You should learn from other food vloggers (eg: dancingmind) - it is useless to post such videos without including the GPS location from Google Maps. Please add it for all your videos.
ചെറുവള്ളി പെളിച്ചു വച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിൻറെ വൃത്തി. ഇനിയത് പിന്നീട് കഴുകും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല കാരണം അതിൻറെ കൂടെ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ കട്ട് ചെയ്തു വച്ചിരിക്കുന്നു.
Idhokke cheyyumbol... Oralppam neatness maintain cheyyanam ennu aarkkum thonnarillalo .???
Glouse ittukodee
Super 👍
Super video bro ❤
നല്ല ശബ്ദം
താങ്കൾ കഴിക്കുന്നതു കാണുമ്പോൾ അറിയാം നല്ലതാണെന്ന് പരിചയപ്പെടുത്തിയതിനു നന്ദി നമസ്ക്കാരം ലൈക്ക് ചെയ്തു❤
❤️
@@kidilamvibes Thank you so much All the very Best.
SUPER BRO
🙏🙏
But the person who was cooking at krishna started sri balamurga near...as a vlogger can you compare the taste and give opinion
വയറു നോക്കണം
ഇപ്പോൾ ഇവിടെ കിട്ടുന്നത് നാടൻ കോഴി അല്ല കളർ കോഴി
നമ്മുടെ സ്ഥലം 😊
ലിവർ ഇഷ്ടം ❤️ പിന്നെ നാടൻ കോഴി 20 മിനിറ്റ് കൊണ്ട് വേകുമോ?
You should learn from other food vloggers (eg: dancingmind) - it is useless to post such videos without including the GPS location from Google Maps. Please add it for all your videos.
❤️❤️❤️🥰🥰
തമ്പാനൂരിൽ നിന്നും കട്ടച്ചാൽക്കുഴിക്ക് പോകുന്ന വഴി ഒന്നു വ്യക്തമാക്കുമോ? എത്ര കിലോമീറ്റർ ദൂരമുണ്ട് തിരുവനന്തപുരം ടൗണിൽ നിന്ന്?
Tvm to Balaramapuram jn. then right vizhinjam road go to kattachalkuzhi krishna hotel ( near by Coconut Research Station)
@@siddharthvijayanbymallutra2337 👍 Thank you ❤️
@@siddharthvijayanbymallutra2337ബാലരാമപുരത്തു നിന്നു വിഴിഞ്ഞo പോകുന്നേ റോഡിൽ നിന്നു എത്ര കിലോമീറ്റർ ഉണ്ട് മെയിൻ റോഡ് സൈഡ് ആണോ 🤔
മെയിൻ റോഡിൽ നിന്ന് അല്പം ഉള്ളിലേക്ക് പോകണം @@VivekVivu-rx9hp
ചെറുവള്ളി പെളിച്ചു വച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിൻറെ വൃത്തി. ഇനിയത് പിന്നീട് കഴുകും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല കാരണം അതിൻറെ കൂടെ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ കട്ട് ചെയ്തു വച്ചിരിക്കുന്നു.
Paid video ആണെന്ന് മനസിലായി / settan ...തിന്നത്തിൻ്റെ cash കൊടുത്തോ...😂
ഇത് പറ്റിപ്പ് കട നാടൻ കോഴി സോസോ കോഴിയാണ് ഇതിന് ഏകദേശം ബ്രേയിലർ കോഴിപോലെ തന്നെ
ഇത് ഗിരി രാജ കോഴി യാണ്,, നാടൻ കോഴി അല്ലെ അല്ല,, തീറ്റ കാണാത്ത ഏച്ചി കേസ്,, ഓസിൽ എന്ത് കിട്ടിയാലും സൂപ്പർ,,, അടുത്ത് കാണണ്ട മോനേ ദിനേശാ.
ഒന്ന് മലപ്പുറത്തോട്ടു വാ കണ്ണ് മഞ്ഞളിക്കും 😜😜😜😜👌
ചുമ്മാതെ
Super video bro ❤❤❤❤
❤️