ഹായ് രാജുവേട്ടാ, സരിത, ജഗ്ഗു, ഈ ടിപ്പ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ട്ടോ, എന്റെ ഇക്കയും എങ്ങനെയാ ഞാൻ എന്തുണ്ടാക്കിയാലും നല്ലതാന്ന് പറയും, ഇതുപോലെ തന്നെ 👍
No medicines for jealousy not yet found. Some channels have More than 2 million subscribers also. They don’t have any problem. Keep going Aju and Saritha. Nobody can stop you. Ed are with you
അജുചേട്ടാ.. സരിതചേച്ചി 🙏.. ചേച്ചി ചേട്ടൻ എന്നും notification വന്നോ.. വന്നോ എന്ന് നോക്കും നോക്കി നോക്കികൊണ്ടിരുന്നപ്പോഴാണ് അതാ.. വന്നു.. ഒരു മിന്നുന്ന.. പാചകം.. ഇത് പൊളിക്കും... 👌👌ഉരുളകിഴങ്ങിനു വിലകൂടിയ ഈ സമയത്ത്.. മത്തൻ മസാല കൊണ്ടുവന്നത് പൊളിച്ചു.. സൂപ്പർ resipe 👌👌👌💙ചേച്ചി പൊളിച്ചിട്ടുണ്ട്.. 👌മസാലദോശ.. അജുചേട്ടനും സരിതചേച്ചിയും..എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ട്.. ആ മത്തനിൽ മധുരം ആവശ്യമുണ്ട്.. എന്നാൽ തന്നെ കഴിക്കാൻ നല്ല സ്വദാ...! സൂപ്പർ സൂപ്പർ... സൂപ്പർ....!👌💙💙💙❤️❤️🌼🌼🌼🌼🌼🌼✴️✴️💗
നേരത്തെ ഒരു വീഡിയോയിൽ സോഫ്റ്റ് ഇഡലി ഉണ്ടാകുന്നത് കാണിച്ചല്ലോ അതുപോലെ ഞാൻ അരിപ്പൊടി ഉഴുന്നിന്റെ കൂടെ ചേർത്ത് ഉണ്ടാക്കി പക്ഷേ സോഫ്റ്റ് ആയില്ല, വറുത്ത അരിപൊടി ആണോ പച്ച പൊടി ആണോ വേണ്ടത് ഇതിന്റെ കൃത്യമായ അളവ് ഒന്ന് പറയാമോ
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഒരാഴ്ച ആയി തിരക്കിലായിരുന്നു. അതുകൊണ്ട് ഇന്ന് തൊട്ട് വീഡിയോസ് കാണാൻ തുടങ്ങുന്നേ ഉള്ളു. മസാലദോശ അടിപൊളി. പിന്നെ ചേട്ടാ നെഗറ്റീവ് കമന്റ്സിന് അത് അർഹിക്കുന്ന വിലയെ കൊടുക്കേണ്ടു, ചേട്ടൻ ആളുടെയോ അതോ മറ്റേതൊരു ആളുകളുടെ അടുത്ത് കക്കാനും പിടിച്ച് പറിക്കാനും ഒന്നും പോയില്ലല്ലോ, ഈ എഴുതിയ ആൾ അത്ര വിഷമിച്ച് എന്തിനാ ഈ വീഡിയോസ് കാണുന്നത്. ആളുടെ കാലൊന്നും പിടിച്ച് ഇതൊന്ന് കാണണം എന്നൊന്നും പറഞ്ഞില്ലല്ലോ...ഒന്നേ പറയാനുള്ളൂ, മാങ്ങ ഉള്ള മാവിലേ ആളുകൾ കല്ലെറിയു!!!വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
ഉരുള കിഴങ്ങ് മസാലയുടെ കൂടെ കുറച്ച് മത്തങ്ങ കൂടി ചേർത്തു അത്രയുള്ളൂ ബട്ട് പേര് മുഴുവൻ മത്തങ്ങയ്ക്ക് കിട്ടി മത്തങ്ങ മസാല ദോശ, ഈന്തപ്പഴം അച്ചാർ ഉണ്ട് അതിൽ പേരിന് ഈന്തപ്പം ഇട്ടിട്ട് ബാക്കി മുഴുവൻ നാരങ്ങ ചേർക്കും പക്ഷെ അച്ചാറിന്റെ പേര് അവൻ കൊണ്ടു പോയി.
