മൃദംഗശൈലേശ്വരി ദേവി.... ആ പേരിൽ നിറയുന്ന സുകൃതം.... അവിടേക്ക് തേടിച്ചെല്ലാൻ പ്രേരിപ്പിക്കുന്ന വല്ലാത്തൊരു ആകർഷണീയതയുണ്ട് ആ ദിവ്യനാമത്തിന്.......ഭക്തി തുളുമ്പുന്ന മനോഹരമായ ഈ ആലാപനം ,ദേവിയുടെ ചൈതന്യം മനസ്സിൽ നിറയ്ക്കും.....🙏🪔💥💎💐🌺🌿🌿🌿❤️🌾
മൃദങ്ങ ശ്യലേശ്വരി സ്തുതി. ജയചന്ദ്രൻ ഭക്തി പുരസ്സരം ആലപിച്ചു. ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. ആശംസകൾ, അഭിനന്ദനങ്ങൾ.
നിത്യമനോഹരമായ ദേവനാദമാണിത്. ശ്രവണേന്ദ്രിയങ്ങൾക്കും ഹൃദയത്തിനും ആത്മാവിനും ആദ്ധ്യാത്മികസ്വരതേജസ്സിന്റെ ഗാനാശീർവ്വാദം. ലോകത്തിലെ ഏറ്റവും മാധുര്യമുള്ള പാവനനാദത്തിൽ ജയേട്ടൻ പാടുമ്പോൾ ഈ പ്രപഞ്ചം നിശ്ചലമാകുന്നു. 'ശൈലേശ്വരി മൃദംഗശൈലേശ്വരി..'ദേവഗായകന്റെ ഭക്തിഗാനാർച്ചന..!കാലത്തെപ്പോലും വശീകരിച്ച സംഗീതാർച്ചന..!
ഭക്തിയും ശക്തിയും ഒന്നുചേരുന്ന
അനുപമനാദബ്രഹ്മം........
ചിത്രീകരണചാരുതയ്ക്കും
ഭാവുകങ്ങള്‍ നേരുന്നു.....
മൃദംഗശൈലേശ്വരി ദേവി.... ആ പേരിൽ നിറയുന്ന സുകൃതം.... അവിടേക്ക് തേടിച്ചെല്ലാൻ പ്രേരിപ്പിക്കുന്ന വല്ലാത്തൊരു ആകർഷണീയതയുണ്ട് ആ ദിവ്യനാമത്തിന്.......ഭക്തി തുളുമ്പുന്ന മനോഹരമായ ഈ ആലാപനം ,ദേവിയുടെ ചൈതന്യം മനസ്സിൽ നിറയ്ക്കും.....🙏🪔💥💎💐🌺🌿🌿🌿❤️🌾
മനോഹരമായൊരു ഭക്തി ഗാനം..... വരികളും സംഗീതവും ആലാപനവും എല്ലാം മികവുറ്റത്.....
മൃദങ്ങ ശ്യലേശ്വരി സ്തുതി. ജയചന്ദ്രൻ ഭക്തി പുരസ്സരം ആലപിച്ചു. ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. ആശംസകൾ, അഭിനന്ദനങ്ങൾ.
Nannayitund.sooper song
വളരെ നല്ല കാതിന് ഇമ്പമാർന്ന ഭക്തിഗാനം👏👏👏
Mridanga saileswri goddess durga Devi my favorite goddess durga miracle for me thank u sir for giving this song wonderful voice thank u u sir
ഗംഭീരം 🙏🙏🙏
അമ്മ അനുഗ്രഹിക്കട്ടെ 🙏🙏
അമ്മയുടെ അനുഗ്രഹത്താൽ എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
Mridangasaileswari Devi Saranam 🙏❤️🙏❤️🙏❤️🪔🪔🪔💎🌺💥🌹🌿🌿🌿
Manasu nirayunna ganangal..deviyude munpil chellanum neyvilaku theliyikkanum bagym kityitund..
Amme Sharanam 🙏 Beautiful 🙏👍🎻😊💐
🙏🙏🙏മനോഹരം🙏 അമ്മേ നാരായണ 🙏ദേവി നാരായണ🙏 ഭദ്രേ നാരായണ🙏🙏🙏
Amme sharanam dhevi sharanam wonderfull rendition of jayettan nice lyrics and music super visuals thank you
മനോഹരം ❤️
Beautiful Song... such a nice feel to hear and beautiful visuals ...
Super 🙏🙏🙏👍👍👍👍
Amme Narayana, Devi Narayana, Lakshmi narayana
Amme.... Devi... Kathurakshikane.... 🙏🙏🙏
അമ്മ അനുഗ്രഹിക്കട്ടെ 🙏🙏മനോഹരമായൊരു ഭക്തി ഗാനം
അമ്മേ മൃദംഗ shaileswari
അന്നദാനേശ്വരി അമ്മേ മഹാമായേ ❤️❤️❤️👍👍👍👍🙏🏿🙏🏿🙏🏿🙏🏿
Thanks for the support.Please share to all friends and family
Saranam amme devi mridangasaileswari
Amme mahamaye❤
Superb lyrics superb composition superb voice jayachandran sir hats off
Amme amme namste
Nice Devotional Songs
അമ്മേ❤
രീതിഗൗള... രാഗം....
Nice
😍
🙂🙂
Devi nama
അമ്മേ ശരണം 🙏🏻🙏🏻🙏🏻
മനോഹരം
nice lyrics and composition
Wonderful 🙏🙏🙏🙏
Superb 🙏🏻👌
Very nice rajesh
രീതി ഗൗള....
Amme Saranam 🕉️🙏
Beutiful song
👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏.........
👌🙏🥰
👌👌👌
🙏🙏🙏🙏🙏
🌹🌹🌹🙏🙏🙏💕💞❤️
Can you provide Karoake of this song.
🕉️ ദേവീ ശരണം 🙏🏻
Amme saranam🙏🙏🙏
🙏🙏🙏🌹🌹🌹💕💞❤️
🙏
🙏🙏🙏👌
🙏🙏🙏
🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