @Yes-bs6pd
    @Yes-bs6pd Год назад

    അന്തമില്ലാത്തവൻ അന്തമില്ലാ പാർട്ടിയിൽ എത്തിയാൽ ഇങ്ങനെ അല്ലെ ചെയ്യൂ

  • @vr1zmart-yx7iw
    @vr1zmart-yx7iw Год назад

    അച്ഛൻ്റെ ഉള്ളിലെ തനി സ്വഭാവം,അദ്ദേഹത്തിൻ്റെ ഉള്ളിലിരുപ്പ് തന്നെയാണു മകനിലുടെ പുറത്തു വരുന്നത്.... ഈ തനിസ്വഭവം മുമ്പേ നായനാരും കരുണാകരനും വ്യക്തമായി തുറന്നു പറഞ്ഞതാണ്...

  • @mujahidsunni434
    @mujahidsunni434 Год назад

    അയാളുടെ അച്ഛൻ എന്ത് പറയുന്നു ഈ വിഷയത്തിൽ ??

  • @KabdulrazakRazak
    @KabdulrazakRazak Год назад

    അനിൽ ആൻറണി രാഷ്ട്രീയത്തിൽ എവിടെയും

  • @dude5049
    @dude5049 Год назад +4

    who is this anil antony very cheap fellow let him go away

  • @Ichaduksd
    @Ichaduksd Год назад +1

    ഒരു യഥാർത്ഥ ബി ജെ പി ക്കാരൻ ഇസ്ലാമോഫോബിയയും വർഗ്ഗീയ പ്രചരണവും നടത്തുന്നവനായിരിക്കണം എന്നതാണ് അവരുടെ അജണ്ട അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @Oberoy248
      @Oberoy248 Год назад

      PFI നെ പറ്റി പറഞ്ഞാൽ എങ്ങനെയാണ് വർഗീയത ആവുന്നത്?

  • @muneerpv5475
    @muneerpv5475 Год назад

    കോൺഗ്രസിന്റെ പല നിർണായക രഹസ്യ യോഗങ്ങളും ആന്റണിയുടെ വീട്ടിൽ വച്ചാണ് നടക്കുന്നത് എന്ന് അറിയുമ്പോഴാണ് ഏറെ കൗതുകകരം 🤣🤣
    മകന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി അമ്മ ഇത്രയും കഷ്ടപ്പെടുന്ന സ്ഥിതിക്ക് ആ ആന്റണിക്കും കൂടി അങ്ങോട്ട് പോയാൽ മതിയായിരുന്നു 🤭🤭🤭

  • @muhammedali7934
    @muhammedali7934 Год назад

    സംഖി Exam പാസ്സായി കാണും .😅😅😅 പാസ്സായാൽ പിന്നെ ഒരു ദിവസം ഇത്ര നുണ പറയണമെന്ന് നിബന്ധന കാണും.

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Год назад

    Abhilash ❤❤❤❤good maan

  • @latheefpk9387
    @latheefpk9387 Год назад +1

    Krisangi antony

  • @shibingafoor1373
    @shibingafoor1373 Год назад +1

    poison

  • @mujahidsunni434
    @mujahidsunni434 Год назад

    അയാളുടെ അച്ഛൻ എന്ത് പറയുന്നു ഈ വിഷയത്തിൽ

  • @kasimm7358
    @kasimm7358 Год назад +4

    അതിൽ നിങ്ങൾക്കും പങ്കുണ്ടല്ലോ ഇസ്‌ലാഫോഭിയ പ്രചരിപ്പിക്കുന്നതിൽ നിങ്ങളൊക്കെ വളരെ മുന്നിലാണ്

  • @muneerpv5475
    @muneerpv5475 Год назад

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ?🤭🤭🤭

  • @minivarghese464
    @minivarghese464 Год назад +1

    അനിൽ ആൻറണിക്ക് അറിയാം പിണുതുടത്തില്ലയെന്ന്, BJP യെ തൊട്ടാൽ ED പിണുവിന്റെ വീട്ടിൽ ചെല്ലും.

  • @nowshad.godblessyoutheruva110
    @nowshad.godblessyoutheruva110 Год назад

    Abilash ❤❤❤