ചങ്ങാലി കോടൻ അല്ലേ ഗുരുവായൂർ അമ്പലത്തിൽ ഉപയോഗിക്കുന്നത് 🤔🤔ഇതിനു എന്തോ പ്രത്യേകതയുണ്ടല്ലോ....???? അതിനെ പറ്റി ഒരു ചോദ്യം സുരാജ് വെഞ്ഞാമൂടിന്റെ അടിമോനെ ബസർ പ്രോഗ്രാമിൽ ഉണ്ടായിരുന്നു.. ചോദ്യം മറന്നു പോയി 😀😀😀
നല്ല കറുമുറ മസാല ദോശയും നല്ല കട്ടിയുള്ള തേങ്ങാ ചട്നിയും കിടിലൻ,,, അജു ചേട്ടൻ പറഞ്ഞത് പോലെ പഴുക്കാത്ത മത്തങ്ങ ചേർത്താൽ നന്നായിരിക്കും ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ പിന്നെ നൂറുള്ള പച്ചക്കറിയായ മത്തങ്ങ തന്നെയാണ് മസാല ദോശയ്ക്ക് ഒരു ഓപ്ഷൻ,,, എനിക്ക് മത്തങ്ങ കൂട്ടാനുകൾ ഒട്ടും ഇഷ്ടമല്ല,,, പായസവും സ്വീറ്റ്സും ഉണ്ടാക്കിയാൽ ഇഷ്ടമാണ്,,,, സിന്ധു മോൾ ഇടുക്കിക്കാരി ആണെന്ന് തോന്നുന്നു,,,, മോൾ കണ്ടപ്പോൾ ഒരു സംശയം തോന്നിയത്😆😆,,, മാങ്ങയുള്ള മാവിനെ കല്ലെറിയൂ,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ് 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദയവ് ചെയ്ത് മത്തങ്ങ വെച്ചുള്ള ഒരു വിഭവവും കൊണ്ട് ഈ വഴി വരരുത് . ഞാൻ മുഖ്യമന്ത്രി ആയാൽ ആദ്യം ചെയ്യുക മത്തങ്ങ എരിശ്ശേരി കേരളത്തിൽ നിരോധിക്കുക എന്നതാവും 😀
അജുവേട്ടാ, സംഗീത സംവിധാനത്തിന് അക്കാദമിയിൽ നിന്ന് പുരസ്കാരം ലഭിച്ച ഒരാളെ കൊണ്ട് അടുക്കളപണി എടുപ്പിക്കുന്നത് കലയെ അപമാനിക്കുന്നതിന് തുല്യമാണ്. Please don't repeat it..!! തെരുവ് നാടകത്തിന് മ്യൂസിക് ചെയ്ത ഒരു മഹാ പ്രതിഭ.!! 🤭 😂 😂 😂 🤣
എന്തോന്ന് ചൊറിച്ചിലാടെ.... അവരെന്തെലും ചെയ്തോട്ടെ.. നമ്മളെ കൊണ്ട് ഒരു ഓല പീപ്പി ഊതി സൗണ്ട് ഉണ്ടാക്കാൻ പറ്റുവോ എന്ന് ശ്രമിച്ചു നോക്ക്.... സരിത നല്ല കഴിവുള്ള സംസാരിക്കാൻ അറിയുന്ന പക്വത ഉള്ള അറിവുള്ള നിഷ്ക്കളങ്ക ആയ സർവോപരി പ്രായോഗിക ബുദ്ധിയുള്ള നല്ലൊരു സ്ത്രീയാണ്, അവർ എന്ത് ചെയ്താലും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നത് വേറെന്തോ കുഴപ്പമാണ്...
Ron the don Sarithayodu entho poorva vyragyam undallo. Kure nalayi ee chorichil thudangeetu. Chorichilinulla medicine vallathum medichu kazhikkedo. Thanikku deshyamundenkil poyi direct paraju theerku. Allathe fake id create cheythu nanam ketta pani cheyyathe.
