എൻ്റെ വീട്ടിൽ ബീഫ് വേടിക്കാറില്ല , അച്ഛനും അമ്മയും കഴിക്കില്ല... ഞാനും ഏട്ടനും പുറത്ത് പോയ മാക്ക് മാക് കഴിക്കാറുണ്ട് 😅. ഇതു കാണുമ്പോൾ എനിക്കും ഇതുപോലെ ബീഫ് രസിപ്പികൾ ഉണ്ടാക്കാൻ തോന്നാറുണ്ട് ❤
നിങ്ങളുടെ ലൈഫ് enthadipoli😄ഷുഗറുള്ളവർക്ക് കഴിക്കാൻ പറ്റിയ ആ fruetinteപേരൊന്നു പറയു 😊അതെ അമ്മായി സൂപ്പർ ഈ പ്രായത്തിലും എന്തും കഴിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നല്ലേ
ഈ പ്രായത്തിലും എന്തും വച്ച് അടിക്കുന്ന അമ്മായി ആണ് എന്റെ lady സൂപ്പർ star 😁
ഈ പ്ലേസ് എവിടെയാ, അതുപോലെ നിങ്ങളുടെ ആ വീടും പരിസരവും എനിക്ക് ഭയങ്കര ഇഷ്ടവാ, നല്ലൊരു ആമ്പിയൻസ്, atmosphere
ചേച്ചി ടാറ്റു അടിച്ചിട്ടുണ്ടോ. പാചകം സൂപ്പർ 🥰🥰
എൻ്റെ വീട്ടിൽ ബീഫ് വേടിക്കാറില്ല , അച്ഛനും അമ്മയും കഴിക്കില്ല... ഞാനും ഏട്ടനും പുറത്ത് പോയ മാക്ക് മാക് കഴിക്കാറുണ്ട് 😅. ഇതു കാണുമ്പോൾ എനിക്കും ഇതുപോലെ ബീഫ് രസിപ്പികൾ ഉണ്ടാക്കാൻ തോന്നാറുണ്ട് ❤
ഇത് എവിടുത്തെ സംസാര ശൈലി ആണ് ഈ "വേടിക്കൽ "എന്നത്... ഞങ്ങൾ ഇവിടെ "മേടി ക്കുക" എന്നാണ് പറയാറ് 😊
Super..e sea location evedeya????
നിങ്ങളുടെ ലൈഫ് enthadipoli😄ഷുഗറുള്ളവർക്ക് കഴിക്കാൻ പറ്റിയ ആ fruetinteപേരൊന്നു പറയു 😊അതെ അമ്മായി സൂപ്പർ ഈ പ്രായത്തിലും എന്തും കഴിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നല്ലേ
ഇവർക്ക് ഇറച്ചിയും മീനും മാത്രമേ ഉണ്ടാക്കാനറിയൂ...അമ്മായി സൂപ്പർ.
😂
മാളു. ഇല്ലത്തത് ഒരു വിഷം മൂന്ന് പേരും കാണണം അന്നാലെ👌👌👌❤️❤️❤️
Super
👍👍
❤
Why don't you prepare something else apart from making beef??
Malu evide
Beef fry 👍👍👍
ഇവർ Non Veg മാത്രമേ ഉണ്ടാക്കു?
😂
ഗ്യാപ്പ് കിട്ടിയാൽ തീറ്റ 🙃എന്തും തിന്നുന്ന ഒരമ്മായിയും
Food vlogil pinne enthu kanikkana😅
@cheenumeenu1727 അതും ഒരു സത്യമാണ് 😜
എമ്മയിയുടെ മുട്ട് വോദന മാറിയോ ബസ്സിൽ പോയ്ത് കണ്ട് 😂😂😂
😂market poyoo
ബീഫ് സ്ഥിരമായി കഴിക്കുന്നവർക്ക് കുടൽ ക്യാൻസർ ഉറപ്പ്.
❤❤❤
👍👍👍