WOW SUPERB CHETTA. AJU"S WORLD THE REAL LIFE LAB HOW TO MAKE MASSLA DHOSA. CHECHI ADIPOI CHECHI THANKS FOR YOUR COOKING TIPS VIDEO CHETTA ADIPOI KEEP IT UP CHETTA ADIPOI WELCOME VANAKKAM VAZHGA VAZHMUDAN NANNDRI VANAKKAM NANNI CHETTA ADIPOI CHETTA AJU'S WORLD THE REAL LIFE LAB HOW TO MAKE MASSLA DHOSA. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
chettan ingane kazhichu, kothippikkalle!
Super ആണ് ഈ ദോശ & ഇഡ്‌ലി നിങ്ങൾ ആദ്യം ഈ മെത്തേർഡ് ഇട്ടപ്പോൾ തൊട്ടു ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നത് ഉണ്ടാകാൻ എളുപ്പം കഴിക്കാനും സൂപ്പർ ആണ് 😍😍😍😍😍😍👌👌👌👌👌👌
saritachechi kaduku pottikkumbol enthoru sugham,
Ivide Bangalore ividuthe alukaru mathanga thanne masala undakkum dosaku
Papperil pothinj coveril ittuvayku kaya
അല്ലെങ്കിലും മത്തങ്ങ ചേർത്താൽ തന്നെ നല്ല രുചിയാണ് 😋😋😋
പോഷകങ്ങളുടെ ഒരു കലവറയാണ് നമ്മുടെ മത്തങ്ങ 👍👍👍👍അതിന് ചെറിയ മധുരമുണ്ട്.. പച്ചയ്ക്കും കഴിക്കും 👌👌👌
Ajuetta pazhaya tattukada nirangykale kond varamo adutha videotil❤
മസാലദോശ കിട്ടിയപ്പോൾ
ജഗുവിൻ്റെ സന്തോഷം
കാണേണ്ടതു തന്നെ!
Monte chiri enthu rasam.
മത്തങ്ങാ മസാലദോശ ഒത്തിരി ഇഷ്ടമായി, അത് ഉണ്ടാക്കിയ വളയിട്ട കായ്കൾ അതിനെറും ഇഷ്ടം ❤❤❤❤💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Mathanga shake adikkam
നന്നായിട്ടുണ്ട് മത്തങ്ങ മസാല ദോശ, അജു ,സരിത and ജഗ്ഗു
ചട്ണി എന്താണ് ഗ്രെയ്ൻ കളർ,?
Dear ajuvettan sindumolkk kodutha marupadi vere aarko ettekkunney
Aju ningal ellavarum adipoliyanu😃
Nithya vazhuthana seed kittan enthu cheyyanam
8301066974 ഇതിൽ വാട്സാപ്പ് ചെയ്യൂ
ഹായ് രാജുവേട്ടാ, സരിത, ജഗ്ഗു, ഈ ടിപ്പ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ട്ടോ, എന്റെ ഇക്കയും എങ്ങനെയാ ഞാൻ എന്തുണ്ടാക്കിയാലും നല്ലതാന്ന് പറയും, ഇതുപോലെ തന്നെ 👍
സത്യത്തിൽ നിങ്ങളുടെ വീഡിയോ കണ്ടില്ലേൽ Search ചെയ്ത് വന്ന് കാണും.. എന്തെങ്കിലുമൊരു വീഡിയോ കണ്ടാലേ ഒരു സുഖമുള്ളൂ..
വളരെ വളരെ സന്തോഷം 🥰🥰🥰
Aripodi puttinu pakamo atho idiyappathinu pakamo dosa kku nice podi ano vendey
അതെ. ദോശക്ക് നൈസ് പൊടി വേണം. പുട്ടിന്റെ പൊടി പറ്റില്ല
Jegumonte chiri super super .masala dosa adi poli.
Hi Ajuettan and Sarithechi, after a long gap watching your videos again.. thirakkayirunnu.. Sorry.. sughaano ellarkum?? Ganga
Pazham pazupikunna parupadi kollam
1/2 cup uyunnu edukumbol ethra glass pachaari podi edukanam.
ഒന്നര കപ്പ് അരിപ്പൊടി
സരിത sure ആയി ഉണ്ടാകും kto. അടിപൊളി. Cheriyettante പാചകം കാണിക്കനെ. നല്ല useful ആണ്. അമ്മ സുകാണോ
🥰🥰🥰👍👍
Mind cheyeada super dosa jagu monea
No medicines for jealousy not yet found. Some channels have More than 2 million subscribers also. They don’t have any problem. Keep going Aju and Saritha. Nobody can stop you. Ed are with you
🥰🥰🥰
Natakam super. Enna cinemayilekk 👍🙏
Undakki nokkam
Mathenga kondu sambarum undakam🥰👌👍
ഞങ്ങൾ സാമ്പാറിൽ മത്തങ്ങ ഇടാറുണ്ട് 👍🥰
Yr. Nithya vazhuthana seed ready?
റെഡിയായി 👍
അടിപൊളി. ഇങ്ങനെ വരട്ടെ
Negative mind cheyanda be happy 😍😍😍👌👍
പിന്നല്ല 🔥🔥💪💪
@@ajusworld-thereallifelab3597 😍😍😍🔥👍
@@rhythmofnature2076my
Sweet potato veche undakarud,eni pumpkin
Vecche undakam Sarita 👍
👍🥰
മസാല ദോശ കേട്ടാൽ തന്നെ വായിൽ കപ്പലോടും അല്ലെ.
ശെരി യാണല്ലോ ajuse വീഡിയോ കുറവാണ് അടുത്തായി, എന്തു പറ്റി നാടകം കളിച്ചു നടക്കുക യാണോ🥰 M Dosa adipoliayi
Pachari podiyano
അതെ. വറുത്ത അരിപ്പൊടി
Hi Ajuettan and Sarithechi, after a long gap watching your videos again.. thirakkayirunnu.. Sorry.. how are you all doing?? Ganga
മത്തങ്ങ മസാല ദോശ Supper ആയിട്ടുണ്ട് നേന്ത്രപഴം പഴുപ്പിക്കുന്ന വിദ്യ Supper🎉👍
Super...will try this
മത്തങ്ങ മസാല സൂപ്പർ
അജുചേട്ടാ.. സരിതചേച്ചി 🙏.. ചേച്ചി ചേട്ടൻ എന്നും notification വന്നോ.. വന്നോ എന്ന് നോക്കും നോക്കി നോക്കികൊണ്ടിരുന്നപ്പോഴാണ് അതാ.. വന്നു.. ഒരു മിന്നുന്ന.. പാചകം.. ഇത് പൊളിക്കും... 👌👌ഉരുളകിഴങ്ങിനു വിലകൂടിയ ഈ സമയത്ത്.. മത്തൻ മസാല കൊണ്ടുവന്നത് പൊളിച്ചു.. സൂപ്പർ resipe 👌👌👌💙ചേച്ചി പൊളിച്ചിട്ടുണ്ട്.. 👌മസാലദോശ.. അജുചേട്ടനും സരിതചേച്ചിയും..എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ട്.. ആ മത്തനിൽ മധുരം ആവശ്യമുണ്ട്.. എന്നാൽ തന്നെ കഴിക്കാൻ നല്ല സ്വദാ...! സൂപ്പർ സൂപ്പർ... സൂപ്പർ....!👌💙💙💙❤️❤️🌼🌼🌼🌼🌼🌼✴️✴️💗
സന്തോഷം 🥰🥰🥰🥰
@@ajusworld-thereallifelab3597
നേരത്തെ ഒരു വീഡിയോയിൽ സോഫ്റ്റ് ഇഡലി ഉണ്ടാകുന്നത് കാണിച്ചല്ലോ അതുപോലെ ഞാൻ അരിപ്പൊടി ഉഴുന്നിന്റെ കൂടെ ചേർത്ത് ഉണ്ടാക്കി പക്ഷേ സോഫ്റ്റ് ആയില്ല, വറുത്ത അരിപൊടി ആണോ പച്ച പൊടി ആണോ വേണ്ടത് ഇതിന്റെ കൃത്യമായ അളവ് ഒന്ന് പറയാമോ
ഉഴുന്ന് കുറവായി കാണും ചേച്ചി
Don't worry Aju and Sarita, we know that you are very hardworking. Just ignore negative people 🙏All the best dears.
Super dish
ഇന്ന് തന്നെ പരീക്ഷിക്കണം മുത്തങ്ങ മസാല
💪💪💪🥰🥰🥰🥰🥰❤❤
Ajuvetta Saritha ningale ishtappedunnavar video kandal matheenu parayu. Ningal nannavunnathu kandu asooya mootha aro aanu Ithu. Athukondu negative comments mind cheyyanda. Kure weeks aayittu nalla thirakkanu. Ningalde kazhinja 3videos ippol aanu kandathu. Love you all🥰🥰😘
നമസ്കാരം...... 😃👍 മത്തങ്ങാ ആയോണ്ടായിരിക്കും കെട്ടിയോനും കെട്ടിയോളും മഞ്ഞ ഡ്രെസ്സിൽ വന്നത്...... 😜
പറഞ്ഞത് പോലെ മഞ്ഞ ഡ്രസ്സ് ആണല്ലോ ലെ...!!😂😂
@@ajusworld-thereallifelab3597 😃🥰
ഏതു ക്യാമറയാണ് യൂസ് ചെയ്യുന്നത്
Sony zv1
❤️❤️❤️❤️❤️ നമോവാകം 🙏
Mouth watering 👌
അടിപൊളി
ഒരു പടല പഴം തരുമോ
സൂപ്പറാണോ സരിത ദോശ
Variety dosa 👏👏👏
ദോശ മാവ് പരത്തുമ്പോൾ സ്റ്റീൽ പാത്രം കടിയുള്ള സ്റ്റീൽ ഗ്ലാസ് കൊണ്ട് തേച്ചാൽ നല്ല നൈസ് ദോശ കിട്ടും 👏
Try ചെയ്യാം 🥰👍👍
Super masaladosa
Thank you ❤❤
Don't worry dear Aju & Saritha. Ignore -ve comments. Pothu janam pala vidham. Go. With yr vlogs. We are waiting for yr vlogs
അജു നല്ലൊരു commendator ആണ്
ആണോ....!! Thank you ❤❤🥰🥰🥰
മത്തങ്ങ മസാലദോശ 👌👌👌🥰
മസാല ദോശ സൂപ്പർ
Kotuthuthinnal gunamkittum
Super👌
Arkkengilum pazham kodukamayirunnu!At least ayalavasikalkengilum!
Baby Suriya Palakkad Ajuetta masaladosa supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
🥰🥰🥰🥰🥰🥰❤❤❤
🎃 dosa powli❤️
navil vellamoori!
ചട്ണി കാച്ചുമ്പോ വറ്റൽമുളക് ഇടാൻ മറക്കണം നമ്മൾ 😁😁😁
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഒരാഴ്ച ആയി തിരക്കിലായിരുന്നു. അതുകൊണ്ട് ഇന്ന് തൊട്ട് വീഡിയോസ് കാണാൻ തുടങ്ങുന്നേ ഉള്ളു. മസാലദോശ അടിപൊളി. പിന്നെ ചേട്ടാ നെഗറ്റീവ് കമന്റ്സിന് അത് അർഹിക്കുന്ന വിലയെ കൊടുക്കേണ്ടു, ചേട്ടൻ ആളുടെയോ അതോ മറ്റേതൊരു ആളുകളുടെ അടുത്ത് കക്കാനും പിടിച്ച് പറിക്കാനും ഒന്നും പോയില്ലല്ലോ, ഈ എഴുതിയ ആൾ അത്ര വിഷമിച്ച് എന്തിനാ ഈ വീഡിയോസ് കാണുന്നത്. ആളുടെ കാലൊന്നും പിടിച്ച് ഇതൊന്ന് കാണണം എന്നൊന്നും പറഞ്ഞില്ലല്ലോ...ഒന്നേ പറയാനുള്ളൂ, മാങ്ങ ഉള്ള മാവിലേ ആളുകൾ കല്ലെറിയു!!!വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
❤❤❤👍👍
Sibimolkku oru alpam ashwasam kitti ennu vishwasikkunnu 😂😂😂😂
👍👌👌👌
👍
ഹായ്
Haaaiiii 🥰🥰🥰
Haaaiiii 🥰🥰🥰
🙋🌹
😋😋😋💖👍🏼
ഞാൻ ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടു സാഹിത്യ അക്കാദമി ഹാൾ അവിടെ ഹീറോ ഹോട്ടലിൽ ജഗ്ഗു ഉണ്ടടയിരുന്നില്ല
ഞങ്ങൾ വന്നിരുന്നു 🥰
ഞാൻ hi കാണിച്ചു
👍❤️
ഉരുള കിഴങ്ങ് മസാലയുടെ കൂടെ കുറച്ച് മത്തങ്ങ കൂടി ചേർത്തു അത്രയുള്ളൂ ബട്ട് പേര് മുഴുവൻ മത്തങ്ങയ്ക്ക് കിട്ടി മത്തങ്ങ മസാല ദോശ, ഈന്തപ്പഴം അച്ചാർ ഉണ്ട് അതിൽ പേരിന് ഈന്തപ്പം ഇട്ടിട്ട് ബാക്കി മുഴുവൻ നാരങ്ങ ചേർക്കും പക്ഷെ അച്ചാറിന്റെ പേര് അവൻ കൊണ്ടു പോയി.
itharam comments, just ignore it, Go Ahead,,,,,
തീർച്ചയായും 👍👍👍
💖💖💖
ചങ്ങാലി കോടൻ അല്ലേ ഗുരുവായൂർ അമ്പലത്തിൽ ഉപയോഗിക്കുന്നത് 🤔🤔ഇതിനു എന്തോ പ്രത്യേകതയുണ്ടല്ലോ....????
അതിനെ പറ്റി ഒരു ചോദ്യം സുരാജ് വെഞ്ഞാമൂടിന്റെ അടിമോനെ ബസർ പ്രോഗ്രാമിൽ ഉണ്ടായിരുന്നു.. ചോദ്യം മറന്നു പോയി 😀😀😀
ഗുരുവായൂർ അമ്പലത്തിൽ കാഴ്ചക്കുലക്ക് ചങ്ങാലി കോടൻ ആണ് സമർപ്പിക്കുന്നത്
Super masala dosa with coconut chutney recipe enjoy cheyyu
🥰🥰🥰
Ngan kanda kola😁
അജു വേട്ട പറഞ്ഞു തെറ്റി പോയി 😀😀😀😀😀നിങ്ങൾക്ക് മനസ്സിലായോ എങ്കിൽ കമെന്റ്സ് ഇടുക 😀qq😀
👌👌👌👌👍👍👍👍💕
💝💝💝💝
നല്ല കറുമുറ മസാല ദോശയും നല്ല കട്ടിയുള്ള തേങ്ങാ ചട്നിയും കിടിലൻ,,, അജു ചേട്ടൻ പറഞ്ഞത് പോലെ പഴുക്കാത്ത മത്തങ്ങ ചേർത്താൽ നന്നായിരിക്കും ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ പിന്നെ നൂറുള്ള പച്ചക്കറിയായ മത്തങ്ങ തന്നെയാണ് മസാല ദോശയ്ക്ക് ഒരു ഓപ്ഷൻ,,, എനിക്ക് മത്തങ്ങ കൂട്ടാനുകൾ ഒട്ടും ഇഷ്ടമല്ല,,, പായസവും സ്വീറ്റ്സും ഉണ്ടാക്കിയാൽ ഇഷ്ടമാണ്,,,, സിന്ധു മോൾ ഇടുക്കിക്കാരി ആണെന്ന് തോന്നുന്നു,,,, മോൾ കണ്ടപ്പോൾ ഒരു സംശയം തോന്നിയത്😆😆,,, മാങ്ങയുള്ള മാവിനെ കല്ലെറിയൂ,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ് 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰❤❤❤
😄🤚🙏
😂🥰🥰🥰
ഇതെന്താ താലം കൈമാറുന്ന ഗന്ധർവ്വൻമാരോ 😁
🤭🤭🤭😂😂😂
പടല എന്തെങ്കിലും പേപരിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിൽ ഇട്ടു വെച്ചാൽ ഇതിലും ഉഗ്രൻ ആയിരിക്കും!!
Ok 🥰👍👍👍
A̤ṳj̤a̤n̤a̤m̤m̤a̤
പഴം പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കരുത്. വേഗം കറുത്തുപോകും. കടലാസിൽ പൊതിഞ്ഞു വയ്ക്കുക.കാളമുണ്ടന് ഞരമ്പിന്റെ വണ്ണം പോലും ഇല്ല്ലോ 😄
Ok👍👍👍🥰🥰🥰
❤️❤️👏👏
ഒരു കുട്ടി സാമ്പാറും കൂടി ആവായിരുന്നു
ശേരിയാണ് ലെ...!!🥰🥰
അരി പാത്രം കാലി
കാലിയല്ല. കുറച്ചു കൂടി ഉണ്ട് 👍🥰
ദയവ് ചെയ്ത് മത്തങ്ങ വെച്ചുള്ള ഒരു വിഭവവും കൊണ്ട് ഈ വഴി വരരുത് . ഞാൻ മുഖ്യമന്ത്രി ആയാൽ ആദ്യം ചെയ്യുക മത്തങ്ങ എരിശ്ശേരി കേരളത്തിൽ നിരോധിക്കുക എന്നതാവും 😀
😂😂😂😂🤣🤣🤣 അടിപൊളി. നിരോധിക്കൊന്നും വേണ്ട... ന്നേയ്.. ഇഷ്ടള്ളോർ കഴിച്ചോട്ടെ 😂
😅😅😅
അജുവേട്ടാ, സംഗീത സംവിധാനത്തിന് അക്കാദമിയിൽ നിന്ന് പുരസ്കാരം ലഭിച്ച ഒരാളെ കൊണ്ട് അടുക്കളപണി എടുപ്പിക്കുന്നത് കലയെ അപമാനിക്കുന്നതിന് തുല്യമാണ്.
Please don't repeat it..!!
തെരുവ് നാടകത്തിന് മ്യൂസിക് ചെയ്ത ഒരു മഹാ പ്രതിഭ.!! 🤭 😂 😂 😂 🤣
എന്തോന്ന് ചൊറിച്ചിലാടെ.... അവരെന്തെലും ചെയ്തോട്ടെ.. നമ്മളെ കൊണ്ട് ഒരു ഓല പീപ്പി ഊതി സൗണ്ട് ഉണ്ടാക്കാൻ പറ്റുവോ എന്ന് ശ്രമിച്ചു നോക്ക്.... സരിത നല്ല കഴിവുള്ള സംസാരിക്കാൻ അറിയുന്ന പക്വത ഉള്ള അറിവുള്ള നിഷ്ക്കളങ്ക ആയ സർവോപരി പ്രായോഗിക ബുദ്ധിയുള്ള നല്ലൊരു സ്ത്രീയാണ്, അവർ എന്ത് ചെയ്താലും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നത് വേറെന്തോ കുഴപ്പമാണ്...
@@fazilnaju ആരെടാ പുല്ലേ നീ
Ron the don Sarithayodu entho poorva vyragyam undallo. Kure nalayi ee chorichil thudangeetu. Chorichilinulla medicine vallathum medichu kazhikkedo. Thanikku deshyamundenkil poyi direct paraju theerku. Allathe fake id create cheythu nanam ketta pani cheyyathe.
Batter than your brother family chanal
Sorry
WOW SUPERB CHETTA. AJU"S WORLD THE REAL LIFE LAB HOW TO MAKE MASSLA DHOSA. CHECHI ADIPOI CHECHI THANKS FOR YOUR COOKING TIPS VIDEO CHETTA ADIPOI KEEP IT UP CHETTA ADIPOI WELCOME VANAKKAM VAZHGA VAZHMUDAN NANNDRI VANAKKAM NANNI CHETTA ADIPOI CHETTA AJU'S WORLD THE REAL LIFE LAB HOW TO MAKE MASSLA DHOSA. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mobile number tharumo
Discription box ൽ കൊടുത്തിട്ടുണ്ട് നമ്പർ 🥰
Supermasala dosa
Supper
♥️
Super